സീത എത്ര വെറുത്തതാ ഇന്ത്രനെ ന്നിട്ടും ഇപ്പോ ജീവന്റെ ജീവനായി 🙏🙏🙏അതാണ് ഇന്ത്രന്റെ സ്നേഹം ഇതുപോലെ ലൈഫിൽ ആരേലും ഉണ്ടാവുമോ ങ്കിൽ ആപെണ്ണ് ആയിരിക്കും ഈ ലോകത്തു ഏറ്റവും ഭാഗ്യവതി 🙏🙏🥰🥰🥰🥰🥰🥰
Sheba...❤️❤️❤️ super 👍👍👍 super സോംഗ് സെലക്ഷൻ❤️❤️❤️ ടച്ചിങ് സീൻസ്. ...ഇപ്പോഴും ഇതൊക്കെ കാണാൻ സഹിക്കുന്നില്ല😭ഇന്ദ്രൻ്റെ വിഷമം നമ്മുടെയും കൂടിയാ അല്ലേ...💕💕💕😘😘😘
Super shebha editting,& song polichu ❤️💕💕💕💕💕💕💕👌👌👌👌👌kaanuthorum ഇന്ദ്രനോടുള്ള ഇഷ്ട്ടം കൂടുന്നു ഷീബ ഇതീന്ന് കരകേരുമെന്ന് തോന്നുന്നില്ല നമ്മുടെ അടുത്ത് ആർക്കോ നടന്ന അനുഭവം ആണ് ഇത് എന്ന് തോന്നും അത്രക്ക് super ആയിട്ട് അല്ലേ shanu അഭിനയിച്ചത് ചില സീൻ സീതയോട് ഇഷ്ടവും ദേഷ്യവും ഉള്ള ഭാവം എന്തു ഭംഗി 🙏🙏🙏🙏👋👋❤️❤️❤️❤️❤️💕👌👌👌👌👌😍😎😎😎😎😎😍
സോങ്ങ് സെലക്ഷനും ... സീൻസ് സെലക്ഷനും ... ഐഡിയയും എല്ലാം റൂബിയുടെതാണേ ! ❤️❤️😘👍 സംഭവം കളറായിലെങ്കിൽ എല്ലാവരും അവളെ എയറിൽ കയറ്റിക്കോണം !! 🤭🤭🏃🏽♀️🏃🏽♀️🏃🏽♀️
രാത്രി വരെ കാത്തിരിക്കാൻ ക്ഷമ ഇല്ലാത്തത് കൊണ്ട് ഞാനിപ്പോ ഒരുവട്ടം കണ്ട് 😘😘😘😘😘 ഡീ!!!😢😢😢 എനിക്കിപ്പോ നിന്നെ കാണണം 😢😢 നിന്നോട് സംസാരിക്കണം 😢😢😢😢 പറ്റില്ലെന്നറിയാം 😔😔 എനിക്ക് അത്രയ്ക്ക് ഇഷ്ടായി ❣️❣️❣️ ഞാൻ പ്രതീക്ഷിച്ചതിലും ഒത്തിരി ഒത്തിരി ഒത്തിരി നന്നായി ഡീ! Detailed review യും ആയിട്ട് ഞാൻ രാത്രി വരും 😘😘😘😘 എനിക്കിനിയും കുറെ തവണ കാണണം 🏃♀️🏃♀️🏃♀️
@@mylovemyworld6824 നീ വിചാരിച്ചതിന്റെ 50% കിട്ടിയാൽ ഞാൻ ഹാപ്പി!! 👍👍😀😀😘😘😘 ഓർമ്മകൾക്ക് ബ്ളാക്ക് ആന്റ് വൈറ്റ് കൊടുത്തില്ലെടി! സീതേന്ദ്രിയം എന്നും കളർഫുൾ ആക്കാനാ എനിക്കിഷ്ടം !! 😀😀 സോ കുറച്ച് ലവ് സ്റ്റിക്കേഴ്സ് പറപ്പിച്ച് ആ സീൻ കളറാക്കി !! 🤭🤭🤭
എനിക്ക് കണ്ടിട്ട് മതിയാവുന്നില്ല ഡി 😘😘 അത്രക് ഇഷ്ടായി 😘👍👍 ഒരുകുഞ്ഞുപൂവിന്റെ ചെയ്ത സമയത്ത് ഇതും പറയാനിരുന്നതാ!പിന്നെയോർത്തു ഉടനെ പറഞ്ഞ് ശല്യം ചെയ്യണ്ടാന്ന്!! എന്ത് രസാ ല്ലേ ഈ സോങ് വെറുതെ കേൾക്കാൻ തന്നെ 😍 അപ്പൊ പിന്നെ അതിൽ സീതേന്ദ്രിയം കൂടെ ചേർന്നാൽ പറയാനുണ്ടോ 😍👍 ഇതിൽ കുറച്ച് സീൻസ് മാത്രേ ഞാൻ നിന്നോട് ആവശ്യപ്പെട്ടുള്ളുവെങ്കിലും നീ സെലക്ട് ചെയ്ത ബാക്കി സീൻസിൽ കൂടുതലും ഞാൻ ആഗ്രഹിച്ച സീൻസ് തന്നെയാ 👍👍 എനിക്കീ ഫോണിൽ എഡിറ്റാൻ അറിയില്ലെങ്കിലും സീതേന്ദ്രിയം ഫാൻ ആയതിൽ പിന്നെ എല്ലാ പാട്ടിലും ഞാൻ മനസ്സിൽ അവരെ വെച്ച് എഡിറ്റും 👍 ആ വണ്ടിയിൽ ഇരുന്ന്( yellow shirt ) സീതയേം രാമനേം നോക്കുന്ന സീൻ ഞാൻ ആഗ്രഹിച്ചിരുന്നു ഇതിൽ വേണം ന്ന് 😍👍 നീയെന്റെ മനസ്സറിഞ്ഞു ചെയ്തെടി 😘😘 3:29 👌👌👌👌😘😘😘😘 സീതേന്ദ്രിയം സീൻ!!😘😘👌👌 കൂടെ നീ ❤️ ഇട്ട് കളർ ആക്കിയത് കൊണ്ടും ശേഷമുള്ള(3:55)ഇന്ദ്രേട്ടൻ സീൻ കൊണ്ടും നമ്മൾ ഉദ്ദേശിച്ചത് workout ആയി 👍😍 2:39 മായുന്നു വെണ്ണിലാവും അമ്പലം സീൻ 😍😘👌👌 അതവിടെ വളരെ നന്നായി വന്നു 😍😘👍 പിന്നെ ആ ബ്ലാക്ക് ഷർട്ട് വെള്ളമടി സീൻ 😘😘👍👍👍ഇക്ക തകർത്തഭിനയിച്ച സീൻ 👌അത് തന്നെയാ ഞാനും പറഞ്ഞത് 👍 പിന്നെ സ്റ്റാർട്ടിങ് ഡയലോഗ് പറയാതെ വയ്യ 👌👌👌 അത്രക്ക് touching 😢😢👍👌 എല്ലാർക്കും ഈ വീഡിയോ സങ്കടം ഉണ്ടാക്കിയെങ്കിലും ഒരു editor എന്ന നിലയിൽ അത് നിന്റെ വിജയമാണെടി 😍😍 അതിൽ എനിക്ക് ഒത്തിരി സന്തോഷം 😘😘😘 ഞാനിത് ഡൗൺലോഡ് ചെയ്ത് ഫോണിൽ hide ചെയ്ത് വെച്ച് 😍😍 Priyadevathe കൂടി അന്ന് download ചെയ്ത് വെച്ചാൽ മതിയായിരുന്നു 😔😔😔
@@mylovemyworld6824 റൂബി😂😂😘😘😘😘😘😘😘 വായിച്ച് മനസ്സ് നിറഞ്ഞ് !!😘😘😘 ഇതിനു വേണ്ടിയല്ലേടി ഞാൻ കുറെ സീൻസ് ഇല്ലാഞ്ഞിട്ടും ഫുൾ എപ്പിപോയി ഡൗൺലോഡാക്കി കട്ട് ചെയ്ത് എടുത്തത് !! 🙄 (കട്ടർ ആപ്പ് ഇപ്പോ വർക്കിംഗ് അല്ല ! 😭) മാക്സിമം നന്നാക്കി നിന്നെ ഹാപ്പിയാക്കണം ഓർത്ത് !! 😘😘😘 അവസാനം ഫുൾ കണ്ടപ്പോൾ എനിക്കും ഇഷ്ടായി ഈ എഡിറ്റ് !! വെറൈറ്റി സ്റ്റോറി ലൈൻ ഐഡിയ തന്നതിന് നിനക്കിരിക്കട്ടെ കുറെ😘😘😘😘😘😘😘😘😘😘😘😂
@@mylovemyworld6824 എൻഗേജ്മെന്റ് വരെ എത്തിയിട്ട് അവർ പിരിഞ്ഞു പോയതു പോലെ വർക്ക് ഔട്ടായോടി??😀😀 അല്ലെങ്കിൽ ഇനി നമുക്ക് രണ്ട് പേർക്കും മാത്രം അത് പിടി കിട്ടിയുള്ളോ ??🤭🤭🤭🏃🏽♀️🏃🏽♀️🏃🏽♀️
@@rajeevpriya4466 ഹാ പ്രിയ കൃത്യ സമയം വെച്ച് ആരെയും വെറുപ്പിക്കണ്ടാ ഓർത്ത് !! 🙄 അറിഞ്ഞില്ല കണ്ടില്ല നോട്ടി വന്നില്ല എന്ന എക്സ്ക്യൂസ് എങ്കിലും പറയാൻ ഒരു ചാൻസ് കൊടുക്കണ്ടെ ഞാൻ !! 🙄
Beautiful
അയ്യോ ഇതാരാ?.... താങ്ക്സ് സ്വാസു ! ഒത്തിരി ഹാപ്പിയായി ട്ടോ ! കണ്ടല്ലോ എന്റെ വീഡിയോ !! 😘😘😘💃💃💃💃💃💃
സ്വാസു😍😍👍
@@shihabpnmvts9979 ഇക്കാ ഹോ നിങ്ങൾ രണ്ടും വന്നുല്ലോ ഞാൻ പോകാൻ തുടങ്ങുകയായിരുന്നു! 🙄😀😀
@MSK TOK അതെ ഫെല്ലു എനിക്ക് ഒരു പാട് സന്തോഷമായി !! 😀😀😀
@@sheba1813 ഞാൻ നോട്ടി കണ്ടപ്പോൾ തന്നെ കേറി😀👍 റസുവിനോടും പറഞ്ഞു😍
ഒരിക്കലും മറക്കാൻ കഴിയാത്ത 2 ജോടികൾ ആണ് ഇവർ love u shanu swasu
thank u dear ❤️❤️😀👍
Aaghasha megham maranju pokum. Shanukka, swadu never evrt get back. The ate still in or
Ur heart living firever
മറക്കാൻ പറ്റാത്ത serial
❤️❤️❤️😀👍
Yes എനിക്കും
Truth ithu pole aanu bhadra but full kanan patiyyilla 😓missing bhadramadhavam
സത്യം ❤️❤️❤️
Yes
മനസ്സിൽ നിന്ന് എന്ത് എല്ലാം മാഞ്ഞു പോയാലും ഈ സീരിയൽ മാത്രം പോകില്ല 💕💕💕💕💕💕💖💖💖💖
എന്താ ഇപ്പൊ എപ്പിസോഡ് കിട്ടുന്നില്ലല്ലോ
ഒരിക്കലും മറക്കാൻ
സാധിക്കത സീരിയൽ❤❤❤
thanks dear ❤️❤️❤️😀👍
സീത എത്ര വെറുത്തതാ ഇന്ത്രനെ ന്നിട്ടും ഇപ്പോ ജീവന്റെ ജീവനായി 🙏🙏🙏അതാണ് ഇന്ത്രന്റെ സ്നേഹം ഇതുപോലെ ലൈഫിൽ ആരേലും ഉണ്ടാവുമോ ങ്കിൽ ആപെണ്ണ് ആയിരിക്കും ഈ ലോകത്തു ഏറ്റവും ഭാഗ്യവതി 🙏🙏🥰🥰🥰🥰🥰🥰
ഞാനുണ്ട് 👍. ഏറെക്കുറെ എന്റെ ലൈഫ് ഇതുപോലൊക്കെ തന്നെയായിരുന്നു
തീരെ ഇഷ്ടം ഇല്ലാതിരുന്ന എന്റെ അമ്മായിടെ മോൻ തന്നെയാണ് എന്നെ ഇപ്പൊ വിവാഹം ചെയ്തിട്ടുള്ളത് 🥰
ഫുൾ എപ്പിസോഡ് മിസ്സ് ആക്കാതെ കണ്ട ഒരേയൊരു സീരിയൽ.., 😊😊😊
ഈ സീൻ ഒക്കെ എത്ര കണ്ടാലും മതിയാവുന്നില്ല❤❤❤❤
Sheba...❤️❤️❤️ super 👍👍👍 super സോംഗ് സെലക്ഷൻ❤️❤️❤️ ടച്ചിങ് സീൻസ്. ...ഇപ്പോഴും ഇതൊക്കെ കാണാൻ സഹിക്കുന്നില്ല😭ഇന്ദ്രൻ്റെ വിഷമം നമ്മുടെയും കൂടിയാ അല്ലേ...💕💕💕😘😘😘
athe chechi...indrettante kannu nirayunnathu kandaal sangadam varum😢
ഇവിടത്തെ പിൻ കമന്റ് നോക്കണേ🏃🏽♀️🏃🏽♀️🏃🏽♀️ സ്വാസു കമന്റിട്ട് !! 💃💃
@@sheba1813 ഒരുപാടു് സന്തോഷം sheba...swasu വന്നല്ലോ..💃💃💃💃💃❤️❤️❤️❤️❤️ഇനിക്കും ഒത്തിരി ഇഷ്ടപെട്ട വീഡിയോ ആണ് ഇത്... 👍👍👍🥰🥰🥰🥰
Super shebha editting,& song polichu ❤️💕💕💕💕💕💕💕👌👌👌👌👌kaanuthorum ഇന്ദ്രനോടുള്ള ഇഷ്ട്ടം കൂടുന്നു ഷീബ ഇതീന്ന് കരകേരുമെന്ന് തോന്നുന്നില്ല നമ്മുടെ അടുത്ത് ആർക്കോ നടന്ന അനുഭവം ആണ് ഇത് എന്ന് തോന്നും അത്രക്ക് super ആയിട്ട് അല്ലേ shanu അഭിനയിച്ചത് ചില സീൻ സീതയോട് ഇഷ്ടവും ദേഷ്യവും ഉള്ള ഭാവം എന്തു ഭംഗി 🙏🙏🙏🙏👋👋❤️❤️❤️❤️❤️💕👌👌👌👌👌😍😎😎😎😎😎😍
athe chechi.... avarude sangadanghal..nammude koode aayi thoonnum..😢😢
ഇവിടത്തെ പിൻ കമന്റ് നോക്കണേ🏃🏽♀️🏃🏽♀️🏃🏽♀️ സ്വാസു കമന്റിട്ട് !! 💃💃
ഒത്തിരിഒത്തിരി ഇഷ്ടം സീതേന്ദ്രിയം ❤️❤️❤️❤️.....🌹🌹🌹🌹🌹
ഒരിക്കലും മറക്കാൻ പറ്റാത്ത seethedriyam song അടിപൊളി
ഒരിക്കലും മറക്കില്ല
thank u ❤️❤️👍
Pavam shanuu ❤❤❤❤❤
Seethendriyam ♥️♥️♥️
Super ❤❤❤❤
My fav songil seethendriyam 💞💞 song and editing polichu tto 👍👍
❤️❤️😀👍
@@sheba1813 ❤️❤️❤️❤️
Indrettan AdictZzz 🥰🥰🥰
Nice editing... 😍😍& super song 😍❤❤❤ഇവര് ഒന്നികേണ്ടവർ തന്നെയാ... 🥰🥰🥰😘
വന്നല്ലോ രണ്ടാളും വീണ്ടും !! ❤️❤️😀💥💥💃💥💃💥
Seetha serial you tubel kanunnilla
Swaasikaindransuuuper
Swaasikaindreettensuuuperjodi👌
Superrrr shebaaa.. Sankadam vannu enkilum eshttamayi.. 👍👍👍👍💕💕💕💕
sofitha thank u 😘😘❤️👍
swasika commentittu itha..ivide...pin comment nookkane 🏃🏽♀️🏃🏽♀️
സീരിയൽ അതിമനോഹരം
Nice drr❤️Gdmrnggg Allll❤️❤️
thanks vandu. ❤️👍...gud morning 😘❤️👍
Nice🤗💞
❤️❤️😀😘👍
Made for each other
Adipoli super ❤❤❤👌👌👌
I love you shanavas
Beautiful😍😍😍😍😍😍😍😍❤❤❤❤❤❤❤
my fvrt couple fvrt serial
❤️❤️😀👍
💕💕💕💕shaaaaaaaaaanuuuu💞💞💞💞💞💞💞💞💞💞💞💞💞💞
ഷാഹി😀❤️👍
@@sheba1813 🥰🥰🥰🥰🥰
@@Bookworldbyshahi 😍😍😍
@MSK TOK njan🥰നിന്നെ 🥰അവിടെ ഇരുത്തി പോന്നതല്ലേ 😂😂...❣️
@@thasnihr6486 ❣️❣️❣️❣️❣️😍😍
Seethayum ramanum aayilla life thakarnnathu sankaran maamayum ramante asukhamonnum karanam alla. Ithra athmarthamayi snehicha Indrante sapam anu. Bakki ellam athinulla karanangal mathram....
Sathyam ennu thonnunnavar vere undo
ys ❤️❤️😀👍
സത്യം❤
Yes
Super 👌👌
❤️❤️❤️😀👍
Suuuuuper
Neverbe forget the serial and the persons shanuswasi
So naiceee 😘😘😘😘😘
❤️❤️😀👍
Super sheba pavam indrattan
❤️❤️😀👍
സൂപ്പർ 🥰🥰🥰🥰🥰👌👌👌👌👌
❤️❤️❤️😀👍
My favirit song.. Kollam
😘😘❤️👍
Sheba നമ്മുടെ ഇന്ദ്രേട്ടന് സീതേച്ചിയെ കിട്ടിയത് കൊണ്ട് നിന്നെ ഞങ്ങൾ വെറുതെ വിട്ടിരിക്കുന്നു..... അടിപൊളി ആയിട്ടുണ്ട് ട്ടാ..... വെറുതെ പറഞ്ഞതാണ് 👌
🙄🙄🤭🤭😀😀🏃🏽♀️🏃🏽♀️🏃🏽♀️🏃🏽♀️🏃🏽♀️ thank u 😀😀❤️👍
🤣🤣🤣
എനിക്കൊന്നുമറിയില്ലേ 🏃♀️🏃♀️🏃♀️
Full episode evide kittum
Suppar
ശേബ അടിപൊളി 👌❤️ സോങ്ങിന് ചേർന്ന സീൻസ്👍😍
താങ്ക്യൂ ഇക്ക ! ❤️❤️😀👍
@@sheba1813 എന്തിനാ പെണ്ണിന് ഒരു ചിരി🤭
@@shihabpnmvts9979 വെറുതെ😀
@@sheba1813 അത് നന്നായി ചിരി നല്ലതാ👍🤗
@@shihabpnmvts9979 👍👍
സൂപ്പർ
❤️❤️❤️😀👍
സോങ്ങ് സെലക്ഷനും ... സീൻസ് സെലക്ഷനും ... ഐഡിയയും എല്ലാം റൂബിയുടെതാണേ ! ❤️❤️😘👍 സംഭവം കളറായിലെങ്കിൽ എല്ലാവരും അവളെ എയറിൽ കയറ്റിക്കോണം !! 🤭🤭🏃🏽♀️🏃🏽♀️🏃🏽♀️
❣️❣️അടിപൊളി ❣️❣️❣️👍
@aswathy .p ❤️😘
@@Bookworldbyshahi ❤️😘
റൂബിന്റെ സെലക്ഷൻ കൊള്ളാം👍 എല്ലാം കൊണ്ടും പൊളി👌👌🥰
@@shihabpnmvts9979 ❤️❤️😀👍
♥️♥️♥️♥️♥️♥️♥️
❤️❤️❤️😀👍
Orupad orupad eshttamulla serial
❤️❤️❤️😀👍
അല്ല..മാഷേ.ശരിക്കും...നമ്മൾ..എദ്ദിനാ..സ്നേഹിച്ചത്.ഒന്ന്കാണാൻ.കഴിയുന്നില്ല..നമ്മൾ.പരസ്പരംഒന്ന്..കഡിട്ട്.മനസ്സിലുള്ള.സ്നേഹംതുറന്നു.പറഞ്ഞിട്ടില്ലാ.എന്നിട്ടുംനമ്മൾ..ജീവൻര.ജിവനായിട്ട്.നമ്മൾ..സ്നേഹിക്കുന്നു.ചിദ്ദിക്കുബോൾ..നമ്മൾക്ക്.അത്ഭുതംതോന്നുന്നു..അല്ലേ.മാഷേ
Very sad 😔 but a small happy
😀😀😀❤️👍
എന്റെ song ആണല്ലോ 😘😘😘😘
ഞാൻ കണ്ടിട്ട് അഭിപ്രായം പറയാം ട്ടോ 😘😘😘😘
രാത്രി വരെ കാത്തിരിക്കാൻ ക്ഷമ ഇല്ലാത്തത് കൊണ്ട് ഞാനിപ്പോ ഒരുവട്ടം കണ്ട് 😘😘😘😘😘
ഡീ!!!😢😢😢
എനിക്കിപ്പോ നിന്നെ കാണണം 😢😢
നിന്നോട് സംസാരിക്കണം 😢😢😢😢
പറ്റില്ലെന്നറിയാം 😔😔
എനിക്ക് അത്രയ്ക്ക് ഇഷ്ടായി ❣️❣️❣️
ഞാൻ പ്രതീക്ഷിച്ചതിലും ഒത്തിരി ഒത്തിരി ഒത്തിരി നന്നായി ഡീ!
Detailed review യും ആയിട്ട് ഞാൻ രാത്രി വരും 😘😘😘😘
എനിക്കിനിയും കുറെ തവണ
കാണണം 🏃♀️🏃♀️🏃♀️
🙄🙄🙄🙄🙄 ഒരു വല്ലാത്ത ജാതിയിനം 😁😁
സോങ്ങും എഡിറ്റിങ്ങും കിടുക്കാച്ചി 💃💃💃 സോങ് എത്ര കേട്ടാലും മതിയാവില്ല 👌 അതിൽ ഷെബു ന്റെ എഡിറ്റിങ് കസറി 👌💃💃
@@naazz....2259 റസി 😘😘
@@mylovemyworld6824 നീ വിചാരിച്ചതിന്റെ 50% കിട്ടിയാൽ ഞാൻ ഹാപ്പി!! 👍👍😀😀😘😘😘 ഓർമ്മകൾക്ക് ബ്ളാക്ക് ആന്റ് വൈറ്റ് കൊടുത്തില്ലെടി! സീതേന്ദ്രിയം എന്നും കളർഫുൾ ആക്കാനാ എനിക്കിഷ്ടം !! 😀😀 സോ കുറച്ച് ലവ് സ്റ്റിക്കേഴ്സ് പറപ്പിച്ച് ആ സീൻ കളറാക്കി !! 🤭🤭🤭
No words dear ❤️❤️❤️❤️❤️❤️❤️❤️
വന്നോ??😀😀 സുഖം ആണോ?😀❤️
Super
താങ്ക്യൂ❤️❤️❤️😀👍
😍😍😍😍😍👌👌👌
താങ്ക്സ് ചേച്ചി❤️❤️😀👍
❤️❤️❤️
സുനി ചേച്ചി ..❣️
@@Shuhaib_Shubbu ശുബ്ബു🙄🙄
@@lekhakrishnan23 ഇവിടത്തെ പിൻ കമന്റ് നോക്കണേ🏃🏽♀️🏃🏽♀️🏃🏽♀️ സ്വാസു കമന്റിട്ട് !! 💃💃
❤️❤️❤️👍
സാന്ദ്ര ❤️❤️❤️😀👍
Super editting
thank uuu ❤️❤️😀👍
ഇത് പോലെ ഓര് സീരിയൽ ഇനി ഉണ്ടാകില്ലേ
super shebaa..kanumpol sangadamanelum..ishtamayi👍👍👍😍😍😍😍😘😘
താങ്ക്സ് ഇത്ത ! 😀😀❤️👍
@@sheba1813 kanundalle..njan karuthi innum ente comment kanunillann😕😃
@@thasnihr6486 കാണുന്നുണ്ട് ഇത്ത!! ❤️👍
😘😘😘😘
@@sunisunil1827 ചേച്ചി💕💕
Ennum jeevikku na kadhaapaathragalaayi neenasl vaazhatte.
I love this song
❤️❤️😀👍
👌👌👌👌
thanks selvi ❤️❤️❤️😀👍
Kandathil marakkan patathoru സീരിയൽ
thank u dear ❤️❤️👍
🥰
Sperrr. Shebaaa
താങ്ക്സ്❤️❤️❤️😀👍
💞😘🌹❤️💕💕
thank u dear ❤️❤️😀👍
♥️♥️💆♥️💆♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️😀👍
ഒരു റിവ്യൂ ഇട്ടാൽ വായിക്കാനുള്ള മൂഡിലാണോ നീ 🙄
നാട്ടിൽ കോവിഡ് പോസിറ്റീവ് ആയെന്ന് കമന്റിൽ കണ്ട് 🙄🙄
വിഷമിക്കല്ലേ ഡി 😢
പെട്ടന്ന് സുഖാവും 😘😘😘
എനിക്ക് കണ്ടിട്ട് മതിയാവുന്നില്ല ഡി 😘😘
അത്രക് ഇഷ്ടായി 😘👍👍
ഒരുകുഞ്ഞുപൂവിന്റെ ചെയ്ത സമയത്ത് ഇതും പറയാനിരുന്നതാ!പിന്നെയോർത്തു ഉടനെ പറഞ്ഞ് ശല്യം ചെയ്യണ്ടാന്ന്!!
എന്ത് രസാ ല്ലേ ഈ സോങ് വെറുതെ കേൾക്കാൻ തന്നെ 😍
അപ്പൊ പിന്നെ അതിൽ സീതേന്ദ്രിയം കൂടെ ചേർന്നാൽ പറയാനുണ്ടോ 😍👍
ഇതിൽ കുറച്ച് സീൻസ് മാത്രേ ഞാൻ നിന്നോട് ആവശ്യപ്പെട്ടുള്ളുവെങ്കിലും നീ സെലക്ട് ചെയ്ത ബാക്കി സീൻസിൽ കൂടുതലും ഞാൻ ആഗ്രഹിച്ച സീൻസ് തന്നെയാ 👍👍
എനിക്കീ ഫോണിൽ എഡിറ്റാൻ അറിയില്ലെങ്കിലും സീതേന്ദ്രിയം ഫാൻ ആയതിൽ പിന്നെ എല്ലാ പാട്ടിലും ഞാൻ മനസ്സിൽ അവരെ വെച്ച് എഡിറ്റും 👍
ആ വണ്ടിയിൽ ഇരുന്ന്( yellow shirt )
സീതയേം രാമനേം നോക്കുന്ന സീൻ ഞാൻ ആഗ്രഹിച്ചിരുന്നു ഇതിൽ വേണം ന്ന് 😍👍
നീയെന്റെ മനസ്സറിഞ്ഞു ചെയ്തെടി 😘😘
3:29 👌👌👌👌😘😘😘😘
സീതേന്ദ്രിയം സീൻ!!😘😘👌👌
കൂടെ നീ ❤️ ഇട്ട് കളർ ആക്കിയത് കൊണ്ടും ശേഷമുള്ള(3:55)ഇന്ദ്രേട്ടൻ സീൻ കൊണ്ടും നമ്മൾ ഉദ്ദേശിച്ചത് workout ആയി 👍😍
2:39 മായുന്നു വെണ്ണിലാവും അമ്പലം സീൻ 😍😘👌👌
അതവിടെ വളരെ നന്നായി വന്നു 😍😘👍
പിന്നെ ആ ബ്ലാക്ക് ഷർട്ട് വെള്ളമടി സീൻ 😘😘👍👍👍ഇക്ക തകർത്തഭിനയിച്ച സീൻ 👌അത് തന്നെയാ ഞാനും പറഞ്ഞത് 👍
പിന്നെ സ്റ്റാർട്ടിങ് ഡയലോഗ് പറയാതെ വയ്യ 👌👌👌
അത്രക്ക് touching 😢😢👍👌
എല്ലാർക്കും ഈ വീഡിയോ സങ്കടം ഉണ്ടാക്കിയെങ്കിലും ഒരു editor എന്ന നിലയിൽ അത് നിന്റെ വിജയമാണെടി 😍😍
അതിൽ എനിക്ക് ഒത്തിരി സന്തോഷം 😘😘😘
ഞാനിത് ഡൗൺലോഡ് ചെയ്ത് ഫോണിൽ hide ചെയ്ത് വെച്ച് 😍😍
Priyadevathe കൂടി അന്ന് download
ചെയ്ത് വെച്ചാൽ മതിയായിരുന്നു 😔😔😔
@@mylovemyworld6824 റൂബി😂😂😘😘😘😘😘😘😘 വായിച്ച് മനസ്സ് നിറഞ്ഞ് !!😘😘😘 ഇതിനു വേണ്ടിയല്ലേടി ഞാൻ കുറെ സീൻസ് ഇല്ലാഞ്ഞിട്ടും ഫുൾ എപ്പിപോയി ഡൗൺലോഡാക്കി കട്ട് ചെയ്ത് എടുത്തത് !! 🙄 (കട്ടർ ആപ്പ് ഇപ്പോ വർക്കിംഗ് അല്ല ! 😭) മാക്സിമം നന്നാക്കി നിന്നെ ഹാപ്പിയാക്കണം ഓർത്ത് !! 😘😘😘 അവസാനം ഫുൾ കണ്ടപ്പോൾ എനിക്കും ഇഷ്ടായി ഈ എഡിറ്റ് !! വെറൈറ്റി സ്റ്റോറി ലൈൻ ഐഡിയ തന്നതിന് നിനക്കിരിക്കട്ടെ കുറെ😘😘😘😘😘😘😘😘😘😘😘😂
@@mylovemyworld6824 എൻഗേജ്മെന്റ് വരെ എത്തിയിട്ട് അവർ പിരിഞ്ഞു പോയതു പോലെ വർക്ക് ഔട്ടായോടി??😀😀 അല്ലെങ്കിൽ ഇനി നമുക്ക് രണ്ട് പേർക്കും മാത്രം അത് പിടി കിട്ടിയുള്ളോ ??🤭🤭🤭🏃🏽♀️🏃🏽♀️🏃🏽♀️
@@sheba1813 enikum pidikitteenu.😀rooby.kdha.paranhad njan.kettadond enik.pettenn kathi😁😁enthayalum.good work👍👍😍😍 inyum sidheeqlal kootu kettupole ningalude bavsnayil orupad kadhakal viriyatte😀😀😍adoke.kananulla bagyam nmlkum undavatte😆😆😀😀😍😍👍👍👍
@@mylovemyworld6824 rooby nee parajad pole enikum orupadistamayi.. 😍😍😘😙nhan orupadu thavana innale thannu kandu.. 👍👍👍😍😍
Ethra kandalum mathivaratha serial
❤️❤️❤️😀👍
Hez hez polichu 🔥🔥🔥
thank u jerry ❤️❤️❤️😀👍
@@sheba1813 welcome chechi ❤️
marakkan pattatha
Spr
❤❤❤
പ്രിയ ❤️😀👍
ഇന്നു നേരത്തെ ആണല്ലോ
@@rajeevpriya4466 ഹാ പ്രിയ കൃത്യ സമയം വെച്ച് ആരെയും വെറുപ്പിക്കണ്ടാ ഓർത്ത് !! 🙄 അറിഞ്ഞില്ല കണ്ടില്ല നോട്ടി വന്നില്ല എന്ന എക്സ്ക്യൂസ് എങ്കിലും പറയാൻ ഒരു ചാൻസ് കൊടുക്കണ്ടെ ഞാൻ !! 🙄
@@sheba1813 അതാണോ കാരണം
പ്രിയക്കുട്ടീ ...❤️
Indranseetha Jodi kannan ishtam 👍👍👍👍
😀😀😀❤️👍
Hi🙋♀️😎
Hi 😀😀❤️👍
Ho chaku parinju pokinnathu pole
💚💚💚
❤️❤️❤️❤️
@@sunisunil1827 ❤️❤️❤️
ഫാത്തി! ❤️❤️❤️😀👍
🥰🥰🥰
Hai dear how are you
kandalum
Nalla song selection .but indrande sangadam kanan vayya
😀😀 athe... ❤️❤️👍
Roobi chechi selection super
😀😀❤️👍
💞💞💞💞💞💞💯
thank u dear ❤️❤️😀👍
🙋🙋
താങ്ക്സ് രേഷു❤️😀👍
reshuu🙋😍
@@thasnihr6486 🙋😍😍
@@sheba1813 enthina thanks
@@reshmakj98 വന്നതിനും ! കണ്ടതിനും !😀 കമന്റിട്ടതിനും ! 👍
ശരിക്കും.മാഷ്.പറഞ്ഞതാണ്.സതൃം.ഞാൻ.ദൂരെ.ഇരുന്ന്..കാണും..മാഷ്.സംസാരിക്കുന്നതുംമാഷ്.ഓരോ.കാരൃം.ചെയ്യ്ന്നതും.എല്ലാം.ഞാൻ.കാണും.കൂടെ.ഞാൻ.ചേർത്തു.പിടിച്ച്.സ്നേഹിക്കും.അതൃയേ.എല്ലേ..പറ്റും.മാഷേ.ഞാൻ.ദുരെ.ഇരുന്നു.കാണും.കോട്ടോ..മാഷേ....മറക്കുമോ..ഇല്ലാലോ...മറന്നിട്ടുഡെഗ്ഗിൽ.ആ.ഒളികണ്ണിട്ട്.ഉള്ളംനോട്ടം.ഉഡല്ലേ..നല്ല.ഭംഗിയുഡ്.കാണാൻ..മാഷിനെ.
🤔
Ee സീരിയൽ ഒന്നുകൂടി vannirunnegil
Hello...... 😀
ആരെങ്കിലും ഉണ്ടോ ഇവിടെ
@@sushithaprinov7709 സുഷി എങ്ങിനുണ്ട് വിരലിന്? പെയിൻ മാറിയോ?🙄
@@sushithaprinov7709 entha sushee...kainte neeroke poyo..vedanayundo?
@@sheba1813 വേദന കുറഞ്ഞു.....
@@thasnihr6486 വേദന കുറവുണ്ട് ഇത്ത....
Ellarum poi shankaran vlogs nokku ikkayum shankarannum undu
aaanoo 🏃🏽♀️🏃🏽♀️🏃🏽♀️🏃🏽♀️🏃🏽♀️🏃🏽♀️🏃🏽♀️
@@sheba1813 kando chechi
@@reshmakj98 avidonnum illallo 😭😭
@@reshmakj98 community postilum nooki videoyum nooki..ikka ullathillalo..last video chackochante alle 🙄🙄🙄
@@sheba1813 th-cam.com/video/d761YxSbfhU/w-d-xo.html
ഷെബുട്ടാ തമ്പ് നെയിൽ സൂപ്പർ
ഷെബുട്ടാ 🙄🙄🙄🙄
ചക്കരേ മുത്തേ വാടീ 🙄🙄
കരയണ്ട റസൂ അവൾ വരും🤭 മൊയലാളിക്ക് നല്ല സുഖമില്ല😌
@@shihabpnmvts9979 🙄🙄🙄😢🚶♀️🚶♀️🚶♀️🚶♀️
@@naazz....2259 rasikuttee..😘😘
@@naazz....2259 റസി പേഴ്സണലി കുറച്ച് മൂഡ് ഓഫിലാണ ടി ! സോറി!!😔😔😔😔
Sheba njan ravile thanne cheriya mood offil aanu... ithkoodi kandapo enne karayichu penne nee
🙄🙄 sorry..😢
@@sheba1813 ithil evidokkeyo ente nizhalum undallo.... 😢😢😢😢
@@sheba1813 njan pinne varam.... 😔
@@sushithaprinov7709 mmm 😔
@@sushithaprinov7709 endupati sushee...
Super
താങ്ക്യൂ❤️❤️❤️👍
👌👌👌👌
❤️❤️😀👍
❤️❤️❤️❤️❤️
Chechikutty❤❤❤
ലേഖേച്ചി ....❣️
chechi ❤️❤️❤️😀😘👍
@@sheba1813 ❤️❤️😘
@@rajeevpriya4466 priyakuttyy ❤️😘
❤❤❤❤❤
❤️❤️❤️😀👍
Super
❤️❤️😀👍
❤️❤️❤️
thanks dear ❤️❤️😀👍