Simulation Hypothesis Explained In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @jrstudiomalayalam
    @jrstudiomalayalam  3 ปีที่แล้ว +452

    വീഡിയോ മുഴുവന്നായി കണ്ടതിനു ശേഷം മാത്രമേ ഞാൻ ഉദേശിച്ച കാര്യങ്ങൾ നിങ്ങളിൽ എത്തുകയുള്ളു. അവസാനം വരെ കേൾക്കാൻ ശ്രമിക്കുമല്ലോ ☺️

    • @LVrJ100
      @LVrJ100 3 ปีที่แล้ว +3

      When I watched Westworld series, I also got the doubt.

    • @pindropsilenc
      @pindropsilenc 3 ปีที่แล้ว +1

      ഫുള്ളയിട്ട് കേൾക്കും എല്ലാം 💐💐💐

    • @SHIFT_GAMER
      @SHIFT_GAMER 3 ปีที่แล้ว +3

      👍

    • @sahaludheenshan2511
      @sahaludheenshan2511 3 ปีที่แล้ว +3

      😍👍

    • @brights_up_x5948
      @brights_up_x5948 3 ปีที่แล้ว +2

      💎welcome to uf world

  • @a31aspiringeditor28
    @a31aspiringeditor28 3 ปีที่แล้ว +190

    " ഈ ഇരിക്കണ ഞാനില്ലേ?? അത് ഞാനല്ല.... ഞാൻ വേറെ എവിടെയോ ആണ്.... നല്ല സുന്ദര കുട്ടപ്പനായിട്ട് ഇങ്ങനെ ജീവിക്കയാണ് " 🥴 Salim kumar in cobra was right ! 😆

    • @spiderman6021
      @spiderman6021 3 ปีที่แล้ว +10

      TH-cam ഇങ്ങനത്തെ commentatorsന് cash കൊടുക്കണം😂

    • @a31aspiringeditor28
      @a31aspiringeditor28 3 ปีที่แล้ว

      @@spiderman6021 😆😁

    • @anuksclass8421
      @anuksclass8421 3 ปีที่แล้ว

      🤣

    • @ajeeshvishnu2724
      @ajeeshvishnu2724 3 ปีที่แล้ว

      🤣🤣

    • @syamsprasad
      @syamsprasad 3 ปีที่แล้ว +1

      English lekk translate cheytha njan

  • @ranjithc6677
    @ranjithc6677 3 ปีที่แล้ว +56

    വീഡിയോ കാണാൻ തുടങ്ങുന്നതിനു മുന്നേ ഞാൻ ലൈക്‌ അടിക്കുന്ന രണ്ടു ചാനലുകളാണ് സഫാരി ടീവീ യും നിങ്ങളുടെ ചാനലും.

    • @theghostAthul
      @theghostAthul 3 ปีที่แล้ว

      Me to ❤️🙌

    • @stark5899
      @stark5899 3 ปีที่แล้ว +1

      സന്തോഷ്‌ അണ്ണന്റെ സഫാരി ആണോ

    • @ranjithc6677
      @ranjithc6677 3 ปีที่แล้ว

      @@stark5899 അതെ

  • @HACKERKUTTAPPAN
    @HACKERKUTTAPPAN 3 ปีที่แล้ว +70

    ഇത്തരത്തിൽ ഒരു ചിന്ത പലപ്പോളയി എനിക്കും തോന്നിയിട്ടുണ്ട്

    • @souravak6982
      @souravak6982 3 ปีที่แล้ว +2

      🤣

    • @navaneethts5633
      @navaneethts5633 3 ปีที่แล้ว +3

      Enikkum

    • @mubeena.ssudheer.h6218
      @mubeena.ssudheer.h6218 3 ปีที่แล้ว +1

      Enikkum

    • @souravak6982
      @souravak6982 3 ปีที่แล้ว +1

      Methuva thallngo saami

    • @HACKERKUTTAPPAN
      @HACKERKUTTAPPAN 3 ปีที่แล้ว +3

      @@souravak6982 ntha bro, bro kk video il paranja Poole ulla karyangal chindhikaan kayiv illa,allengil ingane oru karyem aadhyam aayt aryuka aanenn vach bro kk chuttinum jeevikunna baaki ullavarum bro ye Poole aavanam ennundo.

  • @EvasCopyPaste
    @EvasCopyPaste 3 ปีที่แล้ว +38

    പണ്ട് ഞാൻ വിചാരിക്കാറുണ്ട് നമ്മൾ ഇപ്പോൾ സ്വപ്നം കാണുന്നത് പോലെ വേറേതോ ലോകത്തിരുന്ന് ആരോ കാണുന്ന സ്വപ്നം ആണ് നമ്മുടെ ഇവിടുത്തെ ജീവിതം... നമ്മൾ ഇവിടെ മരിക്കുമ്പോൾ അവിടെ നമ്മൾ ഒരു ദു സ്വപ്നം കണ്ടു ചാടി എണീറ്റ് അയ്യോ ഇതൊക്കെ സ്വപ്നം കണ്ടതാണോ എന്ന് ചിന്തിക്കും എന്ന്....
    (എന്റെ പൊട്ട വിചാരം മാത്രം )

    • @Jayarajdreams
      @Jayarajdreams 3 ปีที่แล้ว +2

      ബ്രഹ്മ സത്യം ജഗത് മിഥ്യാ എന്നു കേട്ടിട്ടില്ലേ. നിങ്ങളുടെ ഉള്ളിൽ സഹജമായി തോന്നിയ ചോദ്യം അക്ഷരാർത്ഥത്തിൽ ശരിയാണ്. ഈ ലോകം ഒരു മിഥ്യ അല്ലെങ്കിൽ സ്വപ്നം പോലെയാണ് എന്നാണ്. നമ്മുടെ conscious ness universal ആണ്. അത് തിരിച്ചറിയുമ്പോ ആണ് ഈ ലോകം ആ ബോധത്തിൽ പ്രകടമാകുന്ന സ്വപ്നമാണ് എന്ന് തിരിച്ചറിയുക

    • @nemisis5581
      @nemisis5581 3 ปีที่แล้ว +2

      Same bro njanum idh pole vicharichitund similar to Avatar movie

    • @adithyanmk5792
      @adithyanmk5792 3 ปีที่แล้ว

      @@Jayarajdreams Give thisman an award

    • @abunirmal2535
      @abunirmal2535 3 ปีที่แล้ว

      Athu njanum ningalum ulpede orupaadu Peru chindichittundu. Athu maathram alla ee video-lu Parana kaaryangalum

    • @anjaliramakrishnan64
      @anjaliramakrishnan64 3 ปีที่แล้ว +1

      Njanum ithu thanne vijarichittunduu.....ithu mathram alla cartoon le miky mouse nokky ee paranjapole avardy Lokam aa storykku ullil undengilo ? Ennokky chindichu koottiyittunduuu pinne kannadiyil kaanunna nammdy image nu avidoru lokam undo ennuvare chindichittudu cheruppathiil🤭🤭

  • @dheerajhere9417
    @dheerajhere9417 3 ปีที่แล้ว +21

    ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ളതും എന്നാൽ എനിക്ക് ഒരിക്കലും ഒൾക്കൊള്ളാൻ കഴിയാത്തതുമായ കാര്യം. Ingane oru episode njan pratheekshichirunnilla. 😊Good job. ith pole ulla interesting ayittulla topics iniyum pratheekshikkunnu❤ KEEP IT UP..

    • @Peaches0521
      @Peaches0521 3 ปีที่แล้ว +2

      Njan karuthi njn mathramanu ingane chinthichathenn.. But kaliyakiyalo ennorth arodum parajilla.

    • @zardingeorge7854
      @zardingeorge7854 3 ปีที่แล้ว

      njanum ingane okke ippoyum chinthikkarundu. Game kalikkunnathu kondanu enikkum ithupolathe thonnalukkal undayathu. Ethu sathymayirikkumo? Ee universil ullathellam valare krithyathayode thayyarakkiya algorithagal kootticherthu program cheythirikkunna oru virtual world anenkhilo ennu chinthichittundu.

    • @civickurian
      @civickurian 3 ปีที่แล้ว

      Njn Athe Padachone aane enne vishwasathoda aane jeevikkunna but eppolakkeyo vere thoughts vrm who created the GOD

    • @civickurian
      @civickurian 3 ปีที่แล้ว

      @@Buckyyy_ musk ine doubt undo enna nthokkeyo undenne urappikkam he is character in game who is always runs a little bit faster than the other

  • @BasilPaulose
    @BasilPaulose 3 ปีที่แล้ว +17

    കിളി പറത്തുന്ന വിഷയം ചുമ്മാ ഈസി ആയി പറഞ്ഞു മനസിലാക്കി തന്നു.
    JR ബ്രോ നിങ്ങൾ പൊളിയാണ്... ❤❤❤

  • @automani4647
    @automani4647 3 ปีที่แล้ว +42

    മനുഷ്യന്റെ ഓരോ ഓരോ തോന്നലുകളെ 😄എന്തായാലും സംഭവം കൊള്ളാം..ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഒരുനാൾ ഉത്തരം മനുഷ്യൻ കണ്ടെതും അതിന് ഇതുപോലെ ഉള്ള ഐഡിയകൾ വെച്ച് നോക്കുമ്പോൾ ചിലപ്പോൾ വേറെ എന്ധെങ്കിലും പുതിയ വഴികൾ തുറക്കും.. ഈ ലോകത്തിന്റെ രഹസ്യങ്ങളുടെ പൂട്ട് മനുഷ്യൻ തീർച്ചയായും പൊട്ടിക്കും 👍👍👍

  • @ajucreations3206
    @ajucreations3206 3 ปีที่แล้ว +145

    അപ്പോൾ ചേട്ടൻ അവരുടെ ഗെയിമിലെ ഒരു യൂട്യൂബർ കാരക്ടർ.....😁😄

    • @shameemswalih9833
      @shameemswalih9833 3 ปีที่แล้ว +18

      Nee oru commentolim🤭😉

    • @ajucreations3206
      @ajucreations3206 3 ปีที่แล้ว +18

      @@shameemswalih9833 😂🙂🙂 Commentoli k reply tharunna charector😁😁

    • @shameemswalih9833
      @shameemswalih9833 3 ปีที่แล้ว +3

      @@ajucreations3206 😀😉

  • @aromalsidharth9212
    @aromalsidharth9212 3 ปีที่แล้ว +32

    അവർ നമ്മളെ ഉണ്ടാക്കിയത് ആണെങ്കിലും ആ സത്യം ഇപ്പോൾ നമ്മൾ മനസ്സിലാക്കിയിരിക്കുന്നു.നമ്മൾ പൊളിയല്ലേ😎

  • @pindropsilenc
    @pindropsilenc 3 ปีที่แล้ว +26

    ആനന്ദം അജ്ഞാതം 💐
    ജിതിൻ തരുന്ന അറിവുകൾ ഒന്നും ഒരു നിസാര കാര്യമല്ല...
    ഏതു പൊട്ടനും പെട്ടന്നു മനസ്സിലാക്കാം എന്ന അ രീതി 💖💖 ബ്രോ

  • @unnikrishnan9902
    @unnikrishnan9902 3 ปีที่แล้ว +57

    അന്തരിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ താണു പദ്മനാഭൻ സാറിന്റെ സംഭവനകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @ludadoyt8317
    @ludadoyt8317 3 ปีที่แล้ว +37

    That bluelight is nice🔥

  • @SUDHEERMUHAMMA
    @SUDHEERMUHAMMA 3 ปีที่แล้ว +9

    Thanks.ഇത്രയും നല്ല രീതിയിൽ മലയാളത്തിൽ വീഡിയോ ചെയ്തതിനു നന്ദി. സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരപ്രദം

  • @Bluzzz916
    @Bluzzz916 3 ปีที่แล้ว +200

    കുട്ടിക്കാലം മുതലേ ഉള്ള സംശയം🤓ഏതോ ഒരു ശക്തിയുടെ കളിപ്പാവകളാണ് നമ്മളൊക്കെ... നമ്മുടെ ചെയ്തികൾ കണ്ട് അവരവിടെ പൊട്ടിച്ചിരിക്കുന്നുണ്ടാവും🥴

    • @anooppg7968
      @anooppg7968 3 ปีที่แล้ว +12

      Illuminati 😂

    • @Bluzzz916
      @Bluzzz916 3 ปีที่แล้ว

      @@anooppg7968 ഇല്ലുമിനാണ്ടി ആണോ എന്തോ😬കഥയറിയാതെ ആടുന്നു നമ്മൾ...

    • @ratheeshratheesh.c.k461
      @ratheeshratheesh.c.k461 3 ปีที่แล้ว +6

      @@Bluzzz916 ഇല്ലുമിനാണ്ടിയാണോ അതോ ഇനിമാങ്ങായണ്ടിയാണോ

    • @dr.abhisheks9316
      @dr.abhisheks9316 3 ปีที่แล้ว +3

      ആ ശക്തിയെ കണ്ട്രോൾ ചെയ്യാൻ അതിനു മുകളിൽ ഒരു ശക്തി...അവരെ കണ്ട്രോൾ ചെയ്യാൻ അതിനു മുകളിൽ വേറെ ഒരു ശക്തി അങ്ങനെ അങ്ങനെ

    • @harifvkkk
      @harifvkkk 3 ปีที่แล้ว +1

      true

  • @rashidabdulazeez1232
    @rashidabdulazeez1232 3 ปีที่แล้ว +2

    വീഡിയോ ഗെയിം കളിക്കുന്നവർക്കുള്ള ഒരുതരം തന്മയത്തം മാത്രമാണ് ഈ ഇമേജിങ് അത്രേ ഉള്ളു നമുക്ക് ഇനിയും ഇതുപോലുള്ള ഹൈപോദിക് കിട്ടും വിതം നമ്മുടെ കണ്ടു പിടുത്തങ്ങൾ ഒരുപാടു മുന്നോട്ടു പോകും. വീഡിയോസ് എല്ലാം അടിപൊളി

  • @adarsht1764
    @adarsht1764 3 ปีที่แล้ว +11

    നമ്മൾ ഉറങ്ങുമ്പോൾ ആണ്... അവർ നമ്മളെ ബാറ്ററി ചാർജ് ചെയുന്നത്

  • @TrendingVideos143
    @TrendingVideos143 3 ปีที่แล้ว

    ഞാൻ ആദ്യം ഈ വീഡിയോ കണ്ടു എനിക്കു ഒത്തിരി അധികം അറിവും പ്രചോദനവും ഈ വീഡിയോ നൽകി, അതിനുശേഷം ഞാൻ എൻറെ സുഹൃത്തുക്കളെയും ഈ വീഡിയോ ഷെയർ ചെയ്തു കാണിച്ചു അവർക്കും ഒത്തിരി അറിവും പ്രചോദനവും ഇതിൽ നിന്നും കിട്ടി, പിന്നീട് ഞാൻ ഒരു പ്രൊജക്ടർ വാടകയ്ക്കെടുത്തു എൻറെ നാട്ടുകാരെ മുഴുവൻ കാണിച്ചു, അവർക്കെല്ലാം ഒത്തിരി അറിവും, പ്രചോദനവും ഈ വീഡിയോ നിന്നും ലഭിച്ചു. വളരെ നന്ദി ഉപകാരം....

  • @gokulsmohan6403
    @gokulsmohan6403 3 ปีที่แล้ว +64

    “We’re most likely in a simulation.”
    - Elon Musk

    • @muhammadrashid5927
      @muhammadrashid5927 3 ปีที่แล้ว +6

      We are a simulation. That's what's the concept of GOD right?

  • @nancyjoseph9962
    @nancyjoseph9962 3 ปีที่แล้ว +94

    *Cosmic Talk Time* , All the best. Hoping to see many more videos under this initiative.. 👏👍

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +14

      Sure☺️

    • @davidvp286
      @davidvp286 3 ปีที่แล้ว +5

      This is what indian philosophy saying.Quatom physics and yogic science both are similar.Europeans came to India for this vast knowledge. And they stole everything. 15 th century they came to India.After 15 th century science started developing.

    • @sudevancg7880
      @sudevancg7880 3 ปีที่แล้ว

      @@davidvp286 super

    • @Varun-vq9ro
      @Varun-vq9ro 3 ปีที่แล้ว

      @@davidvp286 well said

    • @advaith7324
      @advaith7324 3 ปีที่แล้ว

      @@davidvp286 what u said is correct

  • @sanjaysabu3
    @sanjaysabu3 3 ปีที่แล้ว +7

    *2000 ആളുകൾ കൂടി വന്നാൽ ഈ കുടുംബത്തിലെ അംഗങ്ങൾ 2 ലക്ഷം ആവുന്നു !!* 🥰🥰

  • @wixee.22
    @wixee.22 3 ปีที่แล้ว +3

    പണ്ട് മുതല്ലേ content quality ഉള്ളൊരു ചാനല്, ഇപ്പോൾ video quality യും വർത്തിച്ചു. 🙌💥💯🍃

  • @hussainthazhekallath5034
    @hussainthazhekallath5034 3 ปีที่แล้ว +13

    മൂന്ന് പ്രാവശ്യം തുടരെത്തുടരെ കണ്ടു..
    സംശയം കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് കണ്ട് നിർത്തി.

  • @redheesh
    @redheesh 3 ปีที่แล้ว +1

    You are on another level. .. A level not many may care to understand..

  • @akashmohan1132
    @akashmohan1132 3 ปีที่แล้ว +4

    Njan Stimulation theory inna kurichu video cheyan recommend cheythatundayi .
    Thank you Jr ❤️❤️❣️❣️❣️

  • @krishnank7300
    @krishnank7300 3 ปีที่แล้ว +55

    നമ്മൾ ഒരു ഗെയിം കളിക്കുമ്പോഴും സിനിമ കാണുമ്പോഴും നമ്മളും അതിന്റെ ഒരു ഭാഗമാണെന്ന് ഈ 20 വർഷ കാലയളവിൽ നമുക്ക് തോന്നുന്നുണ്ടെങ്കിൽ ഇനിയൊരു 20 വർഷം കഴിയുമ്പോൾ എന്തൊക്കെ ടെക്നോളജി ആയിരിക്കും ഇവിടെ കാണുന്നത്

    • @green_xprj
      @green_xprj 3 ปีที่แล้ว

      Artificial intelligence....Will be the end game of human⚠️

    • @vibinmohanvm6052
      @vibinmohanvm6052 3 ปีที่แล้ว

      @@green_xprj 💯💯💯💯😢😢😢😢

  • @venkiteshvinod3197
    @venkiteshvinod3197 3 ปีที่แล้ว +12

    Cheta , I am studying in 10th and you made physics my fav sub

  • @sarithavasudevan6368
    @sarithavasudevan6368 3 ปีที่แล้ว

    ജിത്തു.. ആലോചിക്കുമ്പോൾ... വളരെ ശരിയാവാൻ... തോന്നുന്നു... നല്ല രസായി പറഞ്ഞു.. സിനിമ കണ്ട ഫീൽ.. പുതിയ ലുക്ക്‌.. കേമം 🙏♥👍😘😍🤩♥👍🙌👌🤝💞🌹💕💖.. നല്ല വിഡിയോ 👏👍

  • @feynez
    @feynez 3 ปีที่แล้ว +22

    Ellam oru maya 😀❤️👍

  • @MrNIVEDAP
    @MrNIVEDAP 3 ปีที่แล้ว +1

    ശ്രീ ശങ്കരാചാര്യർ എഴുതിയ നിർവനഷ്ട്ടകം ഈ ഒരു കാര്യം തന്നെ പറയുന്നുണ്ട്.. സർവ്വം മായ.

  • @sahaludheenshan2511
    @sahaludheenshan2511 3 ปีที่แล้ว +5

    Ee Video de Great example WESTWORLD series 🖤🔥👍💯

  • @shukoorkunnathodykt6015
    @shukoorkunnathodykt6015 3 ปีที่แล้ว

    Thanks........ningaludey vediokk kaathirippan.......because ith yentey favourite channel aan....thanks alot JR

  • @mustafaponmala4263
    @mustafaponmala4263 3 ปีที่แล้ว +6

    ഒരു ഏലിയൻ കളിക്കുന്ന കളിയാണ് നമ്മളും ഇൗ ലോകവും ആ ഏലിയൻ നെ പേരാണ് ദൈവം

    • @lightffx6889
      @lightffx6889 3 ปีที่แล้ว +1

      Why the name is god?

    • @civickurian
      @civickurian 3 ปีที่แล้ว +1

      @@lightffx6889 Ask the men who introduced that name first

    • @lightffx6889
      @lightffx6889 3 ปีที่แล้ว

      @@civickurian WHO IS THAT MEN?? Do u know him ?
      There IS NO EVIDENCE
      പിന്നെന്തിനാ അറിയാത്ത ഒരു കാര്യത്തെ ദൈവമാണെന്ന് പറയുന്നത് (:

    • @civickurian
      @civickurian 3 ปีที่แล้ว

      @@lightffx6889 bro God el vishwasam llatha aale aakam but enikke vishwasam unde but Athe religious aayittalla only one God

    • @somucs6061
      @somucs6061 3 ปีที่แล้ว

      കൊച്ചു കുട്ടികൾ ഒക്കെ പീഡിപ്പിക്കപ്പെടുന്നത് ആ ഏലിയന്റെ കളിയാണോ 😂

  • @advaith7324
    @advaith7324 3 ปีที่แล้ว +13

    Editing poli🔥🔥🔥🔥

  • @HighnessCuts
    @HighnessCuts 3 ปีที่แล้ว +5

    'എന്റെ കാഴ്ച്ചപ്പാടിൽ ഞാൻ കളിക്കുന്ന ഗെയിമിലാണ് നിങ്ങൾ എല്ലാവരും'
    - Anonymous

  • @johanjacob5046
    @johanjacob5046 3 ปีที่แล้ว +7

    Heard of this theory...I like the prediction at the end of the video.... waiting for the next videos in the series

  • @georgebobby2807
    @georgebobby2807 3 ปีที่แล้ว +7

    Really interesting, please continue

    • @georgebobby2807
      @georgebobby2807 3 ปีที่แล้ว

      Is there any chance I can assist you in making videos I am interested in such topics, I don't need money just experience is enough.

  • @mubeenmube
    @mubeenmube 3 ปีที่แล้ว +3

    ഇത്തരത്തിൽ മനുഷ്യൻ ചിന്തിച്ച് തുടങ്ങിയാൽ mental എന്ന മറ്റൊരു virtual reality ലോകത്തിലോട്ട് എത്തിച്ചേരും ..

  • @athulkrishna6209
    @athulkrishna6209 3 ปีที่แล้ว +12

    Your videos makes me to love physics ❤️🌌

  • @Parasuraman2.0
    @Parasuraman2.0 3 ปีที่แล้ว +2

    47 arenayil simulation theory valare vykthamsyi parayunnund. Ee videonekkal super aan

  • @harshap3174
    @harshap3174 3 ปีที่แล้ว +69

    അത്തരത്തിൽ നമ്മൾ ഒരു ഗെയിം ഉണ്ടാക്കുമ്പോൾ അതിലെ characters ൻ്റെ ദൈവം നമ്മളും ആവുന്നു😌😁

    • @Windows-Xp854
      @Windows-Xp854 3 ปีที่แล้ว +1

      🤑

    • @musichealing369
      @musichealing369 3 ปีที่แล้ว +3

      ഢൈയ്ബം....😩😁😁

    • @sujiths369
      @sujiths369 3 ปีที่แล้ว +11

      Hackers appo ചെകുത്താനും 😋😋😋

    • @Harismanniyil
      @Harismanniyil 3 ปีที่แล้ว

      അപ്പൊ നമ്മൾ എല്ലാം ദൈവത്തിന്റ് വികൃതി.

    • @sujiths369
      @sujiths369 3 ปีที่แล้ว +2

      @@Harismanniyil ദൈവം തന്നെ അതിന് മുകളിൽ ഉള്ള മറ്റൊരു പ്രോഗ്രാമേറിന്റെ വികൃതി ആയിരിക്കും 🤣🤣🤣

  • @christyantony9290
    @christyantony9290 3 ปีที่แล้ว +14

    Morphius: do you understand what is simulation Neo
    Neo: no I don't, let me check with JithinRaj....

  • @kunjukunjutips3666
    @kunjukunjutips3666 3 ปีที่แล้ว +4

    ഈ ഒരു വീഡിയോ ചെയ്തതിൽ വളരെയധികം നന്ദി.
    കുറേ കാലങ്ങളായി സ്വയം മനസ്സിൽ ചോദിക്കുന്ന ഓരോ ചോദ്യങ്ങളാണിത്. ഇതിനെക്കുറിച്ചൊക്കെ ആരോട് സംസാരിക്കുമെന്നു കരുതി വീണ്ടും സ്വയം ചിന്തകളിലേക്ക് മടങ്ങാറാണ് പതിവ്. ഇതുപോലെ ചിന്തിക്കുന്നുവെന്നും ഇതിനൊരു സാധ്യത ഇല്ലാതെയില്ല എന്നും അറിഞ്ഞതിൽ സന്തോഷം. എന്റെ ചിന്തകളും Quantum Physics ലും Free Will ഉം തന്നെയാണ് ചെന്നെത്താറ്.
    String Theory യെ കുറിച്ച് സിംപിൾ ആയ ഒരു വീഡിയോ ചെയ്യാമോ?

  • @subodhpm5593
    @subodhpm5593 3 ปีที่แล้ว +1

    ഇത്തരം ഒരു സംശയം എന്റേജീവിതത്തിൽ 35 വർഷം മുമ്പ് മുതൽ സംഭവിച്ചു കൊണ്ടിരുക്കുന്നു ഇത് ഞാൻ ശാസ്ത്രവുമയും മത ഗ്രന്ഥങ്ങളുമായും ബന്ധപ്പെടുത്തി ചിന്തിച്ചു നോക്കിയിട്ടുണ്ട്. ആ ഗെയിം പ്ലാനർ അല്ലേ ഈശ്വരൻ എന്ന് വിശ്വാസികൾ ചോദിച്ചാൽ കുറ്റം പറയാനാകില്ല. തലേ ദിവസം കണ്ട സ്വപ്‌നം പിറ്റേ ദിവസം കൃത്യമായി സംഭവിച്ച ഒരുപാട് സംഭവങ്ങൾ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അതിൽ ഒന്ന് കേരളം മുഴുവൻ അറിയപ്പെട്ട സംഭവമാണ്.

    • @smilesneha
      @smilesneha 3 ปีที่แล้ว

      എന്തായിരുന്നു ആ സംഭവം

  • @RK-sf5xz
    @RK-sf5xz 3 ปีที่แล้ว +6

    ഒന്നും മനസ്സിലായില്ല എന്നാലും നല്ല രസമുണ്ട് കേട്ടിരിക്കാൻ 😍

  • @sreerajek1719
    @sreerajek1719 3 ปีที่แล้ว

    ശരിക്കും ചിന്തിക്കേണ്ടിയിരിക്കുന്നു........ 👍

  • @nee_aaraa
    @nee_aaraa 3 ปีที่แล้ว +16

    Video uplode ചെയ്തിട്ട് 18 secondukallkk ശേഷം എത്തി.....

  • @clementappumon7434
    @clementappumon7434 3 ปีที่แล้ว +1

    Very interesting & also confused. Nice subject , keep it up

  • @humoursense8440
    @humoursense8440 3 ปีที่แล้ว +9

    200k soon❤️❤️

  • @akashsudheerbabu4186
    @akashsudheerbabu4186 3 ปีที่แล้ว +1

    Very interesting video brother ....🔥🔥 Ithupolethe videos iniyum cheyyumm enn karuthunnu ...👍👍👍... Ee series um nannavunnund....👌

  • @goutham8295
    @goutham8295 3 ปีที่แล้ว +9

    *WESTWORLD* SERIES കണ്ടവർക്ക് കുറച്ചൂടി relatable ആയി തോന്നും

  • @sreenath7435
    @sreenath7435 3 ปีที่แล้ว

    അത് ശരി യാണ് അതു കൊണ്ടാണ് മനുഷ്യൻ വേറെ മനുഷ്യനെ ദ്രോഹിക്കുന്നത്.. ☝️👼

  • @prayagprayag6079
    @prayagprayag6079 3 ปีที่แล้ว +21

    നമ്മളെ ആരെങ്കിലും ഉണ്ടാക്കിയതാണെങ്കിൽ അവനൊരു അവാർഡ് കൊടുക്കേണ്ടിവരും

    • @adonis9568
      @adonis9568 3 ปีที่แล้ว

      Onnu podo Ninte oola award venollo avank

    • @Mohammad-xl7cg
      @Mohammad-xl7cg 3 ปีที่แล้ว +3

      @@adonis9568 ne islam aaan 😊 alle?

  • @umeshmanim1534
    @umeshmanim1534 3 ปีที่แล้ว +1

    Anungal ithepatti cheytha videos kandu nokku appo manasilakum eee videoyude apakathakal.

  • @sahaludheenshan2511
    @sahaludheenshan2511 3 ปีที่แล้ว +10

    Matrix Movie um ഓർമ വരുന്നു.. 🔥

  • @greenhom
    @greenhom 3 ปีที่แล้ว +1

    I think we both are same mind set
    What other don’t think that I think
    Like there will be another earth
    Black hole
    How to stop gravity
    End of universe
    End of space
    Etc…

  • @worldisone9529
    @worldisone9529 3 ปีที่แล้ว +5

    In a simple way we can say it as 'God'..but in science we can need to explain in a sophisticated way... But one thing...mothers love is above all these things...

    • @civickurian
      @civickurian 3 ปีที่แล้ว

      Simply we can it's God but a question remains who is the creator of God ? Am just wondering about this question since from a little age but in the same time I strongly believed God is the creator but some thoughts always came upto mind like a question

    • @worldisone9529
      @worldisone9529 3 ปีที่แล้ว

      @@civickurian I don't think we can get a answer for this.. But hope we may get some answer after our so called death...

    • @civickurian
      @civickurian 3 ปีที่แล้ว

      @@worldisone9529 yeah but I don't want to know that answer so fast 😁

  • @abhijithhere1
    @abhijithhere1 3 ปีที่แล้ว +1

    *Underrated channel*

  • @v4tech680
    @v4tech680 3 ปีที่แล้ว +9

    അർഹിക്കുന്ന അംഗീകാരം കിട്ടാത്ത ചാനൽ..

  • @Keralasown
    @Keralasown 3 ปีที่แล้ว +1

    സത്യം പറയാമല്ലോ എനിക്ക് ഈ ചാനലിൽ ഇത് വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട ടോപ്പിക്കും വിഡിയോയും ഇതാണ് കൂടുതൽ വീണ്ടും പ്രതീക്ഷിക്കുന്നു. പിന്നെ എനിക്കും ഇത് പൊലെ ഒരു സംശയമുണ്ടായിരുന്നു പക്ഷേ ഇത് പൊലെ ഡീറ്റയ്ൽ ചെയ്തു പറയാൻ അറിയാത്തത് കൊണ്ട് ഇത് വരെ ആരോടും പറഞ്ഞില്ല

  • @gowthampradeep6287
    @gowthampradeep6287 3 ปีที่แล้ว +68

    Dear developer Alien ser 👽,
    The Game developed by you is affected by some malware called covid 19, affected area specified below
    Path ;
    Universe > Milky way > Solar System > Earth
    Ps : the malware name "covid 19" is given by the characters you created,
    Please scan the game and fix as soon as possible

  • @Hari-wi3kw
    @Hari-wi3kw 3 ปีที่แล้ว

    Super content ! 👌👌👌

  • @abeybilhan9275
    @abeybilhan9275 3 ปีที่แล้ว +18

    ഈ ഒരു കാര്യത്തിൽ എനിക്ക് യോജിക്കാൻ കഴിയുന്നില്ല....

    • @bibin2613
      @bibin2613 3 ปีที่แล้ว +1

      Its just a theory bro, angane aan ennalla.... Angane aakam ennan parayunnath...

    • @abeybilhan9275
      @abeybilhan9275 3 ปีที่แล้ว +1

      @@bibin2613 But, ഇത് ആളുകളെ തെറ്റിദ്ധരിപ്പിക്കും....

    • @civickurian
      @civickurian 3 ปีที่แล้ว +1

      Yes Ethe manushyare thettidharippikkum but ee type thoughts palarudem Mindel ondaayittunde ( ente mind el unde ) athukonde thanne Ethe completely push chythe kalayan pattilla

    • @jithingeorge1897
      @jithingeorge1897 3 ปีที่แล้ว

      @@civickurian ഇതു ഒരു ബിസിനസ്‌ gimmick ആണ്‌....വീഡിയോഗെയിംസിന് ഉള്ള

    • @civickurian
      @civickurian 3 ปีที่แล้ว

      @@jithingeorge1897 Haa

  • @dreamsdesign1115
    @dreamsdesign1115 3 ปีที่แล้ว +1

    Itharam vishayam eduthu ithra fluentayi parayanenkil apara dhairyam thanne sir MASTER thanne vere level

  • @INDIAN-1996.
    @INDIAN-1996. 3 ปีที่แล้ว +3

    ശരിക്കും ആലോചിച്ചാൽ യുക്തിവാദമൊക്കെ നാലായി മടക്കി കീശയിലിടേണ്ടിവരും

  • @sahaludheenshan2511
    @sahaludheenshan2511 3 ปีที่แล้ว +1

    പുതിയ. Blue light kollaam 💙

  • @sociosapiens7220
    @sociosapiens7220 3 ปีที่แล้ว +10

    Everything in this world is magic, except to the magician.🌚
    -Robert Ford, S1.Ep2, westworld

    • @civickurian
      @civickurian 3 ปีที่แล้ว +2

      Who is the magician that's the question no one can answer

  • @keerthihs9172
    @keerthihs9172 3 ปีที่แล้ว +1

    Same thoughts here. But ithrem script cheyan no idea. Superb.
    Meanwhile ith kanunna /cheyipicha simulator Thanks ❤️

  • @kuttusan2.077
    @kuttusan2.077 3 ปีที่แล้ว +5

    Bro Sumerian(world's first civilization) civilization and anunakki alines inne കുറിച്ച ഒരു വീഡിയോ iddamo😁👍🏻

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +1

      Vayichitilla.. Nokkam bro

    • @Hyhnepesh
      @Hyhnepesh 3 ปีที่แล้ว

      First civilizationMesopotamian Civilization alle?

    • @kuttusan2.077
      @kuttusan2.077 3 ปีที่แล้ว +2

      @@Hyhnepesh "The Sumerian civilization is the oldest civilization known to mankind. The term ���Sumer��� is today used to designate southern Mesopotamia. In 3000 BC, a flourishing urban civilization existed. The Sumerian civilization was predominantly agricultural and had community life.They invented the first form of writing, a number system, the first wheeled vehicles, sun-dried bricks, and irrigation for farming,acurate Calendar, Fabrication of Copper, board games, the wheel, sailboat,Cuneiform Script,Code of Ur-Nammu,Monarchy, democracy, autocracy, engineering, Astrology , the Lunar Calendar and Weapons etc.....👍🏻👍🏻

  • @shajumonpushkaran3167
    @shajumonpushkaran3167 3 ปีที่แล้ว

    ജാതി ചുള്ളനായിട്ടുണ്ടല്ലോ ...... 🔥🔥🔥🔥🔥🔥.........

  • @arjunkp7634
    @arjunkp7634 3 ปีที่แล้ว +3

    നമ്മൾ എല്ലാം ഒരു വലിയ ജീവിയുടെ ശരീരത്തിനുള്ളിലെ കീടാണുക്കൾ ആണെങ്കിലോ എന്ന് ആലോചിച്ചു തല പുകക്കുന്ന ഞാൻ 🤔😭

  • @sudevancg7880
    @sudevancg7880 3 ปีที่แล้ว +2

    നമസ്കാരം കോസ്മിക് ടോക്സ് അതീവ ഗംഭീരമായിരുന്നു താങ്കളുടെ അപാരമായ പാണ്ഡിത്യത്തെ അഭിനന്ദിക്കുന്നു ഇത്രയും വൈഡ് ആയിട്ടുള്ള സബ്ജക്റ്റ് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ പറഞ്ഞൊപ്പിച്ചു അതിന് അഭിനന്ദനങ്ങൾ ഞാനും ഈ തരത്തിൽ ചിന്തിക്കുന്ന ഒരു വ്യക്തി ആണ് കൂടുതൽ കൂടുതൽ പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ

  • @alphacentaurian369
    @alphacentaurian369 3 ปีที่แล้ว +5

    Pazhaya meesha nalla look aarunnu
    ☺️

  • @abhijithjayan5715
    @abhijithjayan5715 3 ปีที่แล้ว

    Nalla variety and interesting topic ayirunnu jr chetts👌👌👏👏👏

  • @Sanal3629
    @Sanal3629 3 ปีที่แล้ว +6

    മീശ എടുത്തപ്പോ കൊച്ചു payyan🤩

  • @CuRiOsITymalayalam1
    @CuRiOsITymalayalam1 3 ปีที่แล้ว +1

    Good explanation

  • @interstellar9458
    @interstellar9458 3 ปีที่แล้ว +5

    എനിക്ക് ഓരോ മാസം കൂടും തോറും ഓരോ പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നു.ആരോ എഴുതി വെച്ചിരിക്കുന്ന പോലെ...

    • @ramlakkan9056
      @ramlakkan9056 3 ปีที่แล้ว

      correct aniikum undu

    • @juniorsergeant5358
      @juniorsergeant5358 3 ปีที่แล้ว +1

      Wait for next update. 🐱

    • @Billy_butcherr
      @Billy_butcherr 3 ปีที่แล้ว

      Chummathalla supply adikkunne😌ithonnum nammde thett alla🤠

    • @libinbadhrapuram9712
      @libinbadhrapuram9712 3 ปีที่แล้ว +2

      @@Billy_butcherr പോയി പഠിക്കട മടിയാ

  • @LaZtkid
    @LaZtkid 3 ปีที่แล้ว

    Introduction super ayitund..

  • @Baiju.B
    @Baiju.B 3 ปีที่แล้ว +3

    അങ്ങനെ കുറച്ചുപേർ നമ്മളെ നിയന്ത്രിക്കുക യാണെങ്കിൽ, അവരുടെ മാക്സിമം ടെക്നോളജി ഉപയോഗിച്ചായിരിക്കും ഈ ലോകം ഉണ്ടാക്കിയിരിക്കുന്നത്. So നമ്മുടെ ഉയർന്ന കമ്പ്യൂട്ടിംഗ് സ്പീഡ് എല്ലാം അവർക്ക് വളരെ നിസ്സാരമായിരിക്കും.

    • @albusdumbledore830
      @albusdumbledore830 3 ปีที่แล้ว +2

      👏👏👏. നല്ലതാ.👏👏👏

    • @Baiju.B
      @Baiju.B 3 ปีที่แล้ว

      @@albusdumbledore830 😜

    • @albusdumbledore830
      @albusdumbledore830 3 ปีที่แล้ว +2

      @@Baiju.B നീ ഒരു കില്ലാടി തന്നെ 😂

    • @Baiju.B
      @Baiju.B 3 ปีที่แล้ว

      @@albusdumbledore830 ithokke enth 😁

    • @albusdumbledore830
      @albusdumbledore830 3 ปีที่แล้ว +1

      @@Baiju.B 🤣.... കൊള്ളാം 😄

  • @parvathykaimal761
    @parvathykaimal761 3 ปีที่แล้ว +1

    Informative thank you very muh

  • @kanshkansh6504
    @kanshkansh6504 3 ปีที่แล้ว +36

    ഈ കാണുന്നതൊക്കെ യാഥാർഥ്യം അല്ല മായയാണ് എന്ന് ഭഗവത് ഗീതയിൽ പറഞ്ഞിട്ടുണ്ട്

    • @amalps8447
      @amalps8447 3 ปีที่แล้ว +7

      😂😂

    • @prakasmohan8448
      @prakasmohan8448 3 ปีที่แล้ว +7

      Bhayankaram!

    • @Billy_butcherr
      @Billy_butcherr 3 ปีที่แล้ว +15

      Ithinu munne baalamangalathil paranjathaann😏😏

    • @kanshkansh6504
      @kanshkansh6504 3 ปีที่แล้ว +3

      @@Billy_butcherr shaey ആ ലക്കം ഞാൻ മേടിച്ചില്ലാരുന്നു 🤦🏼‍♂️

    • @Billy_butcherr
      @Billy_butcherr 3 ปีที่แล้ว +7

      @@kanshkansh6504 chummathalla ariyaanjee😌

  • @yadh681
    @yadh681 3 ปีที่แล้ว +1

    Crct Bro,Navarasa movie seriesinte first episode kandathum muthal njn ee karyam chinthichu thudangiyatha,,,sherikkum angane ayirikko!!!!!!!!!

  • @KBtek
    @KBtek 3 ปีที่แล้ว +28

    Space impact game കളിച്ചത് ഓര്‍ത്തുപോയി 👍😁

  • @ludadoyt8317
    @ludadoyt8317 3 ปีที่แล้ว

    Very informative JR chetta❤️

  • @clausvonstauffenberg1430
    @clausvonstauffenberg1430 3 ปีที่แล้ว +4

    METRIX 🔥⚡

  • @homessoulinteriors1447
    @homessoulinteriors1447 3 ปีที่แล้ว

    Extra ordinary or mystic subject with simple scientific explanation.... key to the mystery is too far from present understanding. The laws are always existed befor we acknowledge them. So we are only finding out the basic universal laws which is already existed.

  • @Gk_18_
    @Gk_18_ 3 ปีที่แล้ว +9

    My favourite kerala youtube channel is
    ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
    💞💞💞 JR STUDIO💞💞💞
    ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
    എത്രെയും വേഗം 1 മില്യൺ അടിക്കട്ടെ

  • @ananthuanil8025
    @ananthuanil8025 3 ปีที่แล้ว +2

    കഴിഞ്ഞ മാസം റിലീസ് ആയ FREE GUY എന്ന മൂവിയുടെ പ്രമേയം ഇത് തന്നെ ആണ്.. കാണാത്തവർ പോയി കാണു.. 👌🏻👌🏻👌🏻

  • @arjunvr5137
    @arjunvr5137 3 ปีที่แล้ว +7

    🤚🤚🤚🤚🤚🤚Jr, lucid dream ചെയ്യാറുണ്ടോ? 🤚🤚🤚🤚🤚🤚
    Edit:yes or no reply venam😊😊

    • @anish-sci-fi
      @anish-sci-fi 3 ปีที่แล้ว

      Yes old എപ്പിസോഡ് നോക്ക് bro...

    • @arjunvr5137
      @arjunvr5137 3 ปีที่แล้ว

      @@anish-sci-fi 👍

  • @siyadsana
    @siyadsana 3 ปีที่แล้ว

    nte ponne,,,,i know u have it in u,,,,i need this kind of contents from u....hats of man....i am following since u have 5k subs 💥

  • @samcm4774
    @samcm4774 3 ปีที่แล้ว +4

    മനുഷ്യൻ ഒരു ലൂപ്പ് ആണോ.. മനുഷ്യന്റെ ജീവിതം ഒരു ലൂപ്പ് ആണോ.. നമ്മൾ പലവട്ടം ജനിക്കുന്നുണ്ടോ..? നമ്മുടെ ബോധ മനസ്സിൽ നമ്മൾ ഒരുവട്ടം ജനിക്കുന്നുള്ളൂ എന്ന് തോന്നിപ്പിക്കുന്നതാണോ..
    ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..

  • @sujithdivakar
    @sujithdivakar 3 ปีที่แล้ว

    Waiting for the next information bro... Vere level anu allam...

  • @sreekumarp2807
    @sreekumarp2807 3 ปีที่แล้ว +25

    ഇങ്ങനെഎന്നെ സിമുലേററ് ചെയ്തത് ആരായാലും അതു
    കുറെ കടുപ്പമായിപ്പോയി😠

    • @fishingline9490
      @fishingline9490 3 ปีที่แล้ว

      😂👍🏻

    • @Mohammad-xl7cg
      @Mohammad-xl7cg 3 ปีที่แล้ว

      Everything will be alright God bless you 🤗

    • @sreekumarp2807
      @sreekumarp2807 3 ปีที่แล้ว

      @@Mohammad-xl7cg
      That so called God is simulated by human mind.Then what to do ?

  • @actsonfather
    @actsonfather 3 ปีที่แล้ว

    സത്യം പറ നിങ്ങൾ അല്ലെ അത്‌..... ഏലിയൻ അളിയാ😍👌❤️...

  • @advaith7324
    @advaith7324 3 ปีที่แล้ว +4

    Palappozhum nammude life oru programmed simulator aanenn thonnarund.......😁😁

  • @rajeshsithara2964
    @rajeshsithara2964 3 ปีที่แล้ว

    Very good J R

  • @sreesayanth
    @sreesayanth 3 ปีที่แล้ว +4

    Westworld 💫

  • @gamegladiators4615
    @gamegladiators4615 3 ปีที่แล้ว

    Excellent video bro super

  • @praveenkc3627
    @praveenkc3627 3 ปีที่แล้ว +31

    JR, I think your moustache (മീശ) is performing Simple Harmonic Motion these days 🤔😅

  • @jean5453
    @jean5453 3 ปีที่แล้ว +1

    Perfectly explained