ഇത് അടിപൊളി ബ്രെഡ് ആണല്ലോ. കാണുമ്പോൾ തന്നെ അറിയാം നല്ല സോഫ്റ്റ് ആണെന്ന്. ഇത് വളരെ വേഗത്തിൽ ഉണ്ടാക്കിയല്ലോ. കണ്ടിട്ട് കൊതിയായിട്ടു വയ്യ. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
ആവിയിൽ വേവിച്ചെടുത്ത ബ്രെഡ് നന്നായിട്ടുണ്ട്.സാധാരണ ബ്രെഡ് ഉണ്ടാക്കുന്നതിൽ നിന്നും കുറച്ചു് വെറൈറ്റി ആയി തയാറാക്കി. കാണാനും നല്ല ഭംഗിയുണ്ട്. ട്രൈ ചെയ്തു നോക്കട്ടെ
ആവിയിൽ വേവിച്ചെടുത്ത പഞ്ഞി പോലുള്ള ബ്രെഡ് അടിപൊളി ആണല്ലോ... വളരെ മനോഹരമായ തന്നെ ചെയ്തു കാണിച്ചു.. കാണുമ്പോൾ തന്നെ കൊതിയാകുന്നു തീർച്ചയായും ട്രൈ ചെയ്തു നോക്കും❤❤
കാണാൻ നല്ല ഭംഗി ഉണ്ടല്ലോ ആവിയിൽ വേവിച്ചത് തോന്നുകയില്ല
Aviyil vevichedukkunna kidilan bread recipie anallo .. theerchayayum undakki b kkum well explained nd well prepared dear
steamed bread kollalo nalla bhangiyund kanan nalla soft aanallo super aayittund will try like this
Steamed bread snack recipe kidilan..looks yummy and tasty too..loved it so much.
Avyil vevicha bread kollato...nalla soft aaytu vannu..ithu enthayalum try cheytu nokkum...Good recipe
ഇത് അടിപൊളി ബ്രെഡ് ആണല്ലോ. കാണുമ്പോൾ തന്നെ അറിയാം നല്ല സോഫ്റ്റ് ആണെന്ന്. ഇത് വളരെ വേഗത്തിൽ ഉണ്ടാക്കിയല്ലോ. കണ്ടിട്ട് കൊതിയായിട്ടു വയ്യ. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
aviyil vevicha bread kollallo. nall soft and fluffy ayittu kittiyittundallo. looks so tempting. kuttikal kandal oru madiyum illathe kazhicholum
Nalla panji pole ulla appam tastyum undakkato ethupole nalla avatharanavum
ആവിയിൽ വേവിച്ച കേക്ക് കൊള്ളാമല്ലോ ഇതു കുട്ടികളുടെ ഫേവറേറ്റ് ഐറ്റം തന്നെ ഇത് കാണുമ്പോൾ തന്നെ അറിയാൻ കിടിലൻ ടേസ്റ്റ് ആണ് എന്ന്
Aviyil vevichedutha nalloru snack recipe aanu kaanichu thannathu, it looks so delicious and healthy too, undakkanum easy aayitulla ee snack enthayalum try cheiythu nokkundu
steamed bread kollam tto theerchayayum try cheyyum
kanan nalla look undu thanks share super soft recipe
Bread superb ആണല്ലോ.ഇത്രയും സിംപിൾ ആയി ടേസ്റ്റി ആയി ഇങ്ങനെ ബ്രെഡ് ഉണ്ടാക്കാൻ പറ്റുമെങ്കിൽ കടയിൽ നിന്നും ബ്രെഡ് വാങ്ങേണ്ടല്ലോ. പെർഫെക്ട് ആയി തയാറാക്കി.
Steamed bread kollamelloo.onnu try cheiyanum,good sharingg
❤️❤️
Wow.. Enthu perfect ayitta vannekkunne.. Really superb❤️
Kollati aviyil vevicha nalumani palaharam kananum kazhikkanum adipoli try cheyato ethupole
Bread Nalla soft aaytu Vannu...Etra simple aanalle bread undakkan..
try cheytu nokkaatto
Aviyil vevichedukkunna kidilan bread recipie kollatto valare nannayitunde . theerchayayum undakki nokkum
🥰
എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി.. തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്
ആവിയിൽ വേവിച്ചെടുത്ത ബ്രെഡ് നന്നായിട്ടുണ്ട്.സാധാരണ ബ്രെഡ് ഉണ്ടാക്കുന്നതിൽ നിന്നും കുറച്ചു് വെറൈറ്റി ആയി തയാറാക്കി. കാണാനും നല്ല ഭംഗിയുണ്ട്. ട്രൈ ചെയ്തു നോക്കട്ടെ
Wowww wonderful cake🍰🍰🍰🍰🍰 like, gifts added deR
Kollam kaanumbol thanne kazhikkan thonunnund ketto enthayalum undaakki nokkunnun d
ആവിയിൽ വേവിച്ചെടുത്ത പഞ്ഞി പോലുള്ള ബ്രെഡ് അടിപൊളി ആണല്ലോ... വളരെ മനോഹരമായ തന്നെ ചെയ്തു കാണിച്ചു.. കാണുമ്പോൾ തന്നെ കൊതിയാകുന്നു തീർച്ചയായും ട്രൈ ചെയ്തു നോക്കും❤❤
Super ithenikk orupadishtayi udakkanum eluppam ithu kanan valare bhangiyayittundu nalethanne undakkanam e variety bread thanks dear
ആവിയിൽ വേവിച്ചെടുക്കുന്ന ബ്രഡ് നന്നായിട്ടുണ്ടായിരുന്നു. വളരെ നല്ലൊരു റസിപ്പി. ഇന്നുതന്നെ try ചെയ്തു നോക്കും
കുട്ടികളുടെ ഫേവറേറ്റ് ഐറ്റം ആണ് ഇത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട് ഈയൊരു അടിപൊളി ആവിയിൽ വേവിച്ച കേൾക്കുന്നുണ്ടാക്കി നോക്കിയിട്ട് തന്നെ ബാക്കി കാര്യം
Aviyil vevicha Snacks adipoliyanallo nannayittund kuttikalkum muthirna varkum orupole istapedunna nalloru healthy recipe
ആവിയിൽ വേവിച്ച സ്നാക്ക് സൂപ്പർ ആയിട്ടുണ്ട്. ട്രെചെയ്യണം
Steamed bread adipoli ayitundu kanumbol thanne ariyam nalla tast undennu kannanum nalla bhagi undu
aviyil vevichedutha panji polulla bresd adipoli aanallo try cheythu nokkunnund super tempting recipe
unique evening snack recipe. you made it in perfect way. nice presentation
❤️❤️
Wow Steamed bread kollallooo.. Ethra easy ayitanu undakiyath Perfect ayitunde. Kandapol thanne oru peace kittiyenkil vicharichu😊..kuttikalk valaree ishtapettu thinnolum
❤️❤️
Steamed bread looks so beautiful and delicious. Nice preparation
😋😋😋 കണ്ടിട്ട് കൊതിയാവുന്നു
🥰
🎉🎉🎉🎉🙆♂️🙆♂️
കണ്ടിട്ട് കൊതിയാവുന്നു. എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് കേക്ക്. ഉണ്ടാക്കാൻ അറിയില്ല. ഇതു കണ്ടപ്പോ ഉണ്ടാക്കി നോക്കണം.
Cake alla. Bread aan dear 🥰
Super💖
❤️❤️