ലുലുമാളിലെ Funtura യിൽ പോയപ്പോൾ |Lulumal funtura play area |Trivandrum @Jumi's heaven

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025
  • ലുലുമാളിലെ Funtura യിൽ പോയപ്പോൾ |Lulumal funtura play area |Trivandrum |Sugar Pearls

ความคิดเห็น • 21

  • @zamilfaizal2496
    @zamilfaizal2496 7 หลายเดือนก่อน +1

    Lulu mall visuals nannayitt present cheyhtu.. good sharing..

  • @rekhagopi9326
    @rekhagopi9326 7 หลายเดือนก่อน

    ഞായറാഴ്ചകളിലെ സ്ഥിരം ഇടമാണ് ലുലു. സമയം പോകും ഒത്തിരി കാണാനുണ്ട് 😍🥰🥰

  • @ranisree836
    @ranisree836 7 หลายเดือนก่อน

    ലുലുമാളിലെ കാഴ്ചകൾ വളരെ നന്നായിട്ടുണ്ട് എന്ത് ഭംഗിയുള്ള കാഴ്ചകളാണ് അവിടത്തെ ഓരോ കാഴ്ചകളും നന്നായിട്ട് പകർത്തി വളരെ മനോഹരമായ വീഡിയോ തന്നെ ആയിരുന്നു

  • @RedRose-g2c
    @RedRose-g2c 7 หลายเดือนก่อน

    LuLu Mall കാഴ്ചകൾ കാണാൻ നല്ല മനോഹരം ആയിട്ടുണ്ട് എല്ലാ കാഴ്ചകളും വളരെ നന്നായി പകർത്തി കാണിച്ചു 🎉

  • @minya3795
    @minya3795 7 หลายเดือนก่อน

    എന്തു ഭംഗിയാണ് ലുലു മാളിലെ കാഴ്ചകൾ കാണാൻ നല്ലൊരു വീഡിയോ ആയിരുന്നു

  • @DhiyaasOnlinestore
    @DhiyaasOnlinestore 7 หลายเดือนก่อน

    Lulu Mall kaaychakal valare nalla reathiyil share cheythu nice vedio

  • @LekshmiAmrutha-d5p
    @LekshmiAmrutha-d5p 7 หลายเดือนก่อน

    നമ്മ നാട് തിരോന്തരം ലുലു...🎉✌️ കണ്ടപ്പഴേ എനിക്ക്തോന്നി. അതിനകത്തു കയറിയാൽ എല്ലാ ലൂ ലുവും പോലെ തന്നെ വിസ്മയം ആണ്. ആഹാരം, കാഴ്ചകൾ, പർച്ചെസ്.. എന്നുവേണ്ട.. മോർണിംഗ് കയറിയാൽ ഈവെനിംഗ് ആയാലും ടൈം പോകുന്നതേ അറിയില്ല. പേഴ്സ് മാത്രം നിറച്ചു പോയാൽ മതി. 😎👍❤️😅

  • @rayliyu8557
    @rayliyu8557 7 หลายเดือนก่อน

    Lulu mall visuals ellam adipoli aayittu video eduthu share cheydadinu thanks 😊

  • @SumayyaSumi-j9w
    @SumayyaSumi-j9w 7 หลายเดือนก่อน

    Vedio നന്നായിട്ടുണ്ട്.. Trivandrum പോയ time ഒരിക്കൽ പോയിട്ടുണ്ട് ഇവിടെ. അടിപൊളി experirnce ആണ്..

  • @ayrinpathu7250
    @ayrinpathu7250 7 หลายเดือนก่อน

    Lilu funtura kaychakal മനോഹരം ഞങൾ ഒരു പ്രാവശ്യം പോയിട്ടുണ്ട് നല്ലപോലെ enjoy cheythu

  • @Chichusnest
    @Chichusnest 7 หลายเดือนก่อน

    Thanks for sharing 😍

  • @afrazahra2301
    @afrazahra2301 7 หลายเดือนก่อน

    Kollalo.orupadu rides undello.. kuttikale kond pokan patiya sthalam

  • @thansiyarasi-pb3os
    @thansiyarasi-pb3os 7 หลายเดือนก่อน

    Adipoli.. Luluvil poyirtundengilum ithilonnum keriyittilla ithuvare. Keraan pediyaayirunn 😁

  • @naseemaahamed7248
    @naseemaahamed7248 7 หลายเดือนก่อน

    Visuals from Lulu Mall nannayitund

  • @mypandarocks3564
    @mypandarocks3564 7 หลายเดือนก่อน

    lulu malile kazhchakal ellam valare clearayi video eduthitund nalla rasayi irunnu kandu super

  • @SandSan-y2w
    @SandSan-y2w 7 หลายเดือนก่อน

    Njangal Kochi funtura poyit undarunnu Tvm funtura Adipoli ayit und

  • @icmworld1144
    @icmworld1144 7 หลายเดือนก่อน

    Lulumal kazhchakall valare nannayittund. Vedio kandirunn time poyadarigheela🌹

  • @Devoottan-hr5wo
    @Devoottan-hr5wo 7 หลายเดือนก่อน

    Wow beautiful

  • @lekshmijishnu3001
    @lekshmijishnu3001 7 หลายเดือนก่อน

    Kuttikalkk nannae enjoy cheyan pattithaa

  • @njas12345-
    @njas12345- 7 หลายเดือนก่อน

    Ingineyokkeyundo avide? Orikkal pokanamennu thonnipokunnu