Service is an issue if something more than routine service is needed. Several authorised workshop in Kerala do not even have a high voltage charging facility. As to others, several are not working. You cannot confidently undertake long distance travel as of now.
ടാറ്റ നെക്സോൺ ev ഒരു വമ്പൻ വിജയമാണ് 16 ലക്ഷം രൂപ സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ല. പൈസ ഉള്ളവർക്ക് പറ്റും. പൈസ ഉള്ളവൻ പെട്രോൾ വില പേടിച്ച് ഇലക്ട്രിക്കൽ എടുക്കുന്നു
8 വർഷം Kia seltos automatic ഉം ഇതും daily 50 km ഓടിച്ചാൽ 12 ലക്ഷം ഇന്ധന ചിലവിലും, നല്ലൊരു തുക maintenance cost ലും ലഭിക്കും..8 - 10 വർഷം കഴിഞ്ഞാലും ഈ ബാറ്ററി വീണ്ടും ഓടും കാരണം liquid cooling ഉള്ളത് കാരണം ബാറ്ററി ഹീറ്റിങ് ഇല്ല എന്നത് തന്നെ അത് life കൂട്ടും..അപ്പോഴേക്കും മികച്ച ev ബാറ്ററികൾ budget price ലു എത്തും.നേരത്തെ ലാഭിച്ച തുകയിൽ ഒരു ഭാഗം കൊടുത്തു അത് വാങ്ങാം.എന്നാൽ അന്ന് തീ പിടിച്ച വിലയില് പെട്രോൾ വാങ്ങി സെൽടോസ് ഓടിക്കാൻ പറ്റില്ല second market ലു പോലും ആർക്കും വേണ്ടി വരില്ല
ചോദ്യങ്ങളും വിശദമായ മറുപടിയും ഇതിനെക്കാൾ മികച്ച യൂസർ റിവ്യൂ കണ്ടിട്ടില്ല.
ഒരുപാട് നന്ദി ❤️
Rented flatil engane charge cheyyum?? Formalities endokkeya ?? Please..
അത് അസോസിയേഷൻ നോട് സംസാരിച്ചു ഒരു പോയിന്റ് ഇടണം
@@Robmyshow thank you
Service is an issue if something more than routine service is needed. Several authorised workshop in Kerala do not even have a high voltage charging facility. As to others, several are not working. You cannot confidently undertake long distance travel as of now.
think lot of people are using for long drives also..
Fantastic interview
You can cover all the doubts of a normal person. I am going to pay the money for purchase
Thank you soo much..!
ഒരു മാസം 20000/- രൂപ പെട്രോൾ ബിൽ ..... രണ്ട് വർഷം കൊണ്ട് ആകെ ഓടിയത് 30000 K . M - wonderful ???
സെക്കന്റ് കാർ ആണ്.. ഇത് കൂടാതെ വേറെ ഒരു വണ്ടി കൂടെ ഉണ്ട്..
One year 47,000 km. Nexon EV
Great..!
I drive 30k km in 7month…it’s really cost effective and comfortable driving
Thanks for sharing
🔥👌👍 പൊളിച്ചു
Thank you..
നല്ല റിവ്യൂ🙏🌹
Thank you..
ടാറ്റ നെക്സോൺ ev ഒരു വമ്പൻ വിജയമാണ് 16 ലക്ഷം രൂപ സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ല. പൈസ ഉള്ളവർക്ക് പറ്റും. പൈസ ഉള്ളവൻ പെട്രോൾ വില പേടിച്ച് ഇലക്ട്രിക്കൽ എടുക്കുന്നു
😁😁❤
ഓനീറോ tvm piagio appe showroom alle
Yes...
2.5 കൊല്ലം ആയി എന്റെ വണ്ടി, 78000 ആയി, അപ്പോഴാണ് ഇയാൾ
Pls call in 7034335000.. we shall do a review..
1lack odiya vandi und broo kanjagadilannen thonnun
Charging infra low
getting better
15 Months, 40K Driven, Tigor EV 🫶🏻
🤝🤝
Dude change the thumbnail
Why
ഇൻഡ്യൻസിന് ഏറ്റവും നല്ല ഭാഗ്യം Tata യിലൂടെ, Tata ye വെല്ലാൻ ഒരു Brand നും പറ്റില്ല.💪💪👍👍🙏🇮🇳
Thanks for watching..!
angane onnum parayan pattilla vere ella brand ilum und nalla products
എല്ലാം കൊണ്ടും EV ലാഭകരമാണ്.. പക്ഷേ പുതിയ ബാറ്ററി വാങ്ങേണ്ടി വരുമ്പോഴാണ് കണ്ണ് തള്ളുന്നത്... 😌😌
8 വർഷം കഴിഞ്ഞു ഉള്ള കാര്യം അല്ലെ..
2920ദിവസം 100രൂപ വെച്ച് മ്യൂചെല്ല് ഫണ്ടിൽ finance advicer ഉപദേശം വാങ്ങി നിഷേപിക്കുക
@@reshmijoseph63 😄😄
8 വർഷം Kia seltos automatic ഉം ഇതും daily 50 km ഓടിച്ചാൽ 12 ലക്ഷം ഇന്ധന ചിലവിലും, നല്ലൊരു തുക maintenance cost ലും ലഭിക്കും..8 - 10 വർഷം കഴിഞ്ഞാലും ഈ ബാറ്ററി വീണ്ടും ഓടും കാരണം liquid cooling ഉള്ളത് കാരണം ബാറ്ററി ഹീറ്റിങ് ഇല്ല എന്നത് തന്നെ അത് life കൂട്ടും..അപ്പോഴേക്കും മികച്ച ev ബാറ്ററികൾ budget price ലു എത്തും.നേരത്തെ ലാഭിച്ച തുകയിൽ ഒരു ഭാഗം കൊടുത്തു അത് വാങ്ങാം.എന്നാൽ അന്ന് തീ പിടിച്ച വിലയില് പെട്രോൾ വാങ്ങി സെൽടോസ് ഓടിക്കാൻ പറ്റില്ല second market ലു പോലും ആർക്കും വേണ്ടി വരില്ല
Change battery cell by cell....not full battery pack
💙💙💙💙
Thanks for watching..
💚🌹💙
Thanks for watching..!
പരസ്യം വല്യ ശല്യം ആണ്... 🤐🤑🤑
ഷെമിക്കണം.. നമ്മുടെ വരുമാനം ആ പരസ്യം ഒകെ ആണ്..