മദ്രസയിൽ പഠിപ്പിച്ച ഇവളാണോ ഇതൊക്കെ പറയുനത്. അപ്പോൾ മദ്രസകുട്ടികൾക്ക് എന്താ പഠിപ്പിച്ച് കൊടുത്തത്. മാനുക്ക ഇതുപോലുള്ള ആളുകളെ ഒന്നും ഇന്റർവ്യൂ ചെയ്യരുത്. പ്ലീസ്
സഹജ പാടിയ സിനിമാ പാട്ടും ആൽബം പാട്ടുകളും പരാജയപ്പെടട്ടെ ഇനിമുതൽ. അല്ലാഹുവേ സഹജയെ.ഫാസിലഭാനു ഇവർ വലിയ അഹങ്കാരികൾ ആണ്. അള്ളാ. അവർ ഏതു പാട്ടു പാടിയാലും പരാജയപ്പെടണംഅള്ളാ
അള്ള തന്ന കഴിവ് അഹങ്കാരം കാരണം കളയരുത്..... മോളെ പരലോകത്ത് എല്ലാതും ചോദ്യം ചെയ്യും ഖൽബ് മാത്രം അല്ല.......... 4-.. day ഒരു പനി വന്ന് തൊണ്ട അടഞാ കഴിഞ്ഞു മോളെ... നിലപാടും കഴിവും ഒക്കെ... അലള്ളാ... അള്ള ഖൈർ ചെയ്യട്ടെ എല്ലാവർക്കും..🤲🤲
ഇവരുടെ വിചാരം ഇവർ എന്തൊക്കെയാണെന്നാണ്. അഹങ്കാരവും പൊങ്ങച്ചവും കാട്ടികൂട്ടലും ..... മാന്യമായി പാടുന്ന ഒരു പാട് ഗായികമാരുണ്ട്. അവരൊന്നും ഇത്ര അഹങ്കാരികളല്ല. ചിത്രയും രഹനയുമൊക്കെ മാന്യമായി കാട്ടി കൂട്ടലുകളില്ലാതെ പാടി ലോക ശ്രദ്ധിക്കപ്പെടുന്നവരായി മാറിയിട്ടുണ്ട്. ഇവരൊന്നും പൊങ്ങച്ചം പ്രകടിപ്പിച്ച് കാട്ടി കൂട്ടി കോപ്രായം കാട്ടി നേടിയ പ്രശ്സ്തിയല്ല അതൊന്നും. കഴിവില്ലാത്തവർ സൗന്ദര്യം പ്രകടിപ്പിച്ചും കോപ്രായങ്ങൾ കാട്ടിയും പിടിച്ച് നിൽക്കാൻ ശ്രമിക്കും മനുഷ്യനും സമൂഹത്തിനും ഉപകാരപ്രദമായ വല്ല വിഷയവുമായി വരൂ മാനു സാഹിബേ.....😂
ആ ബാപ്പ ദുബായിലെ ജലീൽ ട്രേഡേഴ്സിൽ വാഹനത്തിൽ പല ഷോപ്പുകളിലും സാധനം എത്തിക്കുന്ന ഒരു വാപ്പയുടെ മകളാണ് എന്നത് ഞങ്ങൾക്ക് അറിയാം എന്നത് കൊണ്ട് തന്നെ മകൾ അത്യാവിശ്യം ദീനി ബോധമുള്ള മകൾ ആണെന്നും ഞങ്ങൾക്കറിയാൻ പറ്റിയിരുന്നു ആളുകളോട് വളരെ സൗമയമായി സംസാരിക്കുന്ന ഒരു മനുഷ്യൻറെ മകളാണ് എന്നതുകൂടി ഓർത്ത് അതിനനുസരിച്ച് നെഗറ്റീവ് കേൾക്കുക ആവശ്യമുള്ളത് എടുക്കുക
സ ഹ ജ ക്ക് ചെ റി യ ആ ഗ്ര ഹ മെ ഉ ള്ളൂ ചെ റു താ യി ട്ട് ഒ രു കോ ടി രൂപ യെ വെ ണ്ടു ഇവൾ ഹ ണി റോ സി ന്നു പ ഠി ക്കു യാ ണ് പ ഠി ച്ചോ ട്ടെഇ വ ളോ ട് ആ രാ പ റ ഞ്ഞെ പ ർ ദ്ധ ഇ ട്ട് പാ ടി യാ പാ ട്ടാ വി ല്ലാ ന്ന് മാ ന്നി യ മാ യ എ ത് ഡ്രസ്സ് ഇ ട്ടും പാ ടാംഅ ഹ ഗ്ഗാ രം പാ ടി ല്ല ഞാൻ അ രോ ആ യി എ ന്ന്
നെഗറ്റീവ് ടീം ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ ജീവിതം ഒരു മോശമായ അവസ്ഥയിലേക്ക് പോകുമായിരുന്നു എന്താണെന്ന് എനിക്ക് തിരിച്ചറിയാൻ കുറച്ചു ബുദ്ധിമുട്ടായിരിക്കും അത് 😊ഞാൻ മറ്റുള്ളവരുടെ കണ്ണിലൂടെ നോക്കുമ്പോൾ അവരെന്തു ചിന്തിക്കുന്നു എന്നതും കൂടി പരിഗണിക്കുന്നതും അത്യാവിശ്യം നല്ലതാണ്😊 മറ്റുള്ളവരെ അനുസരിക്കാതെ ആരെയും ഒരു കൂസലും ഇല്ലാതെ മുന്നോട്ട് പോയ ഒരാളായിരുന്നു ഞാനും പിന്നീട് പല തെറ്റുകളും എന്നിൽ നിന്ന് സംഭവിച്ചു അതൊക്കെ തിരുത്താൻ അവസരം കിട്ടിയത് ഇതുപോലുള്ള നെഗറ്റീവ് ആൾക്കാരെ കൊണ്ട് തന്നെയാണ്🆗
അതായത് ഞാൻ എന്നെ വിൽക്കുകയാണ് ആളുകൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ അതിന് ഇപ്പോൾ എന്താ, കഷ്ട്ടം എന്നിട്ട് പറയുന്നു ഞാൻ ഏഴാം ക്ലാസ് വരെ മദ്രസ പഠിച്ചുളൂ പിന്നെ അറബി കോളേജിൽ പഠിച്ചു, മദ്റസ ആദ്യപികയായി രണ്ടു വർഷം ജോലി ചെയ്തു, കഷ്ട്ടം ഈ മദ്റസ ആദ്യപിക എന്ന് പറഞ്ഞാൽ ജനം തെറ്റി ദരിക്കും ഇന്ന് കൂടുതൽ ആളുകളും വിശ്വസിക്കുക മതം പഠിപ്പിക്കുകയായിരുന്നു എന്നാവും, എന്നാൽ സത്യത്തിൽ അതായിരുന്നോ, അല്ല എന്നതാണ് വസ്തുത കാരണം നമ്മുടെ നാട്ടിലെ ഇന്ന് നാം കാണുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ അറബിക് ക്ലാസ് എടുക്കലാണ് എന്നതാണ് വസ്തുത അല്ലെ അതിന്റെ കൂടെ ഖുർആൻ കാണാതെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യും എന്നാൽ മദ്രസ പഠനം അതാണോ ഒരു ഇസ്ലാം വിസ്വാസിയായ ഒരാൾക്ക് എന്തെല്ലാം ആവശ്യമുണ്ട് മതപരമായി അവന്റെ ജനനം മുതൽ മരണം വരെ മുസ്ലിം ആയി ജീവിക്കാൻ എന്നത് അല്ലെ മദ്രസയിൽ പഠിപ്പിക്കുന്നത് അതിനെ ഇങ്ങിനെ സിമ്പിൾ ആയി മദ്രസ ആദ്യപികയായിരുന്നു എന്ന് പറഞ്ഞു തെറ്റി ധരിപ്പിക്കരുത് അത് എങ്ങിനെ മത പഠന ക്ലാസ് ആവും അറിയില്ല സുഹൃത്തെ നിങ്ങൾക്ക് ഏത് വേഷത്തിലും ഏത് രീതിയിലും ഏത് അർത്ഥത്തിലും നിങ്ങളെ വിൽക്കാൻ പറ്റും കാരണം പണമാണ് എല്ലാം എന്നതിൽ കവിഞ്ഞു ഒന്നുമില്ല എന്ന് നിങ്ങളുടെ വാക്കുകളിൽ നിന്നു തോന്നിയത് കാരണം നിങ്ങൾക്ക് ഒരു കോടി കിട്ടിയാൽ നിങ്ങൾ വീട്ടിൽ ഇരിക്കും സത്യത്തിൽ നിങ്ങൾക്ക് ഒരു കോടിയല്ല പതിനായിരം അല്ലെങ്കിൽ ലക്ഷം കോടി കിട്ടിയാലും വീട്ടിൽ ഇരിക്കില്ല കാരണം മനുഷ്യൻ ഒന്ന് കിട്ടുമ്പോൾ പത്ത് പത്തുകിട്ടുമ്പോൾ ന്നൂറ് അങ്ങിനെ ഉള്ളവരാണ് അതുകൊണ്ട് താങ്കൾ തുടരുക താങ്കളുടെ ഈ ദുനിയാവിലെ വില്പനകൾ, അത്രമാത്രം കാരണം നിങ്ങൾ തന്നെ പറഞ്ഞു നിങ്ങളെ ഈ വേഷത്തിൽ മാത്രമെ ആളുകൾക്ക് വേണ്ടൂ മറ്റൊരു വേഷത്തിൽ വേണ്ടാ എന്ന് അപ്പോൾ നിങ്ങൾ ആളുകൾക്ക് വേണ്ട വേഷത്തിൽ രീതിയിൽ നിങ്ങൾ നിന്നു കൊടുക്കണോ വേണ്ടയോ എന്ന് നിങ്ങൾ തീരുമാനിക്കുക മദ്രസ പഠിപ്പിച്ച ആദ്യപിക അല്ലെ
6:57..എന്തായാലും നല്ല ബുദ്ധി ഉള്ള പെണ്ണാ... ആരെങ്കിലും ഒരു കോടി തരുമോ ..സാധാരണ 1000..2000... ഇതൊക്കെയാണ് മനുഷ്യൻമാർ ചോദിക്കാറുള്ളത്... ഇതേതായാലും നടക്കൂല.... എവ്ട്ന്ന് കൊടുക്കാനാ....
നിനക്ക് തെറ്റിപ്പോയി പർദ്ദ എന്ന വേഷത്തിലാണ് ബഹുമാനവും ആദരവും കിട്ടുന്നത് ഒരു കന്യാസ്ത്രീ ആകട്ടെ ഒരു പർദ്ദയിട്ട സ്ത്രീയാവട്ടെ നിന്നെക്കാൾ അവർക്ക് സമൂഹത്തിൽ പരിഗണന കിട്ടുന്നു
മുമ്പ് പാട്ട് പാടാൻ വന്ന അതേ രീതിയിൽ വന്നോളു സീനത്ത് കണ്ണൂർ റംലത്താ രഹനത്താ ഇവരൊക്കെ ഔറത്ത് മറച്ചാണ് പാടുന്നത് അതുപോലെ ഒന്ന് പാടി നോക്കാം എല്ലാവരും വരും കാണാൻ നിന്നെ
അല്ലാഹു ഒരു ഭാഗത്ത്, ശൈത്വാൻനരകവുമായി ഒരു ഭാഗത്ത്; നരക്കൊള്ളികളും ഈ പാർട്ടിയിൽ - മോളൂസിന് സൗകര്യം പോലെ ചെയ്യാം. എന്നാലും പറഞ്ഞ് തരുന്നതിൽ തെറ്റില്ലെന്ന് വിചാരിക്കുന്നു. നിലപാട് ഭയങ്കരം തന്നെ! നരകത്തിൻ്റെ ആ ചൂട് !! ൻ്റെ സ്വാദരീ... ആരും അവിടെ രക്ഷിക്കില്ലെന്നറിയാമല്ലോ. പിന്നെ ഒരു കാര്യം, ദീനിൽ തുടരുമ്പോൾ അതിൻ്റെ വ്യവസ്ഥകൾ പാലിക്കണം. അല്ലെങ്കിൽ മാന്യമായി രാജിവെച്ച് പോകണം. ഔ... അല്ലാഹു ഖൽബിലേക്കാണത്രെ നോക്കുന്നത്. ഇങ്ങനെ വാദിക്കുന്ന ഉളുപ്പില്ലാത്ത കുറെ മുസ്ലിം നാമധാരികളുണ്ട്. എന്തിന് അവർ ഇസ്ലാമിൽ തുടരണം? രാജിവെച്ച് പോയിക്കൂടേ... മതം പറഞ്ഞതിന് സഹജേ .. കല്ലെറിയരുതേ ... നമുക്ക് പാലത്തിങ്ങൽ കാണാം. സി.കെ. താണിക്കുത്ത് ബാഖവി. ck
അനിസ്ലാമികമായ പ്രവർത്തികൾ ചെയ്യുന്നവരെ പടച്ചവൻ ശിക്ഷിക്കും അല്ലോ? കുറ്റം ചെയ്യുന്നവർ ശിക്ഷിക്കപ്പെടട്ടെ, ജീവിക്കാൻ വേണ്ടി ചെയ്യുന്ന തൊഴിൽ അവർ ചെയ്യട്ടെ, താൽപര്യമില്ലാത്തവർ അവഗണിക്കുക അത്രതന്നെ, എനിക്കേതായാലും ഇഷ്ടമായി പാട്ട് ഒത്തിരി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
അല്ലേലും മറ്റുള്ളവർക്ക് വേണ്ടി നമ്മൾ നമ്മുടെ നിലപാട് മാറ്റേണ്ട ഒരു ആവിശ്യവും ഇല്ല.ഒരു പണിയും ഇല്ലാത്തവരാണ് ഇങ്ങനെ bad comments ഇടുന്നവർ അവരോടൊക്കെ പോയി പണി നോക്കാൻ പറ
Padachoon nallavara onnu thazhottidum pinna nannayi high position kodukkum vanna vazhi arinju jeevikkunnavarkk ella sugavum kittum but. Chilara dyivam first time nannayi ponthichu nokkum shasham _ve kudiyal valich thazhottidum. Pinna mola ponthan divam thanna vicharikkanam. So all my coment reading member please listen to God in day by day life
റംല and രെഹ്‌ന തത്തയോകെ തല മറച്ചല്ലേ പാടിയത് അവരൊക്കെ ഒരുപാട് ഉയരങ്ങൾ കിഴടക്കിലെ
Ya avarum oru pattikal alle....ee penninteyum...yyyrayo.mogalilie..alle
ജനങ്ങളെ അല്ല നമ്മൾ തൃപ്തിപ്പെടുത്തേണ്ടത്. അള്ളാനെയാണ്
👍👍👍
മദ്രസയിൽ പഠിപ്പിച്ച ഇവളാണോ ഇതൊക്കെ പറയുനത്. അപ്പോൾ മദ്രസകുട്ടികൾക്ക് എന്താ പഠിപ്പിച്ച് കൊടുത്തത്. മാനുക്ക ഇതുപോലുള്ള ആളുകളെ ഒന്നും ഇന്റർവ്യൂ ചെയ്യരുത്. പ്ലീസ്
അഹങ്കരിച്ചിട്ട് കാര്യമില്ല ദീൻ അനുസരിച്ച് ജീവിച്ചാൽ നിനക്ക് പരലോകം നന്നാക്കാം
സഹജ പാടിയ സിനിമാ പാട്ടും ആൽബം പാട്ടുകളും പരാജയപ്പെടട്ടെ ഇനിമുതൽ. അല്ലാഹുവേ സഹജയെ.ഫാസിലഭാനു ഇവർ വലിയ അഹങ്കാരികൾ ആണ്. അള്ളാ. അവർ ഏതു പാട്ടു പാടിയാലും പരാജയപ്പെടണംഅള്ളാ
വല്ലാത്തൊരു ദുആ😅
കഴിവുണ്ടെങ്കിൽ മുഖം മറച്ചാലും അവസരം കിട്ടും...
ദാന രാസിഖ് പോലെ
ഹണി റോസ് ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ട്. കോടികളിലാണ് കണ്ണ്.......! നടക്കട്ടെ......നടക്കട്ടെ.....
നല്ല പാട്ട് ആര് പാടിയാൽ കേൾക്കാൻ ആളുണ്ടാകും അവിടെ ഡ്രസ്സ് ഒരു വിഷയമല്ല സഹോദരി...
ഹണി റോസിനെ പോലെ നടന്നാൽ കൂടുതൽ സ്റ്റേജും പണവും കിട്ടും. ആശംസകൾ
അത് കലക്കി
ഇത് അഹങ്കാരം തന്നെ നീ രഹനത്താണ് കണ്ടുപിടിക്കുക
സത്യത്തിൽ മാനുക്ക ഇവിടെ അദ്ദേഹത്തിൻറെ നിലപാടാണ് കളഞ്ഞു കുളിച്ചത് ഇമ്മാതിരി ചളി നിലപാടുകൾ Bullet Manu ചാനലിന് ഒട്ടും ഭൂഷണമല്ല
ഇവൾ
വെറുപ്പിക്കൽസ് മാനുക്ക നിങ്ങളുടെ വിലകളയരുത്
എന്തായി പറയും പർദ്ദയും മക്കനയും ഇട്ടാൽ ആരും വിളിക്കുകയില്ല എന്നത് വെറും തോന്നൽ മാത്രമാണ്
മതം മറക്കുമ്പോൾ വേറെ ചിലക്കുറവുകൾ പടച്ചവൻ തരും. അതോർമ വേണം
ഔറത് മറക്കൽ ഫർള് ആണ് നിസ്കാരം നോമ്പും നിർബന്ധം ആകിയപോലെ ഇതൊക്കെ നന്നായിട്ട് വേണം ഖൽബ് നന്നാകാൻ ആളുകൾക്കു വേറെ രൂപത്തിലും കാണുന്നത് ഇഷ്ടം ആണ്
തല്ക്കാലം 90 ലക്ഷം ഇപ്പം തരാം. ബാക്കി 10 ലക്ഷം പിന്നെ തരാം. ഒന്നിച്ചു തരാനില്ല. എന്തൊരു അർഥവ ർത്തായ വാക്കുകൾ. ഞെട്ടിച്ചു കളഞ്ഞു.
😂
ഇപ്പോൾ പന്ത് നിങ്ങളുടെ കോർട്ടിലാണ് നടക്കട്ടെ എല്ലാവർക്കും അവരവരുടെ ഇഷ്ടം പോലെ നടക്കാം റബ്ബ് തന്ന അനുഗ്രഹം മറക്കരുത്
അള്ള തന്ന കഴിവ് അഹങ്കാരം കാരണം കളയരുത്..... മോളെ പരലോകത്ത് എല്ലാതും ചോദ്യം ചെയ്യും ഖൽബ് മാത്രം അല്ല.......... 4-.. day ഒരു പനി വന്ന് തൊണ്ട അടഞാ കഴിഞ്ഞു മോളെ... നിലപാടും കഴിവും ഒക്കെ... അലള്ളാ... അള്ള ഖൈർ ചെയ്യട്ടെ എല്ലാവർക്കും..🤲🤲
നീ ശണ്ഡി മാത്രം ഇട്ടു പാടിയാൽ ഇതിലേറെ ആളുകൾ കൂടും ഉളുപ്പ് വേണ്ടേ ആദ്യം
മാനുക്ക എല്ലാത്തിനും മൂളൽ മാത്രം മറുപടി ഒന്നും പറയാനില്ലേ ചെന്ന് പെട്ടു എന്നു തോന്നിയോ 😂😂😂😂
Parichayathil vilichatha...avan sahichu😊
Ninakku estakum...but...ayal mooli kerlkunnathu kond
അപ്പൊ കണ്ണൂർ സീനത്ത് തല മറച്ചിട്ടാണല്ലോ പാട്ട് പാടുന്നത്
Padachone avale kalbilku.nokunnu...avrathkku alla... kashtam
ഞാനും പാട്ടുകാരിയാണ്. എനിക്ക് തല മറച്ചു പാടാമോ
കാര്യയാടട് വേറെ പണിയെന്നും ഇല്ല
നീ. നല്ലവണ്ണം പാട്. പറയുന്നവർ പറയട്ടെ.
ഇവരുടെ വിചാരം ഇവർ എന്തൊക്കെയാണെന്നാണ്.
അഹങ്കാരവും പൊങ്ങച്ചവും കാട്ടികൂട്ടലും .....
മാന്യമായി പാടുന്ന ഒരു പാട് ഗായികമാരുണ്ട്. അവരൊന്നും ഇത്ര അഹങ്കാരികളല്ല. ചിത്രയും രഹനയുമൊക്കെ മാന്യമായി കാട്ടി കൂട്ടലുകളില്ലാതെ പാടി ലോക ശ്രദ്ധിക്കപ്പെടുന്നവരായി മാറിയിട്ടുണ്ട്. ഇവരൊന്നും പൊങ്ങച്ചം പ്രകടിപ്പിച്ച് കാട്ടി കൂട്ടി കോപ്രായം കാട്ടി നേടിയ പ്രശ്സ്തിയല്ല അതൊന്നും.
കഴിവില്ലാത്തവർ സൗന്ദര്യം പ്രകടിപ്പിച്ചും കോപ്രായങ്ങൾ കാട്ടിയും പിടിച്ച് നിൽക്കാൻ ശ്രമിക്കും
മനുഷ്യനും സമൂഹത്തിനും ഉപകാരപ്രദമായ വല്ല വിഷയവുമായി വരൂ മാനു സാഹിബേ.....😂
പാട്ടിനേക്കാൾ വലിയ ചളി ആയിപ്പോയി. കഷ്ട്ടം
ചുരുക്കത്തിൽ മാറിനാണ് ആളുകൾ വില കാണുന്നത് പാട്ടി നല്ല നല്ല പാട്ട് പാടു പർദയിട്ടാലും സീകരിക്കും
Ethanuppo...hani rosnum pattithu
അപ്പോൾ ഒരു കോടി രൂപയുടെ ആവശ്യം ഉണ്ടല്ലെ, അതിന് വേണ്ടി എന്ത് തോന്നിവാസവും കാണിക്കാം.
നിലപാട്. വിട്ടിൽ. വെച്ചോ.. ജനങ്ങളോട് വേണ്ട
നിലവാരം കുറഞ്ഞ സംസാരം എന്തൊക്കെ താത്ത പറയുന്നത് 😂
റൈഹാനമുത്തു👌👍
എന്റെ പാട്ടിനല്ല മാർക്കറ്റ് പർദ്ദ യിടാത്ത എന്റെ ബോഡി ക്കാണ് എന്ന് ഇവൾ സമ്മതിക്കുക യാണോ?
ഞാൻ പർദ്ദ നോക്കിയല്ല... ചുരിദാർ നോക്കിയല്ല.. കഴിവ് നോക്കി വിളിക്കും എന്ന് പറയാൻ ഇൻറർവ്യൂവർക്ക് കഴിഞ്ഞില്ല..
അല്ലാഹു ഖൽബിലെക നോക്കുവ
അത് കൊണ്ട് തുണി അഴിച്ചു നടന്നോ
Evale aaranu anukoolikkunnu paranju ..full comment onnu nokki para penneee ni
ദീനും ഇസ്ലാമും ഇല്ലാത്ത വിവരവും ബുദ്ധിയും ഇല്ലാത്ത ആണത്തം ഇല്ലാത്ത ആണിന്റെ ഭാര്യമാരുടെ സംസാരിച്ചിട്ട് കാര്യമില്ല
ആ ബാപ്പ ദുബായിലെ ജലീൽ ട്രേഡേഴ്സിൽ വാഹനത്തിൽ പല ഷോപ്പുകളിലും സാധനം എത്തിക്കുന്ന ഒരു വാപ്പയുടെ മകളാണ് എന്നത് ഞങ്ങൾക്ക് അറിയാം എന്നത് കൊണ്ട് തന്നെ മകൾ അത്യാവിശ്യം ദീനി ബോധമുള്ള മകൾ ആണെന്നും ഞങ്ങൾക്കറിയാൻ പറ്റിയിരുന്നു ആളുകളോട് വളരെ സൗമയമായി സംസാരിക്കുന്ന ഒരു മനുഷ്യൻറെ മകളാണ് എന്നതുകൂടി ഓർത്ത് അതിനനുസരിച്ച് നെഗറ്റീവ് കേൾക്കുക ആവശ്യമുള്ളത് എടുക്കുക
സ ഹ ജ ക്ക് ചെ റി യ ആ ഗ്ര ഹ മെ ഉ ള്ളൂ ചെ റു താ യി ട്ട് ഒ രു കോ ടി രൂപ യെ വെ ണ്ടു ഇവൾ ഹ ണി റോ സി ന്നു പ ഠി ക്കു യാ ണ് പ ഠി ച്ചോ ട്ടെഇ വ ളോ ട് ആ രാ പ റ ഞ്ഞെ പ ർ ദ്ധ ഇ ട്ട് പാ ടി യാ പാ ട്ടാ വി ല്ലാ ന്ന് മാ ന്നി യ മാ യ എ ത് ഡ്രസ്സ് ഇ ട്ടും പാ ടാംഅ ഹ ഗ്ഗാ രം പാ ടി ല്ല ഞാൻ അ രോ ആ യി എ ന്ന്
നെഗറ്റീവ് ടീം ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ ജീവിതം ഒരു മോശമായ അവസ്ഥയിലേക്ക് പോകുമായിരുന്നു എന്താണെന്ന് എനിക്ക് തിരിച്ചറിയാൻ കുറച്ചു ബുദ്ധിമുട്ടായിരിക്കും അത് 😊ഞാൻ മറ്റുള്ളവരുടെ കണ്ണിലൂടെ നോക്കുമ്പോൾ അവരെന്തു ചിന്തിക്കുന്നു എന്നതും കൂടി പരിഗണിക്കുന്നതും അത്യാവിശ്യം നല്ലതാണ്😊 മറ്റുള്ളവരെ അനുസരിക്കാതെ ആരെയും ഒരു കൂസലും ഇല്ലാതെ മുന്നോട്ട് പോയ ഒരാളായിരുന്നു ഞാനും പിന്നീട് പല തെറ്റുകളും എന്നിൽ നിന്ന് സംഭവിച്ചു അതൊക്കെ തിരുത്താൻ അവസരം കിട്ടിയത് ഇതുപോലുള്ള നെഗറ്റീവ് ആൾക്കാരെ കൊണ്ട് തന്നെയാണ്🆗
സിദ്റത്തുൽ മുൻതാഹ അവൾ പാടുന്നതോ
ഇജാതി സാധനത്തിന് ദുനിയാവിൽ നിന്ന് കിട്ടട്ടെ
അതായത് ഞാൻ എന്നെ വിൽക്കുകയാണ് ആളുകൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ അതിന് ഇപ്പോൾ എന്താ, കഷ്ട്ടം എന്നിട്ട് പറയുന്നു ഞാൻ ഏഴാം ക്ലാസ് വരെ മദ്രസ പഠിച്ചുളൂ പിന്നെ അറബി കോളേജിൽ പഠിച്ചു, മദ്റസ ആദ്യപികയായി രണ്ടു വർഷം ജോലി ചെയ്തു, കഷ്ട്ടം ഈ മദ്റസ ആദ്യപിക എന്ന് പറഞ്ഞാൽ ജനം തെറ്റി ദരിക്കും ഇന്ന് കൂടുതൽ ആളുകളും വിശ്വസിക്കുക മതം പഠിപ്പിക്കുകയായിരുന്നു എന്നാവും, എന്നാൽ സത്യത്തിൽ അതായിരുന്നോ, അല്ല എന്നതാണ് വസ്തുത കാരണം നമ്മുടെ നാട്ടിലെ ഇന്ന് നാം കാണുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ അറബിക് ക്ലാസ് എടുക്കലാണ് എന്നതാണ് വസ്തുത അല്ലെ അതിന്റെ കൂടെ ഖുർആൻ കാണാതെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യും എന്നാൽ മദ്രസ പഠനം അതാണോ ഒരു ഇസ്ലാം വിസ്വാസിയായ ഒരാൾക്ക് എന്തെല്ലാം ആവശ്യമുണ്ട് മതപരമായി അവന്റെ ജനനം മുതൽ മരണം വരെ മുസ്ലിം ആയി ജീവിക്കാൻ എന്നത് അല്ലെ മദ്രസയിൽ പഠിപ്പിക്കുന്നത് അതിനെ ഇങ്ങിനെ സിമ്പിൾ ആയി മദ്രസ ആദ്യപികയായിരുന്നു എന്ന് പറഞ്ഞു തെറ്റി ധരിപ്പിക്കരുത് അത് എങ്ങിനെ മത പഠന ക്ലാസ് ആവും അറിയില്ല സുഹൃത്തെ നിങ്ങൾക്ക് ഏത് വേഷത്തിലും ഏത് രീതിയിലും ഏത് അർത്ഥത്തിലും നിങ്ങളെ വിൽക്കാൻ പറ്റും കാരണം പണമാണ് എല്ലാം എന്നതിൽ കവിഞ്ഞു ഒന്നുമില്ല എന്ന് നിങ്ങളുടെ വാക്കുകളിൽ നിന്നു തോന്നിയത് കാരണം നിങ്ങൾക്ക് ഒരു കോടി കിട്ടിയാൽ നിങ്ങൾ വീട്ടിൽ ഇരിക്കും സത്യത്തിൽ നിങ്ങൾക്ക് ഒരു കോടിയല്ല പതിനായിരം അല്ലെങ്കിൽ ലക്ഷം കോടി കിട്ടിയാലും വീട്ടിൽ ഇരിക്കില്ല കാരണം മനുഷ്യൻ ഒന്ന് കിട്ടുമ്പോൾ പത്ത് പത്തുകിട്ടുമ്പോൾ ന്നൂറ് അങ്ങിനെ ഉള്ളവരാണ് അതുകൊണ്ട് താങ്കൾ തുടരുക താങ്കളുടെ ഈ ദുനിയാവിലെ വില്പനകൾ, അത്രമാത്രം കാരണം നിങ്ങൾ തന്നെ പറഞ്ഞു നിങ്ങളെ ഈ വേഷത്തിൽ മാത്രമെ ആളുകൾക്ക് വേണ്ടൂ മറ്റൊരു വേഷത്തിൽ വേണ്ടാ എന്ന് അപ്പോൾ നിങ്ങൾ ആളുകൾക്ക് വേണ്ട വേഷത്തിൽ രീതിയിൽ നിങ്ങൾ നിന്നു കൊടുക്കണോ വേണ്ടയോ എന്ന് നിങ്ങൾ തീരുമാനിക്കുക മദ്രസ പഠിപ്പിച്ച ആദ്യപിക അല്ലെ
ആ മീഡിയ 'വണ്ണിൽ ജിൽ ജിൽ പാടിയ കൂട്ടിയാണല്ലോ ഇത് എന്നോർക്കുമ്പോൾ അത്ഭുതം.
നിങ്ങളുടെ ഒരു വില കളയരുത് ഈജാതി വില കെട്ട സാധനതിന് വേണ്ടി
🙏🙏❤️
Athe maanukka nigal Vila kalayaruth
മാനൂ. മുജാഹിദിന് അത്ര അറിവ് മതിയല്ലോ. അത് കൊണ്ടാണല്ലോ മുജാഹിദ് എന്ന് പറയുന്നത്
Appo ഹണീ റോസ് ന് പഠിക്കലെ
6:57..എന്തായാലും നല്ല ബുദ്ധി ഉള്ള പെണ്ണാ... ആരെങ്കിലും ഒരു കോടി തരുമോ ..സാധാരണ 1000..2000... ഇതൊക്കെയാണ് മനുഷ്യൻമാർ ചോദിക്കാറുള്ളത്... ഇതേതായാലും നടക്കൂല.... എവ്ട്ന്ന് കൊടുക്കാനാ....
നിനക്ക് തെറ്റിപ്പോയി പർദ്ദ എന്ന വേഷത്തിലാണ് ബഹുമാനവും ആദരവും കിട്ടുന്നത് ഒരു കന്യാസ്ത്രീ ആകട്ടെ ഒരു പർദ്ദയിട്ട സ്ത്രീയാവട്ടെ നിന്നെക്കാൾ അവർക്ക് സമൂഹത്തിൽ പരിഗണന കിട്ടുന്നു
ആരേങ്കിലും ഒരു കോടി കൊടുക്കുമോ അവളെ അല്ലാഹുവിന് ഇഷ്ടപെട്ടു ജീവിക്കാൻ പ്ലീസ് ഒരു അപേക്ഷ
മുമ്പ് പാട്ട് പാടാൻ വന്ന അതേ രീതിയിൽ വന്നോളു സീനത്ത് കണ്ണൂർ റംലത്താ രഹനത്താ ഇവരൊക്കെ ഔറത്ത് മറച്ചാണ് പാടുന്നത് അതുപോലെ ഒന്ന് പാടി നോക്കാം എല്ലാവരും വരും കാണാൻ നിന്നെ
ഖൽബിലുള്ളതാണ് പുറമേ പ്രകടമാകുന്നത് .
Allah ഖൽബിലേക്ക് ആണ് നോക്കുന്നത് എന്ന് പറഞ്ഞത് കൊണ്ടാണ്
Cash nte Aavashathinu vendi, islaminte niyamangle maatuvaan pattumo?
നിനക്കെന്താ ഭർത്താവും ഒന്നുമില്ലേ
അല്ലാഹു ഒരു ഭാഗത്ത്, ശൈത്വാൻനരകവുമായി ഒരു ഭാഗത്ത്; നരക്കൊള്ളികളും ഈ പാർട്ടിയിൽ - മോളൂസിന് സൗകര്യം പോലെ ചെയ്യാം. എന്നാലും പറഞ്ഞ് തരുന്നതിൽ തെറ്റില്ലെന്ന് വിചാരിക്കുന്നു. നിലപാട് ഭയങ്കരം തന്നെ! നരകത്തിൻ്റെ ആ ചൂട് !!
ൻ്റെ സ്വാദരീ... ആരും അവിടെ രക്ഷിക്കില്ലെന്നറിയാമല്ലോ. പിന്നെ ഒരു കാര്യം, ദീനിൽ തുടരുമ്പോൾ അതിൻ്റെ വ്യവസ്ഥകൾ പാലിക്കണം. അല്ലെങ്കിൽ മാന്യമായി രാജിവെച്ച് പോകണം.
ഔ... അല്ലാഹു ഖൽബിലേക്കാണത്രെ നോക്കുന്നത്. ഇങ്ങനെ വാദിക്കുന്ന ഉളുപ്പില്ലാത്ത കുറെ മുസ്ലിം നാമധാരികളുണ്ട്. എന്തിന് അവർ ഇസ്ലാമിൽ തുടരണം? രാജിവെച്ച് പോയിക്കൂടേ...
മതം പറഞ്ഞതിന് സഹജേ .. കല്ലെറിയരുതേ ...
നമുക്ക് പാലത്തിങ്ങൽ കാണാം.
സി.കെ. താണിക്കുത്ത്
ബാഖവി. ck
ഷെഹജ് ഇപ്പോൾ അടുത്ത് കണ്ട സാജിദയെ പോലെ ഈ ഷെഹജ് പാന്റ് എന്താ കളർ
സിദ്രത്തുൽ മുൻതഹ 👍🥰
സിദ്റതുൽ മുൻതഹ നല്ല
പാട്ടുകാരി .
പൂർണ്ണമായും ഔറത്ത് മറക്കുന്നു.
പടച്ചോൻ ഖൽബ് മാത്രമല്ല നോക്കുന്നത്. പ്രവർത്തിയും നോക്കുന്നുണ്ട്.
അറബി കോളേജിൽ പഠിച്ചിട്ടാണോ ഇങ്ങനെ അഴിച്ചിട്ട വേഷം ഇടുന്നത്
നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു ദീനിലെ ഡ്രെസ്സ് രീതിയിൽ മാറ്റം വരുത്താൻ പറ്റുമോ
പാട്ട് paadam ജീവിക്കാം
ഷഹജ,,,, പടച്ചവനും നീയും എത്തി നിൽക്കുന്ന അറ്റാച്മെന്റ് എന്താണാവോ
അഹങ്കാരി ആയി മാറിയല്ലേ
അനിസ്ലാമികമായ പ്രവർത്തികൾ ചെയ്യുന്നവരെ പടച്ചവൻ ശിക്ഷിക്കും അല്ലോ? കുറ്റം ചെയ്യുന്നവർ ശിക്ഷിക്കപ്പെടട്ടെ, ജീവിക്കാൻ വേണ്ടി ചെയ്യുന്ന തൊഴിൽ അവർ ചെയ്യട്ടെ, താൽപര്യമില്ലാത്തവർ അവഗണിക്കുക അത്രതന്നെ, എനിക്കേതായാലും ഇഷ്ടമായി പാട്ട് ഒത്തിരി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
ഇപ്പോഴാണ് പുഡ്തം കിട്ടിയത്
അനക്ക് ഞാൻ ഓരോ മാസം ഒരു കോടി രൂപ തരാം ഇജ് ഈ ഡ്രസ്സ് ഒന്ന് മറ്റോ
ജിൽജിൽ.ജിൽജിൽ.ok.പക്ഷേ.കുൽകൽ.കുൽകൽ.അച്ചാനഹീ😂
Stop ചെയ്യരുത്. നെഗറ്റീവ് കമൻറുകൾ നിരൂപണം ആയി കാണുക. നിരൂപണം സ്വീകരിച്ചാൽ ,എല്ലാരും പുരോഗതി നേടിയ ചരിത്ര മേ ഉള്ളൂ
ബോച്ചെ കേരളം അറിയപ്പെടുന്ന ഒരു മനുഷ്യനാണ് അദ്ദേഹത്തിന് പോലും തെറ്റു തിരുത്താൻ അവസരം നൽകിയത് ഇതുപോലുള്ള ഒരു നെഗറ്റീവ് 🐝തന്നെയാണ്
ഇവൾക്ക് അഹങ്കാരം കൂടുതലാണ്. ഇതുപോലെ യുള്ള അഹങ്കാരികളെ സപ്പോർട്ട് ചെയ്യരുത്
ചളി വർത്താനം അഹങ്കാരി
നിങൾ പാടിക്കോ. ആരും പിടിച്ചു വെക്കില്ല. ജനാതി പത്യ രാജ്യത്ത്. എ തൂ രീതിയിൽ നടക്കൽ. നിങളുടെ ഇഷ്ടമാണ്
അപ്പോൾ കലയോട് അല്ല നിങ്ങൾക്ക് സ്‌നേഹം 😃
പണം കിട്ടിയാൽ ഇതിൽ നിന്നും ഒഴിഞ്ഞു പോവാമെന്ന് പറയുന്നേ നിന്റെ കലയോട് ഉള്ള 😅അവസ്ഥ 😊
മതപരമായിട്ട് ഇത്ര അഹങ്കാരമുള്ള ഇവളെ ഒരാളും പരിപാടിക്ക് വിളിക്കരുത്
ബളരെ ഉസാറായിട്ടുണ്ട് വഹാബി സ്ഥാപനമായ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജിൽ പഠിച്ച മുത്ത്
അത് സ്ഥാപനത്തിന്റെ കുഴപ്പമാണോ??
ഇവൾ പഠിച്ചിട്ടുണ്ടാകും പഠിപ്പിച്ചിട്ടുമുണ്ടാകും ജീവിതത്തിൽ ഉണ്ടാകില്ല
@@shabeel_hannakt8173 സ്ഥാപനത്തിൻറെ സന്തതി
സ്ഥാപന മേധാവികൾ അവളെ വിളിച്ചു അവിടെ സ്വീകരണം കൊടുത്തു പോലും
???? ഉം ആരുടെ അടുത്തും ഒരു കുഴപ്പവുമില്ല അല്ലേ
അനക്ക് മരിച്ച് പോവണ്ടേ
shahaja onnu shradhikanam makale
നീ അയച്ചിട്ട് പാടിക്കോ ആർക്കാ പ്രശ്നം
അല്ലേലും മറ്റുള്ളവർക്ക് വേണ്ടി നമ്മൾ നമ്മുടെ നിലപാട് മാറ്റേണ്ട ഒരു ആവിശ്യവും ഇല്ല.ഒരു പണിയും ഇല്ലാത്തവരാണ് ഇങ്ങനെ bad comments ഇടുന്നവർ അവരോടൊക്കെ പോയി പണി നോക്കാൻ പറ
ഔറത്ത്കാണിക്കാതെപാട്ടാണ് ഇഷ്ടം
താത്താ ,ശബ്ദം നൽകിയവന് അത് ഇല്ലാതാക്കാനും കഴിവുണ്ട്. വേഷം കെട്ടി ആടിയാൽ പോരാ ശബ്ദം കൂടി നന്നാവുമ്പോഴേ പ്രോഗ്രാം കിട്ടൂ.
Ninak 1 lak tharunnathinekal nallath valla pavagalkum koduthoode
വിളയിൽ ഫസീലയുടെ പാട്ട് ഇഷ്ടപ്പെടാത്തലർ ഇല്ല.....ഇങ്ങനെ എല്ലാം തുറന്ന് കാണിച്ചല്ല അവർ പാടിയത്
മദീനത്തുൽ ഉലൂമിൽ ആണല്ലേ,, വിദ്യാഭാസം 🤣,,,,,,
Maanukka ithinoke like adichath😂😂😂
Evareday
തെറ്റ്. കണ്ടാൽ. തിരുത്തണം. അത്. സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
പാട്ട് അവസരം കിട്ടാൻ. കോലം മാറേണ്ട ആവശ്യമില്ല. പാട്ട് നന്നായാൽ മതി
അത് എന്ത് തന്നെ പറഞ്ഞാലും അവൾ അനുസരിക്കില്ല
ഒരാൾ നന്നാവുത്തത് മറ്റുള്ളവർ ഒരിക്കലും അസുയ കപ്പടരുത്.
ഹലാൽ ആയി പണം ഉണ്ടാക്കാൻ പഠിക്കൂ
Padachoon nallavara onnu thazhottidum pinna nannayi high position kodukkum vanna vazhi arinju jeevikkunnavarkk ella sugavum kittum but. Chilara dyivam first time nannayi ponthichu nokkum shasham _ve kudiyal valich thazhottidum. Pinna mola ponthan divam thanna vicharikkanam. So all my coment reading member please listen to God in day by day life
Shahaja എന്തൊക്കെയോ പറയുന്നു 😢കഷ്ടം
ഫയങ്കര പ്രൊഫഷണൽ .... റെഹ്‌നത്തയും ബാക്കിയുള്ള കുറെ പാട്ടുകാരികളൊന്നും പ്രൊഫഷണൽഅല്ല
❤ok.good
എന്തായാലും ഉഷാറായിട്ടുണ്ട് അറബി കോളേജിൽ പഠിച്ചത് ഏതായാലും നന്നായി
പാട്ട് പാടുബോൾ പല്ല് ഊർമി പാടുന്നത് നിർത്തണം 🙏
അല്ലാഹുവിന് ഇഷ്ട്ടപ്പെട്ട പോലെ നടന്നാൽ പോരെ
അല്ലാഹുവിന്റെ പരീക്ഷണം ഉണ്ടാവും ശ്രദ്ധിക്കുക
ആളുകൾക്ക് വേണ്ടി marunnu.... കഷ്ട്ടം
മാനു പെട്ടു......😂😂
then Dana razik. she is a star❤
ival padumo😂😂
Mudi kanikkunathil Oru kadayum ellaa molaa
അണയാൻ പോകുന്ന തീ ആളിക്കത്തും
👍👍👍👍👍👍👍 Mansoor.shahaja💗💗💗💗💗💗💗🤝🤝🤝🤝🤝🤝🤲🤲🤲🤲👍👍👍
ദുനിയാവിൽ എന്തിനാ വന്നത് എന്ന് ഓർത്തു സംസാരിക്കണം
ആരാ ഇവളെ അതും ഇതും പറഞ്ഞത്. അവൾ എല്ലാം തുറന്നിട്ടാൽ നിങ്ങൾക്ക് എന്താ ? ആസ്വാദിക്കുന്നവർ ഇവളെ അസ്വാദിക്കട്ടെ. ഇനി ആരും മിണ്ടരുത്.