എനിക്ക് ഈ ചാനൽ വളരെ ഇഷ്ടം ആണ്. ഞാൻ subscribe ചെയ്തിട്ടുണ്ട്. പക്ഷെ underrated ആയി എനിക്ക് തോന്നുന്നു. എന്തായാലും ഒരു episode പോലും ഞാൻ മുടങ്ങാതെ കാണുന്നു. പ്രത്യേകിച്ച് ഇറാൻ കാഴ്ചകൾ ഹൃദയസ്പർശി ആയിരുന്നു ❤️. ഇനി ഒരിക്കൽ കൂടി താങ്കൾ അവിടെ പോയി, ആ നാട് കാണിക്കണം കേട്ടോ 🥰. താങ്കൾക്ക് അഭിനന്ദനങ്ങൾ ❤️❤️❤️.
ആദ്യകാലങ്ങളിൽ ഉള്ള ക്രൈസ്തവ സഭകളാണ് പ്രത്യേകിച്ച് ഓർത്തഡോക്സ് സഭകൾ മിന്നാരങ്ങൾ ഉള്ള ക്രൈസ്തവ ദേവാലയങ്ങൾ നിർമ്മിച്ചത് അത് കണ്ട ഒരു മുസ്ലിം ഭരണാധികാരി ആ പേര് അദ്ദേഹത്തിന്റെ പേര് ഞാൻ മറന്നു പോയി അദ്ദേഹം പിന്നീട് അത് കണ്ടിട്ട് അതുപോലെ മിന്നാരങ്ങൾ ഉള്ള മുസ്ലിം പള്ളികൾ നിർമ്മിച്ചു കാലാകാലങ്ങളിൽ കത്തോലിക്കാ ക്രൈസ്തവർ മിന്നാരങ്ങൾ ഉള്ള ക്രൈസ്തവ ദേവാലയങ്ങൾ കൂടുതൽ മറ്റു തച്ചു ശൈലിയിലുള്ള ക്രൈസ്തവ ദേവാലയങ്ങൾ നിർമ്മിച്ചു അതേസമയം ഓർത്തഡോക്സുകാർ മിന്നാരം ഉള്ള ക്രൈസ്തവ ആർക്കിടെക്ചറിംഗ് രീതി തുടർന്നു പോന്നു ഹഗിയ സോഫിയ ഒക്കെ ഉദാഹരണം
@@irfanss2210 ഹഗിയ സോഫിയ പിന്നെ എങ്ങനെയാണ് ആ ചർച്ചിൽ ചുറ്റുമുള്ള നാല് മിന്നാരങ്ങൾ ഓട്ടോമൻ കാലത്ത് പണിതതാവാം അല്ലാതെ ആ പള്ളി മുഴുവൻ ആയും ഓർത്തഡോക്സ് സഭ പണിതതാണ്
ലോകത്തിൽ ഒരു പ്രശ്നവും ഇല്ലാതെ ക്രിസ്ത്യൻ - മുസ്ലിം വിഭാഗങ്ങൾ ജീവിക്കുന്ന രാജ്യമാണ് റഷ്യ. റഷ്യൻ ഓർത്തഡോക്സ് സഭയുടെ നേതാവ് കൂടിയായ റഷ്യൻ പ്രസിഡന്റ് പൂട്ടിൻ ഇസ്ലാം മതത്തെയും ബഹുമാനിക്കുന്നു 👍

@Biodiversityresearch എന്നിട്ട് റഷ്യയിൽ ഒഴികെ മറ്റെല്ലായിടത്തും ത്രികൊണെ ത്രികൊണെ എന്നാണല്ലോ. അറബ് രാജ്യങ്ങളിൽ പോലും അതെന്താ അങ്ങിനെ? 😂 ഇനിയിപ്പൊ ഹൈന്ദവരുടെ കൊടിമരവും കാവിയുമൊക്കെ അടിച്ചു മാറ്റിയത് പോലെ മിനാരവും അടിച്ചു മാറ്റാനുള്ള പരിപാടി ഉണ്ടൊ? 😂
ഇത്രയും നല്ല ചാനൽ ഉണ്ടായിട്ട്, അതും പ്രശസ്തനായ ഒരു ജെർണലിസ്റ്റ് ന്റെ വീഡിയോ, ചരിത്രം, സംസ്കാരം എല്ലാം ആകാദമിക്ക് ആയി വിവരിക്കുന്നുണ്ട്. പക്ഷേ ഇത് കാണാൻ ആൾ ഇല്ല, കഷ്ടം 😟
എനിക്ക് ഈ ചാനൽ വളരെ ഇഷ്ടം ആണ്. ഞാൻ subscribe ചെയ്തിട്ടുണ്ട്. പക്ഷെ underrated ആയി എനിക്ക് തോന്നുന്നു. എന്തായാലും ഒരു episode പോലും ഞാൻ മുടങ്ങാതെ കാണുന്നു. പ്രത്യേകിച്ച് ഇറാൻ കാഴ്ചകൾ ഹൃദയസ്പർശി ആയിരുന്നു ❤️. ഇനി ഒരിക്കൽ കൂടി താങ്കൾ അവിടെ പോയി, ആ നാട് കാണിക്കണം കേട്ടോ 🥰. താങ്കൾക്ക് അഭിനന്ദനങ്ങൾ ❤️❤️❤️.
മാഷാഅല്ലാഹ്
☘️☘️☘️
ആദ്യകാലങ്ങളിൽ ഉള്ള ക്രൈസ്തവ സഭകളാണ് പ്രത്യേകിച്ച് ഓർത്തഡോക്സ് സഭകൾ മിന്നാരങ്ങൾ ഉള്ള ക്രൈസ്തവ ദേവാലയങ്ങൾ നിർമ്മിച്ചത് അത് കണ്ട ഒരു മുസ്ലിം ഭരണാധികാരി ആ പേര് അദ്ദേഹത്തിന്റെ പേര് ഞാൻ മറന്നു പോയി അദ്ദേഹം പിന്നീട് അത് കണ്ടിട്ട് അതുപോലെ മിന്നാരങ്ങൾ ഉള്ള മുസ്ലിം പള്ളികൾ നിർമ്മിച്ചു കാലാകാലങ്ങളിൽ കത്തോലിക്കാ ക്രൈസ്തവർ മിന്നാരങ്ങൾ ഉള്ള ക്രൈസ്തവ ദേവാലയങ്ങൾ കൂടുതൽ മറ്റു തച്ചു ശൈലിയിലുള്ള ക്രൈസ്തവ ദേവാലയങ്ങൾ നിർമ്മിച്ചു അതേസമയം ഓർത്തഡോക്സുകാർ മിന്നാരം ഉള്ള ക്രൈസ്തവ ആർക്കിടെക്ചറിംഗ് രീതി തുടർന്നു പോന്നു ഹഗിയ സോഫിയ ഒക്കെ ഉദാഹരണം
😂Hagiya is npt like that, you are mistaken, do more reseach to find another one.
@@irfanss2210 ഹഗിയ സോഫിയ പിന്നെ എങ്ങനെയാണ് ആ ചർച്ചിൽ ചുറ്റുമുള്ള നാല് മിന്നാരങ്ങൾ ഓട്ടോമൻ കാലത്ത് പണിതതാവാം അല്ലാതെ ആ പള്ളി മുഴുവൻ ആയും ഓർത്തഡോക്സ് സഭ പണിതതാണ്
ഇസ്ലാമിക് ആർക്കിടെക്ചർ ഒരു വലിയ ഏരിയയാണ്.
❤❤❤
അവിടെ ക്രിസ്ത്യൻ മുസ്ലിം no problem
Just eastern roman empire (Orthodox Christian) architecture ❤
അതിരുകടന്ന മതപ്രചരണവും മതപഠനവും ഇവിടെ അനുവദിക്കില്ല രാഷ്ട്രീയത്തിൽ കടക്കാൻ അനുവദിക്കില്ല
ജീലാനിയുടെ നാമധേയത്തിലുള്ള മസ്ജിദിലും സ്ത്രീകൾക്ക് പുരുഷന്മാർക്കൊപ്പം നമസ്കാരമോ !
russia population 14.80core anu.
ഇവിടുത്തെ സമസ്ത ഇടുകാണുന്നില്ലേ
അവിടെ ഈ അടുത്ത കാലത്തായി സുന്നികൾ വർധിച്ചു, സൂഫിസത്തിൽ നിന്ന് സുന്നിസത്തിലേക്ക് അവിടെ ഭയങ്കര ഒഴുക്ക് ആണ്
Ithan etharyha communisam ith ivde ulla musleengal manassilakkanam
ലോകത്തിൽ ഒരു പ്രശ്നവും ഇല്ലാതെ ക്രിസ്ത്യൻ - മുസ്ലിം വിഭാഗങ്ങൾ ജീവിക്കുന്ന രാജ്യമാണ് റഷ്യ. റഷ്യൻ ഓർത്തഡോക്സ് സഭയുടെ നേതാവ് കൂടിയായ റഷ്യൻ പ്രസിഡന്റ് പൂട്ടിൻ ഇസ്ലാം മതത്തെയും ബഹുമാനിക്കുന്നു 👍
He also warns western spies who tries to make chaos in the name of religion
കേരളത്തിൽ ഉള്ള ക്രിസ്ത്യൻ മുസ്ലിം മാത്രം ഉള്ളു പ്രശ്നം
എന്നിട്ട് മസ്ജിതുകൾ പോലെയാണല്ലോ ചർച്ചുകൾ കാണുന്നത്?
ആ കൺഫ്യൂഷനെ കുറിച്ചാണല്ലോ ഈ എപ്പിസോഡ്
ഓർത്തഡോക്സ് സഭക്കാണ് അറബ്, മധ്യേഷ്യൻ രാജ്യങ്ങളിലും റഷ്യയിലും ഒരേപോലെ വേരുകൾ ഉള്ളത്. നിർമ്മിതിയിലെ സമാനതകൾ അതുകൊണ്ടാണ്.
ആദ്യകാലങ്ങളിൽ ഉള്ള ക്രൈസ്തവ സഭകളാണ് പ്രത്യേകിച്ച് ഓർത്തഡോക്സ് സഭകൾ മിന്നാരങ്ങൾ ഉള്ള ക്രൈസ്തവ ദേവാലയങ്ങൾ നിർമ്മിച്ചത് അത് കണ്ട ഒരു മുസ്ലിം ഭരണാധികാരി ആ പേര് അദ്ദേഹത്തിന്റെ പേര് ഞാൻ മറന്നു പോയി അദ്ദേഹം പിന്നീട് അത് കണ്ടിട്ട് അതുപോലെ മിന്നാരങ്ങൾ ഉള്ള മുസ്ലിം പള്ളികൾ നിർമ്മിച്ചു കാലാകാലങ്ങളിൽ കത്തോലിക്കാ ക്രൈസ്തവർ മിന്നാരങ്ങൾ ഉള്ള ക്രൈസ്തവ ദേവാലയങ്ങൾ കൂടുതൽ മറ്റു തച്ചു ശൈലിയിലുള്ള ക്രൈസ്തവ ദേവാലയങ്ങൾ നിർമ്മിച്ചു അതേസമയം ഓർത്തഡോക്സുകാർ മിന്നാരം ഉള്ള ക്രൈസ്തവ ആർക്കിടെക്ചറിംഗ് രീതി തുടർന്നു പോന്നു ഹഗിയ സോഫിയ ഒക്കെ ഉദാഹരണം
@Biodiversityresearch എന്നിട്ട് റഷ്യയിൽ ഒഴികെ മറ്റെല്ലായിടത്തും ത്രികൊണെ ത്രികൊണെ എന്നാണല്ലോ. അറബ് രാജ്യങ്ങളിൽ പോലും അതെന്താ അങ്ങിനെ? 😂 ഇനിയിപ്പൊ ഹൈന്ദവരുടെ കൊടിമരവും കാവിയുമൊക്കെ അടിച്ചു മാറ്റിയത് പോലെ മിനാരവും അടിച്ചു മാറ്റാനുള്ള പരിപാടി ഉണ്ടൊ? 😂
Rystyan madham Islam madham okke joodha madham eallaam oru deiva madhathil pettathanu pakche Jananghal granthanghalium viswasathilum Kay kadathi swantha talparryam sam Rakchikkan veandy madha Grantham origiline nasippichu Matti eahuthi deivam Nishethi hathu Anukoolamaki Anukolamaythu chiladu ohivaki tammil tatti pirichu pooy ippol Arab Muslim Nadukalil Adhe pole madha Niyamam kattil parathy ealla deivam Nishiddha makiya tettukal Arabikalil barandhikarikal punasthapichu joothan mare crystyanikalepole Grantham mattiyittilla pravarthy eallaam Matti eallaam tattukalum cheithu kondirikkunnoo Appol Awarku eathiraay deivam sikavha irakki tudanghi Awaril boori bagam muslim Allatha jeetham Naykkunnoo muslinghal Ulla mattu naadukalilum ide Awastha tudanghi Appol muslinghalku eathiraay Amuslinghal Niranthara peedananghal madhathinu eathirea eallavarum orumichu kuhappam idhokke ithaanu muslinghal islamil ninnu Akanna jeevitham Naykkumbol Awarku mattulla var Akkramam tudanghum
Ufa
ഇത്രയും നല്ല ചാനൽ ഉണ്ടായിട്ട്, അതും പ്രശസ്തനായ ഒരു ജെർണലിസ്റ്റ് ന്റെ വീഡിയോ, ചരിത്രം, സംസ്കാരം എല്ലാം ആകാദമിക്ക് ആയി വിവരിക്കുന്നുണ്ട്.
പക്ഷേ ഇത് കാണാൻ ആൾ ഇല്ല, കഷ്ടം 😟
❤❤❤
❤