ഇതിഹാസ്യ😎 | Ithihasya | Malayalam Fantasy Comedy | Cinematic Me

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024

ความคิดเห็น • 3K

  • @threesistas
    @threesistas 2 ปีที่แล้ว +1202

    0:11😂 aaa karichaaa....😹 ayyeoo njettii😁
    Kurpuri rajyam😹😂
    Cheraragavan❤️Hema😂
    Kollam Adipwoli🥰❤‍🔥
    Ningal poli anu🥳
    Kindi Bharkava muniyandi🤭😂
    Ente ponne pwolii aaa mood kalanj😂😂
    Pin cheyyooo❤️🥺

    • @cinematicme
      @cinematicme  2 ปีที่แล้ว +111

      Thank you 🥰

    • @foodvlogger754
      @foodvlogger754 2 ปีที่แล้ว +16

      Pin cheyane itra karyngal paryano

    • @threesistas
      @threesistas 2 ปีที่แล้ว +10

      @@foodvlogger754 pinne enik eshttapetta karym paranju enne ullu nthe...😌

    • @ഭരണി
      @ഭരണി 2 ปีที่แล้ว +2

      SZ

    • @ericaibi1467
      @ericaibi1467 2 ปีที่แล้ว +2

      L

  • @enimiee
    @enimiee 2 ปีที่แล้ว +3257

    ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋

  • @anime00553
    @anime00553 2 ปีที่แล้ว +1403

    ഞാൻ കണ്ടതിൽ ഏറ്റവും വലുതായി ചിരിച്ച ചാനൽ ഇതാണ് മരിച്ചു മരിച്ചു കാണുകയാണ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @cinematicme
      @cinematicme  2 ปีที่แล้ว +40

      🥰🥰🥰

    • @anime00553
      @anime00553 2 ปีที่แล้ว +4

      ❤️❤️

    • @naseemavahab6960
      @naseemavahab6960 2 ปีที่แล้ว +5

      😂😂👌🙋👍

    • @varsharaju3170
      @varsharaju3170 2 ปีที่แล้ว +1

      ❤️❤️👍

    • @varsharaju3170
      @varsharaju3170 2 ปีที่แล้ว +2

      😀😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😀😀😀😀😀😂😂😂😂😂😂😂😂😂😂😂😂😎😎😀😀❤️❤️❤️❤️❤️❤️❤️❤️❤️ ചേരാ രാ ഘാവാ😂😂😂 സത്യം : അഖീൽ ന്റെ വീഡീയോ ക്കാൾ സുപ്പർ❤️😂😀ന്ന് ഇവർ ടെ .... അഖിൽട്ടാന്നും സുപർണ്❤️ പക്ഷെ ഇവര് : താവളാന്നും .... ഓരോ പേര് മക്രീ എന്നാ രസം ന്😂❤️

  • @phoenixmods5454
    @phoenixmods5454 2 ปีที่แล้ว +144

    😂 ഇത്രേം നാൾ നിങ്ങടെ Shorts മാത്രേ കണ്ടിട്ടൊള്ളു ആദ്യം ആയി ആണ് Long കാണുന്നെ ചിരിച്ച് ഒരു പരുവം ആയി 🤣🤣🔥

    • @nikhithanarendran8204
      @nikhithanarendran8204 2 ปีที่แล้ว

      Njanumm❤️

    • @cinematicme
      @cinematicme  2 ปีที่แล้ว +2

      🥰🥰🥰

    • @phoenixmods5454
      @phoenixmods5454 2 ปีที่แล้ว +1

      @@cinematicme 🥰 njan channel il olla ella long video's um kandu bro nte videos okke poli aanu ketto 🔥

    • @fathizakku7411
      @fathizakku7411 ปีที่แล้ว

      ഞാനും 😂👍

  • @dipinsreeraman5679
    @dipinsreeraman5679 2 ปีที่แล้ว +681

    ചേര രാഘവൻ്റെ entry കണ്ട് ചിരിച്ച് പണ്ടാരം അടങ്ങി😂

  • @haroldjis
    @haroldjis 2 ปีที่แล้ว +190

    നിർക്കോലി രാഘവ അല്ല ചേര രാഘവൻ 😂. ഇജ്ജാതി 🤣🤣

  • @akshrasajeesh5711
    @akshrasajeesh5711 2 ปีที่แล้ว +386

    ഇത് കണ്ടപ്പോൾ ധീര സിനിമ ഓർമവന്നു 😜ചേട്ടമ്മാര് പൊളിയാ 😍😍

  • @ashapradeep8482
    @ashapradeep8482 2 ปีที่แล้ว +661

    ബോധിധർമൻ റേഞ്ച്ല് തുടങ്ങിട്ട് കഥ എവിടെയെത്തി 😂😂😂
    Cinematic ME Universe കൂടോത്രം ഇതില് കണക്ട് ചെയ്തത് really commendable 👏👏❤️

  • @akhilachinju866
    @akhilachinju866 2 ปีที่แล้ว +224

    ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം. ❣️🤗 Making പൊളിച്ച് ✨❤️

  • @sandmere
    @sandmere ปีที่แล้ว +56

    ഹോ "ചേര രാഘവൻ "... പൊളി സാധനം... Intro പൊളിച്ചു സത്യത്തിൽ movie കാണുന്ന പോലുണ്ട്. Costume, slow motion, camera focus 💯..

    • @cinematicme
      @cinematicme  ปีที่แล้ว +1

      Thank you so much ❤️❤️🥰🥰

  • @actormonuofficial
    @actormonuofficial 2 ปีที่แล้ว +21

    😂❤️

  • @godwinsebastian9671
    @godwinsebastian9671 2 ปีที่แล้ว +385

    Annali ragavan( guest role) annu ente fav❤
    Nadhim ikka...camera de porakkillu mathram alla munpillum killadi thanne....ennu thelichuu...💯🙌

    • @alexsdas3401
      @alexsdas3401 2 ปีที่แล้ว +7

      🤣🤣💯💯💯

    • @noor_ulhyath3280
      @noor_ulhyath3280 2 ปีที่แล้ว +2

      Eneett podo 😂

    • @sathyaki
      @sathyaki 2 ปีที่แล้ว +1

      ath ni alle vaname?

    • @sameersammu262
      @sameersammu262 2 ปีที่แล้ว

      ✋❤️

    • @abid44444
      @abid44444 2 ปีที่แล้ว

      400 ആവാൻ സഹായിക്കുവോ😍

  • @khadheejamihla
    @khadheejamihla 2 ปีที่แล้ว +40

    തുടക്കം മുതൽ അവസാനം വരെ ചിരി contrl ചെയ്യാൻ പറ്റിയിട്ടില്ല 😂😂😂😂allhoo ചിരിച്ച് മയ്യത്തായി 😂😂😂

  • @ronomaniac_7976
    @ronomaniac_7976 2 ปีที่แล้ว +164

    Universe ഒക്കെ start ചെയ്തല്ലോ 😁.. എന്തായാലും കളർ ആവട്ടെ..💓

  • @Exotic_efx
    @Exotic_efx 2 ปีที่แล้ว +143

    ഒരു മാതിരി ഓൺലൈൻ വാർത്ത പറയാതെ പറ കിളവ 🤣🤣🤣🤣
    Expression കണ്ട് ചിരിച്ച് ഒരു വകയായി 😂😂

    • @cinematicme
      @cinematicme  2 ปีที่แล้ว +5

      🤣🥰

    • @2.0-l9q
      @2.0-l9q ปีที่แล้ว

      @@cinematicme ningade directorinu anu kayyadi. ❤️❤️

  • @ajkcuts8607
    @ajkcuts8607 2 ปีที่แล้ว +51

    കുർപൂരി രാജ്യം ,ചേര രാഘവൻ,കിണ്ടി ഭാർഗവ മുനിയാണ്ടി,ഉച്ചാണ്ടി ഭാർഗവൻ 😁🤣 പേരോക്കെ ഒരേ പൊളി

  • @aliyaa3879
    @aliyaa3879 2 ปีที่แล้ว +323

    ചേര രാഗവന്റെ എൻട്രി കണ്ട് ചിരിച് ചത്തു 🤣🤣🤣

  • @sktechypedia
    @sktechypedia 2 ปีที่แล้ว +117

    Cinematic me stands for quality comedy 💯

  • @mithunmitz9646
    @mithunmitz9646 2 ปีที่แล้ว +23

    ചേര രാഘവന്റെ intro ഒക്കെ പൊളിച്ചു.. Great effort.. 👏🏼👏🏼👏🏼👏🏼👏🏼

  • @nadiyathoufe7036
    @nadiyathoufe7036 2 ปีที่แล้ว +95

    Waiting....ennum video idane brossssss.....ellam kand theernnu so ennum new venam ...athanu athinte oru ith🤗🤗🤗🤗🤗🤗pin cheyyan prathyekam parayandallo alle🙈🙈

  • @gheevarghesemathew616
    @gheevarghesemathew616 2 ปีที่แล้ว +37

    കാണുന്നതിന്നെ കാൾ തീർ ആ പേരു കേൾക്കുന്നത
    🔥ഭാർഗവൻ മുനിയാണ്ടി 😹

  • @sanjusaji4252
    @sanjusaji4252 ปีที่แล้ว +2

    Entry എത്ര വെട്ടം playback അടിച്ചെന്ന് എനിക്ക് thanne അറിയില്ല 😂

  • @_._Sabynah_._
    @_._Sabynah_._ 2 ปีที่แล้ว +68

    *1:12** to **1:40** എവിടെക്കെയോ ഒരു Dhanush മയം..! 👀❤🔥*

  • @Iamsachinkr
    @Iamsachinkr 2 ปีที่แล้ว +83

    😂💥
    ഇതുപോലത്തെ long videos waiting 😂😂😂

  • @muzammil7357
    @muzammil7357 2 ปีที่แล้ว +43

    ഒന്നും പറയാനില്ല 🔥🔥ആടിപ്പോളി 💥editing ഒക്കെ പൊളിയാ ❤️❤️🤣😂

    • @cinematicme
      @cinematicme  2 ปีที่แล้ว

      Thank you 🥰

    • @garudavishnu1445
      @garudavishnu1445 2 ปีที่แล้ว

      എഡിറ്റിംഗ് ഒരു രക്ഷേമില്ല സൂപ്പർബ്...👍👍👍

  • @toneybabu4717
    @toneybabu4717 2 ปีที่แล้ว +113

    ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣 എല്ലാരും കലക്കി 💯💯

    • @cinematicme
      @cinematicme  2 ปีที่แล้ว +2

      Thank you 🥰

    • @toneybabu4717
      @toneybabu4717 2 ปีที่แล้ว

      @@cinematicme നിങ്ങളെ ഒന്ന് നേരിൽ കാണണം എന്നുണ്ട് eveda സ്ഥലം 😇🥰

  • @parthivkumar3680
    @parthivkumar3680 2 ปีที่แล้ว +98

    ചേര രാഘവന്റെ itroducing oru cienimatic feel undarnu👍🏼

  • @NoushadAli-p5u
    @NoushadAli-p5u 4 หลายเดือนก่อน +39

    Please oru ten like tharuo😢😢

  • @Akash-hq5rd
    @Akash-hq5rd 2 ปีที่แล้ว +227

    കാഞ്ചന, സിലിമയുടെ റീമേക്ക് പോലെ തന്നെ പൊളി സാധനം 😻😌 cinematic me univers vannal😻😘😌

    • @anjukrishna3781
      @anjukrishna3781 2 ปีที่แล้ว +7

      Koode dheera um

    • @abid44444
      @abid44444 2 ปีที่แล้ว +1

      330ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      400 ആവാൻ സഹായിക്കുവോ😍

    • @cinematicme
      @cinematicme  2 ปีที่แล้ว +3

      Thank you 🥰

  • @shhnd___1288
    @shhnd___1288 2 ปีที่แล้ว +71

    Expression&വർത്താനം 😄🥳
    Big fan🔥❤️

  • @akashzen228
    @akashzen228 2 ปีที่แล้ว +104

    Flashback scene + slow motion scene okke 🔥poli
    comedy kollarunnu adipoli 👌
    Nice work boys 🤝

  • @divyamol7213
    @divyamol7213 2 ปีที่แล้ว +79

    Cheraaragavan mass 🔥🔥💥💥🤣🤣

  • @albinbcdrops
    @albinbcdrops 2 ปีที่แล้ว +23

    നിങ്ങൾ അഭിനയം കൊണ്ട് സിനിമയിൽ എത്തിയില്ലെങ്കിലും
    Content quality കൊണ്ടും making skill കൊണ്ടും നിങ്ങൾ definitely സിനിമയിൽ എത്തും ⚡️⚡️

  • @akgamingofficiall
    @akgamingofficiall 2 ปีที่แล้ว +62

    ചിരിച്ചു ചിരിച്ചു ചത്ത് ഇല്ലെന്ന് ഉള്ളൂ 😂😂😂

  • @fathima7102
    @fathima7102 2 ปีที่แล้ว +2

    Enthe ponno chirichu chirich njn bed inn vinn athrakkum camedy ayirn😂😂

  • @AKKUGOD_7
    @AKKUGOD_7 2 ปีที่แล้ว +95

    ചിരിച്ചു ചത്തു 😂😂😂കിണ്ടി ഭഗവാൻ മുനിയാണ്ടി ഉച്ചാണ്ടി ഭഗവാൻ 😂😂😂

    • @cinematicme
      @cinematicme  2 ปีที่แล้ว +2

      🥰🥰🥰🥰🤣

  • @akshaykapoor4220
    @akshaykapoor4220 2 ปีที่แล้ว +70

    എങ്ങനാ ബ്രോ ഇത്രയും Quality ഇൽ Video എടുക്കുന്നെ, editing, camera, lighting 🥵❤️Hats off entire Cinematic me team...

  • @youarethebestangel406
    @youarethebestangel406 2 ปีที่แล้ว +24

    Dheera... 7 am arivu, kanchana... 🤣🤣🤣
    Super spin off

  • @sreyascreations996
    @sreyascreations996 2 ปีที่แล้ว +26

    Ejjathi Aaa Cheraraghavante ottam😂💥❤️Ningal ellam poliyan❤️❤️❤️

  • @__dark_devil__666___
    @__dark_devil__666___ 2 ปีที่แล้ว +68

    _karikku, Othalanga thuruthu pinne cinematic me 🤣🤣🤣🤣chirichu chirichu oru vazhiyai 🤩_

  • @mrmaestroog7735
    @mrmaestroog7735 2 ปีที่แล้ว +21

    അവസാനത്തെ shorts പൊളിച്ചു ഒട്ടും പ്രതീക്ഷിച്ചില്ല continuity🤍

  • @arya2598
    @arya2598 2 ปีที่แล้ว +73

    Eppzho shorts kandpo kittiyatha cinematic me but ippo addicted aan ningde videos kaanan😂❤

  • @sureshm924
    @sureshm924 2 ปีที่แล้ว +35

    Kollam superrr 👍 പക്ഷേ ആ കിളവാ എന്ന വിളി ഇച്ചിരി ബോർ ആയി അത് ഒഴിച്ച് ബാക്കി എല്ലാം ചിരിച്ചു ചിരിച്ചു മരിച്ചു....👍👍🤣🤣🤣🤣 keep it up ഇനിയും ഇതുപോലെ ചിരിപ്പിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..😘🥰🥰🥰🥰🥰❤️❤️❤️❤️❤️

    • @akshaykapoor4220
      @akshaykapoor4220 2 ปีที่แล้ว

      Sathym aa kilava vili ithiri arochakam auitu thonii

    • @cinematicme
      @cinematicme  2 ปีที่แล้ว

      Thank you 🥰

  • @Sarath_Subrahmanian
    @Sarath_Subrahmanian 2 ปีที่แล้ว +7

    Ningalk baaviyund... 😬 Script direction climax timing comdy editing etc. Ellam adipoly.... Ellavarum super.....👍👍👍

  • @innale.marichavan
    @innale.marichavan 2 ปีที่แล้ว +30

    Verity ആണ് ഇവരുടെ Main
    😌🙌🏻🔥

  • @alexsdas3401
    @alexsdas3401 2 ปีที่แล้ว +19

    അടിപൊളി 👏👏🫂🫂
    സ്വാമി കൊള്ളാമല്ലോ, കഞ്ചാവല്ലേ പൊഹച്ചുനടക്കുന്നത്... 😂😂🤣

  • @mervinpratheesan2592
    @mervinpratheesan2592 2 ปีที่แล้ว +22

    ഇനി അടുത്ത vedio ഇൽ ഹേമ യെ കൊണ്ടുവന്നാൽ അടിപൊളി ആകും 🔥

    • @cinematicme
      @cinematicme  2 ปีที่แล้ว +1

      😍🤣🤣❤️

  • @j4-family751
    @j4-family751 2 ปีที่แล้ว +89

    Super Acting+Camera+Sound+Comedy+etc.........All=Super Video❤️👍☺️😊❣️👌

  • @aminaansar1223
    @aminaansar1223 2 ปีที่แล้ว +33

    That wall painting is very nice😍😍😍

  • @Aanakillukam9_9_9.
    @Aanakillukam9_9_9. 2 ปีที่แล้ว +13

    Poli Editing. Power pin cheyamo

  • @cjcstudio6201
    @cjcstudio6201 2 ปีที่แล้ว +22

    Oh man... Superb😍
    💯 Entertainment 😍
    Chiriyo chiri😂😂

  • @krishnalovesus
    @krishnalovesus 2 ปีที่แล้ว +13

    1:13 camera and editing super aayittund👌👌

  • @archanaachu7061
    @archanaachu7061 2 ปีที่แล้ว +7

    Nalla effort edulkunnundallo
    Keep going 🙌

  • @shafnasrawther8931
    @shafnasrawther8931 2 ปีที่แล้ว +50

    Poli script, poli acting, poli shooting ✨👍

  • @sindupm6213
    @sindupm6213 ปีที่แล้ว +2

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് എറ്റവും മികച്ച Comedy🥰🥰 Great work

  • @the_trivian8847
    @the_trivian8847 2 ปีที่แล้ว +4

    0.33 frame 🔥

  • @Er3n.yeager
    @Er3n.yeager 2 ปีที่แล้ว +7

    Sed Adiche Kuthirikkumbo Ningade Videos Kaanumbo Oru Prethyekka Energetic Feel Annu 😉💫

  • @CrackRrr
    @CrackRrr ปีที่แล้ว +2

    *ayyo chera* 😂

  • @railfanabhi
    @railfanabhi 2 ปีที่แล้ว +12

    Nice video brother 🥰🥰🥰 ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂🤣🤣🤣big fan of you❤️❤️

    • @cinematicme
      @cinematicme  2 ปีที่แล้ว

      🥰🥰🥰Thank you 🥰

  • @jinto4546
    @jinto4546 2 ปีที่แล้ว +23

    Chera ragavan 🪱
    😘😁😂
    Rajavite per poli kindi bargavan munayandi🤣🤣
    Pinw ouchandi 🤣🤣😅
    Ejathi😍 twist

  • @MakingLegend
    @MakingLegend 2 ปีที่แล้ว +8

    Chetta super ayyitundu spript okke super Camara super ayirunnu 🔥🔥🔥🔥🔥🔥
    Vikram style ayyittanu anniki thoneyathu👍❤️❤️😄

  • @BIJENDHU___
    @BIJENDHU___ 2 ปีที่แล้ว +16

    സംഭവം കളർ ആയി .. 😌💥❣️

  • @asmi917
    @asmi917 2 ปีที่แล้ว +23

    നിങ്ങൾക്ക് 65k subscribers ഉള്ളപ്പോ കൂടിയതാ നിങ്ങളെ കൂടെ ഇപ്പൊ 4.27lakhs subscribers congratulations may dears 🫂🔥keep going ♥️

    • @blindcruyff
      @blindcruyff 2 ปีที่แล้ว +4

      5 k mutual😌😂

    • @cinematicme
      @cinematicme  2 ปีที่แล้ว +2

      Thank you 🥰

  • @sreelakshmis677
    @sreelakshmis677 2 ปีที่แล้ว +2

    Ningalu karikkinte level ethikondirikkuvaahnnu pwoli pwoli🔥🔥🔥🥰🥰🥰🥰

  • @shijass4927
    @shijass4927 2 ปีที่แล้ว +10

    Cinema Kanda feel❤️.best direction.

  • @liyanderjoseph2880
    @liyanderjoseph2880 2 ปีที่แล้ว +5

    പിള്ളേര് ട്രാക്ക് മാറ്റിപിടിച്ചു💥💥👌👌

  • @renukaprasanth1557
    @renukaprasanth1557 ปีที่แล้ว +1

    നിങ്ങളുടെ എല്ലാ വീഡിയോസും സൂപ്പർ ആണ് അടിപൊളി🥰🥰

  • @Vendakka_Universe
    @Vendakka_Universe 2 ปีที่แล้ว +4

    Agane short film il first time universal akki Cinematic me team ❤

  • @mks9599
    @mks9599 2 ปีที่แล้ว +23

    9:00 Cinematic me Universe..🔥🔥

  • @adithyansj31
    @adithyansj31 2 ปีที่แล้ว +1

    ലെ വീര രാഘവൻ : അനിയാ...
    ചേര രാഘവൻ : ചേട്ടാ....

  • @deepakmm1497
    @deepakmm1497 2 ปีที่แล้ว +4

    broo hello ithu njana long video idan paranjaa Thank you bro love you so much guys super video best TH-camrs cinematic me i like too much

    • @cinematicme
      @cinematicme  2 ปีที่แล้ว +1

      Thank YOU ❤️🤗🥰💞

  • @monumon3327
    @monumon3327 ปีที่แล้ว +3

    ഒരു രക്ഷയും ഇല്ല ചിരിച്ചു ചത്തു
    അഡർ സാദനം പൊളിച്ചു 😍😍😍

  • @vijaydubai010
    @vijaydubai010 2 ปีที่แล้ว +1

    Pwoli 👏👌👌👌super 👍👍👍👍

  • @cat8399
    @cat8399 2 ปีที่แล้ว +3

    കൂർപ്പുരി 🤣🔥😂

  • @anirudh6950
    @anirudh6950 2 ปีที่แล้ว +24

    ചേര രാഘവൻ 😂🔥

  • @_thoufeek_01
    @_thoufeek_01 ปีที่แล้ว +2

    Ellarum superb performence♥️keep it up. Ella videosum kanarund🥰ithippo randamatha pravashyama kanunna

  • @safwan_klr076
    @safwan_klr076 2 ปีที่แล้ว +7

    Oru pad kalathin shesham aanu 😂 ingane chirkkine onnum parayan illa bro ❤️ well presented 🔥🤍

  • @deepadeepa4121
    @deepadeepa4121 2 ปีที่แล้ว +1

    Skip cheyyathe muzhuvan kanan thonnunna videos aanu ellam....ellavarum othiri kazhivullavar aanu...iniyum ith poleyulla videos pratheekshikkunu...lots of love...🥰💖

  • @messifan5130
    @messifan5130 2 ปีที่แล้ว +23

    നിങ്ങളുടെ ഓരോ cantentum എനിക്ക് ഇഷ്ടമാണ് 3 പേരും ഒരേ poli 0😎😍😎😍😃

    • @education8349
      @education8349 2 ปีที่แล้ว

      Eda contant Anu

    • @abid44444
      @abid44444 2 ปีที่แล้ว

      700ആവാൻ സഹായിക്കുവോ❤️

    • @cinematicme
      @cinematicme  2 ปีที่แล้ว

      Thank you 🥰

  • @muhammedfarhan1856
    @muhammedfarhan1856 2 ปีที่แล้ว +25

    Action scene. ഒരേ പൊളി 😻

  • @mubeenamubarak2391
    @mubeenamubarak2391 2 ปีที่แล้ว +1

    Nthe ponneee powliiii🤣🤣🤣 oru rakshayum illaaa 🤣🤣🤣🤣🤣🤣🤣🤣🥰

  • @ashwinrajuprasanth2539
    @ashwinrajuprasanth2539 2 ปีที่แล้ว +5

    ചേര രാഘവൻ ചേട്ടാ you're really talented in acting, try in movies, good luck

  • @afsalmk4867
    @afsalmk4867 2 ปีที่แล้ว +5

    😂😂😂ponneda poli sanam uchandi bhargavan, kindi bhargavanum seeen chera bhargavan athilum seen🔥🔥🔥🔥

  • @badarumuneer5435
    @badarumuneer5435 ปีที่แล้ว +1

    Suppar videyo 👌👌👌👌

  • @aparnarajesh4510
    @aparnarajesh4510 2 ปีที่แล้ว +7

    പറയൂ കിളവ പറയൂ😂🤣

  • @naveen_.
    @naveen_. 2 ปีที่แล้ว +12

    Waiting ayirunnu😍😍

  • @rahilariyas9464
    @rahilariyas9464 2 ปีที่แล้ว +1

    😂😂😂😂😂entammooo poliiiii👍🤣🤣🤣🤣🤣ningalkke ithinokke pattuuu🤣🤣🤣🤣

  • @blackmacff4500
    @blackmacff4500 2 ปีที่แล้ว +7

    Kaalabhaairavan😂😂 Indhu 😂😂

  • @abdullaansary882
    @abdullaansary882 2 ปีที่แล้ว +56

    9:49 that expression 😁😂 guest role pwolichu ❤️

  • @manjujayanjayan1238
    @manjujayanjayan1238 2 ปีที่แล้ว +1

    Valare nannayittund chirichu chathu.😂😂😂😂

  • @femi8210
    @femi8210 2 ปีที่แล้ว +14

    Powli 😂😂👍💗

  • @Abhishek-iy3ii
    @Abhishek-iy3ii 2 ปีที่แล้ว +7

    9:01 pazhaya video reference. Sedey universe 🤣 CMCU Cenimatic Me Cenimatic Universe 😎

  • @Afee__fa
    @Afee__fa 2 ปีที่แล้ว

    😁😁😁😁😍🥰🥰😍😍😍😍😍akilinte parants intercast mrge anoo🤣🤣🤣🤣🤣🤣🤣🤣🤣

  • @ORdiNary_Gurl1912
    @ORdiNary_Gurl1912 2 ปีที่แล้ว +8

    Nadeem bro on screenilum puli aahnuu... Hamdu, nowfal, nabeel ikka onnum parayaan illa♥️

  • @hajaraabu3625
    @hajaraabu3625 2 ปีที่แล้ว +4

    Superrrr content🥰🥰🥰 pwoliiii chirichu chirichu oru vazhiyayiii😂😂😂

  • @hajirarjouher4392
    @hajirarjouher4392 2 ปีที่แล้ว +1

    Adipoli oru film kaanunna athe film 👍💕

  • @komban7752
    @komban7752 2 ปีที่แล้ว +5

    എന്റെ പൊന്നോ ചിരിച്ചു ചത്തു 😅😅😂😂😂😂😂😂😂

  • @shijass4927
    @shijass4927 2 ปีที่แล้ว +16

    Waiting for third-part 🥰. channel deserves 1 m

    • @cinematicme
      @cinematicme  2 ปีที่แล้ว

      🥰🥰🥰

    • @aldrinsojan.p.8834
      @aldrinsojan.p.8834 2 ปีที่แล้ว

      appo ith 2nd part aano?
      first part vere undo?

    • @shijass4927
      @shijass4927 2 ปีที่แล้ว

      @@aldrinsojan.p.8834 yes.athanu last kanichathu.athu nerthyye ullatha.

  • @Rashida-g2w
    @Rashida-g2w 6 หลายเดือนก่อน

    ഞാൻ ചേരയും നീർക്കോലി ഒന്നും അല്ല അകിൽ ആണ്. അത് പൊളിച്ചു 😂😂😂

  • @nandhananandhu364
    @nandhananandhu364 2 ปีที่แล้ว +18

    Vere level😂😂