ความคิดเห็น •

  • @D4Dabbler
    @D4Dabbler ปีที่แล้ว +2

    9745979394
    പ്രിയ സുഹൃത്തുക്കളെ തുടർച്ചയായ റിപ്പോർട്ടിങ്ങും നെഗറ്റീവ് കമന്റും മറ്റുചില കാരണങ്ങൾ കൊണ്ടും ഈ വീഡിയോയിൽ നിങ്ങൾ കാണുന്ന jhony എന്ന വ്യക്തിയുടെ സേവനം ഈ ചാനലിൽ കൂടെ ലഭ്യമാവുന്നതല്ല അതിന് പകരം 100% ശാസ്ത്രീയമായി കിണറുകളുടെ സ്ഥാനം നിർണയിച്ചു നൽകുന്ന Niagara Group ഈ സേവനങ്ങൾ നൽകുന്നത്(വ്യത്യസ്ത മിഷ്യനുകളുടെ സഹായത്താൽ) ഈ സേവനത്തിനായി ചുവടെ കൊടുത്തിരിക്കുന്ന നമ്പറിൽ നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് വാസ്തു ആചാരിമാരുടെ സേവനവും വാസ്തുവിദ്യയും കൂടെ പരിഗണിച്ചാണ് ഇവർ സ്ഥാനം നിർണയം നിർത്തുന്നത്
    ഈ സേവനത്തിനായി ബന്ധപ്പെടേണ്ട നമ്പർ...
    tel:+919745979394
    wa.me/+919745979394

  • @ReshmaSomanN81
    @ReshmaSomanN81 2 ปีที่แล้ว +5

    Water detention machine ... really informative . great innovation. German technology and personal experience..nice combo .thank you for this video 👍🏻👌👌

  • @SajithlalNandanam
    @SajithlalNandanam 2 ปีที่แล้ว

    . കിണറിൻ്റെ സ്ഥാനം കാണുന്നത് കണ്ടിട്ടുണ്ട് എന്നാൽ ഇത്തരത്തിൽ സ്ഥാനം കാണുന്നതു ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. Thanks👌👌👌👌

  • @riteshettuveedan806
    @riteshettuveedan806 2 ปีที่แล้ว +2

    വളരെ നന്ദി......അവധിക്ക് നാട്ടിൽ വരുമ്പോൾ... നമ്മുടെ സ്ഥലത്ത് ൺരു കിണർ കുഴിപ്പിക്കാൻ വിചാരിച്ചിരിക്കുകയായിരുന്നു.. മലയേര ഗ്രാമമായതു കൊണ്ട്.. പലരും പലരീതിയിലാണ് പറഞ്ഞത്..ഈ വീഡിയോ വളരെ ഇപകാരപ്പെട്ടു.. നന്ദി

  • @HROptimum
    @HROptimum 2 ปีที่แล้ว +3

    Very Very useful share, I was not aware of this technique. I am going to use this technology very soon since I am planning for a well. Thanks for sharing.👌👌

  • @NBSNatureTech
    @NBSNatureTech 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ video...... എത്രയും വേഗം എല്ലാവരിലും എത്തട്ടെയെന്ന് പ്രതീക്ഷിക്കുന്നു👌

  • @jojikottayam1
    @jojikottayam1 2 ปีที่แล้ว

    ഇങ്ങനെയുള്ള വിവരങ്ങൾ കൂടുതൽ ആളുകളി ലേയ്ക്ക് എത്തട്ടെ.. thanks for sharing..👌👌

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 2 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായവീഡിയോ.. എങ്കിലും ഇത്രയും വിശദമായി പരിചയപ്പെടുത്തിയ സ്ഥിതിക്ക് അദ്ദേഹം താമസിക്കുന്ന സ്ഥലം എവിടെയാണെന്നു കൂടി പറയേണ്ടതായിരുന്നു.

  • @ListenandListen
    @ListenandListen 2 ปีที่แล้ว

    കലക്കി ദിലീപ് ബ്രോ സാധാരണ വാ സ്തു പ്രകാരം ആണ് എന്ന് കേട്ടിട്ടുണ്ട്
    ടെക്നോളജി റിലേറ്റഡ് ആയി ഇത്രെയും മാറ്റം ഉണ്ടാകുന്നതു ആദ്യം ആയിട്ടാണ് കേൾക്കുന്നത്👌

  • @punathilvibez2927
    @punathilvibez2927 2 ปีที่แล้ว

    Inganeyulla vivarangal ellavarilekkum ethan ee video sahayikkatte.. Nice share👌👌

  • @USAMachan
    @USAMachan 2 ปีที่แล้ว +3

    Ithu kollamallo nalla oru good information this good for everyone and it so nice presentation also thank you for sharing this 👌

  • @Beenasuresh816
    @Beenasuresh816 2 ปีที่แล้ว +1

    കൊള്ളാമെല്ലോ എല്ലാപേർക്കും ഉപകാരപെടും 👌

  • @neethuabi5817
    @neethuabi5817 2 ปีที่แล้ว +2

    Kollam.. nalla oru sandesham
    All the best wishes 👌

  • @jlattingal
    @jlattingal 2 ปีที่แล้ว +1

    പുതിയ അറിവ്... Thanks 👌🏻

  • @JoseTravellerUS
    @JoseTravellerUS 2 ปีที่แล้ว +1

    അടിപൊളി👌Very good information thank you very much

  • @gkworld680
    @gkworld680 2 ปีที่แล้ว +3

    വീഡിയോ സൂപ്പർ ഉപകാരം ഉള്ളത് 👌🏻

  • @Mouseclick032
    @Mouseclick032 2 ปีที่แล้ว +1

    കൊള്ളാമെല്ലോ എല്ലാപേർക്കും ഉപകാരപെടും👌👌😎😎😎😎

  • @SureshVellinezhy
    @SureshVellinezhy 2 ปีที่แล้ว +1

    Wow..super 👍..we all should follow the scientific way

  • @FasalMusicAndVlog
    @FasalMusicAndVlog 2 ปีที่แล้ว +3

    നല്ല ടെക്നോളജി, നല്ല അറിവ് 🌹👌👌

  • @goodmultitipsunni3631
    @goodmultitipsunni3631 2 ปีที่แล้ว +2

    ഇത്തരം അറിവുകൾ ഷെയർ ചെയ്യുന്നതിന് thanks👌👌

  • @PravasiEstforsolar
    @PravasiEstforsolar 2 ปีที่แล้ว +2

    Nice information. Its very helpful for lot of peoples 👌

  • @jeesibi8106
    @jeesibi8106 2 ปีที่แล้ว +1

    Very interesting and ഇൻഫർമേറ്റീവ് vedio 👍❤

  • @BkBhooom
    @BkBhooom 2 ปีที่แล้ว +1

    valare nanayitundu.. adipoli...

  • @HakunaMatataYOLO
    @HakunaMatataYOLO 2 ปีที่แล้ว +1

    ithokke valare nalloru arivanu , ellavarilotttum ethatte 👌

  • @arunachalsparrow
    @arunachalsparrow 2 ปีที่แล้ว +2

    ഇത് കൊള്ളാം ചേട്ടനെ ഈ വീഡിയോ കണ്ട് കൂടുതൽ ആളുകൾ വിളിക്കട്ടെ

  • @sajeedkusmankutty2685
    @sajeedkusmankutty2685 2 ปีที่แล้ว +2

    Nalla video very useful video thanks for sharing 👍

  • @Jaganmoviesworld
    @Jaganmoviesworld 2 ปีที่แล้ว +1

    Njanum ethu first timeaa kanunne👌

  • @bosstrolls5831
    @bosstrolls5831 2 ปีที่แล้ว +5

    അടിപൊളി 👌🏻. ഇങ്ങനെ ഒരു അറിവ് ആദ്യം ആയിട്ടാ nice..

  • @SistersLounges
    @SistersLounges 2 ปีที่แล้ว +1

    Egane information first time anu kanune good video😎

  • @Jaisstrings
    @Jaisstrings 2 ปีที่แล้ว +1

    informative..thanku for this info👌🏻👌🏻

  • @LAFIZTALKS
    @LAFIZTALKS 2 ปีที่แล้ว

    Ground water kandetunnath ennum oru albudham anu very nice vedio👌👌

  • @flashnews7219
    @flashnews7219 2 ปีที่แล้ว

    വീഡിയോ സൂപ്പർ ഉപകാരം ഉള്ളത്

  • @unnysvlog1217
    @unnysvlog1217 2 ปีที่แล้ว

    ഇത് കൊള്ളാലോ ഞാനാദ്യമായിട്ടാണ് ഇങ്ങനെ സ്‌ഥാനം നോക്കുന്നത് കാണുന്നത്
    ♥️💜🖤💛❤️💚💙

  • @thefinechef5843
    @thefinechef5843 2 ปีที่แล้ว

    ആദ്യം ആയിട് ആണ് .. eghne oru സംഭവം കാണുന്നത്..👌👌😎😎😎

  • @DrAjinaSalim
    @DrAjinaSalim 2 ปีที่แล้ว

    First time kanua ❤ thankyou for sharing

  • @jijothomas5719
    @jijothomas5719 2 ปีที่แล้ว +1

    Thanks Dilee. Nice.

  • @jadeertc4214
    @jadeertc4214 2 ปีที่แล้ว +1

    Valare nalla paripaadi👌

  • @maheshknarayananart9172
    @maheshknarayananart9172 2 ปีที่แล้ว +1

    Ahaa nalla arivu.. 👌👌👌👌

  • @SimmonzChillykitchen
    @SimmonzChillykitchen 2 ปีที่แล้ว

    Good useful information for everyone.👌👌

  • @ingredientsofindiabybalaji3287
    @ingredientsofindiabybalaji3287 2 ปีที่แล้ว +5

    👌👌Tradition and ancient way of finding ground water, it required really a great knowledge, still tradition way is existing, really happy to see, thanks so much for sharing such a video.

  • @binshahbr
    @binshahbr 2 ปีที่แล้ว +1

    Super adipoly technique

  • @goldencloudsvlog8972
    @goldencloudsvlog8972 2 ปีที่แล้ว

    Thank for this video..
    Verity 👌👌👌

  • @dileepdakshindruv9257
    @dileepdakshindruv9257 2 ปีที่แล้ว +3

    താങ്ക്സ് ഫോർ ഷെറിങ് 👌👌👌👌

  • @vscreations3148
    @vscreations3148 2 ปีที่แล้ว

    കൊള്ളാല്ലോ 👌👌

  • @sijisvlog2117
    @sijisvlog2117 2 ปีที่แล้ว +5

    നല്ല അറിവ്.ഇങ്ങനെയൊന്ന് പരിചയപ്പെടുത്തിയ ആളിന് നന്ദി😎😎👍

  • @DiyasWorld123
    @DiyasWorld123 2 ปีที่แล้ว +1

    Very useful informations 👌👌

  • @iamkaasvlogs
    @iamkaasvlogs 2 ปีที่แล้ว

    Kollallo👌

  • @USAMachan
    @USAMachan 2 ปีที่แล้ว

    Good idea 👍

  • @dhanalakshmyteachersstorytime
    @dhanalakshmyteachersstorytime 2 ปีที่แล้ว

    Nalla video.👌

  • @samvarughese2791
    @samvarughese2791 2 ปีที่แล้ว

    Thanks very good

  • @saheerkoonath
    @saheerkoonath 2 ปีที่แล้ว

    Very Good useful video 👌👌👌

  • @reviewencounter
    @reviewencounter 2 ปีที่แล้ว

    Very useful 👍😎

  • @renjujoseph7442
    @renjujoseph7442 2 ปีที่แล้ว

    nice information, thanks for sharing 👌

  • @sajeer6238
    @sajeer6238 2 ปีที่แล้ว

    Good message and adipoli video 👌🏼

  • @Anusss__vlog
    @Anusss__vlog 2 ปีที่แล้ว

    Adipoli 👌🏼👌🏼

  • @kvshine5615
    @kvshine5615 2 ปีที่แล้ว +4

    നല്ല അറിവ് വെള്ളം അതിന്റെ മൂല്യം
    അറിയുന്നവർ എന്തായാലും contact ചെയ്യും. Full machine +traditional =100% all the best nice വീഡിയോ ❤👍👌👌👌👌

  • @donssvlog3425
    @donssvlog3425 2 ปีที่แล้ว

    Very good information 👌

  • @badboygaming275
    @badboygaming275 2 ปีที่แล้ว

    Very useful information thanks for shareing 👌🏻👌🏻

  • @seasonsseasonings6964
    @seasonsseasonings6964 2 ปีที่แล้ว

    Kollalo👌👌👌

  • @avtobs2784
    @avtobs2784 2 ปีที่แล้ว

    നല്ല അവതരണം. വളരെ ഗുണപ്രദം. അദ്ദേഹത്തിന്റെ അറിവ് വളരെ ആഴത്തിലുള്ളതാണ്. Good .Subscribe Sir

  • @shajithalora2098
    @shajithalora2098 2 ปีที่แล้ว +1

    ഗംഭീരം 😎

  • @mollykallarackal2795
    @mollykallarackal2795 2 ปีที่แล้ว

    Good information. 👌👌

  • @v4vijayan
    @v4vijayan 2 ปีที่แล้ว +3

    Good presentation about finding location of ground water 👌👌

  • @JoiceJoice-1
    @JoiceJoice-1 2 ปีที่แล้ว +1

    കൊള്ളാം അടിപൊളി ആയിട്ടുണ്ട് നന്നായി അവതരിപ്പിച്ചു 👌

  • @NNKunjuVlog1
    @NNKunjuVlog1 2 ปีที่แล้ว +1

    Good videos

  • @travellingjunkies1600
    @travellingjunkies1600 2 ปีที่แล้ว

    Good video, good information 👌👌👌

    • @vgravindran9367
      @vgravindran9367 2 ปีที่แล้ว

      കോൺടാക്റ്റ് no. കിട്ടുമോ

  • @rajesh2021knr
    @rajesh2021knr 2 ปีที่แล้ว

    ടെക്നോളജി ഉപയോഗിച്ചു..👌👌

  • @smartstudio2020
    @smartstudio2020 2 ปีที่แล้ว +1

    അങ്ങനെ ഇതിനും യന്ത്രമായി 👌

  • @shansigeorge7203
    @shansigeorge7203 2 ปีที่แล้ว

    Super 👌👍

  • @nafisaliz7259
    @nafisaliz7259 2 ปีที่แล้ว +1

    Puthiya arivu👌👌❤

  • @inbetweenskyearth
    @inbetweenskyearth 2 ปีที่แล้ว +1

    മെഷീൻ വർക്ക്‌ ആണ് ഇപ്പോ എല്ലാവരും ചെയ്യുന്നത് 👌

  • @bdev2994
    @bdev2994 2 ปีที่แล้ว

    Useful video 😎

  • @jayarajnair4043
    @jayarajnair4043 2 ปีที่แล้ว

    സൂപ്പർ

  • @harishdamodharan2797
    @harishdamodharan2797 ปีที่แล้ว

    Very good

  • @snojmachingal5008
    @snojmachingal5008 2 ปีที่แล้ว

    Puthiya arivanu 👌

  • @asrafasraf698
    @asrafasraf698 2 ปีที่แล้ว +1

    ചേട്ടാ ഏൻ്റെ വീട്ടിലെ കിണറിന് വളരെ അധികം അയേൺ കണ്ഡൻ്റ് ഉള്ള വെള്ളമാണ് ഞാൻ പിന്നീട് അകിനട്ടിൽതന്നെ ഞാൻ കുയൽ ഇറകി എന്നിട്ടും വെളളംഅയേൺ കൻഡൻ്റ് തന്നെ യാണ് അയേൺ കണ്ടൻ്റ വെക്തമായി കണ്ടുപിടിക്കാൻ. സാർൻ്റ ലുള്ള മിഷിനിന്ന് .കഴിയുമോ

  • @AugustinAntony-uh6qy
    @AugustinAntony-uh6qy 2 หลายเดือนก่อน +1

    ഏകദേശം 3മാസം മുൻപ് 705അടി ആഴമുള്ള പുതിയ 2കുഴൽ കിണർ കുഴിച്ചു ഈ 2കുഴൽ കിണറിൽ നിന്നും ഇപ്പോഴും വെള്ളം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു (ദക്ഷിണ കർണാടകയിൽ ഗാന്ധിബാകില് എന്ന സ്ഥലത്താണ് )

    • @D4Dabbler
      @D4Dabbler 2 หลายเดือนก่อน

      💕💕💕🌊

  • @sureshm1808
    @sureshm1808 3 หลายเดือนก่อน +1

    Very nice presentation

    • @D4Dabbler
      @D4Dabbler 3 หลายเดือนก่อน

      താങ്ക്സ്

  • @forfuture7654
    @forfuture7654 2 ปีที่แล้ว

    👍👍👏👏

  • @noorudheenmc1484
    @noorudheenmc1484 2 ปีที่แล้ว

    👌

  • @shanilkumar9146
    @shanilkumar9146 2 ปีที่แล้ว

    🙏🙏👌👌👍

  • @abinadoor4253
    @abinadoor4253 2 ปีที่แล้ว +1

    Place avida

  • @BetterFrames
    @BetterFrames 2 ปีที่แล้ว +1

    കിണറിനു സ്ഥാനം കാണുന്ന പുരാതന രീതികൾ പലപ്പോഴും പരാജയപെടുന്നിടത്തു വിദ്യ Scientific വളരെ അധികം പ്രയോജനം നൽകുന്നു . വളരെ ഉരുകാരപ്രദമായി ഈ വീഡിയോ

  • @shanilkumar9146
    @shanilkumar9146 2 ปีที่แล้ว

    🙏🙏👍👍👌👌

  • @shineyshabu2269
    @shineyshabu2269 2 ปีที่แล้ว

    അഭിനന്ദനങ്ങൾ....എല്ലാ ജില്ലയിലും വിളിച്ചാൽ വരുമോ

  • @ancyanto9838
    @ancyanto9838 ปีที่แล้ว

    വയനാട്ടിൽ നിന്ന് തൃശ്ശൂർക്ക് varumo. ചാർജ് എത്ര ആവാവോ

  • @ashlinsolomon1050
    @ashlinsolomon1050 ปีที่แล้ว +2

    What is your qualification?......these job only doing for geologists

  • @sunilpm856
    @sunilpm856 2 ปีที่แล้ว

    Idu working avanagillu network veno

  • @venuparola9181
    @venuparola9181 2 ปีที่แล้ว

    വെള്ളം ഹാർഡ് ആണോ കുടിക്കാൻ പറ്റുമോ എന്നറിയാൻ കഴിയുമോ മൊബയിൽ വഴി

  • @sunil.k.vvargeese568
    @sunil.k.vvargeese568 2 ปีที่แล้ว +3

    ജോണിയേട്ടൻ നാട് ( സ്ഥലം) എവിടെയാണ്

  • @foodwithtravelaswin
    @foodwithtravelaswin 2 ปีที่แล้ว

    Nanayittundu 👌👌

  • @Abdhulvahab_PKD
    @Abdhulvahab_PKD 2 ปีที่แล้ว +3

    പാലക്കാട് ടൗണിലെ സൈറ്റില്‍ വന്ന് ടെസ്റ്റ് ചെയ്യാൻ ഏകദേശം എത്രയാവും

    • @shijianand1000
      @shijianand1000 2 ปีที่แล้ว +1

      Palakkad enikum nokanam varo

  • @josygeorge6631
    @josygeorge6631 ปีที่แล้ว

    I used this technique he told within 200 feet good water would get but I didn't get even after drilling 410 feet

  • @shortmedia867
    @shortmedia867 2 ปีที่แล้ว +2

    ഒരു സംശയം ഉണ്ടായിരുന്നു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
    ഞങ്ങൾ കിണർ കുഴിച്ചു 14.കോൽ ആയപ്പോൾ കരിമ്പാറ കണ്ടു. മൂന്നര അടി പാറ പൊട്ടിച്ചു ശേഷം അത്യാവശ്യം വെള്ളം കിട്ടിരുന്നു. രണ്ടാഴ്ച്ച ആയപോഴേക്കും കിണർ വറ്റി വരണ്ടു 😢😢😢 എന്താവോ ഇങ്ങനെ സംഭവിക്കാൻ കാരണം 🤔🤔 plz replya

  • @user-gx6co4cp9q
    @user-gx6co4cp9q 2 ปีที่แล้ว

    ഇദ്ദേഹത്തിൻറെ സ്ഥലം എവിടെയാണ് എത്രയാണ് ചാർജ്

  • @shithinkuttappy5205
    @shithinkuttappy5205 2 ปีที่แล้ว +2

    Scientific ?????

  • @anishbabu2348
    @anishbabu2348 2 ปีที่แล้ว

    ground water കണ്ടുപിടിക്കാൻ ഇങ്ങനെത്തെ ടെക്‌നിക് ഒക്കെ ഉണ്ടായിരുന്നോ

  • @dintocddintocd8492
    @dintocddintocd8492 2 ปีที่แล้ว +1

    കിണറിന് സ്ഥാനം കാണാൻ പറ്റുമോ...നിങ്ങടെ charge എത്ര ആണ്...തൃശൂർ aaanu

  • @nidheeshvarghese3202
    @nidheeshvarghese3202 2 ปีที่แล้ว

    ith Mullankolly Roy Chettanta Krishiyidathil,wayanad-PULPALLY

    • @Leo-ov6kf
      @Leo-ov6kf 2 ปีที่แล้ว

      Nbr undo

  • @lillymathen9149
    @lillymathen9149 2 ปีที่แล้ว +1

    പാറ ഉണ്ട് എങ്കിൽ അറിയാമോ