BJP Kerala സിപിഎം കോൺഗ്രസ്സ് ഒരു മുന്നണിയാകും.

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 174

  • @xplorer2345
    @xplorer2345 4 หลายเดือนก่อน +35

    തിരുത്തിയാലും വിജയൻഉള്ള പാർട്ടിക്ക് വോട്ടില്ല

  • @roymathewmathew5365
    @roymathewmathew5365 4 หลายเดือนก่อน +57

    പാർട്ടി ഓഫീസുകൾ
    പ്രേതാലയങ്ങളായി
    മാറിക്കൊണ്ടിരിക്കുന്നു...
    പ്രീണനത്തിൻ്റെ ബാക്കി
    പത്രം.....

    • @martinkaattalen5888
      @martinkaattalen5888 4 หลายเดือนก่อน

      Binoykkathinulla gadsilla cpi. CPM kattem. Aduth niyamasafa BJP Kuttikettu. Bharikkum.

  • @xplorer2345
    @xplorer2345 4 หลายเดือนก่อน +27

    CPI എങ്കിലും പ്രതികരിക്കണം LDF നിന്ന് . രക്ഷപെടണം അച്ചുതമേനോൻ കാലത്തിലേക്ക് പാർട്ടിയെ കൊണ്ടുവരണം

  • @josephvmathew4250
    @josephvmathew4250 4 หลายเดือนก่อน +27

    ആര് തിരുത്തണം, ജനങ്ങൾ തിരുത്തണം, ബോധം ഉണ്ടാവണം 😮

  • @gopikaranigr6111
    @gopikaranigr6111 4 หลายเดือนก่อน +25

    കേരളം തീച്ചയായും മാറും❤❤😂

  • @sunilkm5883
    @sunilkm5883 4 หลายเดือนก่อน +26

    വരട്ടു വാദി, നോക്കു കൂലി, പാർട്ടികളെ തുരത്തുക

  • @vineeshvineesh3362
    @vineeshvineesh3362 4 หลายเดือนก่อน +30

    ഹിന്ദുവോട്ട് ഇല്ലങ്കിലെന്താ മുസ്ലിം വോട്ട് ഇല്ലേ😂😂😂😅😅😅: ഹിന്ദുക്കളും ക്രിസ്ത്യൻസും BJP ക്ക് വോട്ട് ചെയ്യണം❤❤❤

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 4 หลายเดือนก่อน

      ഹിന്ദുവെന്ന ജന്തുക്കൾ തിരിച്ചറിഞ്ഞു വോട്ടുചെയ്തില്ലെങ്കിൽ --
      ഇടതും വലതും കൂടി കെ നാട് പൂർണ്ണ തിവ്രവാത കേന്ദ്രവും. ഹിന്ദുവിന്റെ ജീവിതം ദുരിതപൂർണ്ണവും ആയിതീരും മറക്കരുത് .. 🤔...... 😔

  • @binuroy7498
    @binuroy7498 4 หลายเดือนก่อน +12

    അവരുടെ മുദ്രാവാക്യം തന്നെ തിരിച്ചു പറയേണ്ട ഗതികേട് എൽഡിഎഫ് തകരും എല്ലാം ശരിയാകും

  • @chakkocp8486
    @chakkocp8486 4 หลายเดือนก่อน +87

    സിപിഎം ന്റെ നാശത്തിന് പിണറായിയും കുടുംബവും കാരണം ആകുന്നു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പിണറായിയുടെ പിന്നാലെ ഉണ്ട്. അധികാരം കിട്ടാൻ പിണറായി ഉമ്മെൻചാണ്ടിയുടെ നേരെ കളിച്ച വൃത്തി കേട്ട കളികൾ കേരള ജനത മറക്കില്ല. ഇതും പിണറായിയുടെ തോൽവിക്ക് വലിയ അളവിൽ കാരണം ആയിട്ടുണ്ട്

    • @PremKumar-re7xj
      @PremKumar-re7xj 4 หลายเดือนก่อน +5

      Whatsoever, he and his family is not a loser, they have gained as much as they could. The supporters are the main losers 😔

    • @sebastianks6028
      @sebastianks6028 4 หลายเดือนก่อน +1

      Arudeyegilum, aalmave
      kudeyudayirunnuvegil
      Congress, enthukond
      adhikarathil vannilla.

    • @sukumar8288
      @sukumar8288 4 หลายเดือนก่อน

      ​@@sebastianks6028ഇവനാരെടാ. കേരളത്തിൽ തന്നെയാണോ ഇയാൾ ജീവിക്കുന്നത്.

    • @RaghavanA-s4e
      @RaghavanA-s4e 4 หลายเดือนก่อน +2

      കാരണഭൂതൻ ആ പാർട്ടിയുടെ അന്തകവിത്താണ്

    • @AadilSathyajith
      @AadilSathyajith 4 หลายเดือนก่อน +1

      Correct 👍👍

  • @Balakri15
    @Balakri15 4 หลายเดือนก่อน +14

    BJP അധികാരത്തിൽ വരട്ടെ

  • @mathewabraham98
    @mathewabraham98 4 หลายเดือนก่อน +9

    CPM നെ മരിക്കാൻ വിടുക. കോൺഗ്രസ് അവരെ കൂട്ടരുത്. വലതു കമ്മ്യൂണിസ്റ്റുകൾ കൂടെ വരട്ടെ

  • @soulsoul1110
    @soulsoul1110 4 หลายเดือนก่อน +24

    പച്ച വോട്ടിനു പിന്നാലെ പോയ ഇടതനും വലതനും കളി കാണാൻ ഇരിക്കുന്നെ ഉള്ളൂ

    • @sureshBabu-rw3zv
      @sureshBabu-rw3zv 4 หลายเดือนก่อน

      എന്ത് കളി, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടത് താത്കാലിക പ്രതിഭാസം.

    • @kalakattujaya8811
      @kalakattujaya8811 4 หลายเดือนก่อน +3

      ​@@sureshBabu-rw3zv
      Varan pokunna pooram paranju bhalippikkendallo ?
      Bangalil sambhavichathu thanne

    • @SUJAVENUS6582
      @SUJAVENUS6582 3 หลายเดือนก่อน

      ​@@sureshBabu-rw3zv2011 വരെ ബംഗാളിലും കുറെ സഖാക്കൾ ഇങ്ങനെ വിശ്വസിച്ചിരുന്നു

  • @annievincent3744
    @annievincent3744 4 หลายเดือนก่อน +15

    കാന൦ പോയി ബിനോയ് വിശ്വ൦ വന്നു എന്നിട്ടും പ്രതീക്ഷയില്ല

  • @AnilkumarC-op4ft
    @AnilkumarC-op4ft 4 หลายเดือนก่อน +19

    ഇടതുവഴി പെരുവഴി

  • @x-factor.x
    @x-factor.x 4 หลายเดือนก่อน +16

    രാഷ്ട്രീയ പാർട്ടികളെല്ലാം പിരിച്ചുവിട്ട് ജാതി- മതാടിസ്ഥാനത്തിൽ മത്സരിക്കുന്നതാണ് നല്ലത് . പാർട്ടികൾക്കകത്തും എല്ലാം ജാതിമതാടിസ്ഥാനത്തിലല്ലേ കാര്യങ്ങൾ നിശ്ചയിക്കപ്പെടുന്നത് ?
    പാർട്ടികളുടെ ലേബലിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടി ഇനി വേണ്ട ?.

  • @sukumar8288
    @sukumar8288 4 หลายเดือนก่อน +10

    എന്തിനാണ് 2031വരെ ഈ തന്ത്രം നീട്ടി വയ്ക്കുന്നത്. അത് വരെ ജനങ്ങൾ അനുഭവിക്കണോ. മിക്കവാറും ഈ രീതിയിൽ പോയാൽ അടുത്ത തലമുറയ്ക്കും ഗുണമുണ്ടാകുമെന്ന് കരുതേണ്ട. ഈ പാർട്ടിയെ ജനത ഒന്നായി ചേർന്ന് തൂത്തെറിയണം.

  • @thomaskutty3801
    @thomaskutty3801 4 หลายเดือนก่อน +13

    2031-ൽ ഇവിടെ വേറെ ഭരണപരിഷ്കാര സംവിധാനങ്ങൾ നിലവിൽ വരും

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 4 หลายเดือนก่อน +7

    ഇതുവരെ ബിജെപി ഭരിച്ച ഭാരതത്തിൽ ഇവർ പറഞ്ഞു പരത്തിയ അത്യാഹിതങ്ങൾ ഒന്നും കണ്ടില്ല. ഇനി കേരളം ബിജെപി ഭരിച്ചാലും ആർക്കും ഒരപകടവും ഉണ്ടാകില്ല. ഒരു സുന്ദര കേരളം പടുത്തുയർത്താൻ ബിജെപി കേരളം ഭരിക്കണം. അത് കാലത്തിന്റെ ആവശ്യമാണ്‌. അത് നടക്കും എന്ന് വിശ്വസിക്കാം. 🙏🏿🇮🇳

  • @sivadasankunnumel4827
    @sivadasankunnumel4827 3 หลายเดือนก่อน +1

    തിരുത്തൽ ജനം നടത്തും

  • @komalamnairvly
    @komalamnairvly 3 หลายเดือนก่อน +3

    കമ്മ്യൂണിസം അവസാനിച്ചു

  • @venugopal439
    @venugopal439 4 หลายเดือนก่อน +8

    🙏🚩🙏😅ഇക്കാര്യംമുൻപേതോന്നിയിട്ടുണ്ട്...

  • @varghesemathai8277
    @varghesemathai8277 3 หลายเดือนก่อน +3

    കമ്യൂണിസത്തിന് ഇനി പ്രസക്തിയില്ല😮

  • @joshipn1307
    @joshipn1307 4 หลายเดือนก่อน +12

    കേരള ബിജെപി ചിന്തിക്കാത്തത് നിങ്ങൾ ചിന്തിക്കുന്നു.

  • @osologic
    @osologic 4 หลายเดือนก่อน

    Excellent talk.
    Great words of depgh and dimension.

  • @biju.p.ppayangal6086
    @biju.p.ppayangal6086 4 หลายเดือนก่อน +4

    ദയവായി പിണറായിയുടെ മുഖം കാണിക്കല്ലേ ആ ദിവസം പോകും. അപേക്ഷയാണ് 🙏🏻

  • @vsgeorgegeorge7607
    @vsgeorgegeorge7607 4 หลายเดือนก่อน +4

    കേരളം ബംഗാൾ ആക്കും എന്ന് നിക്പക്ഷമതികൾ പറയാൻ തുടങ്ങിയിട്ട് കാലം ഏറെ ആയി. സമകാലീന സമൂഹ ചിന്ത ധാരകളെ വിലയിരുത്തി വേണ്ട മാറ്റങ്ങൾ വരുത്താൻ തയ്യാറായില്ല. പകരം കേരളത്തിലെ 26 %പേര് തങ്ങളുടെ കൂടെ ഉണ്ടെങ്കിൽ ശേഷം മറ്റുള്ളവർ കൂടെ നിന്നോളും എന്ന ധാരണയിൽ മുന്നോട്ട് പോയപ്പോഴും ഈ വഴി തെറ്റാണ് എന്ന് പലരും ചൂണ്ടികിട്ടിയിരുന്നു. എന്നാൽ അവർക്ക് വേണ്ടി ഏതറ്റം വരെയും (സുപ്രിംകോടതി )വരെയും പോകാനും അവരിൽ ചിലരുടെ ഇടപെടലിൽ നിന്നുകൊടുക്കാനും ഇപ്പോഴും മടികാട്ടിയിട്ടില്ല എന്ന യാഥാർഥ്യം ജനം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഇനി ഒരു തിരുത്താൽ തിരിച്ചു പോക്ക് പാർടിക്ക് അസാധ്യമാണ് എന്ന് വേണം കരുതാൻ.

  • @binuroy7498
    @binuroy7498 4 หลายเดือนก่อน +3

    ജി സുധാകരൻ മുഖ്യമന്ത്രി പദവിയിലേക്ക് വന്നാൽ എൽഡിഎഫിന് ചെറിയ സാധ്യതകൾ ഉണ്ട്

  • @sureshk3283
    @sureshk3283 4 หลายเดือนก่อน +14

    സി പി ഐ യുടെ സുവർണ കാലം ആയിരുന്നു കോൺഗ്രസ്‌ മുന്നണിയും ആയുള്ള സഖ്യo അത് തിരിച്ചറിഞ്ഞു എത്രയും വേഗം ഇടതു മുന്നണി വിടുകയാണ് വേണ്ടത്.

    • @kochi6128
      @kochi6128 4 หลายเดือนก่อน +1

      ഖാൻഗ്രസ്സിൽ എന്ത് വ്യത്യാസം ?

  • @rajmohan673
    @rajmohan673 3 หลายเดือนก่อน +2

    പിണറായി നശിപ്പിച്ചു ,എത്ര എത്ര അഴിമതികൾ.

  • @SarathChandran-gc9cq
    @SarathChandran-gc9cq 4 หลายเดือนก่อน +1

    പിണറായി അദ്ദേഹത്തിന്റെ കുടുംബ താല്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ അത് അദ്ദേഹത്തിന്റെ പാർട്ടിയുടെ തകർച്ചക്കും അതുവഴി മുന്നണിയുടെ തകർച്ചക്കും വഴി വക്കും

  • @SadaSiven-el5kc
    @SadaSiven-el5kc 4 หลายเดือนก่อน +3

    ബംഗാൽ പോലെ കേരളവും ആകട്ടെ അതിനു പിണറായി വിജയന് അഭിനന്ദനങ്ങൾ

  • @manoharkr1486
    @manoharkr1486 4 หลายเดือนก่อน +3

    സ്വപ്നം കാണുന്നതിന്
    കാശു കൊടുക്കണ്ടല്ലോ

    • @balan8640
      @balan8640 4 หลายเดือนก่อน

      Swapnam kandnadanavranu kuzhiyil pathichupoyadhu

  • @binuroy7498
    @binuroy7498 4 หลายเดือนก่อน +1

    എക്സാറ്റ്ലി കറക്റ്റ് മണിപ്പൂർ വിഷയം ബിജെപിയുടെ മൗനമാണ് തിരുവനന്തപുരം പത്തനംതിട്ടയും തോക്കാൻ കാരണം ബിജെപിക്ക്

  • @balan8640
    @balan8640 4 หลายเดือนก่อน

    Jai bjp❤❤❤❤❤❤❤vande ....vande.... Bharath Jai namo bharath

  • @josek.j7561
    @josek.j7561 4 หลายเดือนก่อน +4

    C.P.M failed to learn from Bengal experience? In Bengal also C.PM cadres en mass went to B.J.P.At the national level Prakash karate was responsible for the extinction Of C.PM by withdrawing support to 1st U.P.A government. Kerala It will be Pinarai

  • @sasidharanvv2600
    @sasidharanvv2600 4 หลายเดือนก่อน +1

    അവസാനം ഈ പൊക്കുപോയാൽ കോഗ്രസും കമ്മ്യൂണിസ്റ്റും ഇല്ലാണ്ടാവുമെന്നുതോന്നുന്നു

  • @Jacthomann
    @Jacthomann 4 หลายเดือนก่อน +1

    ഇടതു - വലതു, വലതു - ഇടതു എന്നുള്ള കസേര കളി മലയാളിക്ക് മതിയായിക്കാണുമെന്ന് കരുതുന്നു. ഇല്ലെങ്കിൽ " പാലാരിവട്ടം പാലം " പലതും അതുപോലെ വീണ്ടും ആവർത്തിക്കും.
    ഇറ്റാലിയൻ കുംഭകൊണം വലിയ വാർത്ത ആകാൻ പോകുന്നു. രാജ്യത്തെ വിറ്റു കീശവീർപ്പിച്ചവർക്ക് വീണ്ടും വോട്ടു കൊടുക്കണോ എന്നു ജനം ചിന്തിക്കേണ്ട സമയം വന്നിരിക്കുന്നു.

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 4 หลายเดือนก่อน +2

    People will not tolerate Corruption in Kerala and Electoral Bond in Delhi.

  • @bebbacoltoo6097
    @bebbacoltoo6097 4 หลายเดือนก่อน

    That's beat for Kerala

  • @raviks2673
    @raviks2673 4 หลายเดือนก่อน +3

    CPM will join sdpi and league like bangal

  • @pankajakshanv7104
    @pankajakshanv7104 4 หลายเดือนก่อน

    B. J. P. Vannal keralam rakshapedum

  • @thomasm.t4431
    @thomasm.t4431 4 หลายเดือนก่อน

    ബിജെപി കോൺഗ്രസ്‌ ഒരു മുന്നണി യാകും

  • @Abrahambaby-om5xg
    @Abrahambaby-om5xg 4 หลายเดือนก่อน +13

    എന്തോന്ന് ഇരട്ട ചങ്കൻ..😂😂

  • @sreedharannarayanan703
    @sreedharannarayanan703 4 หลายเดือนก่อน

    CCI party.
    Congress Commnist India Party

  • @josek.j7561
    @josek.j7561 4 หลายเดือนก่อน +2

    Illness diagnosed But it is the patient to decide to take the medicine?

  • @babuthomas7690
    @babuthomas7690 4 หลายเดือนก่อน +9

    കാരണഭൂതൻ ബിജെപി ഏജന്റ് ആണോ?

  • @vaishnavvlogs9127
    @vaishnavvlogs9127 4 หลายเดือนก่อน +1

    2029 ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു ആകും!!😅😅😅😅😅

  • @devidast1123
    @devidast1123 4 หลายเดือนก่อน +1

    This will not result in the elimination of the 3 Cs.

  • @musthafamusthafa4424
    @musthafamusthafa4424 4 หลายเดือนก่อน +6

    ഒന്നും. സംഭവിക്കുകയില്ല ഇപ്പോൾ. കിട്ടാനുള്ള മുഴുവൻ. വോട്ടും. കിട്ടി. കഴിഞ്ഞു

    • @mds7455
      @mds7455 4 หลายเดือนก่อน

      Thiyya ezhavar okke cpm vitunu. pinne Christan eni kooduthal bjp yil ethum . Christian chief minister re bjp 2026 il . Hindu Christian support koodum

  • @girishkumar.ckumar.c4037
    @girishkumar.ckumar.c4037 4 หลายเดือนก่อน

    CPi യുടെ നിലനിൽപ്കോൺഗ്രസിലുടെ പോരേ ഇങ്ങോട്ട്

  • @rajuthomas7471
    @rajuthomas7471 4 หลายเดือนก่อน

    അപ്പോൾ രണ്ടാം ഭരണം ഒരു ലാത്തിരി കത്തലായിരുന്നു😷

  • @acmathew8069
    @acmathew8069 4 หลายเดือนก่อน +2

    CPI should come to UDF

  • @rajanka6520
    @rajanka6520 3 หลายเดือนก่อน

    ശോഭ സുരേന്ദ്രനെ നേതൃത്വത്തിൽ കൊണ്ടുവരാതെ എന്ത് തലകുത്തി നിന്നാലും ഉള്ളി സുരയെയും വെച്ചുകൊണ്ട് കേരളത്തിൽ കാര്യമായ മാറ്റം ഉണ്ടാവില്ല. നല്ല സുഷ്‌കാന്തിയോടെ പ്രവർത്തിക്കുന്ന നേതാക്കൾ വരണം. ഈ കൃഷ്ണദാസൊക്കെ എന്തുണ്ടാക്കാനാ,
    കേന്ദ്രത്തിൽ 3)o തവണ അധികാരത്തിൽ വന്നു, ഇതുവരെ കേന്ദ്രം പ്രഘ്യപിച്ച ഒരു പദ്ധതി പോലും ജനങ്ങൾക്ക് മനസിലാക്കി കൊടുക്കാനോ, സാധാരണ ക്കാരന് നേടി കൊടുക്കാനോ ഈ kjp യുടെ ഏതെങ്കിലും നേതാക്കൾക്ക് സാധിച്ചിട്ടുണ്ടോ. വേണ്ട ഇവയെ കുറച്ചു അറിയാവുന്ന ഒരാളെങ്കിലും ഉണ്ടോ.

  • @PramodNanu-h1d
    @PramodNanu-h1d 4 หลายเดือนก่อน +1

    നാശം: പ്രകൃതി നിയമം. നടന്നേ പറ്റൂ..കോ....c. p. M. മുന്നണി വരും

  • @alexjacob1679
    @alexjacob1679 4 หลายเดือนก่อน

    Wins by Suresh Gopi would be one off like Rajagopal’s victory. Both of them won because of their personnel credentials.
    However BJP has an opportunity to grow if CPM disintegrates.

  • @manikunju1342
    @manikunju1342 4 หลายเดือนก่อน +1

    പത്താം മന്ത്രി ആരാകും?

  • @padmavinayachandran338
    @padmavinayachandran338 4 หลายเดือนก่อน

    Well said ❤❤❤

  • @jollymathew5428
    @jollymathew5428 4 หลายเดือนก่อน

    എന്തായാലും കോൺഗ്രസ്‌ വിമുക്ത ഭാരതം യാഥാർഥ്യം ആയല്ലോ? അതിനു കൂട്ട് പിടിച്ച ldf ഏതാണ്ട് വിമുക്ത കേരളം ആയി. എന്തിനാണ് ജനങ്ങളെ underestimate ചെയ്യുന്നത് BJP

  • @AnilKunjukunju-op2zc
    @AnilKunjukunju-op2zc 4 หลายเดือนก่อน

    ഇനിയും കൊഴിഞ്ഞ് പൊകും

  • @JeesJoy-hg1tc
    @JeesJoy-hg1tc 4 หลายเดือนก่อน +1

    Pinarayii, riyasss,ganeshan ,virus😂😂😂😂😂

  • @osologic
    @osologic 4 หลายเดือนก่อน

    ഏകാധിപത്യത്തിലും സമഗ്രാധിപത്യത്തിലും മാത്രമേ വർഗ്ഗീയതക്കും അതിനെ നില നിർത്തുന്ന വർഗ്ഗീയ വിശ്വാസങ്ങൾക്കും നില നിൽക്കുവാൻ കഴിയൂ.
    അതുകൊണ്ടാണ് മതങ്ങളും കമ്മ്യൂണിസവും ഫാസിസത്തിൽ അധിഷ്ഠിതമായിരിക്കുന്നത്.
    പശ്ചാത്യ ചിന്തയിൽ ഉടലെടുത്ത ജനാധിപത്യമാണ് അവിടെ ക്രിസ്തുമതത്തെ ഇന്നത്തെ രീതിയിലേക്ക് മനുഷ്യവൽക്കരിച്ചത്.
    ഇസ്ലാമിൽ ജനാധിപത്യം അസാധ്യമ്യതുകൊണ്ടാണ് അതിൽ വിമർശനം 'ദൈവനിന്ദ' എന്ന ഏറ്റവും വലിയ കുറ്റ കൃത്യമായി ഇസ്ലാമിനെ ഏകധിപത്യ /രാഷ്ട്രീയ മതമാക്കിയിരിക്കുന്നത്.
    മതവർഗ്ഗീയത ജീവശ്വാസമായി ഇന്നും കൊണ്ട് നടക്കുന്ന അപരിഷകൃത സമൂഹത്തിന്റെ ബോധ ശൂന്യതക്കു മാറ്റം ഉണ്ടാകാതെ കേരളത്തിലും ഇന്ത്യയിലും മനുഷ്യർക്ക് മനുഷ്യനായി സഹോദര്യത്തിലും സമാധാനത്തിലും ഒരിക്കലും ജീവിക്കുവാൻ കഴിയില്ല.

  • @satyamevajayate-english9075
    @satyamevajayate-english9075 4 หลายเดือนก่อน +4

    കോൺഗ്രസ്‌ അധികാരത്തിൽ എത്തുന്നത് വരെ മലയാളി വാർത്ത അച്ചായൻ ക്രിസംഘി ആയി തുടരുന്നതായിരിക്കും.
    അധികാരത്തിനൊപ്പം നിന്ന് മുതലാക്കുക എന്നതാണ് എല്ലാ ക്രിസംഘികളെയും പോലെ മലയാളി വാർത്ത അച്ചായനുമുള്ളത്. എല്ലാ സംഘികളും തല്ക്കാലം സഹകരിക്കണം ബ്ലീസ്.

    • @michaelj4706
      @michaelj4706 4 หลายเดือนก่อน +2

      ANTHAM KAMMIKAL ULLA KAALAM KERALAM GHATHI PIDICKILLA ENNU JANAGAL ONNADAGAM parayunnu 🎉🎉
      KAMMIKKOOTAM to PANNIKKOOTTAM 🎉🎉

    • @PremKumar-re7xj
      @PremKumar-re7xj 4 หลายเดือนก่อน

      Whats the integrity Congress has got? It will be the same result for Congress soon, wait and see

  • @arjunkrishna4898
    @arjunkrishna4898 3 หลายเดือนก่อน

    സത്യം 👍👍

  • @sivanpillai9638
    @sivanpillai9638 4 หลายเดือนก่อน

    സുരേഷ് ഗോചി ആദ്യം തോറ്റെങ്കിലും, ജനങ്ങൾക്കിടയിൽ നിന്നു പ്രവർത്തിച്ചാൽ അവർ കൈവിടില്ലെന്നു തെളിയിച്ചു. അവിടെത്തന്നെ തുടരാനുള്ള തീരുമാനം അദ്ദേഹത്തിൻ്റെതു മാത്രമായിരുന്നില്ലേ? അതിൻ്റെ പേരിൽ അദ്ദേഹം പരിഹസിയ്ക്കപ്പെട്ടിട്ടുമുണ്ട്. ആ പാത പിൻതുടരാൻ അല്പം വകതിരിവുള്ള ശോഭാ സുരേന്ദ്രനും തീരുമാനിച്ചു കഴിഞ്ഞു. നല്ല കാര്യം!എന്നാൽ സുരേന്ദ്രനും മുരളീധരനും മണ്ഡലങ്ങൾ മാറി മാറി പരീക്ഷിയ്ക്കുന്നു. ഓടി നടന്നു ജയിയ്ക്കാൻ ഇവരെന്താ നരേന്ദ്ര മോദിയോ? "ഉരുളുന്ന കല്ലിൽ പായൽ വരില്ല" എന്നു പോലും ഇവർക്കറിയില്ലേ? ഒരു "കേഡർ പാർട്ടി" യ്ക്കു വേണ്ട അച്ചടക്കവും, പ്രത്യയ ശാസ്ത്ര വിഥേയത്വവും മാറ്റി വച്ച് അക്രമത്തിനും അടിമ മനോഭാവത്തിനും ആരാധകർ ഏറിയപ്പോൾ സ്വാഭാവികമായ തകർച്ച CPM നെയും ബാധിച്ചു. അദ്ധ്വാന വർഗ്ഗ അപ്പോസ്തലന്മാരുടെ സ്ഥാനങ്ങൾ ക്രിമിനലുകൾ കയ്യടക്കി! ചെടിച്ചട്ടിയും ഹെൽമെറ്റും കൊണ്ട് തലയ്ക്കടിച്ചാൽ ജീവൻ രക്ഷിക്കാമെന്നും യുവാക്കൾ ആ പ്രവർത്തി തുടരണമെന്നും നിയമസഭയിൽ നിന്നു പോലും പ്രസ്താവിയക്കാൻ കഴിവുള്ള ഭരണ നിപുണന്മാർ നമുക്കുണ്ടായി! സ്വകാര്യ സ്വത്തു സമ്പാദനം നിഷിദ്ധമായി കരുതിയ പ്രസ്ഥാനം അതിൻ്റെ വക്താക്കളായി! പാർട്ടി ഗ്രാമങ്ങൾ പോലും ഇവരെ കൈവിട്ടകതിൻ്റെ കാരണം അറിയാൻ കൂടി കഴിയാത്തവർ നാശത്തിലേക്കല്ലേ വികസിച്ചു കൊണ്ടിരിയ്ക്കുന്നത്? 20 ൽ 18 ഉം കിട്ടിയ യുഡിഎഫ് ന് യാഥാർത്ഥ്യ ബോധം ലവലേശമില്ല! കേരളത്തിൻ്റെ രാഷ്ട്രീയ ഭാവി തുലാസ്സിലാണ്. രാഷ്ട്രീയത്തിനതീതമായ ജനവികാരത്തിനും മുന്നേറ്റത്തിനും മാത്രമെ ഇപ്പോൾ ഇവിടെ സാധാരണക്കാർക്കു തുണയാകൂ!

  • @PremKumar-re7xj
    @PremKumar-re7xj 4 หลายเดือนก่อน

    Congress too will loose it's value soon as that's too appeasing a certain community

  • @kksurendran7720
    @kksurendran7720 4 หลายเดือนก่อน +2

    Pinarayiku party chinthayonnumiĺlla,sukhikkanam,kudumbhathinu panamundakkanam

  • @muralikk5961
    @muralikk5961 4 หลายเดือนก่อน

    മുരളിയും. സുരേന്ത്രനും. പിണറായിക്ക്. സപ്പോർട്ട്. ചെയ്യും.????????

  • @balan8640
    @balan8640 4 หลายเดือนก่อน

    Ethranaloom kuzhiyilote kondupoyirunapol e partikar evideyayirunu

  • @arjunkrishna4898
    @arjunkrishna4898 4 หลายเดือนก่อน

    👍🙏സത്യം 👍👍👍

  • @rajankunkoontavidanambiar3715
    @rajankunkoontavidanambiar3715 4 หลายเดือนก่อน

    Why u wanted to show the "maramonda"again and again?

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv 4 หลายเดือนก่อน

    Janangal 2026 il thettu thiruthikkolumallo

  • @jayan3281
    @jayan3281 4 หลายเดือนก่อน +1

    വളരെ അതിശയോക്തി കലർന്ന വാർത്ത , CPM അത്രപെട്ടന്നെന്നും കേരളത്തിൽ തകരുകയില്ല. മറ്റൊന്ന് കേരളCPM ഒരിക്കലും, കേരളത്തിലെ കോൺഗ്രസ്സുമായി ചേരില്ല, ബംഗാളിലെ cpm ഉയർത്ത് എഴുന്നേൽക്കാത്തത് CPM ൻ്റെ മുഖം മൂടിയിട്ട PBയിലെ കോൺഗ്രസ് നേതാക്കളാണ്.

  • @arjunkrishna4898
    @arjunkrishna4898 3 หลายเดือนก่อน

    👍👍👍🎉

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 4 หลายเดือนก่อน

    Sudappi CPM

  • @mvmv2413
    @mvmv2413 4 หลายเดือนก่อน

    ഈ കപ്പൽ.... കപ്പലാണോ സാർ........ 😂

  • @ChandranChandran-rq3ik
    @ChandranChandran-rq3ik 4 หลายเดือนก่อน

    Cpm. Cpi. Yum. Randagum. Ethanu. Eppolatha. Sagajareeyum. Sathiyamai

  • @rajujacob5316
    @rajujacob5316 4 หลายเดือนก่อน

    PPODA ULEH

  • @K.S.sajiKadakethu
    @K.S.sajiKadakethu 4 หลายเดือนก่อน

    SM 😂😂 again kit or other jimic😂😂

  • @kumardeep5004
    @kumardeep5004 4 หลายเดือนก่อน

    Oruthanum partyil athinulla aargavam illa. Ellam vaaya moodi irikkum.

  • @VijayKumar-kh7ji
    @VijayKumar-kh7ji 4 หลายเดือนก่อน

    CPI enjoyed eth ldf and now they understand Congress will come in power so they are trying funny English

  • @johnmathewmammoottil8757
    @johnmathewmammoottil8757 4 หลายเดือนก่อน +1

    Kammism keralathinapathu. Thak as rnnadiyenam kammism. Illayima aakenam ee kammism enna makrikal

  • @alexchacko5802
    @alexchacko5802 4 หลายเดือนก่อน

    Sdpi yude mattoru face aayi CPM nemaatiya leaders ne aanu party yil ninnum purathakandathu.

  • @prasannanprasannan4296
    @prasannanprasannan4296 4 หลายเดือนก่อน +1

    LDF നെ തകർന്നടിയാൻ ബിജെപി അനുവദിക്കില്ല. നേരത്തെ LDF നെ തകർത്തിരുന്നു വെങ്കിൽ ബിജെപി ക്ക് 10 സീറ്റിൽ ജയിക്കാൻ ജനങ്ങൾ അനുവദിച്ചേനെ

  • @cgnair2866
    @cgnair2866 4 หลายเดือนก่อน

  • @sobhanac1451
    @sobhanac1451 4 หลายเดือนก่อน +1

    ivattakale oru munnaniyilum etukkauth. Ivarute phinjuVittuoymukham ketalam kandu kakutanjathileavarkju sankatamullu. Janajeevitham dussahamakjiyathil oru manassakshikkuthumkanunnilka.

  • @kannursha5504
    @kannursha5504 4 หลายเดือนก่อน +1

    നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല. 2026 വീണ്ടും ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വരും.

    • @AadilSathyajith
      @AadilSathyajith 4 หลายเดือนก่อน

      ഇനി വരില്ല. അത്രയ്ക്ക് ജനങ്ങൾ മടുത്തു ഈ ഭരണം.

  • @pushpkaran771
    @pushpkaran771 4 หลายเดือนก่อน

    PLS don't show this kalans face

  • @rajankunnumpurath8005
    @rajankunnumpurath8005 4 หลายเดือนก่อน

    Vijante mandri sabayil vaya tburakkatha cpi party.

  • @dxnammangod8086
    @dxnammangod8086 4 หลายเดือนก่อน

    ഇറ്റാലി തട്ടിപ്പൊടെ അതും പോയി

  • @kumar.vajaya.v4545
    @kumar.vajaya.v4545 4 หลายเดือนก่อน +1

    B.J.P RESHAPEDANAMEGGIL SURENDRANE MTTANAM

  • @BabuNK-y7r
    @BabuNK-y7r 4 หลายเดือนก่อน

    തിരുട്ടുകുടുംബം ഉള്ളടത്തോളം പാർട്ടി ഇൻഡ്യയിൽ ഇല്ലാതാകും

  • @sureshk3283
    @sureshk3283 4 หลายเดือนก่อน +4

    മറ്റു ഏതൊരു രാഷ്ട്രീയ പാർട്ടിയെക്കാളും മേന്മ ഒട്ടും അവകാശപെടാൻ ബിജെപിക്ക് കഴിയില്ല. അഴിമതിയിലും ഒത്തു കളിയിലും ഒട്ടും പിന്നിൽ അല്ല ബിജെപി

    • @emurali55
      @emurali55 4 หลายเดือนก่อน +1

      ഹോ വന്നല്ലോ മദാമ്മ പൂട

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 4 หลายเดือนก่อน +2

    Onnu poda chette

  • @ayyappankuttyka8503
    @ayyappankuttyka8503 3 หลายเดือนก่อน

    62 ലക്ഷം പാവങ്ങൾക്ക് 1600₹ പ്രതിമാസ പെൻഷൻ കൊടുക്കുന്നു. 5 ലക്ഷത്തിലധികം ഭവനരഹിതർക്ക് വീട് വച്ചു നൽകി. കേരളത്തിലെ സ്കൂളുകൾ, ആശുപത്രികൾ പാലങ്ങൾ പാർക്കുകൾ എല്ലാം കേരളത്തിൽ സംജാതമായി ദരിദ്രർ ഇല്ലാത്ത (o 5%) ഒരു സംസ്ഥനമായി കേരളം ബീഹാറിൽ അത് 30% യുപിയിൽ 18% വ്യക്തിപരമായ വിമർശനങ്ങളും വർഗ്ഗീയതയും പുലമ്പുന്ന മാധ്യമങ്ങൾ കാലഹരണപ്പെടും. ബംഗാളിൻ്റെ വഴിയേ കേരളവും 34 വർഷം തുടർച്ചയായി ഭരിക്കും. യുപിയിൽ സമാജ് വാദി പാർട്ടിക്കും മഹാരാഷ്ടയിൽ ശിവസേനക്കും ........ അങ്ങനെ ബി ജെ പിക്ക് ഇപ്പോഴത്തെ തി നെക്കാൾ കുറവ് സീറ്റുകൾ ലഭിക്കുകയും ചെയ്യുന്ന കാലം ദൂരെയല്ല

  • @stalinalo1440
    @stalinalo1440 4 หลายเดือนก่อน

    സിപിഎം അറബി കടലിൽ ഓരോ നേതാക്കളെയുംഅറബി കട് ലിൽ തഴത്ത്‌നം

  • @DineshanD-hu2us
    @DineshanD-hu2us 3 หลายเดือนก่อน

    ഞങ്ങൾ കമ്യൂണിസ്റ്റുകാരെല്ലാം സി പി എം ന് വെറുത്തു

  • @unnikrishna52
    @unnikrishna52 4 หลายเดือนก่อน

    Paranari bharanam sindhabadh 😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉