ദുര്യോധനനെ ചതിച്ച അഞ്ചു ദിവ്യ ശരങ്ങൾ | THE 5 GOLDEN ARROWS OF BHISHMA

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 77

  • @davidvasco687
    @davidvasco687 ปีที่แล้ว +42

    ധർമ്മത്തിനുമേൽ അധർമ്മത്തിന്റെ കരിനിഴൽ പടരുന്ന കാലത്തിലെല്ലാം ഞാൻ അവതരിക്കും.. The real game changer 🔥ശ്രീ കൃഷ്ണൻ

    • @Factshub422
      @Factshub422  ปีที่แล้ว +4

      💙💙💙

    • @sonyjoseph2568
      @sonyjoseph2568 ปีที่แล้ว +1

      അതിന് ഇനിയും കാലവിളംബം അരുതേ ഭഗവാനെ

    • @livestream-zx8jc
      @livestream-zx8jc ปีที่แล้ว +1

      കൽ ക്കി എ പ്പോൾ വരും

    • @manuutube
      @manuutube ปีที่แล้ว +2

      real fraud

    • @livestream-zx8jc
      @livestream-zx8jc ปีที่แล้ว

      @@manuutube kurangachan fans da

  • @Mumbaigroup
    @Mumbaigroup ปีที่แล้ว +19

    ലോക ചരിത്രത്തിലെ അവതാര പുരുഷന്മാർ അടക്കി വാണിരുന്ന മഹാഭാരത യുദ്ധം 🙏

    • @Factshub422
      @Factshub422  ปีที่แล้ว +1

      💙💙💙

    • @livestream-zx8jc
      @livestream-zx8jc ปีที่แล้ว

      ​@@Factshub422ഇത് നടന്നത് ഭാരതവർഷയിൽ അല്ലേ

  • @arunps113
    @arunps113 ปีที่แล้ว +4

    ഭീഷ്മ പിതാമഹൻ എന്ത് കൊണ്ട് പാണ്ഡവരെ സ്നേഹിക്കുന്നു. ? മഹാഭാരതത്തിന്റെ എല്ലാ അർത്ഥവും ഈ ചോദ്യത്തിൽ ഉണ്ട്.🙏

    • @sasiram8524
      @sasiram8524 ปีที่แล้ว

      PithmHan.bagavanane

    • @user-keraleeyan
      @user-keraleeyan ปีที่แล้ว +1

      Bcz appan illatha piller aanu,kuru rajakumuranmar aanu, 100 kaurvnmar avar anjuper pandavar enn mudrakuthan shremichalum yadharthathil avar kauravar thanne alle,pinne avar anjuperum deva puthranmar aanu, Sooryan, yaman, indran, vayu, ashwani.pinne bheeshmarod ettavum koodthal snehikunathum adhehathe bahumanikunathum kunthi puthrnmar aanu. Kaurvar adhehathe bahumanikunila karnam ayal avarude simhasanathinte kaval naya mathram aanu(ballala devanu kattapa engne aano athpole). So yeah, karanagal orupad und.

  • @subeeshmusic
    @subeeshmusic ปีที่แล้ว +16

    കൃഷ്ണൻ മനസ് വച്ചാൽ വെറും 5 മിനിറ്റ് കൊണ്ട് എല്ലാം ക്ലോസ് ചെയ്യാമായിരുന്നു 🙏🏻🕉️

    • @sudheeshb4018
      @sudheeshb4018 ปีที่แล้ว

      Onnu cheenju onninu valamakandey, ororutharude kazhivinum maanattjinu athintethaya karanangal undu athu angane nadakkan vendiyanu krishnan aayudham edukkanathu. Example icha mrithyu ulla bbheeshmarude karyam thanne nokiyal mthy

    • @livestream-zx8jc
      @livestream-zx8jc ปีที่แล้ว

      പക്ഷേ ഇതെല്ലാം മായയല്ലേ

    • @rejithr729
      @rejithr729 ปีที่แล้ว

      ഒരു second കൊണ്ട്

    • @shamnasshamnas8077
      @shamnasshamnas8077 ปีที่แล้ว +1

      🤣🤣appo pinne katha undaakkaan pattilla ennu karuthi krishnan 5 minut kondu avasaanippikkaandirunnu kaanum

  • @gibinabraham7548
    @gibinabraham7548 ปีที่แล้ว +3

    Thanks for the information sir 😍

    • @Factshub422
      @Factshub422  ปีที่แล้ว

      ❤️❤️❤️❤️

  • @dudegaming5690
    @dudegaming5690 ปีที่แล้ว +2

    ഹരേ കൃഷ്ണ ഹരേ രാമ

  • @AbdulRahman-oi7jb
    @AbdulRahman-oi7jb ปีที่แล้ว +1

    Bheeshmar yudha veeram explain chyuvvo

  • @vasu7173
    @vasu7173 ปีที่แล้ว +6

    please do a video of ramayana full war

    • @vasu7173
      @vasu7173 ปีที่แล้ว +2

      Rama Vs Ravan

    • @Factshub422
      @Factshub422  ปีที่แล้ว +1

      👍👍🏻

  • @muralidharan5696
    @muralidharan5696 ปีที่แล้ว +1

    സൂപ്പർ ❤

  • @dileepmv7438
    @dileepmv7438 ปีที่แล้ว +1

    ennal pinne, aadyame rajyam chodichal mathiyayirunnille. yuddhathilekk onnum pokendiyirunnillallo

    • @sujis7927
      @sujis7927 2 หลายเดือนก่อน

      Yudham nadakendath anivaryamanu.. Ath vidhiyanu vidhiye matan kazhiyilla

    • @dileepmv7438
      @dileepmv7438 2 หลายเดือนก่อน

      @@sujis7927 waw

  • @blueeyes183
    @blueeyes183 ปีที่แล้ว +1

    full loop holes anello...enkil pinne hastinapuriyuda yuvarajav position chodichal porarunno arjunanunu yudahavum nadakillarunu

    • @sujis7927
      @sujis7927 2 หลายเดือนก่อน

      Yudham nadakendath anivaryamanu.. Ath vidhiyanu vidhiye matan kazhiyilla

  • @leonmathewjohn845
    @leonmathewjohn845 ปีที่แล้ว +2

    Hei bro ane uramaundo ?

    • @Factshub422
      @Factshub422  ปีที่แล้ว +1

      Of course bro ....
      One of my first supporter 💙💙💙
      The Fan of Karna 😃😃

    • @leonmathewjohn845
      @leonmathewjohn845 ปีที่แล้ว

      @@Factshub422 🤭❤️

    • @leonmathewjohn845
      @leonmathewjohn845 ปีที่แล้ว

      @@Factshub422 anthupatti oru break aduthathe ?

  • @rajesh-1973
    @rajesh-1973 ปีที่แล้ว

    🙏🙏🙏

  • @paulachanks9475
    @paulachanks9475 7 หลายเดือนก่อน +1

    Barbarigante katha parayavo

    • @Factshub422
      @Factshub422  7 หลายเดือนก่อน

      Cheythittund bro ❤️
      th-cam.com/video/6V7V4FBjEFI/w-d-xo.htmlsi=zf0T__W87g6C1uIl

  • @renjthnsrenjthns6434
    @renjthnsrenjthns6434 ปีที่แล้ว

    😊😊😊😊😊😊😊😊😊😊😊😊

  • @jaycdp
    @jaycdp ปีที่แล้ว

    Duryodhanan is asuran, Only a few who can be counted on the finger worship ravana and asura. 99.99 worship lord rama. This was is spiritual warfare, Muni vyasa is rishi muni of 8 religion and not the supreme soul shiva.
    Besides vyasa himself only had vivid memmory of the war that happened in the end of last kalpa and he has writen in the story form like an amar chitra kadha for every one to understand.
    Now how can a videshi vidharma vysa write good about lord rama sura dynasti
    The truth is even ravana was pure in his mind and soul in the begening and they are also two dynasty
    Look at the impurity in delhi it was small in 1937 but look it now
    Look at ganga in 2500 years ago ( vayumandala) was clean so the thought.
    But look at vayumandala now
    Even ravanas soul was purified in the end of last kalpa but he did not get to enjoy 16 kala paradise in the end of desttruction.
    that is why ravana give sorrow for half kalpa and rama givehappiness for half kalpa
    that is four yuga

  • @amaljith5297
    @amaljith5297 ปีที่แล้ว +1

    Ingane oru varam udairuningil astrathinu pakaram rajyam chodichal pore. This story is meaning less.

    • @Factshub422
      @Factshub422  ปีที่แล้ว

      Its already mentioned in the beginning...

  • @ranjithmenon7047
    @ranjithmenon7047 ปีที่แล้ว +10

    സ്വന്തം രാജ്യം ചോദിച്ചാൽ പോലും സുയോധനനൻ അർജ്ജുനന് നൽകിയേനേ.. പക്ഷേ കൃഷ്ണൻ മെനഞ്ഞ തന്ത്രങ്ങൾക്കനുസരിച്ച് മാത്രമാണ് പാണ്ഡവർ മുന്നോട്ട് പോയത്. കൃഷ്ണനെ വെള്ള പൂശാനായി വ്യാസൻ മഹാഭാരത്തിൽ ആദ്യന്തം ശ്രമിക്കുന്നതും നമുക്ക് കാണാൻ സാധിക്കും..

    • @vdubalrampm2648
      @vdubalrampm2648 ปีที่แล้ว

      വെറുതെ അല്ല, ഭഗവാൻ ആയാലും മനുഷ്യൻ ആയാൽ കഷ്ടപ്പെട്ട് തന്നെ മുന്നേറണം എന്ന ഗുണപാഠം പിൻതലമുറകൾക്ക് നൽകാനും വേണ്ടി ആണ് പരമാത്മാവ് ശ്രമിച്ചത്...
      മാത്രമല്ല അദ്ദേഹം പറഞ്ഞു പ്രാണികൾ സ്വന്തം കർമ്മം ചെയ്യുന്നത് തടയുകയില്ല, പിന്നെ അതിന്റെ റിസൾട്ട് മാത്രം താൻ നൽകും... അണുവിട തെറ്റാതെ.... എന്നിട്ടും പാപം/ പാപികൾ കുമിഞ്ഞു കൂടിയാൽ സ്വയം ഇറങ്ങി അവരെ അടിച്ച് പൊളിച്ച് ഒതുക്കും...

    • @techfact1361
      @techfact1361 ปีที่แล้ว +15

      താങ്കൾ ഏതു മഹാഭാരതം ആണ് വായിച്ചതു 😂😂... കുന്നംകുളം മഹാഭാരതം ആണോ..😂😂... മഹാഭാരതത്തിൽ സൂചി കുത്താൻ പണ്ടവർക്ക് ഇടം നൽകില്ല എന്ന് പറഞ്ഞ ആളാണ് സുയോധനൻ.... ആ ആളാണോ രാജ്യ പണ്ടവർക്ക് വിട്ടുനൽകുന്നത്.... നല്ല കഥ 😂😂

    • @vdubalrampm2648
      @vdubalrampm2648 ปีที่แล้ว +4

      @@techfact1361 👍
      അയാൾ,....
      ദുര്യോധനൻനെ ദാനവീരൻ കർണ്ണൻറ അച്ഛൻ ആക്കുമോ എന്നാണ് എന്റെ പേടി...🤪😁

    • @ranjithmenon7047
      @ranjithmenon7047 ปีที่แล้ว +1

      മഹാഭാരതം മനസ്സിലാക്കി വായിച്ചാൽ അത് ബോധ്യമാകും.
      അജ്ഞാതവാസക്കാലത്ത് പിടിക്കപ്പെട്ടാൽ 12 വർഷം കൂടി വനവാസം ചെയ്യണം.. അല്ലാതെ രാജ്യം വിട്ട് നൽകാൻ സാധിക്കില്ല.
      രാജകുമാരനായ തനിക്ക് അവകാശപ്പെട്ട രാജ്യത്തിന്റെ പകുതി കൊടുത്തിട്ടും എല്ലാം ചൂതുകളിച്ച് കളഞ്ഞത് ആരുടെ കുറ്റം കൊണ്ടാണ്?

    • @techfact1361
      @techfact1361 ปีที่แล้ว +5

      @@ranjithmenon7047 ചൂതു കളിച്ചു എന്നുള്ളത് രാജാക്കന്മാർക്ക് വളരെ ലളിതമായ കാര്യം മാത്രം ആണ്... എന്നാൽ കൗരവർ ചതിയിലൂടെ ആണ് ചൂതു ജയിച്ചത്‌ എന്നത് എന്തുകൊണ്ട താങ്കൾ പറയുന്നില്ല.... മാത്രമല്ല ഹസ്തിനപുരത്തിന്റെ അവകാശി മൂത്ത ആളായ യുദ്ഷിട്ടിരൻ ആണ്.... കൗരവർ ചതിയിലൂടെ ആണ് എലാം കയ്യിൽ ആക്കിയത്....ഭീമസേനൻ ജാരസന്ധനെ വധിച്ചു തന്റെ ജേഷ്ട്ടനെ ചക്രവർത്തി ആക്കിയതാണ്... അ സമയം രാജ്യത്തിന്റെ പകുതി പോയിട്ട് ഒരു തുള്ളി അവകാശം പോലും കൗരവർക്ക് സ്വന്തം അല്ലായിരുന്നു.....ചതിച്ചു വെട്ടിപ്പിടിച്ചത് തിരിച്ചു ഒരുകാലത്തു തങ്ങൾ വാങ്ങും എന്നത് യുദ്ഷ്ടിരൻ അവിടെ വച്ചു ചെയ്ത പ്രതിജ്ഞ ആണ്

  • @anulaltk2940
    @anulaltk2940 ปีที่แล้ว

    Chathiyan Krishnan

  • @vdubalrampm2648
    @vdubalrampm2648 ปีที่แล้ว +3

    ഒരു പക്ഷെ മഹാഭാരത യുദ്ധം ആകാം ആദ്യ മഹാലോക യുദ്ധം

    • @user-keraleeyan
      @user-keraleeyan ปีที่แล้ว +1

      അല്ല മഹാഭാരതയുദ്ധം കുടുംബ വഴക്ക് ആണ്, അതും ഒരു രാജ്യത്തെ തന്നെ സംസ്ഥാനങ്ങൾ തമ്മിൽ നടന്ന യുദ്ധം, ആദ്യത്തെ ലോക മഹായുദ്ധം എനിക്ക് തോന്നുന്നു, രാമ രാവണ യുദ്ധം ആണ്, ഇന്ത്യ വേർസസ്സ് ശ്രീ ലങ്ക

    • @GireeshkcGireeshkc-bn8tv
      @GireeshkcGireeshkc-bn8tv ปีที่แล้ว

      @@user-keraleeyan 😂India vs sre Lanka

    • @user-keraleeyan
      @user-keraleeyan ปีที่แล้ว

      @@GireeshkcGireeshkc-bn8tv sathyam alle🤣🤣🤣

  • @Mntrikan
    @Mntrikan ปีที่แล้ว +1

    എന്നാലും കർണ്ണനെ കൊന്നത് സഹിക്കാൻ പറ്റുന്നില്ല 😪😪😪😪

    • @harris566
      @harris566 ปีที่แล้ว

      കർമ്മസിദ്ധാന്തം അങ്ങനെ ആണ്. കർണ്ണൻടെ പൂർവജൻമം
      പരിശോധിക്കൂ.

    • @vargeesfrancbabuvargeesfra6465
      @vargeesfrancbabuvargeesfra6465 ปีที่แล้ว +1

      I like karnnan

    • @harris566
      @harris566 ปีที่แล้ว

      @@vargeesfrancbabuvargeesfra6465
      ഗുരു ശാപത്താൽ ഗതി കിട്ടാതെ പോയ കർണ്ണൻ.

    • @sasiram8524
      @sasiram8524 ปีที่แล้ว

      Chathiyane

    • @user-keraleeyan
      @user-keraleeyan ปีที่แล้ว +1

      ​@@harris566ഗുരു ശാപത്താൽ ആണോ??? ഈ പറയുന്ന ഗുരു തന്നെ ആണ് ശാപത്തിന് കൗണ്ടർ ആയി വരം ആയി വിജയധനുസ്സ് നൽകി അനുഗ്രഹിച്ചത്. കർണൻ അന്തസ്സായി വീരമൃതുവരിച്ചു, ഇന്ദ്ര ലോകത്തിനും യാമാലോകത്തിനും മുകളിൽ സൂര്യലോകത്തിൽ അദ്ദേഹത്തിന്റെ പിതാവിന്റെ കൂടെ 12 ആദിത്യന്മാരുടെ ഒപ്പം അയാൾ കഴിയുന്നു. ആ ഒരു സ്ഥാനത് പോകണമെങ്കിൽ പുണ്യാത്മാകൾക്ക് മാത്രമേ കഴിയു. കുരുക്ഷേത്ര ഭൂമിയിൽ കൊല്ലപ്പെടുന്ന യോദ്ധാക്കൾ ഓട്ടോമാറ്റിക് ആയി ഇന്ദ്രലോകത്ത് ചെല്ലും അവർ പാപികൾ ആണെങ്കിലും അല്ലെങ്കിലും. പക്ഷെ സൂര്യലോകത് ചെല്ലണമെങ്കിൽ പുണ്യാത്മാകൾക്ക് മാത്രമേ സാധിക്കൂ.