പൊട്ടത്തരം. ദൈവം രഹസ്യമാക്കി വെച്ചിരിക്കുന്ന മരണാന്തര ജീവിതത്തെ സവിസ്തരം പഠിപ്പിക്കുന്നു. വ്യക്തമായി പറയാത്ത കാര്യങ്ങളെ കുറിച്ച് വ്യക്തമായ അറിവില്ലാത്തവന് യുക്തി തന്നെ ആധാരം. പൂർണ്ണമായി അറിയാത്ത കാര്യങ്ങളിൽ യുക്തിയും ഭാവനയും കലർത്തി അടിച്ചു വിടുന്നതാണ് ധനവാനും ലാസരസും എന്ന " ഉപമ ". പരിശുദ്ധമാവ് പ്രചോചിതമായി കർത്താവ് പറഞ്ഞത് ഉപമ ആണെന്ന് പറയുമ്പോൾ അഭിനവ പരിശുദ്ധാത്മാവിൻ്റെ കച്ചവടക്കാർക്ക് അത് " നടന്ന സംഭവം" ആണെന്ന് ഉള്ള വെളിപ്പാട് കിട്ടിയിരിക്കുന്നു. നരകം ഉണ്ടാകുന്നത് ന്യായവിധിക്ക് ശേഷം ആയിരിക്കും എന്നുള്ളത് ഉറപ്പാണ്. അതായത് അതിൻ്റെ ആരംഭം അവിടെ ആണ്. സ്വർഗ്ഗത്തിൽ പോകുന്നത് പൂർണ്ണ മനുഷ്യനായി ആയിരിക്കും എന്നതിൽ സംശയം ഇല്ല. മരണം കൊണ്ട് ദ്രവിക്കാൻ പോകുന്ന ശരീരത്തിൽ നിന്നും വേർപെട്ട് ആത്മാവ് എവിടെ സ്ഥിതി ചെയ്യുന്നു? അന്തരീക്ഷത്തിൽ ഉണ്ടോ? കവറിൽ സൂക്ഷിച്ചു വെച്ചിരിക്കുകയാണോ? അതോ അന്തർദേശീയ ബാങ്ക് ലോക്കറിൽ ആണോ വെച്ചിരിക്കുന്നത് ? ആത്മാവ് എവിടെ പോകുന്നു? പരിഗണിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്, ഇത് മനസ്സിലാക്കാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. "ആത്മാവ്", "ആത്മാവ്" എന്നിവ വിവർത്തനം ചെയ്യപ്പെട്ട ഗ്രീക്ക്, ഹീബ്രു പദങ്ങൾ ആയിരത്തി എഴുനൂറ് തവണ ബൈബിളിൽ കാണപ്പെടുന്നു , എന്നാൽ ഇന്നത്തെ ജനപ്രിയ സിദ്ധാന്തങ്ങൾ ഉണ്ടായിരുന്നിട്ടും, ഒരിക്കൽ പോലും അവയെ "മരണം", "മരണമില്ലാത്തത്", അല്ലെങ്കിൽ "അനശ്വരൻ." "അനശ്വരൻ" എന്ന പദം പുതിയ നിയമത്തിൽ ഒരിക്കൽ ഉപയോഗിച്ചിട്ടുണ്ട്, ഇംഗ്ലീഷ് പതിപ്പിൽ, അത് ദൈവത്തിന് ബാധകമാണ് ( 1 തിമോ. 1:17 ). 1 തിമൊഥെയൊസ് 6:15 , 16 -ൽ, ദൈവത്തിന് "അമർത്യത മാത്രമേ ഉള്ളൂ" എന്ന് പൗലോസ് പ്രസ്താവിക്കുമ്പോൾ വിഷയം പരിഹരിക്കുന്നു. ബാക്കിയുള്ളത് എല്ലാം മർത്യമാണ്. പുതിയ വെളിപ്പാട് നിങ്ങൾക്ക് കിട്ടിയാലും ഇല്ലെങ്കിലും. ആദ്യം രണ്ട് കാര്യം മനസ്സിലാക്കുക 1. ദൈവം മാത്രം മരണത്തിന് വിധേയം അല്ലത്തവൻ 2. മനുഷ്യന് ഒരു സാഹചര്യത്തിലും ഈ കഴിവ് കൊടുത്തിട്ടില്ല. മനുഷ്യൻ സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് ബോധമുള്ള ഒരു അസ്തിത്വവും ഉണ്ടായിരുന്നില്ല, ഒരു മനുഷ്യൻ മരിച്ചതിന് ശേഷം ഒരു ബോധമുള്ള അസ്തിത്വവും നിലവിലില്ല. Saul / പ്രാണൻ എന്നത് ശരീരം, ദൈവാത്മാവ് രണ്ടു ഘടകങ്ങൾ ചേർന്നുണ്ടായ മൂന്നാമത്തെ ഘടകം ആണ്. ഉദാഹരണം എത്രമാത്രം ശരിയാകും എന്നറിയില്ല എങ്കിലും ശ്രമിക്കട്ടെ. പ്രവർത്തിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകാരണം എടുക്കുക. ഉദാഹരണം ഹെയർ ഡ്രൈയർ. അതിനൊരു രൂപമുണ്ട്. പ്ലാസ്റ്റിക്കും മെറ്റലും കൊണ്ട് ഉണ്ടാക്കിയിരിക്കുന്നു. അതാണ് അതിൻ്റെ ശരീരം. ഇതൊക്കെ ആണെങ്കിലും വൈദ്യുതി പ്രവഹിച്ചു എങ്കിൽ മാത്രമേ യഥാർഥത്തിൽ അത് ഹെയർ ഡ്രൈയർ ആകുന്നുള്ളൂ. പ്ലാസ്റ്റിക് / മെറ്റാലിക്ക് ( ശരീരം ) ഘടകത്തിൽ വൈദ്യതി ( ആത്മാവ് ) പ്രവഹിക്കുമ്പോൾ ( പ്രാണൻ / Saul) പ്രവർത്തിക്കുന്ന അഥവാ ജീവനുള്ള ( Living Saul / പ്രാണൻ) ആയി മാറുന്നു. വൈദ്യതി കണക്ഷൻ വിച്ചേദിക്കുമ്പോൾ വെറും ശരീരം ( പ്ലാസ്റ്റിക് / മെറ്റാലിക് ) സാധനം ആയി മാറുന്നു. ഒരു പ്രയോജനവും അത് കൊണ്ടില്ല. കാലങ്ങൾ കഴിയുമ്പോൾ അത് നശിക്കുന്നു. വൈദ്യതി പ്രവഹിക്കാൻ തുടങ്ങുമ്പോൾ വീണ്ടും അത് മൂന്നും ചേർന്ന സ്ഥിതി ( ദേഹി ) ആയി മാറുന്നു. സ്പിരിറ്റ് / ആത്മാവ്" അല്ലെങ്കിൽ ( വൈദ്യതി ഇവിടെ നിന്ന് വന്നു, എങ്ങോട്ട് പോയി. അതിൻ്റെ വഴി അയച്ചവന് മാത്രം അറിയാം. ബൈബിൾ പറയുന്നു ഈ ശക്തി അത് നൽകിയ ദൈവത്തിലേക്ക് മടങ്ങുന്നു, തുടർന്ന് "ആത്മാവും" ശരീരവും വീണ്ടും ഒന്നിക്കുന്നത് വരെ ആത്മാവ് മാത്രമായി. സത്യം അറിയാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ദൈവം ഇത് വളരെ വ്യക്തമായി പ്രസ്താവിക്കുന്നു: "അവന്റെ ശ്വാസം പുറപ്പെടുന്നു, അവൻ തന്റെ ഭൂമിയിലേക്ക് മടങ്ങുന്നു; അന്നുതന്നെ അവന്റെ ചിന്തകൾ നശിക്കുന്നു" ( സങ്കീ. 146: 4 ) TS ബലൻ അല്ല ബിൻ ലാദൻ വന്നാലും ഇതാണ് സത്യം. ലളിതം മനോഹരം
Very good class
പൊട്ടത്തരം. ദൈവം രഹസ്യമാക്കി വെച്ചിരിക്കുന്ന മരണാന്തര ജീവിതത്തെ സവിസ്തരം പഠിപ്പിക്കുന്നു. വ്യക്തമായി പറയാത്ത കാര്യങ്ങളെ കുറിച്ച് വ്യക്തമായ അറിവില്ലാത്തവന് യുക്തി തന്നെ ആധാരം.
പൂർണ്ണമായി അറിയാത്ത കാര്യങ്ങളിൽ യുക്തിയും ഭാവനയും കലർത്തി അടിച്ചു വിടുന്നതാണ് ധനവാനും ലാസരസും എന്ന " ഉപമ ". പരിശുദ്ധമാവ് പ്രചോചിതമായി കർത്താവ് പറഞ്ഞത് ഉപമ ആണെന്ന് പറയുമ്പോൾ അഭിനവ പരിശുദ്ധാത്മാവിൻ്റെ കച്ചവടക്കാർക്ക് അത് " നടന്ന സംഭവം" ആണെന്ന് ഉള്ള വെളിപ്പാട് കിട്ടിയിരിക്കുന്നു.
നരകം ഉണ്ടാകുന്നത് ന്യായവിധിക്ക് ശേഷം ആയിരിക്കും എന്നുള്ളത് ഉറപ്പാണ്. അതായത് അതിൻ്റെ ആരംഭം അവിടെ ആണ്.
സ്വർഗ്ഗത്തിൽ പോകുന്നത് പൂർണ്ണ മനുഷ്യനായി ആയിരിക്കും എന്നതിൽ സംശയം ഇല്ല. മരണം കൊണ്ട് ദ്രവിക്കാൻ പോകുന്ന ശരീരത്തിൽ നിന്നും വേർപെട്ട് ആത്മാവ് എവിടെ സ്ഥിതി ചെയ്യുന്നു?
അന്തരീക്ഷത്തിൽ ഉണ്ടോ? കവറിൽ സൂക്ഷിച്ചു വെച്ചിരിക്കുകയാണോ? അതോ അന്തർദേശീയ ബാങ്ക് ലോക്കറിൽ ആണോ വെച്ചിരിക്കുന്നത് ?
ആത്മാവ് എവിടെ പോകുന്നു?
പരിഗണിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്, ഇത് മനസ്സിലാക്കാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. "ആത്മാവ്", "ആത്മാവ്" എന്നിവ വിവർത്തനം ചെയ്യപ്പെട്ട ഗ്രീക്ക്, ഹീബ്രു പദങ്ങൾ ആയിരത്തി എഴുനൂറ് തവണ ബൈബിളിൽ കാണപ്പെടുന്നു , എന്നാൽ ഇന്നത്തെ ജനപ്രിയ സിദ്ധാന്തങ്ങൾ ഉണ്ടായിരുന്നിട്ടും, ഒരിക്കൽ പോലും അവയെ "മരണം", "മരണമില്ലാത്തത്", അല്ലെങ്കിൽ "അനശ്വരൻ." "അനശ്വരൻ" എന്ന പദം പുതിയ നിയമത്തിൽ ഒരിക്കൽ ഉപയോഗിച്ചിട്ടുണ്ട്, ഇംഗ്ലീഷ് പതിപ്പിൽ, അത് ദൈവത്തിന് ബാധകമാണ് ( 1 തിമോ. 1:17 ). 1 തിമൊഥെയൊസ് 6:15 , 16 -ൽ, ദൈവത്തിന് "അമർത്യത മാത്രമേ ഉള്ളൂ" എന്ന് പൗലോസ് പ്രസ്താവിക്കുമ്പോൾ വിഷയം പരിഹരിക്കുന്നു.
ബാക്കിയുള്ളത് എല്ലാം മർത്യമാണ്. പുതിയ വെളിപ്പാട് നിങ്ങൾക്ക് കിട്ടിയാലും ഇല്ലെങ്കിലും.
ആദ്യം രണ്ട് കാര്യം മനസ്സിലാക്കുക
1. ദൈവം മാത്രം മരണത്തിന് വിധേയം അല്ലത്തവൻ
2. മനുഷ്യന് ഒരു സാഹചര്യത്തിലും ഈ കഴിവ് കൊടുത്തിട്ടില്ല.
മനുഷ്യൻ സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് ബോധമുള്ള ഒരു അസ്തിത്വവും ഉണ്ടായിരുന്നില്ല, ഒരു മനുഷ്യൻ മരിച്ചതിന് ശേഷം ഒരു ബോധമുള്ള അസ്തിത്വവും നിലവിലില്ല.
Saul / പ്രാണൻ എന്നത് ശരീരം, ദൈവാത്മാവ് രണ്ടു ഘടകങ്ങൾ ചേർന്നുണ്ടായ മൂന്നാമത്തെ ഘടകം ആണ്. ഉദാഹരണം എത്രമാത്രം ശരിയാകും എന്നറിയില്ല എങ്കിലും ശ്രമിക്കട്ടെ. പ്രവർത്തിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകാരണം എടുക്കുക. ഉദാഹരണം ഹെയർ ഡ്രൈയർ. അതിനൊരു രൂപമുണ്ട്. പ്ലാസ്റ്റിക്കും മെറ്റലും കൊണ്ട് ഉണ്ടാക്കിയിരിക്കുന്നു. അതാണ് അതിൻ്റെ ശരീരം. ഇതൊക്കെ ആണെങ്കിലും വൈദ്യുതി പ്രവഹിച്ചു എങ്കിൽ മാത്രമേ യഥാർഥത്തിൽ അത് ഹെയർ ഡ്രൈയർ ആകുന്നുള്ളൂ. പ്ലാസ്റ്റിക് / മെറ്റാലിക്ക് ( ശരീരം ) ഘടകത്തിൽ വൈദ്യതി ( ആത്മാവ് ) പ്രവഹിക്കുമ്പോൾ ( പ്രാണൻ / Saul) പ്രവർത്തിക്കുന്ന അഥവാ ജീവനുള്ള ( Living Saul / പ്രാണൻ) ആയി മാറുന്നു.
വൈദ്യതി കണക്ഷൻ വിച്ചേദിക്കുമ്പോൾ വെറും ശരീരം ( പ്ലാസ്റ്റിക് / മെറ്റാലിക് ) സാധനം ആയി മാറുന്നു. ഒരു പ്രയോജനവും അത് കൊണ്ടില്ല. കാലങ്ങൾ കഴിയുമ്പോൾ അത് നശിക്കുന്നു. വൈദ്യതി പ്രവഹിക്കാൻ തുടങ്ങുമ്പോൾ വീണ്ടും അത് മൂന്നും ചേർന്ന സ്ഥിതി ( ദേഹി ) ആയി മാറുന്നു.
സ്പിരിറ്റ് / ആത്മാവ്" അല്ലെങ്കിൽ ( വൈദ്യതി ഇവിടെ നിന്ന് വന്നു, എങ്ങോട്ട് പോയി. അതിൻ്റെ വഴി അയച്ചവന് മാത്രം അറിയാം. ബൈബിൾ പറയുന്നു ഈ ശക്തി അത് നൽകിയ ദൈവത്തിലേക്ക് മടങ്ങുന്നു, തുടർന്ന് "ആത്മാവും" ശരീരവും വീണ്ടും ഒന്നിക്കുന്നത് വരെ ആത്മാവ് മാത്രമായി.
സത്യം അറിയാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ദൈവം ഇത് വളരെ വ്യക്തമായി പ്രസ്താവിക്കുന്നു: "അവന്റെ ശ്വാസം പുറപ്പെടുന്നു, അവൻ തന്റെ ഭൂമിയിലേക്ക് മടങ്ങുന്നു; അന്നുതന്നെ അവന്റെ ചിന്തകൾ നശിക്കുന്നു" ( സങ്കീ. 146: 4 )
TS ബലൻ അല്ല ബിൻ ലാദൻ വന്നാലും ഇതാണ് സത്യം. ലളിതം മനോഹരം
ഇപ്പോൾ മനസിലാക്കിയില്ലെങ്കിൽ സാരമില്ല അനുഭവം വരുമ്പോൾ സഹോദരൻ മനസിലാക്കിക്കോളും.