Full Video: Komuram Bheemano (Malayalam) | RRR | NTR, Ram Charan | Maragadhamani | SS Rajamouli

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 890

  • @riyaskk1751
    @riyaskk1751 2 ปีที่แล้ว +365

    ശരിക്കും കരച്ചിൽ വന്നു നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി
    എത്ര പേർ ഇതുപോലെ അടിയും ജീവനും കൊടുത്ത് നേടിയതാണ് എന്ന് ഓർക്കുമ്പോൾ 😭

    • @eswarsanal2149
      @eswarsanal2149 ปีที่แล้ว +2

      ❤❤❤❤❤❤❤❤❤❤❤❤❤❤

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +121

    ഈ മനുഷ്യൻ പെർഫോമൻസ് കൊണ്ട് തകർത്ത ഗാനം....ഹൃദയം വിങ്ങാതെ ഇത് കാണാൻ പറ്റില്ല💯
    പക്ഷേ അപ്പോഴും ആ
    കണ്ണുകളിലെ തീ😍🔥🔥

  • @DORRSZENN
    @DORRSZENN ปีที่แล้ว +161

    1:58 കണ്ണുനീരും രക്തവും ഒരുമിച്ച് തുടയ്ക്കുന്ന സീൻ.... ഒരു രക്ഷയും ഇല്ല... ആ ഒറ്റ സീനിൽ തന്നെ ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളിച്ചു...🥺💓

  • @suthanm5432
    @suthanm5432 2 ปีที่แล้ว +298

    ഈ പാട്ടിന് തിയറ്റർ കിട്ടിയ ഫീൽ 🔥🔥. Proud to be a fan of NTR, and Ram Charan.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +813

    ഈ പാട്ടിനായി കാത്തിരിപ്പ് ആയിരുന്നു 🔥🔥 ശക്തമായ ഗാനം.. സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിമരിച്ച അനേകായിരം സ്വാതന്ത്ര്യസമര നായകർക്ക് വേണ്ടി സമർപ്പിച്ച ഗാനം...

    • @Roby-p4k
      @Roby-p4k 2 ปีที่แล้ว +3

      അതേ 👍👍സുഹൃത്തേ ❣️❣️

    • @Zainnnnnn-z8q
      @Zainnnnnn-z8q 2 ปีที่แล้ว +2

      Ayn kathirikkan ii patta adhyamr irangiyuttundallo😂 vedeo alle erangathath

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 ปีที่แล้ว +1

      @@Zainnnnnn-z8q അതേ വീഡിയോ

    • @rajeevrajanm7322
      @rajeevrajanm7322 2 ปีที่แล้ว

      😍🔥

    • @gangadharagangadhara4095
      @gangadharagangadhara4095 2 ปีที่แล้ว

      @@Zainnnnnn-z8q vhhygh

  • @ramr.v9830
    @ramr.v9830 2 ปีที่แล้ว +245

    ഈ പാട്ട് തീയേറ്ററിൽ കണ്ടപ്പോൾ വിഷമം തോന്നി ജുനിയർ എൻ ടി ആർ ഈ സീനിൽ നന്നായി അഭിനയിച്ചു പിന്നെ രാം ചരണിന്റ്റ പെർഫോമെൻസിനെ പറ്റി പറയേണ്ടതില്ലല്ലോ💞💞💞💞💞💞💞💞🔥🔥🔥🔥

    • @vishalkvkl1544
      @vishalkvkl1544 2 ปีที่แล้ว +2

      Rajamouli alle orikalum borree aakilla ramcharante ntr nte ugran acting aayirunu allelum rajamouli padathil ellam actingilr oru kuravum varuthilla

  • @nipincv9742
    @nipincv9742 2 ปีที่แล้ว +205

    ഇന്ത്യൻ സിനിമയുടെ അഹങ്കാരം ആണ്. Ramcharan 💖. 💥ആ കണ്ണുകൾ 🔥

  • @harikrishnansibi-016
    @harikrishnansibi-016 2 ปีที่แล้ว +960

    NTR performance ഒരു രക്ഷയുമില്ലായിരുന്നു.കണ്ണ് നനയിച്ചു കെെയ്യടിപ്പിച്ചു🌟

  • @rbhafeez5522
    @rbhafeez5522 2 ปีที่แล้ว +115

    റിലീസിന് ശേഷം ചിലർ പറഞ്ഞു രാംചരൺ ആണ് പ്രാധാന്യം എന്ന് പക്ഷേ ഈ ഒരൊറ്റ പാട്ട് മതി Jr NTR ❤️🔥 Acting . അത്ര നേരം മാസ് സിനിമയെന്ന് തോന്നിയ ഇടത്ത് നിന്ന് സ്വാതന്ത്ര്യ സമര സിനിമയെന്ന് തോന്നിച്ച സീൻ

    • @gokulkrishna8959
      @gokulkrishna8959 2 ปีที่แล้ว +9

      Ntr inte power enthanenn ramcharanu manassilaya scene🔥🔥

    • @anugrahamolmp447
      @anugrahamolmp447 หลายเดือนก่อน +1

      ഈ സിനിമയിൽ ഒരുപടി മുന്നിൽ നിന്നത് NTR thanneyanu

    • @mastatusworld3490
      @mastatusworld3490 หลายเดือนก่อน +1

      Ntr suparaaa... Bur ramcharan vere levalaaa

  • @vishnuraj_333
    @vishnuraj_333 2 ปีที่แล้ว +283

    ഈ പാട്ടും ഇത് തന്ന ഒരു ഫീൽ❤‍🩹👏🏻 ഇതിന്റെ Theatre Experience... 😍❣️💯

  • @anvarfas1080
    @anvarfas1080 2 ปีที่แล้ว +31

    ഈ അടുത്ത കാലത്ത് കണ്ട സിനിമകളിൽ വെച്ച് ഏറ്റവും ഇഷ്ട്ടം തോന്നിയ ഫിലിം... നമ്മുടെ ഒരു കാലഘട്ടത്തെ ഓർത്തു കണ്ണ് നിറഞ്ഞുപോയി

  • @Vishnugnair-oj9sw
    @Vishnugnair-oj9sw 2 ปีที่แล้ว +66

    ഈ സിനിമ തന്നെ പക്കാ തീയറ്റർ എക്സ്പീരിയൻസ് വേണ്ടതാണ്...നാട്ട് കൂത്ത്, ഏറ്റുക ഝംഡ, കുമുരം ഭീമനോ പാട്ടുകൾ...അന്യായ എക്സ്പീരിയൻസും...❤️🔥

  • @krishhhh8877
    @krishhhh8877 2 ปีที่แล้ว +65

    ഈ മനുഷ്യൻ ആരാണെന്നു പോലും എനിക്ക് അറിയില്ലാരുന്നു. എവിടൊക്കെയോ just കണ്ടിട്ടുണ്ട്. RRR കണ്ടപ്പോ ntr entry കണ്ടപ്പോ അയ്യേ ഇങ്ങേരോ എന്ന് പറഞ്ഞു ഞാൻ. പക്ഷെ പോകെ പോകെ ഈ പറഞ്ഞ ഇങ്ങേർ വേറെ ലെവൽ ആണെന്ന് മനസിലായി. ഇപ്പൊ ntr ന്റെ കട്ട fan ആണ് ഞാൻ. Omg. എന്നാ actinga. ഒരു രക്ഷേം ഇല്ലാത്ത മനുഷ്യൻ 😍😍😍😘😘😘😘

    • @tandreramnarine8674
      @tandreramnarine8674 2 ปีที่แล้ว

      Sr NTR ൻ്റെ കൊച്ചുമോൻ അല്ലെ അദേഹത്തെ അഭിനയമികവ് കാണാതെയിരിക്കുമോ..

    • @vishalkvkl1544
      @vishalkvkl1544 2 ปีที่แล้ว

      Aare entry ya ishtapetta rc / ntr aano anike ntr nte entry ya kooduthal ishtapetta

    • @kironvijay6213
      @kironvijay6213 2 ปีที่แล้ว +3

      Watch Janatha Garage also

    • @fayispanju456
      @fayispanju456 2 ปีที่แล้ว +5

      Telugu actorsil allu kazhnjal ntr aan ishtam

    • @APPU5938
      @APPU5938 2 ปีที่แล้ว +1

      @@vishalkvkl1544 rc de anu enik ishttam aye

  • @unni413
    @unni413 2 ปีที่แล้ว +635

    സിനിമയിൽ Emotionന്റെ കാര്യത്തിൽ രാംചാരനെക്കാൾ ഒരു പടി മുകളിലാണ് Jr NTR 🔥🔥🔥

    • @amalraj4285
      @amalraj4285 2 ปีที่แล้ว +76

      Because ram charan nte character nekkal kooduthal emotions ullath ntr nte character nu aanu...
      Pinne ntr 1st to Last vare ore character aanu,,, character l athikam mattam varanilla..
      Ennal charan serious aanu, emotional aaanu, ruff aanu, tuff aanu.. Ellam orumichulla character,, British police aakumbo oru swabhavam, bheem nte frnd aakumbo veroru swabhavam,, last climax aakumbo veronnu.. Angane acting l kooduthal performance kaazhcha vechath charan aanu... Emotional kooduthal cheythath ntr um

    • @alvinanthraper7839
      @alvinanthraper7839 2 ปีที่แล้ว +24

      @@amalraj4285 yes ramcharan uyir😍

    • @arunsekhar7931
      @arunsekhar7931 2 ปีที่แล้ว +25

      Telugu industryile best actor ntr anu.he has the potential to get national award.

    • @Sachin4u36
      @Sachin4u36 2 ปีที่แล้ว +4

      @@amalraj4285 ys

    • @Sachin4u36
      @Sachin4u36 2 ปีที่แล้ว +7

      Kaaranam ntr character nnaanu kuduthal emotional scenes koduthittullath ath rajamouli paranjittullathim aannu nerethe, Ramcharan character different variations and rough and tough character, athond thanne performancum different variations ullathaanu

  • @sangeethpr4364
    @sangeethpr4364 2 ปีที่แล้ว +235

    Fan ആക്കി കളഞ്ഞു 🥺❤️
    NTR💖

    • @APPU5938
      @APPU5938 2 ปีที่แล้ว +2

      😍

    • @vashortsvlogs1809
      @vashortsvlogs1809 2 ปีที่แล้ว +7

      ജനത ഗ്യാരേജ് തൊട്ട് ഫാൻ എന്താ ഡാൻസ്......

    • @Peacebro102
      @Peacebro102 2 ปีที่แล้ว +3

      NTR🔥

  • @sachinthodupuzha5012
    @sachinthodupuzha5012 2 ปีที่แล้ว +112

    മുഖത്ത് വീണ blood തുടക്കുന്നതിന്റെ ഇടക്ക് കണ്ണീരുകുടി തുടച്ച ഒറ്റ സീൻ മതി രാംചരന്റെ feelings full മനസിലാക്കാൻ... 1:58 💖 imotional shot😢

  • @SKMFILMSOfflSayoojKM
    @SKMFILMSOfflSayoojKM 2 ปีที่แล้ว +497

    RRR സിനിമ തിയേറ്ററിൽ പോയി കണ്ടവരിൽ എന്നെപ്പോലെ പലരിലും ഏറ്റവുമധികം Impact ഉണ്ടാക്കിയത് ഈ പാട്ട് ആണ് 🎵🎵😍😍🔥🔥💥
    SS രാജമൗലിയുടെ കയ്യൊപ്പ് പതിഞ്ഞ MM Keeravani Magic 💥
    അതിനൊത്ത Perfomance കാഴ്ച്ചവെച്ചുകൊണ്ട് നമ്മളെ ഞെട്ടിച്ച Jr.NTR & RamCharan 😍
    Totally Goosebumps 💯🔥🔥⚡💥
    A Lifetime Settlement 💯😎😎😎😎😎😎

  • @veenaveena5841
    @veenaveena5841 2 ปีที่แล้ว +96

    Jr. Ntr 🥺💓,കണ്ടപ്പോൾ വല്ലാത്ത സങ്കടമായി
    Jr. Ntr - Ramcharan combo 😍😍

  • @mithunkumarmadhu654
    @mithunkumarmadhu654 2 ปีที่แล้ว +12

    ഇത്രത്തോളം മാതൃരാജ്യത്തെ സ്നേഹിച്ച ഭൂമിയുടെ പുത്രനായിട്ട് കോമരം ഭീമോളം ആരും വരില്ല. ഭാരതമണ്ണിന്റെ സ്വാതന്ത്ര്യത്തിന് നിത്യബ്രഹ്മചാരിയായി ജീവിച്ച് വൈദേശിക ശക്തികൾക്കെതിരെ പോരാടിയ അല്ലൂരി സീതാരാമ രാജു ഈശ്വരസമൻ. Great salute to Raju and Bheem.

  • @abhishekabhi958
    @abhishekabhi958 2 ปีที่แล้ว +38

    "കൊന്നാലും നിൻ കാലിൽ അവൻ കുമ്പിടുവാനോ" 1:43 🌊🌊🌊🤝🔥🔥🔥രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞ് പോകും 😳😳 എജ്ജാതി feel 🔥🌊🌊🔥🌊🔥🌊🔥🔥🌊
    RRR🔥🤝🌊

  • @tintumondelMondel
    @tintumondelMondel 6 หลายเดือนก่อน +12

    രാജ്യത്തിനു venddi ജീവൻ കൊടുത്തവരെ ഒരായിരം സല്യൂട്ട് പ്രാർത്ഥനകൾ

  • @adi5774
    @adi5774 2 ปีที่แล้ว +35

    RRR സിനിമ കണ്ടതിനു ശേഷം എന്റെ മനസ്സിൽ ഏറെ നൊമ്പരം ഉണ്ടാക്കിയ പാട്ട് ആണിത്. എന്തൊക്കെ ത്യാഗം സഹിച്ചാണ് പൂർവികർ നമുക്ക് സ്വാതന്ത്ര്യം നേടി തന്നതെന്നു ഓർക്കാൻ ഈ ഒരു ഗാനം മതി. അവരുടെ ഓർമകൾക്ക് മുന്നിൽ ഒരുകോടി പ്രണാമം.

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 ปีที่แล้ว +1544

    ഈ പാട്ട് തിയേറ്ററിൽ കേട്ടപ്പോൾ ഉണ്ടായ ഫീൽ.... 🔥❤️👌
    ജയ് NTR 💥❣️

  • @arjunn1156
    @arjunn1156 2 ปีที่แล้ว +78

    ഈ ഒരു പാട്ട് 💔💔 എന്ത് ഫീൽ ആണ് ntr അണ്ണാ 😘😘
    പടത്തിനു tkt എടുത്തത് തന്നെ ഇങ്ങേരുടെ performance കാണാൻ വേണ്ടി ആണ് 😍🌊🌊

  • @rajeshkumarkg577
    @rajeshkumarkg577 2 หลายเดือนก่อน +4

    നാടിൻെറ് സ്വാതന്ത്രത്തിനായി ജയിലിൽപോയവരേക്കാൾ എനിക്കിഷ്ടം ചോരയും ജീവനും നൽകിയവരോടാണ് ❤❤❤❤❤

  • @rajeshkc6786
    @rajeshkc6786 2 ปีที่แล้ว +6

    തീർച്ചയായും രാജമൗലി യുടെ career ലെ ഒരു സൂപ്പർ ഹിറ്റ്‌ movie തന്നെ ആണ് RRR ഡാൻസിൽ ആരാണ് മുന്നിൽ എന്ന് പറയാൻ പറ്റില്ല അസാധ്യ പ്രകടനം ഓരോരുത്തർക്കും ഓരോ അഭിപ്രായം ആണ് എന്റെ അഭിപ്രായം ഇതാണ് അഭിനയത്തിൽ NTR ഒരുപടി മുന്നിൽ ആണെന്ന് തോന്നി അഭിനന്ദനങ്ങൾ രാജമൗലി sir realy proud of you ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @indiankeralaasmr8114
    @indiankeralaasmr8114 3 หลายเดือนก่อน +3

    വാക്കുകൾക്ക് എത്ര ശക്തി ഉണ്ടെന്ന് വർണ്ണിക്കാൻ കഴിയില്ലാ-ഇങ്ങനെ ഉള്ള പാട്ടുക്കൾ കേൾക്കുപ്പോൾ ആർക്കും രോമാഞ്ചം വരും

  • @Sachin4u36
    @Sachin4u36 2 ปีที่แล้ว +24

    അവസാനം ntr നെ എടുത്തുകൊണ്ടുള്ള രാംചരന്റെ ആ നടത്തം ഉഫ്..🔥🔥

  • @Mahesh-li5ox
    @Mahesh-li5ox 2 ปีที่แล้ว +228

    കുടുംബത്തോടെ ഇരുന്ന് കാണാൻ പറ്റിയ ഒരു തെലുങ്ക് പടം❤️
    ഐറ്റം ഡാൻസ് ഇല്ല sexy scenes ഇല്ല ഡബിൾ meaning ഒന്നും തന്നെ ഇല്ല
    നല്ല പടം .പുഷ്പ യില് ഒക്കെ എന്നാ വൃത്തികേടാ ഉള്ളത് 😡
    എനിക് രാം ചരൺ നേ കകാലും ഇഷ്ട്ടം NTR 🔥🥰

    • @karthikkv4245
      @karthikkv4245 2 ปีที่แล้ว +15

      Bro movie ayal athil palathum kanum
      Ath edkunnna subject pole irikkum okay

    • @althaf077
      @althaf077 2 ปีที่แล้ว +4

      hahaha ath fun aaaye ketto

    • @Ithenth_endi
      @Ithenth_endi 2 ปีที่แล้ว +6

      Ella film um family kk vendiyaano release cheyyunnath? Targeted audience nu vendi release cheyyunna padangalum und...Kinnaarathumbi kaanan poitt family padam alla enn parayunna polirikkum🥲🚶

    • @Arthur_Dayne05
      @Arthur_Dayne05 2 ปีที่แล้ว +19

      pushpa😂😂 kgf copy adichi undakkiya verum vaana padam aanu..

    • @DubbingEntertainments
      @DubbingEntertainments 2 ปีที่แล้ว +1

      Yes correct

  • @prasanthps221
    @prasanthps221 2 ปีที่แล้ว +8

    രാജ്യ സ്വാതന്ത്ര്യം അതിനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ച ധീര ദേശഭി മാനികൾ ക്ക് മുന്നിൽ നാം ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു..അവർ അനുഭവിച്ച വേദനയും കഷ്ടപ്പാടുകളും അതേപടി എടുത്തു കാണിച്ച ഈ അഭിമാനചിത്രം ഒരിക്കെലും മറക്കില്ല ntr രംചരൻ ഒരു രക്ഷയും ഇല്ലാത്ത അഭിനയം ഈ കാലത്താണ് ബ്രിട്ടീഷ് കാരും സ്വാതന്ത്ര്യ സമരവും നടന്നിരുന്നു എങ്കിൽ ഞാനും ചെറുമായിരുന്നു ഫ്രീഡം ഫൈറ്റിംഗ് ന് ഭ ഗത് സിംഗിനൊപ്പം ...

  • @AKHILMOHAN5518
    @AKHILMOHAN5518 2 ปีที่แล้ว +77

    എല്ലാരും പറയുന്നു രാം ചാരൻ ആണ് ഹീറോ എന്നു എനിക്കു തോന്നിയത് ഈ മനുഷ്യൻ NTR ആണ് ഹീറോ പക്കാ പെർഫോമൻസ്

    • @alwayssachusachin
      @alwayssachusachin 24 วันที่ผ่านมา

      Ramcharan ntr ne dominated cheythulla performance aayirunnu ee cinimayil athum alla ramcharan character onnonnara character thanne aayirunnu...

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര 2 ปีที่แล้ว +167

    jr NTR ഫാൻ ഫ്രം പത്തനംതിട്ട 💥 നിലക്കൽ
    ജയ് ntr 💥

  • @Mahesh-li5ox
    @Mahesh-li5ox 2 ปีที่แล้ว +48

    NTR 🔥🥰 പുള്ളി വേറെ ലെവൽ komuram ഭീം

  • @rcfoe1968
    @rcfoe1968 2 ปีที่แล้ว +802

    ഉള്ളിലെ സങ്കടം പുറത്ത് കാണിക്കാതെ ദേഷ്യം പ്രകടിപ്പിച്ചുള്ള രാംചാരൻ പ്രകടനം 🔥

    • @vishnumc2224
      @vishnumc2224 2 ปีที่แล้ว +79

      മുഖത്ത് തെറിച്ച ചോര തുടക്കുന്നമട്ടിൽ കണ്ണീർ തുടക്കുന്ന സീൻ 😥

    • @Sachin4u36
      @Sachin4u36 2 ปีที่แล้ว +16

      🔥🔥🥺🥺

    • @pournaminair3372
      @pournaminair3372 2 ปีที่แล้ว +9

      Yes expresion polich kanunork feelavum

    • @vincenzovincenzo4203
      @vincenzovincenzo4203 2 ปีที่แล้ว +3

      Yaaa

    • @priyavp2128
      @priyavp2128 2 ปีที่แล้ว +2

      O

  • @yadhulaminsted3086
    @yadhulaminsted3086 2 ปีที่แล้ว +19

    RRR K. G. F ഈ രണ്ട് സിനിമയാണ് ഈ വർഷം കണ്ടതിൽ best തിയേറ്റർ എക്സ്പിരിയാൻസ്....

  • @anilarajesh2436
    @anilarajesh2436 2 ปีที่แล้ว +116

    ഫാൻ ആക്കിക്കളഞ്ഞു ഈ മൂവി ഇതിലെ അഭിനയം emotions 👌👌👌🥰🥰🥰❤️❤️❤️

    • @vishalkvkl1544
      @vishalkvkl1544 2 ปีที่แล้ว +2

      Aara fana, rc/ntr

    • @niamemes
      @niamemes 2 ปีที่แล้ว +2

      NTR

    • @emilemil7826
      @emilemil7826 2 ปีที่แล้ว

      @@niamemes RC

    • @George__4492
      @George__4492 2 ปีที่แล้ว

      @@vishalkvkl1544 ram charan ❤️

    • @empire9522
      @empire9522 ปีที่แล้ว

      NTR poli ane ram charanum

  • @shemeerkb54
    @shemeerkb54 2 ปีที่แล้ว +6

    ഈ പാട്ടും ഇതിലെ സീനും ntr എന്ന നടന്റെ അഭിനയവും വല്ലാത്ത ഒരു ഊർജം തന്നെ ആണ് തരുന്നത് വാക്കുകൾക്കു അതീതം അതിശക്തം

  • @deepikabaiju8161
    @deepikabaiju8161 2 ปีที่แล้ว +772

    KGF നേക്കാൾ എനിക്കിഷ്ടപെട്ട സിനിമ ഇതാണ് Ram,Bheem രണ്ടു പേരെയും ഇഷ്ടം ❤️ ഇവരൊന്നും അഭിനയിക്കുകയല്ല ജീവിക്കുകയാണ്

    • @libinjoseph6291
      @libinjoseph6291 2 ปีที่แล้ว +52

      Enik kgf anu istam rrr ishtamanu

    • @amjathaboobacker2914
      @amjathaboobacker2914 2 ปีที่แล้ว +26

      RRR top IMDb ranked movie
      Second kashmiri files
      Third kgf 2
      Enik RRR aan istam

    • @Gemerstar-d1e
      @Gemerstar-d1e 2 ปีที่แล้ว +18

      Enikum angineyanu rrr ishtam

    • @mahinak1968
      @mahinak1968 2 ปีที่แล้ว +7

      Enikkum

    • @DARKNIGHT-llll
      @DARKNIGHT-llll 2 ปีที่แล้ว +46

      Aadyam pooyi kgf kaanu ennittu para😏

  • @ConfusedCheese-ty5dz
    @ConfusedCheese-ty5dz 2 หลายเดือนก่อน +2

    ഒരു പാട്ടു കേൾക്കുമ്പോൾ ഒരു ഫീൽ അത് വേറെ തന്നെയാണ് എൻടിആർ രാംചരൻ ❤

  • @levi33365
    @levi33365 2 ปีที่แล้ว +19

    5:16 uff ⚡️ആ നടത്തം ❤🥺

  • @anakharejeesh4239
    @anakharejeesh4239 2 ปีที่แล้ว +36

    ഈ പാട്ട് തിയേറ്റർ ല് കണ്ട് കണ്ട്രോൾ ഇല്ലാതെ കരഞ്ഞുപോയി 😪😪😪

    • @manojkailas90
      @manojkailas90 2 ปีที่แล้ว +4

      Ippo kettalum kannu nirayum.. 👍🏻

  • @Ms-lx7fx
    @Ms-lx7fx 2 ปีที่แล้ว +19

    സ്വാതന്ത്ര്യത്തിന് വേണ്ടി പീഡനവും, മരണവും ഏറ്റു വാങ്ങി നമ്മുടെ മുൻഗാമികൾ. ഇന്ന് അതിന്റെ വില അറിയാതെ മതത്തിനും, അധികാരത്തിനും വേണ്ടി ജനങ്ങൾ പരസ്പരം കൊന്നൊടുക്കുന്നു. ചിന്തിക്കണം നാം ഓരോരുത്തരും അടുത്ത തലമുറക്ക് വേണ്ടിയെങ്കിലും. ആർക്ക് വേണ്ടി?? എന്തിന് വേണ്ടി എന്ന്?? ജയ് ഭാരത് മാതാ 🙏🏻.

  • @mathewbinsmon6869
    @mathewbinsmon6869 2 ปีที่แล้ว +45

    3:04 acting levelllll😍😍😍😢💥💥💥💥

    • @ramrnf
      @ramrnf 2 ปีที่แล้ว +7

      1:40 acting 🔥🔥

    • @AbhijithP-v7b
      @AbhijithP-v7b 28 วันที่ผ่านมา

      Abhijith

  • @moviehall6788
    @moviehall6788 2 ปีที่แล้ว +24

    ഇവരൊക്കെ മികച്ച നടൻമ്മാരാണ് പക്ഷെ മാസ്സ് മസാല പടങ്ങൾ ചെയ്ത് കഴിവ് ഇല്ലാതാകുന്നു ✋🏻✋🏻

  • @asaru6426
    @asaru6426 2 ปีที่แล้ว +63

    പലർക്കും ഈ പടത്തിൽ രാംചരനെയാണ് ഇഷ്ടമായത്.
    എനിക്ക് ഇഷ്ടമായത് jr.ntr നെ ആണ്.

    • @VASCOPC
      @VASCOPC 2 ปีที่แล้ว +9

      Enikum jr ntr
      Ethil attuvum kooduthal power aduth kanikkunathum NTR thanne aan

    • @Sree-fr7sy
      @Sree-fr7sy 2 ปีที่แล้ว +3

      Raam charan... Screen space kooduthal

    • @VASCOPC
      @VASCOPC 2 ปีที่แล้ว +4

      @@Sree-fr7sy strength ntr

    • @vishalkvkl1544
      @vishalkvkl1544 2 ปีที่แล้ว +4

      @@VASCOPC crct aane bro njan ramcharan fan aayirunu but ee padam kandappol ntr nee kooduthal ishtapetta power kooduthal ntr aane

    • @siarudeenn8342
      @siarudeenn8342 2 ปีที่แล้ว +1

      Ennik ennum ishtam charaniney aan charan ullath kondu taneya ee cinima kandathum..

  • @renjithunni38
    @renjithunni38 2 ปีที่แล้ว +20

    ഇതിന്റെ തിയേറ്റർ experience ufff❤️

  • @nimirijo1249
    @nimirijo1249 2 ปีที่แล้ว +18

    Addicted song😘🥰🥰എത്രവട്ടം കേട്ടുന്നോ കണ്ടന്നോ എനിക്ക് തന്നെ അറിയില്ല 🥰🥰🥰🥰

  • @Jithu1988
    @Jithu1988 2 ปีที่แล้ว +9

    ഇന്ത്യൻ ഫിലിം industry യിൽ telungu films വേറെ level ആണ്‌ ♥️

  • @mamithafanboy5701
    @mamithafanboy5701 2 ปีที่แล้ว +13

    ഞങ്ങളുടെ jrntr ചേട്ടൻ

  • @yashwanth6652
    @yashwanth6652 2 ปีที่แล้ว +311

    Proud to be your fan anna Jai NTR ❤🙏

  • @Sandeep-fh9up
    @Sandeep-fh9up 2 ปีที่แล้ว +5

    തീയറ്ററിൽ വെച്ച് കാണണം മോനെ ഈ പാട്ട് സീൻ... കാണാത്തവർക്ക് വലിയ നഷ്ടമാണ് uff.....എല്ലാ ഭാഷയിലും കേട്ടു 😊😊😊🔥🔥.. 🔥🔥🔥🔥

  • @polojuvikas5818
    @polojuvikas5818 2 ปีที่แล้ว +135

    This song is Epic in Indian history!
    What a performance 1 man with many expressions❤
    NTR!

    • @raviareti6050
      @raviareti6050 2 ปีที่แล้ว +2

      Yes, NTR is No.1 in Tollywood. He will become No.1 in pan Indian stars shortly.

    • @shynim2180
      @shynim2180 ปีที่แล้ว +1

      Yes...

  • @nivedithahareendran
    @nivedithahareendran 2 ปีที่แล้ว +27

    Theatre il kandappol ettavum emotional aaya scene. What a acting ❤️🔥.He is such a great actor no doubt. They both are really fantastic ❤️

  • @suryasacs9516
    @suryasacs9516 2 ปีที่แล้ว +23

    Most awaiting song KOMURAM BEEMANO🔥🔥 theatre experience oru rekshem ellayirunnu NTR sir acting super👌❤ oru Rajamoul vismayam thanne ayirunnu RRR 🔥 🔥+🌊=🤝

  • @Arun2255mohan
    @Arun2255mohan 2 ปีที่แล้ว +6

    Oru മലയാളി ഗായകൻ പാടിയിരുന്നേൽ കുറച്ചൂടെ feel കിട്ടിയേനെ.. ഉച്ചാരണം അത്രക്ക് ready ആയിട്ടില്ല...

  • @arunvaiga3030
    @arunvaiga3030 ปีที่แล้ว +10

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഫീൽ വന്ന സിനിമ ഇതാണ് 💗💗

  • @rajagopala7424
    @rajagopala7424 2 ปีที่แล้ว +23

    rrr ഇഷ്ടപ്പെട്ടവർ adi like

  • @christysunny_
    @christysunny_ 4 หลายเดือนก่อน +4

    തിയേറ്റർ എക്സ്പീരിയൻസ് മാരകം ആയിരുന്നു 🥺

  • @g2thecreators429
    @g2thecreators429 ปีที่แล้ว +5

    ഈ പാട്ട് original ഭാഷയേക്കാൾ മലയാളം കേൾക്കാൻ Super.... അല്ലേൽ പല മൂവിയിലേയും ഡബ്ബ് പാട്ട് കേട്ടാൽ ചിരി വരും

  • @ebinkichu334
    @ebinkichu334 2 ปีที่แล้ว +25

    ഇങ്ങേർക്ക് സ്കോർ ചെയ്യാൻ ഈ സോങ് മതി 🔥🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥

  • @ajujacob7759
    @ajujacob7759 ปีที่แล้ว +2

    ജനക്കൂട്ടം ആണ് ശരിക്കും അത്ഭുതപ്പെടുത്തിയത് സാധാരണ ഭയങ്കര ആർട്ടിഫിഷ്യൽ ആയി ഭാവങ്ങൾ വരുത്തുന്ന ജൂനിയർ ആർട്ടിസ്റ്റുകളെക്കൾക്ക് പകരമായി വളരെ ഒറിജിനൽ ആയിട്ട് ആ ഫീൽ തരുന്ന എക്സ്പ്രഷൻസ്

  • @BalakrishnakAmchikereBalak-g7d
    @BalakrishnakAmchikereBalak-g7d 2 หลายเดือนก่อน +1

    ബാധ പിടിച്ച പോലെ വരും ഇറങ്ങി ചെയ്യും ntr♥️♥️♥️

  • @sanalkumar5081
    @sanalkumar5081 2 ปีที่แล้ว +5

    ഈ പാട്ട് വന്നപ്പോ കുറെ
    വാ.... ങ്ങൾ ചിരി ആരുന്നു വേറെ ഒരു ചേട്ടൻ അവന്മാരുടെ അച്ഛനെ സ്മരിച്ചപ്പോ നിർത്തി 🔥

  • @rajivn8833
    @rajivn8833 2 ปีที่แล้ว +48

    What a lyrics- never heard such strong lyrics in Malayalam movies ❤❤❤

  • @jayaps7336
    @jayaps7336 2 ปีที่แล้ว +6

    Ntr performance ഒരു രക്ഷയും ഇല്ല. Super song

  • @cinemalover6203
    @cinemalover6203 2 ปีที่แล้ว +21

    ഭീമിന്റെ റേഞ്ച് എന്താണെന്ന് രാംചരൺ മനസ്സിലാക്കിയ നിമിഷം 🔥🔥 4:56

  • @Peacebro102
    @Peacebro102 2 ปีที่แล้ว +7

    NTR 🔥🔥🔥 keralam ningle etteduth

  • @ustadclub9772
    @ustadclub9772 2 ปีที่แล้ว +89

    Proud that we born in this Era Of Jr NTR
    U made us Cry sir
    Jai NTR

  • @Ravi-dp9xu
    @Ravi-dp9xu 2 ปีที่แล้ว +35

    Greatest Of All Time, Complete Actor NTR

  • @dreemcatchers3175
    @dreemcatchers3175 2 ปีที่แล้ว +5

    എന്റെ പൊന്നോ കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ വീഡിയോക്ക് വേണ്ടി 🫂🫂🫂❤❤❤😍😍👍🏼❤😍😍😍😍😍😍😍🥰

  • @sujitharajil2090
    @sujitharajil2090 2 ปีที่แล้ว +6

    Ram enna look kidu aayurunnu movieyil

  • @virajt2464
    @virajt2464 2 ปีที่แล้ว +65

    proud to have NTR in tollywood 😭😭 India's most talented and no 1 actor NTR anna from PRABHAS fans

    • @brokendevil5029
      @brokendevil5029 2 ปีที่แล้ว +4

      NTR number one in tollywood maybe there are more talented actors in our industry

  • @samalex1248
    @samalex1248 2 ปีที่แล้ว +17

    Tarak performance stood above the wonderful song and music. One of the finest actor in this generation

  • @gtewihb
    @gtewihb 2 ปีที่แล้ว +15

    താരക് അണ്ണാ ♥️😚

  • @MATHSTAKER1M
    @MATHSTAKER1M 2 ปีที่แล้ว +12

    ഇതിന്റ theater experience 🔥💯vere level🌟

  • @cricketformallus524
    @cricketformallus524 2 ปีที่แล้ว +10

    രാംചരണിന്റെ പ്രസന്‍സ് പോലും അറിയുന്നില്ല.. അതാണ് NTR

  • @snehagireesh4665
    @snehagireesh4665 2 ปีที่แล้ว +11

    കാത്തിരിക്കുകയായിരുന്നു ഈ പാട്ടിനുവേണ്ടി

  • @sajithkumark.s1573
    @sajithkumark.s1573 2 ปีที่แล้ว +4

    ഈ പാട്ട് തീയേറ്ററിൽ കണ്ടപ്പോൾ എല്ലാവരും കരഞ്ഞു അത്രയ്ക്ക് feel ആയിരിന്നു

  • @abhinandhjohnson6147
    @abhinandhjohnson6147 2 ปีที่แล้ว +25

    This song and Jr. Ntr performance just⚡️⚡️⚡️

  • @sivaamisivaami1130
    @sivaamisivaami1130 2 ปีที่แล้ว +4

    Ram charan aa blood kavilath veenathinoppam kanner koodi thudakkanath kandappol vallathoru feel😔😔

  • @Mahesh-li5ox
    @Mahesh-li5ox 2 ปีที่แล้ว +4

    ഈ പാട്ടിൻ്റെ വീഡിയോ മാത്രം എന്താ വരാൻ ഇത്ര late ആയത് കാത്തു ഇരിക്കുക ആയിരുന്നു.
    NTR അണ്ണൻ❤️🔥

  • @sajithloveshore7150
    @sajithloveshore7150 2 ปีที่แล้ว +7

    എന്തൊരു തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു ❤️❤️❤️

  • @np_naveenn
    @np_naveenn 2 ปีที่แล้ว +20

    Jr. NTR 😍✨️
    Theatre Experience 💫

  • @travelsanjari
    @travelsanjari 2 ปีที่แล้ว +7

    രണ്ടു പേരും തകർത്തു അഭിനയിച്ചു

  • @fayizbava3832
    @fayizbava3832 2 ปีที่แล้ว +6

    ഇവിടെയൊക്കെ set ആണ്.
    ആ കുട്ടിയുടെ അടുത്ത് ജയിലിൽ ഒരു song ഇല്ലേ അത് കേട്ടപ്പോൾ ചിരിച്ചുചത്തു...
    ആസ്ഥാനത്തുള്ള പാട്ട് ആയിപ്പോയി.🤣

    • @sourav___raj
      @sourav___raj 2 ปีที่แล้ว +2

      Theatre il kaanumbo angane varaarund.... Oraal adyam chirikkum pinne koottachiri avum😀

  • @cillamariamjohn240
    @cillamariamjohn240 2 ปีที่แล้ว +32

    RRR is best than KGF 2 !Love from KERALA 💥

  • @vishnumv-fn3mb
    @vishnumv-fn3mb 6 หลายเดือนก่อน +2

    തിയേറ്റർ എക്സ്പീരിയൻസ് ❤️❤️❤️

  • @harryhelina9859
    @harryhelina9859 2 ปีที่แล้ว +7

    കുറെ നാളായിട്ട് വെയ്റ്റിംഗ് ആയിരുന്നു പാട്ടിനുവേണ്ടി 🤤

  • @RocksDXebec07
    @RocksDXebec07 2 ปีที่แล้ว +25

    A determination that makes him doesn't bow and Kneel to anyone🔥🔥
    Komuram Bheem

  • @sanalkumarmtsanalkumarmt5118
    @sanalkumarmtsanalkumarmt5118 ปีที่แล้ว +1

    പാട്ടിന്റെ അവസാനം ജനങ്ങൾ വെള്ളപ്പട്ടാളത്തെ ചവിട്ടിത്തേക്കുന്ന സീൻ.....🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @muraliradha1603
    @muraliradha1603 2 ปีที่แล้ว +36

    Any body can show me actor like NTR in India ..one of The best actor India undoubtedly 👍 ..tears 😭 from eyes ...

    • @Chandala_bhikshuki
      @Chandala_bhikshuki 2 ปีที่แล้ว +12

      Many actors r there !!! May be u should open ur eyes n see

    • @trishvampire2628
      @trishvampire2628 2 ปีที่แล้ว +2

      @@Chandala_bhikshuki then say the actor's name in this generation. Maybe you should open your mouth.

    • @abinthomasmathew6110
      @abinthomasmathew6110 2 ปีที่แล้ว +3

      @@trishvampire2628 Fahad fazil, prithviraj,

    • @trishvampire2628
      @trishvampire2628 2 ปีที่แล้ว +3

      @@abinthomasmathew6110 agree that fafa and Prithviraj sir are best actors but can they do a mythological character like NTR (yamadonga movie)

    • @brokendevil5029
      @brokendevil5029 2 ปีที่แล้ว

      His facial expressions are not good ,NTR is just a below average actor.I think Ram charan owns the full movie by himself

  • @Protake-t5d
    @Protake-t5d 2 ปีที่แล้ว +4

    3:05 uff aa karachil 😫🥺🥺🥺🥺🥺

  • @saniyageo8599
    @saniyageo8599 2 ปีที่แล้ว +2

    Jeevante jeevanaayoru paat .jeevaamrdham pole jeevante thudippay maariya nimishangal. 🙏🙏🙏❤️❤️❤️❤️❤️

  • @sarathak3022
    @sarathak3022 2 ปีที่แล้ว +29

    ആ മദാമ്മ തള്ളക്ക് ഇട്ട് ഒന്ന് കൊടുക്കാൻ തോന്നിയവർ ഉണ്ടോ 😡

    • @pranavprakash6759
      @pranavprakash6759 2 ปีที่แล้ว

      👍🏻👍🏻👍🏻👍🏻

    • @reshmaraj1776
      @reshmaraj1776 2 ปีที่แล้ว +3

      Mugham pidich orakkaanaa thonniyath.. Paratta thalla🙁

  • @yadhavbinu9344
    @yadhavbinu9344 2 ปีที่แล้ว +8

    ഞാനൊരു മലയാളി ആയതിൽ അഭിമാനിക്കുന്നു കാരണം മലയാളികൾ എല്ലാ ഭാഷയും സീകരിക്കുന്നു ,

  • @rajir5381
    @rajir5381 ปีที่แล้ว +1

    E song enik ente vishamangale athijeevikkan othiri sahayichittund.....I love this song very much

  • @pepsi5116
    @pepsi5116 2 ปีที่แล้ว +13

    കരയാതെ കരഞ്ഞ scene😍🔥🔥🔥

  • @nanivijay9795
    @nanivijay9795 2 ปีที่แล้ว +60

    JrNtr annaya ఈపాటకు తన నటనతో 100% న్యాయం చేశారు థియేటర్లలో ప్రతి ఒక్కరి మనసును కలిచివేసిన పాట" కొమురం భీముడో" భారతదేశం గర్వించదగ్గ నటుడు ఎన్టీఆర్అన్న
    Proud of be your fan #NTR anna😍

    • @vinodka5902
      @vinodka5902 2 ปีที่แล้ว +1

      Never before never again' . hands of . proud of you Raja mouli and rrr team

  • @shanyjohn9667
    @shanyjohn9667 2 ปีที่แล้ว +14

    Wonderful acting by Jr.NTR and RC.We all like the flim RRR.

  • @muhammedshah971
    @muhammedshah971 2 ปีที่แล้ว +6

    Became an NTR fan after watching this movie... Amazing performance by RR and NTR