Yesuve appa എന്റെ പാപങ്ങൾ എന്റെ കുഞ്ഞുങ്ങളുടെ anugrehathinu തടസ്സം ആകരുത് appa ഞാൻ എത്ര പ്രാര്‍ത്ഥിച്ചു എന്നിട്ടും എന്റെ സ്വഭാവം എനിക്ക് മാറ്റാന്‍ പറ്റുന്നില്ല appa ഒന്ന് ഇടപെടണം എന്നെ വിശുദ്ധിയില്‍ ജീവിക്കാന്‍ എന്റെ മുന്‍ കോപം മാറാന്‍ പെട്ടെന്ന് എനിക്കു ഉണ്ടാകുന്ന ദേഷ്യവും വെറുപ്പു മാറാന്‍ എനിക്ക് ക്ഷമിക്കണം അതിനുള്ള കൃപ എന്റെ എല്ലാ പാപങ്ങളും കുറവുകളും കുറ്റങ്ങളും ക്ഷമിക്കണം എന്നോട് കരുണ ആയിരിക്കണം എന്നെ കൈ വിടരുത് എന്റെ യേശു appa ✝️✝️✝️✝️✝️✝️🙏🙏🙏🙏🙏
എന്റെ പൊന്നീശോയെ എന്റെ പാപങ്ങൾ പൊറുക്കേണമേ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ അപരാധങ്ങൾ ക്ഷെമിക്കേണ്ണമേ അവയൊന്നും എന്റെ മക്കളുടെ മേലുള്ള അനുഗ്രഹത്തിന് തടസ്സമാകരുതേ എന്നോടും അവരോടും കരുണയാകേണമേ ammen🙏🙏🙏🙏🙏
ഈശോയെ എന്റെ തലമുറയോടെ കരുണ ഉണ്ടായിരിക്കണമേ എന്റെ യോ എന്റെ പൂർവികരുടെയോ പാപം മൂലം എനിക്ക് അവിടെ നിന്ന് തന്ന കുഞ്ഞുങ്ങൾ ക്ക് ഉള്ള അനുഗ്രഹത്തിന് തടസ്സം ഉണ്ടാകരുതേ ആമേൻ 🙏🙏🙏
ബാക്കി കൂടി അറിയാൻ കഴിഞ്ഞാൽ ഒത്തിരി കുടുംബങ്ങൾ രക്ഷപെടും ദൈവത്തിന്റെ വചനം ഇത്ര ഭംഗിയായി വ്യാഖ്യാനിച്ചത് എന്ന് അച്ഛന് ഒത്തിരി ഏറെ നന്ദി ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤
എന്റെ ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു ഞങ്ങളിലുളള വെറുപ്പും വിരോധവും മാറി എല്ലാവരുമായി സ്നേഹത്തിൽ ജീവിക്കാൻ കൃപ നല്കി സഹായിക്കണമേ
യേശുവേ എന്റെ പാപങ്ങൾ മൂലം എന്റെ മക്കളിലേക്ക് വന്നിട്ടുള്ള എല്ലാ തിന്മയുടെ ശക്തികളെയും എടുത്തു മാറ്റണമേ . എനിക്ക് ക്ഷമിക്കാൻ ശക്തിതരണമേ. എല്ലാം ദൈവഹിതമാണെന്ന് തിരിച്ചറിയാൻ കൃപ തരണമേ
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഇത്ര മനോഹരമായി പറയുന്ന ഈ വിഷയങ്ങൾ കാലിക പ്രാധാന്യമുള്ളതാണ് അതുകൊണ്ടുതന്നെ പലർക്കും ദഹിക്കുന്നില്ല..... അവരോട് പൊറുക്കേണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം....
എന്റെ അച്ഛൻ മരിച്ചിട്ടു ഇപ്പോൾ 11 മാസമായി. എപ്പോഴും ഈശോയോട് ഞാൻ ചോദിക്കും എന്തിനാ അച്ഛനെ കൊണ്ട് പോയത് എന്ന്. എപ്പോഴും കരച്ചിലാ. അപ്പഴാ ഈ വീഡിയോ കണ്ടത്. ഈശോയെ നന്ദി
അച്ചാ എന്റെ മകനും അവന്റെ അപ്പനും സംസാരിക്കില്ല 8 ക്ലാസ് മുതൽ അവനെ ഒരു പരിഗണനയും ഇല്ല ഇപ്പോൾ വയസ്സ് 32 അവന്റ മനസ്സ് നിറയെ ആന്തരിക മുറിവാണ്. അത് സുഖപ്പെടാൻ santh നിറയാൻ പ്രാർത്ഥിക്കണമേ
ഞാൻ ഇപ്പോൾ ആണ് നല്ല ഒരു ധ്യാനം കൂടിയത് ആരും പറയാത്ത ഒരുപാടു കാര്യം അച്ഛൻ പറഞ്ഞു നന്ദി ഞാൻ അച്ഛൻ പറഞ്ഞ രീതിയിൽ ആണ് ജീവിക്കുന്നത് എന്റെ മക്കളോട് പറഞ്ഞു കൊടുക്കാറുണ്ട് അച്ഛൻ പറഞ്ഞ പുസ്തകം ഇടക്ക് വായിക്കാറുണ്ട്
എന്റെ കർത്താവേ ഒരുപാട് വൃത്തികേടുകൾ ഒരുപാടു പാപങ്ങൾ ഞാൻ ചെയ്തുപോയി എന്റെ യേശുവേ എന്നോട് ഷെമിക്കണേ 🙏എന്റെ കുഞ്ഞുങ്ങളോട് ചോദിക്കരുതേ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ ഡിഗ്രി ലാസ്റ്റ് ഇയർ പഠിക്കുന്ന മോനും പത്താം ക്ലാസ്സിൽ പഠിക്കുന്ന മോനും ആണ് എനിക്കുള്ളത് അച്ഛന്റെ പ്രാർത്ഥന ആവശ്യപ്പെടുന്നു 🙏🙏🙏🙏🙏
Thank you Acha.Great message. I listened this speech Twice so I could understand & remember some of it.God bless you Acha.please pray for me and my family also 🙏🙏🙏🙏🙏🙏🙏❤️
Eshoye ദൈവ സ്നേഹത്താൽ എന്നെ nirakkane എൻ്റെ ഭർത്താവും മക്കളും ദൈവ വിശ്വാസവും സ്നേഹവും ഉള്ളവരാക്കി tharane ആമേൻ ഞൻ അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണേ ഈശോയെ സ്തോത്രം മാതാവ് ആമേൻ ആരാധന

😊😊😊😊
Same prayer for my daughter
എന്റെ പൊന്നീശോയെ എന്റെ പാപങ്ങൾ പൊറുക്കേണമേ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ അപരാധങ്ങൾ ക്ഷെമിക്കേണ്ണമേ അവയൊന്നും എന്റെ മക്കളുടെ മേലുള്ള അനുഗ്രഹത്തിന് തടസ്സമാകരുതേ എന്നോടും അവരോടും കരുണയാകേണമേ ammen🙏🙏🙏🙏🙏
Forgive all my shortcomings my Lord 🙏
Yesuve prathikkan abishekam nalkane, njangalude viswasam vardipikkane
ഈശോയെ എന്റെ പാപം മൂലം എന്റെ കുടുംബം തകരാൻ ഇടവരുത്തരുതേ 🙏🙏🙏
കാർത്താവെ എന്റെ പാവം എന്റെ മാക്കാൾക്ക് ഏൽക്കാല്ലേ ആമേൻ ❤🙏🙏🙏
പാവം അല്ല പാപം
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏👍
സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ മലമുകളിൽ എത്ര സുന്ദരം. നമുക്ക് വേണ്ടി ജീവിതം ത്യജിച്ച വൈദീകരെ ബഹുമാനിക്കുക 🙏
കർത്താവെ എന്റെ പാപം നിമിത്തം എന്റെ കുഞ്ഞുങ്ങളെ ശിഷിക്കരുതേ
തിരുരക്തം കൊണ്ട് കഴുകണമേ പിതാവേ ഞങ്ങളോടു പൊറുക്കണമേ. നിഷ്ക്കളങ്കരെ വേദനിപ്പിചതിൽ മാപ്പു ചോദിക്കുന്നു. ഹാല്ലേലുയ്യാ ആമ്മേൻ
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ല്ലാ മക്കളെയും സമർപ്പിക്കുന്നു യേശുവേ അവർക്കു ജോലി ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
ഈശോയെ എന്റെ തലമുറയോടെ കരുണ ഉണ്ടായിരിക്കണമേ എന്റെ യോ എന്റെ പൂർവികരുടെയോ പാപം മൂലം എനിക്ക് അവിടെ നിന്ന് തന്ന കുഞ്ഞുങ്ങൾ ക്ക് ഉള്ള അനുഗ്രഹത്തിന് തടസ്സം ഉണ്ടാകരുതേ ആമേൻ 🙏🙏🙏
ആമ്മേൻ 🙏🙏🙏
Ammen🙏🙏
ഈശോയെ എന റ കുടുംബത്തിന്റെ ശാപം മാറ്റി തരണമേ
ദൈവ വചനം എന്റെ ഹൃദയത്തിൽ സംഗ്രഹിക്കാനുള്ള കൃപ തന്നനുഗ്രഹിക്കണമേ പിതാവേ
യേശുവേ ഞങ്ങളുടെ പാപങ്ങൾ മോചിച്ചു തരേണമേ 🙏🙏അങ്ങയുടെ ഹൃദയം ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കേണമേ അപ്പാ 🙏🙏🙏യേശു എന്റെ ഏക രക്ഷകൻ 🙏🙏🙏
ഞങ്ങളുടെ കുടുംബത്തെ കുടുംബ സമാധാനം ഉണ്ടാവാൻ വേണ്ടിയും എൻറെ മകനെ നല്ലൊരു വൈദികനായി തീരുന്നതിനു വേണ്ടിയും പ്രാർത്ഥിക്കണമേ
എന്റെ ഈശോയെ എന്റെ രണ്ടു മക്കളെയും നിന്റെ തിരു രക്തത്താൽ കഴുകേണമേ
കർത്താവെ എന്റെ മകന് പ്രതിസന്ധികൾ തരണം ചെയ്യാനുള്ള വഴി തുറന്നുകൊടുക്കണേ. കടബാധ്യതയും തീർക്കുവാനുള്ള കൃപ നൽകണമേ കർത്താവെ 🙏🙏🙏
അച്ഛാ ഇടക്ക് സൗണ്ട് കുറക്കുന്നത് എന്തിനാ ശെരിക്കും കേൾക്കാൻ പാടില്ല
Aaaaamen karthave kaakkaney
❤❤
എന്റെ മകനാണ് എന്റെ സങ്കടം. യേശുവേ ഞങ്ങളുടെ മകൻ മനസാന്തരപ്പെട്ടു ദൈവ വിശ്വാസമുള്ള നല്ല മകനായി.. ജീവിതത്തിൽ നന്മ ഉള്ളവനാകേണമേ
ആമേൻ
കർത്താവേ ഞങ്ങളോട് കരുണചെയ്യണമേ 🙏
ഈശോയെ പൂർണ മനസ്സോടും, പൂർണ ഹൃദയത്തോടും അങ്ങയിൽ വരാനും, പ്രാത്ഥിക്കാനും അനുഗ്രഹിക്കണേ 🙏🏽
ബാക്കി കൂടി അറിയാൻ കഴിഞ്ഞാൽ ഒത്തിരി കുടുംബങ്ങൾ രക്ഷപെടും ദൈവത്തിന്റെ വചനം ഇത്ര ഭംഗിയായി വ്യാഖ്യാനിച്ചത് എന്ന് അച്ഛന് ഒത്തിരി ഏറെ നന്ദി ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤
Yes, correct
എന്റെ ഈശോയെ എന്റെ മകന്റെ മനസ്സിൽ ഉള്ള നിരാശ ദേഷ്യം വിഷമം എല്ലാം മാറ്റി. കൊടുക്കണമേ 🌹🙏✝️അവന്റെ സ്വഭാവം മാറ്റി അവനെ എളിമ ഉള്ളവൻ ആയി ജീവിക്കണമേ 🙏✝️🌹
ആമേൻ ഹാലേലുയ്യാ
എന്റെ ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു ഞങ്ങളിലുളള വെറുപ്പും വിരോധവും മാറി എല്ലാവരുമായി സ്നേഹത്തിൽ ജീവിക്കാൻ കൃപ നല്കി സഹായിക്കണമേ
എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏
ഈശോയേ എന്റെ കടയിലെയും കുടുംബത്തിലെയും ശാപം എടുത്തുമാറ്റണമേ
എന്റെ യേശുവേ എന്റെ വേദനകൾ മാറ്റയേണമേ ആമേൻ
ഇശോയെ എന്റെ പാപങ്ങൾ കാരണം എന്റെ മക്കളെ ശിക്ഷിക്കരുതേ
കർത്താവെ ഞങ്ങളുടെ മേൽ യേശുന്റെ കരുണ ഉണ്ടാകണമേ
യേശു എന്നല്ല യേശുവയുടെ
ഒത്തിരി നന്ദി അച്ഛാ 🙏🙏🙏
ഒട്ടും മടുപ്പിലാതെ കേൾക്കാൻ സാധിച്ചു 🌹🌹🌹
🙏🏽🙏🏽🙏🏽🙏🏽🙏🏽കർത്താവെ ഞങ്ങൾക്ക് ആരുടെയും ശപങ്ങൾ ഞങ്ങളുടെ മേൽ വരരുതേ
38 വർഷമായിട് എന്റെ ജീവിതം ഇങ്ങനെയാണ് പക്ഷെ എന്റെ ദൈവം എന്നെ എപ്പോഴും സഹായിക്കുന്നു. യേശുവെ നന്ദി 🙏
അച്ഛൻറെ പ്രസംഗം കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി എൻറെ മകൻ മരിച്ചിട്ട് രണ്ടുവർഷമായി മരണം നേട്ടമാണ്
ഈശോയെ അച്ഛന് വചനം പറയാൻ ശക്തി കൊടുക്കണമെ. ആമ്മേൻ
വന്നു പോയ തെറ്റുകൾക്ക് മാപ് തരണേ. രക്ഷിക്കണേ.
മക്കളെ കാക്കണേ യേശുവേ. കുടുംബസമാധാനം തരണേ യേശുവേ ആമേൻ
Praying for you,,,be trust,,,,he will strength you
ഞങ്ങളോട് കരുണ തോന്നണമേ 🙏ഈശോയെ🙏പെട്ടെന്നുള്ള മരണങ്ങളുടെ ഈ ലോകത്തു അങ്ങയെ അറിഞ്ഞു മരിക്കാൻ എല്ലാവരെയും അനുവദികേണമേ🙏🙏
കർത്താവ് എന്റെ സാം,സാൻ ഇവരുടെ മദ്യപാനം ഹാൻസ് വയക്കുന്ന ശീലം മാറ്റിതര ണമേ
ക്രിസ്ത്യാനിക്ക് മരണം നഷ്ടമല്ല, നേട്ടമാണ്, അവർ ദൈവസന്നിധിയിൽ ഇരുന്ന് നമുക്ക് വേണ്ടി പ്രാർത്ഥിക്കും 🙏🙏🙏
രക്ഷ യുടെ പുസ്തകമാണ് ബൈബിൾ ഹാലേലൂയ
എന്റെ മക്കളുടെ വേദനയും അസുഖങ്ങളും മാറ്റിത്തരേണമേ യേശുവേ ആമേൻ
ശരീരത്തിൻ്റെ ഉയർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു
നന്ദി അച്ചാ. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ. നല്ല ബോധ്യങ്ങൾ തന്നു ഞങളുടെ സങ്കടം മാറ്റി പ്രത്യാശ നിറച്ചതിന്...
ഈശോയെ എല്ലാ തിന്മയിൽ നിന്നും രക്ഷിക്കണേ 🙏🙏👍
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛൻ നല്ല ക്ലാസ്സ് ആയിരുന്നു വിശുദ്ധ ജീവിതം നയിക്കാനുള്ള കൃപയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻
അച്ചന്റെ പ്രസംഗം ഒത്തിരി അനുഗ്രഹപ്രദമാണ്. 👍
യേശുവേ എന്റെ പാപങ്ങൾ മൂലം എന്റെ മക്കളിലേക്ക് വന്നിട്ടുള്ള എല്ലാ തിന്മയുടെ ശക്തികളെയും എടുത്തു മാറ്റണമേ . എനിക്ക് ക്ഷമിക്കാൻ ശക്തിതരണമേ. എല്ലാം ദൈവഹിതമാണെന്ന് തിരിച്ചറിയാൻ കൃപ തരണമേ
മക്കളുടെ ദാമ്പത്യ ജീവിതം സമാധാനം ആയി പോകണേ യേശുവേ. ആമേൻ
എന്റെ കടഭാരങ്ങൾ എല്ലാം മാറി കിട്ടുവാനുള്ള സാഹചര്യം ഒരുക്കി തരണേ കർത്താവെ
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ട 🙏🙏🙏
Eeshoyee അവിടുന്ന് നൽകിയ ella അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏
😊
❤ഈശോയേഎൻ്റെകുടു०ബത്തേ രക്ഷിക്കണേ പരസ്പര०സ്നേഹിക്കാനു० ക്ഷമിക്കാനുമുള്ള കൃപതന്നനു८ഗഹിക്കണമേ മക്കളേഅനു८ഗഹിക്കണമേ സമാധാനവു०സന്തോഷവു०തരണമേഈശോയേഅറിഞ്ഞുജീവിക്കുവാൻഅനു८ഗഹിക്കണമേസഹായിക്കണമേ ആമേൻആവേമരിയഹാലേലുയ❤❤❤❤❤
❤
കർത്താവേ കരുണയുണ്ടാകേണമേ
Yesuveappa ente papglea attuparje upeshikuvan ennum edayknme husbandine ettuparuvan holy spirit edyknme
എന്റെ വേദനയും അസുഖവും മാറ്റിത്തരെമേ ആമേൻ
നന്ദി അച്ചാ❤ മരണം നഷ്ടമല്ല നേട്ടമാണെന്ന സത്യം മനസ്സിലാക്കി തന്നതിന് നന്ദി🙏🌹
അച്ചൻറെ വചനങ്ങൾ എന്നെ സ്പർശിച്ചു
എന്റെ മമ്മി മരിച്ചിട്ട് ഏട്ടു മാസമായി ഇപ്പോഴും സങ്കടം മാറുന്നില്ല, മുറിവ് ഉണക്കണമേ.
❤ Mammy monuvendy prathikukaya appol monum prayar cheyyanam❤❤❤❤❤
Prarthichu onnu kumbasarichu kurbana kondal mathi .enikkum engane ayirunnu.God bless you
ബൈബിൾ വായിക്കു എന്നും 1 മണിക്കൂർ.
@@jancygeorge4385 👍
അച്ചാ ഈ പ്രസംഗത്തിനു വളരെ നന്ദി.
🙏 അച്ചന്റെ talk ഒരുപാട് ഇഷ്ടം, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഈശോയെഒന്നിനുപുറകെഒന്നായിത്തരുന്നസഹനത്തിന് നന്ദി .
എന്റെ കർത്താവേ അങ്ങേയ്ക്ക് സ്തുതി 🙏🙏🙏
എന്റെ മക്കൾ എന്നെ സ്നേഹിക്കാൻ മനസ്സ് തോന്നിക്കണമേ
Amen
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഇത്ര മനോഹരമായി പറയുന്ന ഈ വിഷയങ്ങൾ കാലിക പ്രാധാന്യമുള്ളതാണ് അതുകൊണ്ടുതന്നെ പലർക്കും ദഹിക്കുന്നില്ല..... അവരോട് പൊറുക്കേണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം....
ഈ ശോയേ, ദൈവ സ്നേഹത്താൽ നിറയക്കണമേ . ദൈവ സ്നേഹത്തിൽ നിന്ന് അകന്നു ജീവിക്കുന്നവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണമേ🙏🏻🙏🏻🙏🏻
എന്റെ അച്ഛൻ മരിച്ചിട്ടു ഇപ്പോൾ 11 മാസമായി. എപ്പോഴും ഈശോയോട് ഞാൻ ചോദിക്കും എന്തിനാ അച്ഛനെ കൊണ്ട് പോയത് എന്ന്. എപ്പോഴും കരച്ചിലാ. അപ്പഴാ ഈ വീഡിയോ കണ്ടത്. ഈശോയെ നന്ദി
യേശുവേ എൻ്റെ ജീവിതപങ്കാളിയുടെ മദ്യപാനം പൂർണമായും നിർത്തിതരേണമെ ആമേൻ ❤❤❤
Antae appakue nalla confession nadathan thonnanae
Thanks 🙏
Lut@@lethapananthara4938
👍🙏🙏🙏
🎉ഈശോയെ മക്കൾ നേരിടുന്ന വിഷയങ്ങളിൽ അവർക്കു വിജയം നൽകണേ
കർത്താവെ പാപ ബോധവും പശ്ചാത്താപവും നൽകണമെ
എന്തൊക്കെയാണ് പാപമായി മാറുന്നത് എന്നുള്ള അവബോധം എനിക്കു നൽകണമെ
ആദ്യമായി കുറെ അറിവുകൾ അച്ചന്റെ പ്രബോധനത്തിൽ കിട്ടുകയും മനസ്സിലാക്കുകയും ചെയ്തു. ദൈവത്തിനു സ്തുതി
അച്ചാ എന്റെ മകനും അവന്റെ അപ്പനും സംസാരിക്കില്ല 8 ക്ലാസ് മുതൽ അവനെ ഒരു പരിഗണനയും ഇല്ല ഇപ്പോൾ വയസ്സ് 32 അവന്റ മനസ്സ് നിറയെ ആന്തരിക മുറിവാണ്. അത് സുഖപ്പെടാൻ santh നിറയാൻ പ്രാർത്ഥിക്കണമേ
യേശുവേ സൗഖ്യം തരണമേ ആമ്മേൻ.
Jesus l Trust in you
Papabbdavumpschatavumtaramanme❤❤❤❤
അച്ചൻ്റെ വാക്കുകൾ പ്രത്യാശ തരുന്നതാണ് നഷ്ടങ്ങൾ ലാഭകരമാക്കി തരുവാൻ േയശുവിന് മാത്രമേ കഴിയൂ അമേൻ🙏🙏🙏🙏🙏🙏🙏🙏
ഈശോയെ എൻറെ ഭർത്താവിൻറെ പേര് അഭിഷേകം ചൊരിയണമേ മനുഷ്യനെ തിരൂ രക്തത്താൽ കഴുകി വിശുദ്ധിയിലേക്ക് നയിക്കണമേ ആമേൻ വിശുദ്ധീകരിക്കണമേ
ഇ ശേയെ 10 ക്ലസിൽ പരിഷ എഴുതുന്ന എല്ല കുഞ്ഞുങ്ങളെയും സമർപ്പികന്നു
Praise the Lord. ⛪🙏🌹⛪🌹🌹🙏🙏
എന്റെ ഈശോയേ ഞാൻ ചെയ്തു പോയ പാപങ്ങൾ മൂലം മറ്റുള്ളവരുടെ ജീവിതത്തിൽ ഉണ്ടായ സങ്കടങ്ങൾക്ക് എനിക്ക് മാപ്പ് തരണമെ
Ente pabangal moolam ente makkal anubavikunnenkil ennodu karuna thonnaname. Yeshuve ennodu karuna thonnaname. Hallelujah
Lord my Father, I am a sinner. Forgive me and bless my family
Ezwoye makkale anugarhikkename
Joyel 2:25ബൈബിൾ oru അനുഗ്രഹത്തിന്റെ പുസ്തകമാണ് 🙏🙏🙏
Ente papagal karanom ente makante kalyanom mudagikidakaruthe,kalyanom ethrayum pettannu nadakkename,amen
Oh jesuskindly help my family to survive the sufferings
ഞാൻ ഇപ്പോൾ ആണ് നല്ല ഒരു ധ്യാനം കൂടിയത് ആരും പറയാത്ത ഒരുപാടു കാര്യം അച്ഛൻ പറഞ്ഞു നന്ദി ഞാൻ അച്ഛൻ പറഞ്ഞ രീതിയിൽ ആണ് ജീവിക്കുന്നത് എന്റെ മക്കളോട് പറഞ്ഞു കൊടുക്കാറുണ്ട് അച്ഛൻ പറഞ്ഞ പുസ്തകം ഇടക്ക് വായിക്കാറുണ്ട്
എന്റെ കർത്താവേ ഒരുപാട് വൃത്തികേടുകൾ ഒരുപാടു പാപങ്ങൾ ഞാൻ ചെയ്തുപോയി എന്റെ യേശുവേ എന്നോട് ഷെമിക്കണേ 🙏എന്റെ കുഞ്ഞുങ്ങളോട് ചോദിക്കരുതേ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ ഡിഗ്രി ലാസ്റ്റ് ഇയർ പഠിക്കുന്ന മോനും പത്താം ക്ലാസ്സിൽ പഠിക്കുന്ന മോനും ആണ് എനിക്കുള്ളത് അച്ഛന്റെ പ്രാർത്ഥന ആവശ്യപ്പെടുന്നു 🙏🙏🙏🙏🙏
Eshoye ente pavangal moolam ente makkalkonum varutharuthe🙏🙏
Amen Amen Amen
ഈശോയെ എന്നോട് കരുണയായിരിക്കേണമേ 🙏🙏🙏
എന്റെ മോനെ യേശു ദേവൻ അടുത്ത് വിശ്വാസത്തിൽ എത്തിക്കണേ
Thank you Good. Information knowledge. Great msg
എന്റെ ഈ അവസ്ഥ മാറ്റിതരണമേ
ഫ്ലാറ്റ് വിൽക്കനുള്ള തടസം മാറ്റി എത്രയും വേഗം വിൽക്കാൻ പറ്റണെ യേശുവേ ആമേൻ
Ente husbandine yesuvinte rakkthl kazknme
Thank you Acha.Great message. I listened this speech Twice so I could understand & remember some of it.God bless you Acha.please pray for me and my family also 🙏🙏🙏🙏🙏🙏🙏❤️
Eshoye ദൈവ സ്നേഹത്താൽ എന്നെ nirakkane എൻ്റെ ഭർത്താവും മക്കളും ദൈവ വിശ്വാസവും സ്നേഹവും ഉള്ളവരാക്കി tharane ആമേൻ ഞൻ അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണേ ഈശോയെ സ്തോത്രം മാതാവ് ആമേൻ ആരാധന
Praisethe Lord,,, ❤❤❤
Esoye paapasahacariyathil നിന്ന് ഓടിയഗ്ലൂവാൻ എന്നെ അനുഗ്രഹിക്കണമേ❤❤❤❤❤
Amen karthave bless my children and grandchildren my family.
അച്ചാ സൂപ്പർ വചനപ്രഘോഷണ൦ ഒത്തിരിസന്തോഷ൦ ദൈവത്തിന് സ്തുതി❤❤🙏🙏
Good. Message. Ente makkale satante shakthiyil ninnum rakshikkane. Parisudhamave avarkkum chttum kottayayi theerane
ഈശോയെ നാളയെ ബ്രിട്ടയെ അനുഗ്രഹിക്കണമെൽ ലോൺ റെഡി ആക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
This message is about What is A Good Christianity. Glorious and thoughtful. Hallelujah Amen🙏
എന്റെ മകൻ മാതാപിതാക്കൾ സ്നേഹം പകർന്നു തരണം എന്നു പ്രാർത്ഥിക്കണം
Praise the lord