പായിപ്പാടനെ പറപ്പിച്ച്‌ ആലപ്പുഴ ടൗൺബോട്ട് ക്ലബ്|NEHRUTROPHYBOATRAC2024|

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 20

  • @arunsathyan3910
    @arunsathyan3910 2 หลายเดือนก่อน +12

    പായിപ്പാടാനും ഞെട്ടിച്ചു 😮😮🔥🔥

    • @salessales6287
      @salessales6287 หลายเดือนก่อน

      PBC VBC ATBC KTBC will play in Final. UBC PBC NBC KBC will play in Lossers.

  • @adithyan6016
    @adithyan6016 2 หลายเดือนก่อน +17

    ഓരോ തുഴയ്ക്കും വള്ളത്തിന്റെ കുതിപ്പ് 🔥🔥🔥🔥🔥🔥💥💥💥💥ഇവനെ പേടിക്കണം

    • @salessales6287
      @salessales6287 2 หลายเดือนก่อน +1

      പേടിക്കേണ്ടത് UBC NBC പുന്നമട എന്നിവരാണ്.

    • @salessales6287
      @salessales6287 2 หลายเดือนก่อน +4

      ഇതുവരെ ട്രാക്ക് എൻട്രി നടത്തിയതിൽ മോശം പ്രകടനം നിരണം ചുണ്ടന് മാത്രം.
      ഭാരം കുറഞ്ഞ പിള്ളേരെ വെച്ച് തുഴഞ്ഞതാ. ഇപ്പോൾ ആകെ മൂഞ്ചി.
      ഏറ്റവും നല്ല പ്രകടനം PBC VBC വക.
      ATBC KTBC ട്രാക്ക് എൻട്രി നടത്തിയാൽ ഫൈലിസ്റ്റുകൾ ആയി.
      UBC, പുന്നമട, NBC ലൂസേഴ്സ് കളിക്കും.

  • @roytv1179
    @roytv1179 2 หลายเดือนก่อน +1

    ഗുഡ് അഭിനന്ദനങ്ങൾ 🌹🌹🌹

  • @AneeshA-m2v
    @AneeshA-m2v 2 หลายเดือนก่อน

    ഈ വട്ടം പായി പൊളിക്കും 🥰🥰🥰🥰

  • @sivimathew2597
    @sivimathew2597 2 หลายเดือนก่อน

    Super ❤❤❤

  • @tiewelthomas2395
    @tiewelthomas2395 2 หลายเดือนก่อน +2

    Cup orepichu👍🔥🥰

  • @tonysunny8927
    @tonysunny8927 2 หลายเดือนก่อน +1

    Super vali

  • @LoiedSoman
    @LoiedSoman 2 หลายเดือนก่อน +1

    സൂപ്പർ ഇതാണ് കളി

  • @shajipappan1045
    @shajipappan1045 2 หลายเดือนก่อน +3

    സൂപ്പർ വള്ളം പറക്കുന്നു

  • @gokulramachandran7231
    @gokulramachandran7231 2 หลายเดือนก่อน +1

    Chekkan chumma🔥🔥🔥🔥🔥🔥

  • @anoopmohanan5171
    @anoopmohanan5171 2 หลายเดือนก่อน

    പായും പുലി തന്നെ

  • @asnaachnoos4481
    @asnaachnoos4481 2 หลายเดือนก่อน +3

    Karichaalinekkaal speed und

  • @jijigeorge3949
    @jijigeorge3949 2 หลายเดือนก่อน +2

    Final kalekum

  • @ThomasMp-qc1lb
    @ThomasMp-qc1lb 2 หลายเดือนก่อน +1

    Time

  • @shajipappan1045
    @shajipappan1045 2 หลายเดือนก่อน +4

    പുത്തൻ chundanill പയ്യിപ്പാടൻ മുന്നിൽ

    • @salessales6287
      @salessales6287 2 หลายเดือนก่อน +2

      പുത്തൻ ചുണ്ടനിൽ മാത്രമല്ല.
      നിലവിൽ ATBC, KTBC, PBC, VBC തമ്മിലാണ് കപ്പിനുള്ള പോരാട്ടം.
      ATBC ഇങ്ങനെ തുഴഞ്ഞത് UBC, പുന്നമട, NBC ക്യാമ്പുകളെയാണ് ഞെട്ടിച്ചത്.
      ഭാരം കുറഞ്ഞ പിള്ളേരെ വെച്ച് കളിച്ചു നിരണം ചുണ്ടൻ പെട്ടിരിക്കുവാ. കഴിഞ്ഞ വർഷം സെക്കന്റ് ലൂസേസ്സ് കളിച്ച ടീമുകളുടെ നിലവാരം പോലും അവർക്കില്ല.

  • @adarshs626
    @adarshs626 2 หลายเดือนก่อน

    Rinu