'സർക്കാരിന്റെ ചെലവിൽ ഒരു പാരസെറ്റമോൾ അൻവർ വാങ്ങിയിട്ടുണ്ടെങ്കിൽ പറയട്ടെ'

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • 'എന്റെ പാർക്ക് വീണ്ടും തുറക്കാനുള്ള ഫയലുകൾ മൂന്ന് ദിവസമായി മുഖ്യമന്ത്രിയുടെ മേശയിലാണ്, അതവിടെ ഇരിക്കുമ്പോഴാണ് ഞാനീ കാര്യങ്ങൾ പറയുന്നത്', സർക്കാരിന്റെ ഒരാനുകൂല്യവും താൻ പറ്റുന്നില്ലെന്ന് പിവി അൻവർ
    #pvanvar #pinarayivijayan #cpm #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | |...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 25

  • @unnikmarar
    @unnikmarar 3 ชั่วโมงที่ผ่านมา +13

    മുഖ്യന്റെ അടിവേര് തോണ്ടി അൻവർ

  • @kunhiramanp4273
    @kunhiramanp4273 3 ชั่วโมงที่ผ่านมา +14

    ജനം എന്നും പൊട്ടന്മാരും വിഡ്ഢികളുമായി ജീവിക്കരുത്......
    ജനം അൻവർ നെ സപ്പോർട്ട് ചെയ്യണം,
    In this matter Pls, All Stand with ANWAR
    👍👍👍👍♥️♥️👍👍👍♥️🙏

    • @saraladevi8262
      @saraladevi8262 ชั่วโมงที่ผ่านมา

      അത് നിജസ്ഥിതി താങ്കൾക്ക് അറിയാത്തത് കൊണ്ട് ആണ്. പിണറായി കള്ളൻ തന്നെ. പക്ഷേ ഇക്കാര്യത്തിൽ പിണറായി ആണ് ശരി

  • @MoideenAbdulKaderHassan
    @MoideenAbdulKaderHassan 3 ชั่วโมงที่ผ่านมา +8

    അൻവർ 💕💕💕

  • @mubaraksalih409
    @mubaraksalih409 3 ชั่วโมงที่ผ่านมา +30

    മിണ്ടാതിരുന്നാൽ അനുഭവിക്കാവുന്ന എല്ലാ സുഖ സൗകര്യങ്ങളെയും പുല്ല് പോലെ അവഗണിച് സാധാരണക്കാരന് വേണ്ടി ശബ്‌ദിക്കുന്ന ജന പ്രതിനിധിയാണ് പിവി അൻവർ MLA ❤️❤️
    പോലീസിൽ നിന്നും സർക്കാർ തലത്തിൽ നിന്നും സാധാരണക്കാർ നേരിടുന്ന പീഡനവും അവഗണനയും ജനപ്രതിനിധികൾ മനസ്സിലാക്കുകയും അവർക്കു വേണ്ടി നീതിക്കൊപ്പം നിലകൊള്ളുകയും ചെയ്യുമ്പോഴേ വോട്ട് ചെയ്ത് തിരഞ്ഞെടുത്തവരുടെ മുന്നിൽ ഒരു യാതാർത്ഥ ജന പ്രധിനിധിയായി മാറുന്നൊള്ളു ..
    അല്ലാത്തതൊക്കെ വെറും റബ്ബർ സ്റ്റാമ്പുകളാണ്...

    • @hafeelhafeel1237
      @hafeelhafeel1237 3 ชั่วโมงที่ผ่านมา +2

      സത്യം... മുമ്പൊക്കെ അൻവർ സായ്‌ബിനോട് വല്യ താല്പര്യം ഇല്ലായിരുന്നു ഇപ്പോ അദ്ദേഹം ആണ് എന്റെ ഹീറോ ❤❤❤

    • @tux008
      @tux008 2 ชั่วโมงที่ผ่านมา +1

      നെന്മ മരം അമ്പൂക്ക 💚💚💚

    • @hafeelhafeel1237
      @hafeelhafeel1237 2 ชั่วโมงที่ผ่านมา

      @@tux008 കൊഴൽ പണ തെക്കാൾ എത്രെയോ ബേധം

  • @tux008
    @tux008 2 ชั่วโมงที่ผ่านมา +2

    മണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ 💚💚💚

  • @ajscrnr
    @ajscrnr 2 ชั่วโมงที่ผ่านมา +2

    അമേരിക്ക, ക്ക് പോയത് ഗതിയില്ലാതെ ആണൊ.😢

  • @PrakashVp-pg9qr
    @PrakashVp-pg9qr 2 ชั่วโมงที่ผ่านมา +2

    ഇനി ഈ കപ്പൽ മുങ്ങുകയില്ല സാർ ഏതാണ്ട് അടിത്തട്ടിൽ മുട്ടിയിട്ടുണ്ട്

  • @ambadymundakkal7165
    @ambadymundakkal7165 2 ชั่วโมงที่ผ่านมา +2

    ഇപ്പോ സത്യം മനസിലായി 😂😂😂😂😂😂

  • @mansoorthottiyil
    @mansoorthottiyil 2 ชั่วโมงที่ผ่านมา +1

    സമൂഹത്തിന് പ്രതിബദ്ധത ഉള്ള, ചങ്കൂറ്റം കൂടി ഉള്ള ഒരു നേതാവ് വർഷങ്ങൾക്കിപ്പുറം കാണുമ്പോൾ അൽഭുദം

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 2 ชั่วโมงที่ผ่านมา +1

    സഖാക്കളെ കേൾക്കു.. 👍👍ഉത്തരം പറയാൻ ഉള്ള ആർജവം കാണിക്ക്.. കുറ്റം കാണിച്ചാൽ തള്ളി കളയാൻ ഉള്ള ആർജവം കാണിക്ക്...

  • @akshayasok8925
    @akshayasok8925 55 นาทีที่ผ่านมา

    എംഎൽഎ സ്വാധീനമുപയോഗിച്ച് സ്വർണ്ണം വെള്ളക്കടവ് നടത്തി

  • @aliashraf4663
    @aliashraf4663 30 นาทีที่ผ่านมา

    തട്ടിപ്പുവെട്ടിപ്പ് പിതാവ് കേന്ദ്രീകൃതമാണെങ്കിൽ പിതാവിനെ തള്ളിപ്പറയണം എന്നാണ് അൻവർMLA കൊണ്ടുനടക്കുന്ന പ്രമാണം - ഖുർആൻ

  • @bluesalon928
    @bluesalon928 2 ชั่วโมงที่ผ่านมา

    നിങ്ങൾ തിയ്യാണു ❤❤

  • @maskedgamerff9010
    @maskedgamerff9010 3 ชั่วโมงที่ผ่านมา

    സുന്ദരന്‍ 😊😘

  • @hemachandranc.v2098
    @hemachandranc.v2098 3 ชั่วโมงที่ผ่านมา

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 3 ชั่วโมงที่ผ่านมา +1

    അപ്പൊ പാർക്കിന് അനുമതി കിട്ടാത്തതാണ് ഒരു പ്രശ്നം. കോടതി ഉത്തരവ് പ്രകാരം അല്ലെ നിർമ്മാണം ബ്ലോക്ക്‌ ആയത്

    • @vipulragnor8095
      @vipulragnor8095 2 ชั่วโมงที่ผ่านมา +2

      Moolayil erunnal anumathii kittumayirunnu analle paranjath mire 😂