മനസ്സിനെ പിടിച്ചു കുലുക്കുന്ന അതിഗംഭീരമായനാടൻ പാട്ട് .ആ പാട്ടുപാടിയ ആൾക്കാരുടെ അതെ മാനസികവും സാമൂഹ്യവും സാംസ്കാരികവുമായ, നമ്മുടെ അതിദയനീയമായഭൂതകാലം നാം മറക്കാതിരിക്കാൻഇത്തരം പാട്ടുകൾ നമ്മെ നമുക്ക് അത്യാവശ്യമാണ്.കണ്ണു നിറയാതെ ആൾക്കും ഇത് കേൾക്കാൻ, കേട്ടിരിക്കാൻ ആവില്ല.
ഈ ലക്ഷ്മിയെ എനിക്കു വലിയ ഇഷ്ടം ആണ്. BiggBoss ൽ പ്രേക്ഷകരുടെ മുൻവിധി കാരണം പുറത്താക്കപ്പെട്ട നല്ലൊരു മത്സരാർത്ഥി. ആ പ്രേക്ഷകരുടെ മണ്ടത്തരം കാരണം ഇത്തവണ വിന്നർ ആയത് ഒരു പോഴത്തി.

കണ്ണുനീർ വീഴാത്ത അമ്മമാർ കാണില്ല e ഗാനം കേട്ടാൽ 🎉🎉❤❤🌹🌹🍓🍓🌰🌰
അർത്ഥവത്തായ വരികൾ നന്നായി പാടി ❤
വരികളെഴുതിയ സുബ്രമണ്യൻ കക്കാട്ടിരി എന്ന കലാകാരന്റെ പേര് പറയാൻകാണിച്ച മനസ് ❤പലഗായകരും എഴുതിയ ആളുടെപേര് പറയാറില്ല
സത്യം അർത്ഥം മനസ്സിലാക്കി പാട്ട് കേൾക്കാൻ..... Realy heart tuch song🙏🙏🙏
സൂപ്പർ 🙏❤️
സൂപ്പർ-സൂപ്പർ-സൂപ്പർ ഒരു സംഭവം നന്നായി പാടി❤️❤️❤️❤️
Thanks dear singer
സൂപ്പർ....👍
Thanks for introducing real story
Super very good
സൂപ്പർ
Super song
🎉🎉🎉🎉🎉🎉🎉sooooooooooooooooper
Wonderful.
After you said the story behind the song comes to be very touching and meaningful
Superb dear for the explanation
മഹാരാജാസ് കോളേജ് nss ക്യാമ്പയിൻ ചേച്ചിടെ പള്ളിവാൾ നാടൻപാട്ട് ആണ് ഓർമ വരുന്നത് 😊😊😊👍🏽👍🏽👍🏽👍🏽
Super
Mahathma Ayyankali yajamananu nanni parayanam allenkil nammalum vayalil kidannene pazhaya thalamura orkkumbol sangadam varum paavangal 🙏
❤️
ഇത്ര valgar അല്ല ഈ പാട്ടിൻ്റെ ഈണം ഞാനറിയുന്നു ഒരു ജേഷ്ഠ സഹോദരൻ എഴുതി കമ്പോസ് ചെയ്തതാണ്....അതിൻ്റെ സ്രഷ്ടാവിനെ കുറിച്ച് ഒന്നും പ്രദിപാതിച്ചില്ല...
😪❤
Subrettan great
Paaduka mithrame
🙏🙏🙏🙏🙏🥰❤️🥰❤️🥰❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ ലക്ഷ്മിയെ എനിക്കു വലിയ ഇഷ്ടം ആണ്. BiggBoss ൽ പ്രേക്ഷകരുടെ മുൻവിധി കാരണം പുറത്താക്കപ്പെട്ട നല്ലൊരു മത്സരാർത്ഥി. ആ പ്രേക്ഷകരുടെ മണ്ടത്തരം കാരണം ഇത്തവണ വിന്നർ ആയത് ഒരു പോഴത്തി.
Super song
മണ്ണിൻ്റെ ഗന്ധം ചൊരിയുന്ന പാട്ട്
Soopur song
ẞoò ko p8
തബ്രാന്റെ കാള യുഗത്തിലേക്ക് തിരിച്ചുനടത്തുന്ന പശു തബ്രാക്കൾ വാഴും കാലം
❤❤❤❤❤