'എയർ കേരള' വിമാന സർവീസ് പ്രഖ്യാപിച്ച് ദുബൈയിലെ മലയാളി വ്യവസായികൾ

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • സെറ്റ്​ഫ്ലൈ ഏവിയേഷന്​ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതായി സംരംഭകർ അറിയിച്ചു. ആഭ്യന്തര സർവിസ്​ തുടങ്ങുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ എൻ.ഒ.സി ലഭിച്ചതെന്ന് ചെയർമാൻ അഫി അഹമ്മദ് ,വൈസ് ചെയർമാൻ അയ്യൂബ് കല്ലട എന്നിവർ പറഞ്ഞു.
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 48

  • @Abdukka703
    @Abdukka703 3 หลายเดือนก่อน +12

    വരട്ടെ.
    ഇൻ്റർ നാഷനൽ ആയിക്കൊള്ളും.

  • @Neshwaram
    @Neshwaram 3 หลายเดือนก่อน +15

    എയർ ഇന്ത്യ എക്സ്പ്രസ്സ് വരുമ്പോൾ പ്രവാസികൾക്ക് ചെറിയ തുകക്ക് യാത്ര ചെയ്യാം എന്ന് പറഞ്ഞു. നേരെ വിപരിതമായിരുന്നു ഫലം.

  • @mohamedali9096
    @mohamedali9096 3 หลายเดือนก่อน +10

    ഗൾഫ് യാത്രക്കാർക്ക് ഒരു പ്രതീക്ഷയും വെണ്ട ടിക്കറ്റ് കൊള്ളയിൽ ഇവരും മുൻ പന്തിയിൽ ഉണ്ടാവും.

  • @rakshakarthav
    @rakshakarthav 3 หลายเดือนก่อน +11

    ഇത് ബിസിനസ് ആണ് അല്ലാണ്ട് പാവപ്പെട്ടവർക്ക് വേണ്ടി ഓടിക്കാനല്ല

    • @Sidheek-qt1kz
      @Sidheek-qt1kz 2 หลายเดือนก่อน +4

      എന്തായാലും റൈറ്റ് കുറഞ്ഞു കിട്ടിയാൽ അതൊരു മെച്ചം തന്നെയല്ലേ

    • @AVyt28
      @AVyt28 2 หลายเดือนก่อน

      റേറ്റ് കുറച്ചാൽ പാവപ്പെട്ടവരും ഫ്ലൈറ്റിൽ യാത്ര ചെയ്തു തുടങ്ങും

    • @Mrx-xrM
      @Mrx-xrM 2 หลายเดือนก่อน

      Rate kurach airlines epozum oodikkan pattilla. Profit margin ethil kurave ullu. High amount nu parakram epozum oru average price il ticket rate vechale eth nadathan pattu. 10000Rs nu Dubai Kerala oodichal company 1 year kond poottum

  • @goldenpearls5241
    @goldenpearls5241 2 หลายเดือนก่อน +5

    പിണറായി വിജയൻ ഉൾപ്പെടെ കണ്ണൂരിലെ മുതലാളി സഖാക്കൾ എന്തായാലും share ഉണ്ടാവും.. ഇല്ലെങ്കിൽ അവർ കൊടി കുത്തും

  • @jaleelck3176
    @jaleelck3176 3 หลายเดือนก่อน +4

    ആശംസകൾ

  • @hussainhuda686
    @hussainhuda686 3 หลายเดือนก่อน +5

    കപ്പൽ എന്തായി?!

    • @KoroMan-n6e
      @KoroMan-n6e 2 หลายเดือนก่อน +1

      അവിയായി

  • @abdurassack5654
    @abdurassack5654 2 หลายเดือนก่อน +2

    സ്റ്റേറ്റ് വേണ്ട:: കൂട്ടരുത് നവകേരള ബസ്സ് ഫ്ലൈറ്റ് ആക്കി മാറ്റാൻ ഉള്ള സാങ്കേതികവിദ്യ ഉണ്ടാക്കണം പേർക്ക്

  • @saleeluser7240
    @saleeluser7240 2 หลายเดือนก่อน +1

    നന്നാവട്ടെ

  • @abdurassack5654
    @abdurassack5654 2 หลายเดือนก่อน +2

    ഇതിൻ്റെ പിത്രത്വം ചങ്കനും പാർട്ടിയും അവ കാൾപ്പെടുമോ?

  • @AVyt28
    @AVyt28 2 หลายเดือนก่อน

    ടിക്കറ്റ് റേറ്റ് കുറയ്ക്കാൻ പറ്റിയില്ലെങ്കിൽ പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല.

  • @hafisrh
    @hafisrh 2 หลายเดือนก่อน

    Grate...❤❤❤

  • @ABDULNAZERC
    @ABDULNAZERC 2 หลายเดือนก่อน

    ♥️♥️♥️♥️

  • @abidkatikulangara1366
    @abidkatikulangara1366 2 หลายเดือนก่อน

    Full support

  • @muhammadmusthafa8856
    @muhammadmusthafa8856 3 หลายเดือนก่อน +4

    ഇതൊക്കെ ചുമ്മാ പ്രഖ്യാപിക്കുന്നതാ..... പറന്നാൽ കാണാം, കപ്പൽ ഡിസംബറിൽ ദുബായിൽ നിന്നും പുറപ്പെടുമെന്ന് പറഞ്ഞിട്ട് ഇത് വരെയും പുറപ്പെട്ടിട്ടില്ല.

    • @thomasjoseph5945
      @thomasjoseph5945 3 หลายเดือนก่อน +2

      കപ്പൽ സർവ്വീസ് ഉടൻ ആരംഭിക്കും.

    • @muhammadmusthafa8856
      @muhammadmusthafa8856 2 หลายเดือนก่อน

      @@thomasjoseph5945 സാറെ കപ്പൽ സർവീസ് ആരംഭിക്കാൻ ഏറ്റവുംഉചിതമായ സമയം ഇപ്പോഴാണ്.... ഗൾഫിൽ വെക്കേഷന്റെ സമയത്താണ് ഏറ്റവും കൂടുതൽ വിമാനചാർജ് കൊടുക്കേണ്ടിവരുന്നത്. അപ്പോൾ ഇപ്പൊഅല്ലെ സർവീസ് തുടങ്ങേണ്ടത്.

    • @Mrx-xrM
      @Mrx-xrM 2 หลายเดือนก่อน

      ​@@muhammadmusthafa8856Ship service onnum vijayikkilla. Aake season time il kurach alkkar undakum. Baki time il flight ticket 10K inr nu kittunnund. Season ilek ship service nadathan aarum varilla

  • @muhammedshafi4987
    @muhammedshafi4987 2 หลายเดือนก่อน

    Good 👍

  • @mansoorpandakkal3609
    @mansoorpandakkal3609 2 หลายเดือนก่อน

    👍👍👍👍🌷🌷🌷

  • @semeerkizhakkemandody7402
    @semeerkizhakkemandody7402 2 หลายเดือนก่อน

    ആദ്യം കപ്പലിന്റെ ഒരു തീരുമാനം ആക്കിയിട്ട് പോരെ എയർ കേരള

  • @muhammadashrafcp5304
    @muhammadashrafcp5304 3 หลายเดือนก่อน +1

    ഇതുപോലെ തന്നെ നിങ്ങള്ക്ക് ഓർമ്മയുണ്ടോ എന്ന് അറിയില്ല.... East West airlines.... തക്കിയുദ്ധീൻ വാഹിദ്..... എന്തായി....? നരേഷ് ഗോയലിനെ അറിയുമോ... Indigo airlines........ ഒന്നും മനസ്സിലാകുന്നില്ല
    എല്ലാം കൂടി ഒന്ന് കൂട്ടി വായിച്ചു നോക്കു

    • @Mrx-xrM
      @Mrx-xrM 2 หลายเดือนก่อน

      Naresh goyal Jet airways il aanu. Indigo alla.

  • @anzarium7805
    @anzarium7805 3 หลายเดือนก่อน

    Air Kerala Alhamdulillah hire ❤

  • @havenkp2967
    @havenkp2967 2 หลายเดือนก่อน

    ഇവർ പൊട്ടൻ മാർ ആണോ..? അത് മുമ്പ് തന്നെ ലഭിച്ചിട്ടുണ്ട്.. yusuf ali. Director ആയപ്പോൾ തന്നെ. പക്ഷേ 10 വർഷം ഓടി experience അയാൽ മാത്രമേ ഇൻറർനാഷൻ ഫ്ലൈറ്റ് ഓടികാൻ ലൈസൻസ് കിട്ടുക ഒള്ളു 😊

  • @butterfly4113
    @butterfly4113 2 หลายเดือนก่อน

    😢Kooyagal

  • @alexmathew3165
    @alexmathew3165 2 หลายเดือนก่อน

    One month free anna

  • @yousufp
    @yousufp 2 หลายเดือนก่อน

    K airline

  • @RolZ_22
    @RolZ_22 2 หลายเดือนก่อน

    Ine evanmarum koode pizhinjjj pizhinj evde vare aakumo

  • @Abdukka703
    @Abdukka703 3 หลายเดือนก่อน

    കെ.എയർ ആക്കരുതേ.

  • @ղօօք
    @ղօօք 3 หลายเดือนก่อน +2

    എല്ലാ സീറ്റിലും സ്വർണ്ണം ആയിരിക്കും 😂

    • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
      @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 3 หลายเดือนก่อน +5

      മോങ്ങിക്കോ കാശുള്ളവൻ പലതും ഇറക്കും. കമ്മന്റ് ഇടാനായി ജനിച്ച പാഴ് ജന്മങ്ങൾ അതൊക്ക കണ്ടു അലമുറയിട്ട് നടക്കും 👌👌

    • @thomasjoseph5945
      @thomasjoseph5945 3 หลายเดือนก่อน +4

      സ്വർണ്ണമുണ്ടെങ്കിൽ പിടിച്ചോട്ടെ. അതിന് കസ്റ്റംസ് ഉണ്ടല്ലോ ?

    • @ղօօք
      @ղօօք 3 หลายเดือนก่อน

      ​@@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി നിന്നെപ്പോലെ ദിക്കറിയാതെ 😂

    • @ղօօք
      @ղօօք 3 หลายเดือนก่อน

      ​@@ദിക്കറിയാതെനടന്നകലുന്നസഞ്ചാരിninnepole ദിക്കറിയാതെ 😂

  • @JI_8999
    @JI_8999 2 หลายเดือนก่อน

    പൈസ കുറച്ചു. കണ്ടാൽ മതി

  • @sameersameer2192
    @sameersameer2192 3 หลายเดือนก่อน

    ബേപ്പൂരിലേക്ക് ഉള്ള കപ്പൽ സർവീസ് എന്തായി

  • @shafeeqpa7056
    @shafeeqpa7056 2 หลายเดือนก่อน

    എല്ലാ വർഷവും ഇങ്ങനെ പ്രഖ്യാപിക്കും 🤣

  • @Sidheek-qt1kz
    @Sidheek-qt1kz 2 หลายเดือนก่อน

    കേന്ത്രം ഒരിക്കലും അനുമതി തരില്ല അത് മോദിയാണ്

    • @RAVAN-sv3yk
      @RAVAN-sv3yk 2 หลายเดือนก่อน +1

      വെളിച്ചെണ്ണ ഫ്രീ ആണ് 😂😂😂😂വിമാനത്തിൽ 😂😂😂

  • @sameersameer2192
    @sameersameer2192 3 หลายเดือนก่อน

    ആദ്യം വിമാനം കാണിക്ക്
    പണ്ട് തൊമ്മൻ ചാണ്ടി വരും എന്ന്