ഡോ. പി സരിൻ എകെജി സെന്ററിൽ | പി സരിന് പുതിയ ചുമതല

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 145

  • @RaveendranP-t7r
    @RaveendranP-t7r 2 ชั่วโมงที่ผ่านมา +25

    ഡോ: സരിന് സമൂഹത്തിന് ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും❤ അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤

  • @ramanandaprabhu6218
    @ramanandaprabhu6218 2 ชั่วโมงที่ผ่านมา +20

    ഡോക്ടർ Pസരീൻ സഖാവിനു സഖാക്കളുടെ ജീവനായ Ak. G സെൻ്റെറിൽ സുസ്വാഗതം ലക്ഷം ചുവപ്പൻ അഭിവാദ്യങ്ങൾ ലാൽ സലാം

  • @hussaintpt.p2456
    @hussaintpt.p2456 2 ชั่วโมงที่ผ่านมา +26

    സരിൻ സിപിഎം നു വൻ മുതൽ കൂട്ടാക്കട്ടെ.... 👍👍👍👍

  • @Useri530
    @Useri530 2 ชั่วโมงที่ผ่านมา +7

    അഭിവാദ്യങ്ങൾ ❤❤❤

  • @muhammediqbalak1432
    @muhammediqbalak1432 ชั่วโมงที่ผ่านมา +7

    100🌹 അഭിവാദ്യങ്ങൾ സഗാവേ 💪

  • @paulnilayattingal9108
    @paulnilayattingal9108 ชั่วโมงที่ผ่านมา +6

    കോൺഗ്രസിലോ ബിജെപിയിലോ ചെന്ന് കയറുന്നവർക്ക് ഉന്നത സ്ഥാനങ്ങൾ നൽകുന്നത് പോലെയല്ല ഇടതുപക്ഷം ,കോൺഗ്രസിൽ നിന്ന് വരുന്നവർക്ക് ഇതൊക്കെ ഒരു പുതിയ അനുഭവമായിരിക്കും ,

  • @lillymathew8744
    @lillymathew8744 ชั่วโมงที่ผ่านมา +4

    അഭിനന്ദനങ്ങൾ 🌹🌹🌹♥️♥️

  • @PlanB122
    @PlanB122 ชั่วโมงที่ผ่านมา +6

    സരിൻ അല്ലായിരുന്നെങ്കിൽ പാലക്കാട്‌ പാർട്ടി വളരെ പിന്നിൽ പോയേനെ. സരിൻ ഭാവിയിൽ mla ആകട്ടെ 👍

    • @shebaabraham687
      @shebaabraham687 ชั่วโมงที่ผ่านมา

      ഇനിയെന്ത് പിന്നിലോട്ട് പോകാനാണ്😊

    • @NaseehaNaseeha-r7j
      @NaseehaNaseeha-r7j ชั่วโมงที่ผ่านมา

      ആ കാത്തിരുന്നോ പാലക്കാടിന്ന് സിപിഎം mla വരും 😮

    • @PlanB122
      @PlanB122 26 นาทีที่ผ่านมา

      @@shebaabraham687 ഒറ്റ മാസത്തെ പരിചയം മാത്രമുള്ള സരിന് ബിജെപിക്ക് കിട്ടിയതിനേക്കാൾ 2000 വോട്ടിന്റെ വെത്യാസം മാത്രം. കോൺഗ്രസ്സും ബിജെപിയും സകല വർഗീയകളികൾ നടത്തുകയും മാധ്യമങ്ങൾ ഒക്കെ അവഗണിക്കുകയും ചെയ്ത തിരഞ്ഞെടുപ്പ് ആണെന്ന് ഓർക്കണം

  • @jamesphilippose6279
    @jamesphilippose6279 ชั่วโมงที่ผ่านมา +4

    അഭിവാദ്യങ്ങൾ. ലാൽസലാം സഖാവേ.

  • @Vijayi213
    @Vijayi213 2 ชั่วโมงที่ผ่านมา +9

    ലാൽസലാം സഖാവേ ,,

  • @Ratheeshp-q4w
    @Ratheeshp-q4w 2 ชั่วโมงที่ผ่านมา +5

    പാലക്കാട്‌ ലോകസഭയിലേക് പരിഗണിക്കാൻ പറ്റിയ ഒരു മുതൽ ആണ് 🥰

    • @sathyaa2182
      @sathyaa2182 ชั่วโมงที่ผ่านมา

      അത് അഞ്ച് കൊല്ലം കഴിഞ്ഞ് തീരുമാനിക്കേണ്ട കാര്യമാണ്

    • @shebaabraham687
      @shebaabraham687 ชั่วโมงที่ผ่านมา

      ആദ്യം വായ പ്ലാസ്റ്റർ വെച്ച് ഒട്ടിച്ചു വയ്ക്കണം ഗണിതശാസ്ത്രജ്ഞന്മാർ പോലും സാറിന്റെ കണക്കിന് മുമ്പ് തോറ്റുപോകും 😊

  • @pkrajpkraj2053
    @pkrajpkraj2053 2 ชั่วโมงที่ผ่านมา +11

    സത്യസന്ധമായി പ്രവർത്തിക്കുക👍🏻💪🏻

  • @ManojKavanattveed
    @ManojKavanattveed ชั่วโมงที่ผ่านมา +2

    അഭിനന്ദനങ്ങൾ❤❤❤

  • @sasidharana716
    @sasidharana716 ชั่วโมงที่ผ่านมา +2

    🙋അഭിവാദ്യങ്ങൾ സഖാവ് Dr.P. സരിൻ 🌹

  • @sunilkumarvasudevan5160
    @sunilkumarvasudevan5160 2 ชั่วโมงที่ผ่านมา +8

    സഖാവിന് അഭിവാദ്യങ്ങൾ

  • @mayareghu3102
    @mayareghu3102 3 ชั่วโมงที่ผ่านมา +8

    👍👍

  • @laluvellanad1964
    @laluvellanad1964 2 ชั่วโมงที่ผ่านมา +6

    10 വർഷം കൊണ്ട് സിപിഎമ്മിന്റെ പ്രവർത്തകനായ ഞാൻ എ കെ ജി സെന്റർ കണ്ടിട്ടില്ല

    • @gulflinks
      @gulflinks ชั่วโมงที่ผ่านมา

      വരൂ, കാണിച്ചു തരാം

    • @jasni9222
      @jasni9222 ชั่วโมงที่ผ่านมา

      😂​@@gulflinks

  • @rajanvabraham627
    @rajanvabraham627 ชั่วโมงที่ผ่านมา +7

    ഓരോ വ്യക്തിയുടെയും കഴിവിനൊത്ത ചുമതല നൽകാൻ പാർട്ടിക്ക് അറിയാം.

    • @shebaabraham687
      @shebaabraham687 ชั่วโมงที่ผ่านมา

      അപ്പം അടുത്ത ഗോവിന്ദൻ

  • @ummerkoyasurumisurumi1593
    @ummerkoyasurumisurumi1593 ชั่วโมงที่ผ่านมา +1

    വിവരവും വിവേകവും വിദ്യാഭ്യാസം'മനുഷ്യത്വവും മതേതര ചിന്തയമുള്ള ഡോക്ടർ'സരിനെ പാർടി സ്വീകരിച്ചത്. പാർട്ടിക്ക് വളരെ വലിയ ഗുണം ചെയ്യും
    പിന്നെ പഴയ നല്ല കോൺഗ്രസ്കാർ മുൻനിന്ന് കെട്ടിപടുത്തതാണ്. കമ്മ്യൂണിസ്റ്റ് പാർടി തന്നെ. ആ പാർട്ടിയിൽ സ രിൻ' ചേന്നതിൽ അത്ഭതമില്ല. സാധാരണ
    ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കു സഖാവെ. ❤എല്ലാ വിധ അഭിവാദ്യങ്ങളും അർപ്പിക്കുന്നു❤

  • @DileepkumarKN-s3p
    @DileepkumarKN-s3p ชั่วโมงที่ผ่านมา +1

    എത്തുന്ന ഇടം മുടിയും കേരളം ഉടൻ ബംഗാളിക്കും

  • @kannanpkala
    @kannanpkala ชั่วโมงที่ผ่านมา +2

    കട്ടൻ ചായയും പരിപ്പുവടയും വാങ്ങികൊണ്ടുവരലാ യിരിക്കും.

  • @shebaabraham687
    @shebaabraham687 ชั่วโมงที่ผ่านมา +1

    കരുനാഗപ്പള്ളിയിൽ പാർട്ടിക്കാർ തമ്മിൽ അടിയോടടി😊

  • @jamesphilippose6279
    @jamesphilippose6279 ชั่วโมงที่ผ่านมา +4

    സ്വാഗതം ഡോക്ടർ. നിങ്ങൾ ഒത്തിരി കഴിവുള്ള നേതാവ് ആണ്. അഭിനന്ദനങ്ങൾ 👍

  • @amfa312
    @amfa312 2 ชั่วโมงที่ผ่านมา +4

    ഗോവിന്ദനെ പോലേ വിടലിന് പറ്റിയ ആൾ ആണ്

  • @ayshabeegum4557
    @ayshabeegum4557 3 ชั่วโมงที่ผ่านมา +5

    ❤❤❤

  • @RiyasKB-s6y
    @RiyasKB-s6y 2 ชั่วโมงที่ผ่านมา +4

    Sarin baviyundu അഭിവാദ്യങ്ങൾ

  • @sibuvarghese7776
    @sibuvarghese7776 2 ชั่วโมงที่ผ่านมา +4

    Sarin cpmintae oru future star akum
    ..

  • @rajanek1281
    @rajanek1281 30 นาทีที่ผ่านมา

    Dr സരിന് അഭിനന്ദനങ്ങൾ

  • @PrasanthNk-n8s
    @PrasanthNk-n8s 2 ชั่วโมงที่ผ่านมา +4

    P sarin❤❤❤

  • @shebaabraham687
    @shebaabraham687 ชั่วโมงที่ผ่านมา +1

    ഭീമൻ രഘു നമ്പർ 2 പാട്ടൊന്നുമില്ലേ😊

  • @RameshkumarRameshRK-n7w
    @RameshkumarRameshRK-n7w ชั่วโมงที่ผ่านมา +1

    സിപിഎം സ്വന്തം ശവക്കുഴി തോണ്ടുകയാണല്ലോ 😂😂😂😂

  • @shajins08
    @shajins08 56 นาทีที่ผ่านมา

    സൂപ്പർ സഖാക്കളെ

  • @basheeram6536
    @basheeram6536 24 นาทีที่ผ่านมา

    സരിൻ ഒരു മുതലാണ് വിട്ടുകളയരുത് തള്ള് കമ്മറ്റിയിൽ ഉൾപ്പെടുത്താം

  • @MuhmmedKutti
    @MuhmmedKutti 2 ชั่วโมงที่ผ่านมา +2

    ബാർബർ ഷോപ്പ് തുറക്കാനുള്ള സാമ്പത്തിക സഹായം കൊടുത്താൽ മരണം വരെ അടിമയായി തുടരും. 😍😍😍😍😍😍😍😍😍😍😍👌😍👌👌😍

    • @sanilkumarn.b6890
      @sanilkumarn.b6890 2 ชั่วโมงที่ผ่านมา +1

      Meen kada thurakkan UDF sahayicho

    • @Useri530
      @Useri530 2 ชั่วโมงที่ผ่านมา

      ആര്

  • @NaseehaNaseeha-r7j
    @NaseehaNaseeha-r7j ชั่วโมงที่ผ่านมา +1

    ഗോവിന്ദൻ അംഗൻവാടി മാസ്റ്റർ

  • @basheerbasheer-fh9rc
    @basheerbasheer-fh9rc 3 ชั่วโมงที่ผ่านมา +14

    പ്രിയ സഖാവിന് അഭിവാദ്യങ്ങൾ

  • @varghesekuttyjohn8394
    @varghesekuttyjohn8394 ชั่วโมงที่ผ่านมา +1

    BEST WISHES UNTIL FURTHER GREEN PASTURES.

  • @MuraliDaranPillai-uq2oy
    @MuraliDaranPillai-uq2oy 59 นาทีที่ผ่านมา

    Welcome comrade💪💪💪

  • @alialif8501
    @alialif8501 ชั่วโมงที่ผ่านมา +1

    എ ല്ലാ മണ്ഡലത്തിലും സിപിഎം നെ മൂനാം സ്ഥാനത് എ തിക്കുക 😂

  • @sajimundapuzha8809
    @sajimundapuzha8809 2 ชั่วโมงที่ผ่านมา +3

    നീല ബാഗ് വിട്ടില്ലേ, കോവിന്ദനു തിരിച്ചു കൊടുക്കാൻ വന്നതാണോ

  • @unnikrishnan5567
    @unnikrishnan5567 44 นาทีที่ผ่านมา

    മോഹിച്ചത് സന്തീപിനെ പക്ഷെ കിട്ടിയില്ല

  • @sethuprabhakaran4398
    @sethuprabhakaran4398 12 นาทีที่ผ่านมา

    👍👍👍❤️❤️❤️💪💪💪

  • @KunjumaniKarayil
    @KunjumaniKarayil 30 นาทีที่ผ่านมา

    നമ്മുടെ സരിനെ നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

  • @MuhammedAli-zi6pg
    @MuhammedAli-zi6pg ชั่วโมงที่ผ่านมา

    പാലക്കാട്‌ തോറ്റതിന് ഉള്ള അംഗീകാരം 🙏🏽

    • @eppress3365
      @eppress3365 46 นาทีที่ผ่านมา

      athey...tholvi alla ...nilapadu...ee prsthanam ullathukondu ningalk
      enthum parayaan ulla swathanthryim und...

    • @PlanB122
      @PlanB122 19 นาทีที่ผ่านมา

      @@MuhammedAli-zi6pg സ്വന്തം നാട്ടിൽ ഒരു പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ലാത്ത ആളാണ് രാഹുൽ. കാരണം അവനെ നാട്ടുകാർക്ക് നന്നായി അറിയാം. ഇനി പാലക്കാട് തന്നെ മത്സരിച്ചാൽ അവൻ പൊട്ടും എന്ന് 100 ശതമാനം ഉറപ്പ്.

  • @AjayakumarK-j3w
    @AjayakumarK-j3w ชั่วโมงที่ผ่านมา

    👏👏👏✊✊

  • @sajimundapuzha8809
    @sajimundapuzha8809 2 ชั่วโมงที่ผ่านมา +2

    രണ്ടാഴ്ച്ച കഴിഞ്ഞു കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുമായിരിക്കും, അവിടു കുറച്ചു ആൾക്കാർക്ക് നെഞ്ചിടിപ്പ് കൂടും

  • @ajitha3497
    @ajitha3497 2 ชั่วโมงที่ผ่านมา +3

    ഇനി സഖാവെ എന്ന് ധൈര്യമായി വിളിക്കലോ ഇല്ലേ പാർട്ടിക്ക് അഭിമാനിക്കുവാനുള്ള ഒരു വ്യക്തി ആയിരിക്ക് സഖാവെ....❤❤❤അഭിവാദ്യങ്ങൾ.... ലാൽസലാം....

  • @krishnathankachy-re5sp
    @krishnathankachy-re5sp ชั่วโมงที่ผ่านมา

    🚩

  • @balanom9711
    @balanom9711 2 ชั่วโมงที่ผ่านมา +1

    വിവരക്കേട് പറയരുത് ജില്ലാ കമ്മറ്റിയിൽ പാർട്ടി അംഗമല്ലാത്ത ഒരാളെ ഉൾപ്പെടുത്തില്ല

  • @abdulazeez1159
    @abdulazeez1159 2 ชั่วโมงที่ผ่านมา +1

    AA റഹിം വസീം സരിൻ ജോ ജോസഫ് ........ എങ്ങിനെയുണ്ട് അച്ചാർ

    • @shebaabraham687
      @shebaabraham687 ชั่วโมงที่ผ่านมา

      മണ്ടന്മാരുടെ നേതാവ് അപ്പുറത്തോട്ട് ഒന്ന് നോക്കിക്കേ 😊

  • @sushamaor947
    @sushamaor947 2 ชั่วโมงที่ผ่านมา +1

    Sarine.pariganicha athupole Pavam Jaikkinekoody valla chumathalaum kodukkanam.Nalla prasangikanum Aalmarthaulla kuttiyum aanu.Jaik

  • @ajaymathur1057
    @ajaymathur1057 3 ชั่วโมงที่ผ่านมา +9

    പാലക്കാട് നഗരസഭ കേന്ദ്രീകരിച്ച് പ്രവർത്തിക്കും നഗരസഭ പിടിക്കും അടുത്ത എംഎൽഎയും ആവും...

  • @unnikrishnan5567
    @unnikrishnan5567 43 นาทีที่ผ่านมา

    സിപിഎം ന്റെ ഗതി കേട്

  • @hh-ms3ub
    @hh-ms3ub 2 ชั่วโมงที่ผ่านมา

    Public not given mark only chovindan mash given mark 😂😂😂😂😂😂😂

  • @sibuvarghese7776
    @sibuvarghese7776 2 ชั่วโมงที่ผ่านมา +1

    Sarin undenkil namudae party strong akum
    ...❤❤❤ next time cpm adikarathil varum

  • @padminimahesh9881
    @padminimahesh9881 2 ชั่วโมงที่ผ่านมา +1

    Balu👍👍👍👍

  • @mathewpx460
    @mathewpx460 2 ชั่วโมงที่ผ่านมา +5

    അഭിനന്ദനങ്ങൾ

  • @surendrankartha3627
    @surendrankartha3627 2 ชั่วโมงที่ผ่านมา +1

    Alamtharekada

  • @hh-ms3ub
    @hh-ms3ub 2 ชั่วโมงที่ผ่านมา +1

    Our kottayam jaikku nu why not important why this oanth sarin

  • @UsmanP-sk5th
    @UsmanP-sk5th 2 ชั่วโมงที่ผ่านมา +2

    Dr:സരിന് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @KumarOman-j1s
    @KumarOman-j1s 57 นาทีที่ผ่านมา

    Lalsalam

  • @uvaiserahman331
    @uvaiserahman331 2 ชั่วโมงที่ผ่านมา +1

    തത്ക്കാലം വട്ടച്ചിലവുകൾ നടക്കും നേരമ്പോക്കും

  • @Al--ww-z5r
    @Al--ww-z5r 2 ชั่วโมงที่ผ่านมา +4

    മൂന്ന് തവണ തോറ്റു പോയ ജയ്ക്ക് നെ തഴഞ്ഞു. ജെയ്ക് നെയും കൂടി പരിഗണിക്കണം. 🚩🚩🚩🚩

  • @Al--ww-z5r
    @Al--ww-z5r 2 ชั่วโมงที่ผ่านมา +5

    പാർട്ടിക്കുവേണ്ടി നൂറുശതമാനവും ആത്മാർഥമായി പ്രവർത്തിക്കുന്ന ജെയ്ക് നെ തഴഞ്ഞു. ജെയ്ക് നെ അവഗണിച്ചത് മോശമായിപ്പോയി. തോറ്റവർക്ക് ആശ്വാസമേകനാണെങ്കിൽ ജയ്ക് നെ ആണ് ആദ്യം പരിഗണിക്കേണ്ടത് ✊✊✊

    • @sanilkumarn.b6890
      @sanilkumarn.b6890 2 ชั่วโมงที่ผ่านมา

      Onno koodi vyakthamakkamo

    • @Al--ww-z5r
      @Al--ww-z5r ชั่วโมงที่ผ่านมา

      ജയ്ക് ന് ജയസാധ്യത ഉള്ള ഏതെങ്കിലും ഒരു മണ്ഡലം നൽകി 2026 ഇൽ നിയമസഭയിൽ എത്തിക്കുക. അല്ലേൽ ഏതെങ്കിലും പോസ്റ്റ്‌ നൽകണം. ഇപ്പോഴും ജയ്ക് നെ കാണുമ്പോൾ ഒരു വിഷമം ആണ് 😢😢

  • @rajasekharannairk273
    @rajasekharannairk273 2 ชั่วโมงที่ผ่านมา +1

    😄😄😄ഭീമൻ രഘ എവിടാ കോവിന്ദ 😄😄😄

  • @paulta7395
    @paulta7395 ชั่วโมงที่ผ่านมา +1

    ചുവന്ന കൊണാൻ സരിൻ നും കിട്ടി

  • @sureshmc2698
    @sureshmc2698 ชั่วโมงที่ผ่านมา +1

    😂😂😂😂

  • @chakkocp8486
    @chakkocp8486 2 ชั่วโมงที่ผ่านมา +2

    ആര് വന്നാലും പിണറായി പാർട്ടി അല്ലേ, നല്ല സ്വീകാര്യത ആണ്

  • @shajie3238
    @shajie3238 2 ชั่วโมงที่ผ่านมา +2

    ജൂനിർ മൻഡ്രക് സന്തോഷ തോടെ സ്വീകരിച്ചു ഇനി തീരുമാനം ആകും കരുനാഗപ്പള്ളി യില് തുടങ്ങി 😂😂😂😂

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 2 ชั่วโมงที่ผ่านมา +2

    സരിൻ രക്ഷപ്പെട്ടു

  • @devadasvm6113
    @devadasvm6113 54 นาทีที่ผ่านมา

    Abhivadyangal

  • @askaraskar9261
    @askaraskar9261 2 ชั่วโมงที่ผ่านมา +4

    വിവരവും വിദ്യാഭ്യാസവുമുള്ള ഡോ. സരിൻ Cpm ന് തലവേദനയാകും

  • @SanalkumariS-yg8cf
    @SanalkumariS-yg8cf ชั่วโมงที่ผ่านมา +1

    Shavam

    • @vasunknelliparamb2001
      @vasunknelliparamb2001 ชั่วโมงที่ผ่านมา

      അപ്പോൾ സന്ദീപ് വാര്യരോ?
      കൊള്ളാം, അല്ലേ

  • @ebrahimkutty5645
    @ebrahimkutty5645 3 ชั่วโมงที่ผ่านมา +8

    തീർച്ചയായും വിവരവും വിദ്യാഭ്യാസ വുമുള്ളDR :P സരിൻ CPl M ന് ഒരു നല്ല പ്രവർത്തകനായിരിക്കും അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤

  • @LeenaR-h4r
    @LeenaR-h4r ชั่วโมงที่ผ่านมา

    😂😂😂

  • @ghevarghesecd3766
    @ghevarghesecd3766 ชั่วโมงที่ผ่านมา +1

    ഉടഫിയപ് sarin

  • @shafeermohammadb3084
    @shafeermohammadb3084 ชั่วโมงที่ผ่านมา

    adikara mohi

  • @akhila3409
    @akhila3409 ชั่วโมงที่ผ่านมา

    😂😂😂 Dey ivante interview kandal comedy aanu… Aa 🐘 YE SAMRAKSHIKKUNNA chumathal kodukku… pulli 🐘ye pinarayi mukkum ennu pedichittanu congress vittu cpm il chernnathu

  • @SreekumarA-o3h
    @SreekumarA-o3h ชั่วโมงที่ผ่านมา

    Appam

  • @agneysuresh9532
    @agneysuresh9532 2 ชั่วโมงที่ผ่านมา

    🤭🤭🤭🤭🤭🤭🤭

  • @askaraskar9261
    @askaraskar9261 2 ชั่วโมงที่ผ่านมา +1

    തൽക്കാലം AKG സെൻ്റർ ക്ലീനിംഗ് കൊടുക്കും

  • @salmanmonuse9606
    @salmanmonuse9606 ชั่วโมงที่ผ่านมา

    Vivaram kettavane maavel kayatoo. 😂 Ennith thazhot chaadan parayoo, ellavarkkum chirikkamallo?!, karyam manassilavunnavanu ee tholvi thanne mathiyaakum. Dear sarin
    You may return to your mother party.!!!.

  • @thajupadappilpadappil2412
    @thajupadappilpadappil2412 ชั่วโมงที่ผ่านมา

    ഗോവിന്ദന്റെ മുഖത്ത് തീരെ ഒരു ആവേശം ഇല്ലല്ലോ

  • @gogyantonty9719
    @gogyantonty9719 42 นาทีที่ผ่านมา

    Sarin, oru oompan alle

  • @chakkocp8486
    @chakkocp8486 2 ชั่วโมงที่ผ่านมา

    ഈ പട്ടാഭിഷേകം തെരെഞ്ഞെടുപ്പിന് മുൻപ് കൊടുത്ത് പാർട്ടി ചിഹ്നം കൂടി കൊടുത്തിരുന്നെങ്കിൽ കുറച്ചു കൂടി വോട്ട് കിട്ടുമായിരുന്നു.
    പണി എടുത്ത് ജീവിക്കാൻ അനുവദിക്കില്ല എന്ന് ഒരിക്കൽ കൂടി പാർട്ടി തെളിയിക്കുന്നു

  • @divakarkandoth7356
    @divakarkandoth7356 3 ชั่วโมงที่ผ่านมา

    Ivanu pattiya pani akg centerile cleaning aanu ivanu vdhyaabhyasame ulloo vivaram illa

  • @gogyantonty9719
    @gogyantonty9719 41 นาทีที่ผ่านมา

    Sarin looks like an oompan

  • @harikumardivakaran237
    @harikumardivakaran237 3 ชั่วโมงที่ผ่านมา

    ഒരു ഉപദേശം നാവടക്കൂ പണിയെടുക്കൂ

  • @koshynellimoottil5273
    @koshynellimoottil5273 57 นาทีที่ผ่านมา +1

    ആമന്ദ: ബുദ്ധിയെ ഞങ്ങൾ 100% സന്തോഷത്തോടെ തരുന്നു. എല്ലാ ആവേശത്തോടും എടുത്തോളൂ അപ്പം കോവിന്ദാ

  • @surendrann1178
    @surendrann1178 2 ชั่วโมงที่ผ่านมา +4

    ഈ പേട്ട് ചാനലിന് പറ്റിയ വാർത്ത

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 2 ชั่วโมงที่ผ่านมา

    സരിൻ മരിക്കുമ്പോഴത്തേക്ക് ഒരു മന്ത്രി ആവോ

  • @sajeevlal-j4y
    @sajeevlal-j4y ชั่วโมงที่ผ่านมา

    സാരിൻ എന്നു പറയുന്നവന്റെ രാഷ്ട്രീയ ജീവിതം ഇവിടെ കട്ടപ്പൊക

  • @nsathyanmayyanad2785
    @nsathyanmayyanad2785 3 ชั่วโมงที่ผ่านมา +2

    കറക്റ്റ്

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 2 ชั่วโมงที่ผ่านมา

    സരിൻ എന്തോ ജയിച്ചു ചെന്ന പോലെയാണ് അവിടെ ഗോവിന്ദൻ ചാമി ബാലൻ അണ്ണാ ഷാൾ ഇട്ട് അഭിനന്ദിക്കുന്നത് ❤❤❤

  • @shibus6338
    @shibus6338 2 ชั่วโมงที่ผ่านมา

    സരിനും സരിതയും ഒന്നും പോലെ

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 3 ชั่วโมงที่ผ่านมา +1

    സരിനെ കുളിപ്പിച്ച് പുതപ്പിച്ചു കിടത്തി. RIP.

  • @RaviKumar-mg4yz
    @RaviKumar-mg4yz 2 ชั่วโมงที่ผ่านมา +3

  • @valsalavelayudhan8588
    @valsalavelayudhan8588 ชั่วโมงที่ผ่านมา

    ലാൽസലാം സഖാവേ.

  • @sasibaby4459
    @sasibaby4459 24 นาทีที่ผ่านมา

    Lalsalam

  • @manohara.d.5274
    @manohara.d.5274 2 ชั่วโมงที่ผ่านมา +1

    ❤❤❤