1)Fiyador - 0:00 2)Stephen's grief on PKR's tomb-0:14 3)Stephen returns from tomb-0:28 4)Stephen arrives from Church-0:44 5)Stephen comes to party office-0:57 6)Stephen remembers PKR-1:26 7)Stephen warns Bobby-1:57 8)Govardhan presenting evidences-2:15 9)Stephen is arrested-2:50 10)Stephen leaves to timber factory-3:19 11)Stephen is ready for the action-3:35 12)Stephen is on rage-4:04 13)Bringing stephen to jail-4:23 14)Interval Block-4:42 15)Jathin's Rampage-5:20 16)Destroys the fund(Theni)-5:48 17)Destroys the fund(Manglore)-6:12 18)Zayeed finish off the funds-6:29 19)Jail fight-6:49 20)Priyadarshini's Helplessness-7:12 21)Stephen's entry from the jail-7:38 22)Stephen hears her annoyance-8:02 23)Its time for Luciferian Avatar-8:25 24)Stephen displays the devilish layer-8:43 25)Brotherhood-9:33 26)Luciferian Incarnation -9:53 27)The Emperor and his General-10:45 28)Welcomes the L with salam-11:02 29)Devil reads the scriptures-11:16 30)Stephen sentences Aloshi-11:45 31)Sign for the Franchise sequel-12:14
ലൂസിഫർ എന്ന സിനിമയുടെ ക്വാളിറ്റിയെ പറ്റി എല്ലാവരും ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുമ്പോൾ അതിൽ അധികം പറഞ്ഞു കേൾക്കാത്ത ഒരു പേരാണ് "ദീപക്ദേവ്". ദീപക് ദേവ് എന്ന സംഗീതസംവിധായകൻറെ ഒരു അഴിഞ്ഞാട്ടം തന്നെയായിരുന്നു പടം മുഴുവനും!!❤🔥 പടത്തിന്റെ behind the scenes വീഡിയോസ് അനേകം വന്നെങ്കിലും "BGM and tracks" ഒറിജിനൽ ക്വാളിറ്റിയിൽ ഒരുപക്ഷേ യൂട്യൂബിൽ റിലീസ് ആയിരുന്നുവെങ്കിൽ നിസ്സംശയം ഇന്ന് എല്ലാവരുടെയും സ്പോർട്ടിഫയിലും ഫേവറേറ്റ് ലിസ്റ്റിലും അത് ഇടം പിടിച്ചേനെ🔥 ഓപ്പണിങ് സീൻ ബിജിഎം മുതൽ Kadavule pole,Stephen bgm, Tovino Bgm, Prthvi BGM,Rafthara bgm തുടങ്ങി ഒടുവിൽ ഖുറേഷി എബ്രഹാം ബിജിഎം വരെ ക്വാളിറ്റിയിൽ ഒട്ടും വീഴ്ച ഇല്ലാതെ അന്യായമായിട്ടാണ് പുള്ളി ചെയ്തു വച്ചിരിക്കുന്നത്. പടത്തിന്റെ ക്ലൈമാക്സിന് അത്രയ്ക്കും ഇമ്പാക്ട് കിട്ടിയതിൽ പുള്ളിയുടെ bgm തിനും ഒരു വലിയ പങ്കുണ്ട്. Absolutely international level stuff 🛐 L2 empuraan ഇൽ എങ്കിലും എല്ലാ ട്രാക്കും റിലീസ് ചെയ്യണേ! Always an Underrated gem, DEEPAK DEV!💎🛐🔥
ബ്രോ പറയുന്നതിനോട് ഞാൻ പൂർണമായി യോജിക്കുന്നു. ദീപക് ദേവിനെ കൊണ്ട് പാട്ടുകൾ മാത്രമല്ല Background സ്കോർ കൂടി നടക്കും എന്നുള്ളത് കണ്ടു പിടിച്ചത് പ്രിത്വിരാജ് സുകുമാരൻ എന്ന നടനാണ് . കാക്കി എന്ന മലയാള സിനിമയിലൂടെയാണ് ദീപക് ദേവ് സംഗീതവും പശ്ചാത്തല സംഗീതവും ചെയ്ത് തുടങ്ങിയത്. തുടർന്ന് അവർ തമ്മിലുള്ള സിനിമകൾ പുതിയമുഖം, ഉറുമി, തേജ ഭായ്, 7ത് ഡേ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു ഗ്രാൻഡ് മാസ്റ്റർ അവതാരം 7ത് ഡേ ലൂസിഫർ all time favourate bgms of deepak dev SUPERB!!!
1)Fiyador - 0:00
2)Stephen's grief on PKR's tomb-0:14
3)Stephen returns from tomb-0:28
4)Stephen arrives from Church-0:44
5)Stephen comes to party office-0:57
6)Stephen remembers PKR-1:26
7)Stephen warns Bobby-1:57
8)Govardhan presenting evidences-2:15
9)Stephen is arrested-2:50
10)Stephen leaves to timber factory-3:19
11)Stephen is ready for the action-3:35
12)Stephen is on rage-4:04
13)Bringing stephen to jail-4:23
14)Interval Block-4:42
15)Jathin's Rampage-5:20
16)Destroys the fund(Theni)-5:48
17)Destroys the fund(Manglore)-6:12
18)Zayeed finish off the funds-6:29
19)Jail fight-6:49
20)Priyadarshini's Helplessness-7:12
21)Stephen's entry from the jail-7:38
22)Stephen hears her annoyance-8:02
23)Its time for Luciferian Avatar-8:25
24)Stephen displays the devilish layer-8:43
25)Brotherhood-9:33
26)Luciferian Incarnation -9:53
27)The Emperor and his General-10:45
28)Welcomes the L with salam-11:02
29)Devil reads the scriptures-11:16
30)Stephen sentences Aloshi-11:45
31)Sign for the Franchise sequel-12:14
Thanks bro❤❤❤❤❤
Thanks bro
🫡🫡
ലൂസിഫർ എന്ന സിനിമയുടെ ക്വാളിറ്റിയെ പറ്റി എല്ലാവരും ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുമ്പോൾ അതിൽ അധികം പറഞ്ഞു കേൾക്കാത്ത ഒരു പേരാണ് "ദീപക്ദേവ്".
ദീപക് ദേവ് എന്ന സംഗീതസംവിധായകൻറെ ഒരു അഴിഞ്ഞാട്ടം തന്നെയായിരുന്നു പടം മുഴുവനും!!❤🔥
പടത്തിന്റെ behind the scenes വീഡിയോസ് അനേകം വന്നെങ്കിലും "BGM and tracks" ഒറിജിനൽ ക്വാളിറ്റിയിൽ ഒരുപക്ഷേ യൂട്യൂബിൽ റിലീസ് ആയിരുന്നുവെങ്കിൽ നിസ്സംശയം ഇന്ന് എല്ലാവരുടെയും സ്പോർട്ടിഫയിലും ഫേവറേറ്റ് ലിസ്റ്റിലും അത് ഇടം പിടിച്ചേനെ🔥
ഓപ്പണിങ് സീൻ ബിജിഎം മുതൽ Kadavule pole,Stephen bgm, Tovino Bgm, Prthvi BGM,Rafthara bgm തുടങ്ങി ഒടുവിൽ ഖുറേഷി എബ്രഹാം ബിജിഎം വരെ ക്വാളിറ്റിയിൽ ഒട്ടും വീഴ്ച ഇല്ലാതെ അന്യായമായിട്ടാണ് പുള്ളി ചെയ്തു വച്ചിരിക്കുന്നത്. പടത്തിന്റെ ക്ലൈമാക്സിന് അത്രയ്ക്കും ഇമ്പാക്ട് കിട്ടിയതിൽ പുള്ളിയുടെ bgm തിനും ഒരു വലിയ പങ്കുണ്ട്.
Absolutely international level stuff 🛐
L2 empuraan ഇൽ എങ്കിലും എല്ലാ ട്രാക്കും റിലീസ് ചെയ്യണേ!
Always an Underrated gem, DEEPAK DEV!💎🛐🔥
💯
ബ്രോ പറയുന്നതിനോട് ഞാൻ പൂർണമായി യോജിക്കുന്നു. ദീപക് ദേവിനെ കൊണ്ട് പാട്ടുകൾ മാത്രമല്ല Background സ്കോർ കൂടി നടക്കും എന്നുള്ളത് കണ്ടു പിടിച്ചത് പ്രിത്വിരാജ് സുകുമാരൻ എന്ന നടനാണ് . കാക്കി എന്ന മലയാള സിനിമയിലൂടെയാണ് ദീപക് ദേവ് സംഗീതവും പശ്ചാത്തല സംഗീതവും ചെയ്ത് തുടങ്ങിയത്. തുടർന്ന് അവർ തമ്മിലുള്ള സിനിമകൾ പുതിയമുഖം, ഉറുമി, തേജ ഭായ്, 7ത് ഡേ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു
ഗ്രാൻഡ് മാസ്റ്റർ
അവതാരം
7ത് ഡേ
ലൂസിഫർ all time favourate bgms of deepak dev
SUPERB!!!
Deepak dev is under rated 😮
Criminally underrated ❤
You Deserve More like bro🔥❤
Ore poli 😍
Sound quality pakka 💯 🤗🤗🤗
❤💥
😍
Nice work 👏❤️
🔥😍😍
Bobby at mumbai... 🔥
😂😅😂❤
zayeed finish off fund❤️❤️❤️❤️
🔥💥
❤
💥
🖤⚡️
🙂❤
🕶️🤏🏻:::::❤::❤