Thanneermukkom bund fishing|തണ്ണീർമുക്കം ബൺഡിൽ ചൂണ്ടയിടൽ| 2021

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • തണ്ണീർമുക്കം ബൺഡിൽ പോയി മീൻപിടുത്തം ഒരു അടിപൊളി സംഭവം ആണ്. അടിപൊളി സ്ഥലമാണ് ഫാമിലി ആയി വന്നു എൻജോയി ചെയ്യാൻ പറ്റിയസ്ഥലം .ഇപ്പോൾ അവിടം ഒരു ടൂറെസ്റ്റ് പ്ലേസ് ആയിമാറികൊണ്ടിരിക്കുന്നു . രണ്ടുസൈഡിലും മൺചിറകൾ ഉള്ളതിനാൽ വണ്ടിപർക്കിങ്ങിന് പറ്റും. ഏതായാലും നിങ്ങൾക്ക് അവിടം ഒരു നല്ല അനുഭവം ആയിരിക്കും. ചൂണ്ടായിടലിനയി വരുന്നവർക്കും അവിടം സൂപ്പർ ആയിരിക്കും .

ความคิดเห็น • 25

  • @nivedmk7127
    @nivedmk7127 3 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് തണ്ണീർമുക്കം അടിപൊളി സ്ഥലമാണ് സൂപ്പർ

  • @animolmanoj8350
    @animolmanoj8350 3 ปีที่แล้ว +3

    നന്നായിട്ടുണ്ട് ഇതുപോലുള്ള നല്ല നല്ല വീഡിയോസ് ഇനിയും ഇടാൻ നോക്കണം

  • @bindurenjith7037
    @bindurenjith7037 3 ปีที่แล้ว +2

    Kichu.... നല്ല വീഡിയോ .....ഇനിയും പ്രതീക്ഷിക്കുന്നു...

  • @vishnurajpt7013
    @vishnurajpt7013 2 ปีที่แล้ว +1

    Nannayittund avatharanam

  • @arunashok4309
    @arunashok4309 3 ปีที่แล้ว +1

    സൂപ്പർ

  • @LPCORNER
    @LPCORNER 3 ปีที่แล้ว +1

    Valare nalla video avatharanam nannayittundu

  • @dinesanthakidiveli9947
    @dinesanthakidiveli9947 3 ปีที่แล้ว +2

    വീഡിയോ നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള നല്ല സ്ഥലങ്ങളും അവിടുത്തെ ഫിഷിംഗും വീഡിയോ ഇടണേ 👍

  • @athullal9414
    @athullal9414 2 ปีที่แล้ว +1

    Super

  • @yedukrishnan1329
    @yedukrishnan1329 3 ปีที่แล้ว +2

    🔥💥🔥💥

  • @amarnathspanicker8674
    @amarnathspanicker8674 3 ปีที่แล้ว +2

    🐠🐟👍🏻

  • @paulvj7676
    @paulvj7676 3 ปีที่แล้ว +1

    Nice

  • @anjana945
    @anjana945 3 ปีที่แล้ว +1

    Super Kichu

  • @usharushar9264
    @usharushar9264 2 ปีที่แล้ว +1

    👌

  • @adhimanoj23
    @adhimanoj23 3 ปีที่แล้ว +4

    ഇനി മീൻ അടിക്കുന്ന വീഡിയോ ഉടനെ ഇടണേ😄😄

  • @sreedevisomanathan2832
    @sreedevisomanathan2832 2 ปีที่แล้ว +1

    👍👍

  • @renjiths1787
    @renjiths1787 3 ปีที่แล้ว +2

    പൊളിച്ചു...... Super... എഡിറ്റിംഗ് അപാരം ... ഒരു രക്ഷയുമില്ല .....ഇടയ്ക്കിടക്ക് കിച്ചു ന്റെ മുഖം കാണിക്കണം ......😊

  • @binumonkochuveli2300
    @binumonkochuveli2300 3 ปีที่แล้ว +3

    വീഡിയോ കൊള്ളാം 👌 മീൻ എവിടെ .? ഞങ്ങളുടെ മഞ്ചാടിയെ കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണം 👍

    • @manojkochuveli3810
      @manojkochuveli3810 3 ปีที่แล้ว

      തീർച്ചയായും ഒരു വീഡിയോ അവനും ഉൾപ്പെടുത്താം👍

  • @Arthunkalvision1
    @Arthunkalvision1 3 ปีที่แล้ว

    Good vedio

  • @animolsaiju8463
    @animolsaiju8463 3 ปีที่แล้ว +1

    Kichu

  • @choondakkaran7216
    @choondakkaran7216 2 ปีที่แล้ว

    എന്താണ് ഉദേശിച്ചത്

  • @ancyvlogs
    @ancyvlogs 2 ปีที่แล้ว +1

    Super