ഏർവാടി വാഴും സ്വുൽത്താൻ...💚/Hafiz swadiq azhari perinthatiri

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 89

  • @MidlajThiruvambady
    @MidlajThiruvambady 3 ปีที่แล้ว +12

    [ഏർവാടി പുണ്യമണൽതരിയിൽ
    പ്രഭ ലങ്കും പ്രിയ സുൽത്വാനേ..
    ഏറെ വാടിയലഞ്ഞവരിൽ
    അലിവേകിയവർ അഹദിൻ വലിയ് തേനേ..] ×2
    ഏറെ കറാമത്തുള്ള നിലാഭവനെ...
    ഹബീബിന്റെ ﷺ ഏറ്റം പുകൾ നിറഞ്ഞാദര പൂമകനേ
    أنا سلطان ابراهيم اسمى الى خيرالبرية انتمايى.
    [ഏർവാടി.............. തേന്]
    [നാഥന്റെ ദീനിന്റെ നാഴിക കാത്തവർ നാടേറി വന്നിവിടേ...
    നായകരായ റസൂലോരെ ﷺ അംറേറി നാമം പെരുത്തിവരേ] ×2
    [പ്രിയമകനും പൊന്നുമ്മയും ഒത്തവർ ദീനിന് പട പൊരുതി...
    പിരിശമുഖങ്ങളെ കാലം മറക്കാ ശുഹദാഇലുമെഴുതി] ×2
    [കനകമരങ്ങൾ ശുഹദാപൂത്തു നിറഞ്ഞൊരു നാടിന്നേർവാടി...
    കരളെരിയുമ്പോൾ ഓടിയടുക്കാൻ അള്ളാഹ് കനിഞ്ഞ മലർവാടി] ×2
    ഉപ്പാപ്പ ഇബ്രാഹിം ബാദുഷരേ
    [ഏർവാടി........... തേന്]
    [ജീവിച്ച് വെന്തോരെ
    ഖേദിച്ച് നൊന്തോരെ
    വാരി പുണർന്നവരേ
    ചോദിച്ച് വന്നോരെ
    ദാഹിച്ചലഞ്ഞോരെ
    കൈ നീട്ടി ചേർത്തവരേ] ×2
    [തിരുനള്റിൽ കുഫ്റുടയ മനം പോലും പ്രഭ വിതറീലേ
    തിരിയുകിലാ പദവികളുടെ പരിധിയിലഖിലരും പതറൂലേ] ×2
    മനസ്സ് കരിഞ്ഞിവൻ മദ്ഹിലലിഞ്ഞത് മദദ് നുണഞ്ഞതിനാൽ മലരേ..
    മരണമണഞ്ഞ് പിരിഞ്ഞിടും സമയം കരങ്ങൾ ചൊരിഞ്ഞിടണം പുലരേ
    ഉപ്പാപ്പ ഇബ്രാഹിം ബാധുശരേ....
    [ഏർവാടി........... ഇൻതിബാഹി] ×2
    [ഏർവാടി........... തേന്] ×2

  • @IbrahimIbrahim-mq7fr
    @IbrahimIbrahim-mq7fr หลายเดือนก่อน +1

    സിഹ്റിൽ നിന്നും എനിക്ക് മോചനം തന്ന ഉപ്പാപ്പ ഇബ്രാഹീം ബാദ്ശ (റ) .അല്ലാഹു ദറജ ഏറ്റട്ടെ.

    • @sinumedia7569
      @sinumedia7569  หลายเดือนก่อน

      @@IbrahimIbrahim-mq7fr آمين يارب العالمين

  • @sinumedia7569
    @sinumedia7569  3 ปีที่แล้ว +18

    ഏർവാടി വാഴും സ്വുൽത്താൻ.....💚
    ഇബ്റാഹീം ബാദുഷ (റ) അള്ളാഹു അവരെ മദദ് ജീവിതത്തിൽ എല്ലാ മേഖലയിലും നൽകട്ടേ...ആമീൻ

    • @munnafathima7085
      @munnafathima7085 3 ปีที่แล้ว +1

      آمين...🤲💚

    • @ijasperumbattaofficial1052
      @ijasperumbattaofficial1052 3 ปีที่แล้ว +2

      آمين يا رب العالمين🤲

    • @aslamsajeev
      @aslamsajeev ปีที่แล้ว +1

      Ameeeen😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲

    • @najmunneesa9650
      @najmunneesa9650 ปีที่แล้ว +1

      Ameen🤲🏻🤲🏻🤲🏻💜

  • @rabeehrabi5194
    @rabeehrabi5194 2 ปีที่แล้ว +6

    ആദ്യമായി ഏർവാടിയിൽ വന്നു.(2022 aug ).. ഇവിടെ വെച്ച് ആദ്യമായി കേൾക്കുന്നു... 👍🏻😓😓മദദ് ഏകിടണെ ബാദുഷാ തങ്ങളെ 🤲🏻🤲🏻😪

  • @muheenudheenpottikkallu5527
    @muheenudheenpottikkallu5527 2 ปีที่แล้ว +3

    🥰❤️❤️❤️ എന്റെ ബാദുഷ പ്പാപ്പ
    അവിടത്തെ നോട്ടം എപ്പോഴും ഞങ്ങളിലുണ്ടാവണേ.....aameen🥺🤲💔

  • @ThasniAnzar-x9t
    @ThasniAnzar-x9t ปีที่แล้ว +1

    Ibrahim Badhusha uppa,,,, uppade dua bharkkathukondu allahu ellardeyum halaalaaya muraad hassil aakkitharatte...... Ya shaheed muraad haassil🤲🏻

    • @sinumedia7569
      @sinumedia7569  ปีที่แล้ว

      آمين يارب العالمين

  • @najmunneesa9650
    @najmunneesa9650 ปีที่แล้ว +1

    Mashaallha🤲🏻🤲🏻🤲🏻💜

  • @rabeehmueeniofficial3006
    @rabeehmueeniofficial3006 3 ปีที่แล้ว +8

    Masha allah❤️❤️❤️

  • @najimnajim3020
    @najimnajim3020 ปีที่แล้ว +2

    ibraheem badusha ,R, ❤❤❤❤❤❤Allahu avidathe Madad namukk ellavarkkum nalkumarakatte

  • @naseemak9251
    @naseemak9251 7 หลายเดือนก่อน +1

    അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം ഉസ്താദിന് ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ

  • @ijasperumbattaofficial1052
    @ijasperumbattaofficial1052 3 ปีที่แล้ว +4

    ما شاء الله🌹
    കേൾക്കുമ്പോൾ മനസ്സിന് സമാധാനം ലഭിക്കുന്ന ഏർവാടി ഉപ്പാപ്പാന്റെ മധുരമുള്ള മദ്ഹ്

  • @naflarahmacheriyaperote5607
    @naflarahmacheriyaperote5607 3 ปีที่แล้ว +3

    Masha Allah super song 👍

  • @hairunisa3844
    @hairunisa3844 ปีที่แล้ว +1

    Ente sheikuna muth maanikkam❤❤❤

  • @kadeejaamal4853
    @kadeejaamal4853 2 ปีที่แล้ว +2

    ما شاء الله 💚✨

  • @sainazsainaz7037
    @sainazsainaz7037 3 ปีที่แล้ว +2

    Masha allah

  • @AsmaameerAsmaameer
    @AsmaameerAsmaameer ปีที่แล้ว +1

    ماشاء الله💚

  • @amanaamana5741
    @amanaamana5741 3 ปีที่แล้ว +3

    Maa shaa allah 🔥🔥🔥

  • @munnafathima7085
    @munnafathima7085 3 ปีที่แล้ว +2

    Masha Allah 💚

  • @jabirpoonoor
    @jabirpoonoor 3 ปีที่แล้ว +2

    ما شاء الله

  • @raheemraheem9998
    @raheemraheem9998 3 ปีที่แล้ว +1

    masha allah

  • @മടവൂർശൈഖുനാറ
    @മടവൂർശൈഖുനാറ ปีที่แล้ว +2

    🌹🌹🌹

  • @fathimathurahilahadiya5421
    @fathimathurahilahadiya5421 3 ปีที่แล้ว +3

    😍😍❤

  • @sainazsainaz7037
    @sainazsainaz7037 3 ปีที่แล้ว +1

    Masha allh

  • @jaseenalulu4054
    @jaseenalulu4054 3 ปีที่แล้ว +1

    ആമീൻ

  • @raheemraheem9998
    @raheemraheem9998 3 ปีที่แล้ว +2

    എന്താ വരികളുടെ ഒരു ഫീൽ

  • @jabirpoonoor
    @jabirpoonoor 3 ปีที่แล้ว +1

    🥰🥰🥰

  • @faslulabidvk3197
    @faslulabidvk3197 ปีที่แล้ว +2

    🤍❤️‍🩹

  • @noushadpkm2686
    @noushadpkm2686 3 ปีที่แล้ว +1

    ❤️❤️❤️

  • @fijasvellimadukunnu7481
    @fijasvellimadukunnu7481 3 ปีที่แล้ว +1

    ❤❤❤👍

  • @ramlath-s2u
    @ramlath-s2u 6 หลายเดือนก่อน +1

    💚🤍💚🤍💚🤍💚🌹💫

  • @ubaidullasaqafi8226
    @ubaidullasaqafi8226 2 ปีที่แล้ว +1

    Lyrics ആരുടേതാണ്
    സ്വാദിഖ് പെരിന്താറ്റിരി ഉസ്താദിന്റെ ആണോ

  • @ijasperumbattaofficial1052
    @ijasperumbattaofficial1052 3 ปีที่แล้ว +1

    Lyrics kittumo

  • @najmunneesa9650
    @najmunneesa9650 ปีที่แล้ว +1

    Mashaallha🤲🏻🤲🏻🤲🏻b💜

  • @jahanajahana2098
    @jahanajahana2098 3 ปีที่แล้ว +2

    Masha allah❤❤

  • @midlajpp2814
    @midlajpp2814 3 ปีที่แล้ว +1

    Masha Allah

  • @sainazsainaz7037
    @sainazsainaz7037 3 ปีที่แล้ว +1

    Masha allh

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 3 ปีที่แล้ว +3

    ❤️💕

  • @nisamudeena2765
    @nisamudeena2765 3 ปีที่แล้ว +1

    ♥️♥️♥️

  • @simbavlogs5662
    @simbavlogs5662 ปีที่แล้ว +1

    ❤❤

  • @fidhajouhariya7022
    @fidhajouhariya7022 3 ปีที่แล้ว +2

    Masha Allah ❤️

  • @sahadacharamban36
    @sahadacharamban36 3 ปีที่แล้ว +1

    Masha allha

  • @ThasniAnzar-x9t
    @ThasniAnzar-x9t ปีที่แล้ว +1

    Masha allah

  • @mujeebrahmanimujeebrahmani6406
    @mujeebrahmanimujeebrahmani6406 11 หลายเดือนก่อน +1

    Masha allah❤