എൻ്റെ രീതിയിൽ ഉള്ള വാള മീൻ കറി 😊👍

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025
  • เพลง

ความคิดเห็น • 203

  • @kanneermazha
    @kanneermazha 3 วันที่ผ่านมา +64

    ഇവിടെ ഉള്ള താത്തമാർ മൊത്തം മാസം മാസം പുതിയ ചട്ടി വാങ്ങി കറി വെക്കുന്നവരാണല്ലോ 🤭
    ആ ചട്ടിയിൽ അഴുക്ക് അല്ലല്ലോ എല്ലാവർക്കും അറിയാം അലൂമിനിയം ചട്ടി അങ്ങിനെയാവും എന്ന് 😂എന്നിട്ടും നെഗറ്റിവ് കമന്റ് ഇടാൻ വേണ്ടി ഓരോ താത്താമാർ ഇറങ്ങിക്കോളും 😂
    അവർ എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ 😏

    • @Rohumolus
      @Rohumolus 3 วันที่ผ่านมา

      സത്യം

    • @bushrarahman3486
      @bushrarahman3486 3 วันที่ผ่านมา +2

      Sathyem

    • @AmirDubaidon-jy9tr
      @AmirDubaidon-jy9tr 3 วันที่ผ่านมา +7

      Avalude puthiya account aavum 😂😂😂😂😂

    • @beenajabbar-bh2yl
      @beenajabbar-bh2yl 2 วันที่ผ่านมา +3

      അവൾ ക്ക് സ്വർണം വാങ്ങി വല്ലവനും കൊടുക്കാൻ കാശുണ്ട് പാത്രം വാങ്ങാൻ കാശില്ല പാവം

    • @HairuShemi
      @HairuShemi 2 วันที่ผ่านมา

      😍😂

  • @Eminworld0
    @Eminworld0 3 วันที่ผ่านมา +113

    ടൂർ പോയി പൈസ കളയുന്നതിനേക്കാൾ നല്ലത് കറി വെക്കാനുള്ള ചട്ടിയും കുറച്ചു പാത്രങ്ങൾ വാങ്ങി വെക്ക്. Ennitt വൃത്തിയുള്ള ചട്ടിയിൽ കറിവെച്ചു കുട്ടികൾക്ക് കൊടുക്ക്. ആ ചട്ടിയിൽ വെച്ചാൽ അസുഗം വരും

    • @RajinaShah-tl3rp
      @RajinaShah-tl3rp 3 วันที่ผ่านมา +4

      👍

    • @ruseenakafoor6578
      @ruseenakafoor6578 3 วันที่ผ่านมา +1

      😂😂😂

    • @alishahid9718
      @alishahid9718 3 วันที่ผ่านมา

      അവാ ളകാണ്ടാൽ ഓരൂ വീതമ് അസൂഖാ ങ്ങാൾഓടീപേകൂമ്

    • @AthikkaAthikka-e3n
      @AthikkaAthikka-e3n 2 วันที่ผ่านมา

      ഒരാളെ ഇങ്ങനെ പുച്ഛിക്കരുത്..... അവരുടെ സാഹചര്യം തിന് ഉള്ള സാധനങ്ങൾ ല്ലേ അവർ ഉപയോഗിക്കാ

  • @sabirashareef6260
    @sabirashareef6260 3 วันที่ผ่านมา +9

    ഷാജിത ഇനി ഇതുപോലത്തെ വീഡിയോസ് ഒക്കെ ഇട്ടാൽ മതി👍👍👍❤️❤️❤️❤️❤️

  • @SalmaSalu-km7gr
    @SalmaSalu-km7gr 3 วันที่ผ่านมา +27

    പുറത്തുള്ള ഫിൽറ്റർ മാത്രേ ഉള്ളു ല്ലേ പത്രങ്ങളും വെച്ചുണ്ടാകുന്നതും ഒന്നുവിർത്തിക്ക് ചെയ്തൂടെ

  • @jaleelkpm6318
    @jaleelkpm6318 3 วันที่ผ่านมา +10

    ഇതാണ് പഴയ ആ ഷാജി❤❤😊

  • @ashiif17
    @ashiif17 3 วันที่ผ่านมา +34

    ഷറഫലിക്ക് സ്വർണം വാങ്ങി കൊടുത്ത പൈസ കൊണ്ട് കുറച്ചു പാത്രം വാങ്ങിക്കൂടെ 😂

    • @museeramuseera5433
      @museeramuseera5433 2 วันที่ผ่านมา

      😂😂😂

    • @shylavm3646
      @shylavm3646 2 วันที่ผ่านมา

      Nee kurachu paathram vaagi kodukku Sarafali Paisa koduthunn Avan ninnodu parajo

  • @salampandikkad632
    @salampandikkad632 3 วันที่ผ่านมา +4

    അങ്ങനെ കുറച്ചു കാലത്തിനു ശേഷം ആദ്യമായി നിന്റെ വീഡിയോ ഒന്ന് കണ്ടു😂😂😂

  • @MujeebT-m8i
    @MujeebT-m8i 22 ชั่วโมงที่ผ่านมา +3

    ഞാൻ കാണുമ്പോൾ ലൈക്ക് അടിക്കാറുണ്ട്

  • @RUKKIYAPC-l8j
    @RUKKIYAPC-l8j 2 วันที่ผ่านมา +8

    ഇനി ഇതിലൊക്കെ തന്നെ കാര്യ മോള്ളൂ... ജില്ല മറി കാസർകോട് കാരനൊക്കെ എന്റെ ഫ്രൻസാ.. ഞങ്ങൾ പിന്നെ love ആയി കല്യാണം കഴിക്കാൻ തീരുമാനിച്ചു റിസോർട്ടിൽ വന്നു സ്റ്റേ ചെയ്തു പിന്നെ നികാഹ്യും, കല്യാണം കഴിപ്പിച്ചആളുകൾ ഇല്ല മഹ്ർ ഇതാ...❤എന്നെ വിധവ എന്ന് വിളിക്കണ്ട 😂നിന്നെ പോലെ മണ്ടി യായ ഒരു ആദിര ക്ക് ഇന്നലെ ഉണ്ടായ അവസ്ഥ വാർത്ത കളിൽ നിന്ന് കണ്ടില്ലേ... അന്യ ആണുങ്ങളോട് ലോക്യം കാട്ടി ജങ്ങളെ വെല്ലുവിളിച്ചു നടന്നാൽ പാകം നോക്കി വന്നു ലൈകിക ബന്ധം നടത്തി കത്തി കുത്തി ഇറക്കി കൊന്നിട്ട് മഹ് റും അല്ലാത്തതും ഒക്കെ കൊണ്ട് പോകും സൂക്ഷിച്ചു ജീവിച്ചോ 😅ന്നാ നിനക്ക് നന്നായി മക്കൾ ക്ക് തള്ള യെങ്കിലും ഉണ്ട് എന്നെങ്കിലും ജനങ്ങൾക്ക് വിചാരിക്ക.ലോ 😂❤

    • @ShanifaShani-db4cc
      @ShanifaShani-db4cc 16 ชั่วโมงที่ผ่านมา

      Vijarichal avalk kollam

  • @muhammedsajid4627
    @muhammedsajid4627 3 วันที่ผ่านมา +9

    ഇങ്ങനെയുള്ള വീഡിയോകൾ ഇടുക അതാണ് നല്ലത്

  • @AshnaHaris
    @AshnaHaris 2 วันที่ผ่านมา +7

    ഇങ്ങനെയും മീൻ കറി വെക്കാം എന്ന് ഷാജിത നമ്മളെ പഠിപ്പിച്ചു തന്നു 😂😂😂

  • @rasiyarasiya8019
    @rasiyarasiya8019 3 วันที่ผ่านมา +16

    ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിച്ചു പൊയ്ക്കോട്ടേ... അവൾ ആരോടും ചോദിക്കുന്നില്ലല്ലോ.. അതില്ല, ഇതില്ലാന്ന് പറഞ്ഞു അവൾ വരുന്നില്ലല്ലോ.. അവരെ വെറുതെ വിട്ടേക്ക്

    • @MujeebT-m8i
      @MujeebT-m8i 2 วันที่ผ่านมา

      ജീവിച്ച് പോകോട്ടെ

  • @Nesi-KN
    @Nesi-KN 3 วันที่ผ่านมา +28

    അലൂമിനിയം പത്രം കാലം കഴിയുമ്പോൾ ഇങ്ങനെ ആകും എന്ന് പറയുന്ന താത്തമാരോട് 😌 ഒന്ന് കയ്യെടുത്തു തെയ്ച്ചു വൃത്തിയാക്കി നോക്കൂ.... 14 വർഷമായി ഞങ്ങളെ വീട്ടിൽ ഉപയോഗിക്കുന്ന പത്രങ്ങൾ ഉണ്ട്. ഇന്നും നോക്കിയാൽ അലൂമിനിയം പാത്രക്കടയിൽ നോക്കുന്ന പോലുണ്ടാകും.... ഇനി ഇത് ഇല്ലായിമയാണെന്ന് പറഞ്ഞു ആരും വരണ്ട മഹറിന്റെ 10 ഇൽ ഒന്ന് വേണ്ട പാത്രം മേടിക്കാൻ 😂😂

    • @muhammedzayan9023
      @muhammedzayan9023 3 วันที่ผ่านมา +1

      എൻ്റെ വീട്ടിലെ പാത്രവം ഇങ്ങനെ തന്നെ

    • @Shadiya803
      @Shadiya803 3 วันที่ผ่านมา

      പക്ഷെ അങ്ങനെ പറയാൻ പറ്റില്ല ഞാനും 14 വർഷായി കുടിയിരുന്നിട്ട് അന്ന് വാങ്ങിയ 2 ചട്ടികളിൽ ഒന്ന് ഇതിലും കഷ്ടം ഞാൻ കുറെ മുന്നെ ഒഴിവാക്കി മറ്റേത്ത് ഇപ്പഴും തിളങ്ങുന്നു. qualitty മാറ്റം ആവും എന്താലേ😂

    • @Nesi-KN
      @Nesi-KN 3 วันที่ผ่านมา +1

      @Shadiya803 അങ്ങനെ നോക്കിയാൽ എന്റെ വീട്ടിലെ പത്രം ഒന്നും ഇങ്ങനെ ആകില്ല ഹോൾ വീണാലെ ഞാൻ കളയൂ... പഴയ പത്രം കൊടുത്ത് ക്യാഷ് ഇല്ലാതെ വീട്ടിൽ കൊണ്ട് വരുന്നവരുടെ കയ്യിൽ നിന്നും വേടിച്ച കോളിറ്റി കുറഞ്ഞതും ഉണ്ട് 😁

    • @Shadiya803
      @Shadiya803 3 วันที่ผ่านมา +2

      @@Nesi-KN പുളി ചേർത്തുള്ള കറികൾ അലുമിനിയത്തിൽ ഉണ്ടാക്കി വെച്ചാൽ പാത്രം ഇങ്ങനെയാവും എന്ന് പറഞ്ഞു കേട്ടു അതാണാ വൊ അറീല

    • @Nesi-KN
      @Nesi-KN 3 วันที่ผ่านมา +1

      @Shadiya803 mm yes അതിൽ curry ഉണ്ടാക്കികൂടാ മൺചട്ടി വേണം use ആക്കാൻ

  • @smsshefi1630
    @smsshefi1630 3 วันที่ผ่านมา +12

    വെളുത്തുള്ളി എവിടെ ഇട്ടാ ചതച്ചത് അയ്യേ

    • @muhammedzayan9023
      @muhammedzayan9023 3 วันที่ผ่านมา

      എന്താ നിയെല്ലല്ലോ കഴിക്കുന്നത്
      അവരെല്ലേ

    • @nazernazer2065
      @nazernazer2065 3 วันที่ผ่านมา

      അവരവരുടെ ഇഷ്ട്ടപോലെ kaicjoteninakentaprasnam

    • @hariskp2303
      @hariskp2303 3 วันที่ผ่านมา

      😂😂

  • @BushraRichu
    @BushraRichu 2 วันที่ผ่านมา +15

    Aa ചട്ടി തേച്ചു കഴി കൂടെ. മുഖം മാത്രം മൊഞ്ച് ആക്കി എന്ത് kaariyam തള്ളേ 😂😂

  • @PintuJohn
    @PintuJohn 3 วันที่ผ่านมา +3

    Good Shajitha,Keep it up.God bless you all.

  • @jayaprabhaprem1810
    @jayaprabhaprem1810 3 วันที่ผ่านมา +8

    പുതിയ പാത്രം വാങ്ങു ചട്ടിയിൽ മീൻ കറി വെച്ചാൽ നല്ലതാ കുടം പുളിയിട്ട് വെച്ചാൽ നല്ലത് 👍👍👍👍❤️❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @asiyaharis2266
    @asiyaharis2266 3 วันที่ผ่านมา +4

    Kari indakunna chattine wash cheydoode,adenda angane

  • @ShafeekaShefi
    @ShafeekaShefi 2 วันที่ผ่านมา +6

    Nannaavatte , allaahu nervazhikku avareyum nammaleyum nayikkatte❤️🥰🤲

  • @sssssssss2913
    @sssssssss2913 3 วันที่ผ่านมา +21

    എന്ത്പത്രത്തിലാണെടോകറിവെക്കുന്നത് ആപത്രം ഒഴിവാക്ക് കാണുമ്പോൾ എന്തോപോലെ.. ഹ്മ്മ്.....

    • @farsanamubemuze
      @farsanamubemuze 3 วันที่ผ่านมา +7

      Ulla pathrathil alle vekkan patu illathavark igane oke thanne vekkan patu ithum illathavar und athond onnineyum puchikkaruth

    • @AminaRidha-lt2lt
      @AminaRidha-lt2lt 3 วันที่ผ่านมา

      Yes😂😂😂😂😂😂

  • @majeedjaseela771
    @majeedjaseela771 3 วันที่ผ่านมา +10

    കുറച്ചു കരിയും വിമ്മും കൂട്ടി നന്നായി പാത്രം തേച്ചു കഴുകിയാൽ നല്ല തിളക്കമുണ്ടാകും

  • @Anshif-Anshi
    @Anshif-Anshi 3 วันที่ผ่านมา +11

    ആ മീൻ കഴുകിയത് ഒരു അരിപ്പയിൽ വാ രു വൻ വെക്ക് എന്നാൽ അത് വൃത്തിയാക്കും

  • @FousiyaUmmer-l7o
    @FousiyaUmmer-l7o 3 วันที่ผ่านมา +6

    വെളുത്തുള്ളി എവിടെ ഇട്ടാണ് ചതകുന്നെ സാജി

  • @sherlyrenjith8901
    @sherlyrenjith8901 3 วันที่ผ่านมา +11

    ഇവർ എന്ത്‌ കാണിച്ചാലും കുറ്റം കണ്ടുപിടിക്കാൻ കുറെ ആളുകൾ ഉണ്ടാകും.മീൻ കറി ഉണ്ടാക്കുന്ന വീഡിയോ ക്ക് ഒരു കുറ്റവും കണ്ടുപിടിക്കാൻ ഇല്ലാത്തത് കൊണ്ടാണോ പാത്രം കൊള്ളില്ല എന്ന കുറ്റം കണ്ടുപിടിച്ചത്.ഈ വീഡിയോ യിൽ അവര് അഹങ്കാരം കാണിച്ചു അല്ലെങ്കിൽ പറഞ്ഞു എന്നൊന്നും പറയാൻ ഇല്ലാത്തതുകൊണ്ടാണോ 😂

    • @shylavm3646
      @shylavm3646 2 วันที่ผ่านมา

      Mattullavarude kuttam kanddu pidichu avarude manassu vedhanipikunnathu chilarkokke oru manasugham aannu

  • @muhammedzayan9023
    @muhammedzayan9023 3 วันที่ผ่านมา +7

    എല്ലാവരും പാത്രത്തിനെ കുറ്റം പറയുന്നു
    പാത്രം നിറമില്ല ഗ്യാസ്സില്
    മാത്രം വെക്കുന്ന പാത്രം നിറം ഉണ്ടാകും
    വിറക് അടുപ്പിൽ വെക്കുന്ന പാത്രത്തിന്ന് റിറം കുറയും
    ഇത് രണ്ടിലും വെക്കുന്ന
    പാത്രമായിരിക്കും

  • @rubeenavp6291
    @rubeenavp6291 3 วันที่ผ่านมา +9

    കുറച്ചു മൺ ചട്ടി വാങ്ങൂ കറി വെക്കാൻ ❤

  • @RasheedRashe-bi8ws
    @RasheedRashe-bi8ws 3 วันที่ผ่านมา +2

    Vaala valathmeenano samsayamm

  • @Danizmreal
    @Danizmreal วันที่ผ่านมา +4

    ചട്ടി കണ്ടാൽ സഹതാപം കൊണ്ട് ആരെങ്കിലും ക്യാഷ് അയച്ചു കൊടുക്കുമെന്ന് വിചാരിചിട്ടാ

  • @sameehmonu9737
    @sameehmonu9737 3 วันที่ผ่านมา +15

    ഈ വിഡിയോ കണ്ടപ്പൊ പഴയ ഓർമവര പിന്നെ ഡ്രസ്സിന് മേലും യാത്ര ചെയതിട്ടും പൈസ ചിലവാക്കാതെ ഇങ്ങനെ എന്തങ്കിലും ചെയ്യ് നല്ലതാണ്

  • @RasheedRasheed-e1l
    @RasheedRasheed-e1l 3 วันที่ผ่านมา +11

    ഇതുപോലെ വല്ല കുക്കിങ് വീഡിയോ ചെയ്യാൻ നോക്കി അല്ലാതെ ആ ളുകകളുടെ മുന്നിൽ നിന്ന് ഡാൻസ് കളിക്കുന്ന വീഡിയോ ഇടാതെ സിസ്റ്ററെ

  • @980uv8
    @980uv8 3 วันที่ผ่านมา +9

    മീൻ സാമ്പാർ വച്ചതുപോലെ തോന്നുന്നു തക്കാളിയൊക്കെ അതുപോലെ തന്നെ കിടക്കുന്നു

  • @MujeebT-m8i
    @MujeebT-m8i 22 ชั่วโมงที่ผ่านมา +2

    ഇങ്ങനത്തെ ഓരോ വീഡിയോയും ഇടൂ എന്നാലേ ആള്ക്കാർ നെഗറ്റീവ് കമന്റ് ഇടില്ല

  • @Fidha123-z9s
    @Fidha123-z9s 3 วันที่ผ่านมา +5

    Sechi pazhayapole ayallo

  • @zeenathvt-h4c
    @zeenathvt-h4c 2 วันที่ผ่านมา +12

    ഞാൻ അത്യമായിട്ട് കമ്റ്റിടുന്നെ ആ പാത്രം ഒന്ന് തേച് കഴുകി വൃത്തി ആകു എന്നിട്ട് കറി വെച്ച് മക്കൾ ക് കൊടുക്. കാണുമ്പോ തന്നെ എന്തോ പോലെ ഇത് ഒരുപാട് ആളുകൾ കാണുന്നദ് അല്ലെ ജീവിധത്തിന്റെ ഒരുഭാഗം വൃത്തി വെടിപ്പും ആണ് അതില്ലാതെ എന്തുണ്ടായിട്ടും കാര്യമില്ല ഇത് കണ്ടാൽ പറയാത്ത ആളുകളും കുറ്റം പറയും

  • @rubeenavp6291
    @rubeenavp6291 3 วันที่ผ่านมา +4

    ഹയ്. മീൻ വറുകൾ ചട്ടിയിൽ ആണോ ഒരു ഫ്രൈ പാൻ വാങ്ങൂ ❤😄😊

  • @saidroshan1196
    @saidroshan1196 3 วันที่ผ่านมา +3

    Vrithiyillayma koodappirappa

  • @Raneez_yousuf
    @Raneez_yousuf 3 วันที่ผ่านมา +2

    പാത്രങ്ങൾ ചേഞ്ച്‌ ചെയ്യാറായി. നൈസ് വീഡിയോ .

  • @safeersafeer1636
    @safeersafeer1636 19 ชั่วโมงที่ผ่านมา +3

    കമ്പി ചണ്ടി കൊണ്ട് ഉരച്ചാൽ പോവും ചട്ടി വൃത്തി ആവും

  • @ptm4686
    @ptm4686 3 วันที่ผ่านมา +16

    ഷാജി താനിൻ്റെ പാത്രം ഒന്നു മാറ്റ് തീരെ വൃത്തിയില്ല .....

  • @asharafasharaf4384
    @asharafasharaf4384 3 วันที่ผ่านมา +11

    ഈ കുറ്റം പറയുന്നവർ അവർക്ക് ആവശ്യം ഉള്ള പാത്രങ്ങൾ വാങ്ങി കൊടുത്ത് സഹകരിക്കുക

    • @SajadhSaju-jw6ed
      @SajadhSaju-jw6ed 3 วันที่ผ่านมา +9

      അവൾ കറങ്ങി നടക്കുന്ന പൈസ കൊണ്ട് ആവശ്യമുള്ള പാത്രങ്ങൾ വാങ്ങാം.😂😂

    • @bajubaju1466
      @bajubaju1466 3 วันที่ผ่านมา +1

      Ulla pattram nalla polea tteachu kayukiyall madi
      Ottum viriyillaa
      Ottum
      Kichen kadilleaa😮

    • @asharafasharaf4384
      @asharafasharaf4384 2 วันที่ผ่านมา

      @@SajadhSaju-jw6ed അവൾ നിങ്ങളോട് പാത്രം വാങ്ങി കൊടുക്കാൻ അവൾ പറഞ്ഞോ അവരെ അവരുടെ വഴിക്ക് വിട്ടേക്ക് എന്തിനും കുറ്റം കണ്ട് പിടിക്കാതെ

  • @naseemasadiq7832
    @naseemasadiq7832 2 วันที่ผ่านมา +1

    വൈകിട്ട് കറിയാണോ ഷാജിത സൂപ്പർ കറി

  • @shahinakv1619
    @shahinakv1619 3 วันที่ผ่านมา +7

    വെളുത്തുള്ളി ചതകിയ മെഷീൻ ഏതാ

  • @JustinN-n5s
    @JustinN-n5s 2 วันที่ผ่านมา +9

    ഇന്ന് കറങ്ങാൻ ഒന്നും പോയില്ലേ പുതിയ ആരെയും കിട്ടില്ലേ വല യിൽ ആക്കാൻ

    • @shylavm3646
      @shylavm3646 2 วันที่ผ่านมา

      Endhina igane kuttapeduthunne

    • @MujeebT-m8i
      @MujeebT-m8i 2 วันที่ผ่านมา

      ചട്ടി തേച്ഛ് കഴുകാറില്ലേ

  • @ashiquevlogger9080
    @ashiquevlogger9080 3 วันที่ผ่านมา +5

    അടിപൊളി വീഡിയോ

  • @nishumolkadooran9649
    @nishumolkadooran9649 วันที่ผ่านมา +2

    വെളുത്തുള്ളി കത്തി യുടെ പിടി ഉപയോഗിച്ച് ആ തറയിൽ വെച്ച് തന്നെ ചതച്ചു 😂😂നിന്നെ സമ്മതിച്ചു. Ini😂. എന്റെ തോന്നലാവുമോ 😮

  • @shaijukannoth7411
    @shaijukannoth7411 3 วันที่ผ่านมา +6

    Comments nokkan vannatha😊

  • @sameers6084
    @sameers6084 3 วันที่ผ่านมา +2

    Meen Porikumbo cheru naaranga idal ille

  • @sssssssss2913
    @sssssssss2913 3 วันที่ผ่านมา +4

    മീൻന്റെ പത്രം തേച്ചകഴുകാറില്ലേ പൂപ്പാൽപിടിച്ചുകിടക്കുന്നു athinninakkneramillallo

  • @HamzaVaLLapuzha
    @HamzaVaLLapuzha 3 วันที่ผ่านมา +3

    ശരിക്മോൻ 👌👌👌👌👌❤️❤️❤️

  • @JasminBasheer-e3w
    @JasminBasheer-e3w 3 วันที่ผ่านมา +2

    ADIPOLY👌👌👍🌹

  • @Shameem-rw2lc
    @Shameem-rw2lc 3 วันที่ผ่านมา +6

    ഈ ചട്ടിയിൽ ആണോ മീൻ പൊരിക്കുന്നത്😂

    • @muhammedzayan9023
      @muhammedzayan9023 3 วันที่ผ่านมา

      നല്ലൊരു ചട്ടി വാങ്ങി കൊടുക്ക്

  • @ShabanaUp-g3r
    @ShabanaUp-g3r 3 วันที่ผ่านมา +14

    തീരെ വൃത്തിയില്ല ഇവൾക്ക്

    • @SoudathShukoor
      @SoudathShukoor 2 วันที่ผ่านมา +1

      Ninakkundo ath ennalu avalum undaakum nee kazhikkenda

    • @shylavm3646
      @shylavm3646 2 วันที่ผ่านมา

      Ninakku ninte kareyam nokkiyal porea

  • @KdeejaPm
    @KdeejaPm 3 วันที่ผ่านมา +4

    മീൻ സൂപ്പറാണ് ചട്ടി പോരാ

  • @FgJj-ks4rs
    @FgJj-ks4rs 3 วันที่ผ่านมา +2

    Meen kari vakkan ariyille shaji

  • @jaleelkpm6318
    @jaleelkpm6318 3 วันที่ผ่านมา +3

    അടുക്കളേൽ കയറി തുടങ്ങിയൊ?

  • @FathimaSheharbana
    @FathimaSheharbana 2 วันที่ผ่านมา +4

    ithrayum varumaanam indaytum nalloru chatti vangikoode

  • @a34539
    @a34539 2 วันที่ผ่านมา +1

    Supper. Shajitha.

  • @NusrathMU
    @NusrathMU 3 วันที่ผ่านมา +2

    Sharik മോൻ ❤❤❤❤ ishttam

  • @muhammedkunhi5572
    @muhammedkunhi5572 วันที่ผ่านมา +1

    0:44 0:46

  • @sahilkkd
    @sahilkkd 2 วันที่ผ่านมา +2

    മീൻ കറി വെക്കാൻ മണ്ണ് ചട്ടിയാണ് നല്ലത് അതിലാണ് ടെസ്റ്റ് ഉണ്ടാകുക വാങ്ങി വെച്ചു

  • @hinusworld6930
    @hinusworld6930 2 วันที่ผ่านมา +3

    Chatti clean cheyyu

  • @saleenaap6902
    @saleenaap6902 3 วันที่ผ่านมา +2

    മീൻ സൂപ്പർ 👍👍👍

  • @problemssolutionsduaa
    @problemssolutionsduaa วันที่ผ่านมา +1

    👍🏼

  • @ramsishemi3169
    @ramsishemi3169 3 วันที่ผ่านมา +10

    Onnu വൃത്തിയായി കഴുകിക്കൂടെ

  • @habiziyu4682
    @habiziyu4682 3 วันที่ผ่านมา +3

    ഷൈഫു monu 🥰🥰😘

  • @Richuvlog112
    @Richuvlog112 3 วันที่ผ่านมา +5

    കണ്ടിട്ട് പാവം തോന്നുന്നു

  • @habiziyu4682
    @habiziyu4682 3 วันที่ผ่านมา +1

    Shathu 🥰🥰👍

  • @NoorjahanYoosuf-g9s
    @NoorjahanYoosuf-g9s 3 วันที่ผ่านมา +5

    ആ പാത്രം നല്ലതല്ല മണ്ണിന്റെ ചട്ടി എടുത്തോ ഷാജി

  • @shahzahassan
    @shahzahassan 3 วันที่ผ่านมา +1

    Super 👌 👍 😍 ❤❤❤❤❤

  • @hakkimsalmath
    @hakkimsalmath 3 วันที่ผ่านมา +1

    കഴിക്കാൻ ഞാൻ വരാം

  • @muhsinasalimsinu9855
    @muhsinasalimsinu9855 3 วันที่ผ่านมา +3

    Endhinaan camerayil nokki face kond oronn kaanich koottunnath😂

    • @salampandikkad632
      @salampandikkad632 3 วันที่ผ่านมา +3

      ഏതേലും യുവാക്കൾക്ക് ഹരം കൂടി വന്നാൽ ഒരു ടൂർ പോയി ക്യാഷ് പറ്റിക്കാൻ വേണ്ടി 😂😂😂

  • @MujeebT-m8i
    @MujeebT-m8i 22 ชั่วโมงที่ผ่านมา +1

    ഓയൽ വയറിന് നല്ലതല്ല ഷാജി വെളിച്ചെണ്ണ ആണ് നല്ലത് കറി ക്ക് നല്ല രസം ഉണ്ടാവും ഓയൽ ഒഴിവാക്കു

  • @ShafiAnsar-q2m
    @ShafiAnsar-q2m 3 วันที่ผ่านมา +5

    ഉമ്മാന്റെ കറി കണ്ടപ്പോൾ തന്നെ മനസിലായി ഷെഫ് ആണെന്ന് ഉപ്പും മുളകും ഇടാൻ അറിയാത്ത ഷെഫ്

  • @FathimaFathima-el2mo
    @FathimaFathima-el2mo 3 วันที่ผ่านมา +7

    എ തിന് ആണ് പരി ഹ സീ ക്കു ന്നു പാവം

  • @ShahlaFathima-gc2dz
    @ShahlaFathima-gc2dz 3 วันที่ผ่านมา +5

    ചട്ടിയുടെ എക്സ്പയറി ഡേറ്റ് കൈയിഞ്ഞു 😂

    • @farsanamubemuze
      @farsanamubemuze 3 วันที่ผ่านมา +2

      Ipo alle nonstick vannath pand igane oke thanne aan

  • @sahilkkd
    @sahilkkd 2 วันที่ผ่านมา +2

    വേറെ ചീനച്ചട്ടി വാങ്ങി അല്ലെങ്കിൽ കൂ കറി വെക്കാൻ മണ്ണ് ചട്ടി വാങ്ങി തുക

  • @shihamudeenabdulrazaq9520
    @shihamudeenabdulrazaq9520 3 วันที่ผ่านมา +1

    Ethil vechu kazhichaal vella asugam varum

  • @AssiyaT.a
    @AssiyaT.a 2 วันที่ผ่านมา +1

    Sholikond marimarak

  • @VaheedaVahee-u1s
    @VaheedaVahee-u1s 3 วันที่ผ่านมา +9

    ആ ചട്ടിയിൽ കറി വെക്കരുത് നിനക്ക് ഒരു ചട്ടി വാങ്ങിക്കൂട

  • @razirazi8761
    @razirazi8761 3 วันที่ผ่านมา +2

    Kari charpun ishtavun

  • @Aslamiyya-bz2dv
    @Aslamiyya-bz2dv 3 วันที่ผ่านมา +1

    Super

  • @SATHANPNX
    @SATHANPNX 2 วันที่ผ่านมา +3

    😂😂ചാർ ചാർ ചാർ കറി എന്ന് paranchoode

    • @MujeebT-m8i
      @MujeebT-m8i 22 ชั่วโมงที่ผ่านมา

      നമ്മുടെ നാട്ടിൽ കറി എന്നാണ് പറയുക

  • @rannans2978Suhara
    @rannans2978Suhara 2 วันที่ผ่านมา

    👍👍👍♥️🥰

  • @shylavm3646
    @shylavm3646 2 วันที่ผ่านมา +1

    Negative parayunnavare mind cheyyandda chilarkku okke maattullavare kuttam paraju manassu vedhanipikkunnathu oru sugjannu

  • @faihasajeer5529
    @faihasajeer5529 2 วันที่ผ่านมา +5

    മീൻ ഇട്ട ഉടനെ ടേസ്റ്റ് ചെയ്യല്ലേ..

  • @saidroshan1196
    @saidroshan1196 3 วันที่ผ่านมา

    2 piece mahar koodi keeeriyittal curry nannakum.

  • @NaseeraMuthu-q7c
    @NaseeraMuthu-q7c 3 วันที่ผ่านมา +2

    🎉🎉

  • @Jasmin-mi8de
    @Jasmin-mi8de 3 วันที่ผ่านมา +1

    Veendm adukkalayil

  • @SarjaPareed
    @SarjaPareed 3 วันที่ผ่านมา +1

    Chmmanthiyude vedio edu

  • @rahim-tl9ii
    @rahim-tl9ii 3 วันที่ผ่านมา +7

    വീഡിയോക്ക് സപ്പോർട്ട് ചെയ്യാം പക്ഷേ ഒരു 200/ 300 കൊടുത്ത് നല്ലരു കറിപാത്രം വാങ്ങി കൂടെ പിന്നെ കറിയിൽ എന്തൊക്കെയോ കുറവുള്ളത് പോലെ 😁കറിവേപ്പില കണ്ടില്ല അല്ലെങ്കിൽ അവസാനം ചെറിയ ഉള്ളി വെളിച്ചെണ്ണയിൽ തുമ്പിച്ച് ഒഴിക്കണ്ടേ 🤔

  • @aswathiashok3067
    @aswathiashok3067 2 วันที่ผ่านมา

    ❤❤❤❤❤❤supper

  • @Nazila-t5e
    @Nazila-t5e 3 วันที่ผ่านมา

    Makkal ❤❤❤ Masha Allah 🥰🥰😘

  • @RasiyaK-oz7ob
    @RasiyaK-oz7ob 3 วันที่ผ่านมา +1

    Nearing,chetta

  • @Nesi-KN
    @Nesi-KN 3 วันที่ผ่านมา +1

    അംബി...😂😂😂 റിമോ??? അന്യൻ?????

  • @FebinMuhammed-n2w
    @FebinMuhammed-n2w 2 วันที่ผ่านมา +4

    ചട്ടി കഴുകൽ ഇല്ലേ

    • @shylavm3646
      @shylavm3646 2 วันที่ผ่านมา +1

      Nee kazhuki kodukku

  • @nasnin6802
    @nasnin6802 2 วันที่ผ่านมา

    Veppila edoolle

  • @Rahmathrahmath-q2g
    @Rahmathrahmath-q2g 3 วันที่ผ่านมา +1

    👌

  • @NoushiyaMus
    @NoushiyaMus 3 วันที่ผ่านมา +3

    പാവമ്മക്കൾ

  • @CholayilNabeesa
    @CholayilNabeesa 3 วันที่ผ่านมา

    Adi poli

  • @Safiyamoosa2324
    @Safiyamoosa2324 2 วันที่ผ่านมา

    Endhacheyya😁