ഈ ദിവസങ്ങൾ ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്നറിയാം എന്നാലും കാലം തിരിചു പോയിരുന്നെങ്കിൽ

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 255

  • @niyamehru5090
    @niyamehru5090 2 ปีที่แล้ว +9

    അല്ലാഹുവേ എത്രെയും വേഗം ഒരു കുഞ്ഞിനെ കൊടുക്കണേ റബ്ബേ 🤲🤲🤲🤲

  • @salukitchen
    @salukitchen 2 ปีที่แล้ว +11

    Assalamualaikum Raheee ingane vishamikkaruthu. Rahiyude manassinte vedana nannaayi manassilaakunnundu. Padachavan valiyavanaanu Raheee.yellaathinum oru parihaaram undaakum.Samaadhaana maayirikoooo.Swamtham ithaayhayaayi kandaloo 🥰🥰🥰

    • @alfashifaazzvlogs2081
      @alfashifaazzvlogs2081 2 ปีที่แล้ว

      😍❤️‍🔥

    • @MyPassionVlogRahimashabinas
      @MyPassionVlogRahimashabinas  2 ปีที่แล้ว +1

      Valaikumsalam ❤❤ chila samyath sahikkan pattunnilla Ithaa 😢 prathyekichu ee dhivasangalil 😢 Allah kareem
      🤲🤲🤲 l

    • @saleenap5190
      @saleenap5190 2 ปีที่แล้ว

      @@MyPassionVlogRahimashabinas 😙😙😙

  • @noorunooravlogs9681
    @noorunooravlogs9681 2 ปีที่แล้ว +25

    റാഹി ഇങ്ങനെ സങ്കടപ്പെടല്ലേടീ
    പടച്ചോൻ കൊണ്ട് പോയതല്ലേ
    ദുആ ചെയ്യാം സന്തോഷം തിരിച്ചു വരും 🤲🤲🤲🤲🤲🥰🥰🥰🥰😘😘😘😘😘😘😘

  • @hinnusmomdots303
    @hinnusmomdots303 2 ปีที่แล้ว +6

    വിഷമിക്കണ്ട റാഹി... ഇൻശാഅല്ലാഹ്‌ .... റബ് വലിയവനാണല്ലോ ഇനിയും റബ് സന്താനങ്ങളെ തന്നു അനുഗ്രഹിക്കട്ടെ.. ഞാൻ ഇപ്പൊ 4 month pregnent ആണ് ദുആ യിൽ ഉൾപെടുത്തണേ

  • @asmamubashirasmamubashir4359
    @asmamubashirasmamubashir4359 2 ปีที่แล้ว +11

    എന്റെ മോനുംറമളാൻ 5nമരണപെട്ടിട്ട് 2 year ആയി. ആ വേദന അനുഭവിച്ചവർക്ക് അറിയൂ.9വയസ്സ് വരെ നോക്കാൻ നാഥൻ എനിക്ക് തന്നൊള്ളു. 😰അവനെ 7മാസം ലാസ്റ്റ് ഡെലിവറി കഴിഞ്ഞതായിരു.ഫിക്സ് ഉണ്ടായിരുന്നു അവൻ. അവൻ ഒന്നും ചെയ്യില്ലായിരുന്നു. കിടന്ന കിടപ്പ് മാത്രം ആയിരുന്നു. കണ്ണ് കാണില്ലായിരുന്നു. സംസാരിക്കില്ലായിരുന്നു. പടച്ചവൻ നമ്മെയും അവരെയും സ്വർഗത്തിൽ ഒരുമിച്ചു കുട്ടട്ടേ ആമീൻ 🤲😰😰😰. റഹി നിന്റെ അടുത്ത നാട്ടുകാരി ആണ്. തുപ്രങ്ങോട്

  • @jesnisalim3729
    @jesnisalim3729 2 ปีที่แล้ว +109

    അറിയാതെ കണ്ണ് നിറഞ്ഞു പോയി... സാരല്ല റാഹി... കുഞ്ഞുമോളെ നാളെ നമ്മുക്ക് ജന്നാത്തുൽ ഫിർദൗസിൽ വെച്ച് കണ്ടുമുട്ടാൻ റബ്ബ് തൗഫീഖ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @sadiqkp440
    @sadiqkp440 2 ปีที่แล้ว +4

    ദുനിയാവിലെ നഷ്ടങ്ങൾ ഒന്നും ഒരു നഷ്ടമല്ല നാളെ നിങ്ങളെ കൈ പിടിച്ച് സ്വർഗത്തിൽ കൊണ്ട് പോവാൻ അവൾ നേരത്തെ പോയി എന്ന് വിചാരിക്കുക നിങ്ങളുടെ ക്ഷമക്ക് നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ നിങ്ങളുടെ ആഗ്രഹം പോലെ നല്ലൊരു കുഞ്ഞിനെ നാഥൻ നൽകട്ടെ

  • @muhammadrafanrafu2050
    @muhammadrafanrafu2050 2 ปีที่แล้ว +14

    വിഷമിക്കല്ലേ പടച്ചോൻ വലിയവനാ ഇനിയും കുട്ടിയെ തരാൻ പടച്ചോനോട് ദുആ ചെയ്യുക

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว +9

    അള്ളാഹു നമുക്ക് തരുന്ന എന്തിലും ഒരു ഖൈർ കണക്കാക്കിയിട്ടുണ്ട്.... തന്നതിനും,,, തടഞ്ഞതിനും... അൽഹംദുലില്ലാഹ്.... 🤲🤲🤲... ഖൈർ നൽകുകയും,,,, ശർറ് തടയുകയും ചെയ്യട്ടെ... ആമീൻ... ഖൽബിലേക്ക് നോക്കി വിധി കണക്കാക്കുന്ന റബ്ബേ.... നീയാണ്..... എല്ലാം കണക്കാക്കുന്നത്... 🤲🤲🤲..

  • @jago2603
    @jago2603 2 ปีที่แล้ว +10

    ദൈവം മോളെ കൈവിടില്ല.. ഇനിയും മോൾക്ക് കുഞ്ഞിനെ തരാൻ പരമകാരുണ്യവാനായ ഈശ്വരൻ അനുഗ്രഹിക്കട്ടെ... സങ്കടപ്പെടരുത് മോളെ..

  • @pmh6689
    @pmh6689 2 ปีที่แล้ว +34

    നോകാഞ്ഞിട്ടല്ല റാഹി الله വിന്റെ വിധി അതായിരുന്നു 😥വിധിയെ ആർക്കും തടയാൻ പറ്റില്ലല്ലോ അത് ആലോചിച്ചിട്ട് വിഷമിക്കണ്ട റാഹി

  • @jafarkt4825
    @jafarkt4825 2 ปีที่แล้ว +23

    നാളെ സ്വർഗത്തിൽ ഒരാൾ ഉണ്ടല്ലോ സന്തോഷം ഇനിയും ഉണ്ടാവട്ടെ ആമീൻ

  • @murshisworld9383
    @murshisworld9383 2 ปีที่แล้ว +22

    വിഷമിക്കരുത് ഇനിയും പടച്ചോൻ തരും 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 നല്ലയൊരു മോനോ മോളോ ഉണ്ടകട്ടെ 🤲🏻🤲🏻🤲🏻

  • @najnaz842
    @najnaz842 2 ปีที่แล้ว +13

    Rahi nalla aarogyavum aayussumulla oru babyne padachon enthayalum tharum. Ingane vishamikkalle we luv u 🥰🥰🥰

  • @cmvtpm3929
    @cmvtpm3929 2 ปีที่แล้ว +12

    ഞാൻ ഒരാളുടെ വീഡിയോ ക്കും കമെന്റ് ചെയ്യാറില്ല പക്ഷേ ഇതിന്ന് തരണം എന്ന് തോന്നി നമ്മൾ ഒരിക്കലും ഒരു കാര്യത്തിനും ടെൻഷൻ അടിക്കരുത് കാരണം നമ്മുടെ മൂന്നാം മാസം നമുക്ക് എന്തൊക്കെ ജീവിതത്തിൽ സംഭവിക്കും എന്ന് ദൈവം എഴുതി വെച്ചിട്ടുണ്ട് അത് ആർക്കും മാറ്റാൻ പറ്റില്ല ആ ഉറച്ച ചിന്ത നമ്മുടെ മനസ്സിൽ ഉണ്ടാവണം നല്ലത് ആയാലും ചീത്ത ആയാലും നമ്മൾ അനുഭവിക്കണം പിന്നെ നമ്മൾ എന്തിനാ വിഷമിക്കുന്നത് അടുത്ത സെക്കന്റ് എന്ത് നടക്കും എന്ന് അറിയാത്ത നമുക്ക് എന്തിനാ ടെൻഷൻ എന്തും നമ്മുടെ ജീവിതത്തിൽ നടക്കും അതൊക്കെ നമ്മളെ സൃഷ്ടിച്ച ആളുടെ പണി ആണ് അതായത് അല്ലഹുവിന്റ അവൻ നമുക്ക് നല്ലത് അല്ലാതെ ഒന്നും തരില്ല അവൻ വദൂത് ആണ് എന്റെ ജീവിതത്തിൽ ഞാൻ ആറു വർഷം ഭ്രാന്തൻ ആയി ജീവിച്ച ഒരാൾ ആണ് വെറുതെ പറയുന്നത് അല്ല ഒരുപാട് ഗുളിക ഒരുപാട് ഡോക്ടർ ഒരുപാട് ആത്മീയ ചികിത്സ ഒരു പ്രയോജനം ഉണ്ടായില്ല ഒരു ദിവസം രാത്രി ഒറ്റക് ഇരുന്ന് കരഞ്ഞു അല്ലാഹുവിനോട് പറഞ്ഞു അടുത്ത ദിവസം എന്റെ എല്ലാ അസുഖവും മാറി ഇന്ന് ഞാൻ മാസം മൂന്നു ലക്ഷം രൂബ വരെ സബ്ബദികുന്നു അവൻ ആണ് വലിയവൻ എല്ലാം ശെരിയാവും

  • @sarithababu2745
    @sarithababu2745 2 ปีที่แล้ว +7

    സാരല്ല്യട്ടോ ഒക്കെ ശെരിയാകും 🙏🏻🙏🏻🙏🏻🙏🏻🙏🏻ടെൻഷന ടിക്കേണ്ട ഒരു കുഞ്ഞു വാവയെ കിട്ടാൻ വേണ്ടി ഞാനും പ്രാർ ത്ഥിക്കാം 🙏🏻🙏🏻🙏🏻

  • @khadeejarizatp1454
    @khadeejarizatp1454 2 ปีที่แล้ว +19

    തീർച്ചയായും ഇനിയും കുട്ടിൽ ഉണ്ടാവും അല്ലാഹു വലിയവനന്നinsha Allah

  • @thoyyibakm6014
    @thoyyibakm6014 2 ปีที่แล้ว +1

    Same avasthayiloode kadann pokunnavarke aaa vedhanyude aazham ariyuuu💔

  • @muhammedijasp9017
    @muhammedijasp9017 2 ปีที่แล้ว +10

    അല്ലാഹുവിന്റെ തീരുമാനം അല്ലേ ഇത്ത ഇനിയും പടച്ചോൻ കുഞ്ഞിനെ തരും ദുആയിൽ എന്നും ഉണ്ടാവും ഇത്താടെ കാര്യം 🤲

  • @hanihudha1436
    @hanihudha1436 2 ปีที่แล้ว

    Karayichu. Enikkumund ith pole veriru reethiyil sankadam. Ippol

  • @razeenrazu8047
    @razeenrazu8047 2 ปีที่แล้ว

    Nastapettathine orth visamikkathe ath vidhiyaavum sangadapedenda

  • @musthafap3674
    @musthafap3674 2 ปีที่แล้ว +19

    അല്ലാഹു കുട്ടികളെ തരും മനസ്സുരുകി ദുആ ചെയ്യുക ഞങ്ങളെ ദുആയില്‍ ഉള്‍പ്പെടുത്തും

  • @gulabkklc2564
    @gulabkklc2564 2 ปีที่แล้ว

    2 vayass vary njanente molly Nikki.but rabbkondupozi.

  • @nusrathmahamood9250
    @nusrathmahamood9250 2 ปีที่แล้ว +9

    Hiii dear njan നിന്റെ vedios എല്ലാം സ്ഥിരമായി കാണാറുണ്ട് bt cmt ചെയ്യാറില്ല. ഈ vedio കണ്ടപ്പോൾ വല്ലാത്ത ഫീൽ ആയിപോയി അല്ലാഹുവിന്റെ വിധി അതായിരുന്നു. അള്ളാഹു ഒരു സങ്കടം തന്നിട്ടുണ്ടെങ്കിൽ അതിലും വലിയ സന്തോഷം അള്ളാഹു നിനക്ക് തരും insha allah. സ്വലീഹായ കുഞ്ഞിനെ അള്ളാഹു തന്നു അനുഗ്രഹിക്കട്ടെ ആമീൻ പ്രാർത്ഥനനയോടെ നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ നിങ്ങളോടൊപ്പം ഉണ്ട്. Insha allah🤲🤲🤲🤲

  • @alfashifaazzvlogs2081
    @alfashifaazzvlogs2081 2 ปีที่แล้ว +3

    Allahu വിലെക് തവകുൽ ചെയൂ
    നഷ്ട്ട പെട്ടത് ചിന്തിച്ചരികലെ happy ആയി ഇരുകിന് 🥰🥰🥰🥰

  • @human2642
    @human2642 2 ปีที่แล้ว +3

    ഈ Video കണ്ടപ്പോ വല്ലാത്ത വിഷമം.. നിങ്ങളുടെ എല്ലാ സങ്കടങ്ങൾക്കും പെട്ടെന്ന് തന്നെ solution ഉണ്ടാവട്ടെ.. ജീവിതത്തിൽ എന്നും സന്തോഷവും സമാധാനവും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ..🥰🥰

  • @sabishaki1871
    @sabishaki1871 2 ปีที่แล้ว +17

    ഇങ്ങനെ വിഷമിക്കല്ലെ. Aa കുഞ്ഞ് നാളെ നിങ്ങൾക്കുള്ള ഗിഫ്റ്റ് ആണ്. നിങ്ങളെ രണ്ടലെയും കയ്‌പിടിച്ച് സ്വർഗത്തിലേക്ക് കൂട്ടികൊണ്ട് പോകാൻ അവിടെ കാത്ത് nilkum 😔. Don't worry dear .nokanjitallallo പടച്ചോൻ vidhichadalle വരൂ. Be strong

  • @muhammadminhaj6647
    @muhammadminhaj6647 2 ปีที่แล้ว

    Vishamikkaruth... Pratheekshayanu jeevitham prarthanayanu samadanam...

  • @sonuhanna9969
    @sonuhanna9969 2 ปีที่แล้ว

    ARMC yile dr uae yil varunnund.D.r kunjimoideen.onnu kaanichu nokku. Burdubai kims health center il

  • @jayadevjohn6201
    @jayadevjohn6201 2 ปีที่แล้ว +3

    Hi Rahi njangalkku 10years nu sesham may 1 baby girl undayi, kunjillathe vishamichirunna samayam ningade life il undaya athra sangadam njangalkku undayillallo ennu orthu aaswasichirunnu, Angel poloru baby ningalkkum undakum God bless you 🙏

  • @sanhaqsaif1716
    @sanhaqsaif1716 2 ปีที่แล้ว

    Ellam rabbinte qallaaanu unnu poyaal athilum nallathu rabb thirichu tharum

  • @saleemasalam1028
    @saleemasalam1028 2 ปีที่แล้ว +1

    എന്നികും 6 വർഷത്തിന് ശേഷം pregnente ആയി 3 മാസം ആയപ്പോ അപോർഷൻ ആയി പോയി ഇനിയെങ്കിലും കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും എത്രയും പെട്ടെന്ന് കുട്ടികൾ ഉണ്ടാവാൻ dua ചെയ്

  • @selmashafi9988
    @selmashafi9988 2 ปีที่แล้ว

    Ente moole eniku kelkaan vayya.ellam nalladhinaanu.inshaallah ethrem vegem nalloru baby Allahu ningalde kaykalil ethikatte

  • @sachuaflah
    @sachuaflah 2 ปีที่แล้ว

    2017സെപ്റ്റംബർ 7 ഇത് പോലെ എനിക്ക് മറക്കാൻ പറ്റാത്ത ഒരു ദിവസം ആണ് 3മാസം ആയപ്പോൾ വളർച്ച ഇല്ല എന്ന് പറഞ്ഞു അബോർഷൻ ചെയ്യേണ്ടി വന്നു കണ്ണിൽ കാണിച്ചു തന്നിട്ടില്ല എന്നാലും അത് ഓർക്കുമ്പോൾ ഒരു പിടച്ചിൽ ആണ്😪 ഒരു മോൻ ഉണ്ട് 9വയസ് ആയി 🤲

  • @jasmithajasmitha6471
    @jasmithajasmitha6471 2 ปีที่แล้ว +2

    Raaahi don't wry ellardeyum dua nd ningalkk aarudeyengilum dua sreekarikkathirikkilla.nigalkk kshama nalkatte ok iniyum aayussum aarogyavum afiyathum nalki anugrahikkatte athodoppam ningalude aagraham niravettitharate.njaanum ninneppole dua cheyyarnd pareekshanam athu thangal pattuñnathavatte

  • @Sakee-sp3yy
    @Sakee-sp3yy 2 ปีที่แล้ว +3

    വിശമം വേണ്ട ട്ടോ അല്ലഹു ഇനി യും തന്നോളും മക്കളെ ദുഹാ യിൽ ഉൾ peduthar ഉണ്ട് ..എനിക്കും മക്കൾ ഇല്ല 14വർഷം ആയി കല്യണം കഴിഞ്ഞിട്ട് 4പ്രാവിശ്യം pragnate ആയി 4അബോർഷൻ ആയി ...എനിക്ക് വേണ്ടി ദുഹാ ചെയ്യണം ...എന്നും കണ്ണുനീർ മാത്രം ഒള്ളു

  • @ayubkhankhan9525
    @ayubkhankhan9525 2 ปีที่แล้ว

    Mole epozhum swalathu Twibb odane. Niyyathu cheythitt. Allahu shifa aaki tharum. Naariyathu swalaathum nallatha

  • @nightdragan6120
    @nightdragan6120 2 ปีที่แล้ว +2

    Mashaallh. ഈ ജൂൺ. 2ന് ബോയ് ബേബി ഉണ്ടായി. Bt. Count കൂടി ഒരാഴ്ച. Icu vil ഇട്ടപ്പോൾ നെഞ്ച് പൊട്ടിപ്പോയി. റാഹി പറയുമ്പോ ആ ഫീൽ മനസ്സിലായി. അൽഹംദുലില്ലഹ് ഇപ്പൊ recover. ആയി. ഇനി ഒന്നും ഇല്ലാതിരിക്കാൻ എല്ലാരും prarthikka.

  • @safeershafna1882
    @safeershafna1882 2 ปีที่แล้ว +5

    സാരമില്ല റാഹീ
    അത് നിനക്ക് ദുനിയാവിൽക്കുള്ളത് അല്ല അതാണ് റബ്ബ് അതിനെ കൊണ്ടു പോയത് അത് ആഖിറത്തിൽ ക്കുള്ള ഒരു മുതൽക്കൂട്ട് ആണ്
    സമാധാനമായിട്ടിരിക്ക്
    അള്ളാഹു അതിലും നല്ലത് തരാനയിരിക്കും
    അള്ളാഹുവെ എത്രയും പെട്ടന്ന് ഒരു കുഞ്ഞിനെ നൽകി അവരെ സന്തോഷത്തിലാക്ക് അള്ളാഹ്

  • @thesniktpm7237
    @thesniktpm7237 2 ปีที่แล้ว +2

    Eemanulla aafiyathulla swalihaya kuttiye Allahu tharatte insha Allah.Ameen

  • @kunjol8763
    @kunjol8763 2 ปีที่แล้ว +2

    Vishamikkaruth moluu,, Allahu Duniyavilk Thannillaa kuttiye..Aakhiratthilkulla kuttiyaanu..Enteyum Oru kunju mon Marichitund,,Oru molund Enik,,Allahu Ningalk Oru kuttiye tharate,,Duaa Cheyyaam Ningalk vendi

  • @majidhahafiyy5804
    @majidhahafiyy5804 2 ปีที่แล้ว +7

    Allahuve ee ithaakk ethrayum pettenn oru swalihaya kuttiye nalkannee Allah.....itha ivda nalla mazha peyyunnund. Ee samayath dua chythal enthayalu padchon sweekarikkuu..in sha Allah

  • @sunishifinsunishifin1685
    @sunishifinsunishifin1685 2 ปีที่แล้ว +2

    Allahuvinte theerumanangal namukk mattan kazhiyilla. But prarthanakalkk utharam tharuvan allahu allathe mattarumilla. Theerchayayum iniyum kuttikal undakum. Namukk prarthikkam. Sankadappedenda.

  • @ayubkhankhan9525
    @ayubkhankhan9525 2 ปีที่แล้ว

    Mole nee vishamikkukkathaa nammude vishamam. Matt enthenkilum nanmakkaavum Allahu ingane vannathu. Oru nanma kaanaathe Allahu onnum cheyyilla theerchayaa.. Oru nalla kunjine padachavan karutheettundaavum. Kshamayode nmukk kaathirikkaam.

  • @shafilab9489
    @shafilab9489 2 ปีที่แล้ว

    Rahii veshamikkalle padachon tharum dua cheyyamtto...enik vendiyum dua cheyyanee 16varahamayi kathirikunnu vavakk vendi.

  • @asmamajeed4745
    @asmamajeed4745 2 ปีที่แล้ว

    ഇത്ത വിഷമിക്കണ്ടാട്ടോ 😊😊. അള്ളാഹു നല്ല ആരോഗ്യവും ആയുസ്സും ഇത്താകും ഇക്കാക്കും തരട്ടെ. കഴിഞ്ഞത് ഓർത്തു വിഷമിക്കണ്ട. സങ്കടം ഉണ്ടാകും. എന്നാലും എല്ലാം നല്ലതിനാണ്. റബ്ബ് വിഷമങ്ങൾ എല്ലാം തീർത്തു നല്ല ഒരു സ്വാലിഹായ കുട്ടിയെ തരട്ടെ. ഇന്ഷാ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shihabcp4541
    @shihabcp4541 2 ปีที่แล้ว +2

    Saralla ഇത്ത vishamikanda അല്ലാഹ് ithakk നല്ലൊരു കുഞ്ഞിനെ തരും ഇൻശാ അല്ലാഹ് .എന്റെ 2 കുട്ടികളും മരിച്ചുപോയി,1 അബോർഷനയി.Alhamdulillah Ippo Allah എനിക്ക് ഒരു മോളെ തന്നു7 varshayi.റബ്ബ് നമ്മളെ സങ്കടം kanathirikkilla.

  • @fma2936
    @fma2936 2 ปีที่แล้ว +4

    Saaramilla, padachon alla agrahagalum sadippichu tharatta🤲🥰🥰

  • @thanseelalatheef1824
    @thanseelalatheef1824 2 ปีที่แล้ว

    Itha enthina vishamikunne ithak etramatram anugrahangal thannitund athil hair kandethu allahuvin dua cheyyu inshallah ellam nereyakum

  • @ajnasmukkam3019
    @ajnasmukkam3019 2 ปีที่แล้ว +1

    Saralla ithaa duayil ennum ulpedutharund

  • @shaheemasalam4215
    @shaheemasalam4215 2 ปีที่แล้ว +1

    Vshamikanda dear allahu ithinula prathifalam elam nale allahuvinte arikil ethumbo kitum Inshaallah ♥️

  • @haseenamuneer1792
    @haseenamuneer1792 2 ปีที่แล้ว

    Don't wrry ithaa.. Allaah കൈവിടുല്ല, ഇനി naatkk varumbo, moovaattupuzha sabane hospitalil poyi treatment cheith nokki, inshaallaah positive resultkittum😍

  • @ummi...vaavachi
    @ummi...vaavachi 2 ปีที่แล้ว

    ഇത്താ മനസ്സിലെ വിങ്ങൽ അറിയുന്നുണ്ട്...ഒരു പക്ഷെ റബ്ബിന്റെ വിധിയെ നമുക്കൊന്നും തടയാൻ കഴിയില്ലല്ലോ...നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതല്ലാം റബ്ബിന്റെ തീരുമാനം ആണ് ക്ഷമിക്കൂ പരീക്ഷണങ്ങൾ പല വിധത്തിൽ ആണ് ജീവിതത്തിൽ പല പ്രയാസങ്ങൾ അനുഭവിക്കുന്നവർ ഉണ്ട് നമുക്ക് ചുറ്റും...ഓരോരുതർക്കും വ്യത്യസ്ത മായിരിക്കും എന്ന് മാത്രം... റബ്ബ് എല്ലാവരുടെ പ്രയാസങ്ങളും മാറ്റിതരട്ടെ🤲🏻ഒരു ദുഃഖ ത്തിന് പുറകെ ഒരു സന്തോഷം ഉണ്ട് അത് തീർച്ചയായും🥰

  • @arwakunchammed6499
    @arwakunchammed6499 2 ปีที่แล้ว

    Ente dua il njan ulpeduthaam ithoose. Ente mrg kayijjitt 12 year aavunnu ee month 8th lot njagalk ithuvare makkalundayittilla igale dua il njagaleyum ulpeduthane
    Orupad aagrahikkunnu oru kunjjikkaalu kanan allahu ee aagraham safalamaki tharatte ameen🤲🤲🤲😢😢😢😢😢

  • @sumayyashabeer1128
    @sumayyashabeer1128 2 ปีที่แล้ว +1

    rahikku ഉറപ്പായും കുഞ്ഞുങ്ങൾ ഉണ്ടാകും inshaalh

  • @ramlaramla2349
    @ramlaramla2349 2 ปีที่แล้ว +1

    പൊന്നു മോളെ ഞാൻ 15 വർഷം കഴിഞ്ഞു ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു കയറി ഇറങ്ങാത്ത ഹോസ്പിറ്റൽ ഇല്ല അത് ഒക്കെ ശരിയാവും ഒരിക്കലും കഴിഞ്ഞു പോയത. ഓർത്തു വിഷമിക്കരുത് അത് തിരിച്ചു കിട്ടില്ലല്ലോ ഇനിയു റബ്ബ് തരും സങ്കടം പെടരുത് റാഹി പടച്ചറബ്ബ്‌ ഉണ്ടല്ലോ എല്ലാം അറിയുന്നു ഉണ്ട്

  • @jasiyajasi6628
    @jasiyajasi6628 2 ปีที่แล้ว

    Allahu barkathe cheyyatte

  • @nashminaser1407
    @nashminaser1407 2 ปีที่แล้ว

    Rahi vallatha vishamamayi rabb valiyavanalle avanu asadyamayathonnumillalo ellan allahu hyrakkitharum tharatte aameen

  • @minnurichu3628
    @minnurichu3628 2 ปีที่แล้ว +6

    Sheriyanu itha ente monum Ramadan masathilayirunnu ജനിച്ചതും മരണപെട്ടതും ആ ഒരു ദിവസം വീണ്ടും വന്നാൽ എനിക്ക് ആകെ ഒരു ഫീൽ ആയിരുന്നു എ

  • @rasheedagafoor9343
    @rasheedagafoor9343 2 ปีที่แล้ว

    Nigalude vedhana Enik manasilavum
    Nanum ethe avasthayiludeyan kadannu povunnath.. 😢😢ente kujum marana pettathan pinneed ethuvare undayittilla ellavarum dhua cheyyanam

  • @fatimaaachu2373
    @fatimaaachu2373 2 ปีที่แล้ว

    റാഹീ എല്ലാം റബ്ബിന്റെ തീരുമാനം ആ... നിങ്ങൾക് രണ്ടുപേർക്കും സ്വർഗത്തിലേക്കുള്ള വാതിലാ.... റബ്ബ് കരുണയുള്ളവനാ.... അനുഭവം ആ എനിക്കും 7വർഷത്തിന് ശേഷം ആ എനിക്കുരു മോളെ കിട്ടിയേ രണ്ടാമത്തെ 6മാസത്തിൽ നഷ്ടം ആയി ഇപ്പൊ ഒരു മോളും2മോനും ഉണ്ട് അൽഹംദുലില്ലാഹ് എല്ലാ വേദനകളും സഹിച്ചപ്പോഴ്യും അതിലും വലിയ സന്ദോഷം തന്നാനുഗ്രഹിക്കും ഇൻശാഅല്ലഹ് പ്രാർത്ഥിക്കാം മോൾക് വേണ്ടി 🤲🤲🤲🤲

  • @jamshi1447
    @jamshi1447 2 ปีที่แล้ว

    Padachon nalla makkale tharatte ithak😍😘

  • @rahmathrayeesrahmath3037
    @rahmathrayeesrahmath3037 2 ปีที่แล้ว +1

    Saramilla Rabbu athinu pakaramayi vere oru kunjine rabbu pettannu nalkatte
    Allahu aanallo valiyavan
    Avan vicharichal nadakkatha kaaryam onnum illalo dua chaiyyuka ennum rabbu seekarikkatte Aameen

  • @febinhuda3920
    @febinhuda3920 2 ปีที่แล้ว

    Inshallah Dua cheyya 💗

  • @middleeastdiarywithaishu8859
    @middleeastdiarywithaishu8859 2 ปีที่แล้ว

    Ente kunjungalk vendi dua cheyyumpozhellqm in sha allah Rahinte kunju molkum njan duayil ulpeduthum athupole thanne in sha allah rabb arogyathode presavikkan anugrahikum arogyamulla kunjine allah tharatte ameen ya rab 🤲🏻😘

  • @naznafimiracleworldnaz6474
    @naznafimiracleworldnaz6474 2 ปีที่แล้ว +25

    ഇത്താ തഹജ്ജുദ് നിസ്കരിച്ച് 1000 വട്ടം യാ അർഹമുറാഹിമീൻ എന്ന് ചൊല്ലി കരഞ്ഞ് അന്നാ ഹുവിനോട് ചോദിക്ക് തരാതിരിക്കില്ല Inshallah

  • @safwana.b.ksafwana3531
    @safwana.b.ksafwana3531 2 ปีที่แล้ว

    Vishamikkalle ethaa.eppol vishamikunnadine adinte padinmadangg sandhosham Allahu tharum etha athraykk sabooredthille

  • @muhammedalirasmina1915
    @muhammedalirasmina1915 2 ปีที่แล้ว +1

    pettannu thanne allahu kunjine tharatte

  • @feminaali7573
    @feminaali7573 2 ปีที่แล้ว

    Allahu oru kunjine thannu anugrahikate....10 yrs inu shesham orupadu treatment ini sheshamanu njangale allah anugrahichadu...alhamdulillah

  • @misriyazzlifevlog2591
    @misriyazzlifevlog2591 2 ปีที่แล้ว +1

    njan pregnant aanu insha allah dua cheyyam Padachone oru nalla kuttiye ithakkum kittatte❤

  • @sruthymanoj1079
    @sruthymanoj1079 2 ปีที่แล้ว

    എല്ലാം ok akkum ട്ടോ. ഇപ്പോൾ eye പ്രഷർ aginey endu

  • @fathimakm8166
    @fathimakm8166 2 ปีที่แล้ว

    Inshallah.....dua cheyy aaa

  • @salmakp1446
    @salmakp1446 2 ปีที่แล้ว +1

    റബ്ബ് തീർച്ചയായും തരും. റബ്ബ് വലിയവൻ ആണ്‌

  • @semeenasemeena325
    @semeenasemeena325 2 ปีที่แล้ว

    Ningal prasavich kidannnappol umma koode illayirunnoo....ummamar anallo adhokke nokkar.....saralledoo...iniyum samayamundallo...padachon tharadhirikkillaa...❤️

  • @rahimunisha6631
    @rahimunisha6631 2 ปีที่แล้ว

    Njàne. Fujaiera el. Inde. Onne. Ka nae. Pattumo

  • @sajidvc6745
    @sajidvc6745 2 ปีที่แล้ว

    Sarala itha vishamikale nagall ake ile koode ithak atrayum pettn oru kunju undavatte njanum oru kunjin vandi kathirikukaya

  • @VIEWS8297
    @VIEWS8297 2 ปีที่แล้ว

    Hello dear vishamikalle njanum uthe avasthayil aanu. Ente kunjum abortion aayi. 5 year akunu. Oro divsavum jeevichu pokunu....orma poyi jeevikan pattumengil ennu agrahikuva

  • @malappuram8097
    @malappuram8097 2 ปีที่แล้ว

    yellaam sheriyakum insha allah

  • @hisha9212
    @hisha9212 2 ปีที่แล้ว +1

    വിഷമിക്കരുത് Allahu തരും ഒരു പയ്തലിനെ എനിക്ക് 9 വർഷത്തിലാണ് ഒരു മോൻ ഉണ്ടായത് ഇപ്പോൾ 3കുട്ടികൾ ഉണ്ട് Allahu വിനോട് മനം ഉരുകി പ്രാർത്ഥിക്കുക 🤲🏻🤲🏻

  • @shaikamiyaza823
    @shaikamiyaza823 2 ปีที่แล้ว

    Itha. Yenikkum kutti maranapettittund
    Vishamikkanda...insha allah
    Dua cheeyyyuuuu

  • @msstories7679
    @msstories7679 2 ปีที่แล้ว

    Inshallha oke sheriyavum innallengil nale ennalum allhamdhulillha

  • @chinjuzkitchen5325
    @chinjuzkitchen5325 2 ปีที่แล้ว

    Ithnte rate enghanya

  • @jafar.c688
    @jafar.c688 2 ปีที่แล้ว

    Vishamikkanda.ninakk.allah.tharum.kk😍

  • @jasminijad9946
    @jasminijad9946 2 ปีที่แล้ว

    Veshmikanda raahi ellaam sheriyakum allah nink nalloru ponnumole tharum insha allah...

  • @shameenajabbar7444
    @shameenajabbar7444 2 ปีที่แล้ว +1

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഒരു ഉംറ ചെയ്തു നോക്കൂ... അവിടെ ചെന്ന് dua ചെയ്താൽ അല്ലാഹ് വീണ്ടും കുഞ്ഞിനെ തരും മോളെ

  • @minireghunath1339
    @minireghunath1339 2 ปีที่แล้ว +1

    വിഷമിക്കണ്ട മോളെ പടച്ചോൻ നല്ലൊരു കുഞ്ഞിനെ തരും😍😍

  • @farsanashameem9403
    @farsanashameem9403 2 ปีที่แล้ว

    Insha Allah ellam sheriyavum itha😪😥

  • @habeebaharoon9074
    @habeebaharoon9074 2 ปีที่แล้ว +2

    Sangadappedaalledaa...njan 12varshamayi oru babikkayi kathirikkunnu... ellarum dua cheyyanee....enikkay...

    • @haseenao5442
      @haseenao5442 2 ปีที่แล้ว

      ​@@coorgDiaries1864 Aameen 🤲

  • @shami8864
    @shami8864 2 ปีที่แล้ว

    Saralla raahi sangadappedalle padachonde vidiyalle

  • @susangeorge422
    @susangeorge422 2 ปีที่แล้ว

    Looking beautiful in new dress

  • @rejithasurendran7524
    @rejithasurendran7524 2 ปีที่แล้ว +1

    Asugham daivam thudachu mattate daivathal kazhiyathathayi onnumilla medicine Chaiya Prarthana um

  • @scrummy3926
    @scrummy3926 2 ปีที่แล้ว +2

    Anikkum 2nd kutty 6 masathil abortion aayi.eppo 5 vayass undayene.mol und 16 vayassayi.angilum aa sangadam marunnilla.Allah onnine vidichittullunnnu samathanikkenu

  • @suhairairshad6456
    @suhairairshad6456 2 ปีที่แล้ว

    Inshah Allah
    Ethrayum pettann athupole oru ponnumole padachon thann anugrahikkatte🤲
    Kuttikalillaathe vishamikkunna ellaareyum prarthana padachon kelkkatte

  • @tastyfoods8773
    @tastyfoods8773 2 ปีที่แล้ว

    Ellam. Sheriyavum. 🤲🤲🤲🤲

  • @Otakhven
    @Otakhven 2 ปีที่แล้ว

    Kutikal undaakum inshaa allhaaa sankadapedaruth
    Ith alhaahuvinte pareekshanamaaan
    Dua cheyaa

  • @mumthasismail9263
    @mumthasismail9263 2 ปีที่แล้ว +1

    Yaaallha oru tension akkanda rahiii

  • @niya4.a237
    @niya4.a237 2 ปีที่แล้ว

    സാരമില്ല. അള്ളാഹു നിന്റെ കുടെയുണ്ട്. പടച്ചോൻ വലിയവനല്ലേ

  • @saleenamp3859
    @saleenamp3859 2 ปีที่แล้ว

    Saramilla.... Mooley..... Entey makkalkum apasmaramidayirunnu...

  • @Neemaproopesh
    @Neemaproopesh 2 ปีที่แล้ว

    Ellam sariyakum oru divasam varum 🙏🙏

  • @Annus724
    @Annus724 2 ปีที่แล้ว +1

    വിഷമിക്കേണ്ട