Location Hunt | Manichitrathazhu Part 02 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 61

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +102

    ക്ലൈമാക്സിൽ എല്ലാം കഴിഞ്ഞു ആ മാരുതി 800 ൽ നകുലനും സണ്ണിയും ഗംഗയും പോകുമ്പോൾ 'പലവട്ടം പൂക്കാലം 'എന്ന പാട്ട് വരുമ്പോഴുള്ള ഫീൽ ഒന്നു വേറെ തന്നെയാണ്. അവിടെ പടം തീരല്ലെ എന്ന് മനസു ആശിച്ചുപോകും. നൊസ്റ്റാൾജിക് മൂവി.

    • @vaisakhbk8418
      @vaisakhbk8418 ปีที่แล้ว +2

      True.....❤❤❤

    • @dipujoseph9012
      @dipujoseph9012 2 หลายเดือนก่อน

      Same feeling

    • @ABINSIBY90
      @ABINSIBY90 2 หลายเดือนก่อน

      @@dipujoseph9012 🩷🩷

    • @vivektk2544
      @vivektk2544 2 หลายเดือนก่อน +2

      നിറയെ തളിർക്കുന്നു പൂക്കുന്നു കായിക്കുന്നു കനവിന്റെ തേന്മാവിന്കൊമ്പ് ...❤

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +44

    മണിച്ചിത്രത്താഴിന്റെ ലൊക്കേഷൻ ഓർമ്മകൾ എത്ര കേട്ടാലും മതിവരില്ല. മലയാള സിനിമയിലെ ഏറ്റവും മികച്ച ക്ലൈമാക്സിൽ ഒന്നാണ് മണിച്ചിത്രത്താഴിന്റെ.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +39

    എത്ര വട്ടം കണ്ടുന്ന് ചോദിച്ചാൽ...
    എത്രയോ പ്രാവശ്യം കണ്ടാലും, ഇന്നും fav movie ആയിട്ട് നമ്മുടെ മനസ്സിൽ ഉള്ളത്, മണിച്ചിത്രത്താഴ് തന്നെയാണ് ❣️❣️❣️

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +36

    കണ്ടാലും പിന്നെയും പിന്നെയും കാണാൻ തോന്നുന്ന സിനിമ 😍😍😍
    സുരേഷേട്ടൻ 😍😍😍😘😘😘❤❤❤💕

    • @dipujoseph9012
      @dipujoseph9012 2 หลายเดือนก่อน

      സുരേഷേട്ടൻ എന്നാ കോപ്പാണ് കാണിച്ചത് എന്ന് കൂടി പറയ്.. നീ ലാൽ, sobhana ഇവരെയൊന്നും. കണ്ടില്ലേ

  • @Timepass13111
    @Timepass13111 2 ปีที่แล้ว +28

    Five Directors joined to create a marvelous film ❣️❣️❣️❣️ Fazil, Priyadarshan, Siddique, Lal, Sibi Malayil...

  • @Sandeep-fh9up
    @Sandeep-fh9up 2 ปีที่แล้ว +47

    എന്തോ ഒരിത് ഈ സിനിമക്ക് ഉണ്ട് 🔥🔥🔥

  • @A4akkhil
    @A4akkhil 2 หลายเดือนก่อน +4

    ഒരു രക്ഷയുമില്ല 👌,,, അസാധ്യ work തന്നെ 👏👏. Sir ഇതൊക്കെ പറഞ്ഞില്ലരുന്നെങ്കിൽ ഞങ്ങൾ ഒരിക്കലും അറിയാൻ പോണില്ല, 5 locations ഉണ്ടർന്ന് ന്ന്, അത്ര perfect editing um direction um , പല ലൊക്കേഷൻസ് ൽ ഒരു സീൻ എടുത്ത ആ continuity 👌🔥..ഈ സിനിമക്ക് വേണ്ടി നിങ്ങളൊക്കെ ഇട്ട effort വളരെ വലുതാണ്, അതുകൊണ്ടാണ് മണിച്ചിത്രത്താഴ് ക്ലാസിക് ആയത്.

  • @ihsanmalayil2829
    @ihsanmalayil2829 2 ปีที่แล้ว +24

    ഈ സിനിമ എത്ര വട്ടം കാണുവാൻ പറ്റുന്ന സൂപ്പർ മൂവി

  • @dantis_antony
    @dantis_antony 2 ปีที่แล้ว +9

    മണിച്ചിത്രത്താഴ് എന്ന സിനിമയോടുള്ള ഇഷ്ടം കൊണ്ട് കാണാൻ വന്നതാണ്..

  • @sinajpn
    @sinajpn ปีที่แล้ว +3

    മലയാളത്തിൽ ഇങ്ങനെ ഒരു സിനിമ വേറെ ഇല്ല ഇനി ഇറങ്ങുകയും ഇല്ല അതാണ് മണിച്ചിത്രത്താഴ്
    All time hit

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว +9

    മലയാള സിനിമയിലെ ഏറ്റവും വലിയ ചരിത്രം...എത്ര കാലം കഴിഞ്ഞാലും ഈ ഫിലിം നില്‍ക്കും...മണി ചിത്ര താഴു...

  • @deepplusyou3318
    @deepplusyou3318 2 ปีที่แล้ว +14

    മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു മുറൈ വന്ത് സോങ്. ടീവിയിൽ ഈ സോങ് വന്നാൽ ആ സോങ് മുഴുവൻ കണ്ടിട്ടേ വീണ്ടും ചാനൽ മാറ്റൂ

  • @skyfall8203
    @skyfall8203 2 ปีที่แล้ว +10

    Ethra time kandathanelum Oro thavana kanumbozhum adhayamayi kanunna curiosity ode kanunna ore oru movie..athrayk nighoodathayode make cheitha classic movie.etha remake cheithalum ithinte oramshampolum .. arkkum athilonnum konduvaran kazhinjittilla...shobhana vellayum rektha chuvappum chernna classical dance dress kannil padarnna karimashi athil thilangunna vellaram kannu...nettiyil padarnna sindhooram ...ilaki pariya mudi Ulla thenni Mariya nettichutti...asadhya makeup shobhanayude character transformation .. irulum velichavum nirangalum manoharamayi samanwayipichedutha Chaya grahanam... Ellavarum onninonnu mikachathayi abhinayicha classical thriller...

  • @chandrank.t7023
    @chandrank.t7023 9 หลายเดือนก่อน +1

    വിസ്മരിക്കാനാവാത്ത വിവരണം
    തിരുവനന്തപുരത്തെ കൊട്ടാരം നേരിൽ കണ്ടിട്ടുണ്ട്.. ഇനിയൊരു യാത്ര തൃപ്പുണിത്തുറയിലേക്ക്

  • @mohammednihal4829
    @mohammednihal4829 2 ปีที่แล้ว +9

    Evergreen Classic Stuff 💥♥️

  • @rvmedia5672
    @rvmedia5672 2 ปีที่แล้ว +13

    Its a magical movie ❤️

  • @sudheeshchandran6884
    @sudheeshchandran6884 2 ปีที่แล้ว +18

    അന്ന് ഈ സെറ്റിൽ ഒരു ലൈറ്റ് ബോയ് എങ്കിലും ആയിരുന്നേൽ എന്ന് ആശിച്ചു പോകുന്നു

    • @ABINSIBY90
      @ABINSIBY90 2 ปีที่แล้ว +5

      സത്യം

  • @freedamnotfree9065
    @freedamnotfree9065 2 ปีที่แล้ว +7

    രണ്ട് എപ്പിസോടും ഇൻട്രസ്റ്റിംഗ് ആയിരുന്നു ❤❤

  • @shobithaniyas1567
    @shobithaniyas1567 2 ปีที่แล้ว +6

    Ithrayum kashtapettaalum nalla oru movie edukan kazhinju athil oraayiram nanniiii

  • @vfourvvv7701
    @vfourvvv7701 2 ปีที่แล้ว +5

    5 brilliant directors
    2 brilliant music composers
    And legendary cast (Jagathy sir missed the role due to another commitment )
    Repeat watch value -100%

    • @annievarghese6
      @annievarghese6 ปีที่แล้ว

      സൂപ്പർ ഹിറ്റ് ഗാനങ്ങൾ ദാസേട്ടൻ ചിത്ര

    • @Su_Desh
      @Su_Desh 2 หลายเดือนก่อน

      ജഗതി ഉണ്ടേൽ ചളി ആക്കിയേനെ.

  • @sudheeshcr7
    @sudheeshcr7 2 ปีที่แล้ว +3

    Evergreen.... Thank you Babu Sir

  • @ashasajan1759
    @ashasajan1759 ปีที่แล้ว +2

    Location hunt kand kazhinju aa film kanunnathinde sugam ath vere thaneya ❤

  • @shrutimohan8908
    @shrutimohan8908 2 ปีที่แล้ว +2

    Blessed to visit both location.. Sherikim aa feel namuke tonnum

  • @rajeevanponon3539
    @rajeevanponon3539 2 ปีที่แล้ว +4

    രണ്ടു ലൊക്കേഷനും കാണാൻ ഭാഗ്യമുണ്ടായി. ആസ്വദിച്ചു കേൾക്കാൻ പറ്റി 🙏

  • @chanduclouds3294
    @chanduclouds3294 ปีที่แล้ว +1

    പ്രണയം നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രമാണ് മണിച്ചിത്രതാഴ് എനിക്കെന്നും

  • @jerrymammen1690
    @jerrymammen1690 2 ปีที่แล้ว +5

    Manichithrathazh 💚😍

  • @rabizain365
    @rabizain365 2 ปีที่แล้ว +7

    ഞങ്ങളുടെ സ്വന്തം നാഞ്ചിൽ നാട്
    കേരളത്തിൽ നിന്നും പോരടി പിടിച്ചു വാങ്ങിച്ചതാണ്

  • @junaidjunu2941
    @junaidjunu2941 2 ปีที่แล้ว +5

    നല്ല കിടിലൻ cinema

  • @sudhi07
    @sudhi07 2 ปีที่แล้ว +4

    Ennum ethrakandalum mathivaratha oru movie... Visheshagal ariyan ennum ethu interview vannalum kanum

  • @ashlinash2185
    @ashlinash2185 2 ปีที่แล้ว +2

    Nalla vivaranam

  • @shobithaniyas1567
    @shobithaniyas1567 2 ปีที่แล้ว +5

    Film kaanunna nammal enthenkilum ariyunundooo

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว +4

    💙💙💙

  • @M63-z1e
    @M63-z1e ปีที่แล้ว +3

    11:41...രാക്ഷസൻ അല്ല ചേട്ടാ രാവണൻ😹

  • @Abhed
    @Abhed 2 หลายเดือนก่อน

  • @Poothangottil
    @Poothangottil 2 ปีที่แล้ว +8

    ഇദ്ദേഹത്തിന്റെ പുത്രന്‍ അല്ലേ സൌബിൻ?

  • @reejasamvrutha2386
    @reejasamvrutha2386 2 หลายเดือนก่อน

    എനിക്ക് കുറെ സംശയം ഉണ്ടായിരുന്നു. ഞാൻ മൂന്നു പ്രാവശ്യം ഹിൽ പലസിൽ പോയിരുന്നു. ഒരു സ്ഥലം തിന്നു ഓടിയാൽ kanathe സ്ഥാലത് എത്തും എന്ന്

  • @karatefitnessbyshihansabuj8574
    @karatefitnessbyshihansabuj8574 2 ปีที่แล้ว

    Super 😀👍🏻

  • @rabizain365
    @rabizain365 2 ปีที่แล้ว +6

    തളിക്കുളം അല്ല തലക്കുളം

  • @bhaskarbhaskar9453
    @bhaskarbhaskar9453 2 ปีที่แล้ว +2

    Gambheeramayityundu

  • @nisama6774
    @nisama6774 2 ปีที่แล้ว +2

    Kashtapett joli cheythal ath ennum ore vibe uncakum

  • @Dubbingartistmalayalam
    @Dubbingartistmalayalam 10 หลายเดือนก่อน +1

    Editor 🥹😍💪💪💪💪💪💪

  • @sskkvatakara5828
    @sskkvatakara5828 2 ปีที่แล้ว

    11:20 2 locatanil shoot chaitapil nadumudy ugda dress mary poy condinu mistake

  • @jalajabhaskar6490
    @jalajabhaskar6490 2 ปีที่แล้ว +2

    How complicated 🙂🙂

  • @RahulCk-rv3qc
    @RahulCk-rv3qc 11 หลายเดือนก่อน +1

    ഇപ്പൊ കാണുമ്പോഴും ഓരോ സീൻ ഉം സൂക്ഷിച്ചു ഇരിക്കും ശോഭന യുടെ നാഗവല്ലി ഭാവങ്ങൾ എപ്പോ പുറത്ത് വരും എന്തൊക്കെ ഒളിക്കുന്നു എന്നൊക്കെ ശ്രദ്ധിച്ചു കാണും

  • @gokulkr
    @gokulkr 2 ปีที่แล้ว +3

    No:1 Movie in Malayalam

  • @shereefmtm
    @shereefmtm 8 ชั่วโมงที่ผ่านมา

    400 വർഷം കുളം ആരും ഉപയോഗിച്ചിട്ടില്ല എന്നത് വിശ്വസനീയമല്ല

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 2 หลายเดือนก่อน

    അത്ഭുതം 😮...ഈ സിനിമ 30 വേറേ തവണ മാറ്റി എഴുതി, പലയിടങ്ങളിൽ, 5 ൽ പരം സംവിധായകർ കുറച്ചു കുറച്ചായി ചെയ്ത super perfect സിനിമ എന്ന് വിശ്വസിക്കുന്നത് തന്നെ അത്ഭുതം 😮

  • @Su_Desh
    @Su_Desh 2 หลายเดือนก่อน

    10:45 ആര് കേറിയതാ? 🙄

  • @habeebrahman1249
    @habeebrahman1249 2 ปีที่แล้ว +1

    ഇയാൾ ഇപ്പോൾ സിനിമയിലുണ്ടോ

  • @jijigeorgejijigeorge4745
    @jijigeorgejijigeorge4745 หลายเดือนก่อน

    എഡിറ്റിംഗ് ടീമിനെ സമ്മതിക്കണം

  • @adarshr2282
    @adarshr2282 2 ปีที่แล้ว +1

    ❤️