അബ്ദുൽ കലാമിന്റെ അറിയപ്പെടാത്ത ജീവിതം കാണാം

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • #Abdulkalam #APJ #inspiringlifestorymalayalam

ความคิดเห็น • 284

  • @divz-26
    @divz-26 4 ปีที่แล้ว +225

    APJ sir ന് ശേഷം ആരൊക്കെ ഇന്ദ്യൻ പ്രസിഡന്റ് പദവിയിൽ വന്നാലും നമ്മുടെ മനസ്സിൽ എപ്പോഴും ഈ പേര് മാത്രമേ ആഴത്തിൽ പതിഞ്ഞു കിടക്കുന്നുള്ളൂ

    • @sarithas9349
      @sarithas9349 4 ปีที่แล้ว +2

      ശ്രീ kr നാരായണൻ മലയാളത്തി൯െ അഭിമാനം ആണെന്ന കാര്യം നാം എല്ലാവരും ഒക്കെുക

    • @raziksulaiman6426
      @raziksulaiman6426 4 ปีที่แล้ว +1

      @@sarithas9349 b

    • @seenazeenath2148
      @seenazeenath2148 4 ปีที่แล้ว +1

      Yezz

    • @BIJIBNair
      @BIJIBNair 2 ปีที่แล้ว

      സത്യം

    • @amalraj2583
      @amalraj2583 2 ปีที่แล้ว

      അതെ അതെ

  • @athulyaajayan
    @athulyaajayan 4 ปีที่แล้ว +98

    അദ്ദേഹം ജനിച്ചു വളർന്ന സ്ഥലം കണ്ടിട്ടുണ്ട്.... നമിച്ചു പോകും അത്രയും ചെറിയ സാഹചര്യത്തിൽ നിന്നും ലോകത്തിന്റെ നെറുകയിൽ എത്താൻ കലാം സർ ന് sadichathail

    • @stellamary7266
      @stellamary7266 4 ปีที่แล้ว +4

      Santhosham thonnunnu, oru pakshe Mahatma gandhikku sesham ingerayirikkim

  • @amalalouis7095
    @amalalouis7095 4 ปีที่แล้ว +57

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ... ജനതകളുടെ നേതാവ്😊❤️

  • @aksh_akku
    @aksh_akku 3 ปีที่แล้ว +4

    ഇത്രയും സാധരണകാരനായ വേറെ ഒരു മനുഷ്യൻ കാണില്ല...

  • @rasheedshukkoor5876
    @rasheedshukkoor5876 4 ปีที่แล้ว +15

    ഒരിക്കലും പകരം വെക്കാൻ ഇല്ലാത്ത വ്യക്തിത്വം അതാണ്‌ Dr.APJ...

  • @vichuvichu1078
    @vichuvichu1078 4 ปีที่แล้ว +68

    "If you can dream it, you can do it"
    APJ❤

  • @SanjuKs-g5c
    @SanjuKs-g5c 4 ปีที่แล้ว +124

    എനിക്ക്. ഒരു പാട് മോട്ടിവേഷൻ നൽകിയ ഒരു മഹത് വ്യക്തി ❤️

  • @UnniKrishnan-xj5yp
    @UnniKrishnan-xj5yp 4 ปีที่แล้ว +24

    ഇത് നമ്മുടെ മാത്രം അഹങ്കാരമായിരുന്ന വ്യക്തി

  • @abdhulsalam4075
    @abdhulsalam4075 ปีที่แล้ว +1

    പരിശ്രമ മാണ് എല്ലാ വിജയങ്ങളുടേയും താക്കോൽഎന്ന് കാണിച്ചു തന്ന മഹത് വ്യക്തി

  • @poojaashok6751
    @poojaashok6751 4 ปีที่แล้ว +33

    ഞാൻ വിശ്വസിക്കുന്നത് നമ്മുക്ക് ഏറ്റവും മോട്ടിവേഷൻ തരാൻ പറ്റുന്ന ആൾ നമ്മൾ തന്നെയാണ് എന്നാണ്.. pakshe wings of fire വായിച്ചാൽ 😍തോന്നും അതു kalam sir ആയിരിക്കുമെന്ന്

  • @sajnaraveendran26
    @sajnaraveendran26 4 ปีที่แล้ว +44

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള വ്യക്തിത്വം

  • @geethuraj
    @geethuraj 4 ปีที่แล้ว +20

    മരണം വരെയും കര്മനിരതൻ, ലോകത്തെ എല്ലാ യുവാക്കൾക്കും പ്രചോദനം, ഏറ്റവും മികച്ച രാഷ്‌ട്രപതി, സ്വപ്നം എന്നത് ഉറക്കത്തിൽ കാണുന്നത് മാത്രമല്ല എന്ന് പറഞ്ഞ അതുല്യ പ്രതിഭ.. 5 നേരം നിസ്കാരം ചെയ്യുന്ന മതത്തെ സൗഹൃദത്തിനായി മാത്രം കണ്ട മനുഷ്യ സ്നേഹി.. എത്ര പറഞ്ഞാലും മതിയാകില്ല.. പ്രണാമങ്ങൾ.... 🙏🙏🙏

  • @RJNair-rq4xd
    @RJNair-rq4xd 4 ปีที่แล้ว +59

    താണ നിലത്തെ നീരോടൂ അവിടേ ദൈവം തുണ ചെയ്യൂ, എത്ര സത്യം. ഇത്രയും എളിമയും, ലാളിത്യവും ഉള്ള സ്നേഹസമ്പന്നനായ പ്രസിഡന്റ്‌,അദ്ദേഹം ജനഹൃദയങ്ങളിൽ എന്നും ഉണ്ടാകും, പ്രണാമം.

    • @praveenareghunath1123
      @praveenareghunath1123 4 ปีที่แล้ว +1

      Oru hater polum Illatha vykthi

    • @praveenareghunath1123
      @praveenareghunath1123 4 ปีที่แล้ว +1

      Oru hater polum Illatha vykthi

    • @hindiclass8to106
      @hindiclass8to106 4 ปีที่แล้ว +4

      ഒരിക്കലും മരിക്കാത്ത വലിയ മനുഷ്യൻ... ഇന്നത്തെ തലമുറ ഏറേ 'മനസ്സിലാക്കേണ്ടത്‌ good

  • @ismaile8493
    @ismaile8493 4 ปีที่แล้ว +3

    ഒരു മാതൃകാ മഹത് വ്യക്തിത്വത്തിന്റെ ത്യാഗോജ്വലമായ സമർപ്പിത ജീവിതത്തെ സ്പർശിച്ചു കൊണ്ടുള്ള ചിത്രീകരണം ഹൃദ്യയവും, പഠനാർഹവുമായി. സഹോദരിയുടെ ഹൃദയസ്പർശിയായ, വശ്യമായ അവതരണ ശൈലിയും പ്രശംസനീയമാണ്. അഭിനന്ദിക്കുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട ഇത്തരം ചരിത്രാവതരണങ്ങൾ ഇനിയും പ്രതീക്ഷിക്കുകയാണ്.
    Ismail E

  • @shoukathali9374
    @shoukathali9374 4 ปีที่แล้ว +26

    മറക്കില്ല അങ്ങേയെഒരിക്കലും മരണംവരെയും ഞങ്ങൾഎല്ലാവരും.

  • @divinejourney26
    @divinejourney26 4 ปีที่แล้ว +20

    ഓരോ വാക്കിലും മാന്ത്രികത നിറച്ച മനുഷ്യൻ.... യുവത്വത്തിന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയ മഹാൻ..... രാജ്യത്തിനു വേണ്ടി കുടുംബം പോലും വേണ്ടെന്ന് വച്ച അദ്ദേഹം ബാക്കി വച്ചത് മരിക്കുമ്പോൾ പൊട്ടിക്കരയാൻ ഒരു രാഷ്ട്രത്തെ മുഴുവനും ആണ്.... അങ്ങ് മരിക്കുന്നില്ല.... ഇന്ത്യാ മഹാരാജ്യത്തെ കോടിക്കണക്കിനു ജനങ്ങളുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്നു.....

  • @pearlrm9873
    @pearlrm9873 4 ปีที่แล้ว +15

    എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വക്‌തി ആണ് അബ്ദുൽ കലാം സാർ

  • @അഭ്യുതയകാംക്ഷി
    @അഭ്യുതയകാംക്ഷി 4 ปีที่แล้ว +48

    ഇന്ത്യയുടെ അഭിമാന പുരുഷൻ 🙏🙏🙏🙏

  • @razeeuppala183
    @razeeuppala183 4 ปีที่แล้ว +48

    Oral pollum ith vare kutam parayunna kekatha vekthi APJ❤

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 4 ปีที่แล้ว +1

    ആ മഹദ് വ്യക്തിക്കു മുന്നിൽ സാഷ്ടാംഗപ്രണാമം അർപ്പിക്കുന്നു.🙏 ഒപ്പം, ഗംഭീരമായ അവതരണത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ🙏

  • @husnabathulkalladi6031
    @husnabathulkalladi6031 4 ปีที่แล้ว +15

    The only politically influenced person in India who lived in this last two decade to have no haters in the world hats off to this legend,not all can achieve this. This is his greatest achievement ,may almighty God grant his soul with highest position in heaven

  • @rekha6663
    @rekha6663 4 ปีที่แล้ว +6

    Kalam sir നു ഹൃദയത്തിൽ നിന്ന് പ്രണാമങ്ങൾ..

  • @mallubro112
    @mallubro112 4 ปีที่แล้ว +5

    ആ ജീവന് പകരം ജീവിതം നയിക്കാൻ ഞങ്ങൾ ഉണ്ടാകും

  • @shyjasasidharan2569
    @shyjasasidharan2569 ปีที่แล้ว

    APJ ക്ക് പകരം APJ മാത്രം അഗ്നി ചിറകുകൾ സമ്മാനിച്ച ശാസ്ത്രജ്ഞൻ ഇന്ത ന്ത്യ പ്രസിഡണ്ട് എല്ലാം എല്ലാം ....❤🙏🙏❤ പ്രണാമം

  • @muhammedhasif7429
    @muhammedhasif7429 4 ปีที่แล้ว +10

    Really an inspiring man..... Full of positive thoughts.. And words... Such an amazing man..... We salute you sir.....

  • @iloveusir2368
    @iloveusir2368 4 ปีที่แล้ว +3

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള മനുഷ്യൻ

  • @varshachooranolickal
    @varshachooranolickal 4 ปีที่แล้ว +11

    “If you fail, never give up because F.A.I.L. means “First Attempt In Learning”. End is not the end, if fact E.N.D. means “Effort Never Dies.” If you get No as an answer, remember N.O. means “Next Opportunity”, So let's be positive.”~ APJ my favorite quote from sir that I still keep and remember from young age that helps me with my studies even today

  • @Kingdom_of.Shrees
    @Kingdom_of.Shrees 4 ปีที่แล้ว +16

    Big salute to you kalamji, a great man, honest president

  • @praveenareghunath1123
    @praveenareghunath1123 4 ปีที่แล้ว +4

    neritte kaanaatha oru celebrityde funeral ne chunkpotti karanjattundengi adhe APJ sir nte funeralne maatram aane, My fav person in the world lotttttssss of respect and love

  • @Underworld121
    @Underworld121 4 ปีที่แล้ว +5

    എനിക്ക് ഏറ്റവും ഇഷ്ട്ടം എന്റെ സ്വപ്നമാണ് അതിന് പെണ്ണ് തടസ്സമാണെങ്കിൽ ഞാൻ പെണ്ണ് കെട്ടില്ല ഞാൻ ഇപ്പോൾ 19 years old ആണ് എന്റെ ഇപ്പോഴത്തെ ചിന്ത അതാണ് ഭാവിയിൽ മാറാതിരിക്കട്ടേ even if I marry my girl must travel with me to sky to conquer my dream ....

    • @arundevatholi1888
      @arundevatholi1888 3 ปีที่แล้ว

      Enthaana swapnam..

    • @Underworld121
      @Underworld121 3 ปีที่แล้ว

      @@arundevatholi1888 ലോകം കീഴടക്കുക

  • @panchamigireesh7667
    @panchamigireesh7667 4 ปีที่แล้ว +13

    Orupad eshttapetta vekthi👍👍👍

  • @jacobcj9227
    @jacobcj9227 4 ปีที่แล้ว +9

    His humblest life makes him the biggest in my mind...

  • @fasisafeer4938
    @fasisafeer4938 4 ปีที่แล้ว +69

    ആരായിരിക്കും ആ നിർഭാഗ്യവതിയായ പെണ്കുട്ടി

    • @umaraljouhar.p2653
      @umaraljouhar.p2653 4 ปีที่แล้ว +1

      Penkutikal bagyam nedan nannayi minakkedanam

  • @Underworld121
    @Underworld121 4 ปีที่แล้ว +2

    Switzerland celebrating science day on may 26 due to Abdul kalam visited Switzerland at that day .... We proud of you sir

  • @midhunc1003
    @midhunc1003 ปีที่แล้ว

    അദേഹത്തിന് വിടപറയല്‍ ഒരുപാട് നേരത്തെ ആയി പോയി. 🙏

  • @vaigalakshmi2964
    @vaigalakshmi2964 4 ปีที่แล้ว +3

    Proud to be an Indian. You are a great motivator in every Indian

  • @pjasminadv
    @pjasminadv 4 ปีที่แล้ว +18

    Really inspiring story.l love so much this legend

  • @jasnajasi5286
    @jasnajasi5286 4 ปีที่แล้ว +17

    തീരാ നഷ്ടം 😢😢😢😢

  • @G5757
    @G5757 4 ปีที่แล้ว +7

    I really love him dedication of his life knowledge... humanity

  • @amalrai7817
    @amalrai7817 4 ปีที่แล้ว +1

    APJ Abdul Kalam sir very inspirational person.....

  • @sandhyamk1294
    @sandhyamk1294 4 ปีที่แล้ว +32

    ഇദ്ദേഹത്തിന്റെ quotes എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് . നിങ്ങളെയോ?

  • @shibil5643
    @shibil5643 4 ปีที่แล้ว +4

    Kalam sirinu oru big salute

  • @Mubu__73
    @Mubu__73 4 ปีที่แล้ว

    APJ THE MAN OF INSPIRATION..😊EVERYDAY I WATCH HIS QUOTES,SPEECH..THAT GIVE MORE MOTIVETION FOR MY STUDIES.. AND MY DAY TODAY LIFE ..NO ONE CAN REPLACE APJ.❤

  • @mayarajesh5146
    @mayarajesh5146 4 ปีที่แล้ว +2

    Orupad aaradhikkunna, behumanikkunna, eshtam ulla aall Apj sir

  • @smilemadebybts7009
    @smilemadebybts7009 4 ปีที่แล้ว +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 മനസ് നിറയെ ബഹുമാനം.... സ്നേഹം 🙏🙏

  • @shafnanazeeb7598
    @shafnanazeeb7598 4 ปีที่แล้ว +8

    Marikkunenu kurachu month munp... Abudhul kalam sir ne kanan patti🙏... Rest in peace

  • @suni321
    @suni321 4 ปีที่แล้ว +6

    ഇത് വേറെ ലെവൽ... 🙏🙏💜 ഇങ്ങേരെ പോലെ ഇങ്ങേര് മാത്രം😍😍

  • @royalking0737
    @royalking0737 4 ปีที่แล้ว +15

    *powerfull MaN INDiA* 😍👆

  • @wishlist4613
    @wishlist4613 4 ปีที่แล้ว +4

    The moment that i met the legend is one of the precious moments in my lyf....

  • @saheerasaira5749
    @saheerasaira5749 4 ปีที่แล้ว +8

    കർമ നിരതനായ രാഷ്ടപതി 👍

  • @sreedharannair5123
    @sreedharannair5123 4 ปีที่แล้ว +4

    A man of great humanity and dignity sruthi from kannur

  • @abhi-qx2rb
    @abhi-qx2rb 4 ปีที่แล้ว +20

    Chechide sound pwoli anu

  • @celinpaulson4575
    @celinpaulson4575 4 ปีที่แล้ว

    APJ -Avul Pair Jainulabdeen Abdul Kalam was a real hero in our country..People are fascinated by his words of wisdom and knowledge.Such a great president .I had an opportunity to attend one of his sessions .So simple and down to earth personality. If the politicians are following up his steps Our India will be no.1 in the world.For the young generation such a true and inspiring motivator.I have read his wings of Fire.APJ. Means AP J only!

  • @anseletgeorge1558
    @anseletgeorge1558 4 ปีที่แล้ว +2

    My favorite role model.. big salute sir!❤

  • @vidhyashyjuvidhyashyju1568
    @vidhyashyjuvidhyashyju1568 3 ปีที่แล้ว +1

    The real man , a big salute for you

  • @johnsontherattil7018
    @johnsontherattil7018 ปีที่แล้ว

    സർ അങ്ങയെ മറക്കില്ലൊരിക്കലും ഞങ്ങൾ🌹🌹🌹🌹🌹🌹🌹

  • @nithianandans5179
    @nithianandans5179 ปีที่แล้ว

    നമസ്തെ സാർ 🙏🏽🙏🏽

  • @shinoopstalin4635
    @shinoopstalin4635 4 ปีที่แล้ว +5

    ഞാൻ ഇഷ്ടപ്പെടുന്ന ഒരേ ഒരു വ്യക്തി കലാംസാർ

    • @jyj8526
      @jyj8526 7 หลายเดือนก่อน

      ഒരുപാട് പേരിൽ ഒരാൾ 🥰❤🥰

  • @vasanthygopu7406
    @vasanthygopu7406 4 ปีที่แล้ว +3

    I love somuch this legend, pranamam

  • @athirajishnu2390
    @athirajishnu2390 4 ปีที่แล้ว +4

    That girl and her family regrets through out their life. But thanks, for contributing today's kalam

  • @abdulvahab9818
    @abdulvahab9818 4 ปีที่แล้ว

    Thank you silver screen for the short life history of APJ Abdul Khalam.

  • @jyj8526
    @jyj8526 7 หลายเดือนก่อน

    Pavam apj..❤❤entheree kashttapettu..

  • @reshmaj5286
    @reshmaj5286 4 ปีที่แล้ว +7

    KALAM SIR💓💓💓💓💓💓💓💓💓💓

  • @musthafavp1452
    @musthafavp1452 4 ปีที่แล้ว +3

    നിസ്കാരം അഞ്ചു നേരമാണ്.

  • @mohanankms3260
    @mohanankms3260 ปีที่แล้ว +1

    APJ sir🙏🙏

  • @lalybenny5286
    @lalybenny5286 4 ปีที่แล้ว +12

    Salute ..

  • @haseenahasain6689
    @haseenahasain6689 4 ปีที่แล้ว +53

    5 നേരത്തെ നിസ്കാരമുണ്ട്... 2നേരമല്ല...

    • @AbdulKhadar-cn1fc
      @AbdulKhadar-cn1fc 4 ปีที่แล้ว

      രണ്ടും, മൂന്നും, അഞ്ചും ഉണ്ട്.
      നമ്മൾ അഞ്ചിൽ പെട്ടു എന്നേയുള്ളൂ.

    • @jyothymuth1657
      @jyothymuth1657 4 ปีที่แล้ว +5

      ചിരിപ്പിക്കല്ലേ അദ്ദേഹത്തിന് ഇസ്ലാം മതത്തിനോട് ഒരു ആഭിമുഖ്യവും ഇല്ലായിരുന്നു

    • @princeofdarkness5698
      @princeofdarkness5698 4 ปีที่แล้ว +2

      @@jyothymuth1657 കലാം സർ മുസ്ലിം അയതിൽ അഭര ദുക്കം ഉണ്ട് എന്ന് മനസ്സിലായി അതിന് ഇങ്ങനെ ഒക്കെ പറയണോ. നിന്റെ മനസ്സിന് ഇങ്ങനെ സുഖം കിട്ടുന്നു വെങ്ങിൽ അങ്ങനെ തെന്നെ വെച്ചോ.. പ്രതേകിച്ചു ചൊതികൂന്നില്ല സംഘി തെന്നെ ആയിരിക്കും.

    • @jyothymuth1657
      @jyothymuth1657 4 ปีที่แล้ว

      @@princeofdarkness5698 vaarthakal onnum vaayikkarille koyaa

    • @Abhijith.S.Bharathi
      @Abhijith.S.Bharathi 4 ปีที่แล้ว

      അവസാന കാലം അദ്ദേഹം നിസ്കാരം ഒക്കെ നിർത്തി ഹിമാലയത്തിൽ അദ്ദേഹത്തിന് ഒരു ഗുരു ഉണ്ടായിരുന്നു എന്ന് കേട്ടിരുന്നു. RSS ഉം ആയി നല്ല ബന്ധമുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്

  • @najunajasira9723
    @najunajasira9723 4 ปีที่แล้ว +2

    He is my inspiration man, thanks sir

  • @anusreeanu6025
    @anusreeanu6025 4 ปีที่แล้ว +8

    Dream dream dream💓💓💓

  • @thankammamathew2313
    @thankammamathew2313 4 ปีที่แล้ว +2

    Examble of humility.

  • @anusreeanu6025
    @anusreeanu6025 4 ปีที่แล้ว +11

    Apj💕💕💕💕

  • @kasimkp462
    @kasimkp462 4 ปีที่แล้ว +1

    Abdulkalam Nalla manushyan jahinde

  • @princyprasad5362
    @princyprasad5362 4 ปีที่แล้ว +1

    Sir u are still a inspiration for millions of youngsters....

  • @safoorasali837
    @safoorasali837 3 ปีที่แล้ว +4

    ആരു രാഷ്‌ട്രപതി ആയാലും ഇദ്ദേഹത്തോളം വരില്ല
    Great APJ sir👍👍

  • @vineethakvparu3871
    @vineethakvparu3871 4 ปีที่แล้ว +16

    ചെറുപ്പത്തിൽ സൈക്കിൾ പത്രം വിറ്റു ജീവിച്ചു. സർ ന് സൈക്കിൾ ചവിട്ടാൻ അറിയില്ലേ

    • @harithak5116
      @harithak5116 3 ปีที่แล้ว +3

      ഇത് ഞാനും ചിന്തിച്ചു

  • @jyj8526
    @jyj8526 7 หลายเดือนก่อน

    Love you bro..❤❤❤❤🥰🥰🥰

  • @jyj8526
    @jyj8526 7 หลายเดือนก่อน

    Thank you bro❤❤❤🥰❤

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 4 ปีที่แล้ว +1

    Love sir പ്രണാമം🌹🌹🌹

  • @vichuvichu1078
    @vichuvichu1078 4 ปีที่แล้ว +9

    Wings of fire🌟

  • @josnathomas2958
    @josnathomas2958 4 ปีที่แล้ว +2

    Really inspiring story 🙏

  • @bindhuraphealbindhu5780
    @bindhuraphealbindhu5780 4 ปีที่แล้ว +4

    The great man....❤❤❤❤

  • @riginshakkar9436
    @riginshakkar9436 4 ปีที่แล้ว +1

    Gret man😍🤩🤩

  • @padmapriyasubheesh4947
    @padmapriyasubheesh4947 4 ปีที่แล้ว +4

    Big salute 😍😍😍

  • @mallubro112
    @mallubro112 4 ปีที่แล้ว +3

    വിവാഹം ഉപേക്ഷിച്ചു ഏറ്റവും ബഹുമാനാർഹം

  • @jayviswas9443
    @jayviswas9443 4 ปีที่แล้ว +3

    Just admire him...🙏💕

  • @archanab917
    @archanab917 4 ปีที่แล้ว +1

    Abdulkalam sir patram idunna picturil cycle indallo. Appo cycle odikkan ariyilla ennu vannathentarikkm?

  • @sruthir7509
    @sruthir7509 4 ปีที่แล้ว +3

    Salute our great great salam

  • @vinayaksyam1682
    @vinayaksyam1682 3 ปีที่แล้ว

    The pride of our nation
    We salute u sir ♥️♥️♥️

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 4 ปีที่แล้ว +1

    കോടക്കൽ ആര്യവൈദ്യശാലയിലേക്ക് വന്നപ്പോൾ അകലെനിന്നും കണ്ടിട്ടുണ്ട്. ഇനി ഏതെങ്കിലും അമ്മമാർക്കുണ്ടാകുമോ ഇങ്ങനത്തെ ഒരു മകന് ജന്മം കൊടുക്കാനുള്ള ഭാഗ്യം.

  • @sulekhadinesh3780
    @sulekhadinesh3780 4 ปีที่แล้ว +2

    The real Hero,💐💐

  • @aparnavenukumar3810
    @aparnavenukumar3810 4 ปีที่แล้ว +2

    APJ 🙏🙏🙏
    Athu polle thane ente Thiruvananthapuram ❤❤❤

  • @jayasreejayan6018
    @jayasreejayan6018 4 ปีที่แล้ว +2

    Mahanaya manusio eswarante putran saptha gunagalum niranja prasident namaskaram

  • @nayanababu1511
    @nayanababu1511 4 ปีที่แล้ว +3

    Salute you sir ❤️

  • @priyalukose2746
    @priyalukose2746 4 ปีที่แล้ว +1

    He never dies 🙇‍♀️🙏🙏🙏

  • @remyadileep2442
    @remyadileep2442 4 ปีที่แล้ว +3

    എന്റെ ജീവിതത്തിലെ മാർഗ ദർശി 8ക്ലാസ്സ്‌ മുതൽ എന്റെ വഴി കാട്ടി ഒന്ന് കാണണം എന്നുള്ള ആഗ്രഹം നടന്നത് മരിച്ച ശേഷം കലാം മന്ദിർ കാണാൻ മാത്രം ആണ് ഇന്നും എന്റെ ഹാർഡ് വർക്ക്‌ sirnt ടോക്കിങ് മാത്രം ആണ്

  • @amal6561
    @amal6561 4 ปีที่แล้ว +1

    Valia swapnangal nediyittulla ethoru sadharana manushyanteyum pinnil
    Orupadu apamanangalum dukkangalum
    Undakum .janmanadinu Vendi cheyyanda joliyil mathram manassurappichu avide swantham thalamurakale polum vendennuvacha Indian citizen."DR.APJ.abdul kalam".

  • @nimishakp9394
    @nimishakp9394 4 ปีที่แล้ว +3

    We love u mis u sir

  • @splendarrx1000
    @splendarrx1000 ปีที่แล้ว

    oru thavana neril kaanaan aagraham undayirunnu but kazhinjilla from Tirur malappuram

  • @kunjikili3810
    @kunjikili3810 4 ปีที่แล้ว +2

    Hero ആണ്

  • @nivedlal.s4509
    @nivedlal.s4509 4 ปีที่แล้ว +2

    Rolemodal
    Respect sir🙇