താന്‍ സാധാരണ പരദൂഷണം പറയുന്ന ആളാണെന്ന് പെതുവേദിയില്‍ VD സതീശൻ, തനിക്കതറിയാമെന്ന് K സുധാകരന്‍

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    താന്‍ സാധാരണ പരദൂഷണം പറയുന്ന ആളാണെന്ന് ശാസ്ത്ര വേദി ഉദ്ഘാടന ചടങ്ങിൽ വി.ഡി സതീശൻ, തനിക്കതറിയാമെന്ന് കെ സുധാകരന്‍
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 48

  • @mayamoloj4212
    @mayamoloj4212 หลายเดือนก่อน +17

    VD സതീശനെ പോലുള്ള നല്ല നേതാക്കൾ ഭരണത്തിൽ വരണം

  • @musthafathottingal5467
    @musthafathottingal5467 หลายเดือนก่อน +18

    നല്ല അവതരണം വീഡി സൂപ്പർ ❤

  • @sachithanandanmv657
    @sachithanandanmv657 หลายเดือนก่อน +9

    Sooper speach 🌹

  • @sivanulliyeri8651
    @sivanulliyeri8651 หลายเดือนก่อน +8

    സതീശൻ വളരെ നന്നായി സംസാരിച്ചു,,, അഭിനന്ദനങ്ങൾ 😮😮😅😢

  • @liyakathali8744
    @liyakathali8744 หลายเดือนก่อน +8

    V D Stheeshane മുഖ്യമന്ത്രിയാക്കുക.....❤❤❤

  • @sajithmb269
    @sajithmb269 หลายเดือนก่อน +6

    Super VD g

  • @abdullatheefma2850
    @abdullatheefma2850 หลายเดือนก่อน +2

    What a man ❤

  • @asharafpk452
    @asharafpk452 หลายเดือนก่อน +9

    നല്ല രസമുണ്ട് vds ന്റെ സംസാരം കേൾക്കാൻ 😂❤️

  • @ginulonappan7881
    @ginulonappan7881 หลายเดือนก่อน +2

    Supper thinking keep it up

  • @user-xo2kt6ib5p
    @user-xo2kt6ib5p หลายเดือนก่อน +5

    ആളു കൊള്ളാലോ ഏതായാലും കൂട്ടത്തിലെ കൂടോത്രക്കാർക്ക് സയൻസ് ക്ലാസ് എടുക്കുന്നത് വളരെ നന്ദി മൊത്തത്തിൽ നോക്കുകയാണെങ്കിൽ ഒരു മുഖ്യമന്ത്രിയാകാൻ ഉള്ള യോഗ്യത താങ്കൾക്കുണ്ട് പാലംവലി നടന്നില്ലെങ്കിൽ അടുത്ത പ്രാവശ്യം ഇടതുപക്ഷം വരാൻ സാധ്യതയില്ല അങ്ങനെ വന്നാൽ കേരളത്തിലെ ജനങ്ങൾ ലോകത്തിലെ ഏറ്റവും വലിയ മണ്ടന്മാരായി ലോകംവിലയിരുത്തും

  • @vishnuvichu1849
    @vishnuvichu1849 หลายเดือนก่อน

    👍❤❤

  • @RSMIN-m5l
    @RSMIN-m5l หลายเดือนก่อน

    നർമത്തോടെ സംസാരിക്കാനും നമ്മളെ സതീഷേട്ടനറിയാം 😁
    അല്ലെങ്കിലും കോൺഗ്രസ്‌ നേതാക്കൾ വിവരം ഉള്ളവരാണ് മറ്റു രണ്ട് പാർട്ടിക്കാരെ അപേക്ഷിച്
    കേട്ടിരിക്കാൻ നല്ല rasand😊

  • @akpcreations2680
    @akpcreations2680 หลายเดือนก่อน +1

    VD❤

  • @noufalp1019
    @noufalp1019 หลายเดือนก่อน

    ❤impressive

  • @sajidk4510
    @sajidk4510 หลายเดือนก่อน

    ഇതിലും വലിയ അത്ഭുതങ്ങൾ ഇനിയും കാണാനും കേൾക്കാനും ഉണ്ട് സതീശേട്ടാ അന്തരീക്ഷത്തിൽ നമ്മുടെ പൂർവികരുടെ നിഴല് അത് കണ്ടുപിടിക്കുന്ന തിരക്കിലാണ് ശാസ്ത്രലോകം എന്നും പറയപ്പെടുന്നു അപ്പോൾ നമ്മുടെ പൂർവികർ ആയിട്ടുള്ള ആളുകൾ എവിടെപ്പോയി എവിടെ വന്നു അവർ എന്ത് കളിച്ചു എന്ത് ചെയ്തു എന്ന് നമ്മൾക്ക് അന്തരീക്ഷത്തിൽ നിന്ന് എടുക്കാൻ പറ്റും

  • @varghesenu5880
    @varghesenu5880 หลายเดือนก่อน

    No doubt leir only

  • @UR.RONALDO.16M.subscribers
    @UR.RONALDO.16M.subscribers หลายเดือนก่อน +1

    Vd 👍

  • @user-vc5nt6lh7w
    @user-vc5nt6lh7w หลายเดือนก่อน +1

    Ethupole education ulla leaders vennam ❤

  • @unnikrishnan1788
    @unnikrishnan1788 หลายเดือนก่อน +4

    ഇതൊന്നും വേണ്ട കൂടോത്രം ചെയ്താൽ മതി

    • @captainbharath2934
      @captainbharath2934 หลายเดือนก่อน +1

      Koodothram cheyyan aareya vilikkandath? Thuni udukkathe nadakkunna Swamimare aano? Atho aaswamimaraya Amrutanandamayiye polullavar mathiyo? Aa Mongiyodokke aadyam nannakan parayado?

    • @PrakashPrakashB-wn8oi
      @PrakashPrakashB-wn8oi หลายเดือนก่อน

      എടാ നിന്നോട് ഒരു വാക്ക് പറയാനുള്ളത് ന*** കൂടോത്രത്തിലൂടെയാണ് നീ ഉണ്ടായിരുന്നതാണ് നിന്റെ അച്ഛൻ പറയുന്നത് ശരിയാണോ എന്ന് അമ്മയോട് ചോദിക്ക്

  • @user-lu7wm9ij1m
    @user-lu7wm9ij1m หลายเดือนก่อน

    👍👍👍👍👍

  • @devarajmadhavan8090
    @devarajmadhavan8090 หลายเดือนก่อน

    കൂടോത്രം നടത്തുന്ന ഇവനൊക്കെ ശാസ്ത്രം എന്ന് പഠിക്കാൻ.

  • @Sharafudheen522
    @Sharafudheen522 หลายเดือนก่อน

    We should need a leader like VD Satheesan for our development of state.

  • @ummerfarook9154
    @ummerfarook9154 หลายเดือนก่อน

    👍🏼👍🏼👍🏼

  • @user-ey9mr2or3x
    @user-ey9mr2or3x หลายเดือนก่อน +2

    Vizhinjam port mudakki

    • @mayamoloj4212
      @mayamoloj4212 หลายเดือนก่อน

      ആരാ വിജയൻ ആണോ

    • @shaniyasmusthafa5774
      @shaniyasmusthafa5774 หลายเดือนก่อน

      Azhimathi mudaki vijayane kaakan smathikatha nari

  • @user-ey9mr2or3x
    @user-ey9mr2or3x หลายเดือนก่อน +1

    Idappon kochi power high way mudakki

  • @KunhiramanNaranthatta
    @KunhiramanNaranthatta หลายเดือนก่อน

    Koodotram

  • @user-ey9mr2or3x
    @user-ey9mr2or3x หลายเดือนก่อน +1

    Keralthinte vikasanam mudakkann satheesan

  • @user-ey9mr2or3x
    @user-ey9mr2or3x หลายเดือนก่อน

    NH development mudakki

  • @koyakunjhikoyatp7236
    @koyakunjhikoyatp7236 หลายเดือนก่อน

    Kpcc ഓഫിസിൽ കയറിയോ

  • @rameshkwt7108
    @rameshkwt7108 หลายเดือนก่อน

    😢😅🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @suseelkumar2244
    @suseelkumar2244 หลายเดือนก่อน

    കൂടോത്രത്തിൽ അഭിരമിക്കുന്ന കോൺഗ്രസ്സ് നേതാക്കൾക്ക് എന്ത് ശാസ്ത്രം .

  • @tonyks777
    @tonyks777 หลายเดือนก่อน

    Migration actual reason vd sadeeshan sir num arivillannundo atho nadikkuvaanno😂😂😂😂.

  • @viveksabu-oy3li
    @viveksabu-oy3li หลายเดือนก่อน +2

    Azhimathi mudakki😡

  • @user-ey9mr2or3x
    @user-ey9mr2or3x หลายเดือนก่อน +1

    K rail mudakki

  • @ThoufeeqMohammed-zw9zw
    @ThoufeeqMohammed-zw9zw หลายเดือนก่อน

    Ithoke swayam pidichal mathi..kudothre partye😂😂

  • @sannytm9649
    @sannytm9649 หลายเดือนก่อน +1

    എടാകോന്താഈaiയു.ഒണ്ടാക്കണതുമനുഷ്യനാ

    • @KadeejaPt-v7q
      @KadeejaPt-v7q หลายเดือนก่อน

      എടാ മറക്കൊന്താ E =mc2 കണ്ടു പിടിച്ചതും മനുഷ്യനാണ്. പക്ഷെ അത് തന്നെയാണ് ലോക മഹാ യുദ്ധത്തിൽ പ്രയോഗിച്ചതും. കണ്ടു പിടിച്ചത് എനർജി ഉണ്ടാക്കാനാണ്, ഉപയോഗിച്ചത് കൊല്ലാനും

  • @user-ov4lv2qs1s
    @user-ov4lv2qs1s หลายเดือนก่อน

    VD❤