പിണറായി മാറാതിരിക്കുന്നതാണ് പിണറായിക്ക് നല്ലത്. പക്ഷെ പിണറായി ഉടനെ മാറിയാൽ അതാണ് പാർട്ടിക്ക് നല്ലത്. അത് മൂലം പാർടിയുടെ ജീവൻ രക്ഷിക്കാൻ ആകുമായിരിക്കും.
ഇപ്പോൾ മാറാത്തതാണ് കേരളത്തിന് നല്ലത്. മാറാതിരുന്നാൽ ദ്രവിച്ചു തീരും, ഇല്ലെങ്കിൽ കുറ്റി പിന്നെയും പൊട്ടികിളിക്കും കുറെ നാൾ കൂടെ. ഏതായാലും sfi മക്കൾ വല്ലാതെ പിഴച്ച തറവാടിന് ഇനി മുടിയാനാവും വിധി. 😂
കുറുക്കൻ മുന്തിരിക്ക് വേണ്ടി ചാടിയപ്പോൾ കിട്ടാതെ വന്നപ്പോൾ ഈ മുന്തിരി പുളിക്കുന്നതാണല്ലോ എന്ന് പറഞ്ഞതുപോലെയാണ് ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത് കിട്ടാത്ത മുന്തിരി പുളിക്കും
ഈ പാർട്ടിയിൽ എന്തെങ്കിലും ജനാധിപത്യം ഉണ്ടെങ്കിൽ വിമർശനം മാത്രം പോരാ പാർട്ടി അണികളുടെ താല്പര്യവും സംരക്ഷിക്കുന്ന രീതിയിൽ മുഖ്യമന്ത്രിയെ മാറ്റേണ്ടതാണെങ്കിൽ മാറ്റണം അതിന് കഴിവില്ലെങ്കിൽ ഒരു വലിയ മുതലാളിയും കുറെ പണിയെടുക്കുന്നത് തൊഴിലാളികൾ അടങ്ങുന്ന സംഘമായി ഈ പ്രസ്ഥാനത്തെ കരു വേണ്ടിവരും
Sir🙏 നന്ദി (ഏതോ ഒരു ചർച്ചയിൽ ആർഷോ ഇരുന്ന് ഞായം പറയുന്നു കൊടും ക്രിമിനൽ ആയ ഇവനെയൊക്കെ ആരെങ്കിലും വല്യ ആളാക്കുമോ? അവൻ്റെ Capsule ന്യായം ആർക്കും കേൾക്കേണ്ടതില്ല
മുഖ്യമൻത്രി സ്ഥാനം ഉപേക്ഷിക്കുകയെന്നാൽ മോളേം കൂട്ടി തിഹാർ ജയിലിൽ പോകുക എന്നാണർത്ഥം എന്ന് കൊലയാളി ബിരിയാണി ച്ചെമ്പിന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല സോയ് മോനേ.
പാർട്ടിയുടെ അന്തകവിത്ത് ആകാൻ കാലം കരുതിവെച്ച കാരണഭൂതൻ. ഇനി പ്രത്യയശാസ്ത്ര തർക്ക വിതർക്കങ്ങൾക്കു സ്ഥാനമില്ല, അർത്ഥ ശാസ്ത്ര സംഘർഷവും പാർട്ടി സ്വത്തു പങ്കുവെക്കലും മാത്രമേ ബാക്കിയുള്ളു.
ഇടത് പക്ഷ അനുഭാവികളുടെ കണക്ക് ഈ പാർട്ടി ക്കാരുടെ കയ്യിൽ ഇല്ല. അവർ സപ്പോർട്ട് തന്നില്ല എങ്കിൽ ജെയിക്കുക പ്രയാസം. ആ ഞങൾ ഇത്തവണ വോട്ട് നൽകിയില്ല. മനസ്സിലായോ ....
മാർക്സിസവും പ്രതിസ്ഥാനത്തു തന്നെയാണ്. അതാണ് തെളിയിക്കപ്പെട്ട വസ്തുത. വർഗ്ഗത്തിന്റെ ആധിപത്യം. സ്വന്തം നോക്കുകുഴലിലൂടെ കാണുന്നത് മാത്രമേ ഉളളൂ എന്ന പാമരത്വം.
അണികളെല്ലാവരും കൂടിയാണ് പിണറായിയെ ഇത്രയും അഹങ്കാരിയാക്കിയത് ആരു o കൈകഴുകാൻ നോക്കണ്ട തീരുത്തേണ്ട സമയത്ത് തീരുത്തണമായി രുന്നു കപ്പിത്താൻ, സൂര്യൻ ഇതൊക്കെയായി തരുന്നില്ലേ വിശേഷണങ്ങൾ, അനുഭവീച്ചോ
യഥാർത്ഥ കമ്യൂണിസം എന്താണെന്ന് വിജയൻ കാണിച്ചുതന്നു,അല്ലാതെ മറ്റുള്ളവർ പറയുന്നപോലെ നല്ലതൊന്നുമല്ല കമ്യൂണിസം വോട്ടുചെയ്യുന്ന ജനങ്ങളാണ് കേരളത്തിന്റെ ക്യാൻസറായ കമിയൂണിസത്തെ അറുത്തുമാറ്റി രക്ഷാപ്രവർത്തനം നടത്തേണ്ടത്.
മലയാളി വാർത്തക്കാരേ.... അന്നന്നത്തേ കാര്യങ്ങൾ വിളമ്പിയാൽ മാത്രം മതിയോ..?മുൻകാലങ്ങളിൽ അവതരിപ്പിച്ച എന്തെല്ലാം കാര്യങ്ങൾ ഇപ്പോൾ എന്തായി എന്ന് നിങ്ങൾക്ക് താല്പര്യമില്ലെങ്കിലും അറിയാൻ കേൾവിക്കാർക്ക് താല്പര്യമുണ്ടു്...പഴയ കാര്യങ്ങളുടെ അന്വേഷണാൽ മക ഫോളോ അപ്പ്വിവരങ്ങൾ ഞങ്ങൾക്ക് അവകാശപ്പെട്ടതാണ്.നിങ്ങൾക്കമത് നേട്ടങ്ങജമുണ്ടാകും..🙏🏼.
ആകപ്പാടെ ഇന്ത്യയിൽ കേരളത്തിൽ മാത്രം ഭരണമുള്ള കമ്മ്യൂണിസ്റ്റ് എന്തരാണ് പറയാനുള്ളത് വലിയ സംഘടനയാണ് മണ്ണാങ്കട്ടയാണെന്നൊക്കെ പറയുന്നത് അകപ്പാട് ഭരണം കേരളത്തിൽ മാത്രം പിന്നെ ഒരു കാരണമുണ്ട് ലോകത്ത് ഏറ്റവും വലിയ സമ്പന്ന പാർട്ടി ഏത് ചോദിച്ചാൽ അതിനുത്തരം ഒന്നേയുള്ളൂ കേരളത്തിൽ മാത്രം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി അവരുടെ കയ്യിൽ ലോകം ഭരിക്കുവാൻ ഉള്ള ആസ്തി അവരുടെ കൈവശമുണ്ട് അത്രയ്ക്കും വേണ്ടി കേരളത്തിലെ ജനങ്ങളെ പറ്റിച്ച് സമ്പന്നന്മാരായ പാർട്ടിക്കാരാണ് അതാണ് സിപിഎം കേരളത്തിലെ സിപിഎമ്മിന്റെ ഓരോ നേതാവിന്റെ കൈവശവും ആയിരക്കണക്കിനു കൂടിയുടെ ആസ്തി ഉണ്ടെന്നാണ് പറയപ്പെടുന്നത് ഇതെല്ലാം ജനങ്ങളെ പറ്റിച്ച പൈസ
കാരണം പിണറായിക്ക് പകരം പിണറായി മാത്രം, yachuri പോലെ പലരുണ്ടെങ്കിലും പിണറായി യെ പോലെ ഒരു കരുത്തുറ്റ വ്യക്തി സിപിഎം ൽ ഇപ്പോൾ കാണുന്നില്ല. ശെരി ആണ്, സ്വന്തം കാര്യം കാണാൻ വേണ്ടി മാത്രമാണ് പിണറായി ജീവിച്ചത് എങ്കിലും കേന്ദ്രത്തിനു വേറൊരു replacement ഇല്ലാത്ത സ്ഥിതിക്ക് ബിജെപി എല്ലാ ശക്തിയും ഉപയോഗിച്ച് പിണറായി യെ നിലനിർത്തും. അത് തന്നെ ആണ് പിണറായി യുടെ ധാഷ്‌ടീയതിന് പ്രധാന കാരണം. Parliament election വരുമ്പോൾ സിപിഎം വോട്ടുകൾ ബിജെപി ക്ക് ചോരുന്നൂ, ഇനിയുള്ള assembly ഇലക്ഷന് ബിജെപി യുടെ പ്രധാന ഇടങ്ങളിൽ ഒഴിച്ച് ബാക്കി സ്ഥലത്തു സിപിഎം വിജയിച്ചിരിക്കും, അത്‍ ബിജെപി നേടി കൊടുക്കും. ഇത്ര clear ആയി സഹകരണം ബിജെപി -സിപിഎം തമ്മിൽ നടക്കുന്നത് കണ്ടിട്ടും ഒന്നും അറിയാത്ത രീതിയിൽ ആണ് ന്യൂസ് റിപ്പോർട്ട് കൾ വരുന്നത് എന്നത് പിണറായി യുടെ, ബിജെപി യുടെ വിജയം.
ഇതു വരെ കേരളത്തിൽ EMS , അച്ചുതമേനോൻ,PKV നായനാർ, VS ഒക്കെ മുഖ്യമന്ത്രിമാർ ആയിട്ടുണ്ട്. ഇവരിൽ 1 എത്രപേർക്ക് 40 എസ്കോർട്ട് ഉണ്ടായിരുന്നു ? 2. കുടുംബാഗങ്ങൾ കോഴ വാങ്ങി / ആരോപണം ഉണ്ടയി? 3. ഇതുപോലെ ധൂർത്തു നടത്തി ?
പാർട്ടി, തിരുത്തൽ വരുത്തും എന്നാണ് ആണയിടുന്നത്. ബൈബിളിൽ, ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ, സക്കായി എന്ന ഒരാൾ തിരുത്തൽ വരുത്തിയത് കാണുന്നുണ്ട് (Lukose : 19: 8). അതിങ്ങനെയാണ്: "ഞാൻ വല്ലതും ചതിവായി വാങ്ങിയിട്ടുണ്ടെങ്കിൽ നാലു മടങ്ങ് മടക്കിക്കൊടുക്കുന്നു" എന്നാണ്. പല നിയമങ്ങൾക്കും അടിസ്ഥാനം ബൈബിൾ ആണെന്നിരിക്കെ, പാർട്ടി തിരുത്തലും ഇങ്ങനെ ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ഇതെല്ലം നിങ്ങളുടെ ദിവാസ്വപ്നം മാത്രം - ഒന്നും സംഭവിക്കാൻ പോകുന്നില്ല - അയ്യാൾ ഇങ്ങനെ തുടരും - കാരണം കുറെ അടിമകൾ ഇപ്പോഴും ഇയ്യാൾക്ക് വേണ്ടി എന്തും ചെയ്യാം റെഡി ആയി നിൽപ്പുണ്ട് - യെച്ചൂരിക്കും തുറന്നു പറയാൻ ജീവൽ ഭയം കാണുമല്ലോ - പിന്നെ എന്തെങ്കിലും പ്രകൃതിയുടെ ഇടപെടൽ മാത്രമേ പ്രതീക്ഷയുള്ളു
The advantage this CM has is there is no destructive force and damage oriented people in Congress and BJP who stops common people life and damages everything. These people sadly thinks it's a greatness, even in this modern refined world. Progressive people daaaa...
LDF നെ രണ്ടാമതും അധികാരത്തിൽ കയറ്റിയതിന്റെ ക്രെഡിറ്റ് പിണറായിക്ക്. എന്നാൽ രണ്ട് പ്രാവശ്യം കനൽ ഒരു തരി അവശേഷിപ്പിച്ച തോൽവിയുടെ ഉത്തരവാദിത്വം പിണറായിക്ക് ഇല്ല. നല്ല ന്യായം. പിണറായിയെ രണ്ടാമത് അധികാരത്തിൽ കയറ്റിയത് കൊറോണ ആണ്. യുഡിഫ് കാർ പുറത്ത് ഇറങ്ങിയാൽ അറസ്റ്റ്. കിറ്റ് കൊടുക്കാൻ സിപിഎം സഖാക്കൾ പോകുന്നു. ഇത് കേന്ദ്ര സർക്കാരിന്റെ അല്ല പിണറായി വീട്ടിൽ നിന്ന് കൊണ്ട് വരുന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ചു. പിണറായിയും ഭാര്യയും മാസ്ക് ഇല്ലാതെ പോകുന്നതൊക്കെ നമ്മൾ കണ്ടതല്ലേ. അത് കൊണ്ടാണല്ലോ കുറിലോസ് ബിഷപ്പ് പറഞ്ഞത് എന്നും മഹാ മാരി യും വെള്ള പൊക്കവും രക്ഷിക്കില്ല എന്ന് പറഞ്ഞത്.
എച്ചില് ഊരിയുടെ കസേര കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ തെറിപ്പിക്കാതിരുന്നാൽ കൊള്ളാം കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരോട് അവരുടെ നേതാവായ എച്ചിലൂർ ഒന്നുമല്ല
ഇയാൾ സ്ഥാനം ഒരിക്കലും സ്ഥാനമൊഴിയില്ല . 1 തന്നേക്കളഞ്ഞ് ഒരാൾ ആസ്ഥാനത്തുവരുന്നത് ഇഷ്ടമല്ല വിദേശ യാത്രയും സുഖഭോഗങ്ങളും ഇല്ലാതാകും തനിക്കു ശേഷം പ്രളയം എന്ന ചിന്ത 2 ആരും എന്നെ വിമർശിക്കരുത്. എന്ന ചിന്ത
Merchants of killing were rendered jobless in past 4 or 5 years due to praiseworthy stoppage of this business by the careful administration in this respect which is going to revisit again if the symptoms are to b reckoned with.
PV is still CM is not because he is CPIM leader. We have to tell that he used CPIM to become CM . Now he is in full control. As a autocratic leader he will never come down. He will continue to rule with the help of his associate .
ഇതാ ഒരു യഥാർത്ഥ നികൃഷ്ഠ ജീവി ......!!!!!!
ഈ പാർട്ടി ഇനിമേലാൽ വരരുത്. ബിജെപി യൊ കോൺഗ്രസ് ഏതുവന്നാലു൦ ഇവർ വരരുത്. കേരള൦ നാശിപ്പിക്കരുത്.
Yes
പിണറായി മാറിയിട്ടെന്തു കാര്യം, വരുത്തി വെച്ചിരിക്കുന്ന കടംഎങ്ങനെ മാനേജ് ചെയ്യും, പിണറായിക്ക് അമേരിക്കയിലോ, ഗൾഫിലോ ഒക്കെ പോയി ജീവിക്കാം.
11111qq@@purushothamankn7023
😅😅😅 😅7@@purushothamankn7023
Sjgggggg
,. 0.,.0
00.=00
.,.
,
,
AA,
=0= 06. S. S is sj j. J
J sj
Ji j. Jd. . jg. J
J. J. 6@@purushothamankn7023
പിണുവിനെ മാറ്റരുതേ... കമ്മ്യൂണിസത്തിന്റെ അന്തകനെ മാറ്റരുതേ...
പിണറായി തന്നെ അടുത്ത 2 വർഷം കേരളം ഭരിക്കണം എങ്കിലേ ഈ പാർട്ടി പൂർണ്ണമായി ഈ ഭൂമിയിൽ നിന്ന് ഉൻമൂലനം ചെയ്യപ്പെടുകയുള്ളു AKG സെൻ്റർ ഉൾപ് ടെBJP യി ൽ ചേരും
ദൈവമേ ഒന്നു മിന്നിച്ചേക്കണേ
കേരളത്തിനെ രക്ഷിക്കണേ 🙏🙏
ക്ലച്ചുരിയ്ക്ക് ചിലവിന് കൊടുക്കുന്നത് പിണറായി,,, 🤭😂😂😜😜😜
മുഖ്യ പിണത്തെ മാറ്റിയാൽ തന്നെ
കേരളം രക്ഷപ്പെടും
പ്രതിപക്ഷത്തിൻറെ കഴിവുകേട് കൊണ്ട് ്് മുഖൃ മൻത്റി ഇന്നും മൻത്റിയായി
തൂങ്ങി കിടക്കുന്നു
ങ്കാളി ഖജനാവ്...യുഡിഫ് നോ ഇന്റെരെസ്റ്റ്?????
പിണറായി 10.കൊല്ലം ഭരിക്കണം..എന്നാൽ.സൂക്കേട് മാറിക്കിട്ടും...
ഒരു ചുക്കും സംഭവിക്കില്ല കാരണം ലാവ്‌ലിൻ കേസ് എന്തായി
പിണറായി മാറാതിരിക്കുന്നതാണ് പിണറായിക്ക് നല്ലത്. പക്ഷെ പിണറായി ഉടനെ മാറിയാൽ അതാണ് പാർട്ടിക്ക് നല്ലത്. അത് മൂലം പാർടിയുടെ ജീവൻ രക്ഷിക്കാൻ ആകുമായിരിക്കും.
ഇപ്പോൾ മാറാത്തതാണ് കേരളത്തിന് നല്ലത്. മാറാതിരുന്നാൽ ദ്രവിച്ചു തീരും, ഇല്ലെങ്കിൽ കുറ്റി പിന്നെയും പൊട്ടികിളിക്കും കുറെ നാൾ കൂടെ. ഏതായാലും sfi മക്കൾ വല്ലാതെ പിഴച്ച തറവാടിന് ഇനി മുടിയാനാവും വിധി. 😂
കുറുക്കൻ മുന്തിരിക്ക് വേണ്ടി ചാടിയപ്പോൾ കിട്ടാതെ വന്നപ്പോൾ ഈ മുന്തിരി പുളിക്കുന്നതാണല്ലോ എന്ന് പറഞ്ഞതുപോലെയാണ് ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത് കിട്ടാത്ത മുന്തിരി പുളിക്കും
ഈ പാർട്ടിയിൽ എന്തെങ്കിലും ജനാധിപത്യം ഉണ്ടെങ്കിൽ വിമർശനം മാത്രം പോരാ പാർട്ടി അണികളുടെ താല്പര്യവും സംരക്ഷിക്കുന്ന രീതിയിൽ മുഖ്യമന്ത്രിയെ മാറ്റേണ്ടതാണെങ്കിൽ മാറ്റണം അതിന് കഴിവില്ലെങ്കിൽ ഒരു വലിയ മുതലാളിയും കുറെ പണിയെടുക്കുന്നത് തൊഴിലാളികൾ അടങ്ങുന്ന സംഘമായി ഈ പ്രസ്ഥാനത്തെ കരു വേണ്ടിവരും
പിണറായി യ്ക് നേരെയും K. ജീവൻരക്ഷ പ്രെവർത്തനവുമായി D. Y. F. I. വരും എല്ലാം ശെരിയാകും
NAARI PUZHUTHA EVANE VECHU KONDI ERIKUNNA CPM VOTER MARE NIGALKE BIG SALUTE.
അയാൾ വല്ല വഴിക്കും പോകട്ടെ അത്രയ്ക്ക് വെറുത്തു പോയി
കേരളത്തിലെ സിപിഎം പാർട്ടി വെന്റിലേറ്ററിൽ,പിണറായി, പാർട്ടി സെക്രട്ടറി, ആർഷ,അന്തി ചർച്ചയ്ക്ക് നുണ പറയുന്നവർ മുതൽ പേർ കാരണക്കാർ 😛
വി.എസ്.അച്ചുതാനന്ദൻ ചിരിക്കുന്നു!
പിണറായി സ്ഥാനം ഒഴിയില്ല. അയാളെ പുറത്താക്കിയെങ്കില് പാർട്ടി രക്ഷപെടും. പക്ഷെ അയാളെ പുറത്താക്കാൻ പാർട്ടിയിൽ ആർക്കും അതിനുള്ള ധൈര്യം ഇല്ല. അനുഭവിച്ചോ
Sir🙏 നന്ദി (ഏതോ ഒരു ചർച്ചയിൽ ആർഷോ ഇരുന്ന് ഞായം പറയുന്നു കൊടും ക്രിമിനൽ ആയ ഇവനെയൊക്കെ ആരെങ്കിലും വല്യ ആളാക്കുമോ? അവൻ്റെ Capsule ന്യായം ആർക്കും കേൾക്കേണ്ടതില്ല
ആ കസേരയിൽ നിന്നും പുറത്തു പോയാൽ അഴിയെണ്ണൽ തുടങ്ങും... ചത്താലും മാറുല്ല ..ഈ കസേരയിൽ നിന്നും😂😢😮😅
മുഖ്യമൻത്രി സ്ഥാനം ഉപേക്ഷിക്കുകയെന്നാൽ മോളേം കൂട്ടി തിഹാർ ജയിലിൽ പോകുക എന്നാണർത്ഥം എന്ന് കൊലയാളി ബിരിയാണി ച്ചെമ്പിന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല സോയ് മോനേ.
പാർട്ടിയുടെ അന്തകവിത്ത് ആകാൻ കാലം കരുതിവെച്ച കാരണഭൂതൻ. ഇനി പ്രത്യയശാസ്ത്ര തർക്ക വിതർക്കങ്ങൾക്കു സ്ഥാനമില്ല, അർത്ഥ ശാസ്ത്ര സംഘർഷവും പാർട്ടി സ്വത്തു പങ്കുവെക്കലും മാത്രമേ ബാക്കിയുള്ളു.
യച്ചൂരിയുടെ കസേര തെറിക്കാതെ നോക്കിക്കോളൂ 💪👺🤳
ഇനിയും പിണറായി മുഖ്യനായി തുടർന്നാൽ,, കേരളം മറ്റൊരു ബംഗാൾ ആകും . എത്ര വേഗം മാറുന്നോ അത്രയും നന്ന് : നാടിനും പാർട്ടിക്കും.
ലീഗ് ന്റെ മുഖ മല്ല പിണറായിയുടെയും CPM ന്റെ യും മുഖ മാണ് നഷ്ടപ്പെട്ടത്
പിണറായിയെ മാറ്റിയാലും ഇല്ലേലും 26ലെ ഇലക്ഷനിൽ സിപിഎം ന്ന് 20 സീറ്റ് കിട്ടിയാൽ അത്ഭുതം എന്നേ പറയാൻ പറ്റു.
ഇതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങും !?
ഹീ ഹിയോ ഹോ
താങ്കൾക്ക് ഞങ്ങളുടെ രായാവിനോട് ഭയങ്കര കുശുമ്പ്,,
ഇടത് പക്ഷ അനുഭാവികളുടെ കണക്ക് ഈ പാർട്ടി ക്കാരുടെ കയ്യിൽ ഇല്ല. അവർ സപ്പോർട്ട് തന്നില്ല എങ്കിൽ ജെയിക്കുക പ്രയാസം. ആ ഞങൾ ഇത്തവണ വോട്ട് നൽകിയില്ല. മനസ്സിലായോ ....
മച്ചിപ്പശുവിനെ തൊഴുത്ത് മാറ്റിക്കെട്ടണോ......
പിണുവിനെ ആഗ്രഹിച്ചില്ലാതെ ആക്കാൻ കഴിയില്ല😅
എല്ലാവനും കുടി പുട്ടടിച്ചു. പിരിയും
അവനൊന്നും രാജി വെക്കില്ല പുർവധികം ശക്തിയോടെ കൊള്ള
തുടരും
മാർക്സിസവും പ്രതിസ്ഥാനത്തു തന്നെയാണ്. അതാണ് തെളിയിക്കപ്പെട്ട വസ്തുത. വർഗ്ഗത്തിന്റെ ആധിപത്യം. സ്വന്തം നോക്കുകുഴലിലൂടെ കാണുന്നത് മാത്രമേ ഉളളൂ എന്ന പാമരത്വം.
പിണറായി ഇനി പാർട്ടിക്ക്
ആവശ്യം ഇല്ല 👌
പോളിറ്റി ബ്യൂറോ അംഗങ്ങൾക്ക് ഓരോ കോടി വെച്ച് കൊടുത്താലോ
ഒരു കോടിയൊക്കെ വെറും നിസ്സാരം
മുഖ്യ മന്ത്രിയെ മാറ്റരുത്...!
കേരളം ഏറ്റവും കൂടുതൽ വെറുത്ത ഈ പിണത്തെ വല്ല കടലിലും താഴ്ത്തുക.
അണികളെല്ലാവരും കൂടിയാണ് പിണറായിയെ ഇത്രയും അഹങ്കാരിയാക്കിയത് ആരു o കൈകഴുകാൻ നോക്കണ്ട തീരുത്തേണ്ട സമയത്ത് തീരുത്തണമായി രുന്നു കപ്പിത്താൻ, സൂര്യൻ ഇതൊക്കെയായി തരുന്നില്ലേ വിശേഷണങ്ങൾ, അനുഭവീച്ചോ
ഇരുത്തി നാറ്റിക്കണം...അങ്ങനെ ടോട്ടൽ ഫിനിഷ്.....
എത്ര ദിവസം നമ്മൾ ഈ ദുർഭൂതത്തിൻ്റെ ഭരണം അനുഭവിക്കും??
വെറുതെ കൊതിപ്പക്കല്ലേ
ഗോവിന്ദൻ !!!.അല്ലേ ? പാഹപെടാൻ കുറയ സമയം കൂടി .......
😂😂😂😂😂മൂടുതാങ്ങുന്ന സെക്രട്ടറി കോഴിന്ദൻ പിന്നെന്തിന് പിവി മാറണം...പി വി യും കോവിന്ദനും മാറ്റണം...നുണയും ചതിയും മാത്രം... കൊള്ളക്കാർ.... ചതിയന്മാർ...
മുഖം നന്നാവാത്തതിന് കണ്ണാടി നല്ലിപ്പൊട്ടിക്കുന്ന മ്ലേച്ഛൻ
കിളവികളും. കിളവന്മാരും ഇനി മന്ത്രി വേണ്ട
യഥാർത്ഥ കമ്യൂണിസം എന്താണെന്ന് വിജയൻ കാണിച്ചുതന്നു,അല്ലാതെ മറ്റുള്ളവർ പറയുന്നപോലെ നല്ലതൊന്നുമല്ല കമ്യൂണിസം വോട്ടുചെയ്യുന്ന ജനങ്ങളാണ് കേരളത്തിന്റെ ക്യാൻസറായ കമിയൂണിസത്തെ അറുത്തുമാറ്റി രക്ഷാപ്രവർത്തനം നടത്തേണ്ടത്.
ആഴത്തിൽ പഠിക്കണമെങ്കിൽ വലിയ കുഴി കുഴിക്കേണ്ടിവരും
അയാൾക്ക് അഹങ്കാരം മൂത്ത് വട്ടായി മാറിയിരിക്കുന്നു. 😠😠😠😠
ഉടൻ മഹാനെ കാണാൻ പോകും ? ഇവിടെ തണുക്കും വരെ........
Let pinarai continue is CM.That is the best way to defeat that party
മലയാളി വാർത്തക്കാരേ.... അന്നന്നത്തേ കാര്യങ്ങൾ വിളമ്പിയാൽ മാത്രം മതിയോ..?മുൻകാലങ്ങളിൽ അവതരിപ്പിച്ച എന്തെല്ലാം കാര്യങ്ങൾ ഇപ്പോൾ എന്തായി എന്ന് നിങ്ങൾക്ക് താല്പര്യമില്ലെങ്കിലും അറിയാൻ കേൾവിക്കാർക്ക് താല്പര്യമുണ്ടു്...പഴയ കാര്യങ്ങളുടെ അന്വേഷണാൽ മക ഫോളോ അപ്പ്വിവരങ്ങൾ ഞങ്ങൾക്ക് അവകാശപ്പെട്ടതാണ്.നിങ്ങൾക്കമത് നേട്ടങ്ങജമുണ്ടാകും..🙏🏼.
വെച്ചൂരിയെ പോലെയുള്ള ഷണ്ടന്മരാനെ എല്ലാ വഴലത്തരങ്ങൾക്ക് കാരണം 😂😂😂😂
Very good option 👍
ആകപ്പാടെ ഇന്ത്യയിൽ കേരളത്തിൽ മാത്രം ഭരണമുള്ള കമ്മ്യൂണിസ്റ്റ് എന്തരാണ് പറയാനുള്ളത് വലിയ സംഘടനയാണ് മണ്ണാങ്കട്ടയാണെന്നൊക്കെ പറയുന്നത് അകപ്പാട് ഭരണം കേരളത്തിൽ മാത്രം പിന്നെ ഒരു കാരണമുണ്ട് ലോകത്ത് ഏറ്റവും വലിയ സമ്പന്ന പാർട്ടി ഏത് ചോദിച്ചാൽ അതിനുത്തരം ഒന്നേയുള്ളൂ കേരളത്തിൽ മാത്രം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി അവരുടെ കയ്യിൽ ലോകം ഭരിക്കുവാൻ ഉള്ള ആസ്തി അവരുടെ കൈവശമുണ്ട് അത്രയ്ക്കും വേണ്ടി കേരളത്തിലെ ജനങ്ങളെ പറ്റിച്ച് സമ്പന്നന്മാരായ പാർട്ടിക്കാരാണ് അതാണ് സിപിഎം കേരളത്തിലെ സിപിഎമ്മിന്റെ ഓരോ നേതാവിന്റെ കൈവശവും ആയിരക്കണക്കിനു കൂടിയുടെ ആസ്തി ഉണ്ടെന്നാണ് പറയപ്പെടുന്നത് ഇതെല്ലാം ജനങ്ങളെ പറ്റിച്ച പൈസ
കാരണം പിണറായിക്ക് പകരം പിണറായി മാത്രം, yachuri പോലെ പലരുണ്ടെങ്കിലും പിണറായി യെ പോലെ ഒരു കരുത്തുറ്റ വ്യക്തി സിപിഎം ൽ ഇപ്പോൾ കാണുന്നില്ല. ശെരി ആണ്, സ്വന്തം കാര്യം കാണാൻ വേണ്ടി മാത്രമാണ് പിണറായി ജീവിച്ചത് എങ്കിലും കേന്ദ്രത്തിനു വേറൊരു replacement ഇല്ലാത്ത സ്ഥിതിക്ക് ബിജെപി എല്ലാ ശക്തിയും ഉപയോഗിച്ച് പിണറായി യെ നിലനിർത്തും. അത് തന്നെ ആണ് പിണറായി യുടെ ധാഷ്‌ടീയതിന് പ്രധാന കാരണം. Parliament election വരുമ്പോൾ സിപിഎം വോട്ടുകൾ ബിജെപി ക്ക് ചോരുന്നൂ, ഇനിയുള്ള assembly ഇലക്ഷന് ബിജെപി യുടെ പ്രധാന ഇടങ്ങളിൽ ഒഴിച്ച് ബാക്കി സ്ഥലത്തു സിപിഎം വിജയിച്ചിരിക്കും, അത്‍ ബിജെപി നേടി കൊടുക്കും. ഇത്ര clear ആയി സഹകരണം ബിജെപി -സിപിഎം തമ്മിൽ നടക്കുന്നത് കണ്ടിട്ടും ഒന്നും അറിയാത്ത രീതിയിൽ ആണ് ന്യൂസ് റിപ്പോർട്ട് കൾ വരുന്നത് എന്നത് പിണറായി യുടെ, ബിജെപി യുടെ വിജയം.
പത്രങ്ങളുടെ ലക്ഷ്യം ഫുൾ പേജ് പരസ്യം അത് ഏത് കൊള്ളക്കാരൻ തന്നാലും പ്രസിദ്ധീകരിക്കും അവരെ പുകഴ്ത്തും അതാണ് അതുനിക പത്രധർമ്മം 😮
ഇതു വരെ കേരളത്തിൽ EMS , അച്ചുതമേനോൻ,PKV
നായനാർ, VS ഒക്കെ മുഖ്യമന്ത്രിമാർ ആയിട്ടുണ്ട്.
ഇവരിൽ
1 എത്രപേർക്ക് 40 എസ്കോർട്ട് ഉണ്ടായിരുന്നു ?
2. കുടുംബാഗങ്ങൾ കോഴ വാങ്ങി / ആരോപണം ഉണ്ടയി?
3. ഇതുപോലെ ധൂർത്തു നടത്തി ?
Kendrathinu guts ഉണ്ടെങ്കിൽ പിന്നു നെ വലിച്ചു കീറി കളയണം....പിന്നെ അതു അല്ലാതെ കട്ട് മുടിച്ച കാശും കൈയ്യിട്ടുവരിയ കഷും തിരിച്ചു പിടിക്കണം.....
കാഞ്ഞിരക്കുരു എത്രകാലം പാളിലിട്ടിട്ടു എന്ത് കാര്യം?
ഈ മാറ്റം,പി വി യുടെ സമയത്തിൻ്റെ
യാണോ ?
കഴിവ് കഴിഞ്ഞു ;- വെറും [മട്രൊ ന്നിൻവളം ]
,പിണ്ടിയായോ.??
ഇനി ജീ ! യുടെ സമയം.....!!!
പാർട്ടി, തിരുത്തൽ വരുത്തും എന്നാണ് ആണയിടുന്നത്. ബൈബിളിൽ, ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ, സക്കായി എന്ന ഒരാൾ തിരുത്തൽ വരുത്തിയത് കാണുന്നുണ്ട് (Lukose : 19: 8). അതിങ്ങനെയാണ്: "ഞാൻ വല്ലതും ചതിവായി വാങ്ങിയിട്ടുണ്ടെങ്കിൽ നാലു മടങ്ങ് മടക്കിക്കൊടുക്കുന്നു" എന്നാണ്. പല നിയമങ്ങൾക്കും അടിസ്ഥാനം ബൈബിൾ ആണെന്നിരിക്കെ, പാർട്ടി തിരുത്തലും ഇങ്ങനെ ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
യെച്ചൂരിയുടെ ക്ലെച്ചൂരും😆
അവസാനം പാർട്ടി ഇയാളെ തല്ലി ഓടിക്കുമോ.
പിണറായി ഇനിയും അഞ്ചു കൊല്ലം ഭരിക്കും. അയാൾ മാറുകയില്ല
ഇതെല്ലം നിങ്ങളുടെ ദിവാസ്വപ്നം മാത്രം - ഒന്നും സംഭവിക്കാൻ പോകുന്നില്ല - അയ്യാൾ ഇങ്ങനെ തുടരും - കാരണം കുറെ അടിമകൾ ഇപ്പോഴും ഇയ്യാൾക്ക് വേണ്ടി എന്തും ചെയ്യാം റെഡി ആയി നിൽപ്പുണ്ട് - യെച്ചൂരിക്കും തുറന്നു പറയാൻ ജീവൽ ഭയം കാണുമല്ലോ - പിന്നെ എന്തെങ്കിലും പ്രകൃതിയുടെ ഇടപെടൽ മാത്രമേ പ്രതീക്ഷയുള്ളു
Either make G.Sudhakaran or Shylaja as the Next CM
കേന്ദ്ര കമ്മറ്റി ഒരു ചുക്കും പിണറായി യെ ചെയ്യില്ല. പിണറായി രാജി വെക്കില്ല കേന്ദ്ര കമ്മറ്റി തെറ്റ് തിരുത്തും
Next CM Shylaja 🏵️
The advantage this CM has is there is no destructive force and damage oriented people in Congress and BJP who stops common people life and damages everything. These people sadly thinks it's a greatness, even in this modern refined world. Progressive people daaaa...
Don't remove . With 2 years, everything will b completed
PV Durbharanam & Doorth.
😮😮😮
സുഹൃത്തേ ഒന്നും തന്നെ സംഭവിക്കില്ല ഇത് പിണറായി യാണ്
Shameless CM should not leave his Chair...
Bjp അല്ലാതെ മൂന്നാമതൊരു പാർട്ടി കേരളത്തിൽ ഉയർത്തി കൊണ്ടുവരേണ്ടതുണ്ട്
This is the end of the party and Pinarayi Vijayan is the last Chief Minister of Kerala
pinathinte raji epppooooo ??????paraaaaa
😢
LDF നെ രണ്ടാമതും അധികാരത്തിൽ കയറ്റിയതിന്റെ ക്രെഡിറ്റ് പിണറായിക്ക്. എന്നാൽ രണ്ട് പ്രാവശ്യം കനൽ ഒരു തരി അവശേഷിപ്പിച്ച തോൽവിയുടെ ഉത്തരവാദിത്വം പിണറായിക്ക് ഇല്ല. നല്ല ന്യായം.
പിണറായിയെ രണ്ടാമത് അധികാരത്തിൽ കയറ്റിയത് കൊറോണ ആണ്. യുഡിഫ് കാർ പുറത്ത് ഇറങ്ങിയാൽ അറസ്റ്റ്. കിറ്റ് കൊടുക്കാൻ സിപിഎം സഖാക്കൾ പോകുന്നു. ഇത് കേന്ദ്ര സർക്കാരിന്റെ അല്ല പിണറായി വീട്ടിൽ നിന്ന് കൊണ്ട് വരുന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ചു. പിണറായിയും ഭാര്യയും മാസ്ക് ഇല്ലാതെ പോകുന്നതൊക്കെ നമ്മൾ കണ്ടതല്ലേ.
അത് കൊണ്ടാണല്ലോ കുറിലോസ് ബിഷപ്പ് പറഞ്ഞത് എന്നും മഹാ മാരി യും വെള്ള പൊക്കവും രക്ഷിക്കില്ല എന്ന് പറഞ്ഞത്.
Actually he himself should be resign before kickoff by his party so that he will get respect
Pinam naari
എച്ചില് ഊരിയുടെ കസേര കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ തെറിപ്പിക്കാതിരുന്നാൽ കൊള്ളാം കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരോട് അവരുടെ നേതാവായ എച്ചിലൂർ ഒന്നുമല്ല
Vijayans end time is near.
"രക്തച്ചുരുക്കം " എന്താ ഹേ!!
സിപിഎം തീർന്നു എന്ന് തന്നെ പറയേണ്ടി വരും 😂😂😂
Pinarayi should not change..if he goes out,again this party will exist in kerala..This party should be erased from Kerala alco
ഇയാൾ സ്ഥാനം ഒരിക്കലും സ്ഥാനമൊഴിയില്ല
. 1 തന്നേക്കളഞ്ഞ് ഒരാൾ ആസ്ഥാനത്തുവരുന്നത് ഇഷ്ടമല്ല വിദേശ യാത്രയും സുഖഭോഗങ്ങളും ഇല്ലാതാകും തനിക്കു ശേഷം പ്രളയം എന്ന ചിന്ത
2 ആരും എന്നെ വിമർശിക്കരുത്. എന്ന ചിന്ത
Pinarayi mathramalla particular maranam
He won't resig or change from CM
സാർ സിദ്ധാർത്താൻ cause എന്താ യി അതു കുടി പറയണം
മലർ പ്പൊടി ക്കാ രന്റെ സ്വപ്നം
ഗോവിന്ദ പിണറായി ഗോവിന്ദ.....
.
?
Athinanu enkine prasankikkunnathu
Cpm gobinda gobinda.
ഒരു പ്രതീക്ഷയും വേണ്ടാ, തെക്കോട്ടുപോകാതെ ഒഴിയില്ല
Nothing is going to happen.He will continue as Chief Minister 😊
Merchants of killing were rendered jobless in past 4 or 5 years due to praiseworthy stoppage of this business by the careful administration in this respect which is going to revisit again if the symptoms are to b reckoned with.
PV is still CM is not because he is CPIM leader. We have to tell that he used CPIM to become CM . Now he is in full control. As a autocratic leader he will never come down. He will continue to rule with the help of his associate .
End of PV yugam?
Pinarai Maararuthu, Maariyal, moonamathey munnani keralathil strong aakilla , B.J.P keralathil moonnamathey munnaniyai varum, Pinarai Ondel.
Criticism is only upto District Committee. Upper Committees upto PB means Pinarayi Vijayan. Nothing is going to happen.
But, nothing is happening. Pinarai is still going strong... when it happens, you can tell us.