കഥാകാരനും ചോദ്യകർത്താവും ..... അതീവ ഹൃദ്യം. പച്ച മനുഷ്യൻ. നാട്യങ്ങളില്ലാതെ അഭിനയ കലയിൽ അഭിരമിക്കുമ്പോഴും എല്ലാം വിസ്മയം. ആഴമുള്ള കൊച്ചുകൊച്ചു വാക്കുകൾ..... സെൻ കഥപോലെ സുന്ദരം....... 🙏
ജീവിതത്തിൽ താൻ കണ്ട പല കാഴ്ച്ചകളും അതീവ വിസ്മയത്തോടെ നോക്കിക്കണ്ട ഇന്ദ്രൻസ് ഒടുവിൽ താൻ തന്നെ വിസ്മയമാകുന്നത് കണ്ടുവോ ? എല്ലാം നിഷ്കളങ്കതയോടെ നോക്കിക്കണ്ട ഇന്ദ്രൻസിന് മേൽ കാലം സമ്മാനപ്പെയ്ത്ത് നടത്തുന്നു ❤❤❤
' ഇന്ദ്രധനുസ്സ് ' എന്ന ആത്മകഥ ഒരു മികവുറ്റ കൃതി തന്നെ. ശ്രീകുമാരൻ തമ്പി, സേതു, ഇപ്പോൾ ഇന്ദ്രൻസും. എന്തൊരു ഓർമ്മശക്തി !!.. ഇദ്ദേഹത്തിൻ്റെ ജീവിതവീക്ഷണവും അപഗ്രഥനവും ജാടയില്ലാത്ത , കാപട്യങ്ങളില്ലാത്ത നല്ല മനസ്സും ....... എല്ലാം വല്ലാതെ ഇഷ്ടപ്പെടുന്നു .....
മനോഹരമായ പുഞ്ചിരി; അത് മനുഷ്യഹൃദയങ്ങളിലേക്ക് നിഷ്പ്രയാസം പ്രവേശിക്കാനുള്ള ഒരു നൂല്പാലമാണ് . ശ്രീമതി സനിത മനോഹറിന് ഒരു വരദാനം പോലെ ഈശ്വരൻ അത് നൽകിയിരിക്കുന്നു.🥰
ഇന്ദ്രൻസ് എന്ന നടനെ വളരെ കൃത്യമായി മനസ്സിലാക്കി തരാൻ സഹായിച്ച interview. share ചെയ്യപ്പെടേണ്ടത് . ര ണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. സാധാരണ അവതാരകർ ഏത് നാട്ടിൽ നിന്നായാലും വള്ളുവനാടൻ ഭാഷയിൽ ആണ് സംസാരിക്കുന്നത് . ഇവർ കോഴിക്കോട്ടുകാരിയാണെന്ന് തോന്നുന്നു. സ്വന്തം ഭാഷാരീതിയിൽ സംസാരിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു അടുപ്പമുള്ളവർ സംസാരിച്ചിരിക്കുന്നത് പോലെ
ആളൊരുക്കത്തിലെ പപ്പു പിഷാരടി അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഹോമിലെ ഒലിവറിനേക്കാൾ. എഴുതും എന്നത് അടുത്ത അത്ഭുതം. വായിച്ചിട്ടില്ല വായിക്കണം. ഇന്ദ്രൻസ് എന്ന നടനെ മനസ്സിലാക്കി തന്ന interview
കഥാകാരനും ചോദ്യകർത്താവും ..... അതീവ ഹൃദ്യം. പച്ച മനുഷ്യൻ. നാട്യങ്ങളില്ലാതെ അഭിനയ കലയിൽ അഭിരമിക്കുമ്പോഴും എല്ലാം വിസ്മയം. ആഴമുള്ള കൊച്ചുകൊച്ചു വാക്കുകൾ..... സെൻ കഥപോലെ സുന്ദരം....... 🙏
ജീവിതത്തിൽ താൻ കണ്ട പല കാഴ്ച്ചകളും അതീവ വിസ്മയത്തോടെ നോക്കിക്കണ്ട ഇന്ദ്രൻസ് ഒടുവിൽ താൻ തന്നെ വിസ്മയമാകുന്നത് കണ്ടുവോ ? എല്ലാം നിഷ്കളങ്കതയോടെ നോക്കിക്കണ്ട ഇന്ദ്രൻസിന് മേൽ കാലം സമ്മാനപ്പെയ്ത്ത് നടത്തുന്നു ❤❤❤
' ഇന്ദ്രധനുസ്സ് ' എന്ന ആത്മകഥ ഒരു മികവുറ്റ കൃതി തന്നെ. ശ്രീകുമാരൻ തമ്പി, സേതു, ഇപ്പോൾ ഇന്ദ്രൻസും. എന്തൊരു ഓർമ്മശക്തി !!..
ഇദ്ദേഹത്തിൻ്റെ ജീവിതവീക്ഷണവും അപഗ്രഥനവും ജാടയില്ലാത്ത , കാപട്യങ്ങളില്ലാത്ത നല്ല മനസ്സും ....... എല്ലാം വല്ലാതെ ഇഷ്ടപ്പെടുന്നു .....
മനോഹരമായ പുഞ്ചിരി; അത് മനുഷ്യഹൃദയങ്ങളിലേക്ക് നിഷ്പ്രയാസം പ്രവേശിക്കാനുള്ള ഒരു നൂല്പാലമാണ് . ശ്രീമതി സനിത മനോഹറിന് ഒരു വരദാനം പോലെ ഈശ്വരൻ അത് നൽകിയിരിക്കുന്നു.🥰
25:15 "സിനിമേന്റെ.." മനോഹരമായ ആയ കോഴിക്കോട് ഭാഷയും.. 👌😊
ഇതിൽ കമെന്റ് എഴുതിയിരിക്കുന്ന പോഴന്മാർ പുഞ്ചിരിയുടെ ഭംഗിയും മറ്റുമാണല്ലോ നോക്കുന്നത് .....
ഒരു അഭിമുഖം അല്ല ഇത് . രണ്ടു സുഹൃത്തുക്കൾ സംസാരിക്കുന്ന പോലെ . ഇന്ദ്രൻസ് ഇത്ര relaxed ആയിട്ട് ഇരിക്കുന്ന interview ആദ്യമാണ് .Indrans & Sanitha ❤️
Yes. True. She is really talented
മനില.. യുടെ ചില ചലനങ്ങളും.. മൂലളുകളും.. സനിതയിലും ഉണ്ട്
ഞാനും ഇന്ദ്രധനുസ്സ് വായിക്കുന്നു.ഇഷ്ടം
ഇന്ദ്രൻസ് എന്ന നടനെ വളരെ കൃത്യമായി മനസ്സിലാക്കി തരാൻ സഹായിച്ച interview. share ചെയ്യപ്പെടേണ്ടത് . ര
ണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. സാധാരണ അവതാരകർ ഏത് നാട്ടിൽ നിന്നായാലും വള്ളുവനാടൻ ഭാഷയിൽ ആണ് സംസാരിക്കുന്നത് . ഇവർ കോഴിക്കോട്ടുകാരിയാണെന്ന് തോന്നുന്നു. സ്വന്തം ഭാഷാരീതിയിൽ സംസാരിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു അടുപ്പമുള്ളവർ സംസാരിച്ചിരിക്കുന്നത് പോലെ
Love You Indrans Sir ❤❤
എനിക്ക് ഒരു പാട് ഇഷ്ടം തോന്നിയ കലാകാരൻ
Sree Indrans, the most innocent human being ❤
സിനിമാ ലോകത്തിലെ ഇച്ചിരി വലിയ വലിയ മനുഷ്യൻ'
ആളൊരുക്കത്തിലെ പപ്പു പിഷാരടി അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഹോമിലെ ഒലിവറിനേക്കാൾ. എഴുതും എന്നത് അടുത്ത അത്ഭുതം. വായിച്ചിട്ടില്ല വായിക്കണം. ഇന്ദ്രൻസ് എന്ന നടനെ മനസ്സിലാക്കി തന്ന interview
ഇന്ദ്രൻസ് സർ ❤❤❤
Pleasant anchor
Padmarajan ❤️
Her smile is so wholesome❤😊
ഇതിൽ കമെന്റ് എഴുതിയിരിക്കുന്ന പോഴന്മാർ പുഞ്ചിരിയുടെ ഭംഗിയും മറ്റുമാണല്ലോ നോക്കുന്നത് .....
ഇതിൽ കമെന്റ് എഴുതിയിരിക്കുന്ന പോഴന്മാർ പുഞ്ചിരിയുടെ ഭംഗിയും മറ്റുമാണല്ലോ നോക്കുന്നത് .....
❤❤❤❤❤❤❤❤❤
എന്തൊരു അലങ്കാരമില്ലാത്ത ഭാഷ.തനതു മനുഷ്യൻ
ഭയങ്കര പേടിയായിരുന്നു ഭയങ്കരം മല്ലേ
Sandhivila
മോശം ചിന്തകളും...
എരിവും പുളിയും