#Mounaragam

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #Mounaragam സരയുവിന്റെ പിറന്നാൾ ആഘോഷങ്ങൾക്കിടയിലേയ്ക്ക് താരയെത്തുന്നു
    Mounaragam || Episode 1193 || 05-08-24 (Watch Full Episode on Disney+ Hotstar)
    Kalyani, a mute girl, is abandoned by her father. As she longs for his affection, Kiran, a guardian angel, enters her life. What turn will their life take now?
    #Mounaragam #Asianet #PrimeTimeSerial #AsianetSerials #Kiani

ความคิดเห็น • 58

  • @jollydavis1299
    @jollydavis1299 หลายเดือนก่อน +32

    Sarayuvinod പറയാൻ ഇനി എത്രസമയം എടുക്കും അവൾ വാലും ചുരുട്ടി നില്കുന്നതൊന്നു കാണണം

  • @paramashivan18
    @paramashivan18 หลายเดือนก่อน +99

    ശാരിയുടെ അവസ്ഥ കണ്ടിട്ട് സങ്കടം തോന്നുന്നു

  • @rojith.
    @rojith. หลายเดือนก่อน +51

    Bena antony is a great actor. He carry the character shari as well

  • @rashmithak4442
    @rashmithak4442 หลายเดือนก่อน +9

    Manoharnte acting manoharam thanne 😂😂

  • @SobhaC.S
    @SobhaC.S หลายเดือนก่อน +23

    എനിക്കു ഇപ്പോൾ കള്ളാണി കഥ പത്രം വേറുപ്പാണ്

  • @shareefa.
    @shareefa. หลายเดือนก่อน +10

    ഇപ്പോ ശാരിയെ പാവം തോന്നുന്നു.കല്യാണി ഓവർ

    • @FAMITHANOORUDHEEN
      @FAMITHANOORUDHEEN 24 วันที่ผ่านมา

      @@shareefa. randum kanakka

    • @Deepa594
      @Deepa594 21 วันที่ผ่านมา

      കുറേ നാൾ ശാരീ Over ആയിരുന്നില്ലേ

  • @althwafmuhammed438
    @althwafmuhammed438 หลายเดือนก่อน +4

    Kalyani polichu😍

  • @jayasathyan1778
    @jayasathyan1778 หลายเดือนก่อน +38

    ഈ കല്യാണിക്ക് വേറെ പണി ഇല്ലേ താരേ പൊക്കിപ്പിടിച്ചു നടക്കുന്നത് എന്തിനാ സരയു അംഗീകരിക്കില്ല പിന്നെ എന്തിന്

    • @farwaaishu6137
      @farwaaishu6137 หลายเดือนก่อน +2

      Kalyani ❤️❤️

  • @sandhyabinu9855
    @sandhyabinu9855 หลายเดือนก่อน +12

    ഈ സീരിയൽ നിർത്തണം

  • @Sandra_sandu
    @Sandra_sandu หลายเดือนก่อน +249

    ഈ സരയുവും കല്യാണിയും ഒരേ ദിവസം ജനിച്ചവർ ആണെന്ന് writer മറന്നുപോയതാണോ 😂

    • @sabnathsabnath5385
      @sabnathsabnath5385 หลายเดือนก่อน +21

      ആദ്യം സോണി ടെയും കല്യാണി യുടെയും ബര്ത്ഡേ ഒരു ദിവസം ആണെന്ന് പറഞ്ഞു പിന്നെ അത് സരയു ന്റെ യും കല്യാണി യുടെയും ഒരു ദിവസം ആണെന്നാക്കി ഇതിൽ ഏതാണ് ശരിക്കും

    • @Sundarimol
      @Sundarimol หลายเดือนก่อน +7

      അല്ലല്ലോ സോണിയും കല്യൂണിയും അല്ലെ ഒരേ ദിവസം ജനിച്ചത്

    • @artistash8258
      @artistash8258 หลายเดือนก่อน +8

      ​@@Sundarimol അല്ല സരയൂ and കല്യാണി ആണ് ഒന്നിച്ച് ജനിച്ചത്

    • @artistash8258
      @artistash8258 หลายเดือนก่อน +7

      ​@@sabnathsabnath5385 കല്യാണി and സരയൂ ആണ് ഒന്നിച്ച് ജനിച്ചത്
      ഫസ്റ്റ് എപ്പിസോഡിൽ അങ്ങനെയാണ്

    • @Sandra_sandu
      @Sandra_sandu หลายเดือนก่อน +15

      ​​@@Sundarimol അത് ആദ്യത്തെ birthday... രണ്ടാമത് ആഘോഷിച്ചപ്പോൾ കല്യാണിയും സരയുവും ഒരേ ദിവസം ആക്കി... കല്യാണിയെ അവളുടെ 'അമ്മ പ്രസവിച്ചപ്പോൾ അല്ലേ അതേ ഹോസ്പിറ്റലിൽ ശാരിയ്ക്ക് കൂട്ടു നില്ക്കാൻ രൂപയും കിരണും വന്നതും കിരൺ കുപ്പതൊട്ടിയിൽ കല്യാണിയെ കണ്ടതും ഒക്കെ... സരയുവിന്റെ ജന്മരഹസ്യം കിരൺ മനസ്സിലാക്കിയതും കല്യാണി ജനിച്ച ഹോസ്പിറ്റലിൽ കല്യാണിയാണോ താരയുടെ മകൾ എന്ന് തിരക്കാൻ പോയപ്പോൾ അല്ലേ... So sarayu n kalyani ആണ് ഒരു ദിവസം ജനിച്ചത്... സ്ഥലകാലബോധമില്ലാത്ത writer അയാളുടെ ഇഷ്ടത്തിന് മാറ്റി മാറ്റി എഴുതും 🤭😬

  • @sruthyar4506
    @sruthyar4506 หลายเดือนก่อน +4

    🥰💕 kalyani

  • @minikk7822
    @minikk7822 หลายเดือนก่อน +35

    കല്യാണി കുറച്ചു over ആണ്...

    • @Hameed-v8p
      @Hameed-v8p หลายเดือนก่อน +1

      Over avanam

  • @KHADEEJA-xz6zs
    @KHADEEJA-xz6zs หลายเดือนก่อน +7

    Kalyani polichu 😍😍👍

  • @FAMITHANOORUDHEEN
    @FAMITHANOORUDHEEN หลายเดือนก่อน +1

    Oru kalyani.
    Sarayu❤

  • @rahulreji8531
    @rahulreji8531 หลายเดือนก่อน +2

    Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nissark4394
    @nissark4394 หลายเดือนก่อน +1

    Kaliyani❤

  • @user-yl4pt3hu4c
    @user-yl4pt3hu4c หลายเดือนก่อน +4

    ബൈജു - പാറു ഇല്ലാത്ത
    ഈ സീരിയൽ കുറെ പേർ
    കാണൽ നിറുത്തി
    ഇപ്പോൾ നീട്ടി നീട്ടി
    കഥ എവിടെയോ കൊണ്ട് പോവുന്നു
    ജനത്തെ വിഡി കൾ ആക്കുന്നു സംവിധായകൻ

  • @lifestorieswithshahanas
    @lifestorieswithshahanas หลายเดือนก่อน +7

    Avale arikku writeree😂plzzz

  • @Valsala-f4m
    @Valsala-f4m หลายเดือนก่อน +4

    ബീന ആന്റിയുടെ ഭർത്താവിനോടുള്ള സംസാരം ഓവർ ആണ് അല്യാണി ഓവർ ആണ്

  • @sreekumarinair2913
    @sreekumarinair2913 หลายเดือนก่อน +7

    Kalyani ku oru paniyum Ella. Eee serial kuttam Chiyunavar surakhamanu . Sari yantinu baliaadavanam. Bagasuran alla Pani kodukanam.

  • @sibukc5927
    @sibukc5927 หลายเดือนก่อน

    ശാരി തടിച്ചു

  • @fasilar1990
    @fasilar1990 หลายเดือนก่อน

    Sapprt 🙏🙏❤️❤️❤️❤️❤️

  • @DileepSreedharan-i2b
    @DileepSreedharan-i2b หลายเดือนก่อน +3

    Entharo entho

  • @SumalathaRenjith
    @SumalathaRenjith หลายเดือนก่อน +2

    Ee kalyaniye eduthu kalayamo plz

  • @user-ts1jv8hw4i
    @user-ts1jv8hw4i หลายเดือนก่อน +2

    Kalynik birthday ella

  • @HealthWellnessPersonalGrowth
    @HealthWellnessPersonalGrowth หลายเดือนก่อน +5

    I feel sorry for Begasur, Everybody thinks he is out of his mind.

  • @jobelzworld5526
    @jobelzworld5526 หลายเดือนก่อน

    Kalyani over