35 ഏക്കർ ഞാൻ പെട്ടുപോയി 😄

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Bwin vlog #amboori #tvm #bwin #keralam #traval #song #dance #food vlog # museum#Thiruvanathapuram #Funny # ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മ്യൂസിയം ആണ് നമ്മുടെ തിരുവനന്തപുരത്തിലെ മ്യൂസിയം സ്വാതി തിരുനാൾ രാമവർമ്മയാണ് ഈ മ്യൂസിയത്തിന്റെ സ്ഥാപകൻ ഈ മീറ്റിയത്തിൽ പലവിധമായ മൃഗങ്ങളെ നമുക്ക് കാണാൻ സാധിക്കും അതിലുപരി ഈ മ്യൂസിയം 35 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്

ความคิดเห็น • 91

  • @redmibackup8870
    @redmibackup8870 3 หลายเดือนก่อน +2

    രണ്ടാമത്തെ ലൈക്ക ചെയ്തു കാണുന്നു മോൾക്ക് സുഖം മാണോ അവിടെ മഴ ഉണ്ടോ എല്ലാ വിഡിയോസും എനിക്ക് ഇഷ്ടമാണ്

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน +1

      സുഖം, സുഖമാണോ അവിടെ, Good Night 😘😘😘😊😊

    • @ShankarPoojary-z5w
      @ShankarPoojary-z5w 3 หลายเดือนก่อน +1

      ❤ good night che chi❤❤

  • @user-ln9zo1cs8q
    @user-ln9zo1cs8q 2 หลายเดือนก่อน +1

    Hai good morning 🌄🌄🌄🌄🌄🌄🌄🌄🌄🌄 how are you beautiful ❤️❤️❤️❤️❤️❤️❤️❤️❤️ smiling ❤❤❤❤❤❤ angel very smart ❤️❤️❤️❤️❤️❤️❤️ looking for you ❤❤❤❤❤❤❤ happy wekend have a nice day

    • @BindhuSajan007
      @BindhuSajan007  2 หลายเดือนก่อน +1

      Good morning🥰🥰🥰

  • @ARUNksd-pp9dm
    @ARUNksd-pp9dm 3 หลายเดือนก่อน

    കലക്കി 👌🏻 പാവത്തുങ്ങൾക്ക് ഇങ്ങനെ സൗന്ദര്യം കൊടുക്കല്ലേ.. 😅😍🥰😘

  • @babumathew1051
    @babumathew1051 3 หลายเดือนก่อน +2

    Anyway, the stomach is super

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน +2

      Good Night 😘😘😘

  • @VIVEKPV-pj5mv
    @VIVEKPV-pj5mv 3 หลายเดือนก่อน +1

    Chechi Videos ellam adipoli akunund.Chechine onnu contact cheyya enganeyaa.Plzz replay.

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน

      എന്താ ഡാ ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ട് കേട്ടോ, സുഖമാണോ നിനക്ക് Good Night 😘😘😘😊😊😊

    • @VIVEKPV-pj5mv
      @VIVEKPV-pj5mv 3 หลายเดือนก่อน

      @@BindhuSajan007 Chechine Onnu neril kananam ennund Ennengilum kannaumayirikum allay.Orupadu ishtam Chechi.Love you dear.

  • @sarathtvp8466
    @sarathtvp8466 3 หลายเดือนก่อน +1

    ചേച്ചി ഞാൻ trivandrum ഒത്തിരി വന്നിട്ടുണ്ടെങ്കിലും ഇന്നേവരെ zoo കാണാൻ പറ്റിയിട്ടില്ല കാണിച്ചത് നന്നായി good night ♥️😍♥️😍♥️♥️♥️♥️♥️♥️

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน

      Thanks ഡാ, സുഖമാണോ, Good Night 😘😘😘😊😊

  • @sunikm229
    @sunikm229 3 หลายเดือนก่อน +1

    👌 ഹായ് ചോചി

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน

      ഹായ് ഡാ, സുഖമാണോ, Good Night 😘😘😘😊😊😊

  • @ravicv-pt5kh
    @ravicv-pt5kh 3 หลายเดือนก่อน +1

    Hello dear ഞാൻ ഒരു തവണ പോയിട്ടുണ്ട് അവിടെ നാല് വർഷം മുന്പേ അന്ന് ഞാൻ തൈക്കാട് ഗുസ്റ്ഹൗസിൽ ആണ് താമസിച്ചത്

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน +1

      അതെയോ, 😊😊😊സുഖമാണോ, Good Night 😘😘, ജോലിക്കു ഇറങ്ങിയോ 👍👍

    • @rajeevkonniyoor41
      @rajeevkonniyoor41 3 หลายเดือนก่อน

      ഞാൻ ഐക്കുന്ന മെസ്സേജ് നീ ആൻസർ തരില്ലേ.... ഞാൻ bwin പിണക്കം ആണ്..... നീ കാരണം.... നിങ്ങൾ സുഖം ആയി ഇരിക്കും 😭😭😭😭😭😭സത്യം ഇത് അവൾ പറഞ്ഞു ഞാൻ കളിയാക്കി എടുത്തു ഇപ്പോൾ സത്യം പറഞ്ഞു... എന്നെ മണ്ടൻ ആക്കി 😭😭😭😭😭😭😭😭

  • @DileepKumar-m6c
    @DileepKumar-m6c 3 หลายเดือนก่อน +1

    Super video.. 👍
    ഞാൻ വിചാരിച്ചു നിന്നെ സിംഹം പിടിക്കുമെന്ന്.. 😂😂😂

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน +1

      എന്നാൽ പിന്നെ ഞാൻ നിന്നെയുംകൊണ്ടേ പോകു 😂😂😂, Good Night dear 😘😘😘

    • @DileepKumar-m6c
      @DileepKumar-m6c 3 หลายเดือนก่อน

      @@BindhuSajan007 good night dear.. ❤️🌹

  • @rajeevkonniyoor41
    @rajeevkonniyoor41 3 หลายเดือนก่อน +2

    ❤❤️പുലി ഉണ്ട് മോളെ നോകി പോകും

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน +1

      അയ്യോ 🙆‍♂️🙆‍♂️🙆‍♂️🏃‍♀️🏃‍♀️🏃‍♀️

  • @abhinandnarayanan6693
    @abhinandnarayanan6693 3 หลายเดือนก่อน

    ചേച്ചീ. എന്റെ കുട്ടിക്കലാത്ത് അതായത് 7 വയസ്സൊക്കെ ഉള്ളപ്പോ തൃശൂർ മൃഗശാലയിൽ കൊണ്ട് പോയി. കുഞ്ഞിലേ മുറ്റത്ത് കൂടി പൂച്ച പോകുമ്പോൾ പെൺ പൂച്ചയെ ചക്കി പൂച്ചമ്മ എന്നും ആൺ പൂച്ചയെ കണ്ടൻ കുട്ടൻ എന്നും പറമ്പിൽ മേയാൻ വരുന്ന പെണ്ണാടിനെ ആടമ്മ എന്നും ആൺ ആടിനെ മുട്ടൻ കുട്ടൻ എന്നുമൊക്കെ ചൂണ്ടികാണിച്ചു പഠിപ്പിച്ചത് അച്ഛൻ ആണ്. മൃഗശാലയിൽ കൂട്ടിൽ കിടക്കുന്ന പെൺപുലികളുടെയും ആൺ പുലികളുടെയും പേര് എഴുതി വച്ചിട്ടുണ്ട് (അടുത്ത കാലത്ത് തൃശൂരിൽ ഉണ്ടായിരുന്ന കടുവകൾ ബാലൻ, ചിക്കു, കുക്കു, പുലികൾ അപ്പു, ഗംഗ, സിന്ധു, ഗൗരി, യമുന അങ്ങനൊക്കെ). കൂട്ടിൽ കിടക്കുന്ന പുലിയെ ചൂണ്ടി 6 - 7 വയസ്സുള്ളപ്പോൾ പുലിയമ്മ, പുലി അച്ഛൻ എന്നൊക്കെ പറഞ്ഞു പഠിപ്പിച്ചത് അച്ഛൻ ആണ്.

  • @ravicv-pt5kh
    @ravicv-pt5kh 3 หลายเดือนก่อน +1

    ആഹാ അവിടെ നിങ്ങൾ ഉണ്ടോ ബിന്ദു മാഡം നിങ്ങൾ എന്തെല്ലാം പേരെല്ലാം പറഞ്ഞു എന്തോ സിഹംവാലൻ കുരങ്ങു കാട്ടു പോത്ത് എന്നൊക്കെ നിങ്ങളുടെ ആളുകൾ അല്ലെ 😂😂😂😂🙏🏻🙏🏻🙏🏻

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน

      സത്യം ആണ് ഡാ, ഞാൻ അവിടെ നിന്നപ്പോൾ ആദ്യം സിംഗവാലൻ കുരങ്ങ് നിന്നെ അന്വേഷിച്ചത്😂😂😂🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @ravicv-pt5kh
      @ravicv-pt5kh 3 หลายเดือนก่อน

      @@BindhuSajan007 സ്വന്തം സ്വന്തം രക്തത്തെ തിരിച്ചറിയും എന്നൊരു സത്യം ഉണ്ട് ബിന്ദു അതുകൊണ്ടാണ് കാട്ടു പോത്ത് കരടിയും നിങ്ങളെ കണ്ടപ്പോൾ ചിരിച്ചത് അമ്പടി കള്ളി എനിക്ക് അറിയില്ല എന്ന് കരുതിയോ നിങ്ങൾ എന്നിട്ട് അതിനെ കണ്ണിറുക്കി site അടിച്ചു അല്ലെ അമ്പടി തങ്കമണി 😂😂😂😂

  • @rajeevkonniyoor41
    @rajeevkonniyoor41 3 หลายเดือนก่อน +2

    ഞാൻ വരുന്നില്ല നാളെ

  • @senthamaraikannanpushpanat4483
    @senthamaraikannanpushpanat4483 5 ชั่วโมงที่ผ่านมา +2

    Chechi pokkil kaniko👌👌👌👌👌💋💋💋💋💋❤❤❤❤❤

    • @BindhuSajan007
      @BindhuSajan007  3 ชั่วโมงที่ผ่านมา

      എനിക്കു അതില്ല അതു എന്തുവാ 😂😂😂👍👍

    • @senthamaraikannanpushpanat4483
      @senthamaraikannanpushpanat4483 3 ชั่วโมงที่ผ่านมา +1

      @@BindhuSajan007 malayalam not understand please reply in english🙏🙏🙏

  • @satheeshbabu8158
    @satheeshbabu8158 3 หลายเดือนก่อน

    Good morning, very nice explanation 🎉🎉🎉

  • @user-qn8ld6pk8s
    @user-qn8ld6pk8s 3 หลายเดือนก่อน +1

    நீங்கள் மனோகரி என்றால் நாங்கள் மனோகர
    ன் தானே.... ❤️❤️❤️

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน

      Nallarungigala, Good Night dear 😘😘😘😊😊😊

  • @anitha5080
    @anitha5080 3 หลายเดือนก่อน +1

    ഗുഡ് നൈറ്റ് മോളു ❤ഫുഡ് കഴിച്ചോ ❤

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน

      കഴിച്ചു, അവിടെ കഴിച്ചോ, സുഖമാണോ, Good Night 😊😊😊😘😘😘😘

  • @gibsonsolomon3602
    @gibsonsolomon3602 3 หลายเดือนก่อน +1

    Nice 🎉

  • @Hp990-j1d
    @Hp990-j1d 3 หลายเดือนก่อน +2

    തന്നെ കുറച്ചു ഡീറ്റെയിൽസ്.. ബിന്ദു സാജൻ കുറച്ചു.. Bwin കുറച്ചു അല്ല ☝🏿☝🏿☝🏿☝🏿☝🏿

  • @RKvlogs-hz8so
    @RKvlogs-hz8so 3 หลายเดือนก่อน +1

    💞❤️👍❤️ ഗുഡ് മോർണിംഗ്

  • @rajeevkonniyoor41
    @rajeevkonniyoor41 3 หลายเดือนก่อน +2

    ഗുഡ് മോർണിംഗ്

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน +1

      മോർണിംഗ് ഡിയർ 😘😘😘

  • @Ayanvlogs-l7z
    @Ayanvlogs-l7z 3 หลายเดือนก่อน +1

    Ne ഇപ്പോൾ ആണോ പോയത് ഗുഡ് നൈറ്റ്‌ 😘😘😘

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน +1

      അതെ, സുഖമാണോ, Good Night 😊😊😘😘

  • @pilliravinder-4842
    @pilliravinder-4842 3 หลายเดือนก่อน +1

    Ni dresing supar ❤.medam

  • @bijeeshkk6402
    @bijeeshkk6402 3 หลายเดือนก่อน +1

    ❤❤❤❤

  • @PraveenkumarS-rh9xu
    @PraveenkumarS-rh9xu 3 หลายเดือนก่อน

    മ്യൂസിയത്ത് വച്ച് കണ്ടു

  • @aruns4532
    @aruns4532 3 หลายเดือนก่อน +1

    👍👍

  • @rajeevkonniyoor41
    @rajeevkonniyoor41 3 หลายเดือนก่อน +1

    ഗുഡ് നൈറ്റ്

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน

      ഉറക്കം ആയോ ഡാ 😘😘😘

  • @sajidkp5600
    @sajidkp5600 3 หลายเดือนก่อน +1

    ❤😊

  • @Hp990-j1d
    @Hp990-j1d 3 หลายเดือนก่อน +1

    ഫുഡ്‌ കഴിച്ചോ ബിന്ദു.... വിൻ

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน

      കഴിച്ചു 😊😊

    • @Hp990-j1d
      @Hp990-j1d 3 หลายเดือนก่อน

      തന്നെ കുറച്ചു പറഞ്ഞു ഡീറ്റെയിൽസ്

  • @RajuM-p6u
    @RajuM-p6u 3 หลายเดือนก่อน +1

    Hai bindu കൊള്ളാം

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน

      Thanks dear 😘😘😘, Good Night 😊😊

  • @shajijoseph8752
    @shajijoseph8752 3 หลายเดือนก่อน +1

    ❤🎉🎉

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน

      സുഖമാണോ, Good Night 😘😘😘

  • @abhinandnarayanan6693
    @abhinandnarayanan6693 3 หลายเดือนก่อน +1

    പുലിയമ്മമാരും പുലിയച്ഛന്മാരും ഇല്ലേ അവിടെ

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน +1

      എല്ലാപേരും ഉണ്ട് അവിടെ 😄😄👍👍

  • @arunvm1996
    @arunvm1996 3 หลายเดือนก่อน +1

    ഹായ് ചേച്ചി സുഖം ആണോ????മഴയുണ്ടോ?? യാത്രകൾക്കു കൂടെ കൂട്ടോ???...❤

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน

      സുഖം ആണ് ഡാ, ഡാ നിനക്ക് സുഖമാണോ, വരുന്നുണ്ടോ എന്റെ കൂടെ, മഴയുണ്ടോ ഡാ അവിടെ, ഉറക്കം ആയോ, Good Night ഉണ്ട് കേട്ടോ 😘😘😘😊😊😊😊

    • @arunvm1996
      @arunvm1996 3 หลายเดือนก่อน

      വരാല്ലോ പിന്നെന്താ എങ്ങനെ വരും 🤔

  • @RKvlogs-hz8so
    @RKvlogs-hz8so 3 หลายเดือนก่อน +1

    ഇനിയെങ്കിലും തിരുവനന്തപുരം ജില്ല വിട്ടുപിടിക്കും

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน

      അതു സത്യം 👍👍👍

  • @Hp990-j1d
    @Hp990-j1d 3 หลายเดือนก่อน +1

    തന്നെ കാണാൻ പറ്റോ. Monday... ഞാൻ പന്ത ഉണ്ട്

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน

      ഡാ നാളെ ആണോ പറയുന്നത്, Good Night 😘😘😊😊

  • @gireeshkumarkp710
    @gireeshkumarkp710 3 หลายเดือนก่อน +2

    ഹായ്,ബിന്ദുചേച്ചി,തിരുവനന്തപുരംമൃഗശാലയുടെകാഴ്ചകൾ,സൂപ്പർ,❤

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน +1

      Thanks da, 😘😘😘😘😊😊😊

  • @user-pm1yc3gx9l
    @user-pm1yc3gx9l 3 หลายเดือนก่อน +1

    ചേച്ചി സുഖം ആണോ. മഴയാണോ. ❤❤❤❤❤❤❤

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน +1

      സുഖം ആണ് ഡാ, Good Night 😘😘😘

  • @Paul-u4r9r
    @Paul-u4r9r 3 หลายเดือนก่อน

    അടിപൊളി 👌❤

  • @rajeshsasi2401
    @rajeshsasi2401 3 หลายเดือนก่อน

    Super ♥️♥️💋🥰 molusa 🥰😍

  • @ARVtravelcraftvlog
    @ARVtravelcraftvlog 3 หลายเดือนก่อน

    Super

  • @ravicv-pt5kh
    @ravicv-pt5kh 3 หลายเดือนก่อน +2

    Dear ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ..
    ഈ വിഡീയോ എല്ലാവർക്കും useful ആവുന്ന വിഡീയോ ആണ്.. അതുകൊണ്ട് നമുക്ക് ഇത് ഒരു 3 part ആക്കി ഫുൾ ആയിട്ട് ഒന്ന് കാണിച്ചാൽ നന്നായിരിക്കും ഒരു ഭാഗം രണ്ടു ഭാഗം മൂന്ന് ഭാഗം.. അങ്ങനെ ആവർത്തനം ആവരുത് ഒരു ഭാഗം കാണിച്ചിട്ട് വേണം അടുത്ത ഭാഗം കാണിക്കുക അങ്ങനെ കാണിക്കാമോ 🙏🏻🙏🏻🙏🏻

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน +1

      സത്യം ആണ്, ഞാൻ നന്നായി ആസ്വദിച്ച് കണ്ടില്ലടാ നീ പറഞ്ഞ കാര്യം എനിക്ക് ഇഷ്ടം ആയി ഡാ 😊😊😊👍👍👍

    • @ravicv-pt5kh
      @ravicv-pt5kh 3 หลายเดือนก่อน

      @@BindhuSajan007 സത്യം ഇത് എല്ലാവർക്കും മനസ്സിൽ ആക്കാൻ കൂടി വേണ്ടേ മുത്തേ നമ്മുടെ വിഡീയോ ഇത് ആവുമ്പോൾ ആളുകൾക്ക് bor അടിക്കില്ല അടുത്തത് എന്ത് എന്നാ ആകാംഷ ഉണ്ടാവും അതൊന്നു ശ്രമിക്കു അതാവുമ്പോൾ safe ആണ് നിങ്ങള്ക്ക് മഴക്കാലം അല്ലെ ഇതും ഒരു പ്രകൃതി ആണ്.. അത് കഴിഞ്ഞാൽ മുഡിയം അടുത്ത് ഒരു സ്ഥലം ഇല്ലേ ആളുകൾ evaning walking ചെയ്യുന്ന സ്ഥലം ഇതിന്റെ ഫ്രണ്ട് ആണ് തോനുന്നു.. അവിടെ റേഡിയോ വാർത്തകൾ കേൾക്കാം ആകാശ വാണി വാർത്തകൾ അത് ഇതിന്റെ ഉള്ളിൽ അല്ലെ വിശ്രമ സ്ഥലം 🙏🏻🙏🏻🙏🏻

    • @rajeevkonniyoor41
      @rajeevkonniyoor41 3 หลายเดือนก่อน

      രവി നീ എന്റെ മെസ്സേജ് ആൻസർ തരേണ്ട... ബൈ.... 😡😭😡

  • @user-jr9tv9vu6r
    @user-jr9tv9vu6r 3 หลายเดือนก่อน +2

    ഇയാൾ എവിടെങ്കിലും നില്ക്കു പോടീ കൊള്ളാത്ത വീഡിയോ 😭

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน +1

      അതു എന്താ, ഞാൻ ഒരിടത്തു നിന്നാൽ അവിടുത്തെ വിഷ്വൽ എങ്ങനെയാ കാണിക്കുക 😄😄😄😄👍👍

  • @Hp990-j1d
    @Hp990-j1d 3 หลายเดือนก่อน +1

    നിന്റെ ഒരു കാര്യം പറയാൻ ഉണ്ട് ഓരോ വ്യക്തികൾ ഐക്കുന്ന മെസ്സേജ് നോക്കി ഐക്...അയക്കുക.?.. നീ ചാനൽ അവതാരികയാണ് നോക്കി കണ്ടു മെസ്സേജ് അയക്കുക....☝🏿☝🏿☝🏿bwin... കാര്യം പറഞ്ഞു ഉള്ളു...

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน

      Ok dear 👍👍👍😊😊😊

  • @BaijuTiruvathira
    @BaijuTiruvathira 3 หลายเดือนก่อน +1

    Angane zoovilethiyo

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน

      അങ്ങനെ അവിടെ എത്തി ഞാൻ, സുഖമാണോ ഡാ, ഫുഡ്‌ കഴിച്ചോ, Good Night 😊😊😊😘😘

    • @BaijuTiruvathira
      @BaijuTiruvathira 3 หลายเดือนก่อน

      Good night

  • @rajeevkonniyoor41
    @rajeevkonniyoor41 3 หลายเดือนก่อน +1

    കുട്ടികളുടെ മനസ്സുള്ള നിനക്ക് രാഷ്ട്രീയം പാടില്ല അത് നിനക്ക് പറ്റത്തില്ല... മോളെ അതു വേണ്ട യോഗ്യതയില്ല നിനക്ക്...ഇല്ല.?(1)നുണ പറയാൻ അറിയോ.നിനക്ക് എങ്കിൽ നീ രാഷ്ട്രീയത്തിൽ ഇറങ്ങിക്കോ ☝🏿☝🏿☝🏿☝🏿☝🏿☝🏿☝🏿☝🏿☝🏿☝🏿☝🏿☝🏿☝🏿☝🏿☝🏿😜😍

  • @abhinandnarayanan6693
    @abhinandnarayanan6693 3 หลายเดือนก่อน +1

    Good Night My Chechii. ഇന്നത്തെ ഡ്രസ്സ് ഇഷ്ടപ്പെട്ടില്ല.

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน +1

      ആണോ 😄😄😄ok അടുത്ത് നോകാം 👍👍

  • @user-uh9ip6zg1e
    @user-uh9ip6zg1e 3 หลายเดือนก่อน +1

    സോറി

    • @BindhuSajan007
      @BindhuSajan007  3 หลายเดือนก่อน

      എന്താ 🙋‍♀️🙋‍♀️സുഖമാണോ, Good Night 😘😘😘