'ഞങ്ങളുടെ മെമ്പറെ വലിച്ചിഴച്ചാ കൊണ്ടുപോയത്.. നീതിപാലകർ നിൽക്കേണ്ടത് ജനങ്ങളോടൊപ്പം'

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 15

  • @mogitmnoko
    @mogitmnoko 5 วันที่ผ่านมา +2

    പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ജനങ്ങൾ എന്തുകൊണ്ടാണ് സഖാക്കളെ കുഴിച്ചുമൂടിയതെന്ന് അറിയുമോ മനുഷ്യത്വം ഇല്ലാത്ത ഭരണമാണ് അവിടെ സഖാക്കൾ കാഴ്ചവെച്ചത് മൃഗങ്ങളെക്കാളും അധംപതിച്ചവരായിരുന്ന സഖാക്കൾ അവിടെ അവിടുത്തെ ജനങ്ങൾക്ക് വിവരവും ബുദ്ധിയും വിവേകം വന്നപ്പോൾ അവർ അറബിക്കടലിൽ സഖാക്കളെ കുഴിച്ചുമൂടി 150 രൂപയുടെ കിറ്റിനു വേണ്ടി എല്ലാം മറന്ന് സഖാക്കൾക്ക് വീണ്ടും അധികാരം കൊടുത്തവരാണ് മലയാളികൾ സഖാക്കൾ എന്ന് പറയുന്നത് മനുഷ്യത്വം എന്തെന്നില്ലാത്തവരാണ് ഇതല്ല ഇതിനപ്പുറവും അവർ ചെയ്യും മൃഗങ്ങൾ പോലും നാണിച്ചുപോം സഖാക്കളുടെ മുന്നിൽ ഇനിയും മനസ്സിലാക്കിയില്ലെങ്കിൽ നമ്മുടെ നാട് നരകത്തിനെക്കാളും തുല്യമായി മാറും

  • @sandhyaKElettil
    @sandhyaKElettil 5 วันที่ผ่านมา +1

    വികസനം വേണ്ട

  • @baburaj1836
    @baburaj1836 2 วันที่ผ่านมา

    പാവപെട്ടവർ ചുമന്നുകൊണ്ടുവന്ന സർക്കാർ 'തരുന്നതെന്തും സഹിക്കുക നിങ്ങൾക്കതിനേ പറ്റു അടിമകൾ നിങ്ങൾ തിരിച്ചറിയൂ ജനമേ

  • @nasarpy3453
    @nasarpy3453 5 วันที่ผ่านมา

    ഏതു പാർട്ടിയ സിജെപി കോൺഗ്രസ്‌ ജനങ്ങൾ ഗോവിന്ദ 😭😭😭😭😭

  • @Vinodtk_79
    @Vinodtk_79 5 วันที่ผ่านมา +2

    ഹ്ഹഹ്ഹ പോലീസ് അറിയില്ല ആരാ ഭരിക്കുന്ന ലോകം കണ്ട കൊള്ളക്കാരൻ

  • @faisalmpm1461
    @faisalmpm1461 5 วันที่ผ่านมา

    ഇവിടെ ഒരു സകാരെ ഇല്ല.സഖാക്കൾക്ക് കൈക്കൂലി കൊടുത്താൽ എന്തും ചെയ്യാം.

  • @sunilkumarv-r5i
    @sunilkumarv-r5i 5 วันที่ผ่านมา +1

    ഇത് പൈസ കിട്ടാനുള്ള വിദ്യയാ

  • @Vinodtk_79
    @Vinodtk_79 5 วันที่ผ่านมา

    ആരാ ആരാടോ കേരളത്തിൽ ഭരിക്കുന്നത്

  • @adhithyansnair7294
    @adhithyansnair7294 3 วันที่ผ่านมา

    Mackale C P M nu Vottu Thaa Yellam Seriyacki Tharam

  • @NaseerAbdhulla
    @NaseerAbdhulla 5 วันที่ผ่านมา

    SDPI💚❤️

  • @Vinodtk_79
    @Vinodtk_79 5 วันที่ผ่านมา

    ആരാ റെഡി മന്ത്രി

  • @rajeshx1983
    @rajeshx1983 5 วันที่ผ่านมา

    Ningalude panchayat member nalla cash pocketilaki😂😂😂

  • @choiceofficesupplies9348
    @choiceofficesupplies9348 5 วันที่ผ่านมา

    Kore vanam