china doll plant care | Emarald tree | plant fertilizing malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 43

  • @bijumpbiju3810
    @bijumpbiju3810 4 หลายเดือนก่อน +1

    Nalla spashtamaayi karyangal ariyan kazhinju...🎉

    • @GreenGallery1
      @GreenGallery1  4 หลายเดือนก่อน +1

      ഒരുപാട് സന്തോഷമായി 😍🥰 dear

  • @rosejo5084
    @rosejo5084 ปีที่แล้ว +2

    Informative 👍

  • @jaya-us6gy
    @jaya-us6gy ปีที่แล้ว +1

    ബ്യൂട്ടിഫുൾ

  • @Sistahvlogs77
    @Sistahvlogs77 10 หลายเดือนก่อน +2

    👍🏻

  • @maryraphael7636
    @maryraphael7636 2 หลายเดือนก่อน

    You can propogate this plant by its cutting

  • @Emmanuel-wc7eb
    @Emmanuel-wc7eb ปีที่แล้ว +1

    What will be the reason for leaf drop

    • @GreenGallery1
      @GreenGallery1  10 หลายเดือนก่อน

      7012924760 Please Share Photo

  • @vibinchandran8157
    @vibinchandran8157 9 หลายเดือนก่อน

    Well explained ❤ thank u

    • @GreenGallery1
      @GreenGallery1  9 หลายเดือนก่อน

      Glad you liked it

  • @jijokp2873
    @jijokp2873 ปีที่แล้ว +5

    എൻ്റെ ചെടിയിൽ ശിഖരങ്ങൾ ഒന്നും വരുന്നില്ല. Indoor ആയിട്ടാണ് വെച്ചിട്ടുള്ളത്. ഒറ്റ ഒരു തണ്ടായിട്ടാണ് വളരുന്നത്

    • @GreenGallery1
      @GreenGallery1  ปีที่แล้ว

      ആദ്യം ഇൻഡോറിൽ നിന്ന് മാറ്റു . / അത്യാവശ്യത്തിന് സൂര്യപ്രകാശം ഒക്കെ വേണ്ടതാണ്. മേൽഭാഗം കട്ട് ചെയ്ത് . മാറ്റിയാൽ കൂടുതൽബ്രാഞ്ചസുകൾവന്നോളൂo

    • @jijokp2873
      @jijokp2873 ปีที่แล้ว

      @@GreenGallery1 Thank you. പുറത്തു വെച്ചപ്പോൾ ചെടിയിൽ ചെറിയ ഉറുമ്പുകൾ ഒരുപാട് കയറി കൂടി. അത് ഒഴിവാക്കാൻ എന്തെങ്കിലും വഴി പറഞ്ഞു തരുമോ

    • @hayasdrawings
      @hayasdrawings 6 หลายเดือนก่อน

      തലപ്പ് നുള്ളൂ

  • @fathimar4778
    @fathimar4778 หลายเดือนก่อน

    Leaf poyiunn indoor ayyit anu vachirikunnae

    • @GreenGallery1
      @GreenGallery1  หลายเดือนก่อน

      indoorൽ നിന്നു മാറ്റി Sunlight കൊടുക്കൂ

  • @amirashinas
    @amirashinas 4 หลายเดือนก่อน

    Dry aayi poya china doll plant endhu cheyyam?

    • @GreenGallery1
      @GreenGallery1  4 หลายเดือนก่อน

      ഇലകൾ മാത്രമാണോ ഉണങ്ങിയിരിക്കുന്നത്?

  • @jayasreepn4627
    @jayasreepn4627 ปีที่แล้ว +1

    👌🏼👌🏼👌🏼

  • @ShahanaSherin-sx7gx
    @ShahanaSherin-sx7gx 8 หลายเดือนก่อน

    Ithinte leaf koyiyunnuuu , leaf nte attathu dark spot kaanunnuu

    • @GreenGallery1
      @GreenGallery1  8 หลายเดือนก่อน

      വാട്സാപ്പിൽചെടിയുടെ ഫോട്ടോ അയക്കൂ. നോക്കീട്ടു പറയാം7012924760

  • @sindhurajith2686
    @sindhurajith2686 5 หลายเดือนก่อน

    ഇലയ്ക്ക് മഞ്ഞ നിറം വരുന്നത് എന്ത് കൊണ്ടാണ്. പുറത്താണ് വെച്ചത്

    • @GreenGallery1
      @GreenGallery1  5 หลายเดือนก่อน

      ഇലകൾക്കുണ്ടാകുന്ന മഞ്ഞനിറംപലവിധ കാരണങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത്.വാട്സാപ്പിൽ ഫോട്ടോ അയക്കൂ കണ്ടിട്ട് പറയാം.

  • @gayathrivenkatraman3383
    @gayathrivenkatraman3383 ปีที่แล้ว +1

    Do u have this for sale mam?

  • @bashlybabu
    @bashlybabu ปีที่แล้ว

    Enta plantinta leaf spott varunnu nth cheyum

    • @GreenGallery1
      @GreenGallery1  ปีที่แล้ว

      മണ്ണിൽ ഒരല്പം ഡോളോ മൈറ്റ് ചേർത്ത് കൊടുക്കൂ

  • @mujeebpostman
    @mujeebpostman 6 หลายเดือนก่อน +2

    നിങ്ങളുടെ no തരുമോ. മുകളിൽ കൊടുത്തതിൽ കിട്ടുന്നില്ല

    • @GreenGallery1
      @GreenGallery1  4 หลายเดือนก่อน +1

      Ath thanne ane ath whatsapp ullath ane

  • @yunasyunas7418
    @yunasyunas7418 4 หลายเดือนก่อน

    ഇലയ്ക്കും തണ്ടിനും വെള്ള പൊടി പോലെ കാണുന്നു.. എന്ത് കൊണ്ട്

    • @GreenGallery1
      @GreenGallery1  4 หลายเดือนก่อน

      ഫംഗിസൈഡ് സ്പ്രേ ചെയ്തുകൊടുക്കൂ'.

  • @ishalytworld
    @ishalytworld ปีที่แล้ว +2

    എന്റെ ചെടി ഇല full കൊഴിഞ്ഞു പോവുന്നു indoor ആണ് sunlight കൊള്ളിക്കാൻ വെച്ചു ഇല മൊത്തം കരിഞ്ഞു എന്താ ചെയ്യാ ഇനി

    • @GreenGallery1
      @GreenGallery1  ปีที่แล้ว +1

      ആവശ്യത്തിനുള്ള കാറ്റും വെളിച്ചവും കിട്ടാത്തതുകൊണ്ടാണ് ഇല പൊഴിഞ്ഞുപോയത്.എന്നുവച്ച് ഇത്രയും നാളും ഇൻഡോറിൽ ഇരുന്ന ചെടിയെ ഒറ്റയടിക്ക് സൂര്യപ്രകാശം ഏൽപ്പിക്കുന്നതും ശരിയല്ല.ചെടിയെ പുറത്ത് ഷെയ്ഡിലേക്ക് എടുത്തുവയ്ക്കൂ.നനച്ചു കൊടുക്കൂ ശരിയായിക്കോളും .

    • @ishalytworld
      @ishalytworld ปีที่แล้ว +1

      @@GreenGallery1 sit out ലേക്ക് വച്ചിട്ടുണ്ട് പുതിയ ഇല തളിർക്കുമായിരിക്കും ലെ

  • @dibinkrishna7284
    @dibinkrishna7284 10 หลายเดือนก่อน

    ഇതിന്റെ ഇല കൊഴിയുന്നു

    • @GreenGallery1
      @GreenGallery1  10 หลายเดือนก่อน

      വാട്സാപ്പിൽ വീഡിയോ അയച്ചു തരൂ ...ചെടിയുടെ .കാരണം കണ്ടിട്ട് പറയാം. 70 12924760

  • @LALURAJEEV
    @LALURAJEEV ปีที่แล้ว

    ചെടി ഉയരം വെക്കാൻ എന്ത് ചെയ്യണം?

    • @GreenGallery1
      @GreenGallery1  ปีที่แล้ว

      ഏതെങ്കിലും ഗ്രോത്ത് ഫെർട്ടിലൈസർ സ്പ്രേ ചെയ്തു കൊടുത്താൽ മതി. അല്ലെങ്കിൽ പച്ചചാണകം നേർപ്പിച്ച്ചെടിച്ചുവട്ടിൽ ഒഴിച്ചുകൊടുത്താലും മതി.തലപ്പ് ഒന്ന് നുള്ളി കളഞ്ഞാൽ കൂടുതൽ ബ്രാഞ്ചസ് ഉണ്ടായി വരും.

  • @kkalathil007
    @kkalathil007 ปีที่แล้ว

    Outdoor നടാൻ പറ്റുമോ . എന്തെല്ലാം ശ്രദ്ധിക്കണം.

    • @GreenGallery1
      @GreenGallery1  ปีที่แล้ว

      പറ്റും .പക്ഷേ നേരിട്ടുള്ള സൂര്യപ്രകാശം പതിക്കുന്നത് ഒഴിവാക്കാം.