കരുത്തുകൂട്ടി നാവികസേന, 26 റാഫേല്‍ യുദ്ധവിമാനങ്ങള്‍ എത്തും, കോടികളുടെ കരാര്‍ | India Rafale | France

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • കരുത്തുകൂട്ടി ഇന്ത്യന്‍ നാവികസേന, 26 റാഫേല്‍ യുദ്ധവിമാനങ്ങള്‍ എത്തും, കോടികളുടെ കരാര്‍
    ഇന്ത്യന്‍ നാവികസേനയ്ക്കു കരുത്താകാന്‍ 26 റാഫേല്‍ യുദ്ധവിമാനങ്ങള്‍ എത്തും. ഇതു സംബന്ധിച്ച് ഫ്രാന്‍സുമായി ഏപ്രിലില്‍ കരാറായേക്കും. 700 കോടി യൂറോയുടെ (ഏകദേശം 60,200 കോടി രൂപ) കരാര്‍ ആണ് ഒപ്പിടാനായി ഒരുങ്ങുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഏപ്രിലില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യന്‍ ലികോര്‍ണുവിന്റെ ഇന്ത്യാ സന്ദര്‍ശന ഘട്ടത്തില്‍ ഒപ്പിടുമെന്നുമാണു ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി എഐ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ 10, 12 തീയതികളില്‍ ഫ്രാന്‍സ് സന്ദര്‍ശിക്കുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായി ഇതുള്‍പ്പെടെ ചര്‍ച്ച ചെയ്യും. കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ ഘട്ടത്തില്‍ ഉണ്ടായേക്കും. 26 യുദ്ധവിമാനങ്ങളില്‍ 22 എണ്ണം ഒറ്റ സീറ്റും നാലെണ്ണം ഇരട്ട സീറ്റുള്ളതുമാണ്.
    Find us on :-
    Website: www.keralakaumudi.com
    TH-cam: / @keralakaumudi
    Facebook: keralakaumudi
    Instagram: keralakaumudi
    Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
    #rafalejets #IndiaFranceDeal #indiannavy

ความคิดเห็น •