എനിക്ക് സംഭവിച്ച ദുരന്തം ആർക്കും വരാതിരിക്കട്ടെ | chemmus world story | Real life |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #story
    #realstory
    #chemmusworld
    #trending
    #malayalam
    #kerala
    #talks
    #motivation
    #motivational

ความคิดเห็น • 433

  • @muhammedfahismuhammedfahis2238
    @muhammedfahismuhammedfahis2238 ปีที่แล้ว +9

    ഇതെല്ലാം കേട്ടു കരഞ്ഞു പോയി ഞാൻ 😭ഇനിയും ദീർഘായുസ് ആഫിയത്തും കൊടുക്കട്ടെ ഇനിയും ആ ഭർത്താവിന്റെ കൂടെ കുട്ടികളുടെ കൂടെ കുടുംബങ്ങൾ കൊപ്പം സന്തോഷം ആയി കഴിയാൻ ഉള്ള ഭാഗ്യം തരട്ടെ അള്ളാഹു ഇത്ത ന്റെ സ്ഥലം എവിടെ യാണ് മക്കൾ എത്ര ഉണ്ട് ഞാൻ മുഴുവൻ കേട്ടു സങ്കടം കേട്ടപ്പോൾ 😭😭😭😭😭😭

    • @chemmushereef
      @chemmushereef  ปีที่แล้ว

      2 മക്കൾ നാട്ടിൽ കാസറഗോഡ് 😍

  • @rajeenah5061
    @rajeenah5061 ปีที่แล้ว +56

    അല്ലാഹുവിനോട് നന്ദി പറയുക .... കഷ്ടകാലം നീങ്ങി പോയി എന്ന്‌ ചിന്തിച്ചു ഇനിയുള്ള കാലം നല്ലതു പോലെ ജീവിക്കാൻ അല്ലാഹു ആയുസ്സും ആരോഗ്യവു തൗഫീഖ് ചെയ്യട്ടെ ... 🤲 ആമീൻ

    • @chemmushereef
      @chemmushereef  ปีที่แล้ว +1

      ആമീൻ 😍

    • @afsath1232
      @afsath1232 ปีที่แล้ว

      @@chemmushereef 99999999999999999999999999

    • @afsath1232
      @afsath1232 ปีที่แล้ว

      @@chemmushereef 9999999999999999999999999

    • @chemmushereef
      @chemmushereef  ปีที่แล้ว

      @@afsath1232 നിങ്ങൾക്ക് ഭ്രാന്ത് ആണോ?

    • @bichupp9485
      @bichupp9485 ปีที่แล้ว

      Olit

  • @asmfathih5524
    @asmfathih5524 ปีที่แล้ว +94

    രോഗം വന്ന് അങ്ങേ അറ്റം ചെല്ലുന്നത് വരെ കാത്തിരിക്കാതെ ..... ആരായാലും ഡോക്ടർ നിർദേശങ്ങൾ അനുസരിക്കുക ...

  • @siyasava8548
    @siyasava8548 ปีที่แล้ว +49

    എല്ലാരുടെയും ജീവിതത്തിൽ ഇതു പോലെ അനുഭവങ്ങൾ ഉണ്ടാകും റബ്ബ് തുണക്കട്ടെ. ഇതു കേട്ടപ്പോൾ കരന്നു പോയി. നാഥാ നീയാണ് തുണ 🤲🏻🤲🏻🤲🏻

  • @semithajayadas3719
    @semithajayadas3719 ปีที่แล้ว +7

    എല്ലാം നിസാരമായി കാണുന്ന ഞാനടക്കമുള്ള പെണ്ണുങ്ങൾ.ഒരുപാട് ഈ ലോകത്ത്.

  • @crstiano_edittz4609
    @crstiano_edittz4609 ปีที่แล้ว +75

    റഹ്മാനും റഹീമുമായ അല്ലാഹു നമുക്കെല്ലാവർക്കും ആരോഗ്യത്തോടെ ദീർഗായുസ്സ് നൽകട്ടെ ആമീൻ യാ അർഹമുറാഹിമീൻ
    ദുആയിൽ എന്നെയും കുടുംബത്തെയും ulpeduthane സഹോദരീ

  • @sistervssister2805
    @sistervssister2805 ปีที่แล้ว +10

    കരഞ്ഞുപോയി.. ഇതെല്ലാം ഞാൻ അനുഭവിച്ചപ്പോലെ തോന്നി ആർക്കും ഇതുപോലെത്ത അവസ്ഥ വരാതിരിക്കട്ടെ...

  • @hafsaazeezhafsaazeez1482
    @hafsaazeezhafsaazeez1482 ปีที่แล้ว +21

    എന്റെ മോളെ ഇത് കേട്ട് ഒരു പാട് വെഷമിച്ചു നമ്മളെല്ലാം നമ്മളെ മക്കളെയു ഭർത്താവിന്റെ കുടുംബത്തിനും വേണ്ടി ജീവിക്കുന്നവരാണ് എല്ലാം റബ്ബ് ശിഫ യാക്കട്ടെ ആമീർ

  • @jinuworld2096
    @jinuworld2096 ปีที่แล้ว +20

    ആർക്കും ഇങ്ങനെ യുള്ള ദുരന്തം അള്ളാഹു തരാതിരിക്കട്ടെ.. സങ്കടം വന്നുപോയിനിങ്ങൾ പറയുന്നത് കേട്ടപ്പോൾ.. അള്ളാഹു ആഫിയതുള്ള ദീർഗ്ഗായുസ്സ് നിങ്ങൾക്കും മക്കൾ ഞങ്ങൾ കും എല്ലാവർക്കും തരട്ടെ 🤲

    • @chemmushereef
      @chemmushereef  ปีที่แล้ว +1

      ആമീൻ 😍

    • @crstiano_edittz4609
      @crstiano_edittz4609 ปีที่แล้ว +2

      ആമീൻ യാ................

    • @rameshgopi7453
      @rameshgopi7453 ปีที่แล้ว +2

      ആമീൻ 😘😘

    • @backerkallurayil7097
      @backerkallurayil7097 ปีที่แล้ว +2

      ആമീൻ ആമീൻആമീൻ ആമീൻ ആമീൻആമീൻ ആമീൻ ആമീൻആമീൻ ആമീൻ ആമീൻആമീൻ ആമീൻ യാറബൽ ആലമീൻ

    • @seleenasalim2230
      @seleenasalim2230 ปีที่แล้ว +1

      ആമീൻ 🤲🤲🤲

  • @febinap3841
    @febinap3841 ปีที่แล้ว +9

    അൽ ഹംദുലില്ലാഹ് . റബ്ബ്. ആയുസ്സ് നൽകി എന്നു പറയാം എന്റെ കൂടെ ഹജജിന് വന്ന എന്റെ ചെറിയ ഉമ്മ ഇതേ രീതിയിൽ ന്യൂമോണിയ വന്ന് 7 ദിവസം കൊണ്ട് കിട്നി ഹാർട്ട് എല്ലാം കേടായി മരിച്ചു

  • @haneenaanu2288
    @haneenaanu2288 ปีที่แล้ว +3

    Alhamdhulillah 😍ഇത് എല്ലാം കേട്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല ഇത്താ എനിക്ക് വന്നപോലെ തോന്നി ആരോഗ്യ ത്തോടെ ഉള്ള ദീർഘായുസ് കൊടുക്കണേ അല്ലാഹ് ഇനി ഒരു പരീക്ഷണം കൊടുക്കല്ലേ അല്ലാഹ് ആമീൻ 🤲🏻😭

  • @ichu5964
    @ichu5964 ปีที่แล้ว +40

    അൽഹംദുലില്ലാഹ് കഴിഞ്ഞത് ഓർത്തു ടെൻഷൻ അടിക്കാതെ സന്തോഷത്തോടെ ഭർത്താവിന്റെ കൂടെ ജീവിക്കാൻ പറ്റട്ടെ

  • @muhammedshahal8801
    @muhammedshahal8801 ปีที่แล้ว +17

    ഞാൻ കരഞ്ഞു പോയി..... ഇതുപോലെ യാണ് എന്റെ മക്കളും എന്റെ അരികിൽ നിന്നും പോകില്ല. എനിക്ക് അസുഖം വന്നാൽ പോലും എന്റെ അടുത്ത് നിന്നും മാറില്ല.മാറി കിടക്കാൻ പറഞ്ഞാൽ പോലും കിടക്കില്ല.ഞാനും ഇങ്ങനെ യാണ് അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോകാൻ മടിയാണ്. അല്ലാഹു കാക്കട്ടെ. നന്മകൾ ചെയ്യുന്നവരുടെ കൂടെ എപ്പോഴും അല്ലാഹു കൂടെ ഉണ്ടാവും. നമ്മുടെ മക്കളുടെയും ഇക്കയുടെ യും കൂടെ ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ.

  • @sowmyam6919
    @sowmyam6919 ปีที่แล้ว +4

    കേട്ടപ്പോ പേടിയും വിഷമവും ആയി,എന്തിനാ ലാസ്റ്റ് വരെ സഹിച്ച് നിന്നത് ഒന്നും നിസാരമായി കാണരുത്, pregnant ആയപ്പോ നിസാരമായി കാണില്ലല്ലോ ഞാൻ ആണെങ്കിൽ sahiykan കഴിവ് കുറവാ, അത് കൊണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ ഒരു ദിവസം നോക്കും കുറവില്ലെങ്കിൽ പോകും വർഷത്തിൽ oriykalokke പോകേണ്ടി വരാറുള്ളൂ but പോകും കാരണം നമ്മളെ depend ചെയ്താ മക്കളും ഭർത്താവും athorkkumbo അസുഖം vechondiriykan തോന്നില്ല😌😌😌😌

    • @chemmushereef
      @chemmushereef  ปีที่แล้ว

      Dear njan delivery timilokke അത്രക്കും simple aayt poytullu. Deliveryk 10 minut before😄😄

    • @chemmushereef
      @chemmushereef  ปีที่แล้ว +1

      അത്രക്കും കോൺഫിഡന്റ്‌സ് ഉണ്ടായിരുന്നു 😄😄 ipozalle മനസ്സിലായത് അതൊക്കെ വെറുതെ എന്ന്. ഇന്ശാല്ലാഹ് ഇനി എന്ത് issue ഉണ്ടായാലും പെട്ടെന്ന് പോവും

    • @sowmyam6919
      @sowmyam6919 ปีที่แล้ว +1

      @@chemmushereef ഹോ ഞാൻ ഒക്കെ അഡ്മിറ്റ് ആയിട്ടാ delivery 😂😂 normal delivery ആയിരുന്നു എന്നാലും dyriamilla ,ithaane സമ്മതിക്കണം ഇനി ഒന്നും vechondiriykaruth, കുട്ടികാലത്ത് ഞാൻ injection പേടിച്ച് pokathe സഹിച്ചിരുന്ന് പനി വന്നിട്ട് എന്നിട്ടോ രാത്രി കൂടിയപ്പോ admitakki injection, ഡ്രിപ്പ് ഒക്കെ വേണ്ടി വന്നു 🙄🙄അതേ പിന്നെ പേടിയാ ഒന്നും kaathiriykilla ഇപ്പൊ makkalkayalum bharthavinayalum എനിയ്ക്ക് ആയാലും☺️☺️☺️☺️

  • @zuharachekkath3344
    @zuharachekkath3344 ปีที่แล้ว +14

    അവസാനം വരെ ഞാൻ പിടിച്ചിരുന്നു, അതുവരെ പിടിച്ചിരുന്നു എന്ന് ഇത്രക് അഭിമാനപൂർവം പറയേണ്ട സഹോദരി. അതൊരു ആനമണ്ടത്തരം ആയി കണക്കാക്കിയാൽ മതി.
    സ്വയം ചികിത്സയും സ്വയം രോഗനിർണയവും ഒട്ടും നന്നല്ല.

    • @chemmushereef
      @chemmushereef  ปีที่แล้ว +1

      ഇങ്ങനെ ഒക്കെ കമെന്റ് ഇടാൻ തോന്നുന്ന മനസ്സ്

    • @elzybenjamin4008
      @elzybenjamin4008 ปีที่แล้ว +1

      Serious Akanulla Karannam AVER THANNEYA. IKKA Nalla Snehamulla Aallayathukondannallo STAIRCASE L KONDUVANNATHU 🤔🤔

    • @elzybenjamin4008
      @elzybenjamin4008 ปีที่แล้ว

      NALLA IKKA STAIRCASE VAZHI KONDUVANNATHU Dr. LIFT L Pokan Paranjittum🤔🤔

  • @ummusoudha7445
    @ummusoudha7445 ปีที่แล้ว +10

    Dear sister, oru doctor enna nilayil enik ningalode chilath parayanund, Thudakkathile treat cheythal maravunna karyangale ningalk undayirnullu,doctorude advices ellam nalla pole anusarichirunnenkil ithrem serious aavillayirnu, ithonnum oru tharathilum positivity aayi kaanan pattilla. Allahu thanne parayunnille nammude health nannayi nokkanam enn.athkond namuk enth cheriya probblem vannalum thudakkathile treat cheyyu, nammude familye ithrem vishamipikkathirikkan athalle nallath.I am happy thay you got saved. Ever neglect doctor advices. Please never neglect our health issues.

  • @Naizakannurkitchen
    @Naizakannurkitchen ปีที่แล้ว +9

    യാ അല്ലാഹ് ഇതൊക്കെ കേട്ടപ്പോൾ ഒരുപാട് വിഷമം ആയി 6ദിവസം എല്ലാം അറിഞ്ഞിട്ടും അനങ്ങാൻ പറ്റാത്ത അവസ്ഥ ഓർക്കാൻ കൂടി വയ്യ എനിക്ക് ചെറിയ ഓപ്പറേഷൻ ചെയ്തപ്പോൾ ടൈം കഴിഞ്ഞിട്ടും ബോധം വരാത്തപ്പോൾ നാനും ഇത് പോലെ ആയിരുന്നു എല്ലാം അറിയുന്നുണ്ടായിരുന്നു പക്ഷെ അനങ്ങാൻ പറ്റിയില്ല dr മാരൊക്കെ ഒരുപാട് പേടിച്ചു സംസാരിക്കുന്നത് വരെ ഞാൻ അറിയുന്നുണ്ടായിരുന്നു 🥰👍അൽഹംദുലില്ലാഹ് 🤲

    • @chemmushereef
      @chemmushereef  ปีที่แล้ว +2

      Yes dear now feeling good അൽഹംദുലില്ലാഹ് 😍

  • @muhammedfahismuhammedfahis2238
    @muhammedfahismuhammedfahis2238 ปีที่แล้ว +10

    ആ മക്കൾ ക്ക് ഭാഗ്യം ഉണ്ട് ഇത്താ 😭😭😭😭😭😭😭😭😭😭😭😭

  • @mariyampp2547
    @mariyampp2547 ปีที่แล้ว +36

    എല്ലാവരെയും ഇതു പോലുള്ള പരീക്ഷ ണ ങ്ങ ളിൽ നിന്നും അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲

  • @mfavas3894
    @mfavas3894 ปีที่แล้ว +11

    മാഷ് അല്ലഹ് അൽഹംദുലില്ലാഹ് അള്ളാഹു ആയുസ്സ് നീട്ടി തന്നില്ലേ ദീർഘായുസ്സ് നൽകട്ടെ ആഫിയത്തും ആരോഗ്യം തരട്ടെ നിങ്ങൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും ബുഷ്‌റ

  • @sharafiyabasheersharafiya2205
    @sharafiyabasheersharafiya2205 ปีที่แล้ว +14

    റബ്ബ് ഇനിയും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @fathimajumana3142
    @fathimajumana3142 ปีที่แล้ว +21

    അൽഹംദുലില്ലാഹ് 🤲ആയുസ്സ് അള്ളാഹു തന്നല്ലോ

  • @sufnahaydros7823
    @sufnahaydros7823 ปีที่แล้ว +14

    Alhamdulilla അല്ലാഹു ദീർഗയുസും അഫിയത്തും നൽകട്ടെ🤲

  • @rasakmk9807
    @rasakmk9807 ปีที่แล้ว +13

    അള്ളാഹു ആയുസ്സ് കണക്കാക്കിയിട്ടുണ്ട് ദുനിയാവിൽ ആ അവധി എത്തിയാലേ പടച്ചവൻ വിളിക്കു അള്ളാഹു എല്ലാവരെയും മാരക രോഗങ്ങളിൽ നിന്നു അപകടമരണങ്ങളിൽ നിന്ന് കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

    • @chemmushereef
      @chemmushereef  ปีที่แล้ว

      ആമീൻ 😊

    • @ayshaezlin1174
      @ayshaezlin1174 ปีที่แล้ว

      Ameen

    • @backerkallurayil7097
      @backerkallurayil7097 ปีที่แล้ว

      ആമീൻ ആമീൻആമീൻ ആമീൻ ആമീൻആമീൻ ആമീൻ യാറബൽ ആലമീൻ

    • @izasworld4758
      @izasworld4758 ปีที่แล้ว +1

      🤲🤲🤲🤲🤲🤲

  • @haneefaanu2135
    @haneefaanu2135 ปีที่แล้ว +1

    എന്റെ ഭർത്താവിനും ന്യൂമോണിയ ആണ് എന്നറിഞ്ഞില്ല ഒരു ദിവസം പനിവന്നു പിറ്റേ ദിവസം അഡ്മിറ്റ് ചെയ്തു --- ഇക്കാക്ക് ഇതേ രോഗം ആയിരുന്നു എന്റെ ഇക്ക മരണപ്പെട്ടു ഇന്നേക്ക് 37 ദിവസം ആയി ആർക്കും ഇങ്ങനെയുള്ള അവസ്ഥ വരുത്തരുതേ നാഥാ ആമീൻ🤲🤲🤲😥😥😥😥😥😥😗😥😥😗

  • @user-gi4od3gt3z
    @user-gi4od3gt3z ปีที่แล้ว +36

    കേട്ടിട്ട് വിഷമവും പേടിയും ഒക്കെ ആയി. ഏത് അസുഖം വന്നാലും ഒരു ലക്ഷണം കാണിക്കുമല്ലോ പനിയോ വേദനയോ അങ്ങനെ എന്തെങ്കിലും ഒക്കെ കണ്ടാൽ സാധാരണ പനി എന്ന് പറഞ്ഞു നിസാരമായി ആരു വെച്ചുകൊണ്ട് ഇരിക്കല്ലേ. ഓരോ ജീവനു വിലയുള്ളതാണ് നമ്മുക്കും കൂടെ ഉള്ളവർക്കും 🙏

    • @vanajaaswendran4420
      @vanajaaswendran4420 ปีที่แล้ว +3

      Ahankarathil ninnum undaya asukham ippol oru rogavum vachondirikkaruthennariyille

    • @mayaarun409
      @mayaarun409 ปีที่แล้ว +2

      @@vanajaaswendran4420 😳😳

    • @mayaarun409
      @mayaarun409 ปีที่แล้ว +2

      @@vanajaaswendran4420 എന്തോക്കെയാ നിങ്ങൾ പറയുന്നത് ആർക്ക് അഹങ്കാരം

    • @shafeekkm2287
      @shafeekkm2287 ปีที่แล้ว

      💯☝️☝️👍🏻

  • @babuap1064
    @babuap1064 ปีที่แล้ว +5

    ഞാൻ ഇത് പോലെ ഒരു അവസ്ഥ അനുഭവിച്ച വ്യക്തി യാ 2021ഒക്ടോബർ മാസത്തിൽ എനിക്ക് പനി വന്നു ഞാൻ Dr കണ്ടു മെഡിസിൻ കഴിച്ചു പക്ഷെ ഒരു കുറവ് ഉണ്ടായില്ല അങ്ങനെ 2021oct17തിയ്യതി night food കഴിച്ചു കിടന്നു നല്ല മഴ നേരത്തെ ഉറങ്ങി അങ്ങനെ 10clok ഫിക്സ് പോലെ ഉണ്ടായി പക്ഷെ ഞാൻ ഒന്നും അറിഞ്ഞില്ല 2മക്കൾ മൂത്ത മോനേറ് മെത്തേക് വീണു ഉറക്കത്തിൽ അവൻ അച്ഛാ അമ്മ വിറച്ചു കരയുന്നു വേഗം എല്ലാരേയും വിളിച്ചു അടുത്ത് ഹോസ്പിറ്റലിൽ പോയി കുറെ മരുന്നു തന്നു അത് ഒന്നും പിടിച്ചില്ല അവിടെ നിന്നും കൊടുപോയി 8ദിവസം icu ventiloter അങ്ങനെ ഒന്നും അറിയാത്ത കിടന്നു ennte മോനെ പോലും മറന്നു അങ്ങനെ 14ദിവസം ഹോസ്പിറ്റലിൽ അസുഖം പനി brainil annukal ബാധിച്ചു എല്ലാം മറന്നു ആരെയും അറിയില്ല പുനർജ്ജന്മം തന്നെ ആണ് എനിക്കും എല്ലാരും ഒരുപാട് വിഷമിച്ചു

    • @chemmushereef
      @chemmushereef  ปีที่แล้ว

      😰😰 ആണോ

    • @nurjhannurjhan7012
      @nurjhannurjhan7012 ปีที่แล้ว

      ഇപ്പോൾ അസുഖം ഒന്നും ഇല്ലല്ലേ

    • @babuap1064
      @babuap1064 ปีที่แล้ว

      @@nurjhannurjhan7012 medicin kazhikinud 3year tretement വേണം എന്നാ DrPatanjath

    • @babuap1064
      @babuap1064 ปีที่แล้ว

      @@chemmushereef എന്താ ചെയുക ഒരുപാട് വേദന സഹിച്ചും സത്യം മരണത്തെ കുറച്ചു ആരും ഒരിക്കലും chindikaruth

  • @shailabishaila9025
    @shailabishaila9025 ปีที่แล้ว +3

    കേൾക്കുമ്പോൾ thanne അല്ലാഹ് 🤲😪പേടി വരുന്നു ഒരാൾക്കും ee അവസ്ഥ വരാതെ ഇരിക്കട്ടെ 😪🤲🤲

  • @chinjumol4781
    @chinjumol4781 ปีที่แล้ว +11

    ഓഹ് കേട്ടിട്ട് സങ്കടം തോന്നി ഇത്ത

  • @hafsanazeer4598
    @hafsanazeer4598 ปีที่แล้ว +2

    Njan eppozhum enthu vedhana vannalum medical shoppil ninnum medicin vangi kazhikkalaa..sister paranjapole njan enikku vendi orikkalum prarthikkarilla .Soudiyil arabi veettil vechu sahikkaanavatha sholder"pain vannapol njan enikku vendi dua"cheythu inshaallah ellavareyum ellaa asukhangalil ninnum allahu kaathu rakshikkatte aameen ya"rabbul aalameen

    • @chemmushereef
      @chemmushereef  ปีที่แล้ว

      ആമീൻ 😍

    • @sainabaibrahim3462
      @sainabaibrahim3462 ปีที่แล้ว

      രോഗാവസ്ഥയിലും, ആരോഗ്യവസ്ഥയിലും ഒരു വിശ്വാസി മറ്റുള്ളവർക്ക് വേണ്ടി മാത്രമല്ല സ്വന്തത്തിന്‌ വേണ്ടിയും പ്രാർത്ഥിച്ച് കൊണ്ടിരിക്കണമെന്നാണ്
      പ്രവാചകൻ പഠിപ്പിച്ചത്.

  • @ponnusworld9391
    @ponnusworld9391 ปีที่แล้ว +35

    പടച്ച റബ്ബ് ആർക്കും മാരകമായ അസുഖം വരാതിരിക്കട്ടെ

  • @chikkumonchikkumon684
    @chikkumonchikkumon684 ปีที่แล้ว +3

    മാഷാ അല്ലാഹ് പാവം അള്ളാഹു കാക്കട്ടെ ആമീൻ ആമീൻ യാ റബൽ അലമ്മിൻ 😍

  • @fathimasuhra721
    @fathimasuhra721 ปีที่แล้ว +18

    യാ അല്ലാഹ് 😭🤲എല്ലാ പരീക്ഷണങ്ങളിൽ നിന്നും റബ്ബ് നമ്മെ കാക്കട്ടെ ആമീൻ 🤲

    • @chemmushereef
      @chemmushereef  ปีที่แล้ว +1

      ആമീൻ 😍😍

    • @jesvinjoshyvarghese8208
      @jesvinjoshyvarghese8208 ปีที่แล้ว

      @@chemmushereef aqqaqa111111111111111111

    • @zakeenam6739
      @zakeenam6739 ปีที่แล้ว

      ​@@chemmushereef is is time time time time time time time time time time time time+kk(kkkkkkkkkkkkk(k(KKK(k(((kk8:6peanut

    • @alibava5923
      @alibava5923 ปีที่แล้ว

      Hi there are

    • @rakhyravi3914
      @rakhyravi3914 ปีที่แล้ว

      J88😅🤦‍♀️6👆❤️😘😘98

  • @but7878
    @but7878 ปีที่แล้ว +27

    ജീവിതം നശ്വരം ,പാഠം ,ആ ഭര്‍ത്താവിനു നന്ദി, നമ്മുടെ ശരീരത്തിന്‍റെ വില ഇത്രയേ ഉള്ളൂ

  • @naseemashahul5757
    @naseemashahul5757 ปีที่แล้ว +2

    Kelkumbol kannu niranju poyi.ningalude sthanath nan ayirunnengil ennu chinthichu poyi.padachon ellavarkum ayussum arogyavum tharatte

  • @anshidaanshii4846
    @anshidaanshii4846 ปีที่แล้ว +1

    Enikkum edhu pole oru avastha undaayittund 🥺🤲 delivery kazhij 6 days kazhij .sahikkaan pattaatha thala vedana an undaayathu. agggane kannu kanaathe ayi . hospital kond povumbol onnum enik bodham undaayirunnilla .pitte divasam an bodham vannathu.enik endhaanenn naan dr chodhichu . pregnancy mudhal undaya thala vedana an adh koodi koodi vannitt last blood katta pidich thalayi.alhamdhulillah Alhamdulillah 🤲 enik ipo kozhappalla . twins an enik 2 pen makkal☺️🤲🥰

    • @chemmushereef
      @chemmushereef  ปีที่แล้ว

      അൽഹംദുലില്ലാഹ് 😰

  • @kabeerismayil453
    @kabeerismayil453 ปีที่แล้ว +1

    Njanumithupole aallannu.allahu ellavareyum kathurashikkatte.karanjupoy kettitt sister.ente situations njanorthu poy

  • @busharaek4698
    @busharaek4698 ปีที่แล้ว +6

    റബ്ബിന്റെ തുണ എന്നും നമുക്ക് ഉണ്ടാകട്ടെ

  • @giventakemedia8032
    @giventakemedia8032 ปีที่แล้ว +1

    Ingane ulla anubavamgal kure kettitund.ayusine madakki kittyathil daivathod ennum nanni ullavar ayirikkuka😍👍

  • @merlinprince3723
    @merlinprince3723 ปีที่แล้ว

    ഒരുപാട് ദൈവാനുഗ്രഹം ഉണ്ട്. ഞാൻ ഇപ്പൊ 6 month പ്രെഗ്നന്റ് ആണ്. രണ്ടാഴ്ച ആയി fever, cough, breathing പ്രോബ്ലം.. Dolo 650 ദിവസം കഴിക്കുന്നു. ടിക്കറ്റ് എടുക്കാൻ 5 രൂപ തരില്ല. പൈസ ഇല്ലാഞ്ഞിട്ടല്ല. ഒരു മോനും ഉണ്ട്. യാതൊരു പ്രശ്നം ഇല്ലാതെ കുഞ്ഞു പുറത്തു വന്നതിനു ശേഷം വല്ല ബ്ലീഡിങ്ങോ അറ്റക്കോ വന്നു മരിക്കണേ എന്നാണ് പ്രാർത്ഥന. ഇനി ജീവിക്കണ്ട. മകനെ നോക്കിയിട്ടും കാര്യമില്ല. ജീവിക്കാൻ ആഗ്രഹമുള്ള ആരെയെങ്കിലും കാത്തിട്ട് എന്റെ ജീവൻ എടുക്കട്ടെ. ദൈവം ഒന്നുമില്ല. പൈസ ഉള്ളവനാണ് ദൈവം.

    • @chemmushereef
      @chemmushereef  ปีที่แล้ว

      Dear എന്താണ് 😰ഇങ്ങനെ ഒക്കെ പറയുന്നത് 😰

    • @chemmushereef
      @chemmushereef  ปีที่แล้ว

      😰😰😰

    • @chemmushereef
      @chemmushereef  ปีที่แล้ว

      നിന്റെ പ്രോബ്ലം എന്താണ് ഒന്ന് പറയൂ ഇത് കണ്ടിട്ട് എനിക്ക് തന്നെ വിഷമം തോന്നി

    • @merlinprince3723
      @merlinprince3723 ปีที่แล้ว

      ഭർത്താവിന്റെ അമ്മക് ഞാൻ ഡിവോഴ്സ് ആയി പോണം.. മൂത്തകുട്ടി അവർക്ക് വേണം, മകനും. ഞാൻ പാടില്ല. ഭർത്താവ് അവരെന്നെ കൊന്നാലും അവരുടെ ഭാഗത്തു നിൽക്കുള്ളു. സൂയിസൈഡ് attempt, police, വുമൺ സെൽ എല്ലാരും പൈസ വാങ്ങി വാദിയെ പ്രേതിയാക്കി.. എന്റെ വീട്ടിൽ അപ്പന് കുടിക്കാൻ കിട്ടിയാൽ എന്നെ വെണ്ണേൽ കൊന്നു കൊടുക്കും. അമ്മ നിസ്സഹായയാണ്. സാമ്പത്തികമായി ഒന്നും ഇല്ലാത്തതിനാൽ ആരും ഇടപെടില്ല. അതിനിടെ രണ്ടാമത്തെ കുഞ്ഞായി.. രണ്ടു കുട്ടികളും ഉണ്ടായത് എന്റെ സമ്മതത്തോടെ അല്ല. എല്ലായിടത്തും എനിക്ക് ഭ്രാന്താണ്.. അവിഹിതം ആണെന്ന് ഒക്കെ പറഞ്ഞു പരത്തി. പുറത്തിറങ്ങാൻ വയ്യ.. ഭ്രാന്തിയാണെന്ന് പറഞ്ഞു മാറ്റിനിർത്താൽ, അവിഹിതം ആണെന്ന് കേട്ട് ഭർത്താവിന്റെ കൂട്ടുകാർ വരെ ശല്യപെടുത്തും. ഞാൻ ഇനി എന്തിന് ജീവിക്കണം?5വർഷം കഴിഞ്ഞപ്പോൾ വിധവയായി എന്നും പറഞ്ഞു 60 വയസുള്ള ആ സ്ത്രീ എന്തൊക്കെയാ ആഗ്രഹിക്കുന്നത്.. ചേച്ചിക് അറിയോ 4വർഷമായി കല്യാണം കഴിഞ്ഞിട്ട് എന്റെ ഭർത്താവിന് ഒരു ഗ്ലാസ്‌ വെള്ളം കൊടുക്കാൻ സമ്മതിച്ചിട്ടില്ല. എന്നോടോ കുഞ്ഞിനോടോ ഒന്നും സംസാരിക്കാറില്ല. വല്ല അവയവ മാഫിയ എന്നെ കൊണ്ട് പോയെങ്കിലെന്ന് ആഗ്രഹിക്കുന്നു. തനിയെ മരിക്കാൻ ഇപ്പൊ ധൈര്യം കിട്ടാനില്ല.

  • @sangeethahariharan7236
    @sangeethahariharan7236 ปีที่แล้ว +18

    Dear sister please never neglect the symptoms shows by our body.you would have recover by a proper antibiotic initially.but you delay your treatment .it was really dangerous.never never do like this again.god bless you.

  • @maryamjasmin6433
    @maryamjasmin6433 ปีที่แล้ว +5

    Enik idu kettit deshyam anu vannad .. swantham shareerathe respect cheyade shareeram kanikkunna symptoms manapurvam avaganichu .over confidence apathe varuthu.
    Doctors ne ithraku puchichu kalayarud.
    Oru adi polum chavitenda ennu paranjit full stairs irangi ponnad blood varunna stage vare ethichu.ahambhavam.
    Ningale durvashiku munnil kuttu ninna ikka.
    Pavam ..kalu pidichu maappu parayanam ningal a manushyanod....ethra mathram stress anubhavichittundaakum paavangal....

  • @michuskp7869
    @michuskp7869 ปีที่แล้ว +1

    Fever infection und ennathinte symptom aanu marunnu kudichitu marunnillenkil nalla Dr kanich instructions vangikanam

  • @shihabtk6960
    @shihabtk6960 ปีที่แล้ว +5

    Allahuve kannu niraghu edhukettappol alhamdhulillah jeevidathilekk thirichuvannallo alhamdhulillah

    • @chemmushereef
      @chemmushereef  ปีที่แล้ว

      അൽഹംദുലില്ലാഹ്

  • @Englishmallus1029
    @Englishmallus1029 ปีที่แล้ว +2

    Nigal eee story parnjappooo njan ente 2 masam prayamaya ente kunj ethra vedhana anubavichitundavum enne njan chindhikuvaaa
    Mon 7 days aaan ventilatoril kidannath….😢😢😢😢😢
    Alhamdulilla avan ippo 4 years aaai ❤

    • @chemmushereef
      @chemmushereef  ปีที่แล้ว

      ആണോ allah പാവം 😰😰

    • @chemmushereef
      @chemmushereef  ปีที่แล้ว

      അൽഹംദുലില്ലാഹ്

  • @amanamohamed9294
    @amanamohamed9294 ปีที่แล้ว +2

    Thank you for your kind informationa
    and Careful for your health and Never Careless my dear sister
    God will give valuable gift for your Husband and children's thank you
    and keepit. Never careless and God bless you and your family ok land lots of love love

  • @basilabasheer1545
    @basilabasheer1545 ปีที่แล้ว +1

    Ente uppak numonia badich 12divasam kazhinjan bodhem vannath.njangal arum arinjittund aayirunnilla.uppa pannikk poya sthalath roomil ayirunnu.pani vannappol adutha kadayilninn kanjiyum poricha kozhuttay kazhichittu roomil vannu kidannu.12divasam kazhinja nn enneetteth.annu cherdichappol kozhimuttayann
    .kadayil ninn kanji kudikkan poysppozjann uppa ariyunnath 12divasamayi enn ullath.nalla viracha paniyaayirunnu.avar hospittalil kondupoyi.uppa rakshapettu.ann vivaram ariyikkan phone illaayirunnu.allaahu ella vereyum kathu rakshikkatte.

    • @chemmushereef
      @chemmushereef  ปีที่แล้ว

      ആണോ 😔ആമീൻ 😍

  • @fabi536
    @fabi536 ปีที่แล้ว +8

    Alhamdhulillah... Ellam mariyallo.. 🤲🏻🤲🏻🤲🏻
    Abudhabiyil eathu hospitalil ayirunnu?

  • @haseenatpm6010
    @haseenatpm6010 ปีที่แล้ว +1

    Ellam mara rogathil ninn rab ellarem kakktte ameen niglude video kure ayi kaditt nan orthirumn ✋

  • @chinjumol4781
    @chinjumol4781 ปีที่แล้ว +15

    ഇത്ത ഒരു പോസിറ്റീവ് വൈബ് 😍😍

  • @safa8150
    @safa8150 ปีที่แล้ว +7

    Alhamdhulillah
    Alhamdhulillah
    Alhamdhulillah
    🤲🤲🤲🤲🤲

  • @suryanarayanan6133
    @suryanarayanan6133 ปีที่แล้ว +1

    Pl forget the past Thanks for u r this msg to sisters and my best wishes to ur long life

  • @elzybenjamin4008
    @elzybenjamin4008 ปีที่แล้ว +10

    Ithrayum Serious Ayathinte Karannam NINGAL Thanneya. LIFT L Pokan paranjittum STAIRCASE L Irangi Vannathum. Dr. Parayunnathum Kellkkannam

  • @edwardjayamohan5236
    @edwardjayamohan5236 ปีที่แล้ว +2

    Very good information from the sister Thanks Good morning

  • @muhsinapibrahim4440
    @muhsinapibrahim4440 ปีที่แล้ว +1

    Ith poloru anubhavam enikkum vannittund. Pitha sanchiyil infection ayitt. Liver ne bhadichitt. Pettenn operation venamnn paranj. Alhamdulillah pitha kuzhalil block vannath operation thott munnayi scan cheythappol ath remmove ayinn paranju. Alhamdulillah Alhamdulillah 😭

  • @FathimaFathima-fx6ix
    @FathimaFathima-fx6ix ปีที่แล้ว +2

    Ithe avastha enikkum undayitund same alhamdulillah allahu Akbar rekshapettu

    • @chemmushereef
      @chemmushereef  ปีที่แล้ว

      ആണോ അൽഹംദുലില്ലാഹ്

  • @rasheedkattippara1763
    @rasheedkattippara1763 ปีที่แล้ว +2

    Yente ikkaka marrige kazhinju 2mnth kazhiyumbol ningal parnhad pole pani varunnu povunnu blood vannitilla 6dy mngloor vendiletaril kidannu maranapettu 5varsham aayi innalek 😢😢😢

  • @Nidashebil123
    @Nidashebil123 ปีที่แล้ว +2

    Alhamdhulillah.... Itha ippo safe alle... Ippo kuzhappam onnula... Padachathamburan nigalde koode Ind... 🥰

    • @chemmushereef
      @chemmushereef  ปีที่แล้ว +1

      അൽഹംദുലില്ലാഹ്

  • @ranahanaworld1790
    @ranahanaworld1790 ปีที่แล้ว +6

    യാ അള്ളാ എന്താണ് ഈ കേട്ടത് സഹിക്കാൻ പറ്റുന്നില്ല

  • @abcamj7340
    @abcamj7340 ปีที่แล้ว +3

    എനിക്ക് കോവിഡ് ന്റെ തുടക്കം ഇത് പോലെ പിടിച്ചാൽ കിട്ടാത്ത വിറയൽ ആരുന്നു. ഞാൻ തന്നെ കാല് shawl വെച്ചു കെട്ടി വെച്ചാ കിടന്നത്.2ദിവസം രാത്രി ഫുൾ കിടുങ്ങി വിറക്കുവാരുന്നു 🥶🤧

    • @chemmushereef
      @chemmushereef  ปีที่แล้ว

      😰😰ആണോ

    • @abcamj7340
      @abcamj7340 ปีที่แล้ว

      @@chemmushereef mm. ശ്വാസംമുട്ട് പോലെയും കിതപ്പും വെപ്രാളവും ഒക്കെ ഉണ്ടാരുന്നു കോവിഡ് പോസിറ്റീവ് ആയപ്പോ. പക്ഷേ husband ന്റെ ഉമ്മ ക്ക് പനി കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കിയപ്പോൾ husband ബൈസ്റ്റാൻഡേർ ആയി. വീട്ടിൽ ഞാനും മക്കളും husnte പെങ്ങളും കോവിഡ് പോസിറ്റീവ്.എന്റെ ബുദ്ധിമുട്ട് ആരും അറിഞ്ഞില്ല. ഉമ്മയ്ക് സീരിയസ് ആയത് കൊണ്ട് അതാരുന്നു എല്ലാർക്കും മുഖ്യം.കോവിഡ് വന്നിട്ട് 2yr ആയി. Ippozhum എനിക്ക് എന്തൊക്കെയോ അസ്വസ്ഥതയും ടെൻഷൻ um ഒക്കെയാ.ടെൻഷനും വിഷമവും ആണ് എപ്പോഴും. സമാധാനം ഇല്ലാത്ത ഒരു life ആയി 🥺

    • @chemmushereef
      @chemmushereef  ปีที่แล้ว +1

      @@abcamj7340 dear inshallah sheriyavum pattukayanengil രാവിലെ yoga cheyth നോക്കൂ ശെരിയാവും 😍

  • @anasmuhammedpk7600
    @anasmuhammedpk7600 ปีที่แล้ว

    അത് പോലെ lugsnu ന്യൂമോണിയ ബാധിച്ച ഒരു patiant ആണ് ഞാൻ. 18 ദിവസം വെന്റിലേറ്ററിൽ കിടന്ന ശേഷം റൂമിലേക്കു മാറ്റിയത്. ഇപ്പോഴും റെഡി ആയിരുന്നു വരുന്നെ ഉള്ളു. 5 മാസായി. ഇപ്പോഴും restilanu

    • @chemmushereef
      @chemmushereef  ปีที่แล้ว

      Ano

    • @chemmushereef
      @chemmushereef  ปีที่แล้ว

      Ohh അൽഹംദുലില്ലാഹ് ഞാൻ perfectly alright

  • @surushameer5739
    @surushameer5739 ปีที่แล้ว +2

    Ithayude avastha kettappol ente uppaye orma vannu
    Inganeyaa ente uppa ee lokathod vida paranjath

  • @jasjas7793
    @jasjas7793 ปีที่แล้ว +4

    അവിടെയും ഫാമിലിക്കും നില്കാൻപറ്റും കുഴപ്പമില്ല എനിക്ക് അവിടുന്ന് 2ഓപ്പറേഷൻ കഴിഞ്ഞതാണ്

    • @chemmushereef
      @chemmushereef  ปีที่แล้ว

      ഞാൻ ഇവിടെ 13 വർഷം ആയി അതുകൊണ്ട് ഇവിടെത്തെ rules ഒക്കെ അറിയാം 😊

    • @jasjas7793
      @jasjas7793 ปีที่แล้ว +3

      ഞാൻ അവിടെ 20വർഷം ആയി ഇപ്പോൾ ഒരു മാസ മായി നാട്ടിൽ ഉണ്ട്

    • @nehartcailgraphy2285
      @nehartcailgraphy2285 ปีที่แล้ว

      Ith enthinaparanjath onnu paranju tharumooo

  • @moiduasharaf3147
    @moiduasharaf3147 ปีที่แล้ว +3

    Al hamdulilla allahu afiyath taratte

  • @muthumol5102
    @muthumol5102 ปีที่แล้ว +2

    Alhamdhulillah allahuvine sthidhikka

  • @harzanamuttam7341
    @harzanamuttam7341 ปีที่แล้ว +3

    Alhmadulilah deergayusum arogyavum undavatt

  • @ayeshamochi9507
    @ayeshamochi9507 ปีที่แล้ว +5

    Wa alaikum salaam നിന്നെ കാണാതെ കുറേ ദിവസമായി

  • @rameshgopi7453
    @rameshgopi7453 ปีที่แล้ว +3

    പൊന്നോ. ഇത്താ 😘😘😘എന്റെ കണ്ണ് നിറഞ്ഞു

  • @mayaarun409
    @mayaarun409 ปีที่แล้ว +22

    പടച്ചോൻ രക്ഷിച്ചു 😍😍

  • @shahirakader5814
    @shahirakader5814 ปีที่แล้ว +4

    Alhamdulilla. Kettit vishamam thonninnu.😘 Andayalum padachhavan deergayus tharattay. Aameen

  • @haneenaanu2288
    @haneenaanu2288 ปีที่แล้ว +3

    Ithante veed evideyaa

    • @chemmushereef
      @chemmushereef  ปีที่แล้ว +1

      നാട്ടിൽ കാസറഗോഡ് 😍

    • @haneenaanu2288
      @haneenaanu2288 ปีที่แล้ว +1

      Aa nattil undo

    • @chemmushereef
      @chemmushereef  ปีที่แล้ว

      @@haneenaanu2288 ipo അബുദാബി dear😍

  • @sanalbhrithikb1639
    @sanalbhrithikb1639 ปีที่แล้ว +2

    God bless you ♥️🙏🙏🙏

  • @razeeyamerazeeyame1681
    @razeeyamerazeeyame1681 ปีที่แล้ว +1

    ബി കേറഫുൾ ബെറ്റ് താങ്ക്സ്

  • @fathimasuhara141
    @fathimasuhara141 ปีที่แล้ว +2

    എത്ര മണിക്കൂർ വേണ്ടി വരും

  • @shimakk3411
    @shimakk3411 ปีที่แล้ว +2

    Adhymayi vidio kaddu kettit kannil vellm niraju....janum Abudhbiyil 4 vattam vannitud.. inshaallah.adutha masam varunud..home bekkar an epo delivery kayiju 90 kayiju..odr adukkal thudgi.

  • @sajnagafoor7478
    @sajnagafoor7478 ปีที่แล้ว +3

    Ente ummachi neuomonia Vann marichad two month aayi😭😭😭🤲

  • @farooksha3391
    @farooksha3391 ปีที่แล้ว +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @fasilaaslam
    @fasilaaslam ปีที่แล้ว +7

    ഹല്ഹമ്ദുലില്ല 🤲🤲

  • @vikramadityavlog3347
    @vikramadityavlog3347 ปีที่แล้ว +4

    😭 alhamdulillah, ningalude dairiyamanu ivide yethichathu, allante kavalum.

    • @kamalav.s6566
      @kamalav.s6566 ปีที่แล้ว

      മോളെദൈവം രക്ഷിച്ചു ,

  • @shahidtm4751
    @shahidtm4751 ปีที่แล้ว +1

    അള്ളാഹു ദീർഘായുസ്സ് തരട്ടെ

  • @dhvlogs7755
    @dhvlogs7755 ปีที่แล้ว +1

    Fever not always just a normal fever, fever and chills indicate sepsis in body, dont ingore that condition

  • @jasjas7793
    @jasjas7793 ปีที่แล้ว +6

    ഇത് ഇത്രയും വഷളാക്കിയത് ഇയാൾ തന്നെ എന്തങ്കിലും ഷീണം തോന്നിയാൽ ഉടനെ ഡോക്ടറെ കാണിക്കണം അല്ലങ്കിൽ 10രൂപ ചിലവാക്കേണ്ടിടത് 10ലക്ഷം വേണ്ടിവരും സ്വയം ചികിൽസിക്കാൻ ശ്രമിക്കരുത്

    • @chemmushereef
      @chemmushereef  ปีที่แล้ว

      ക്യാഷ് കിടക്കേണ്ട karutheet അല്ല അൽഹംദുലില്ലാഹ് അതിനൊന്നും oru കുറവും ഇല്ല ഹോസ്പിറ്റൽ povan താല്പര്യം illa😄

  • @sajiantony2803
    @sajiantony2803 ปีที่แล้ว +6

    Never wait for last moment to visit doctor.

  • @neenarajesh3606
    @neenarajesh3606 ปีที่แล้ว +14

    Dr cardiologst ne കാണണം എന്ന് പറഞ്ഞിട്ടും wife ne stair case വഴി കൊണ്ടുപോയ husband....super

    • @chemmushereef
      @chemmushereef  ปีที่แล้ว +1

      ഞാൻ പറഞ്ഞിട്ട് പോയതാ staircase😊

    • @onlinemobile5728
      @onlinemobile5728 ปีที่แล้ว

      😂🙌

  • @reejahabeeb1875
    @reejahabeeb1875 ปีที่แล้ว +2

    Alhamdulillah ellam shariyayallo padachavan kathu

  • @pkabdullamaniyur5021
    @pkabdullamaniyur5021 ปีที่แล้ว +5

    നമ്മൾ അനു ഭവി ചത് നോക്കു ബ്ബോൾ ഇത് ഒന്നുമല്ല

  • @shahulHameed-iv7wn
    @shahulHameed-iv7wn ปีที่แล้ว +4

    Kettappol tention ayi nammal women's nammale patti chindikkilla familyk vendi prarthikkum ade angine tanneyaa enik 4penguttigala avark ore Pani vannal polum sahikkilla ennalum ellam allahu shifayakkiyallo alhamdu lillah 😊

    • @chemmushereef
      @chemmushereef  ปีที่แล้ว

      അൽഹംദുലില്ലാഹ്

  • @kunjikunjikunji6425
    @kunjikunjikunji6425 ปีที่แล้ว +1

    അൽ ഹംദുലില്ലാ സങ്കടം ആയിപ്പോയി

  • @richurishu2053
    @richurishu2053 ปีที่แล้ว

    ഒരാൾക്കും ഈ അവസ്ഥ വരാതെ ഇരിക്കട്ടെ 🤲🤲

  • @fathimafathima7714
    @fathimafathima7714 ปีที่แล้ว +5

    നമ്മൾ ഇല്ലങ്കിലും മക്കളും ഭർത്താവും ജീവിക്കും എന്ന് മനസ്സിലായില്ലെ

  • @shalinishibu3123
    @shalinishibu3123 ปีที่แล้ว +1

    Heartin problem undavumo enn vicharich doctorine arenkilum kanathirikkumo

    • @chemmushereef
      @chemmushereef  ปีที่แล้ว

      Helo ഞാൻ എന്റെ opinion പറഞ്ഞതാണ്

  • @misiriyaam7890
    @misiriyaam7890 ปีที่แล้ว +2

    Alhamdulillah aameen 🤲🤲

  • @faamzain2938
    @faamzain2938 ปีที่แล้ว +1

    Ithaa nighel eppo abudhabi yil evideyaa

  • @shahulsaheedt9532
    @shahulsaheedt9532 ปีที่แล้ว +3

    Masha Allah

  • @suharamanaf5355
    @suharamanaf5355 ปีที่แล้ว +2

    Vaalikumussalam

  • @shanushahi1770
    @shanushahi1770 ปีที่แล้ว +2

    തവക്കൽത്തു അലല്ലാഹ് 🤲🤲🤲

  • @nusaranusara7155
    @nusaranusara7155 ปีที่แล้ว +1

    Allahu aafiyathulla deerghayusnalkatte

  • @yaachi8158
    @yaachi8158 ปีที่แล้ว

    Ente pengal innu nammala koodayilla... Dr kaanikaan parannal kelkula kure sahich ang poyii cheriya age aan ... Hospital ennu parayumbo thanne pediya avalk 😭

  • @raseenajafar7501
    @raseenajafar7501 ปีที่แล้ว +1

    Same to you🤲

  • @ummammaschannel
    @ummammaschannel ปีที่แล้ว +4

    Alhamdulillah.Mashaallah.