നിങ്ങളുടെ ആയുസ്സിൽ ഇനി കടം ഉണ്ടാകില്ല... തീരാത്ത കടവും തീരാൻ അതി സൂക്ഷ്മ വരാഹി മന്ത്രം!!

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 745

  • @Motormallu369
    @Motormallu369 3 หลายเดือนก่อน +17

    വരാഹി അമ്മേ ഇതിൽ കമന്റ്‌ ഇടുന്ന കട ബാധ്യതകൾ കൊണ്ട് വലയുന്ന എല്ലാവർക്കും സമാധാനം ഉണ്ടാകണേ

  • @aryaarun392
    @aryaarun392 3 หลายเดือนก่อน +8

    വരാഹി അമ്മേ കടം കേറി ജീവിതം വഴിമുട്ടിയ അവസ്ഥയാണ്. ഇതിൽനിന്ന് എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ 🙏🙏🙏. കടം തീർത്തു സമാധാനവും സന്തോഷവും ഉള്ള ഒരു ജീവിതം ഞങ്ങൾക്ക് നൽകണേ അമ്മേ..... 🙏🙏🙏🙏🙏

  • @sureshbabu588
    @sureshbabu588 9 หลายเดือนก่อน +36

    അമ്മേ. ദേവി വാരാഹി എന്റെ കട ബാദ്യതകൾ ഓഴിഞ്ഞ പോകേണമേ ദേവി ശരണം

  • @KrishnaKumari-qy3jv
    @KrishnaKumari-qy3jv 9 หลายเดือนก่อน +44

    അമ്മേ എല്ലാ ദോഷവും മാറ്റി എന്റെ കടങ്ങളും വീട്ടാൻ എന്തെകിലും ഒരു വഴി കാണിച്ചു തരണേ amme❤️🙏🏻🙏🏻🙏🏻

  • @Krishnakumar-vc1qh
    @Krishnakumar-vc1qh 6 หลายเดือนก่อน +21

    അമ്മേ ധന ധാന്യ സമ്പത് സമൃധിയും ആയുസ്സും ആരോഗ്യവും നൽകി ഈ ഭക്തനെയും കുടുംബത്തെയും കാത്തുരക്ഷിക്കേണമേ 🙏🙏🙏

  • @visari2208
    @visari2208 21 วันที่ผ่านมา

    അമ്മേ എന്റെ കടങ്ങൾ എല്ലാം വീട്ടാൻ സഹായിക്കണേ
    വീടുപണി വേഗം നടക്കണേ
    നല്ല ജോലികിട്ടാൻ സഹായിക്കണേ
    ഞങ്ങൾക്ക് വേഗം കുഞ്ഞുങ്ങൾ ഉണ്ടാകണേ ദേവി

  • @renjilalsr
    @renjilalsr 2 หลายเดือนก่อน +1

    അമ്മേ ശരണം ❤ദേവി ശരണം ❤വരാഹി അമ്മേ ശരണം ❤🙏🙏🙏

  • @manjumaheswari9059
    @manjumaheswari9059 9 หลายเดือนก่อน +19

    അമ്മേ ദേവി മഹാമായേ വരാഹി അമ്മേ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പൂർണമായി നീക്കിതരണേ ഭഗവതി 🙏🏻🙏🏻🙏🏻

  • @Vishak_ppp
    @Vishak_ppp 2 หลายเดือนก่อน +3

    അമ്മേ കSo കയറി ജീവിതം വഴിമുട്ടിയ അവസ്ഥയാണ് ഇതിൽ നിന്ന് എന്നെയും എൻ്റെ കുടുംബത്തെയും കടത്തിൽ നിന്നു രക്ഷിക്കണേ കടബാധ്യതകൾ തീർക്കാൻ അമ്മ സഹായിക്കണേ

  • @AnithaAnitha-w7s
    @AnithaAnitha-w7s 8 หลายเดือนก่อน +9

    അമ്മേ എല്ലാ ദോഷവും മാറ്റി എന്റെ കടങ്ങൾ വിടാൻ എന്തെങ്കിലു ഒരു വഴി കാണിച്ചു തരണേ അമ്മേ വരാഹി ദേവി അമ്മേ രക്ഷിക്കണേ

  • @Gopalakrishnan-f5e
    @Gopalakrishnan-f5e 2 หลายเดือนก่อน +1

    അമ്മേ വാരാഹി കട ബാധ്യതയിൽ ഞാനും എന്റെ കുടുംബവും വലഞ്ഞു കട ബാധ്യത തീർത്ത് സഹായിക്കണെ

  • @HariDasan-n4b
    @HariDasan-n4b 4 หลายเดือนก่อน +12

    അമ്മേ ലോകമാതെ
    ഞാൻ കടബാധ്യതയിൽ പെട്ടു നട്ടം തിരിയുകയാണ് എന്നെ കടത്തിൽ നിന്ന് രക്ഷക്കേണമേ
    🌹🌹🌹🙏

  • @LaughLight-xx1tx
    @LaughLight-xx1tx 3 หลายเดือนก่อน +1

    വാരാഹി അമ്മേ എന്റെ കടങ്ങൾ വിട്ടുവാനും സാധാരണ ജീവിതം നയിക്കുവാനും ഉള്ള ധനം തന്നു സഹായിക്കണേ. നല്ല മനസുള്ള എല്ലാരുടെയും കടങ്ങൾ മാറ്റി നൽകണേ

  • @lijaSathish
    @lijaSathish 9 หลายเดือนก่อน +22

    അമ്മേ കടങ്ങൾ എല്ലാം പൂർണമായും ഇല്ലാതെ ആവണേ. ഓം ഹ്രി ശ്രീ വജ്ര വരാഹിയെ നമഃ 🙏🙏🙏

  • @AmminiMathan
    @AmminiMathan 8 หลายเดือนก่อน +42

    അമ്മേ കടം കൊണ്ട് നാണം കെടുന്നു. തീർത്തു തരേണമേ

  • @divakarannamboothiri9982
    @divakarannamboothiri9982 หลายเดือนก่อน

    അമ്മേ ബാധ്യതകൾ എല്ലാം തീർത്തു ധനസമ്പത്സമൃധി നൽകി അനുഗ്രഹിക്കണേ

  • @lalithamukundan4108
    @lalithamukundan4108 8 หลายเดือนก่อน +20

    അമ്മേ എല്ലാ ദോഷവും മാറ്റി എന്റെ കടങ്ങളും വീടാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ വരാഹി അമ്മേ രക്ഷിക്കണേ🙏🏻🙏🏻🙏🏻😔😔

  • @lekhalena1538
    @lekhalena1538 7 หลายเดือนก่อน +13

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണേ

  • @Sudhisreekumar-t3g
    @Sudhisreekumar-t3g 9 หลายเดือนก่อน +13

    അമ്മേ കടം കൊണ്ടു ജീവിക്കാൻ പറ്റാത്ത അവസ്ഥ ആണ് വീട് വിൽക്കാൻ നോക്കിയിട്ട് അതും കച്ചവടം ആകുന്നില്ല എത്രയും പെട്ടന്ന് വീടും വസ്തുവും വിൽക്കാൻ പറ്റണെ അമ്മേ മഹാമായേ

  • @sooryanarayanan0078
    @sooryanarayanan0078 8 หลายเดือนก่อน +18

    അമ്മേ കടം കേറി വയ്യ കടക്കാരെ പേടിച്ചു വീട്ടിൽ കതകു അടച്ചു ഇരിക്കേണ്ട അവസ്ഥ ആണ് ഒരു ജോലി ഇല്ല ജോലി കിട്ടിയാൽ ഉടൻ തന്നെ എന്തെങ്കിലും അസുഖം വരും അമ്മേ രക്ഷിക്കണേ വരാഹിഅമ്മേ 🙏🏻🙏🏻🙏🏻

  • @SmOoTh-s1p
    @SmOoTh-s1p 6 หลายเดือนก่อน +8

    അമ്മേ എന്റെ കടങ്ങൾ തീർത്തുതരണമേ ആരോഗ്യവും സമാധാനവും തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nitheesh7575
    @nitheesh7575 4 หลายเดือนก่อน +4

    അമ്മേവരാഹിദേവികടങ്ങൽവീടി, ഒരുവീടുവക്കാൻസാധിക്കnamdevi🙏vajrakosham🙏🙏🙏🙏

  • @ajithkumar530
    @ajithkumar530 8 หลายเดือนก่อน +15

    അമ്മേ എന്റെ കടങ്ങളെല്ലാം തീരാൻ അനുഗ്രഹിക്കണേ 🙏🙏🙏

    • @sheelageorge7007
      @sheelageorge7007 8 หลายเดือนก่อน

      Kada ബാധ്യത മാറ്റിതരണമേ

  • @reenarajesh3035
    @reenarajesh3035 หลายเดือนก่อน

    നമസ്കാരം റീന തൃക്കേട്ട കടങ്ങൾ തീരാനും, ഭാഗ്യം ഉണ്ടാവാനും പ്രാർത്ഥിക്കണേ

  • @ചിത്രശലഭം-പ1ങ
    @ചിത്രശലഭം-പ1ങ 3 หลายเดือนก่อน +1

    അമ്മേ വരാഹി ദേവി എല്ലാ കട ബാധ്യതകളും തീർത്തു തരണേ

  • @sivadethsiva9830
    @sivadethsiva9830 9 หลายเดือนก่อน +20

    അമ്മേ ഞങ്ങളുടെ കടം തീർത്തു തരണമേ എല്ലാം നശിച്ചു ഞങ്ങളെ രെക്ഷപെടുത്താൻ പ്രാർത്ഥിക്കാണും സ്വാമി 🙏🙏🙏🙏🙏

    • @ammu4819
      @ammu4819 5 หลายเดือนก่อน

      Ammevraahiammedevi
      kaathukollanne
      Kadamveettaanullavazhi
      Kaannichutharanne

  • @aishssindhu6014
    @aishssindhu6014 4 หลายเดือนก่อน +6

    എന്റെ വരാഗി അമ്മേ ഇതിൽ കടം കൊണ്ടു വിഷമി ക്കുന്ന എന്റെ എല്ലാ സഹോദരനങ്ങളുടയും കടം തീർത്തു kodukkane🙏i🙏

  • @Thozhilurapp-bw3uw
    @Thozhilurapp-bw3uw 7 หลายเดือนก่อน +13

    അമ്മേ വരാഹിദേവി കടംകയറി ഒരു സമാധാനവുമില്ല അമ്മേ എല്ലാ കടവും തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ

  • @vijivinu2187
    @vijivinu2187 8 หลายเดือนก่อน +11

    അമ്മേ വരഹി അമ്മേ 🙏🙏🙏 എന്റെ സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യത തീർന്നു കിട്ടാനും പൂജയിൽ ഉൾപെടുത്തണെ 🙏🙏🙏🙏

  • @sindhuvgopal
    @sindhuvgopal 2 หลายเดือนก่อน

    എന്റെ അമ്മയെ വരാഹിദേവി എന്റെ കടങ്ങൾ മാറാൻ കടഷിക്കണമേ മനസ്സിന് ഒരു സ്വസ്ഥതയും ഇല്ല അമ്മേ

  • @RemaPrakash-i6t
    @RemaPrakash-i6t 9 หลายเดือนก่อน +86

    അമ്മേ വരാഹിദേവി കടംകയറി ഒരുസമാധാനവും ഇല്ലാതായി അതിൽനിന്നും എന്നെ കാത്തോളണേ അമ്മേ എന്റെ കടബാധ്യതയെല്ലാം പൂർണമായും തീർത്ത് തരണേ അമ്മേ 🙏🙏🙏🙏

    • @RashmiNandakumar-tc3pb
      @RashmiNandakumar-tc3pb 8 หลายเดือนก่อน +2

      എന്റെയും അവസ്ഥ ഇത് തന്നെ അമ്മേ ഞങ്ങളെ കാത്തു രക്ഷിക്കണേ. കടങ്ങൾ തീർക്കാൻ ഒരു ലോട്ടറി സമ്മാനം നേടി തരണേ. ഏതു മന്ത്രം ആ ചോലേണ്ടത് ന്ന് ഒന്ന് പറഞ്ഞു തരണേ അമ്മേ. എന്നും എപ്പോഴും കാത്തു രക്ഷിച്ചു കൂടെ തന്നെ ഇണ്ടാവാണേ അമ്മേ 🙏🙏🙏🙏

    • @sindhuks8920
      @sindhuks8920 8 หลายเดือนก่อน +4

      അമ്മ കടം കൊണ്ട് വയ്യ ജീവിതം പോയി

    • @shelaravi7558
      @shelaravi7558 8 หลายเดือนก่อน +1

      Ammea Kadam Anu vittanulla Vazhi Tharanea Sheela moolam Ravi uthram Srikutti Karthika Binu Avittam srikuttan Reavathi kalliyani chodhee Kashi porurittathi Ammea adeavi

    • @Adarxhhhh._
      @Adarxhhhh._ 7 หลายเดือนก่อน

      അമ്മേ വരാഹി ദേവി കടംകാരണം ജീവിതം മടുത്തു ജോലി ചെയ്യാൻ വയ്യ രോഗമാണ് രോഗം മാറുവാനും കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണം അമ്മേ 🙏🙏

    • @shyamaravi3943
      @shyamaravi3943 6 หลายเดือนก่อน

      കട ബാധ്യത എല്ലാം തീർന്നു എല്ലാ പ്രശ്നം വും പരിഹാരം കാണണേ അമ്മേ

  • @rubeenajinuraj
    @rubeenajinuraj 9 หลายเดือนก่อน +21

    അമ്മേ കടം കാരണം ജീവിതം മടുത്തു കടങ്ങൾ തീരാൻ പ്രാർത്ഥിക്കണം അമ്മേ ജിനു രാജ് രോഹിണി

  • @ajithacm9021
    @ajithacm9021 8 หลายเดือนก่อน +11

    അമ്മേ വരാഹിദേവി രക്ഷിക്കണേ കടത്തിൽ നിന്നും മോചനം തരണേ

  • @GokulKrishnan-jz4pb
    @GokulKrishnan-jz4pb 3 หลายเดือนก่อน +3

    അമ്മേ ഞാനിപ്പോൾ വല്ലാ ത്തൊരവസ്ഥയിലാണ് കടങ്ങൾക്കൊണ്ട് പൊറുതിമുട്ടിയിരിക്കുവാണ് എന്ത് ചെയ്യുമെന്നോർത്തു ഒരു പിടിയുമില്ല എന്നെ രക്ഷിക്കണേ അമ്മേ വരാഹി ദേവി 🙏🏻🙏🏻🙏🏻🙏🏻

  • @JyothiUnni001
    @JyothiUnni001 4 หลายเดือนก่อน +4

    അമ്മയെ ഞങ്ങളും ഒരുപാട് കടത്തിലാണ് അതിൽ നിന്ന് രക്ഷപ്പെടുത്തണേ കാത്തുരക്ഷിക്കണേ അമ്മേ 🙏🙏🙏

  • @anupamack3745
    @anupamack3745 3 หลายเดือนก่อน +1

    Amme ee പ്രാർത്ഥനയിലൂടെ എന്റെ എല്ലാ കടബാത്യതകൾ മാറ്റി തന്ന വരാഹി അമ്മയക് 100 കോടി നന്ദി 🙏🙏🙏

  • @soorajr681
    @soorajr681 3 หลายเดือนก่อน +2

    കടബാധ്യതകൊണ്ട് വലയുന്ന ഞങ്ങളെ കടം തീർത്തു തന്നു രക്ഷിക്കണേ അമ്മേ 🙏

  • @Molinarenu
    @Molinarenu 2 หลายเดือนก่อน

    എന്റെ കടങ്ങളെല്ലാം തീർത്തു തരണേ അമ്മേ കടക്കാരും വരല്ലേ അമ്മേ ഞാൻ ചോദിച്ച പൈസ എനിക്കിന്ന് കിട്ടണേ അമ്മേ

  • @vineethnvvinu9021
    @vineethnvvinu9021 9 หลายเดือนก่อน +49

    മറ്റൊരാളെ സഹായിച്ചതിന് പേരിൽ തീരകടത്തിൽ അകപ്പെട്ട ഞങ്ങളെ കടത്തിൽ നിന്നും മോചിപ്പിക്കണം അമ്മ🙏🙏🙏🙏😔😔😔🤲🤲🤲🤲

    • @ranibaburajan823
      @ranibaburajan823 7 หลายเดือนก่อน +5

      എനിക്കും ഇതേ അവസ്ഥ😢മററ്ുള്ളവരെ സഹായിച്ചു... കടത്തിലായി... പലരീന്ന് വാങ്ങി കൊടുത്തു സഹായിച്ചതാ... തിരികെ തരുന്നില്ല😢... വേഗം തിരികെ അവർക്കു കൊടുത്തു എനിക്കു സമാധാനം തരണേ ദേവീ 🙏🙏🙏🙏

    • @parusalu2265
      @parusalu2265 7 หลายเดือนก่อน +2

      Njanum mattoraale help cheythu ipo valiya kadakkariai

    • @preethaprasanth2555
      @preethaprasanth2555 7 หลายเดือนก่อน +3

      എൻ്റെ അവസ്ഥയും ഇതുതന്നെ

    • @nagul_mamiyil
      @nagul_mamiyil 6 หลายเดือนก่อน

      😢

    • @nagul_mamiyil
      @nagul_mamiyil 6 หลายเดือนก่อน

      ഞാനും 😮

  • @geethagopalan745
    @geethagopalan745 หลายเดือนก่อน

    അമ്മേ എനിക്ക് അമ്മയെ വിശ്വാസമാണ് എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും തീർത്തു തരണേ ഓം വജ്ര കോശം വരാഹി അമ്മേ🙏🙏🙏🙏🙏

  • @AnjuNovin
    @AnjuNovin 9 หลายเดือนก่อน +17

    അമ്മേ കടം കാരണം ഒരുപാട് അനുഭവിക്കുന്നു. എല്ലാം തീർക്കാനുള്ള വഴി തരണേ ദേവി..... എൻ്റെ അമ്മയുടെ കടവും തീർത്ത് മനസമാധാനം കൊടുക്കനെ....

  • @sukumaransuku3681
    @sukumaransuku3681 6 หลายเดือนก่อน +2

    അമ്മേ എന്റെ എല്ലാ കട ബാധ്യതകളും തീർത്തു തരണേ...

  • @jagathammavijayan7196
    @jagathammavijayan7196 4 หลายเดือนก่อน +1

    അമ്മേ വരാഹിദേവി 🙏എന്റെ എല്ലാവിഷമെങ്ങളും 🙏മാറ്റി അനുഗ്രഹിക്കണേ 🙏🙏അമ്മേ 🙏

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 7 หลายเดือนก่อน +2

    വരാഹി ദേവി അമ്മേ അനുഗ്രെഹിക്കണേ 🙏🏻🙏🏻🙏🏻
    കടം തീരാൻ വീടും സ്ഥലവും വിൽക്കാൻ അനുഗ്രെഹിക്കണേ

  • @unnikrishnana7855
    @unnikrishnana7855 6 หลายเดือนก่อน +1

    മകൻ്റെയും എൻ്റേയും കടബാദ്ധ്യത മാറ്റിത്തരണം അമ്മേ!വരാഹി ദേവി,മനശാന്തി ഞങ്ങൾക്ക് നിലനിൽക്കാൻ സഹായിക്കണം അമ്മേ

  • @ashinamanu313
    @ashinamanu313 8 หลายเดือนก่อน +15

    കടങ്ങൾ എത്രയും പെട്ടെന്ന് തീർക്കാൻ കഴിയണം varahi അമ്മേ

  • @sarojinitholat504
    @sarojinitholat504 5 หลายเดือนก่อน +1

    🙏🏻അമ്മേ എനിക്കും എന്റെ കുടുബത്തിനും ഞാൻ സ്നേഹിക്കുന്നവർക്കും എന്നെ സ്നേഹിക്കുന്നവരുടെയും കടങ്ങൾ തീർക്കാൻ അനുഗ്രഗിക്കണേ അമ്മേ 🙏🏻🙏🏻🙏🏻

  • @SreelathaSree-pj6sm
    @SreelathaSree-pj6sm 7 หลายเดือนก่อน +8

    അമ്മേ ഞങ്ങളുടെ തീരാ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏🙏

  • @jayasree6785
    @jayasree6785 4 หลายเดือนก่อน +1

    അമ്മേ ദേവി ഞങ്ങടെ കടങ്ങൾ തീർത്തു ഞങ്ങളെ രക്ഷിക്കണമേ

  • @dhanyaredz6900
    @dhanyaredz6900 5 หลายเดือนก่อน +2

    അമ്മേ എല്ലാ കടങ്ങളും മാറ്റി തരണേ... കിട്ടാനുള്ള ക്യാഷും എത്രയും പെട്ടന്ന് കിട്ടണേ...

  • @sobhasreekumar3465
    @sobhasreekumar3465 5 หลายเดือนก่อน +1

    അമ്മേ വരഹി ഞങ്ങളുടെ കടബാത്യത തീർത്തു തരേണമേ കുടുബത്തിൽ സന്തോഷവും സമാധാനവും തരേണമേ 🙏🙏🙏🙏🙏

  • @SmridhilaSreekumarShithaSreeku
    @SmridhilaSreekumarShithaSreeku 8 หลายเดือนก่อน +3

    അമ്മേ എന്റെ എല്ലാ കടബാധ്യതയും ഒഴിച്ചു തരണേ വരാഹി അമ്മേ എന്നെയും എന്റെ മക്കളെയും അവരുടെ അച്ഛനെയും കാക്കണേ എന്റെ മാതാപിതാക്കളുടെ കടവും മാറ്റി കൊടുക്കണേ

  • @SheejaSanthosh-u4r
    @SheejaSanthosh-u4r 5 หลายเดือนก่อน +1

    അമ്മേ...കടങ്ങൾ വീടി സമാധാനം ആയി ഒന്ന് ഉറങ്ങാൻ കഴിയണേ 🙏

  • @savithasavitha5425
    @savithasavitha5425 7 หลายเดือนก่อน +3

    അമ്മേ വരാഹി ദേവീ കാത്തോളണമേ.. കടം വീട്ടാൻ എനിക്ക് ഒരു മാർഗം കാട്ടി തരണേ....

  • @RenukaS-jc3pm
    @RenukaS-jc3pm 3 หลายเดือนก่อน +3

    അമ്മേ, ദേവി, കടഭാര്ത്താൽ വലയുകയാണ്, വാരാഹി അമ്മേ, ദേവി, എത്രെയും വേഗത്തിൽ കടംവീട്ടൻ അനുഗ്രഹിക്കണമേ, അമ്മേ ശരണം, ദേവി നമോ സ്തുതേ,

  • @ananthuponnappan4633
    @ananthuponnappan4633 5 หลายเดือนก่อน +1

    അമ്മേ വരാഹി അമ്മേ രക്ഷിക്കണേ. ഈ എളിയ ഭക്തയുടെ പ്രാർത്ഥന കേൾക്കണമേ. അമ്മേ

  • @rajanishaji-rq9zm
    @rajanishaji-rq9zm 8 หลายเดือนก่อน +4

    അമ്മേ വാരാഹി ദേവി ഞങ്ങളുടെഎല്ലാവരുടെയും അവസ്ഥ ഇതാണ് അമ്മേ ഞങ്ങളുടെ വിളി കേൾക്കണേ അമ്മേ

  • @pramodkumar-d2o2i
    @pramodkumar-d2o2i 4 หลายเดือนก่อน +1

    അമ്മേ ദേവി വരാഹി അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത് തരണമേ ദേവി 🙏🙏

  • @UdayaLekshmi-vh5ii
    @UdayaLekshmi-vh5ii 4 หลายเดือนก่อน +1

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരേണമേ..

  • @anjalireji5102
    @anjalireji5102 4 หลายเดือนก่อน +1

    അമ്മേ എന്റെ കടബാധിതകൾ ദുരിതങ്ങൾ എല്ലാം മാറ്റി തരണേ അമ്മേ രക്ഷികണേ 🙏🙏🙏🙏🙏

  • @sheelasuseelan6885
    @sheelasuseelan6885 6 หลายเดือนก่อน +1

    അമ്മേ ദേവി ഞങ്ങളുടെ കടം തീരാൻ അനുഗ്രഹിക്കണേ ദേവി 🙏🏿🙏🏿🙏🏿

  • @AnumolKp-u3b
    @AnumolKp-u3b 2 หลายเดือนก่อน

    വരാഹി അമ്മേ എന്റെ കട ബാധ്യത മാറ്റി തരണേ. എനിക്ക് ജോലി ചെയ്യാനുള്ള ആരോഗ്യം ഉണ്ടാകണേ 🙏🙏

  • @beenarajesh5823
    @beenarajesh5823 8 หลายเดือนก่อน +3

    വരാഹി യമ്മേ എൻ്റെ കടബാധ്യത എല്ലാം തീർത്ത് തരേണമേ മനസിന് സന്തോഷവും സമാധാനവും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കേണമേ ബീനമൂലം

  • @REENAUDAYARAJ
    @REENAUDAYARAJ 2 หลายเดือนก่อน

    അമ്മേ വരാഹി അമ്മേ എപ്പോഴും കൂടെ ഉണ്ടാവാണേ അമ്മേ. കടങ്ങൾ എല്ലാം തീർത്തു തരണേ അമ്മേ 🙏🙏♥️

  • @Thankamani-bz1
    @Thankamani-bz1 8 หลายเดือนก่อน +2

    അമ്മേ എന്റെയും എന്റെ മകന്റെയും കടങ്ങ ൾ തീത്തും തീത്തു തരണമേ

  • @binuputhen3958
    @binuputhen3958 9 หลายเดือนก่อน +36

    അമ്മേ കടങ്ങൾ പൂർണ മായി തീർത്തു തരണെ. ശത്രു ദോഷം മാറ്റി തരണെ. വരാഹി അമ്മേ ശരണം 🙏🙏🙏

  • @anumohan821
    @anumohan821 7 หลายเดือนก่อน +2

    വരാഹി അമ്മേ ഞങ്ങടെ കടങ്ങൾ എല്ലാം തീർത്തു തരണേ ജോലിയിൽ തടസങ്ങൾ ഒന്നും വരല്ലേ

  • @SudhaCk-u8w
    @SudhaCk-u8w 4 หลายเดือนก่อน

    അമ്മേ ഒരു നല്ല ജോലി കിട്ടാൻ അവിടുത്തെ അനുഗ്രഹം ഉണ്ടാകണേ 🙏🙏🙏

  • @vinoyvinoy-h7b
    @vinoyvinoy-h7b 4 หลายเดือนก่อน +1

    അമ്മേ എന്റെ കടം ഒന്നു തീർക്കാൻ സഹായിക്കണേ.... അമ്മേ....... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anithas5572
    @anithas5572 5 หลายเดือนก่อน +2

    അമ്മേ എന്റെ വാരാഹി അമ്മേ എനിക്കു ഒരു ജോലി തന്നു സഹായിക്കേണമേ

  • @DubaiExpo-t2u
    @DubaiExpo-t2u 8 หลายเดือนก่อน +8

    എന്റെ വരാഹി അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ അമ്മേ 🙏🙏

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs 8 หลายเดือนก่อน +9

    ഹരേ കൃഷ്ണ 🙏 വരഹി അമ്മേ കാത്തോളണേ വരഹി ദേവി അമ്മേ 🙏 എന്റെ കടങ്ങൾ എല്ലാം വീടി കിട്ടവൻ വേണ്ടി എന്തെങ്കിലും ഒരു വഴി കാണിച്ചു തരാണെ അമ്മേ കൈ വീടല്ലേ അമ്മേ രക്ഷിക്കാണെ അമ്മേ 🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏

  • @aryarenjith6947
    @aryarenjith6947 4 หลายเดือนก่อน +2

    എന്റെ അമ്മേ ഞങ്ങളുടെ കടങ്ങൾ തീർത്ത് സന്തോഷം നിറഞ്ഞ ഒരു ജീവിതം തരണേ 🙏🙏🙏

  • @saraswothyammasaraswothy5335
    @saraswothyammasaraswothy5335 3 หลายเดือนก่อน

    പരാജയമേ ദേവി എന്റെ കടമെല്ലാം തീർത്തു തരണേ അമ്മേ ശരണം

  • @sunithaTk-h8c
    @sunithaTk-h8c 4 หลายเดือนก่อน +1

    അമ്മേ വരാഹി അമ്മേ കടങ്ങൾ വീട്ടാനുള്ള വഴി കാട്ടിത്തരണമേ 🙏🏼🙏🏼🙏🏼

  • @AnusuyaRajan-s7x
    @AnusuyaRajan-s7x 4 หลายเดือนก่อน +1

    അമ്മേ 🙏 എന്റെ കടങ്ങൾ എല്ലാം മാറ്റിതരണേ 🙏🙏

  • @VinuDevi-iz5io
    @VinuDevi-iz5io 6 หลายเดือนก่อน +2

    എൻ്റെ കടങ്ങൾ എല്ലാം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ എൻ്റെ അമ്മേ.....

  • @remanipn-t2s
    @remanipn-t2s 5 หลายเดือนก่อน

    അമ്മേ വരാഹിദേവി അമ്മേ എന്റെ കുടുംബതത്തിലുള്ള എല്ലാവരുടെയും കടങ്ങൾ നീക്കി തരണെ

  • @SheelaManu-dn9ij
    @SheelaManu-dn9ij 3 หลายเดือนก่อน

    എന്റെ വാരാ അമ്മേ എന്റെ കടബാധ്യതകൾ എല്ലാം തീർത്തു തരണേ

  • @sundaran.ksweetmemmory9818
    @sundaran.ksweetmemmory9818 8 หลายเดือนก่อน +9

    അമ്മേ കട ബാധ്യതകൾ തീർത്തു തരണമേ 🙏🏾🙏🏾 ഓം വജ്ര കോഷം

  • @vishnushyju8268
    @vishnushyju8268 4 หลายเดือนก่อน +1

    അമ്മേ എന്റെ കടങ്ങൾവീട്ടാൻ ഒരു മാർഗം തെളിയിച്ചു തരേണമേ 🙏🙏

  • @AkshayaHarish-bm1mw
    @AkshayaHarish-bm1mw 3 หลายเดือนก่อน

    അമ്മേ ഞങ്ങൾ കടത്തിൽ മുങ്ങി നിൽക്കുകയാണ് ഒരുപാട് കടങ്ങൾ ആയി ഇപ്പൊ ഒരു ദിവസം പോലും സമാദാനം ആയി ഉറങ്ങാൻ പറ്റുന്നില്ല ഞങ്ങളുടെ എല്ലാ കടങ്ങളും തീർത്തു തരണേ ദേവീ....... 🙏🏾🙏🏾🙏🏾

  • @pushpa9796
    @pushpa9796 4 หลายเดือนก่อน

    അമ്മേ ദേവി ഈ വിഷമ സമയത്തു കൂടെ നിൽക്കണേ. എല്ലാ പ്രതിസന്ധി ഘട്ടം തരണം ചെയ്യാനുള്ള ശക്തി തന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏എല്ലാവർക്കും നല്ലത് വരുത്തണേ 🙏🙏🙏

  • @ShaliniShalu-dm8zt
    @ShaliniShalu-dm8zt 7 วันที่ผ่านมา

    വരാഹി അമ്മേ കടക്കാർ വീട്ടിൽ കയറി ഇറങ്ങുന്നു... കടം തീർക്കാൻ ഒരു വഴി തരണേ അമ്മേ

  • @jobymat897
    @jobymat897 7 หลายเดือนก่อน +129

    അമ്മെ എൻ്റെ വരാഹി അമ്മെ😰😰😰🙏 കടഭാരത്താൽ വലയുകയാണ് 1000 രൂപ കയ്യിൽ കിട്ടിയാൽ പതിനായിരം കൊടുക്കാനുണ്ട്😓😓 കടം മൂലം വീട്ടിൽ ഭയങ്കര ദാരിദ്ര്യം ആണ് ,😰😰 മൂന്നു പലിശക്കാർ DANGER ആയി ഉള്ളത് അവർ കൂടാതെ വേറേ ഒരു പാട് കടങ്ങളും ഉണ്ട്😓😓😰 അമ്മ രോഗി പപ്പ ചെറുപ്പത്തിൽ മരിച്ചു അമ്മയുടെ ഇടത് കണ്ണ് കാണില്ല😓😓കടം കാരണം വിവാഹം നടന്നില്ല😰😓 അമ്മയ്ക്ക് കടം കാരണം നല്ല ആഹാരം വാങ്ങി കൊടുക്കാൻ കഴിയുന്നില്ല എനിക്ക് 😰 സ്വർണ്ണം എല്ലാം അമ്മയുടെ വിറ്റു😰😓😰🙏 അമ്മെ കടങ്ങൾ മുഴുവനിൽ നിന്ന് എൻ്റെ ജീവിതത്തെ രക്ഷിക്കണെ🙏😰😰😰🙏

    • @chikkachiivlogs6186
      @chikkachiivlogs6186 6 หลายเดือนก่อน +10

      എല്ലാം മാറും

    • @vivo123Oppo12
      @vivo123Oppo12 6 หลายเดือนก่อน +2

      Velayudhan

    • @sumap1483
      @sumap1483 5 หลายเดือนก่อน +5

      അമ്മേ വരാഹി അമ്മേ കടം കൊണ്ട് തല നിവർന്നു നടക്കാൻ കഴിയുന്നില്ല എന്റെ കുടുംബത്തിന്റെ ബാധ്യതകൾ തീർത്ത ഒരു വീട് വെച്ചു ജീവിക്കാൻ അനുഗ്രഹിക്കേണമേ

    • @sumap1483
      @sumap1483 5 หลายเดือนก่อน +5

      അമ്മേ വരാഹി അമ്മേ കടം കൊണ്ട് വലഞ്ഞു മകൻ മൂലം വീടും സ്‌ഥലവും നഷ്ടപ്പെട്ടു ഒരു ഷെഡ്‌ഡിൽ കഴിയുന്നു ഒരു വീട് വെക്കാനും അതിൽ ഒരു ദിവസം കഴിയാനും അനുഗ്രഹിക്കണേ വനിത ഭരണി സുമ ഉത്രം അജിലു രേവതി അമല പുരുരുട്ടാതി ശരത് പുണർതം സൂര്യ ചിത്തിര അങ്കിത് വിശാഖം ആകർഷ് പുരുരുട്ടാതി ആദ് മൂലം ആർദ്രവ് ഭരണി കാത്തുരക്ഷിക്കണേ അമ്മേ ഒരു വീട് വെച്ചു താമസിക്കാൻ അനുഗ്രഹിക്കണേ അമ്മേ

    • @SanthoshVK-jx5qu
      @SanthoshVK-jx5qu 5 หลายเดือนก่อน +1

      Hi

  • @SundaranNkl
    @SundaranNkl 5 วันที่ผ่านมา

    അമ്മേ കടങ്ങൾ എല്ലാം പൂർണമായും ഇല്ലാതെ ആവണ. ഓംഹ്രി ശ്രീ വജ്രവ രാഹി ദേവി

  • @DeepaBiju-y8p
    @DeepaBiju-y8p 4 หลายเดือนก่อน +1

    Amme ഞങ്ങളുടെയും അത് പേര് വിഷമിക്കുന്ന എല്ലാവരുടെയും. കടങ്ങൾ തീർക്കാൻ സഹായിക്കണേ 😱🙏🙏ente സഹോദരന് സ്ഥിരം ജോലി കിട്ടി അവന്റെ കടങ്ങൾ theerkane. Ente bharthavinu😄സ്ഥിരം ജോലി കിട്ടാൻ അമ്മ സഹായിക്കണേ 🙏😱😱

  • @babythilakan9599
    @babythilakan9599 4 หลายเดือนก่อน +1

    എൻ്റെ കടങ്ങൾ എല്ലാം തീരാൻ സഹായിക്കണേ

  • @VismayaKashi
    @VismayaKashi 3 หลายเดือนก่อน +1

    🙏🙏🙏 അമ്മേശരണം🙏🙏🙏 വജ്ര വരാഹി അമ്മേ എന്റെ ദുരിതങ്ങളും ദുഖങ്ങളും മാറ്റിത്തരേണമേ എന്റെ മക്കളെ നേർ വഴിക്ക് നയിക്കണമേ.🙏🙏🙏

  • @VijilalBj
    @VijilalBj 6 หลายเดือนก่อน +1

    ദൈവമേ രോഗത്തിൽ നിന്ന് രക്ഷ തരണേ, ജോലി ചെയ്യാനുള്ള ആരോഗ്യം തരണേ

  • @JayakumarGayathri
    @JayakumarGayathri 4 หลายเดือนก่อน

    ജയകുമാർ അമ്മേ വരഹി ദേവി എന്റെ കടങ്ങൾ എല്ലാം തീർത്തു ശത്രുക്കളെ ഇല്ലാതാക്കി കുടുമ്പത്തിൽ രോഗ ങ്ങൾ മാറ്റി ഐശ്വര്യം വും അഭിവൃത്തിയും തരണമേ അനുഗ്രെഹിക്കണമേ അമ്മേ ശരണം ദേവി ശരണം....

  • @Biju-u7v
    @Biju-u7v 5 หลายเดือนก่อน

    ഒരായിരം എൻറെ കടങ്ങളെല്ലാം തീരണേ എൻറെ വീട്ടിൽ കുറെഒരായിരം എൻറെ കടങ്ങളെല്ലാം തീരണേ എൻറെ വീട്ടിലെ കുറേ കടങ്ങളുണ്ട് അതല്ല അത്രയും വേഗം പ്രാർത്ഥിക്കണേ

  • @sajeevanks8661
    @sajeevanks8661 7 หลายเดือนก่อน +3

    കടത്തിൽ നിന്നു മോചനം തരണേ ദേവി രക്ഷിക്കണേ ദേവി

  • @sindhuvenu1539
    @sindhuvenu1539 4 หลายเดือนก่อน +1

    അമ്മേ എൻ്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാട്ടിത്തരണമേ

  • @SuvidyaRini
    @SuvidyaRini 3 หลายเดือนก่อน +1

    അമ്മെ എന്റെ കടങ്ങൾ പൊട്ടന്ന് തീർക്കാൻ ഒരു വഴി കാട്ടി തരണോ അമ്മോ 🙏🙏🙏🙏🙏കടം കാരണം ഒരു സമാധാനവും മില്ല എല്ലാം അമ്മോടെ കാൽക്കൽ അർപ്പിക്കുന്നു 🙏🙏🙏🙏സമാധാതരണോ 🙏🙏🙏🙏അമ്മോ 🙏🙏🙏🙏🙏🌹🌹🌹

  • @sinikp6901
    @sinikp6901 8 หลายเดือนก่อน +7

    വരാഹി അമ്മേ കടം തീർത്തു തരണേ

  • @SuvidyaRini
    @SuvidyaRini 3 หลายเดือนก่อน

    അമ്മോ വരാഹി അമ്മോ എന്റെ കടങ്ങൾ പെട്ടന്ന് തീർക്കാൻ oruവരുവഴി കട്ടി തരണം അമ്മോ 🙏🙏🙏🙏🌹🌹🌹

  • @PS-s3u
    @PS-s3u 3 หลายเดือนก่อน +1

    എന്റെ മോന്
    വിദേശത് ജോലി
    കിട്ടണേ വാരാഹി അമ്മേ🙏🙏🙏🙏🙏

  • @shivanyavineeth1998
    @shivanyavineeth1998 หลายเดือนก่อน

    സമാധാനം ഇല്ല കടകാരുടെ ശല്യം കൊണ്ട് 🙏🏻😢, മാറ്റി തരണേ ദേവി

  • @gamingsnake5651
    @gamingsnake5651 3 หลายเดือนก่อน

    അമ്മേ എന്റെ കടങ്ങൾ മാറ്റി തരണേ. എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ 🙏🙏🙏