Sancharam | By Santhosh George Kulangara | Telangana 05 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Santhosh George Kulangara | Sancharam | Malayalam | Telangana |Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #india #andhra #indianstates #telangana
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 71

  • @mckck338
    @mckck338 3 หลายเดือนก่อน +73

    "വൃത്തികേടും ദാരിദൃവും പിന്നെ ബലഹീനതയുമാണു മൂല്യങ്ങൾ എന്ന് വിശ്വസിക്കുന്നവരാണു ഭാരതീയർ "-വളരെ നല്ല പോയിന്റ്‌ ❤❤❤❤❤❤
    ലോകത്തിലെ ആദ്യത്തെ ഏറ്റവും ബൃഹത്തായ സീവേജ്‌ സിസ്റ്റം ലോകത്തിനുണ്ടാക്കിക്കൊടുത്ത്‌ പരിസര ശുചീകരണത്തിന്റെ കാര്യത്തിൽ ഭൂമി ലോകത്തിനു തന്നെ മാതൃകയായ സിന്ധു നദീതട സംസ്കാരത്തിന്റെ പിന്മുറക്കാരായ ഭാരതീയരാണല്ലൊ ഇങ്ങനെ മാലിന്യത്തിലെ ഈച്ചകളെ പോലെ ജീവിക്കുന്നതെന്ന് ആലോചിക്കുംബഴാണു ഉള്ളു പൊള്ളുന്നത്‌ ....

  • @priyeshpk3660
    @priyeshpk3660 3 หลายเดือนก่อน +12

    സന്തോഷ് സാർ എല്ലാ വീഡിയോയും കാണാറുണ്ട് സഞ്ചാരം വീഡിയോഒന്നും മിസ്സ് ആകാറില്ല എന്നാലും വീഡിയോകാൽ തുടങ്ങുന്നതിന് മുൻപ് ഏതേ year അനു ചിത്രീകരിച്ചതെന്ന് പരാജയാൽ നന്നാകും എന്നെ തോന്നുന്നു

  • @aravindrajkr108
    @aravindrajkr108 3 หลายเดือนก่อน +6

    Santhosh sir 10 വർഷം മുന്നേ ഉള്ള വീഡിയോ ഇടാതെ പുതിയത് ഇടും ഹൈദ്രബാദ് നല്ല രീതിയിൽ ഡെവലപ്പ്മെന്റ് ആയി ഇപ്പോൾ ഇൻഫ്രാസ്ട്രക്ചർ കണ്ടാൽ ഞെട്ടും

  • @AJMALKKR
    @AJMALKKR 3 หลายเดือนก่อน +19

    ഈ യാത്ര ജനങ്ങളിൽ തെറ്റായ കാഴ്ചപ്പാട് ഉണ്ടാക്കുന്നു കാരണം ഇപ്പോഴത്തെ യാത്രയാണ് എന്ന് ആളുകൾ ധരിക്കും. പത്തുകൊല്ലം കൊണ്ട് എന്തൊക്കെ മാറ്റങ്ങൾ ഈ സ്ഥലങ്ങൾക്ക് വന്നിട്ടുണ്ടാകും.. എന്തുകൊണ്ടാണ് യാത്രചെയ്ത വർഷം mention ചെയ്യാത്തത്..please add atleast in discription

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 2 หลายเดือนก่อน +1

    Beautiful share

  • @shaheenmohammad8652
    @shaheenmohammad8652 3 หลายเดือนก่อน +2

    ചാർമിനാർ ഇപ്പോ നല്ല കളർഫുൾ ആണല്ലോ. Nyt ആണ് ഭംഗി. ഇത് old vdo ആണോ

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 2 หลายเดือนก่อน +1

    Nice explanation
    Super

  • @santhoshk7768
    @santhoshk7768 3 หลายเดือนก่อน +7

    ഇത് മുമ്പ് കണ്ടിട്ടുണ്ട്

    • @sahadevan2594
      @sahadevan2594 3 หลายเดือนก่อน +3

      ഇതിൽ മെട്രോ റെയിൽവേ 2015 ൽ ഉദ്ഘാടനം ചെയ്യും എന്ന് പറയുന്നു. 2013..14 ലെ vdo ആകണം.

  • @jayachandran.a
    @jayachandran.a 2 หลายเดือนก่อน +1

    19:52 There is a CITU board by the roadside.

  • @tabasheerbasheer3243
    @tabasheerbasheer3243 3 หลายเดือนก่อน +2

    2015ൽ ഉൽഘാടനം ചെയ്യാനിരിക്കുന്ന മെട്രോ ലൈൻ അപ്പോൾ ഇത് ചിത്രീകരിച്ചിരിക്കുന്നത് പത്ത് വർഷം മുമ്പായിക്കുമല്ലൊ കഴിഞ്ഞ പത്ത് വർഷങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ ഹൈദരാബാദിൽ ഉണ്ടായിട്ടുണ്ടാവും

  • @amsankaranarayanan6863
    @amsankaranarayanan6863 3 หลายเดือนก่อน +10

    Metro യുടെ inauguration 2015 ൽ ആണെന്ന് പറഞ്ഞപ്പോഴാണ് ഇത് പഴയ Video ആണെന്ന് മനസ്സിലായത്. ഇപ്പോഴത്തെ Hyderabad നെ പറ്റിയുള്ള കാര്യങ്ങൾ ആണ് പറയുന്നത് എന്നാണ് വിചാരിച്ചത്

    • @Smkksd
      @Smkksd 3 หลายเดือนก่อน +2

      ഇപ്പോ സഫാരിയിൽ മൊത്തം പഴയ കാഴ്ചകൾ തന്നെ

    • @kalippan.
      @kalippan. 3 หลายเดือนก่อน

      retro safari❤

    • @gopakumargopakumar1645
      @gopakumargopakumar1645 3 หลายเดือนก่อน

      ഇന്ത്യയെ കുറിച്ചുള്ള ശ്രീ സന്തോഷ് ജോര്‍ജിന്റെ 90% വീഡിയോകളും പത്ത് പന്ത്രണ്ട് വര്‍ഷം പഴക്കം ഉള്ളതാണ്

  • @manuayyappan3114
    @manuayyappan3114 3 หลายเดือนก่อน

    Swami saranam ❤❤❤

  • @Karthika-n87
    @Karthika-n87 3 หลายเดือนก่อน

    സഞ്ചാരം ❤️👍🏻

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 2 หลายเดือนก่อน

    Nice suggestions

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 หลายเดือนก่อน

    👏🏻👏🏻👏🏻👍🏻👍🏻👍🏻❤️

  • @kunhikannanpera9465
    @kunhikannanpera9465 3 หลายเดือนก่อน +1

    👍🏻👍🏻🙏🏻🙏🏻

  • @Tramptraveller
    @Tramptraveller 3 หลายเดือนก่อน

    ❤❤❤❤❤

  • @TalibTalib-xt9wy
    @TalibTalib-xt9wy 3 หลายเดือนก่อน

    🎉Ati gambeeram

  • @bashful88
    @bashful88 3 หลายเดือนก่อน +4

    2015 ഇൽ inagurate ചെയ്യും. അപ്പോൾ ഇത് എന്ന് എടുത്ത video ആണ്

    • @shibhathrahman2079
      @shibhathrahman2079 3 หลายเดือนก่อน

      Ithanu ippo njanum chindikkunnth 😂😂

  • @sheejas30
    @sheejas30 3 หลายเดือนก่อน

    🎉🎉

  • @lekshmiappukuttan108
    @lekshmiappukuttan108 3 หลายเดือนก่อน

    👌👍👏👏👏

  • @santhoshng1803
    @santhoshng1803 3 หลายเดือนก่อน +2

    ഈവീഡിയോ എത്ര വർഷം മുമ്പ് പീടിചതാ സാറെ ഞാൻ കഴിഞ്ഞ ആഴ്ച്ച യിൽ പോയതാ ഇപ്പോൾ ആകെ മാറി.....

    • @shibhathrahman2079
      @shibhathrahman2079 3 หลายเดือนก่อน

      Ee vedoyil parayunnund 2015il inaguration cheyyumnn, appo ithu ethra pazhakkam undavum ee vedokk

  • @Ihsan.Malayil
    @Ihsan.Malayil 3 หลายเดือนก่อน

    👌👍

  • @noushad2777
    @noushad2777 3 หลายเดือนก่อน

    👍👍👍🎉

  • @Saisangeethck
    @Saisangeethck 3 หลายเดือนก่อน

    😄😍

  • @vineshpv6663
    @vineshpv6663 3 หลายเดือนก่อน

    ❤❤❤❤❤🎉🎉🎉

  • @jiscraft2862
    @jiscraft2862 3 หลายเดือนก่อน

    ❤😍

  • @mohennarayen7158
    @mohennarayen7158 3 หลายเดือนก่อน

    🎉🎉🎉🇮🇳🙏

  • @augustinekj9765
    @augustinekj9765 3 หลายเดือนก่อน

    👍🤚

  • @jeenas8115
    @jeenas8115 3 หลายเดือนก่อน

    👍👍❤️❤️❤️🙏

  • @albinmathew6738
    @albinmathew6738 3 หลายเดือนก่อน +4

    U said the inauguration is on 2015?😮.Sugar I thought I am watching a recently recorded program 😂😂😂

  • @ammuammoos2023
    @ammuammoos2023 3 หลายเดือนก่อน

    Metro 2015ൽ ആണോ ഉൽഘാടനം

  • @renukand50
    @renukand50 19 วันที่ผ่านมา

    Silk city of India

  • @indiraep6618
    @indiraep6618 3 หลายเดือนก่อน +2

    Hyderabad ലെ ഈ street ിൽ പോയാൽ നമുക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നും.ഒരു വൃത്തികെട്ട street.മുഖം മൂടി കെട്ടി നടക്കുന്ന കുറെ മനുഷ്യരും.

  • @lalyamz4714
    @lalyamz4714 3 หลายเดือนก่อน

    😄👌👌👍❤

  • @bijuA.l-vj3ww
    @bijuA.l-vj3ww 3 หลายเดือนก่อน

    പുതിയ കാലം ചിത്രീകരിക്കണം

  • @SebinBoss
    @SebinBoss 3 หลายเดือนก่อน

    കോട്ടയിലും മാർക്കറ്റിലും ചേച്ചി തിരിഞ്ഞു നോക്കുന്നു പുറകിൽ ഉണ്ടോന്ന് 😂..

  • @sameerk
    @sameerk 3 หลายเดือนก่อน

    ഇങ്ങനെയും നാടുകൾ

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn 3 หลายเดือนก่อน +4

    10 വർഷം മുമ്പ് ള്ള വീഡിയോ 😢😢

    • @AbdulSalamcp-mi5dp
      @AbdulSalamcp-mi5dp 3 หลายเดือนก่อน

      2015ൽ ഉത്ഘാടനം കാത്തുകിടക്കുന്ന മെട്രോ
      2024ൽ 😂13.30

  • @Smkksd
    @Smkksd 3 หลายเดือนก่อน

    ഇന്ന് ഇന്ത്യ എത്രയോ മാറി കഴിഞ്ഞു
    പഴയ വീഡിയോ ഇടുപോൾ അന്നത്തെ വർഷം കൂടി ചേർക്കണം

  • @RakeshRakesh-hs4sx
    @RakeshRakesh-hs4sx 3 หลายเดือนก่อน +2

    2024. Ayi sir

  • @gopakumargopakumar1645
    @gopakumargopakumar1645 3 หลายเดือนก่อน

    ഇത് 12 കൊല്ലം മുമ്പ് ഉള്ള വീഡിയോ ആണ്‌

  • @inrahimibrahim1487
    @inrahimibrahim1487 3 หลายเดือนก่อน +1

    വൃത്തിയില്ലാത്തതാണ് ഏറ്റവും വലിയ വൃത്തി എന്ന് വിശ്വസിക്കുന്ന നമ്മുടെ ഇന്ത്യക്കാർ 😂

  • @BijuKoottunkall
    @BijuKoottunkall 3 หลายเดือนก่อน

    സംസ്കാരം, വിദ്യാഭ്യാസം, ബോധവൽക്കരണം രാജ്യം പുരോഗതിപ്രാപിക്കാൻ ജനങ്ങൾക്കാവിശ്യം. കഴിവുള്ളവരും ഭാവനശാലികളും ആയ ഭരണകർത്താക്കൾ രാജ്യത്തിന് ആവശ്യം

  • @ramachandrant2275
    @ramachandrant2275 3 หลายเดือนก่อน +1

    Q👍🙋👌♥️

  • @mckck338
    @mckck338 3 หลายเดือนก่อน +3

    2015 നു മുൻപ്‌ എടുത്ത വീഡിയൊ ആണൊ 😮😮???ചുരുക്കിപ്പറഞ്ഞാൽ അടിസ്ഥാന വികസനത്തിന്റെ കാര്യത്തിൽ കേരളം ഹൈദ്രാബാദിനേക്കാൾ പതിനൻ ജു വർഷം പിറകിലാണെന്നതാണു സത്യം 😮😮😮
    മലിനീകരണത്തിന്റെ കാര്യത്തിൽ അന്നത്തെ ഹൈദ്രാബാദും ഇന്നത്തെ കേരളവും ഒരു പോലെ ....അന്നത്തെ ഹുസൈൻ സാഗറിന്റെ നിലവാരത്തിലാണു ഇന്നത്തെ കൊച്ചിക്കായൽ ..
    ഇപ്പഴത്തെ ഹൈദ്രാബാദ്‌ എങ്ങനെയാണെന്നും കൂടി അറിയണം ..
    കേരളം പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിലും കാര്യത്തിലും മാലിന്യ നിർമ്മാർജ്ജനത്തിന്റെ കാര്യത്തിലും സൂക്ഷ്മത പാലിച്ചില്ലെങ്കിൽ ഇൻഡ്യയിലെ മറ്റേതു നഗരങ്ങളെയും പോലെ അടുത്ത കാലം കൊണ്ട്‌ ആയിത്തീരും ...

    • @sasikumarv231
      @sasikumarv231 3 หลายเดือนก่อน +1

      അതിനെന്താ... T N സീമയ്ക് വരുമാന തിന് വേണ്ടി എല്ലാ സാധാരണ കാരന്റെ വീട്ടിൽ നിന്നും മാസം 100/ രൂപ പിടിച്ചു പറി ക്കുന്നുണ്ടല്ലോ , ഹരിത കേരളത്തിന്റെ പേരിൽ...

  • @VKR-w8o
    @VKR-w8o 3 หลายเดือนก่อน

    താങ്കൾ പറഞ്ഞത് സത്യമാണ് വൃത്തികേടും ദാരിദ്ര്യവും കള്ളവും ചതിയും മൂല്യമായി കാണുന്ന രാജ്യമാണ് ഇന്ത്യ

  • @SajimonAs-pg3ht
    @SajimonAs-pg3ht 3 หลายเดือนก่อน +1

    ഇന്ത്യൻ നഗരങ്ങൾ കാണുമ്പോൾ എത്ര അരോജകം. പിന്നെ ഭാഗ്യലക്ഷ്മിയെ ആരെങ്കിലും ശ്രദ്ധിച്ചോ.... വിഡിയോയിൽ കാണാം. 😊

  • @gopakumargopakumar1645
    @gopakumargopakumar1645 3 หลายเดือนก่อน

    ഇന്ത്യയെ കുറിച്ചുള്ള ശ്രീ സന്തോഷ് ജോര്‍ജിന്റെ 90% വീഡിയോകളും പത്ത് പന്ത്രണ്ട് വര്‍ഷം പഴക്കം ഉള്ളതാണ്

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 3 หลายเดือนก่อน

    ഹൈദരാബാദ് എപ്പിസോഡ് രണ്ടു പ്രാവശ്യം ആയി പറയുന്നത് കേട്ടു റംസാൻ പ്രമാണിച്ചു എന്ന് അപ്പൊ ഇത് എന്ന് shout ചെയ്തതാണ് ഇപ്പൊ റംസാൻ അല്ലല്ലോ റംസാൻ ഇനി 9 മാസം ഉണ്ട്

  • @ajmalnjr
    @ajmalnjr 3 หลายเดือนก่อน

    Indiayil ethumbo mathram vrthiketta parisaram

  • @majumathew8765
    @majumathew8765 3 หลายเดือนก่อน +2

    രമോജി

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 2 หลายเดือนก่อน

    Budha statue anu

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 3 หลายเดือนก่อน

    Onnugipdkunnvgiallegipadppikunnvgajervidaklmmuzhuvanivrgiafndah

  • @Wikilives2976
    @Wikilives2976 2 หลายเดือนก่อน

    പഴയ videos ഇട്ട് ആളുകളെ പറ്റിക്കുന്നു.

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 3 หลายเดือนก่อน

    Afnorkalumarumvilgudavillaenntevishvasamvishmrakchkate

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 3 หลายเดือนก่อน

    Adyasamgkdlrugunnillakanunnilladamrkunnillaevidevechorumesej

  • @abdulazeezazeez3954
    @abdulazeezazeez3954 3 หลายเดือนก่อน

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu 3 หลายเดือนก่อน +1

    ❤❤