കേരളത്തിലെ ആൺകുട്ടികൾക് പെണ്ണ് ആലോചിക്കുമ്പോൾ പെണ്ണ് കിട്ടുന്നില്ല എന്താ കാരണം??
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- കേരളത്തിലെ ആൺകുട്ടികൾക് പെണ്ണ് ആലോചിക്കുമ്പോൾ പെണ്ണ് കിട്ടുന്നില്ല എന്താ കാരണം??
What is the reason why boys in Kerala don't get girls when they think of them??
extreme malayali
public opinion malayalam
facebook👇
www.facebook.c...
instagram👇
www.instagram....
സമാധാനവും സന്തോഷവുമായിട്ടുള്ള ജീവിതം അത് സ്വീകരിക്കുക വിദ്യാഭ്യാസം കൂടിയിട്ട് തലക്ക് വെളിവില്ലാത്ത രീതിയിൽ വർത്തമാനം പറയുന്ന പെൺകുട്ടികളുമുണ്ട് ആൺകുട്ടികളുമുണ്ട് വിദ്യാഭ്യാസം ഉണ്ടായിട്ട് വിവരമില്ലെങ്കിൽ എന്താണ് കാര്യം. ജീവിതത്തിൽ നമുക്ക് ഒരുപാട് കഷ്ടപ്പെട്ട് എന്തെങ്കിലും ഒക്കെ നേടുമ്പോൾ അതിൽ ഒരു സന്തോഷവും അഭിമാനവും ഉണ്ട്. കഷ്ടപ്പെട്ട് അധ്വാനിച്ച് സ്വന്തം വിവാഹം നടത്തുക വിവാഹ ബന്ധത്തിലെ പങ്കാളിയുടെ കുറ്റങ്ങളും കുറവുകളും മനസ്സിലാക്കി പരസ്പരം കളിയാക്കാതെ മറ്റുള്ളവരുടെ മുൻപിൽ താഴ്‌ത്തി കെട്ടാതെ നന്നായി ജീവിക്കുക. ഈശ്വരവിശ്വാസത്തോടെ ജീവിക്കാൻ പഠിക്കുക ഒന്നിലും മതിമറന്ന് ജീവിക്കാതിരിക്കുക മാതാപിതാക്കളെ നന്നായിനോക്കുക അവരുടെ വയ്യായ്കയിൽ അവരെ മനസ്സിലാക്കുക നിയന്ത്രിക്കേണ്ട സമയത്ത് മാതാപിതാക്കളെയാണെങ്കിലും ഭാര്യയേയും നിയന്ത്രിച്ച് കുടുംബം നല്ല രീതിയിൽ കൊണ്ട് പോകുക ദൈവവിശ്വാസം ഉണ്ടെങ്കിലേ എന്ത് കാര്യത്തിലും നമുക്ക് ആത്മവിശ്വാസം ഉണ്ടാകു താൻ പാതി ദൈവം പാതി'ചീത്ത കൂട്ടുകെട്ടുകൾ മാറ്റി നിർത്തുക ജീവിതത്തിൽ ഒത്തിരി നല്ല മനുഷ്യരുടെ ജീവിതം പ്രചോദനമാക്കുക. നല്ല ബന്ധങ്ങൾ ഒത്തിരി ജീവിതത്തിൽ വേണം. എപ്പോഴും എല്ലായിടത്തും പുഞ്ചിരിതൂകുന്ന മുഖത്തോടെ സംസാരിക്കുക മറ്റുള്ളവരുടെ വാക്കുകൾ കേട്ട് mind down ആക്കാതിരിക്കുക എപ്പോഴും positive ആയി ചിന്തിക്കാൻ പഠിക്കുക ആവശ്യമില്ലാത്ത Negative mind മാറ്റുക സ്വന്തമായി ഒരു ആത്മവിശ്വാസത്തോടെ ഇറങ്ങി തിരിക്കുക എല്ലാം ശരിയാകും എന്ന ശുഭപ്രതീക്ഷയോടെ അതിനായി പരിശ്രമിച്ചു കൊണ്ടേയിരിക്കുക കുടുംബ ബന്ധങ്ങൾ സഹോദരങ്ങൾ എല്ലാവരേം സ്നേഹിച്ച് അവരുടെ പോരായ്മകൾ മനസ്സിലാക്കി സംസാരിക്കേണ്ട കാര്യങ്ങൾ സംസാരിക്കേണ്ട സമയത്ത് തുറന്ന് സംസാരിച്ച് എല്ലാവരേം കൂട്ടി ചേർത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോവുക എല്ലാത്തിനും ആത്മവിശ്വാസം വേണം. ദൈവത്തെ മുറുകെ പിടിക്കുക
Government joli ആണ് ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ആവശ്യം,അതുകൊണ്ടാണ് അവർ athillatvare കല്യാണം കഴിക്കാത്തത് എന്നൊക്കെ ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട്...കൂടെ പഠിച്ച ഫ്രണ്ട്സ് എൻ്റെ അനുഭവം വച്ച് പറയുവാണ് ...ഒരു ചേച്ചി പിജി വരെ പഠിച്ചു..ഒരു പ്രേമം ഉണ്ടായിരുന്നു..അന്യജാതിക്കാരൻ ആയത് കൊണ്ട് അത് ബന്ധുക്കളും വീട്ടുകാരും കൂടി വലിയ പ്രശ്നം ആക്കി ആയ ചേച്ചിയെ നാണം കെടുത്തി പേരുദോഷം വരെ എത്തിച്ചു..അവസാനം സൊന്തം ജാതിയിൽ ഉള്ള ഒരു ഓട്ടോ ഡ്രൈവർ നി കെട്ടികൊടുത്ത്..അതിൻ്റെ പിറ്റേന്ന് മുതൽ ആയ ചേച്ചിക്ക് കഷ്ടകാലം ..ഭർത്താവ് കുടിച്ചോണ്ട് വന്ന് ഇടിക്കും..പിന്നെ റബ്ബർ പാൽ എടുത്തു കൊണ്ട് വന്ന് ഷീറ്റ് ഒഴിച്ച് അത് ഷീറ്റ് അടിച്ച് ഉണക്കി ഭർത്താവിൻ്റെ മുന്നിൽ കൊണ്ട് വയ്ക്കണം,ഇല്ലെങ്കിൽ ഇടി..ആസിഡ് വീഴുന്ന ഷീറ്റ് ഡിഷ് തലയിൽ ചുമന്ന് ആ പിജിക്കാരി ഇപ്പൊ റോഡിൽ കൂടി പോകുന്നത് സ്ഥിരം കാഴ്ചയാണ്..ഇത് വായിക്കുന്നവർ ഷീറ്റ് അടിക്കുന്നതിന് എന്താ കുഴപ്പം എന്ന് ചോദിച്ച് വരും എന്ന് അറിയാം...
എൻ്റെ കൂട്ടുകാരിയെ air hostess ആകാൻ പഠിച്ച കുട്ടിയെ ഒരു ജോലിയും ഇല്ലാത്തവൻ കെട്ടിച്ചു കൊടുത്ത്..കാരണം അവൻ്റെ കുടുംബം നല്ലത് ആണെന്ന് നാട്ടുകാർ എല്ലാം പറഞ്ഞത് കൊണ്ട്..ചെന്നു കേറിയ ദിവസം മുതൽ അവൾക്ക് കഷ്ടകാലം..ഒരു വൃത്തിയും ഇല്ലാത്ത ഒരു അമ്മായി അമ്മയും അമായി അച്ഛനും പിന്നെ നൊരു naathoonum...വർഷങ്ങളായി കഴുകാത്ത തുടയ്ക്കാത gas stow, ടൈൽസ് ഇല് അവിടെവിടെ ആയി അഴുക്ക് കൂന കൂടി ഒട്ടിപ്പിടിച്ച ഇരിക്കുന്ന വീട്..വീടിനു ചുറ്റും കോഴി കാഷ്ഠം .അടുക്കള ക്ക് അകത്ത് വർഷങ്ങളായി കളയാതെ ഇട്ടിരിക്കുന്ന ചിരട്ട,പഴയ ടിന്നുകൾ ,പ്ലാസ്റ്റിക് കവർ ,പൊട്ടിയ പാത്രം പോരാത്തതിന് എല്ലാത്തിൽ നിന്നും ദുർഗന്ധവും..ഇത്തിരി വൃത്തി ഉള്ള വീട്ടിൽ ജീവിച്ച അവൾക്ക് ഇതൊന്നും സഹിക്കാൻ പറ്റാത്തതിനാൽ സൊന്തം ആയി എല്ലാം വൃത്തി ആക്കി ഇടാൻ തുടങ്ങി..എന്നിട്ട് ആവശ്യം ഇല്ലാത്ത plastic ും ടിന്നും എല്ലാം ഹരിത കർമ്മ സേനക്ക് കൊടുക്കാൻ വേണ്ടി വാരി വെളിയിൽ ഇട്ടു..അവൾ ആ വീട്ടിൽ കാല് വച്ചതിനു ശേഷം വയ്യ എന്നും പറഞ്ഞു മുറിക്ക് പുറത്ത് ഇറങ്ങാത്ത അമ്മായി ഓടിവന്ന് എല്ലാം വാരി അടുക്കളയിലെ അടുപ്പിൻ്റെ അടിയിൽ കയറ്റി..തള്ളക്ക് അതെല്ലാം ആവശ്യം ഉണ്ടെന്ന്...endhino എന്തോ..ഒരിക്കൽ പിരീഡ് ആയത് കൊണ്ട് തീരെ വയ്യാതെ ഇരുന്നിട്ടും ഭർത്താവിൻ്റെ തുണി എല്ലാം കഴുകി ഇട്ടിട്ട് ബക്കറ്റിൽ വച്ചിട്ട് കുളിച്ചിട്ട് വിരിക്കം എന്ന് കരുതി കുളിക്കാൻ പോയി..കുളിച്ച് ഇറങ്ങിയപ്പോ വിരിക്കുന്ന കാര്യം മറന്നു പോയി..amaayi അച്ഛൻ ഇത് കണ്ട് അമ്മായി അമ്മയോട് വന്ന് പറഞ്ഞു..അമ്മായി നേരെ മകനോട് പറഞ്ഞു..മകൻ നേരെ ടെറസ്സിൽ കേറി ബക്കറ്റിൽ ഇരുന്ന കഴിക്കിയ തുണി വാരി തറയിൽ എറിഞ്ഞു..ഇത് കണ്ട് അവള് നിങ്ങൾക്ക് അതൊന്ന് വിരിച്ചിട്ടാൽ എന്താ കുഴപ്പം എന്ന് ഭർത്താവിനോട് ചോദിച്ചതിൻ്റെ പേരിൽ വൻ വഴക്കായി അവളെ വീട്ടിൽ നിന്നും അടിച്ചിറക്കി..ഇപ്പൊ divorce നു നടക്കുന്നു..ഒരുമിച്ച് ജീവിച്ചതിൻ്റെ ഇടയിൽ അവൾക്ക് ഒരു തുണി പോലും അവൻ വാങ്ങി കൊടുത്തിട്ടില്ല..അവള് അവൾടെ സാലറിയിൽ നിന്ന് അവന് തുണി അടക്കം എല്ലാം വാങ്ങി കൊടുക്കും..അവസാനം പ്രശ്നം ആയപ്പോ വീട്ടിൽ നിന്ന് ഇറക്കി വിടാൻ നേരത്ത് ജോലിക്ക് പോകാത്തത് ചൂണ്ടികാനിച്ചപ്പോ എൻ്റെ വീടിൻ്റെ മുറ്റത്ത് ചരല് വാരി vittaal ഒരു മാസത്തേക്ക് ജീവിക്കാൻ ഉള്ളത് കിട്ടും..അങ്ങിനെ ഉള്ള വീട്ടിലോട്ട് വരുമ്പോ കാര്യം ആയിട്ട് എന്തെങ്കിലും കൊണ്ട് വരണം ..അതുപോലും കൊണ്ട് വന്നില്ല എന്നൊക്കെ പറഞ്ഞു അപമാനിച്ചു..കൊടുത്ത മുപ്പത്തി അഞ്ചു പവനും കാറും മോൻ്റെ സ്റ്റാറ്റസ് നി cherunnillaann...
കല്യാണം കഴിക്കുമ്പോ പയ്യൻ്റെ വൃത്തി ,വീട്ടുകാരുടെ വൃത്തി,സംസ്കാരം ,വസ്ത്രധാരണം ,പയ്യൻ്റെ ജോലി എല്ലാം നോക്കീട്ട് തന്നെ കെട്ടണം..മിക്കവാറും മകനെ കെട്ടിക്കുന്നത് മകൻ്റെ kaaryangal നോക്കാൻ ഒരു പെണ്ണിനെ വേണം എന്ന പേരിൽ ആണ്..കൂടെ ഒരു അടിമയെ ആണ് അവർ പ്രതീക്ഷിക്കുന്നത്..ഇത് ഇന്നത്തെ കാലത്ത് എല്ലാ പെൺകുട്ടികൾക്കും അറിയാം..ഇതൊക്കെ തന്നെ ആണ് കാരണം ...ഭാര്യയുടെ വാക്കിന് വില കൊടുത്താൽ എല്ലാരും കൂടി അവനെ പെൺ കോന്തൻ ആക്കും..എന്നാൽ പെൺകുട്ടി ശെരിക്കും ആനിൻ്റെ വാക്ക് കേട്ട് ഒരു ആൺകോന്തി ആയി തന്നെ ജീവിക്കണം..അങ്ങിനെ എങ്കിൽ നല്ല പെണ്ണ്..ഇതല്ലേ നാട്ടുനടപ്പ്..ഇന്നത്തെ കാലത്ത് അങ്ങിനെ ആൺകോന്തി ആകാൻ എന്നെ കിട്ടില്ല എന്ന് ഞാൻ അടക്കം ഉള്ള പെൺപിള്ളേർ തീരുമാനിച്ചിട്ടുണ്ട്..അത്രതന്നെ..
ഇതൊന്നും ംഇല്ലെന്ന്ംപറയുന്നില്ല.കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നവർ അദ്യം അടുത്തറിയട്ടേ...പിന്നെ കല്യാണം മാത്രമാണോ പെണ്ണിന് വലിയ പ്രശ്നം സമൂഹത്തിൽ നിന്ന് എന്തൊക്കെ പീഡനങ്ങൾ ഏറ്റ് വാങ്ങുന്നുണ്ട്.നല്ല പയ്യന്മാരും അച്ഛനമ്മമാരും ധാരാളമുണ്ട്.വീട്ടിൽ തന്നെ എല്ലാവർക്കു. ഒരു സ്വഭാവമാണോ
ഇങ്ങനെ ഒക്കെ എഴുതാൻ കൊള്ളാം 😂😂 ചെക്കൻമാർക്ക് ഒടുക്കത്തെ ഡിമാൻഡ് ആണ്. ഒറ്റ മോളെ തിരിഞ്ഞു നടക്കുന്ന ആണുങ്ങൾ ആണ് അധികവും. എല്ലാം ഒറ്റക്ക് കിട്ടുലോ 😂ആർത്തി ടീമുകൾ ആണ്.
@@shantypr392athemtha ottamol?
💯💯💯💯💯
സത്യം എനിക്കും ഒരു മോളുണ്ട് പക്ഷേ അവളെ വിവാഹം കഴിപ്പിച്ച അയക്കണം എന്ന് ആഗ്രഹം എനിക്ക് ഇല്ല അവൾക്ക് വേണമെങ്കിൽ വിവാഹം കഴിക്കാ എന്നാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത് എന്റെ ജീവിതം തന്നെ അനുഭവം
പെണ്ണ് കിട്ടാത്തവർ അനാഥാലയത്തിൽ ചെല്ലട്ടെ educated ആയ കുട്ടികളെ കിട്ടും. അവർക്കു ഒരു ജീവിതവും കിട്ടും.
ചെന്നാലുടൻ കിട്ടും . അവിടെയും പെണ്ണിൻ്റെ പേരിൽ വസ്തുക്കൾ ഒക്കെ എഴുതി വെക്കണം.
ആൺകുട്ടികൾ പറഞ്ഞു പറഞ്ഞു വില കളയുകയാണ്. പരസ്പര ബഹുമാനത്തോടെ ആത്മാർത്ഥതയോടെ ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചു സ്നേഹത്തോടെ ജോലി ചെയ്തു ജീവിച്ചാൽ സുഖമായി നമ്മുടെ നാട്ടിൽ ജീവിക്കാം. ആൺകുട്ടികൾ എല്ലാ ഉത്തരവാദിത്തങ്ങളും പെൺകുട്ടികളെ ഏല്പിക്കുകയും പെൺകുട്ടികൾ തിരിച്ചും അങ്ങനെ ചെയ്താൽ ജീവിതം ശരിയാവില്ല. വിവാഹം ഒരു കൂട്ടുത്തരവാദിത്തമാണ്.
First paranja chettan💯💯💯💯💯
ആദ്യം പറഞ്ഞ മോൻ പറഞ്ഞതാണ് correct ആൺ കുട്ടികൾ വിദ്യാഭ്യാസപരമായി വളരെ പിന്നോട്ടാണ്
എന്തുകൊണ്ടാണ് അങ്ങനെ എന്നറിയാമോ ആൺകുട്ടികൾക്ക് നേരത്തെ കുടുംബത്തിലെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നേക്കാം പെൺകുട്ടി എവിടെയാ കുടുംബത്തിലെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് അച്ഛൻറെ യോ സഹോദരൻറെ സഹായത്തോടെ പെൺകുട്ടി പഠിച്ചു പഠിച്ച് അങ്ങ് പോകും പഠിച്ചു എന്ന് കരുതി സർക്കാർ ജോലി കിട്ടുന്നുമില്ല പ്രൈവറ്റ് ജോലി പതിനയ്യായിരം രൂപയ്ക്ക് കിട്ടും
@@USHAPR-t8v എല്ലാ കുടുംബത്തിലെയും ആൺകുട്ടികൾ നേരത്തെ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?? സാഹചര്യം ഇല്ലാത്തവർ അല്ലെ പഠിക്കാത്തത്,ഉള്ളവരോ??ഇനി എല്ലാ പെൺകുട്ടികൾക്കും അച്ഛന്റെയും സഹോദരങ്ങളുടെയും സഹായം ഉണ്ടാകുമോ?? കുടുബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അച്ഛനും സഹോദരനും ഇല്ലാത്ത പെൺകുട്ടികളും ഉണ്ട് എന്നോർക്കണം, അപ്പോൾ പിന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം അവർ തന്നെ ഏറ്റെടുക്കണം, പഠിക്കാത്ത ആൺകുട്ടികൾ പഠിക്കാത്ത പെൺകുട്ടികളെ കെട്ടുക, അല്ലാതെ പഠിച്ച പെൺകുട്ടികളെ തന്നെ പഠിക്കാത്ത ആൺകുട്ടികൾക്ക് കെട്ടണം എന്നു നിർബന്ധം പിടിച്ചിട്ടു ഒരു കാര്യവും ഇല്ല,
ചിലർക്കൊക്കെ ഓക്കേ ആവണമെങ്കിൽ ആ പയ്യന് സ്വന്തമായി വീട് വേണം, അച്ഛനമ്മ കൂടെ ഉണ്ടാവാൻ പാടില്ല, എന്നുവച്ചാൽ അമ്മായി പ്രശ്നം വരും എന്ന് വിചാരിച്ച്, അമ്മ ഉണ്ടെങ്കിൽ ആ വീട്ടിലേക്ക് ഞാനില്ല എന്ന് പറയും. പിന്നെ ഒറ്റ മോൻ മാത്രം ആവാൻ പാടുള്ളൂ, കൂടപ്പിറപ്പ് ഉണ്ടെങ്കിൽ എസ് പറയില്ല. ആ മകൾക്ക് അവളുടെ അച്ഛൻ അമ്മ എത്ര പ്രാധാന്യം ഉള്ളവരാണോ, അതേപോലെ അല്ലേ ആ ചെക്കനും. അതുപോലെ എൻറെ ഒരു സുഹൃത്ത് കല്യാണം കഴിച്ചു, ഇപ്പോ പ്രശ്നം എന്തെന്ന് വച്ചാൽ ഒറ്റ മോൻ ആയാൽ, അവർക്ക് സ്വകാര്യമായി ഇരിക്കാൻ പറ്റില്ല. സ്വകാര്യമായി വർത്തമാനം പറയാൻ പറ്റില്ല. ഇടയ്ക്കിടയ്ക്ക് അമ്മ വിളിക്കും. ഞങ്ങൾ സംസാരിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമില്ല, മകനിൽ നിന്ന് മരുമകളെ അകറ്റി നിർത്താനാണ് വിളിക്കുന്നത്, ഒന്നുമില്ലെങ്കിലും മോനേ, ഒന്ന് ഓടി വായോ...വല്ലാത്ത നടുവേദന വല്ലാത്ത പുറംവേദന എന്നൊക്കെ വിളിക്കും. ഇവർക്ക് എവിടെയെങ്കിലും സിനിമ പോകാനോ, വീട് മാറാനോ പറ്റുമോ. ഇത്രയൊക്കെ പാട് പെടുന്നുണ്ടെങ്കിൽ , നിങ്ങൾക്ക് വേറെ വീട് വാടകയ്ക്ക് സ്വന്തമായോ ഉണ്ടാക്കി അങ്ങോട്ടു മാറി കൂടെ എന്ന് പറഞ്ഞപ്പോൾ ഏട്ടന് ഒറ്റ മോനാണ്. ഞങ്ങൾ അമ്മയെ എവിടെ കൊണ്ടാകും? കൂടപ്പിറപ്പ് ഉണ്ടായിരുന്നെങ്കിൽ, അവർ നോക്കുമായിരുന്നു അല്ലേ? പണമോ ജോലിയോ മാത്രമല്ല അതിനിടയ്ക്ക് ഇങ്ങനെയുള്ള കുറച്ച് കാര്യങ്ങൾ പെൺകുട്ടികൾ ഉന്നയിക്കും..
Yes
സ്വന്തമായി വീട് ഉണ്ടായിട്ടും വീട് പൂട്ടി 2 കൊല്ലമായി ദീപിൽ ജോലിചെയ്യുന്നു ആകെ ഉള്ള കുറവ് ഗവണ്മെന്റ് ജോലി ഇല്ല 🤗അതാണ് കാരണം
ഞങ്ങളുടെ നാട്ടിൽ പെൺകുട്ടികൾ എല്ലാം കല്യാണം കഴിച്ചു പോകുന്നുണ്ടല്ലോ??? ഒരാളും ഗവണ്മെന്റ് ജോലി വേണെന്ന് വാശി പിടിക്കുന്നുമില്ല. സാധരണകാരെ യാണ് കല്യാണം കഴിക്കുന്നത്.. അല്ലെങ്കിൽ തന്നെ എവിടെയിരിക്കുന്നു ഇതിമാത്രം ഗവണ്മെന്റ് ജോലിക്കാർ 😂 ആണുങ്ങൾ കൂടുതൽ ആണ്. പെണ്ണുങ്ങൾ കുറവും. പിന്നെ ആണുങ്ങൾക്ക് എല്ലാം തികഞ്ഞ പെണ്ണിനെ തന്നെ വേണം. പഠിപ്പ്, നല്ല ജോലി, എല്ലാം നോക്കുന്നു. നിസാര കാരണം പറഞ്ഞു വരെ പെൺകുട്ടിയെ വേണ്ടെന്ന് വെക്കുന്നു. അതായത് പെൺകുട്ടിക്കു നല്ല കാശ് ഒറ്റ മോൾ അത്യാവശ്യം കളർ ഉണ്ട് കാണാൻ നല്ല കുട്ടി എന്നിട്ടും കളർ കുറവ് എന്ന് പറഞ്ഞു ഒഴിഞ്ഞു പോയി 😢
Eadh anu satyam 😅💯
Sthalam paranjal kuttykku oru jeevitham kodukkarnnu
@@joyealjoy912 🤣🤣😂
,@@jasmind7066💯💯💯💯
കുഞ്ഞ് പിള്ളേരോട് ചോദിക്കാതെ 30+ unmarried ആൾക്കാരോട് ചോദിക്കു 😮
ശകാരങ്ങളും കുത്തു വാക്കുകളും അധ്വാന കൂടുതലും എന്നാലും തൃപ്തി വരാത്ത ഒരു ഒരു ജയിൽ ജീവിതം
Sathyam
Ethra boys girlsnte athram qualified aanu ?
Youth festival okke nokkiyal avideyum aanpillerude participation kuravu. Exam results paperil varumbolum angane thanne.
Bikeum kayari reelsum eduthum uzhappathe Patti show kurachu nere chowwe jeevichal kurachu perkkenkilum better prospects undavum.
ipo insta il pennpilleralle reels ayi nadakunne...😆aanpiller bike il karangunna kaalam okke kazhinju
@ahammed_suhail_ padicho business cheytho rekhshapedan nokkiyal payyanmarkku kollaam.
പിന്നെ ഞാൻ ഒരു തബലിസ്റ്റ് കൂടി ആണ് ഗാനമേള മെഗാ ഷോയിൽ ഒക്കെ വായിക്കുന്ന പിന്നെ അതിന്റെ വരുമാനവും ഉണ്ട് അത് തന്നെ എനിക്ക് ധാരാളം കെട്ടുന്ന ആളുടെ ആഗ്രഹം അനുസരിച്ചു അവളെ നല്ല രീതിയിൽ പൊന്ന് പോലെ നോക്കാൻ 😭❤️❤️❤️
നിന്റെ തബല.... ഓടെടാ
ഒരുപാടു അമ്മമാരുടെ കണ്ണീർ ഈ ഭൂമിയിൽ തളം കെട്ടി നിൽക്കുന്നു. അച്ഛൻ മാർ ഉള്ള് പുകയുന്നത് പുറത്ത് കാട്ടില്ല. കെട്ടാത്ത ചെക്കനും പെറാത്ത പെണ്ണും ഉണ്ടാവും ദൈവത്തിന്റെ പ്രതികാരമിത്.
Ende ulla daivama nigaludea
കല്ല്യാണ വേഷത്തിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഓരോ പെൺകുട്ടിയുടെയും മുഖം കാണുമ്പോൾ എന്തോ ഒരു സങ്കടമാണ്..ഒരുപാട് പ്രതീക്ഷയും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ള ഒരു കുട്ടി..അറിയാത്ത ഏതോ ഓരാളോടൊപ്പോം ജീവിക്കാൻ പോകുന്നു.. ഏതോ അമ്മയെയും അച്ഛനെയും സേവിക്കാൻ...അവരുടെ കോംപ്ലക്സ് ഉം possessiveness um aa kutteede mele അടിച്ചേൽപ്പിക്കുന്നു...എന്ത് വൃത്തികെട്ട ജീവിതം ആണ് ല്ലേ..very bad..പെൺകുട്ടികളെ വെറുതെ കല്ല്യാണം കഴിക്കേണ്ട..ആയ നേരം കൊണ്ട് പഠിച്ച് ജോലി vedichu അടിച്ചു പൊളിച്ചു ജീവിക്ക്..ഇനി കെട്ടുവനെൽ ആയ ആൾ ആൻഡ് ഹിസ് ഫാമിലി back ground നല്ലതാണ് എന്ന് ഉറപ്പു varutheettu മാത്രേ കെട്ടവൂ...k നിങ്ങൾക്ക് കല്ല്യാണം കഴിച്ച എത് പെണ്ണിനോട് ചോദിച്ചാലും ഒരു കാര്യം മനസ്സിലാകും.. അവർ അവരുടെ വ്യക്തിത്വം നഷ്ടപ്പെട്ട് മറ്റുള്ളവരുടെ മുന്നിൽ സ്വന്തം സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി പുറമെ ചിരിച്ചു നടക്കുവാണ്... എല്ലാവരും ഇത് പോലെ അല്ല..അതിൽ നല്ല ജീവിതം കിട്ടിയവരും ഉണ്ട്..പക്ഷെ ഭൂരിഭാഗവും ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്
Paad pett enthina kettunne.
Sahajeevikalod respect undavanam swayam respect venam evideyum jeevikam.
Correct. Ende lifum poyi 😞
ഇതിലൊക്കെ മാറ്റം വരണം. പെണ്ണുകെട്ടിയാൽ, അവരെ വീടിനടുത്തുള്ള ഒരു സ്ഥലം വാങ്ങി അവിടെ ജീവിക്കുക, അല്ലെങ്കിൽ പെണ്ണിൻറെ വീട്ടിൽ തന്നെ വസിക്കുക. പെണ്ണിന് എപ്പോഴും തൻറെ അച്ഛൻ അമ്മയെ കാണാം. ഭർത്താവിന് തൻറെ ജോലിക്കും പോകാം. തൻറെ അച്ഛനും അമ്മയ്ക്കൊപ്പം കുറച്ചുനാൾ കഴിഞ്ഞ് വരാം. ആർക്കും വിഷമമില്ല. എൻറെ സുഹൃത്തിന് ഒരു ആലോചന വന്നു, പെണ്ണ് തരാം, പക്ഷേ ആ ചെക്കൻ അവിടെ ആ വീട്ടിൽ താമസിക്കണം. ചെക്കൻ നിരസിച്ചില്ലെ? ആ വിവാഹത്തിന് തയ്യാറായില്ല
@@prasadvideos1618🤦🏻♂️
തലശ്ശേരി, കണ്ണൂർ ഭാഗത്തു പെണ്ണിന്റെ വീട്ടിൽ ആണ് നിൽക്കാർ @@prasadvideos1618
👆പെണ്ണ് കിട്ടും, വിശുദ്ധി പാലിക്കണം എന്ന് മാത്രം.
ഇല്ലെങ്കിൽ 3ദിവസം കഴിഞ്ഞാൽ പിണങ്ങും. പെണ്ണ് case കൊടുക്കും, കുടുംബം വഴിയാധാരമാവും.
പെൺകുട്ടികളുടെ വീട്ടുകാരോ പെൺകുട്ടിയോ ഗവണ്മെന്റ് ജോലിയോ വിശേഷം ഒന്നും ഒരിക്കലും demand വെക്കരുത് കാരണം കാലം ഇതിനുള്ള മറുപടി റിട്ടേൺ നിങ്ങൾക്ക് തരും അത് സൂക്ഷിച്ചു മുൻപോട്ട് പോകുവാ സ്നേഹവും ജീവിക്കാൻ പറ്റുന്ന ചുറ്റുപാടും ഉണ്ടെങ്കിൽ മാത്രം കൊടുക്കുക സ്വന്തം മോളെ അവർ നിങ്ങളുടെ മകളെ പോന്നു പോലെ അവളുടെ ഇഷ്ട്ടങ്ങൾ മനസിലാക്കി നോക്കിക്കോളും ❤️❤️❤️❤️😭
എന്റ കസിൻ 50പണ്ണിനെ പോയി കണ്ടു നല്ല സുന്ദരി ആവണം. അവൻ എല്ലാം തകഞ്ഞവനും അല്ല. പിന്നെ ആർക്കാ കുറ്റം 😢😢😢
Nthe chettanum angane aarnn 😂 but last oru Pennine kitti
ഞാൻ ഇപ്പൊ കോഴിക്കോട് ഒളവന എന്ന് പറയുന്ന സ്ഥലത്ത് ഒരു പെൺകുട്ടിയുടെ വീട്ടിലേക്ക് വിളിച്ചിരുന്നു എന്റെ വീട്ടിൽ നിന്ന് ആ concerned പെൺകുട്ടിയുടെ അമ്മ ആണ് എടുത്തത് പക്ഷെ അവർക്ക് എന്റെ നാട് കാസറഗോഡ് ക്ക് വിടാൻ താല്പര്യം ഇല്ല പിന്നെ ഗവണ്മെന്റ് ജോലിയും വേണം എന്ന് എല്ലാവരും ഒന്ന് മനസിലാക്കണം ഇപ്പൊ എല്ലാവർക്കും ഗവണ്മെന്റ് ജോലി കിട്ടുന്നില്ല എനിക്ക് സ്ഥിരം പ്രൈവറ്റ് ജോലി ആണ് ഒരു ഫാമിലിയെ പോലെ ആണ് എന്റെ സ്ഥാപനം ഇനി ഗവണ്മെന്റ് ജോലി നഷ്ടപ്പെട്ടാലും ഒരിക്കലും എനിക്ക് എന്റെ പ്രൈവറ്റ് ജോലി നഷ്ടപ്പെടൂല 😭❤️❤️
അതെ.. കാസർകോട് ജില്ലയുടെ മേൽ മാത്രമേയുള്ളൂ ഈ അവഗണന. എല്ലാത്തിലും..ഇവിടുന്ന് പെണ്ണ് ആലോചിക്കാം, പക്ഷേ മറ്റു ജില്ലകളിൽ നിന്ന് ഒരു കാസർഗോഡ് കാരന് പെണ്ണ് ആലോചിക്കാൻ പാടില്ല. തരില്ല എന്നേ പറയുള്ളൂ. കേരളത്തിലെ അങ്ങേയറ്റത്തെ ജില്ല ആയിട്ടുപോലും, കാസറഗോഡിനെ മോശമായി കാണരുത്. കുറച്ചുകൂടി ബെറ്റർ ആവുന്നുണ്ട്. പി എസ് സി മുമ്പത്തേക്കാളും കൂടുതൽ ആൾക്കാരും എഴുതുന്നുണ്ട്. പുതിയ പുതിയ പ്രോജക്ടുകൾ വരുന്നുണ്ട്. പക്ഷേ ഇപ്പോഴും അവരെ മനസ്സിൽ വികസനം ഇല്ലാതെ ജില്ലയായി തന്നെയാണ് , അത് മാറണം. മാറിയില്ലെങ്കിലും ഒന്നുമില്ല, ജീവിക്കാൻ കൂടെ ഒരാൾ ഉണ്ടാവണം എന്നൊന്നുമില്ല. നല്ല ശമ്പളം കിട്ടിയാൽ നമ്മളെ തേടി അവർ തന്നെ വരും അല്ലെങ്കിൽ യോഗ്യമായ ആള് വന്നുചേരും എന്ന് വിശ്വസിച്ചാൽ മതി. എല്ലാം സെറ്റ് ആകും. പിന്നെ പ്രത്യേകിച്ച് പറയാനുള്ളത്, ഒത്തൊരുമ യാണ്. അടുത്തടുത്ത വീടുകൾ ആകുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും സഹകരിക്കുന്നവരാണ്. എൻറെ സുഹൃത്തുക്കളുണ്ട്, പാലക്കാട് മലപ്പുറം ഒക്കെ. അവരോട് ഇതേപോലെ അന്വേഷിച്ചപ്പോൾ, അവർ പറയുകയാ എനിക്ക് ഈ നാട്ടുകാരെ ആരെ അറിയില്ല എന്ന്. സ്വന്തം നാട് ആയിട്ട്, അടുത്തുള്ള വീടുകളോ, അടുത്തുള്ള ടൗണിലുള്ള വീടുകളോ ആൾക്കാരുമായി ഒട്ടും പരിചയമില്ല..
മുമ്പ് കഞ്ഞി മയക്കുമരുന്നും എംഡിഎമ്മും മദ്യപാനവും ഒക്കെ നിർത്തലാക്കാൻ പറ എന്നാലല്ലേ പെൺകുട്ടികൾ ആൺകുട്ടികളും ആയിട്ട് കല്യാണത്തിന് സമ്മതിക്കൂല എല്ലാം മയക്കുമരുന്ന് ആയതു കാരണം പെൺകുട്ടികളെ കല്യാണം കഴിച്ചു കൊണ്ടുപോകുമ്പോൾ ചുമ്മാതെ കൊണ്ട് പോയി ശ്രീധരത്തെ ചൊല്ലി തൂക്കിക്കൊല്ലലും ഒക്കെയല്ലേ അതുകൊണ്ടാണ് പെൺകുട്ടികൾ ഭയക്കുന്നത്
🙄aduthide aided school il ninn pidichath pennkuttikale kayil ninnan...mdma
നല്ല ബന്ധം വന്നാൽ കെട്ടുക. അല്ലേൽ ജീവിതകാലം മുഴുവൻ ഒരാളിൽ തന്നെ ഇരുന്നിട്ട് കാര്യം ഇല്ല.
Photographer payyan paranja correct anu
ഇങ്ങനെയും തള്ളരുത് ബ്രോ.😂
നിങ്ങൾ പറയുന്നത് നാട്ടിലെ പെണ്ണുങ്ങളെല്ലാം സർക്കാർ ജോലി ഉള്ളവരെയാണ് കെട്ടുന്നത് എന്നാണോ?
ഇതിനും മാത്രം ഏതു നാട്ടിലെ ആണുങ്ങൾക്കാണ് ഇത്രമാത്രം സർക്കാർ ജോലി ഉള്ളത്...
പെണ്ണ് കിട്ടാത്തത്തിനു വേറെ പല കാരണങ്ങളും ഉണ്ട്.. ചുമ്മാ സർക്കാർ ജോലിയെ പഴിക്കണ്ട..
നമ്മുടെയൊക്കെ നാട്ടിൽ ഉള്ള മിക്ക പെൺകുട്ടികളും കെട്ടിപ്പോയി. അവരാരും സർക്കാർ ജോലിക്കാരെ അല്ലാ കെട്ടിയതു.
ആകപ്പാടെ ഒന്നോ രണ്ടോ പേരാണ് govt ശമ്പളം വാങ്ങുന്ന ആണുങ്ങൾ പലനാട്ടിലും ഉള്ളു.
അത് ആർമി ക്കാരാണ്.. അല്ലാതെ govt ജോലി ഉള്ളവർ വളരെ വിരളമാണ്.
എന്നുകരുതി നാട്ടിലെ പെണ്ണുങ്ങളെല്ലാം മുറയ്ക്കു കെട്ടുന്നത് കാണാനുണ്ട്...
ചുമ്മാ വല്ലതും പറഞ്ഞു ഇരിക്കാം. അത്രെ ഉള്ളു
ആൺകുട്ടികളെ നിങ്ങളും തീരുമാനിക്കൂ വിവാഹമേ വേണ്ട എന്ന് അപ്പൊ പെണ്ണുങ്ങളുടെ ഡിമാൻഡ് കുറയും
Pennugalum kettathe jeevikum mr.... oxygen onnumallalo marriage...🫤
@@aleenaraju4006athee well said🎉💪
Kazhikyaan food unde .....jeevikyaan oxygen um und ......athukondu kalyanam kazhichallea jeevikyaan patumennu onumilla
ആൺ കുട്ടികൾ തിരിച്ചു ചോദിക്കാത്തതുകൊണ്ടാ പെണ്ണിനും വേണം സർക്കാർജോലി അവിടെ തീരും ആ പ്രശ്നം
ഇപ്പോ ചെറുക്കനാണ് ഏറെ ഡിമാൻഡ് .എല്ലാരും പറയുമ്പോ പെണ്ണിനാണ് ഡിമാൻഡ്സ് അത്കൊണ്ട് പെന്കിട്ടിനില്ലെന്ന്.ഇവരുടെ ഡിമാൻഡ് ഉം കാഴ്ചപാടും ഒക്കെ ആണ് പെണ്ണുകിട്ടത്തെ എല്ലാർക്കും വെളുത്ത മെലിഞ്ഞ പെണ്ണിനെ ആണു വേണ്ടത് അല്ലാതെ ലോജിക് പറയുന്ന പോലെ നല്ലമനസ്സ് നല്ല കുട്ടി ഇതൊന്നും അല്ല അതെല്ലാം പറയുമ്പോ പറയുന്നു അത്രോളു.ചുരുക്കം ചിലർ മാത്രം ഉണ്ടാകും .7 വർഷമായി എന്റെ ഫ്രണ്ട് നു marriage നോക്കുന്നു she is Post graduate and financially backward എല്ലാവർക്കും ഡിമാൻഡ് ആണ്.
ആണ് ഡിമാൻഡ് വെക്കാൻ തൊടങ്ങിയാൽ കഴിഞ്ഞു 😂പെണ്ണുങ്ങൾക് വിട്ടിൽ നികുന്നതിന് ഒരു പരുതി ഉണ്ട് അത് കഴിഞ്ഞ വിട്ടുക്കാർ തന്നെ പറഞു തൊടങ്ങും
പെണ്ണിന്റെ ഡിമാൻഡ്‌സ് എന്താ? ഞാനും പെണ്ണ് നോക്കുന്നുന്നുണ്ട്
Ningal randu perudeyum details ayakkamo. Enikku krishi pani aanu + photography
Njan ok anu ..demand onnum illa😌
Ithoke vayik varunnath paraya
ഈ പറയുന്നത് കേട്ടാൽ തോ ന്നും ചെറുക്കാനും വീട്ടുകാർക്കും ഒരു demand um ഇല്ലാന്ന് 😅😅😅 എന്നെ പെണ്ണ് കാണാൻ വന്ന ഒരുത്തൻ്റെ അച്ഛൻ എൻ്റെ വീടിൻ്റെ friend il ഒരു കുളം ഉണ്ട് അത് കണ്ടിട്ട് ഇതും നിങ്ങളുടെ ആണൊന്നു ചോദിച്ചു പറമ്പ് വരെ ചുറ്റി കണ്ടിട്ടാണ് അവർ പോയത് 😂😂😂😂😂
Athe athe.. വിവരം വെച്ചു 🔥🔥🔥🔥🔥🔥🔥🔥.. High standards.. 😌
Myr annu
കേരളത്തിലെ girls ന് ഇങ്ങനെ ഒരു issue ഇല്ല. അതിന് example korea യില് boys ന് girls നേ കിട്ടാൻ ഇല്ല എന്ന് കുറെ malayalam news വന്നു athintte comment box നോക്കിയാൽ മതി. 100 il അധികം മലയാളീ girls ആണ് ഞാൻ korean boys നെ കെട്ടാൻ ready ആണ് എന്ന് പറയുന്നത്. എന്നാല് അതെ സമയം indian boys tte കാര്യം വരുമ്പോൾ ആണ് അവർ no പറയുന്നത്
Anumol ninod endhu payyan adi no paranje.. Ne thallale
🤣🤣korean boys nu okke indians ne kanunnathe arappa... you black people enn paranju indian ne korea il ninn oodikunnd
2 വട്ടം വിവാഹം കഴിഞ്ഞ് ഒഴിവാക്കിയ വർക്കും വേണം ഗവൺമെന്റ് ജോലി. . വിവാഹം കഴിഞ്ഞ് ഒഴിവാക്കിയ കുട്ടി കൾ ഉള്ള വർക്കും വേണം ഗവൺമെന്റ് ജോലി ഡിമാന്റ് എന്നാലും കുറയില്ല ഇപ്പോള് ഉള്ള സ്ത്രീ കൾക്ക്.
Penkutty kal kettikan samadikatdkondano.abroad job Ulla girls oke mrg ne ready avatd kondayrikum eg:bsc nurse oke
Bsc nurses almost abroad pokan ishtamullavar aanu apol avr settle aayathiny sheshame mrge nu sammadhiku
Sathyama broo enikku Nalla job und. Nalla salaryum. Ithuvare girlfriend onnumundayittilla but pennukittanilla ippo 28 age ayi.
Enthaan job?? Ethra salary ond??
@@swordoffirekl Njan oil and gas field maintenance technician anu bro
Athu jillakkarana?
എങ്ങനെയെന്ന് വല്ലാതെ വളരെ സ്നേഹത്തോടെ മരുമകളെ കാണുന്ന കുടുംബം ഉണ്ട് കേട്ടോ നല്ല ഒന്നും കാണാൻ ഇവർക്ക് അവിടെ ആൾക്കാർക്ക് കാണില്ല
Anugalkk valiya demand aan.avarkk nalla bhangiyulla velutha pennine venam.ennitt pennu kittunnilla ennulla parachilum.
ente veettil 3 years nte ullil 40+ alkkarengilum enne pennu kaanaan vannittundavum.
2 govt jolukkarum.bakki ullavar satha jolikkarum.avarkkonnum enne isttapettilla.kure kazhunjittaan enikk groom ine kittiyath.
Epozhathe girls chinthikkanam 30-40age rangil ullavar annu demand aaakiyathu kondaaanu pora niranhu nilkkunnath.eni oru 10 year kazhinhaaal middle age ilekkum yethum.pinna yenthanaa demand vekkunnathum.
Enikku kalyanam nadannathu 32 vayasila, enikku permanent joli undayirunnu. Pakshe njan karupayirunnathu kondu aarum accept cheythilla. Matrimonial il 100 kanakinu rejection face cheythu. Cherukkan marude demand bhayankarama.
ഡിമാൻഡ് എടുത്ത് അവിടെ നിൽക്കട്ടെ ആൺകുട്ടികളും വിവാഹം കഴിക്കുന്നില്ല എന്ന് തീരുമാനിക്കും അങ്ങനെയും മനുഷ്യവംശം നിന്ന് പോട്ടെ കുടുംബം എന്നത് ആണിനും പെണ്ണിനും ഒരുപോലെ വേണ്ടതല്ലേ കുട്ടി ജനിച്ച അത് വളർന്ന് കഴിയുമ്പോൾ അമ്മയ്ക്കാണ് ഏറ്റവും കൂടുതൽ ഗുണം ഉണ്ടാവുക അത് ഓരോ പെണ്ണും സൗകര്യമുണ്ട് മനസ്സിലാക്കട്ടെ അവരവരുടെ യോഗ്യതയ്ക്ക് അനുസരിച്ച് ഇഷ്ടമുണ്ട് പെൺകുട്ടികൾ വിവാഹം കഴിച്ചാൽ മതി സർക്കാർ ജോലി ഇല്ലാത്ത പെൺകുട്ടികളും ഒരുപാട് പഠിച്ചു എന്നതിൻറെ പേരിൽ സർക്കാർ ജോലിക്കാരൻ വേണം എന്ന് പറഞ്ഞു വാശി പിടിക്കുക ഈ സർക്കാർ ജോലി കിട്ടിയ ആൺകുട്ടി സർക്കാർ ജോലിയുള്ള പെൺകുട്ടിയെ അല്ലേ കല്യാണം കഴിക്കൂ ഇതൊക്കെ ആര് മനസ്സിലാക്കാനാണ് സർക്കാർ ജോലിക്കാരൻ വരട്ടെ കാത്തിരുന്ന് മടക്കണം
Change the malayalees mindset
പെണ്ണിന് പ്രേമം മൂത്താൽ ഏത് കഞ്ചാവ്നയും M D M നയും ഏത് ഉലക്കണ്ട മൂടും പറ്റും
💯
ആ പറഞ്ഞത് 100% സത്യം 💯
ശരിയാണ്.
Age 30+ girls kure undu.Atu kudunnu.Ipozhum valya demand oke vachu nilkunnu.Aanine kitatha penungl innyulla kalam agne akananu sadyta😌
@@aneeshkk2141 so? 30 plus aya ntha prblm 18 years le kettit life secure akan patatha orupad alkar und. 30 kazhinjalum financial stability undeki that's better.
@Aswathyn3 Njn udeshichatu atalla.Girls waiting game high demands oke vachu.Igne etra naal wait cheyum.
എന്നിട്ട് കല്യാണങ്ങൾ മുറ പോലെ നടക്കുന്നുണ്ടല്ലോ ബ്രോ..
അതാണ് സത്യം. എല്ലാരും കല്യാണം കഴിക്കുന്നുണ്ട്.കുറെ പൊട്ടന്മാർ കുണാ കുണന്നു ചുമ്മാ പറയുന്നു
Satyam
@@shantypr392adhum penn kittand prayam tikanj poyavan maru anu 😂adh vishvasikan cheruppakarum
Muslims nte idayil kalyanam okke nalla pole nadaknund...other caste ile aan preshnam
വിദ്യാഭ്യാസ വായ്പ തിരിച്ചു പിടിക്കാൻ വേണ്ടി ബാങ്കുകൾ ശ്രമിച്ചാൽ ഇതൊരു പരിധിവരെ അവസാനിക്കുന്നതാണ്
Really?
സത്യം ആണ് എന്നാലും ബലി ആകുന്നത് ആങ്ങള ആണ് 😂
പവിത്രമായ ഒന്നല്ല വിവാഹം അല്ലെങ്കിൽ പ്രണയം സുഹൃത്തുക്കൾ വന്നുപോകുന്നതുപോലെ മാത്രമുള്ള ഒരു സാധാരണ പ്രക്രിയ മാത്രമാണെന്നും അതിനാൽ തന്നെ മാനസികമായ പരിഗണനയും വിശ്വാസവും ഒരു പരിധിക്കപ്പുറം അതിൽ വച്ചുപുലർത്തരുതെന്ന കാര്യം ആൺകുട്ടികളെ പറഞ്ഞു ബോധിപ്പിക്കേണ്ട ആവശ്യമാണ് , കാരണം വിവാഹജീവിതത്തിനു ഏറ്റവും ആയുസ്സു കുറവുള്ള വിഭാഗമായി മാറിയിരിക്കുന്നത് ഇന്ന്ഇ മലയാളികൾ ആണ് . കേരളത്തിൽ സ്ത്രീകൾക്ക് അവരുടെ മുപ്പതുകളിൽ എത്തിയാൽ ഉറപ്പായും ബന്ധം വേർപിരിഞ്ഞു മറ്റൊരു ബന്ധത്തിലേർപ്പെടുവാൻ വ്യഗ്രത അമിതമായി കണ്ടുവരുന്നതായി പഠനങ്ങൾ കാണിക്കുന്നുണ്ട് , അതല്ലാതെ ഒതുങ്ങിപോകുന്നവർ പലരും സമൂഹത്തെ ഭയന്നിട്ടു മാത്രമാണ് എന്നിരുന്നാലും ഒരു അവസരം ഉണ്ടായാൽ അവർ അതിനു മുതിരും .അതിനു പല കാരണങ്ങളും അവർ കണ്ടെത്തും സ്ത്രീകൾക്ക് സ്വന്തമായി വരുമാനം വേണം, സ്വാതന്ത്ര്യം വേണം, ഇഷ്ടമുള്ള തൊഴിൽ ചെയ്യുവാനുള്ള സ്വാതന്ത്ര്യം വേണം, സുഹൃത്തുക്കൾ വേണം, പുതിയ മനുഷ്യരെ കാണണം, പുതിയ മുഖങ്ങ,ൾ കാണണം, ജീവിക്കുവാൻ പണം വേണം ..ഇങ്ങിനെ കാരണങ്ങൾ ഒന്നൊന്നായി അവർ പറഞ്ഞുകൊണ്ടിരിക്കും എന്നാൽ ഇതിനു കാതലായ കാരണം അവർക്കു മറ്റൊരു പുരുഷനുമായി പുതിയ ലൈഫ് സ്റ്റൈൽ കെട്ടിപൊക്കണം എന്നുള്ളത് തന്നെ ആണ് , അതിനുള്ള മറ മാത്രമാണ് ഈ ആവശ്യങ്ങൾ , മലയാളി സ്ത്രീകളുടെ മാനസിക നിലവാരം ഇതാണെന്ന കയ്പുള്ള സത്യം മുൻകൂട്ടി മനസ്സിലാക്കിയിട്ടു മാത്രം വിവാഹം എന്ന പ്രക്രിയയിലേക്ക് യുവാക്കൾ തുനിയുന്നത് അവരുടെ ജീവനും സ്വത്തിനും അവർ തന്നെ മുൻകൂട്ടി എടുക്കുന്ന ഒരു ജാമ്യമായി നിലകൊള്ളും
പ്രിയ സുഹൃത്തേ കല്യാണം കഴിക്കാതെ ഒരു പെൺകുട്ടിയും ഇവിടെ തൂങ്ങി ചത്തിട്ടില്ല മാനസികമായി തളർന്നു പോയിട്ടില്ല. തളർന്നു പോയ തന്നെ സ്വന്തമായി വരുമാനം ഉളളവർ അവരുടെ അച്ഛനെയും അമ്മയും പൊന്ന് പോലെ നോക്കുന്നുണ്ട്. കല്യാണം കഴിഞ്ഞ് എത്ര സ്ത്രീകൾ ആണ് സ്വയം ജീവൻ വെടിഞ്ഞത്? എന്താണ് അതിൽ നിന്നും മനസ്സിൽ ആക്കേണ്ടത് ? പെൺകുട്ടികൾക്ക് ചോയ്സ് വെക്ക്കാൻ ഉള്ള independence ഇല്ല.ആൺകുട്ടികളുടെ അതെ ചോയ്സ് അതെ ഇഷ്ടങ്ങൾ പെൺകുട്ടികൾ accept ചെയ്യണം.ok ചെയ്യാം എന്നാല് ഇതേ ഭാര്യയുടെ ഒരു ഇഷ്ടത്തയൊ ഇവർ സ്വീകരിക്കില്ല. ഭാര്യയുടെ ഇഷ്ടത്തെ സ്വന്തം ഇഷ്ടമായി കാണില്ല.ഇത് എൻ്റെ വീട് ആണ് ഇവിടെ ഞാൻ പറയുന്നത് അനുസരിച്ച് ജീവിക്കേണ്ടി വരും എന്ന് പറയും എന്ന് 100% പെൺകുട്ടികൾക്കും അറിയാം.അതുകൊണ്ട് അവൾക്ക് വേണ്ടത് കൊടുക്കാതെ എനിക്ക് ഭർത്താവ് ആയ എനിക്ക് aval എല്ലാം ചെയ്യണം എന്ന് പറഞ്ഞു അവൾടെ ഇഷ്ടത്തിന് വില കൊടുക്കാതെ വേറെ ഒരാളെ തേടി പോയിട്ട് ഉണ്ടെങ്കിൽ ഒന്ന് ഓർത്തോ അത് aa ഭർത്താവിൻ്റെ kuzapoam ആണ് അതികവും. എല്ലാവരും നല്ലതു ആണ് എന്നല്ല.എനിക്ക് ente ഇഷ്ടം ഉണ്ട് എന്ന് പറഞ്ഞു അവളെ ozuvakkum.അല്ലെങ്കില് അടിച്ചമർത്താൻ നോക്കും.ചുരുക്കം paranjal പെൺകുട്ടിക്ക് athigam choice ഉള്ളത് eppozathe ആൺകുട്ടികൾക്ക് ഇഷ്ടം അല്ല.ആൺകുട്ടികൾക്ക് നല്ല മുടി വേണം നല്ല colour വേണം നല്ല shape വേണം നല്ല കണ്ണ് ആയിരിക്കണം ennaal അത് പറഞ്ഞപ്പോ ഈ പറഞ്ഞ സമൂഹം ഒന്നും മിണ്ടിയില്ല. കാരണം പെൺകുട്ടികൾ അവളുടെ ആഗ്രഹങ്ങൾ തുറന്നു പറയാതെ അവൻ്റെ ആഗ്രഹം മാത്രം നോക്കി ഒതുങ്ങി ജീവിക്കണം ethano താങ്കൾ പറഞ്ഞ വിവാഹം? അധികം demand ഇല്ലാത്ത സ്ത്രീ നല്ല സ്ത്രീ എന്ന് പറയുന്നത് അവളെ നിങ്ങള്ക്ക് കൺട്രോൾ ചെയ്യാൻ പറ്റും എന്നുള്ളത് kokdanu onn മനസ്സിൽ aakku പെണ്ണ് control chetrgu നിർത്താൻ ഉള്ള ഒന്നല്ല avale പറക്കാൻ അനുവദിക്കുന്ന (നല്ല രീതിയിൽ എടുക്കുക അവിഹിതം അല്ല) പാർട്ണർ ee ആണ് ആണിന് മാത്രം അല്ല പെണ്ണിനും ആവശ്യം. അവളുടെ സ്വപ്നങ്ങൾക്ക് കൂട്ട് നിക്കും എന്ന് ഉറപ്പ് ഉണ്ടെങ്കിൽ. അല്ലാതെ നിങ്ങളുടെ needs satisfy ചെയ്യാൻ ഉള്ള ഉപകരണം അല്ല. അധികം ആണുങ്ങളും പെണ്ണ് കെട്ടുന്നത് നല്ല ഒരു life partner ee അല്ല അവൻ്റെ അച്ഛനെയും അമ്മയെയും നോക്കാൻ വീട്ടിൽ സഹായിക്കാൻ ഉള്ള ഒരു സാലറി കൊടുക്കാത്ത വേലക്കാരി.അമ്മയെടും അച്ഛൻ്റെയും safe zone.😂 ആൺകുട്ടികളും pyssa നോക്കി kazikkunavar ഉണ്ട്.jeevikkkan ഉള്ള pyssa എല്ലാവർക്കും veende? അല്ലാതെ iyakku ഒരു മോൾ ഉണ്ടായാൽ അവളെ ഒന്നിനും കൊള്ളാത്ത ആളെ കെട്ടിച്ചു കൊടുക്കുമോ പറയൂ?? Gov ജോലി വേണം എന്ന് വാശി പിടിക്കുനില്ല. എന്നാല് ആഗ്രഹങ്ങൾ അടിച്ചമർത്തി ,opinions പറയാൻ അനുവദിക്കാത്ത ,നിങ്ങളുടെ ഇഷ്ടത്തിന് മാത്രം നിയന്ത്രിക്കാൻ പറ്റുന്ന,നിങ്ങളുടെ physical needs satisfy ചെയ്യാൻ എന്ന ഉദ്ദേശത്തോടെ ആണെങ്കിൽ oru റോബർട്ട് ne vaangjkklu
ആർക്ക് വേണo പെണ്ണ് തനിയെ ജീവിക്ക
സത്യം 👍👍
പെണ്ണുങ്ങൾ രക്ഷപെട്ടു 😂
ആണുങ്ങളും 👍😀@@shantypr392
Paisa കൊടുത്താൽ കിട്ടും... എന്തും @@shantypr392
Alland penn kittathond alla 😂 everybody dhe oody nadannitum oru penninum istapedatha oru hadabhagyan ivde ind ... Congratzz...😂
ഇപ്പോഴത്തെ പെൺകുട്ടികൾ വീട്ടിൽ നിന്നും മാറി ദുരെ പഠിക്കാൻ ആണല്ലോ ഇപ്പോൾ പെൺകുട്ടികൾ പോകുന്നത് മറ്റു സംസ്ഥാനങ്ങളിലേക്ക് അവിടെ പോയി കഴിഞ്ഞാൽ മാതാപിതാക്കൾ കാണുന്നില്ല തോന്നിവാസം കാണിച്ചു നടന്നു കൂടെ പഠിക്കുന്ന ഏതെങ്കിലും ഒരുത്തനെ സ്നേഹിക്കും അതൊക്കെ തന്നെ പെൺകുട്ടി കിട്ടാത്തത് ഇപ്പോഴത്തെ പെൺകുട്ടികൾ നല്ലതല്ല ഒറ്റ നോട്ടത്തിൽ കാണുബോൾ നല്ലതാണ് തോന്നും എങ്കിലും അതല്ല സത്യം
Chekkanmare pinea valiya puniyalanmar analo ..... kurach per agane annenu orth ellavarum adach parayanda.... keralathile ellam pennugalum purathek padikan pokunila....🫤
Pinne aankuttikal eallam nallathanallo .....bike um reels um drugs,.....veetukaree padikyaan vidum avasanam koree supply papers ayii varum ....athu ezhuthii edukulla .....avasanam jolli illa ,pennum illa ....veetukarudey kuthu vakkukalum
ആരെങ്കിലും ഒക്കെ പെൺകുട്ടികൾ ഒന്ന് മനസിലാക്കണം പ്രൈവറ്റ് ജോലി ആയാലും ദൂരം ആയാലും പ്രശ്നം ആക്കരുത് ആദ്യം ആരെങ്കിലും പെണ്ണ് ചോദിച്ഛ് കാണാൻ വെന്നോട്ടെ എന്ന് ചോദിച്ചാൽ അവരോടു ok പറഞ്ഞ് ആ concerned ചെറുക്കനോട് സംസാരിച്ച് അവന്റെ character പെൺകുട്ടികളുടെ മനസ്സ് മനസിലാകുന്ന supportive ആയ character ആണെങ്കിൽ അവനെ നിങ്ങളുടെ ജീവിതത്തിലേക്ക് കൂട്ടുക കാരണം അവന് മാത്രമെ നിങ്ങളുടെ പ്രശ്നങ്ങളും എന്തായാലും മനസിലാക്കി നിങ്ങളെ സ്നേഹിക്കാൻ പറ്റു 😭❤️❤️
അതിനേക്കാൾ നല്ലത് കല്യാണം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്നതല്ലെ.... സമാധാനം ആണ് വലുത്
👍
സാധാരണ ഗവൺമെന്റ് ജോലി പോര..ഉയർന്ന ഗവൺമെന്റ് ജോലി ഇല്ലാത്തവർക്കും പെണ്ണില്ല മനസ്സിലാക്കിവെച്ചോ..😂😂
Purushamedavithum അംഗീകരിക്കാൻ ഇപ്പോഴത്തെ കുട്ടികൾ തയ്യാറല്ല
Muthalalitha sarvadhikaram thakartheriyanam ennitto thozhilalitha sarvadhikaram konduvaraham pakshe sarvadhikaram veham😂
ചിരിപ്പിക്കലെ
Hoo ...njnoke demand vecha ..njn vala madathilum povndi varum...😂
Athond nich demnd nnula...🏃♀️
Ennal poikko.atha nallath
@@iammartin4074 Aydaaa....alde ishtam ahnn...enteyum...
Nmde ishtathinu...partnerne kond povan nilkaruth...👀😗
❤️
ഇന്നത്തെ പെൺകുട്ടികൾ നോക്കുന്നത് പണം ജീവിത സൗകര്യം മാത്രം ചെറുക്കന്റെ സ്വഭാവം ഒന്നും ഇന്ന് നോക്കാറില്ല.
കല്യാണം കഴിച്ചാലും സ്വന്തം ഇഷ്ട്ടതിന്നു ജീവിക്കാൻ താല്പര്യം കാണിക്കുന്നു. ഒരു കുടുംബം നോക്കി നല്ല രീതിയിൽ മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നില്ല.
കൂടാതെ പണ്ട് കാലത്ത് കെട്ടിച്ചു വിട്ട് വീട്ടിൽ എന്തെങ്കിലും ചെറിയ വിഷയം ഉണ്ടായാൽ ഫോൺ ഒന്നും ഇല്ലാത്തതുകൊണ്ട് പെട്ടന്ന് വിളിച്ചു പറഞ്ഞു സീൻ ഉണ്ടാകാൻ പെണ്ണിനും വീട്ടുകാർക്കും പറ്റുന്നില്ല.
ഇപ്പോൾ ചെറിയ ഒരു വിഷയം പോലും പെട്ടന്ന് വീട്ടുകാരെ അറിയിച്ചു വലിയ വിഷയം ആക്കി പിരിയുന്നു..
Innathe pennukuttikal svabhavam nokathe panavum jeevitha saukaryavum mathram nokunakondalle cherukanmark pennukittathe😏,allathe bharthuveetile adimayakendi varunnathukondallale.Thangal chilapo nalla panakaripennine avaloru psycho anengilpolum svabhavam nokathe cash mathram noki kettumayirikum. But ellarum thangalepole cash nokiyalla kettunnath.
"Kalyanam kazhichalum swanthan ishtathinu jeevikan thalparyam kanikunu" ennulla thangalude parachil kettal thonum pennungalk kalyanashesham avarde ishtathinu jeevikanulla avakashamillanum angane jeevikunnath entho velya aparathamanennum. Thangalude vilayeriya abhiprayathil aanungalk mathre kalyanam kazhichalum illelum swantham ishtathinu jeevikan pattathullayirikum.😏Nalla chindhagethi😏Kashtam thanne😏. Thangalude ee otta commentinuthane manasilakumalo thangal oru penninte ishtangalkum, agrehangalkum, swapnangalkoke enth vilaya koduthekunennu😏.
Bhathruveetil undakuna cheriya preshnangal veetil vilichu paranjal entha preshnam? Preshnam cheruthanelum veluthanelum ath bharthavum veetukarum ariyunundalo, apo penninte veetukarkum ariyande preshnam enthanu. Ooo... Thangalude abhiprayathil, pennungal swantham veetukarodupolum onnum parayathe prethikarikathe ellam sahichu jeevikanamayirikum😏😏😏
@@abhilaelsasaji410വെറുതെ ഒന്നുമല്ലലോ... പയ്യന്റെ job salary house car reputation എല്ലാം കണ്ടിട്ടല്ലേ കെട്ടുന്നത്... അതിൽ തന്നെ ഇല്ലേ imbalance... എന്നിട്ട് family responsibility equal ആയി ചെയ്യണമെന്ന് പറയുമ്പോൾ അപ്പോഴും പെണ്ണിനല്ലേ gain. അതെങ്ങനെ ശെരിയാവും??
പിന്നെ 498A കേസുകൾ കൂടുതലും fake ആണ്... പറഞ്ഞുവന്നത് പെണ്ണുങ്ങളെ കൂടുതൽ വിശുദ്ധരാക്കാൻ ശ്രമിക്കേണ്ട കാര്യമില്ല
21 century aayi setta...get up😂
പണ്ടത്തെപ്പോലെ പെണ്ണുങ്ങളെ അടിമയാക്കി വെക്കാൻ പറ്റാത്തതിൽ വിലപിക്കുന്ന ഒരു പുരുഷകേസരി 🤭
Cheknmarum paisa ulloduthe nokku..
Athanne angane paranju kodukk
True 💯🫤
ഹിന്ദുക്കളുടെ എണ്ണം ഗണ്യമായി കുറയാൻ ഇത് കാരണം ആകും 1995 നു ശേഷം ജനിച്ച വിദ്യാഭ്യാസ പരമായി ഏറ്റവും മുന്നിട്ട് നിൽക്കുന്ന മലബാറിലെ മുസ്ലിം സ്ത്രീകൾക്ക് 3-4 കുട്ടികൾ ഉണ്ട് എന്നൽ അതെ പ്രായത്തിൽ ഉള്ള ഹിന്ദു സ്ത്രീകൾക്ക് 1-2 ഓ കുട്ടികളെ ഉള്ളൂ പലരും വിവാഹം കഴിക്കുന്നില്ല മെട്രോ കളിൽ ഒക്കെ അടിച്ചു പൊളിച്ചു ജീവിക്കുകയാണ് പലരും സിംഗിൾ മോം ആണ്
Ithokke andimukk shakhayile kanakkaano... Ivide 30+ couples rare ayittaa 2 kuttikal polm ullath...
@@elcid6672 മലബാറിൽ വന്ന് നോക്ക് മനസ്സിലാകും
അങ്ങനെ ഇണ്ടോ എനിക്ക് അറിയില്ല. എനിക്ക് ഇപ്പൊ കല്യാണ പ്രായം ആയിട്ടില്ല 21 വയസൊള്ളു.
Machane wait cheyy
Avumbol manasilaykolum
@@extrememalayali96 😂
@@jithin140😊
നല്ലൊരു ജോലി നോക്കി വെച്ചോ ഇല്ലേൽ പെണ്ണുകിട്ടാൻ പാടു പെടും..
Because in Kerala Hindus are marrying only from their castes. Christians are marrying only from their sect like RC, Jacobite etc.
I think in Muslims there is no caste system as per the Quran but people are creating some divisions I think based on rich & poor and other surnames.
This is the major reason people are finding it difficult to get married.
And I forgot to tell that Hindus are even seeing Horoscope match before getting married so I left Hinduism long back. Don't want to be part of this mental illness anymore.
മാതാപിതാക്കളെ സം 4:10 ബന്ധിച്ച് നല്ല ശമ്പളമുളള ആണുങ്ങൾക്ക് കൊടുക്കാൻമാത്രമുളള പെൺകുട്ടികളേ കേരളത്തിൽ ഉളളൂ. ആൺകുട്ടികളാണ് എണ്ണത്തിൽകൂടുതൽ.
ee kalyana prayam polum avatha college pillerod chodichitt enthonn experiment kandethanaan...🙄
സ്ത്രീകൾ "നിയമത്തിനെ ദൂരൂപയോഗം" ചെയുമ്പോൾ അത് സമൂഹം കണ്ടില്ലെന്നു നടിക്കുന്നു , "അധാർമികരായ നിയമപാലകരും" അവർക്ക് വളം വച്ചു കൊടുക്കുന്നു.
പെണ്ണു കെട്ടാണ്ട് ജീവിക്കുന്നതാണ് മനസ്സമാധാനം
വീട്ടിൽ നിന്നും മാറി ദൂരെ പഠിക്കാൻ പോകുന്ന എത്ര നല്ല സ്വഭാവം ഉള്ള പെണ്ണ് ആണെങ്കിലും സ്വഭാവം മോശമാകും സത്യം ട്രെയിൻ യാത്രയിൽ ശ്രദ്ധിച്ചാൽ മനസിലാകും വേഷം കേട്ടാൽ
Y chromasom illathayi kondirikunu.. Eni aaninakum demand nokiko
Gd topic ☺️
കാരണം govt ജോലിയും മാസം 1 ലക്ഷം+ പണവും സമ്പാദിക്കുന്നില്ല 😌.
Its feels happy when u are bacehlor you can spend as much as u can
avark pandum demands undairunu ... pandu 25k salary mathi aairunu, ippo 2.5L salary venam ... husband inte salary kondu TRIP ponam, adichu poikenam .....EQUALITY POLUM 😂😂😂😂
Angane thenne venam.pandokke oru jobum undavilla ennalum 100 pava venamayirunnu
Pennine kittiyalum thanne makkale. Oru kunjum jenikkyunnavare ok. Athu kazhinjal husband nu ellatha kuttam illa husband ne Venda Avante panam mathi. Penkuttikalude achanu crore nte insurance venam ammakku marumakane padam padippikkanam. Ankuttikale ellavarum koode. manasikamayi peedippichu athmahathya vare cheyyikkum
പ്രായം 34 aan enikk onnum കിട്ടുന്നില്ല
Bro oru girl alla life nde destination... partner undenkil nallath thanne anu..but athoru wrong person anenkilo...inn marriage cheytha ellarum happy ano ....joli veed repeat ennullath matan nok bro....bro nde nadinekal purath orupadu kanan nd ..make money enjoy life. Epolum Nadu veed ennoke paranj irunna ithoke thonnum...athinde idel orale kitya ketanam...allathe kalyanam enn paranj life kalayaruth
Kalyanam kazhikkathe irunnal kooduthal nallathu
ഓ. ഇനിയിപ്പോ എന്തിനാ 😄
എല്ലാംതലവര പോരാത്തതിന് ഉനനതജാതിആയിരിക്കും 😂😂 വല്ല വേശ്യാലയത്തിലും പോകുക എനി രാമ രാമാ എന്ന് പറഞ് നടന്നാൽ ബാലിയാകും😂😂 പെണ്ണ് കിട്ടിയില്ലെങ്കിൽ ചാകാനോന്നും പോകുന്നില്ല കേരളത്തിൽ നല്ല ട്രഡീഷണൽ സ്ത്രീൾ ഇല്ലാത്ത കാലം വന്നു തുടങ്ങി കേരളത്തിന് പുറത്ത് ഇഷ്ടംപോലെ ഉണ്ട് താനും
30 വയസ്സിനു മുകളിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കാൻ ശ്രമിക്കൂ.
Hehe.. Onnum parayanilla 😁🚶♂️
Nna ijj mundanda🏃♀️🤭
Nan mundum 😌⚠️ inim inim mundum.. Ijj barnno mindan? 😌
Aaa...bhaa ..nmk ഏഷ്യ കരാരിനേപറ്റിയും അമ്മേരിക്ക വന്ന് ബോംബ് ഇട്ടതിനെ പറ്റിയും സംസാരിക്കാം😂😂
Ijj mindikko... 🙂 nammalilleeeeeeee 💔
Anak oru snhm ilallo 🤧🤧
Drinking habit not intrested kerala women.This is the main reason...
പെണ്ണുകിട്ടുന്നില്ല ..പെണ്കുട്ടികൾക്ക് മുടിഞ ഡിമാൻ്റാ😮😮
Athin anusarichulla girls undallo avare nokkanam
Right
Demands onnulla enthayalum vidhichathe kittu
Sheriya ❤️
@@extrememalayali96 😊
Aaru vidhikkum?
Maried aano ningalu?????
Enik Achan Amma Grandmother ond , ivar epozhum indavilla. Praayam aayi ivar marichu kazhinjal pinne enik aarum illa. Pinne angane irikumbo vayasayyi njn pokum. Pennu kettan aayi naadu vidan onnum pokunilla. 😎😎😎
joli cheyunna sthalath oru frnds circle undakku... gym, jogging , or enthelum padikan sremikku... chinthikan samayam kodukmbozha nammuk vayass avunnath nammal ariyunnath
Valarashariyanu 4:35 4:36
Pennilla ennalla.ivattakalude okke beekara demand nu ottha penn illa enn parayu.!!
Chekkan doctor or gulf aanel ippozhum marriages fix aacarundu
Not true, even in the seventies .
An MD settled abroad!!
3:12 💯
Frste👀
🏆nna ank olla gapp 😌
Njn ipo entha thara🤔
@@extrememalayali96 nich nnum mnda🤗🖤
@@Sigmamale445 🙄😳
@@Sigmamale445 vere oru paniyillalle
Edo 90%pennum sariyalla ketathirikunnatha nallathu
Annugal ellam puniyalanmarum alle settq😂
Ippo anubhavichondirikkuva enthako entho
5വാഖിത് നിസ്കാരം ഇല്ലാതെ ഒരു അണിനു പെണ്ണ് കൊടുക്കരുത് പെട്ടു പോകും മക്കളെ സുക്ഷിച്ചാൽ ദുഖിക്കേണ്ട
മേത്ത പൂറികൾ
Go to north or ,east
Wasted love and life ❤❤❤😢
Ellavarum kadamakal marakkunnu....
എല്ലാ ആൺകുട്ടികൾക്കും gov ജോലി ഇല്ലല്ലോ
ഗവ: ജോലിയുള്ള ആൺ പിള്ളേർക്ക് ഗവ: ജോലിയുള്ള പെൺപിള്ളേരെ കിട്ടില്ലേ? ജോലിയില്ലാത്ത പെൺപിള്ളേരൊക്കെ എന്തിനാണ് ഗവ: ജോലിയുള്ള ആൺ പിള്ളേരെ മോഹിക്കുന്നത്.
👌
Hendry eatta satheedheatta nokkunille 😜
Enik kitilelum satheeshettan kitnam ennund❤️
@@extrememalayali96 randu perkkum venam 🥰
@@sangeethasangeetha3776 🥰
കറക്റ്റ് വിവരം vechu
Uyarnna joli. Allengil europe settled. Anengil mathram kalyanam athanu trend. 😮😮
Vanam kandupidachathu nannayi😂😂😂😂😂.....pls ask 30 age......not this kids....
Pennaka kittunnede love ..love..
Eval marodokke thirich oru chodhyam chothikanam ningalkkentha colification nnn appo moonjum 😂
😂❤️
Qualification ullorkkaa demand ullath bro
Boysine.kittan.illa.ennu.varum
Ee thala kulukkam eattane konde pokuuu😆🤣
😂😂
Padutham kudi ok vivavaram zero
Uvva !!!
ഇപ്പോൾ ഒക്കെ ചെക്കൻമാർക്ക് വിവാഹം പെട്ടന്ന് റെഡിയാകുന്നുണ്ട്,പ്രശ്നം ഒന്നുമില്ല.
Uk pattipsni Kerala mdma drugs kanchv adi pid
Better have a deep search of the moral side of the girls who are gone out of kerala either for studies or for jobs.Freedom tempts them to do immoral activities.
Boys.enjoy.cheya.life
Pennilenkilum.jivikam.athanu.nallathu
Pankutteykalallaamvashalaayeebadakkunnuathenaalorurobertenavaangeyusechayyunnathaayereykkumucheytham