എല്‍.കെജി തൊട്ടെ.മക്കളെ സിനിമയിൽ കൊണ്ടുവരാന്‍ പെടാ പാടു പെടുന്ന മാതാപിതാക്കളുടെ ഇടയിൽ. അതിനു വേണ്ട സൗകര്യവും എല്ലാവിധ ബന്ധങ്ങളുമുളള താങ്കൾ സിനിമയുടെ ശരിയായ മുഖവും ചുറ്റുപാടുകളും മനസ്സിലാക്കി അതില്‍ നിന്നും മകളെ മാറ്റി നിർത്താന്‍ കാണിച്ച നിലപാട് ഓരോ മാതാപിതാക്കളും കണ്ട് മനസ്സിലാക്കണം..ആദരാഞ്ജലികള്‍ നേരുന്നു
നാടകനടനായിരുന്ന സമയത്ത് സംവിധായകനായ വക്കം ഷക്കീർ സാറിന്റെ മുന്നിൽ വളരെ വിനയത്തോടെ നിന്നതും , സ്റ്റേജിൽ കർട്ടൻ പുതച്ച് ഉറങ്ങാൻ കിടക്കുന്നതും ഞാൻ ഓർക്കുന്നു, അണ് ഞാൻ വള്ളി. നിക്കർ ഇട്ട് ടയറും തട്ടി നടക്കുന്ന പ്രായം / റിസ ചേട്ടന് പ്രണാമം
സുന്ദരനായ റിസ
ഇനിയും ഒരുപാട് വർഷം നമ്മോടൊപ്പം വേണമായിരുന്നു
അവരുടെ കുടുംബം ഈ വേദനയിൽ നിന്ന് വേഗം കരകയറട്ടെ
നമ്മുടെ നാട്ടിലെ നായകന്മാരെക്കാൾ സുന്ദരൻ നായകൻ ആവാൻ പറ്റിയ മുഖം
നല്ല ശബ്ദം... മികച്ച നടൻ.... നല്ല മനുഷ്യൻ...
നല്ല മനുഷ്യൻ എല്ലാ മതങ്ങളെയും സ്നേഹിക്കുന്ന മനുഷ്യൻ
ഒരു ജാഡ യും ഇല്ലാത്ത സത്യസന്ധ്നായ കലാകാരൻ 🙏
ഈ മനുഷ്യൻ ഇത്ര പെട്ടന്ന് പോയല്ലേ... എന്തു സുന്ദരനായിരുന്നു... ആത്മാവിന് നിത്യശാന്തി നേരുന്നു!!!🙏
ജോൺ ഹോനായി ആ ഒറ്റ കഥാ പാത്രത്തെ അനശ്വരൻ ആക്കിയ നടൻ ഒത്തിരി ഇഷ്ട്ടമാണ് സുന്ദരൻ വില്ലൻ
cinima jihadil veezhalle kunjade
Villan veshathil enik bayangara pediyanu 😭
Currect
എന്ത് നല്ല മനുഷ്യൻ 🥰🥰🥰🥰
Really Risabava was a decent gentleman loving all people&all religion alike!!RIP
എങ്ങനെ പ്രേമിക്കാതെ ഇരിക്കും.എന്നാ ഗ്ലാമർ ആണ് സർ
A truly gentle man 🙏🙏🙏
ആമിന ടൈലോഴ്സ് എന്ന സിനിമയിൽ നല്ല വേഷം ആയിരുന്നു.
എത്ര പാവമായിരുന്നു ഇക്ക
0
Great human being, pure soul.RIP 😭😭
മലയാള സിനിമയിലേ അംജിത്ത്ഖാൻ (റിസബാവ)
ഏതു കഥാപത്രത്തെയും
പൂർണ്ണമായി ഉൾക്കൊള്ളാൻ
കഴിവുള്ള കലാകാരാ ,
കോടി പ്രണാമങ്ങൾ.
Oru paavam villain
ഹൃദയം തുറന്ന് പറയുന്ന ബാവ താങ്കളെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോൾ വലിയ വേദന തോന്നുന്നു
സത്യം....
Ellavarum orikkal marikkumallo..angane aswasikkam chettaa..
Jeevichirikkpol aarum mind cheyyukayilla.
Currect
Uff ഇത്രേം സുന്ദരനും നല്ല മൃദു ഭാഷിയും ആയ ഈ ചേട്ടനെ കാമുകി ഉപേക്ഷിച്ചോ 🤔
He is frank and innocent
simple man and very polite actor
എത്രയും നാളും അയാൾ എവിടെ തനെ ഉണ്ടാരുന് അപ്പോൾ ആർകും വേണ്ടറിനു
Good comment
He was one of the best actor.but some people get more chances than others.
സൗന്ദര്യം ഉള്ള വില്ലൻ 💙
Knowledgeable person. Wow!
May his soul rest in peace ...pray for him 🙏🙏🙏
So sweet 👏
Good human being...may his soul rest in peace 🙏
അങ്ങനെ തിരിഞ്ഞു നോക്കുമ്പോൾ വളരെ നന്നായി എന്ന് പറയുന്നത് അത്രക്ക് ദൈവാനുഗ്രഹം ഒന്ന് മാത്രം കൊണ്ട് ആണ്.....👍
എല്‍.കെജി തൊട്ടെ.മക്കളെ സിനിമയിൽ കൊണ്ടുവരാന്‍ പെടാ പാടു പെടുന്ന മാതാപിതാക്കളുടെ ഇടയിൽ. അതിനു വേണ്ട സൗകര്യവും എല്ലാവിധ ബന്ധങ്ങളുമുളള താങ്കൾ സിനിമയുടെ ശരിയായ മുഖവും ചുറ്റുപാടുകളും മനസ്സിലാക്കി അതില്‍ നിന്നും മകളെ മാറ്റി നിർത്താന്‍ കാണിച്ച നിലപാട് ഓരോ മാതാപിതാക്കളും കണ്ട് മനസ്സിലാക്കണം..ആദരാഞ്ജലികള്‍ നേരുന്നു
Gentleman
ഈ പച്ച പാവമായിരുന്നോ
കൊടും കൊള്ളക്കാരൻ
Good person
ദീലീപ് വരെയുള്ള മലയാള സിനിമാ കാലഘട്ടം നല്ലതായിരുന്നു, അദ്ദേഹം പറഞ്ഞത് ശരിയാണ്
Good actor
Nalloru nadana risabava kabr sorgam koduth anugrikate aaameen
Aameen
Ameen
പ്രണാമം..!
Ethu sundaran ayirunu 🙏
Nalla sound arunnu
Sundaran
RIP sir
പ്രണാമം
ഞാൻ ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്ന ഒത്തിരി ഇഷ്ടപ്പെടുന്ന മനുഷ്യൻ.....
റിസബാബ ഏറെ ഇഷ്ടമുള്ള ആക്ടർ
മലയാള മനസ്സുകളിലെ "ജോൺ ഹോനായ് "🌹
Add kond mutheledukkunno.
അൻവറിൻ്റെ ഒരു ലുക്ക്
സ്വഭാവം അതുപോലെ...
RIP🌹🙏
we will miss him.........
Marichal matram nallathu parayannunna manushyar 😒 Rest in peace Sir
Ellavarum snehikkunna our nalla manushayn.Sundara 😢
Good
താങ്കൾ ഇത്രയും സിoമ്പിൾ ആയിരുന്നോ?
സത്യം
Ningalkk ithokke jeevich irikkumbol upload cheitu kudey mumb anilmuraliyudeyum ingane thanney marich kazhinnappo matram interviews upload cheyyunnu.
സെവെൻസ് സിനിമയിലെ വില്ലനു ഇദ്ദേഹം അല്ലെ ശബ്ദം നൽകിയത്
Yes pranayathil anupamin dubb cheitatum risabavayan..
He has close similarity to jayaram face
നാടകനടനായിരുന്ന സമയത്ത് സംവിധായകനായ വക്കം ഷക്കീർ സാറിന്റെ മുന്നിൽ വളരെ വിനയത്തോടെ നിന്നതും , സ്റ്റേജിൽ കർട്ടൻ പുതച്ച് ഉറങ്ങാൻ കിടക്കുന്നതും ഞാൻ ഓർക്കുന്നു, അണ് ഞാൻ വള്ളി. നിക്കർ ഇട്ട് ടയറും തട്ടി നടക്കുന്ന പ്രായം / റിസ ചേട്ടന് പ്രണാമം
അവിടെയും മാസ്സ് ദിലീപ് ഏട്ടൻ...
Nalla mansintea udama
👍
❤
😭😭😭
🙏🙏🙏❤️❤️❤️❤️
🙏🏻
Ekka.😪😪😪😪😪
Truely very humble man.
ജനങ്ങൾക്കൊപ്പം ജനം ടി വി.
ഈ സിനിമകാരുടെ ജീവിതം ഫുൾ ദുരന്ത കഥ ആണല്ലോ..🙄
അപൂർവം ചിലറുടെ ജീവിതം
മാത്രമേ പരാജയപ്പെടുന്നുള്ളു.
Vidditwam
Swargam kodukkatey
ചെക്ക് കേസിലും കുറെ പറയിപ്പിച്
Aa cashokke koduth veedio anto,? 11.5lakhan
Sundaran
😭😭😭