ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായി ബ്രോ.. 👍🏻❤ സാധരണക്കാരനായ മീൻപിടുത്തക്കാർ മാസങ്ങൾ കൊണ്ടാണ് ഒരു റോഡ് വാങ്ങാനുള്ള പൈസ കൂട്ടിയെടുക്കുന്നത്. ഇനിയാർക്കും ഇങ്ങനുണ്ടാകാതിരിക്കട്ടെ..
Cheron rod ഒടിഞ്ഞു എന്ന് വിഡിയോ പറഞ്ഞപ്പോ തന്നെ... ജോയിൻ ചെയ്യുന്ന ഭാഗത്തു വെച്ചായിരിക്കും എന്ന് ഞാനും ഒറപ്പിച്ചു... കാരണം... ഒരുപാട് ആളുകൾക്ക് ഈ ഭാഗത്തു vechu ഈ cheron rod ഒടിഞ്ഞു പോകുന്നുണ്ട്..... വീഡിയോ ചെയ്തത് നന്നായി ആരും പറ്റിക്കപ്പെടരുത്.....
കഴിഞ്ഞ ദിവസം ഒരു വിഡിയോയിൽ കണ്ടു, ഈ റോഡിന്റെ ടോപ് സ്പെയർ വാങ്ങാൻ കിട്ടുമെന്ന്, ഇപ്പോൾ മനസിലായി സത്യാവസ്ഥ, നമ്മൾ എത്ര ബുദ്ധിമുട്ടിയാണ് ഒരു റോഡും റീലും വാങ്ങുന്നത് അത് നശിച്ചു പോകുമ്പോൾ ഉള്ള വിഷമം അവർക്ക് മനസിലാകില്ല,കാരണംഅവർക്ക് ഇതൊരു ബിസ്സിനെസ്സ് മാത്രമാണ് നമ്മുക്ക് അങ്ങനെയല്ല
Thank you for the info , was thinking about this BC rod , glad i saw this video and comment section , thank you everyone in the comment section as well ...
ബ്രോ ഇത് തന്നെ എന്‍റേം അവസ്ഥ.. ചേറോന്‍ റോഡ് എടുത്ത് രണ്ടാം ദിവസം തന്നെ അതിന്‍റെ ഗെെഡ് ഒടിഞ്ഞ് പോയി... അത് കൂടാതെ യൂട്യൂബില്‍ തന്നെ ഒത്തിരി ചേറോന്‍ റോഡ് ഒടിഞ്ഞ വീഡിയോസ് available ആണ്.... കൊടുക്കുന്ന പെെസക്കുള്ള യാതൊരു പെര്‍ഫോമെന്‍സും ഈ റോഡ് തരുന്നില്ല.... ആല്‍ബിന്‍ ബ്രോയെ പോലെ അത്യാവശ്യം റീച്ച് ഉള്ള യൂട്യൂബര്‍ ലിറ്റ്മ യുമായിട്ട് കോണ്‍ടാക്ട് ചെയ്തപ്പോ ഇങ്ങനെയുള്ള ഒരു മറുപടിയാണ് ലഭിച്ചതെങ്കില്‍ ഒരു സാധാരണക്കാരനായ വ്യക്തി ലിറ്റ്മയോട് പരാതി പറയാന്‍ കോണ്‍ടാക്ട് ചെയ്താ അവരുടെ മറുപടി എങ്ങനായിരിക്കും എന്ന് ഊഹിക്കാവുന്നതെ ഉള്ളു.. എന്തായാലും katta Support ALBIN Bro...♥ വേറേ ഏതെങ്കിലും നല്ല റോഡ് വാങ്ങിക്കു...
പുതിയത് വന്ന littma cheron വൻ പരാജയം. കാരണം ഞാനും എടുത്തു ഒരണം reel അതിൽ ടൈറ്റ് ആയി ഇരിക്കുന്നില്ല. ഓരോ മീനും അടിക്കുമ്പോൾ reel ഊരി താഴോട്ട് വീഴുകയാണ്. എനിക്ക് ഒടിഞ്ഞൊന്നും പോയില്ല ഇതുവരെ ഭാഗ്യത്തിന്.🤧
😪😪😪 സെയിം അവസ്ഥ പക്ഷേ ഒടിഞ്ഞ റോഡ് കൊണ്ട് ഒരു ഉപകാരമുണ്ട് എനിക്ക് ഒഴിഞ്ഞിട്ടുള്ള മറ്റു റോഡുകൾക്ക് ഇവന്റെ ബ്ലാങ്ക് കട്ട് ചെയ്ത് പീസ് ആക്കി പൈപ്പിന് സോക്കറ്റ് എന്നപോലെ araldite ഉപയോഗിച്ച് ഒട്ടിച്ചാൽ കുറച്ചുനാൾ കൂടി ഓടും😌😌
എനിക്കും ഇതേ അവസ്ത ഉണ്ടായി.... എന്റെയും cheron rod കഴിഞ്ഞ ദിവസം കാസ്റ് ചെയ്തപ്പോൾ ഒടിഞ്ഞു പോയി🥺🥺...എടുത്തിട്ട് മൂന്നാം ദിവസമാണ് സംഭവിച്ചത്.ടോപ് പീസ് മേടിക്കാൻ kittumennan arinjath
Bro traveller enna company rod use chithu nokku nallathannu ennu thonunnu ente rod telescopeing annu cherumen 1| 1/2 kg pidichittu easy ayittu keriporum nallathannu ennu thonunnu
ചേട്ടാ ഞാനും ഈ ഐറ്റം വാങ്ങിയിട്ട് ഇപ്പോൾ രണ്ട് രണ്ടര ആഴ്ചയെ ആയിട്ടുള്ളൂ. ഞാൻ ഇതുതന്നെയാണ് വാങ്ങിയത് 5.5 feet. ഞങ്ങളുടെ ഇവിടുത്തെ പ്രധാന ഉപയോഗം വള്ളത്തിൽ പോയിട്ടാണ് മീൻ പിടുത്തം. (Vaha, cherumeen) ഒരു കിലോ ഉള്ള ഒരു വാഹ അടിച്ചപ്പോൾ തന്നെ ഒടിഞ്ഞു പോയി... ഞങ്ങളൊക്കെ ആരോട് പറയാനാ എന്തു പറയാനാ.😔
എന്റെ ഒരു accurata 4000 reel ഇത് പോലെ തന്നെ Hook up കൊടുത്തപ്പോൾ റോഡിൽ സെറ്റ് ചെയ്യുന്ന ഭാഗം ഒടിഞ്ഞ് പോയി. എടുത്ത് ഒരു മാസമായപ്പോൾ Same അനുഭവം ആണ് എനിക്കും ഉണ്ടായത്.നല്ല ഒരു video.
ഇതേ പോലെ തന്നെ എന്റെ Pelagic tribel beast 8 feet top ഒടിഞ്ഞു .... Pelagic ന്റെ Bangaluru shopil വിളിച്ചിട്ട് വരെ സാധനം കിട്ടിയില്ല .... വാങ്ങുമ്പോൾ പറഞ്ഞിരുന്നു Pelagic ന്റെ എല്ലാ മോഡലിനും Top ഒടിഞ്ഞാൽ അത് ലഭിക്കുമെന്ന് ഒരു കാര്യവുമില്ല
സാരമില്ല bro എനിക്കും ഒരു road ഇതുപോലെ ഒടിഞ്ഞു.... പിന്നെ നമ്മളെ സപ്പോർട്ട് ചെയ്യാനൊന്നും ആരുമില്ല... പിന്നെ ഒരു predator ഉള്ളത് കൊണ്ട് കാര്യങ്ങൾ നടക്കുന്നു
They have reduced the "but length" of the cheron 5 feet 5 inches fishing rod and that means strength also got reduced. So, you should not use this rod to catch heavy fish because the rod can break. First piece of the rod is backbone of the rod and they have made it weak.
Rod odinjath kanda vekthi njn ane pakka bore rod aa ippo marketil vannekkunne ente frnds 2 perk ee rod odinju, njanum eee rod aaa use cheyunne pedicha use cheyunne odinjal avar nammale mind polum cheyilla
Hi bro ella videos kanaronde njnum cheron rod aa use akkunne enteyum ith pole odinju tip aa ente odinje cheron new stoke maduppan ellarum parayunnunde brode avastha ithanel bakki ollavarude karyam nthayirikkum
Firstly how many snakehead have you lifted with that rod? Every snakehead angler thinks that the rod is ok to lift snakehead... Then blame the manufacturer when it breaks
Anglers Union alle ithinte distribution... Adyam nalla quality il irakki nalla sale kittiyappo.. Quality kurachu top piece um irakki, appo top piece odinjal vere cash koduthu vangum. 7000 rs nu vangiya ultra light rod top piece odinjappol 6000 rs vangiya team aanu Anglers Union.. Ennitt rod nte rate maari ennokke parayum.. Adyam order cheyth edukkanam ennu parayum time edukkum ennu parayum. Order koduthitte rate parayullu appo rate koodiyalum illenkilum nammal edutholanam.. Ingne panibkittiya kure per und... Eath shopil ayalum coriour chrge free aanu pakshe Anglers union aa chrge um vedikkum. Customers nodu oru dayayum pratheekshikkanda pizhinju vaangum... Nalla oru shop avde vannal theerunnathe ullu ee ahankaram okke...
Bro... Ente Kure varshathe experience vechitt njan oru possibility parayattee... Normally first piece nte last part odiyaan ulla main kaaranam second piece aayitt fully tight aakaathappol aanu. Chilappol nammal cast cheythukondirikkumbol shredhikkaarilla. Ithoru possibility aanu. One more thing, ithinte spare rod kittaanund. Chila rodukalk athupolum kittilla, that means total loss.
Same അവസ്ഥ ആയിരുന്നു ഇന്നലെ എന്റെയും bro'യുടെ സ്റ്റിക്ക് ഒടിഞ്ഞ അതെ പൊഷൻ വെച്ച് തന്നെയാ എന്റെയും ഒടിഞ്ഞേ... അന്ന് വൈകിട്ട് ആകാശ് ചേട്ടൻ പറഞ്ഞു Albin bro'ടെ റോഡും ഒടിഞ്ഞ കാര്യം
th-cam.com/users/shortsEJIG8QISo14 ഇതേ പ്രശ്നം എനിക്കും ഉണ്ടായി ലുക്കാനയുടെ ഭാഗത്തുനിന്ന് ഹുക്കപ്പ് കൊടുത്തപ്പോൾ lucana pettarap ലൂർ ഒടിഞ്ഞു പോയി അവർക്ക് മെസ്സേജ് അയച്ചു but നോ റിപ്ലൈ
അവര് റീഫണ്ട് ചെയ്തില്ലെങ്കിൽ.. നമ്മുടെ fish hunters ഒരിക്കലും ഈ കമ്പനിയുടെ ഒരു സാധനവും വാങ്ങിക്കരുത്..
Yes
ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായി ബ്രോ.. 👍🏻❤
സാധരണക്കാരനായ മീൻപിടുത്തക്കാർ മാസങ്ങൾ കൊണ്ടാണ് ഒരു റോഡ് വാങ്ങാനുള്ള പൈസ കൂട്ടിയെടുക്കുന്നത്. ഇനിയാർക്കും ഇങ്ങനുണ്ടാകാതിരിക്കട്ടെ..
Cheron rod ഒടിയുന്നുണ്ട്. നല്ല ഒരു മീൻ പിടിച്ചപ്പോൾ എൻ്റെ റോഡ് ഒടിഞ്ഞു. th-cam.com/video/mp_4Uutp2Cw/w-d-xo.html
വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു Chnl sub ചെയ്തിട്ടുണ്ട്
@@vishnucbabu8088 thanks❤️
ഇനി ഇവന്മാരുടെ കമ്പനിയുടെ ഒരു സാധനം ഞാൻ മേടിക്കത്തില്ല👍
Nannayii Broo😍😍good 👍🏻👍🏻
Cheron rod ഒടിഞ്ഞു എന്ന് വിഡിയോ പറഞ്ഞപ്പോ തന്നെ... ജോയിൻ ചെയ്യുന്ന ഭാഗത്തു വെച്ചായിരിക്കും എന്ന് ഞാനും ഒറപ്പിച്ചു... കാരണം... ഒരുപാട് ആളുകൾക്ക് ഈ ഭാഗത്തു vechu ഈ cheron rod ഒടിഞ്ഞു പോകുന്നുണ്ട്..... വീഡിയോ ചെയ്തത് നന്നായി ആരും പറ്റിക്കപ്പെടരുത്.....
searock xt
കഴിഞ്ഞ ദിവസം ഒരു വിഡിയോയിൽ കണ്ടു, ഈ റോഡിന്റെ ടോപ് സ്പെയർ വാങ്ങാൻ കിട്ടുമെന്ന്, ഇപ്പോൾ മനസിലായി സത്യാവസ്ഥ, നമ്മൾ എത്ര ബുദ്ധിമുട്ടിയാണ് ഒരു റോഡും റീലും വാങ്ങുന്നത് അത് നശിച്ചു പോകുമ്പോൾ ഉള്ള വിഷമം അവർക്ക് മനസിലാകില്ല,കാരണംഅവർക്ക് ഇതൊരു ബിസ്സിനെസ്സ് മാത്രമാണ് നമ്മുക്ക് അങ്ങനെയല്ല
Ee video il ninn 10 road vangan ulla cash kittum...Dont worry....
Thank you for the info , was thinking about this BC rod , glad i saw this video and comment section , thank you everyone in the comment section as well ...
Polii🔥🔥
ബ്രോ ഇത് തന്നെ എന്‍റേം അവസ്ഥ.. ചേറോന്‍ റോഡ് എടുത്ത് രണ്ടാം ദിവസം തന്നെ അതിന്‍റെ ഗെെഡ് ഒടിഞ്ഞ് പോയി... അത് കൂടാതെ യൂട്യൂബില്‍ തന്നെ ഒത്തിരി ചേറോന്‍ റോഡ് ഒടിഞ്ഞ വീഡിയോസ് available ആണ്.... കൊടുക്കുന്ന പെെസക്കുള്ള യാതൊരു പെര്‍ഫോമെന്‍സും ഈ റോഡ് തരുന്നില്ല.... ആല്‍ബിന്‍ ബ്രോയെ പോലെ അത്യാവശ്യം റീച്ച് ഉള്ള യൂട്യൂബര്‍ ലിറ്റ്മ യുമായിട്ട് കോണ്‍ടാക്ട് ചെയ്തപ്പോ ഇങ്ങനെയുള്ള ഒരു മറുപടിയാണ് ലഭിച്ചതെങ്കില്‍ ഒരു സാധാരണക്കാരനായ വ്യക്തി ലിറ്റ്മയോട് പരാതി പറയാന്‍ കോണ്‍ടാക്ട് ചെയ്താ അവരുടെ മറുപടി എങ്ങനായിരിക്കും എന്ന് ഊഹിക്കാവുന്നതെ ഉള്ളു.. എന്തായാലും katta Support ALBIN Bro...♥ വേറേ ഏതെങ്കിലും നല്ല റോഡ് വാങ്ങിക്കു...
Bro enta kayile 7ft crocodile rod ane ulla colore red (spinning )ane ithine match avunna oru power full red reel recommend cheyamo😊
Bro paranjathu nannayi njan e rod edukkanirunnatha vere nalla rod etha
പുതിയത് വന്ന littma cheron വൻ പരാജയം. കാരണം ഞാനും എടുത്തു ഒരണം reel അതിൽ ടൈറ്റ് ആയി ഇരിക്കുന്നില്ല. ഓരോ മീനും അടിക്കുമ്പോൾ reel ഊരി താഴോട്ട് വീഴുകയാണ്. എനിക്ക് ഒടിഞ്ഞൊന്നും പോയില്ല ഇതുവരെ ഭാഗ്യത്തിന്.🤧
ഇതേ അവസ്ഥാ ആണ് എനിക്കും
വെറുതെയല്ല അവർ ടോപ് പീസ് മാത്രം ഇറക്കുന്നത്
പൊളിച്ചു bro
Njan vaganirunnatha thanks bro 🙏🙏
😪😪😪 സെയിം അവസ്ഥ പക്ഷേ ഒടിഞ്ഞ റോഡ് കൊണ്ട് ഒരു ഉപകാരമുണ്ട് എനിക്ക് ഒഴിഞ്ഞിട്ടുള്ള മറ്റു റോഡുകൾക്ക് ഇവന്റെ ബ്ലാങ്ക് കട്ട് ചെയ്ത് പീസ് ആക്കി പൈപ്പിന് സോക്കറ്റ് എന്നപോലെ araldite ഉപയോഗിച്ച് ഒട്ടിച്ചാൽ കുറച്ചുനാൾ കൂടി ഓടും😌😌
എനിക്കും ഇതേ അവസ്ത ഉണ്ടായി.... എന്റെയും cheron rod കഴിഞ്ഞ ദിവസം കാസ്റ് ചെയ്തപ്പോൾ ഒടിഞ്ഞു പോയി🥺🥺...എടുത്തിട്ട് മൂന്നാം ദിവസമാണ് സംഭവിച്ചത്.ടോപ് പീസ് മേടിക്കാൻ kittumennan arinjath
Bro traveller enna company rod use chithu nokku nallathannu ennu thonunnu ente rod telescopeing annu cherumen 1| 1/2 kg pidichittu easy ayittu keriporum nallathannu ennu thonunnu
Cheerumeen pidikkan valiya ആഗ്രഹം ഉണ്ട് ഞങ്ങടെ ഇവിടെ കിട്ടാൻ ഇല്ല, ബ്രോടെ പ്ലസ് ഏതാണ്
Good job bro
Okkuma black river top piece odinju poyi, spare kittan vazhi undo bro
ചേട്ടാ ഞാനും ഈ ഐറ്റം വാങ്ങിയിട്ട് ഇപ്പോൾ രണ്ട് രണ്ടര ആഴ്ചയെ ആയിട്ടുള്ളൂ. ഞാൻ ഇതുതന്നെയാണ് വാങ്ങിയത് 5.5 feet. ഞങ്ങളുടെ ഇവിടുത്തെ പ്രധാന ഉപയോഗം വള്ളത്തിൽ പോയിട്ടാണ് മീൻ പിടുത്തം. (Vaha, cherumeen) ഒരു കിലോ ഉള്ള ഒരു വാഹ അടിച്ചപ്പോൾ തന്നെ ഒടിഞ്ഞു പോയി... ഞങ്ങളൊക്കെ ആരോട് പറയാനാ എന്തു പറയാനാ.😔
Ini ee Road arum use cheyilla...... Quality illatha thu namukenthinu
എന്റെ ഒരു accurata 4000 reel ഇത് പോലെ തന്നെ Hook up കൊടുത്തപ്പോൾ റോഡിൽ സെറ്റ് ചെയ്യുന്ന ഭാഗം ഒടിഞ്ഞ് പോയി. എടുത്ത് ഒരു മാസമായപ്പോൾ Same അനുഭവം ആണ് എനിക്കും ഉണ്ടായത്.നല്ല ഒരു video.
Ente oru cassan reelum odinj ith pole
Accuretta 3000 same anubhavam enikkum.. Fishing pros channel kand eduthathaanu
ഞാനും എടുത്തിരുന്നു 6.6 റോഡ്, ബ്രോ എന്റെ റോഡും ഇതേ വീഡിയോയിൽ കാണുന്ന സ്ഥലത്താണ് പൊട്ടിയത് ആകെ കിട്ടിയത് one month
Ennaa salsa saanam aakum 😂😂
👍
Cheron puthaya rod daivathe orth aarum edukkaruth... verum local quality aanu ipo. Edutha pakuthiperkkum rod odinju. Angler's unionod chodichal... rodalle kayyallallo ennullareethiyila dealings...
😨😨😔😔
എന്റെ കൂട്ടുകാരന്റെ റോഡ് ഉം ഒടിഞ്ഞു പോയിട്ടുണ്ട് അതും ഈ റോഡാണ് 😪
ഇതേ പോലെ തന്നെ എന്റെ Pelagic tribel beast 8 feet top ഒടിഞ്ഞു .... Pelagic ന്റെ Bangaluru shopil വിളിച്ചിട്ട് വരെ സാധനം കിട്ടിയില്ല .... വാങ്ങുമ്പോൾ പറഞ്ഞിരുന്നു Pelagic ന്റെ എല്ലാ മോഡലിനും Top ഒടിഞ്ഞാൽ അത് ലഭിക്കുമെന്ന് ഒരു കാര്യവുമില്ല
കുറച്ചു നാള് മുൻപേ എന്റെ റോഡും ഒടിഞ്ഞു ഡൈവ ജൂപിറ്റർ സഫാരി. അതും ജോയിന്റ് ചെയ്യുന്ന അവിടെ വെച്ച് തന്നെ
💯
littma blue sniper rod version 2 ith kidilan rodan
Ente oru rod tip part odinju but stock kittunnilla wave rider 2.7
Blue snipper anel tip part available anu ithinte kittunnilla
സാരമില്ല bro എനിക്കും ഒരു road ഇതുപോലെ ഒടിഞ്ഞു.... പിന്നെ നമ്മളെ സപ്പോർട്ട് ചെയ്യാനൊന്നും ആരുമില്ല... പിന്നെ ഒരു predator ഉള്ളത് കൊണ്ട് കാര്യങ്ങൾ നടക്കുന്നു
They have reduced the "but length" of the cheron 5 feet 5 inches fishing rod and that means strength also got reduced. So, you should not use this rod to catch heavy fish because the rod can break. First piece of the rod is backbone of the rod and they have made it weak.
Rod odinjath kanda vekthi njn ane pakka bore rod aa ippo marketil vannekkunne ente frnds 2 perk ee rod odinju, njanum eee rod aaa use cheyunne pedicha use cheyunne odinjal avar nammale mind polum cheyilla
🤔🤔🤔
💔💔💔
ഞാനും ഇ റോഡ് വാങ്ങാൻ ഇരുന്നതാണ് ഇനി എനിക്ക് ഇ റോഡ് വേണ്ട വേറെ നല്ല റോഡ് പറഞ്ഞു തരുമോ
👍👍👍
Hi bro ella videos kanaronde njnum cheron rod aa use akkunne enteyum ith pole odinju tip aa ente odinje cheron new stoke maduppan ellarum parayunnunde brode avastha ithanel bakki ollavarude karyam nthayirikkum
Njan enale vedich cheron 6,6🥲 ith kanditt pedi avunn
Enteyum odinj poyi.. bad product ane
Cheruthayil hookup koduthit odinju, harsh ayit use cheyunnavar ee rod vangandirikkuka
Ennod egane anell nigalod avar agane akum anne 😂😂😂😂 nthooo aganeee😂
Bro🥺
ഞാനും വിഷമത്തിൽ ആട ഇപ്പോൾ എന്റെ റോഡ് ഒടിഞ്ഞതെ ഉള്ളു ആകെ അതിൽ കിട്ടിയതിൽ 1 വട്ടാൻ വാരൽ
എനിക്കും ഇതുപോലെ ആണ് പറ്റി hook up കൊടുത്തപ്പോൾ 🥲
Sad
Bro I had the same problem to
💔🥲
6.6
ആ ചുണ്ട എനിക്ക് തരുമോ എനിക്ക് ചുണ്ട ഒന്നും ഇല്ല പ്ലീസ് 😭ചേട്ടാ
😢
Satiyam aa Bro
🤣🤣 .... 3 pece ayi odijittnd
Oru cherumeen tharaavo
Cash tharam
Place THALASSERY
corrier ayach tharaavo
😟💔
😬😬😬
Ippolathey squadron penn same
😪😪😪😪😪😭😭😭😭😭
Firstly how many snakehead have you lifted with that rod? Every snakehead angler thinks that the rod is ok to lift snakehead... Then blame the manufacturer when it breaks
Anglers Union
alle ithinte distribution...
Adyam nalla quality il irakki nalla sale kittiyappo..
Quality kurachu top piece um irakki, appo top piece odinjal vere cash koduthu vangum.
7000 rs nu vangiya ultra light rod top piece odinjappol 6000 rs vangiya team aanu Anglers Union..
Ennitt rod nte rate maari ennokke parayum.. Adyam order cheyth edukkanam ennu parayum time edukkum ennu parayum. Order koduthitte rate parayullu appo rate koodiyalum illenkilum nammal edutholanam..
Ingne panibkittiya kure per und...
Eath shopil ayalum coriour chrge free aanu pakshe Anglers union aa chrge um vedikkum. Customers nodu oru dayayum pratheekshikkanda pizhinju vaangum...
Nalla oru shop avde vannal theerunnathe ullu ee ahankaram okke...
😯
th-cam.com/video/WembQh4gpIc/w-d-xo.html. Cheron odinja vere oru video aan
Ithe pole enta kuttukaran medichit odinj poittund
അവർക്കിതൊരു ബിസിനസ് മാത്രമാവും , പാവപ്പെട്ട പിള്ളേർ കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കി ഇത് മേടിച്ചു കഴിഞ്ഞു ഇങ്ങനത്തെ സർവീസ് ആണേൽ എന്നാ ചെയ്യും 😕
Bro... Ente Kure varshathe experience vechitt njan oru possibility parayattee... Normally first piece nte last part odiyaan ulla main kaaranam second piece aayitt fully tight aakaathappol aanu. Chilappol nammal cast cheythukondirikkumbol shredhikkaarilla. Ithoru possibility aanu. One more thing, ithinte spare rod kittaanund. Chila rodukalk athupolum kittilla, that means total loss.
Athengana bro 1.5 year ayit rod upayogikkunnavanodano ith parayunne
First time ayit use cheyunnavan anengil parayam angane
Rod odinju kazhiju odinja piece uri edukkunnath kandarunno ath kandal manasilakum tight arunno allayo ennu
Rod odinjit odinja piece vech nokkiytha athilum mukalila odinjath pinne engane ath parayan pattum
Pottanmarod parayam angane seating problem anenn
അ. റോഡ് എനിക്ക് തരുമോ
Same അവസ്ഥ ആയിരുന്നു ഇന്നലെ എന്റെയും bro'യുടെ സ്റ്റിക്ക് ഒടിഞ്ഞ അതെ പൊഷൻ വെച്ച് തന്നെയാ എന്റെയും ഒടിഞ്ഞേ... അന്ന് വൈകിട്ട് ആകാശ് ചേട്ടൻ പറഞ്ഞു Albin bro'ടെ റോഡും ഒടിഞ്ഞ കാര്യം
Daiwa phantom snapper same problem
Bro aa rod വള്ളത്തിൽ പോയി മീൻ പിടിക്കാൻ ഉള്ളതാ
അതികം പവർ കൊടുത്തു hookup cheyan pattilla
th-cam.com/video/h_HTo0FWP0k/w-d-xo.html
Mitchel fluid old rod pole.. Annu thee arrunnu innu charam...
Bro wattsapp no onnu tharumo
th-cam.com/users/shortsEJIG8QISo14
ഇതേ പ്രശ്നം എനിക്കും ഉണ്ടായി ലുക്കാനയുടെ ഭാഗത്തുനിന്ന്
ഹുക്കപ്പ് കൊടുത്തപ്പോൾ lucana pettarap ലൂർ ഒടിഞ്ഞു പോയി അവർക്ക് മെസ്സേജ് അയച്ചു but നോ റിപ്ലൈ
👍
😢