ലാലേട്ടന്റെ പാട്ട് കേൾക്കുന്ന കൊളംബോയിലെ ഒരു തെരുവാണ് ശ്രീലങ്കൻ യാത്രയിൽ എന്നെ ഏറ്റവും ആകർഷിച്ചത്.. ഞാനും കഴിഞ്ഞ ഡിസംബറിലാണ് കൊളംബോ സന്ദർശിച്ചത്. കൊളംബോ ഒരു അത്ഭുത പട്ടണമാണ്..റെഡ് മോസ്‌ക്, pettah ഫ്ലോട്ടിങ് മാർക്കറ്റ്,pettah മാർക്കറ്റ്, kochikkade, galle face green, crow island, എല്ലാം കാണാൻ പറ്റി... രണ്ടു ദിവസം കൊളംബോ explore ചെയ്തു.. ബാക്കി 4 ദിവസം കൊണ്ട് central, southern, & south western ഭാഗങ്ങൾ മാക്സിമം explore ചെയ്തു.. നെഗെമ്പോ, കാൻഡി, എല്ല, ദാമ്ബുള്ള, സിഗിരിയ, മിറിസ്സാ, ഗാൾ,ഒപ്പം പ്രധാനപെട്ട എല്ലാ southern ബീച്ചസും കണ്ടു.. ചേച്ചി പറഞ്ഞപോലെ 7 ദിവസം കൊണ്ടു മൊത്തം ഒന്നു നന്നായി കവർ ചെയ്തു വരാൻ പറ്റും.. including അനുരാധപുര, polonnaruwa, jafna ഒക്കെ.. ആ കാഴ്ചകൾ എന്റെ ചാനലിലുണ്ട്.. സമയം പോലെ കണ്ടു നോക്കണേ.. ഇനിയും പോകണമെന്ന് ആഗ്രഹമുള്ള സ്ഥലമാണ് Srilanka.. Srilanka is just awesome.. ❤️
നമ്മുടെ കേരളം പോലെ ഒരുപാട് സാമ്യം ഉള്ള ശ്രീലങ്ക അടിപൊളി ആണ്, എല്ലാവരും പോയി കാണേണ്ട place തന്നെ അല്ലെ അനു, ഇതൊക്കെ കാണാൻ അനുവിന് ഭാഗ്യം ഉണ്ടായതിൽ സന്തോഷിക്കുന്നു, സൂപ്പർ, സൂപ്പർ, സൂപ്പർ 👌👌👌🌹🌹🌹🌹🙏🙏🙏🙏👍
ഈ അനുയാത്ര ഏറ്റവും രസകരവും മനോഹരമമായിരിക്കുന്നു , ശ്രീലങ്ക യാത്ര നമ്മളെ കൂടുതൽ അറിവ് നൽകി ഒരിക്കൽ പോകണം ശ്രീലങ്കയ്ക്ക് , മികച ദൃശ്യനുഭവം അഭിനന്ദനങ്ങൾ അനുമോൾ
hi....I am your biggest fan...waiting for your movie releases to see you...recently I came across these tour diaries I felt happy to see u again...the way ur presenting the video and explaining the things are awesome...I keep watching ur eyes that will tell the whole story...wish almighty to give u all to lead happy life ...thank for reading 👍😀
ലങ്കാവി ചുരുക്കം പറഞ്ഞാലഴകിയ രാവണന്റെ പ്രൗഡതയിലേയ്ക്ക് മടങ്ങി വരുന്നുണ്ടെന്ന്.🤗😃😄😄😄കൊള്ളാം.അങ്ങട് ഒരു തവണ പോകണമെന്നുണ്ട്,പക്ഷേങ്കില് തിരിയ്ക്കാനിപ്പോൾ തൽക്കാലം ചക്രം നമ്മുടെ കൈവശമില്ല.🤗
Hi Anu, please let a short historical notes about the places you visited instead of just playing music, also please include Sinhalese and Tamil culture. Especially the food culture, it has more similarity with Kerala food. Support you always- Love from Singapore 🤗
കൂലിപണിക്കാരായ നുമ്മക്ക് എന്ത് ശ്രീലങ്ക... വല്യ വല്യ ആളുകൾ യാത്ര ചെയ്യുന്നത് കാണാനും ആസ്വദിക്കാനും youtube വഴികാണാൻ കഴിയുന്നത് മഹാഭാഗ്യം... like, comment and subscribe ഉണ്ട് ഭായ്
എല്ലാം കണ്ടു അനു അനുവിന്റെ വീഡിയോ എന്നും കാണാനുള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാ. ഓരോ ദിവസവും നോക്കും പുതിയ വിഡിയോ വന്നോ എന്ന്. അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിങ് ആണ് ട്ടാ
ശ്രീലങ്കയിൽ കാണാനുള്ളത് രാവണൻ കോട്ടയും പിന്നെ അവിടുത്തെ കാടുകളുമാണ്. വന്യമൃഗങ്ങളും കാടും പരിപാലിക്കുന്നതിൽ വളരെ പ്രാധാന്യം കൊടുക്കുന്നവരാണ് ശ്രീലങ്കൻ സർക്കാർ. കേരളത്തിന് ശ്രീലങ്കയുമായി അഭേദ്യമായ ബന്ധമുണ്ടെന്നുള്ള കാര്യം അറിയുമല്ലോ. പഴനിയുടെ കഥ പറഞ്ഞപ്പോൾ നാരായണ ഗുരുവിന്റെ കാര്യം പറഞ്ഞപോലെ ഇവിടെയും ഗുരുവിനെ പരാമർശിക്കാതെ വിടുന്നത് ചരിത്രത്തിനോടുള്ള നീതികേടാവും. ഗുരു ഇവിടെ രണ്ടു തവണ സന്ദർശിച്ചിരുന്നു. അവിടെത്തന്നെയങ്ങു തങ്ങാൻ ഗുരു മനസുകൊണ്ട് തയ്യാറെടുത്തതാണ്. കാരണം നമ്മുടെ നാട്ടിലെ ഇല്ലാത്ത ജാതിയുടെ പേരിലുള്ള തമ്മിലടി കാരണം!!. ഗുരു സന്ദർശിച്ച സ്ഥലങ്ങളൊക്കെ ഇപ്പോഴും ശ്രീലങ്കയിൽ പ്രൗഢിയോടെ നിലകൊള്ളുന്നു. ശ്രീലങ്കയിൽ രണ്ടു തവണ പോയിട്ടുണ്ടെങ്കിലും ഗുരു സന്ദർശിച്ച സ്ഥലങ്ങളിലൊന്നും പോവാൻ കഴിഞ്ഞില്ല. അനു പറഞ്ഞതുപോലെ എട്ടു ദിവസമല്ല ഒരു മാസമെങ്കിലും താമസിച്ചു ശ്രീലങ്കയെ അടുത്തറിയുക തന്നെ വേണം. ബുദ്ധ വിഹാരങ്ങൾ നിരവധിയുണ്ട് അവിടെ. ലങ്കൻ എയർപോർട്ടിൽ മനോഹരമായ ധ്യാന നിമഗ്‌നമായ ബുദ്ധ വിഗ്രഹമുണ്ട്.
A small suggestion Anu ! Thump rule for vlogging , when you vlog look at the lense instead of camera screen ! You are looking at camera and thus we feel like you are looking some where else ! Hope you will correct that. Pine another suggestion , with hash tag you gave Google algorithm not going to lift your content ! If you want to make your video pop up when somebody search Malayalam srilanka , you have to optimize your hash tag and keywords
I am a staunch Buddhist , I liked Colombo city in Sri Lanka. ANU -Yatra You have well explaind the City. Thanks. Anumol. 💙💙💙💙💙🌹🌹🌹🌹🌹🌸🌸🌸🌸🌸🌹🌹🌹🌹🌹🌹🌹🌹🌹🌸🌸🌸🌸🌸🌸
സൂപ്പർ നല്ല ഭംഗി ഉള്ള മഞ്ഞ ടോപ്പും ജിൻസും അടിപൊളി
The roads and other public places are kept neat and clean. We should learn from them. By the way, is there a Part 2 ?
ലാലേട്ടന്റെ പാട്ട് കേൾക്കുന്ന കൊളംബോയിലെ ഒരു തെരുവാണ് ശ്രീലങ്കൻ യാത്രയിൽ എന്നെ ഏറ്റവും ആകർഷിച്ചത്.. ഞാനും കഴിഞ്ഞ ഡിസംബറിലാണ് കൊളംബോ സന്ദർശിച്ചത്. കൊളംബോ ഒരു അത്ഭുത പട്ടണമാണ്..റെഡ് മോസ്‌ക്, pettah ഫ്ലോട്ടിങ് മാർക്കറ്റ്,pettah മാർക്കറ്റ്, kochikkade, galle face green, crow island, എല്ലാം കാണാൻ പറ്റി... രണ്ടു ദിവസം കൊളംബോ explore ചെയ്തു.. ബാക്കി 4 ദിവസം കൊണ്ട് central, southern, & south western ഭാഗങ്ങൾ മാക്സിമം explore ചെയ്തു.. നെഗെമ്പോ, കാൻഡി, എല്ല, ദാമ്ബുള്ള, സിഗിരിയ, മിറിസ്സാ, ഗാൾ,ഒപ്പം പ്രധാനപെട്ട എല്ലാ southern ബീച്ചസും കണ്ടു.. ചേച്ചി പറഞ്ഞപോലെ 7 ദിവസം കൊണ്ടു മൊത്തം ഒന്നു നന്നായി കവർ ചെയ്തു വരാൻ പറ്റും.. including അനുരാധപുര, polonnaruwa, jafna ഒക്കെ.. ആ കാഴ്ചകൾ എന്റെ ചാനലിലുണ്ട്.. സമയം പോലെ കണ്ടു നോക്കണേ.. ഇനിയും പോകണമെന്ന് ആഗ്രഹമുള്ള സ്ഥലമാണ് Srilanka.. Srilanka is just awesome.. ❤️
നമ്മുടെ കേരളം പോലെ ഒരുപാട് സാമ്യം ഉള്ള ശ്രീലങ്ക അടിപൊളി ആണ്, എല്ലാവരും പോയി കാണേണ്ട place തന്നെ അല്ലെ അനു, ഇതൊക്കെ കാണാൻ അനുവിന് ഭാഗ്യം ഉണ്ടായതിൽ സന്തോഷിക്കുന്നു, സൂപ്പർ, സൂപ്പർ, സൂപ്പർ 👌👌👌🌹🌹🌹🌹🙏🙏🙏🙏👍
අපේ රටට ඇවිත් ගියාට ගොඩක් ස්තූතියි නැවත එන්න 🙏 ආයුබෝවන්
Thankyou for showing my country to me from qatar
ഈ അനുയാത്ര ഏറ്റവും രസകരവും മനോഹരമമായിരിക്കുന്നു , ശ്രീലങ്ക യാത്ര നമ്മളെ കൂടുതൽ അറിവ് നൽകി ഒരിക്കൽ പോകണം ശ്രീലങ്കയ്ക്ക് , മികച ദൃശ്യനുഭവം അഭിനന്ദനങ്ങൾ അനുമോൾ
I like Srilanka , because it's a Buddhist country. Great Srilanka ❤❤❤
hi....I am your biggest fan...waiting for your movie releases to see you...recently I came across these tour diaries I felt happy to see u again...the way ur presenting the video and explaining the things are awesome...I keep watching ur eyes that will tell the whole story...wish almighty to give u all to lead happy life ...thank for reading 👍😀
Worth to see Colombo in Srilanka. I like to see , because of Lord Buddha.❤❤❤
I am Srilankan tamil
I understood all except few lines
Happy to see this video..im from srilanka..come again sis..welcome alwyz
Anuyathre... valare nannayittundu tto 👌😍😍😍
Sri Lanka yil orupadu kananundu nalla video
@Anu Yatra nannaittind.. 👍🎈
Very nice and informative.
we looking forward your next video in srilanka hope u will be visit again
Good video Anumol ...
So good👍 video🎥 my dear sister
There is lot of places in colombo, but tourism likes more about That Red Mosque only 😜😜😜😜 you visited there already well trip have and enjoy
Vlog vegam poratte... nice. As usualll. Njan poyittulla place anu enik india poletanne tonni
ലങ്കാവി ചുരുക്കം പറഞ്ഞാലഴകിയ രാവണന്റെ പ്രൗഡതയിലേയ്ക്ക് മടങ്ങി വരുന്നുണ്ടെന്ന്.🤗😃😄😄😄കൊള്ളാം.അങ്ങട് ഒരു തവണ പോകണമെന്നുണ്ട്,പക്ഷേങ്കില് തിരിയ്ക്കാനിപ്പോൾ തൽക്കാലം ചക്രം നമ്മുടെ കൈവശമില്ല.🤗
നന്നായിട്ടുണ്ട് ട്ടോ
Superb 👍 👍 👍 👍
wow super
Anu please, Madurai ku vanga.
Sister, If you go to colombo 11 there 6 hindu temples are there. Try to visit there please.
Nice 🖤
Super super....
Nice ❤️
Super
good work thanks
അനു. ഞാൻ ജനിച്ചതും പ്രൈമറി സ്കൂൾ വരെ പഠിച്ചത് കൊളംബോ ഇൽ ആണ്
Super vide👌👌👌
Super super super beautiful
If you go to north of srilanka you feel place of kerala.
Hi AnuJi Happy Journey 💐
enikku bhayankara ishtam aanu ee sthalam.. avarude cuisine okke.. malayalikalde style alle.. enikku thonitundu.. lump rice try cheytho?..nammude pothi choru pole ullatha..pinne vlogs okke sherikkum range aai verunundu..cheers .. :)
Belated happy birthday..
Srilankan video kollam..
Thank you
Nice place
Anu yathra...srilanka ennu kelkumbol "sugandi enna Aandal Devanayaki"aanu manasil orthathuu
Was searching for this comment.
@@aryathampi2700 .
True enkum ath thanne orma vannath
@@nimishanimi9113 ..
how was your trip ? are you recommend this country ? where to see ? waiting 2 see more video's.... enjoy it....
What is that language is it mix of Tamil 🤔 nice video 👌
I speak Malayalam
Malayalam is same like Tamil , Malayalam comes from TAMIL
மிகவும் மகிழ்ச்சியாக உள்ளது உங்கள் வீடியோ.நீங்கள் நடித்த திரைப்படம் பெயர் என்ன..?
Njan - Dulquer Salmaan
Malayalam movie
Hi can you include the cost of your trip as well. Hotel cost food exp travelling etc
Ella place kanan nalla rasam und. Pinne cinnamon grand hotel food kanan adipoli. Palappam anno aa plate el. ? Gallery cafe 😍👌
Paalappam nne
Thanks 😍
Good narration!
Hi Anu, please let a short historical notes about the places you visited instead of just playing music, also please include Sinhalese and Tamil culture. Especially the food culture, it has more similarity with Kerala food. Support you always- Love from Singapore 🤗
Good edit and photography
Hi akka iam srilankan
പഴയ i10 അനിയത്തിടെ avideyano,Bangalore.video നന്നായിട്ടുണ്ട് ചേച്ചീ 😍audi taxi 😲😂
Evideayirunn koore ayallo kadnitt
How are you Anu
Nalla yathra vivaranam😍
അനു നന്നായിട്ടുണ്ട്....2nd പോരട്ടെ...
Hai chechii elaam super all the best
190 രാജ്യം സന്ദർശിചിട്ട് Drew Binsky അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായി പറഞ്ഞ ശ്രീലങ്ക. ചേച്ചിയുടേത് ഏതാണ് ??
Nice vlog
കൂലിപണിക്കാരായ നുമ്മക്ക് എന്ത് ശ്രീലങ്ക... വല്യ വല്യ ആളുകൾ യാത്ര ചെയ്യുന്നത് കാണാനും ആസ്വദിക്കാനും youtube വഴികാണാൻ കഴിയുന്നത് മഹാഭാഗ്യം... like, comment and subscribe ഉണ്ട് ഭായ്
Aagraham nd Cha paise kootti vech povaalo, ernakulam le Balaji Avaroke angane aa povanne.. poovaan pattathavarkku kazhchakal share cheiyaan aa ee video.. Ennalum ennengilum povaan pattatte jayesh nu.. 👍😍🙏
Hai anuchechi super
Nice
Nice presentation... bt kurachukudi detailed ayettu video eduthal nannayerikumm...
Ethu thanne kooduthal alle?
Thank you
so nice video i am Razu form italy
Nice vlog. Regarding sound quality some more improvement is needed.
Ok...
Kollaw Avadi l Saravanan.
oru minimum cost ethra akum ennu parayan pattumo?? for one week.... including Flight,Hotels and all..
It depends... 30000 mudhal ethra aa Cha aavaam.. tourist destination aayond ellam kurachu expensive aa.. nannayi nokki research cheithu poya budget kurakaan pattum..
Anu chechi food ok ano avide
Ok ok
Keralam kazhinjal puttu, idiyappam kittunna sthalam srilanka anennu kettittund. Food relation vach nammalumayi aduth nikkunnavar aanu srilankans.
Hiii....wow nice looking
*😍😍👌👌👌*
Super super weldon
The way you speak Malayalam is so sweet. Though I understand only very few words.
🙏
കുറേ ആയല്ലോ കണ്ടിട്ട്. നെക്സ്റ്റ് വീഡിയോ ലേറ്റ് ആയതെന്താ. എന്തായാലും ഈ വീഡിയോ നന്നായിട്ടുണ്ട്. All the best
Kure aayilla, last video kandilla ? Delhi collections um Palani um... 2020 le 3rd video aa ethu
എല്ലാം കണ്ടു അനു അനുവിന്റെ വീഡിയോ എന്നും കാണാനുള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാ. ഓരോ ദിവസവും നോക്കും പുതിയ വിഡിയോ വന്നോ എന്ന്. അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിങ് ആണ് ട്ടാ
ശ്രീലങ്കയിൽ കാണാനുള്ളത് രാവണൻ കോട്ടയും പിന്നെ അവിടുത്തെ കാടുകളുമാണ്. വന്യമൃഗങ്ങളും കാടും പരിപാലിക്കുന്നതിൽ വളരെ പ്രാധാന്യം കൊടുക്കുന്നവരാണ് ശ്രീലങ്കൻ സർക്കാർ. കേരളത്തിന് ശ്രീലങ്കയുമായി അഭേദ്യമായ ബന്ധമുണ്ടെന്നുള്ള കാര്യം അറിയുമല്ലോ. പഴനിയുടെ കഥ പറഞ്ഞപ്പോൾ നാരായണ ഗുരുവിന്റെ കാര്യം പറഞ്ഞപോലെ ഇവിടെയും ഗുരുവിനെ പരാമർശിക്കാതെ വിടുന്നത് ചരിത്രത്തിനോടുള്ള നീതികേടാവും. ഗുരു ഇവിടെ രണ്ടു തവണ സന്ദർശിച്ചിരുന്നു. അവിടെത്തന്നെയങ്ങു തങ്ങാൻ ഗുരു മനസുകൊണ്ട് തയ്യാറെടുത്തതാണ്. കാരണം നമ്മുടെ നാട്ടിലെ ഇല്ലാത്ത ജാതിയുടെ പേരിലുള്ള തമ്മിലടി കാരണം!!. ഗുരു സന്ദർശിച്ച സ്ഥലങ്ങളൊക്കെ ഇപ്പോഴും ശ്രീലങ്കയിൽ പ്രൗഢിയോടെ നിലകൊള്ളുന്നു. ശ്രീലങ്കയിൽ രണ്ടു തവണ പോയിട്ടുണ്ടെങ്കിലും ഗുരു സന്ദർശിച്ച സ്ഥലങ്ങളിലൊന്നും പോവാൻ കഴിഞ്ഞില്ല. അനു പറഞ്ഞതുപോലെ എട്ടു ദിവസമല്ല ഒരു മാസമെങ്കിലും താമസിച്ചു ശ്രീലങ്കയെ അടുത്തറിയുക തന്നെ വേണം. ബുദ്ധ വിഹാരങ്ങൾ നിരവധിയുണ്ട് അവിടെ. ലങ്കൻ എയർപോർട്ടിൽ മനോഹരമായ ധ്യാന നിമഗ്‌നമായ ബുദ്ധ വിഗ്രഹമുണ്ട്.
Anjuuuu miss you da 😘😘😘😘
Adipoli
A small suggestion Anu ! Thump rule for vlogging , when you vlog look at the lense instead of camera screen ! You are looking at camera and thus we feel like you are looking some where else ! Hope you will correct that.
Pine another suggestion , with hash tag you gave Google algorithm not going to lift your content ! If you want to make your video pop up when somebody search Malayalam srilanka , you have to optimize your hash tag and keywords
Noted...👍
Thank you
നന്നായിട്ടുണ്ട്
എല്ലാ ആശംസകളും ...
Till April 31 2020 srilanka is offering free visa
Hai. Chechi👍sup😍🌷
ഞാൻ ശ്രീലങ്കയിൽ ആണ്
After a long time Anju.....
By forex card. Avoid currency issue
Anu yathra ❤️😍
Takarthu !!!
🙂🙂🙂💕
Neenka perazhagu , i miss u
Therenne na ban.. 🤪
❤💜💚👍
I am a staunch Buddhist , I liked Colombo city in Sri Lanka. ANU -Yatra You have well explaind the City. Thanks. Anumol. 💙💙💙💙💙🌹🌹🌹🌹🌹🌸🌸🌸🌸🌸🌹🌹🌹🌹🌹🌹🌹🌹🌹🌸🌸🌸🌸🌸🌸
വിവരങ്ങൾ തരുന്നത് നമ്മൾ നേരിട്ട് കണ്ടിട്ടൊന്നും ഇല്ലാത്ത കാര്യങ്ങൾ അല്ലെ ചോദിച്ചു അറിഞ്ഞ കാര്യങ്ങൾ നമ്മൾ പറയുന്നു അത് ഒന്നും കുഴപ്പമില്ലതാനും. സഹോദരി
Pazhaya parlement alla athu kandyil anu old and new ..parlemnt
👍👍👍👍💃
കൊള്ളാം
Hi anu super v
Sup💞sup💞👍
Hai bhuvan......
Second
First 🤗
2nd part ?
Edaam sugalyande erikannu
English translation not working
Hi anuchechi..
നല്ല വിഡിയോയായിരുന്നു