സെബാസ്റ്റ്യൻ തളിയൻ അടക്കം ആറുപേരെ സസ്പെൻഡ് ചെയ്തു 21 വൈദികരെയും അരമനക്കുള്ളിൽ നിന്ന് പുറത്താക്കി

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 138

  • @antoplackel6699
    @antoplackel6699 24 วันที่ผ่านมา +39

    പ്രായം ഏറെ ആയിട്ടും അടങ്ങി ഒതുങ്ങി ജീവിക്ക് അച്ചാ..വെറുതെ തമ്മിൽ തല്ലിക്കാൻ നടക്കല്ലെ വിശ്രമ ജീവിതം നയിച്ച് സമാധാനപൂർവ്വമായ മരണം ലഭിക്കാൻ പ്രാർഥിച്ച് നടക്ക്

  • @johnsonvm12
    @johnsonvm12 24 วันที่ผ่านมา +25

    എറണാകുളത്ത് മാത്രമല്ല സഹോദരാ എല്ലാ പള്ളികളിലും ഇങ്ങനെയൊക്കെ ആണ് നടക്കുന്നത്.
    അച്ചന്മാർ അവരേ ചുറ്റിപ്പറ്റി നിൽക്കുന്നവർക്ക് പള്ളി മുതൽ കൈയിട്ട് വാരാൻ അവസരം ഉണ്ടാക്കി കൊടുക്കും.
    അതിൻ്റെ ഗുണം അച്ചന്മാർക്കും കിട്ടും🙏

  • @jamesjohn9556
    @jamesjohn9556 24 วันที่ผ่านมา +54

    വയസ്സൻ ളോഹ തൊഴിലാളിക്ക്, പിൻവാതിൽ തകർത്ത് കയറുന്നതിനു പ്രായം തടസ്സമയില്ല...
    ഇപ്പോൾ കപട കരച്ചിലും,
    കൈ കാലിട്ടു അടിയും.
    നാടകം 🤭 6:40

    • @christiandevotional4654
      @christiandevotional4654 24 วันที่ผ่านมา +4

      തലേദിവസം അടിച്ച് കയറ്റിയതിന്റെ കെട്ട് വിടാത്തതുകൊണ്ടാണ് എഴുന്നേൽക്കാൻ പറ്റാത്തത്.

  • @sunisabu6642
    @sunisabu6642 24 วันที่ผ่านมา +32

    Excellent ജോമോൻ 🙏🙏🙏👍👍

  • @PhilominaMathai-p4t
    @PhilominaMathai-p4t 24 วันที่ผ่านมา +24

    മേലധികാരികളെ അനുസരിക്കൂ അപ്പോൾ എല്ലാം ശരിയാകും

  • @TomJoseManikath
    @TomJoseManikath 24 วันที่ผ่านมา +21

    പൊട്ടിക്കണമായിരുന്നു
    കുറേ നാളായി അസുഖം തുടങ്ങിയിട്ട്.
    എന്തൊരു ദാർഷ്ട്യം
    മനുഷ്യർക്ക് കത്തോലിക്കാ പുരോഹിതരോടുള്ള ബഹുമാനം നശിപ്പിച്ച ആളുകൾ.
    ദൈവം ക്ഷമിക്കട്ടെ

  • @chakkocp8486
    @chakkocp8486 24 วันที่ผ่านมา +10

    സഭയുടെ അധിപൻ മാർപ്പാപ്പ പറഞ്ഞ കാര്യങ്ങൾ അനുസരിക്കാൻ പറ്റില്ലെങ്കിൽ പുറത്ത് പോകണം, വേറെ സഭ ഉണ്ടാക്കണം. അല്ലാതെ, ഫിലോമിന സിനിമയിൽ പറഞ്ഞതുപോലെ, നസ്രാണിയുടെ വില കളയരുത്

  • @tijinthomas9372
    @tijinthomas9372 24 วันที่ผ่านมา +22

    ആ രാജന് രണ്ടടി കൂടതൽ കിട്ടണമായിരുന്നു..

    • @ranithomas8977
      @ranithomas8977 24 วันที่ผ่านมา

      ഒരു രണ്ടു മൂന്നു പ്രാവശ്യം കൂടി പറ രാജിന്റെ വേഷം കെട്ടി കണ്ടിട്ട് ഇവിടെ ഇരുന്നിട്ട്........

  • @Jacob-pr7pe
    @Jacob-pr7pe 24 วันที่ผ่านมา +5

    അച്ചാ ലോകം വിട്ട് പോകാറായില്ലെ. വല്ല കൊന്തയും ചൊല്ലി ആത്മ രക്ഷക്ക് വേണ്ടി പ്രാർത്ഥിക്ക്

  • @antonyvailatt3549
    @antonyvailatt3549 24 วันที่ผ่านมา +14

    ഇത്രയും വസ്സായി ഹാർട്ട് രോഗി ആണെങ്കിൽ സെബാസ്റ്റ്യൻ അച്ഛന് വൈദിക മന്ദിരത്തിൽ പോയി റെസ്റ്റ് എടുത്തുകൂടെ? ഈ നീചമായ പരിപാടിക്ക് ഈ പ്രായത്തിൽ കൂട്ടു നില്ക്കണോ?

  • @lizammathomas5797
    @lizammathomas5797 23 วันที่ผ่านมา +4

    ഇവരുടെസമരം അധികാരത്തിനും പണത്തിനുംവേണ്ടിമാത്രമാണെന്ന് ആർക്കാണ് അറിയാത്തത് ഇവരുതന്നെയാണ് ഇവരുടെവിലകളയുന്നത് എന്തിനുവേണ്ടി ഭൗതീകതക്കുവേണ്ടി ഇവരിൽ ആത്മീയത എവിടെ.

  • @AlbertKunnuthara
    @AlbertKunnuthara 23 วันที่ผ่านมา +3

    പുത്തൂര്
    പുറത്തായി ഇനി അരകുയയുടെ ചങ്ക് പാമ്പ് 🤣🤣🤣

  • @thomasthaiyedailmathew7654
    @thomasthaiyedailmathew7654 24 วันที่ผ่านมา +7

    Please obey pope

  • @christiandevotional4654
    @christiandevotional4654 24 วันที่ผ่านมา +13

    തലേദിവസം അടിച്ച് കയറ്റിയതിന്റെ കെട്ട് വിടാത്തതുകൊണ്ടാണ് എഴുന്നേൽക്കാൻ പറ്റാത്തത്. അയാളുടെ ബാഗ് പരിശോധിച്ചാൽ ഇപ്പോൾ തെളിവ് കിട്ടും.

  • @ceeliaantony6836
    @ceeliaantony6836 23 วันที่ผ่านมา +3

    Well said Jomon... 👍👍👍

  • @leenavarghese3860
    @leenavarghese3860 24 วันที่ผ่านมา +22

    നല്ല കാര്യം. കരമകുറ്റി നോക്കി ഒന്ന് കൊടുക്കണമായിരുന്നു

    • @judeantony723
      @judeantony723 23 วันที่ผ่านมา +1

      അടിച്ചു ഒതുക്കണം

    • @VettukaattilJose
      @VettukaattilJose 23 วันที่ผ่านมา +1

      അടിച്ചു ഒതുക്കി..... ഗുണ്ടാ ബോസ്‌കോയെ 😂😂😂😂😂😂😂😂 ഇനി അവൻ എറണാകുളം കാണില്ല...😂

  • @abrahamgeorge5534
    @abrahamgeorge5534 24 วันที่ผ่านมา +10

    പൗരോഹിത്യം എന്ന പദവി PSC പരീക്ഷയോ അല്ലെങ്കിൽ സർക്കാരിന്റെ ഏതെങ്കിലും യോഗ്യത പരീക്ഷ എഴുതി കിട്ടിയതാണോ.? ആഗോള കത്തോലിക്ക സഭക്ക് മൊത്തത്തിൽ നാണക്കേട് വരുത്തിയ ഈ വിമതവൈദികരുടെവൈദിക പട്ടം എടുത്തുകളയാൻ സഭാ നേതൃത്തിന് കഴിവില്ലേ

  • @roypynadath5820
    @roypynadath5820 24 วันที่ผ่านมา +3

    എത്രയും വേഗം ഇപ്പോഴത്തെ സിനഡ് പിരിച്ചു വിടുക .

  • @aniejose405
    @aniejose405 24 วันที่ผ่านมา +6

    Big salute. Kerala Police

  • @tomjose4272
    @tomjose4272 24 วันที่ผ่านมา +3

    Police No 1.

  • @thomasjoseph1439
    @thomasjoseph1439 24 วันที่ผ่านมา +7

    Good. Now let the authorities continue to take proper actions against the earring priests and clean up the system. We actually need only people who follow Christ as priests, even if their numbers are few.

  • @Nice_worlds
    @Nice_worlds 24 วันที่ผ่านมา +15

    ക്രിസ്തുനാഥൻചാട്ടവാറെടുത്തിട്ടുണ്ടെങ്കിൽ ഇപ്പോൾ അതെടുക്കുന്നതിൽ എന്തിനു മടിക്കണം?

    • @alexantony278
      @alexantony278 23 วันที่ผ่านมา +1

      ക്രിസ്തു ചാട്ടവാറെടുത്തത് അന്നത്തെ സിനഡായ പുരോഹിത പ്രമാണിമാർക്കെതിരെ ആയിരുന്നു.

  • @bennyjoseph6901
    @bennyjoseph6901 24 วันที่ผ่านมา +23

    ഈ മുതുക്കൻ വൈദികനാണോ?
    ഏറ്റ് നിന്ന് പാറ്റാൻ പോലും വയ്യാത്തവർ കയ്യാലപ്പുറത് കേറരുത്.

    • @josephmathew2086
      @josephmathew2086 24 วันที่ผ่านมา +1

      അങ്ങനെയുള്ള വൈദികർ ഒത്തിരി കണ്ടും മനസിലാക്കിയും ആണ് പ്രതികരിക്കുന്നത്. ഇളംതലമുറ, പോകുന്ന പോക്ക് കണ്ടിട്ട്!

    • @judeantony723
      @judeantony723 23 วันที่ผ่านมา

      ​@josephmathew20 താൻ പോയി തടുക്കു86

  • @Sajumonpj215
    @Sajumonpj215 24 วันที่ผ่านมา +6

    നല്ല ചാട്ടവാർ അടിക്കണം ചാട്ടവാറിന്

  • @abhilashabhilash6181
    @abhilashabhilash6181 23 วันที่ผ่านมา +1

    നട്ടെല്ലുള്ള രൂപത... എറണാകുളം-അങ്കമാലി രൂപത... സമാധാന സമരം വിജയം കണ്ടു. ബോസ്കോ പുറത്ത്

  • @Jacob-pr7pe
    @Jacob-pr7pe 24 วันที่ผ่านมา +3

    ഇവരുടെ അത്മാവു് നശിക്കാതിരിക്കാൻ പ്രാർത്ഥിക്കാം.

  • @ranithomas8977
    @ranithomas8977 24 วันที่ผ่านมา +7

    രണ്ട് കൈയിലും രണ്ടു കാലിലും പിടിക്കുമ്പോൾ എങ്ങനെ വലിച്ചിഴയ്ക്കും ഉമ്മാ തോമസിനെയും രണ്ടു കാലിലും കയ്യിലും തലയിലും പിടിച്ച ഹോസ്പിറ്റലിൽ കൊണ്ടുപോയത്

  • @teenathomas7220
    @teenathomas7220 24 วันที่ผ่านมา +5

    എല്ലാറ്റിനെയും ചവിട്ടി പുറത്താക്കണമായിരുന്നു

    • @VettukaattilJose
      @VettukaattilJose 23 วันที่ผ่านมา +1

      ചവിട്ടി പുറത്താക്കി....ഗുണ്ടാ ബോസ്കൊയെ 😂😂😂😂😂😂😂😂😂 ആഹ്ലാദിപ്പിൻ 😂😂

  • @abrahampadapurackal9749
    @abrahampadapurackal9749 24 วันที่ผ่านมา +3

    ,എടോ ആകാശം പൗരാ പ്രായം ഇത്രയും ആയില്ലേ, ഇനിയെങ്കിലും,റിയാവുന്ന പ്രാർത്ഥനയും കിട്ടുന്ന കഞ്ഞിയും കുടിച്ച് കർത്താവേ മത്തൻ ്് മലക്കുന്നേ എന്നും പറഞ്ഞ് എവിടെയെങ്കിലും കിട്ടുന്നു ഉറങ്ങുക.

  • @shajikattakayam6605
    @shajikattakayam6605 24 วันที่ผ่านมา +7

    വിമതൻമാർ തോറ്റു തുന്നം പാടി...

  • @re-discoverkeralardk
    @re-discoverkeralardk 23 วันที่ผ่านมา

    എറണാകുളം അങ്കമാലി രൂപതയിലെ സത്യവിശ്വാസികളുടെയും, പുതു തലമുറയുടെയും യഥാർത്ഥ വിശുദ്ധ കുർബാന കിട്ടാനുള്ള അവകാശം നിഷേധിക്കുന്ന വിമതരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നു. ഓർക്കുക നിങ്ങളുടെ വരും തലമുറക്ക് ശാപമാണ് നിങ്ങൾ ഇരന്നു വാങ്ങുന്നത്💔💔💔💔

  • @re-discoverkeralardk
    @re-discoverkeralardk 23 วันที่ผ่านมา

    Well said., Dear JoemonBrother💐

  • @georgethomas7498
    @georgethomas7498 24 วันที่ผ่านมา +7

    Good Jomon.

  • @kuriakoseiykolambil481
    @kuriakoseiykolambil481 23 วันที่ผ่านมา

    പ്രായമായവർ പ്രാർത്ഥിച്ച് സ്വന്തം ഭവനത്തിൽ കഴിയുകയാണ് നല്ലത്😊

  • @alexiouschacko3106
    @alexiouschacko3106 23 วันที่ผ่านมา +1

    നിയമം ലംഘിച്ചാൽ കൈകാര്യം ചെയ്യണം അതിന് പദവി നോക്കേണ്ട ആവശ്യമില്ല
    പോലീസിന് എല്ലാ പിന്തുണയും നൽകണം

  • @mathewm1171
    @mathewm1171 23 วันที่ผ่านมา +1

    നല്ല പദാർത്ഥങ്ങൾ ചീഞ്ഞാൽ അതി ഭയങ്കര മണമായിരിക്കും. അവിടെ അതും ജീവികൾ വരും. സാധാരണ അൽ മേയരെക്കാൾമേ
    ന്മയുള്ള വൈദികർമോശമായാൽ മേൽ പറഞ്ഞ അവസ്ഥ വരും. എറണാകുളം വിരുധരിൽ ഇതാ സംഭവിക്കുന്നത്. നാണമില്ലെ എന്ന ചോദിച്ചാൽ നാണo എന്ന വാക്കുതന്നെ നാണിക്കും.

  • @hypnotistgeorgekalapurakal3015
    @hypnotistgeorgekalapurakal3015 24 วันที่ผ่านมา +6

    Action is not strong

  • @mariammaantony55
    @mariammaantony55 24 วันที่ผ่านมา +7

    Kudos 👏 to police ❤

  • @re-discoverkeralardk
    @re-discoverkeralardk 23 วันที่ผ่านมา

    ഇനിയെങ്കിലും എറണാകുളം വിമതർ സഭാ മാതാവിനെയും, ഈശോയെയും ഒറ്റ് കൊടുക്കരുത്.
    💔💔💔💔💔

  • @babyjames1318
    @babyjames1318 24 วันที่ผ่านมา +12

    അതികാരികളെ അനുസരിക്കുക.

  • @jojojoseph3478
    @jojojoseph3478 24 วันที่ผ่านมา +8

    പാതിരിമാർ നന്നായാൽ സഭ നന്നാകും

  • @jameschalangady
    @jameschalangady 24 วันที่ผ่านมา +5

    Kilavanu natannu pokamayirunnallo!

  • @kathygeorge2372
    @kathygeorge2372 24 วันที่ผ่านมา +5

    Shame on those people.what is the use of yours priesthood without wisdom

  • @kerala61
    @kerala61 24 วันที่ผ่านมา +3

    78 vayasaya achan enthina samarathinu poye. priest home il alle irikkandathu

  • @gracyjose7474
    @gracyjose7474 24 วันที่ผ่านมา +4

    വളരെ നല്ല കാര്യം😂

  • @georgepaul7087
    @georgepaul7087 24 วันที่ผ่านมา +1

    Be polite sir

  • @JohnsonVarghese-b5w
    @JohnsonVarghese-b5w 24 วันที่ผ่านมา +7

    Suspend cheyyuka alla vendathe maharon cholluka anu

  • @Mikseby
    @Mikseby 24 วันที่ผ่านมา +2

    അജി കുട്ടൻ ഇപ്പോൾ വരും
    പോലീസ് കാർഡിനേൽ പോക്ക്പോൽ പോലീസ് കൊള്ളാം

  • @josem.k5161
    @josem.k5161 24 วันที่ผ่านมา +4

    ഇത് പണ്ടേ ചെയ്യേണ്ടതായിരുന്നു.

  • @UmmerkoyakoyaKoyakoya
    @UmmerkoyakoyaKoyakoya 24 วันที่ผ่านมา +8

    ഈ അച്ചൻ വി സ് അച്ചു മാമ്മൻ്റെ അനിയാനാണോ

    • @judeantony723
      @judeantony723 23 วันที่ผ่านมา

      രാഷ്ട്രീയം വേണ്ട

  • @georgethomas7498
    @georgethomas7498 24 วันที่ผ่านมา +2

    Kalla padiriyude Kalla karachil. Randellu kooduthala.

  • @DT-ls9ps
    @DT-ls9ps 24 วันที่ผ่านมา +4

    നല്ല തല്ല് കിട്ടാത്തതിൻ്റെ കുഴപ്പം

    • @judeantony723
      @judeantony723 23 วันที่ผ่านมา +1

      ശരിയാണ്

  • @raymark3796
    @raymark3796 24 วันที่ผ่านมา +2

    Why priests cannot walk? Why to this drama?

  • @devassykuttypt1534
    @devassykuttypt1534 24 วันที่ผ่านมา +1

    Ellam, karthavindhe, peril

  • @Sajumonpj215
    @Sajumonpj215 24 วันที่ผ่านมา +2

    നല്ല ചുട്ട അടി ചുട്ട അടി കൊടുക്കണം

  • @edizonvarghese6079
    @edizonvarghese6079 24 วันที่ผ่านมา +2

    Loha ettu karuthy thonnivasam kanikaruthu

  • @JinseJose-n7y
    @JinseJose-n7y 24 วันที่ผ่านมา +4

    എന്തായാലും കള്ളന്മാർക്ക് മാത്രമെ അരമനയിൽ സ്ഥാനമുള്ളൂ

  • @josemathew-mi6tm
    @josemathew-mi6tm 24 วันที่ผ่านมา +1

    Evanmare nerathe purathakanamyirunnu.

  • @sanimt.5211
    @sanimt.5211 24 วันที่ผ่านมา +11

    ഒരു വിശുദ്ധനെ വിമതർക്ക് പ്രതീക്ഷിക്കാം 😂😂😂😂

  • @thomasthaiyedailmathew7654
    @thomasthaiyedailmathew7654 24 วันที่ผ่านมา +1

    Please don't trespass anywhere.

  • @sajuantony5108
    @sajuantony5108 23 วันที่ผ่านมา

    My dear Jomon why you are keeping this much imotion in your speech, there are many people and supreme authority to decide you are only a layman

  • @philominasebastian3482
    @philominasebastian3482 23 วันที่ผ่านมา

    👍🏻👍🏻👍🏻

  • @somarcv270
    @somarcv270 23 วันที่ผ่านมา

    എറണാകുളം അങ്കമാലി അതിരൂപതയിൽ നിഷ്പക്ഷമായി ഒരു വോട്ടെടുപ്പ് നടത്തണം. വിഷയം നിങ്ങൾ മാർപാപ്പയോടൊപ്പമോ അല്ലയോ. വിശ്വാസികൾ ഉത്തരം പറയട്ടെ. 99% വിശ്വാസികളും പോപ്പിനൊപ്പം നിൽക്കാൻ മാത്രം ആഗ്രഹിക്കുന്നവരാണ് എന്ന് അപ്പോൾ അറിയാം. അങ്ങനെ ഇപ്പോൾ ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആകും.

  • @stellamary7811
    @stellamary7811 24 วันที่ผ่านมา +1

    Correct. Priests have to obey the authorities and they are supposed to be involved only in spiritual activities

  • @babualex5424
    @babualex5424 24 วันที่ผ่านมา +3

    👍👍👍

  • @josenijoy4979
    @josenijoy4979 23 วันที่ผ่านมา

    Mtns karonum basilika parisarath vara thirunal nalakaryam adi kiti odum

  • @jojosebastian4172
    @jojosebastian4172 24 วันที่ผ่านมา +4

    Idichu kalla kalavante nattellu odikkanam

  • @dilshachris4847
    @dilshachris4847 24 วันที่ผ่านมา +1

    👏👏

  • @TomJoseManikath
    @TomJoseManikath 24 วันที่ผ่านมา +2

    🎉

  • @babyjoseph6090
    @babyjoseph6090 23 วันที่ผ่านมา

    Karthavu Aarodum Parathi Parnjilla

  • @theresejose6107
    @theresejose6107 24 วันที่ผ่านมา +2

    രൂപതാ അച്ചൻമാർക്ക് വ്രതം ഇല്ല😂 സന്യാസ അച്ചൻമാർക്കെ വ്രതം ഉള്ളു

    • @joygeorge
      @joygeorge 24 วันที่ผ่านมา

      Are you a Christian

  • @sibijoseph2829
    @sibijoseph2829 24 วันที่ผ่านมา +2

    നാണം ഇല്ലേ തളിയാ

  • @tomym.c.5522
    @tomym.c.5522 23 วันที่ผ่านมา

    ശരിക്കും ചെന്നായ തന്നെ താൻ

  • @magummagie8841
    @magummagie8841 23 วันที่ผ่านมา

    Enthenkilm paranjal koodi pokum, ivarude ellam loha ini ningal valichu keeri dhoore kalayooo, Ivare Purohithar ennu vilikkan yogyaralla

  • @sxrtech
    @sxrtech 23 วันที่ผ่านมา

    ഇത് അച്ചു മാമൻ ആണോ.

    • @judeantony723
      @judeantony723 23 วันที่ผ่านมา

      രാഷ്ട്രീയം വേണ്ട

    • @sxrtech
      @sxrtech 23 วันที่ผ่านมา

      @judeantony723 ഉത്തരവ്.

  • @rajanthomas6145
    @rajanthomas6145 24 วันที่ผ่านมา

    😂😂

  • @VettukaattilJose
    @VettukaattilJose 23 วันที่ผ่านมา +1

    അങ്ങിനെ ഈ സിനടും മൂഞ്ഞിയതായി പ്രേഖ്യാപിക്കുന്നു 😂😂😂😂😂😂😂😂😂😂😂

  • @joyantony8965
    @joyantony8965 23 วันที่ผ่านมา

    You are living foolish paradise

  • @sheejadominic5294
    @sheejadominic5294 23 วันที่ผ่านมา

    Dismiss the criminal synod

  • @princekuruvila
    @princekuruvila 24 วันที่ผ่านมา +1

    Biggest joke 2025
    This fellow is Abnormal

  • @akpteenaantony8190
    @akpteenaantony8190 24 วันที่ผ่านมา +1

    😂❤ പോട... Dash.. മോനെ......

    • @raysonjoseph
      @raysonjoseph 24 วันที่ผ่านมา

      ❤❤❤

    • @georgethomas7498
      @georgethomas7498 24 วันที่ผ่านมา

      Theri thante kuttam alla.

    • @ranithomas8977
      @ranithomas8977 24 วันที่ผ่านมา

      ആരെയാ വിളിച്ചത്,,,,,...........

    • @judeantony723
      @judeantony723 23 วันที่ผ่านมา

      ആരായ വിളിക്കണമെങ്കിൽ ആ കിളവൻ അച്ചനെ Prest സദനത്തിൽ ചാടിയ വിമത ളോഹ ധരിയെ കക്കനാട് ഹോസ്പറ്റിൽ എത്തിക്കണം എത്രയും വേഗം

  • @skaria-travel-consultation
    @skaria-travel-consultation 24 วันที่ผ่านมา +1

    Poda naayye...

  • @JoshyJoseph-p1j
    @JoshyJoseph-p1j 24 วันที่ผ่านมา +1

    Poda..pst

  • @ranithomas8977
    @ranithomas8977 24 วันที่ผ่านมา

    ജോമോൻ, ആറ് ലക്ഷത്തിൽ ഞാനില്ല

    • @judeantony723
      @judeantony723 23 วันที่ผ่านมา

      ഞങ്ങൾ ഉണ്ട് സഭയോടപ്പം

  • @JoshyJoseph-p1j
    @JoshyJoseph-p1j 24 วันที่ผ่านมา +1

    Poda.thaliys

  • @sebastianmookkilikkattu8343
    @sebastianmookkilikkattu8343 24 วันที่ผ่านมา +3

    എല്ലാവനും സസ്പൻഷൻ കൊടുക്കേണ്ടതായിരുന്നു എന്തു ഷോ കോസ് ? വളിയൻ, പരട്ട, ചെറ്റ.

    • @judeantony723
      @judeantony723 23 วันที่ผ่านมา

      അത്രയും വേണേ ഒരു കാര്യം ചെയ്യാം കുതിരവട്ടത്തെയക്ക് കൊണ്ടുപോകാം കിളവൻ ളോഹ ധരിയെ

  • @re-discoverkeralardk
    @re-discoverkeralardk 23 วันที่ผ่านมา

    ഇനിയെങ്കിലും എറണാകുളം വിമതർ സഭാ മാതാവിനെയും, ഈശോയെയും ഒറ്റ് കൊടുക്കരുത്.
    💔💔💔💔💔