THE LAST JEWS- അവസാനത്തെ ജൂതര്‍- KERALA EXPRESS

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • THE LAST JEWS- അവസാനത്തെ ജൂതര്‍- KERALA EXPRESS BY BIJU MUTHATHI- KAIRALI NEWS

ความคิดเห็น • 239

  • @kittunni4608
    @kittunni4608 3 ปีที่แล้ว +31

    സര്‍വ്വ സമ്പന്നതയും ഉപേക്ഷിച്ച്, ഒന്നുമില്ലായ്മയിലേക്ക് ഒരു ജനതയുടെ തിരിച്ച് പോക്ക്, വെറും മണലാരണ്യത്തില്‍ നിന്നും ലോക രാഷ്ട്രങ്ങളില്‍ ഒന്നാമതായി മാറിയ ഒരു കൊച്ചു രാഷ്ട്രം, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം, ജൂതൻ 🔥

    • @pp-od2ht
      @pp-od2ht 5 หลายเดือนก่อน

      Jesusina ottu koduthavar

  • @gjy305
    @gjy305 3 ปีที่แล้ว +10

    നന്ദിയുണ്ട് ബിജു മത്തായി. യഹൂദനെ ഓർക്കാൻ മനസ്സു കാണിച്ചല്ലോ. താങ്കളുടെ എല്ലാ പ്രോഗ്രാമിനും ഒരു ക്ലാസിക് ടച്ച്‌ ഉണ്ട്.

  • @bencynaizam5618
    @bencynaizam5618 4 ปีที่แล้ว +77

    ആ മനുഷ്യനൊപ്പം എന്റേം കണ്ണ് നിറഞ്ഞു അവസാനം.

    • @dhanyanijish8175
      @dhanyanijish8175 ปีที่แล้ว +1

      ആയുസ്സു കൊടുക്കട്ടെ

  • @manojthomas5367
    @manojthomas5367 3 ปีที่แล้ว +25

    കണ്ണും മനസ്സും തുറന്ന് കാണണം എല്ലാവരും ... താഹാ ഇബ്രാഹിം താങ്കളെ മനസ്സോട് ചേർക്കുന്നു. നന്മകൾ🙏🙏

  • @mohandasaranyak5254
    @mohandasaranyak5254 ปีที่แล้ว +2

    വളരെ നന്നായി. ഏറെ വൈകിയാണ് കണ്ടത്. നന്ദി !

  • @euginesanthosh8917
    @euginesanthosh8917 3 ปีที่แล้ว +27

    താ ഹ ഇബ്രാഹിം താങ്കളെപ്പോലുള്ള ഏതാനം വ്യക്തികളാണിന്ന് ഇസ്ലാം മതത്തിന് അല്പമെങ്കിലും മാന്യത നേടി കൊടുക്കുന്നത്. താങ്കളുടെ നിഷ്ക്കളങ്കതയ്ക്കു നന്ദി. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

    • @mohammedriyas3788
      @mohammedriyas3788 3 ปีที่แล้ว +4

      തമാശയായി വരല്ലെ? നിന്നെപ്പോലുള്ള വിഷങ്ങളാണ് ഇന്ത്യയുടെ ശാപം.

    • @sidheek.5990
      @sidheek.5990 3 ปีที่แล้ว

      ghh hhh

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      @Mathew ദൈവത്തിന്റെ നാമം പറയാതെ ഏത് ആർമിയാണ് ലോകത്തിൽ യുദ്ധം ചെയ്യാറുള്ളത്??!

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      @Mathew pearl harbour മൂവി കണ്ടിട്ടുണ്ടോ?? അതിൽ എത്ര തവണ അല്ലാഹു അക്‌ബർ എന്ന് പറഞ്ഞിട്ടുണ്ടെന്ന് നോക്കുക.ജപ്പാനിൽ ആറ്റം ബോംബ് ഇടുകയാണ് അതിൽ ക്രിസ്ത്യനികൾ.

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      @Mathew ക്രിസ്ത്യനികൾ GOD IS GREAT ennu പറയുന്നത് തന്നെയാണ് മുസ്ലിങ്ങൾ Allahu Akber എന്ന് പറയുമ്പോൾ.ഭാഷ മാറുമെന് മാത്രം... അറബിക് ബൈബിളിൽ GOD എന്ന വാക്കിനു ഏത് വാക്കാനുപയോഗിച്ചത് എന്ന് ഒന്ന് ഗൂഗിൾ ചെയ്തു നോക്കുക.

  • @riazkottal4833
    @riazkottal4833 3 ปีที่แล้ว +22

    a true muslim!
    These are examples of selflessness and compassion we need in today’s world.

  • @RD--iv8ej
    @RD--iv8ej 4 ปีที่แล้ว +14

    I respect you sir

  • @BrothersLoveS
    @BrothersLoveS 3 ปีที่แล้ว +5

    Endh sundhariyane vellumma🥰🥰😍🤩😘

  • @nimmypr7770
    @nimmypr7770 3 ปีที่แล้ว +32

    കേൾക്കുമ്പോൾ തന്നെ മനസ്സിലൊരു വിഷമം. ഞങ്ങളുടെ മാള യിലും ഉണ്ട് ജൂതൻ മാരുടെ പഴയ അവശേഷിപ്പുകൾ. അവരുടെ പഴയ വീടും. അവരുടെ പൂർവികരെ അടക്കം ചെയ്ത മണ്ണും ഇപ്പോഴും ഇവിടെ ഉണ്ട്...

    • @najeelas
      @najeelas 3 ปีที่แล้ว +1

      കേട്ടിട്ടുണ്ട്...

    • @Lovebirds894
      @Lovebirds894 2 ปีที่แล้ว

      കൊടുങ്ങല്ലൂർ കൊച്ചി പറവൂർ മാള ഇതാണ് ഇവർ കൂടുതൽ ഉള്ള സ്ഥലം

  • @nicson43
    @nicson43 3 ปีที่แล้ว +7

    For you have made me weep ,,,,,,I will never forget my brothers

  • @radhamanikn6138
    @radhamanikn6138 ปีที่แล้ว +3

    "Dont Go Far Away.... Be With Us.... പരദേശി ജൂതൻ എബ്രഹാമിന്റെ മക്കളെ.... 🌹🙏❤️

  • @ashaletha6140
    @ashaletha6140 3 ปีที่แล้ว +7

    Taha Sir !! Your thoughts are Divine !!

  • @beamingisrael5509
    @beamingisrael5509 ปีที่แล้ว +1

    Beautiful video. I'm one of them. Loving memories never fade away ♥️. Shalom

  • @bincyselvester6618
    @bincyselvester6618 3 ปีที่แล้ว +3

    👍👍👍👍👍.. ഇന്നാണ് കാണുന്നതു....

  • @alithenu
    @alithenu 4 ปีที่แล้ว +26

    Masha Allah! I respect this human love 😘

    • @AliasT.K
      @AliasT.K 2 ปีที่แล้ว

      Hasheam yahueinu

    • @AliasT.K
      @AliasT.K 2 ปีที่แล้ว

      Echad

  • @soorajpaniker5910
    @soorajpaniker5910 3 ปีที่แล้ว +2

    എന്റെ കണ്ണ് നിറയുന്നു... ട്ടാ 😍 ആന്റി ഇപ്പോൾ ജീവിച്ചിരിപ്പില്ല... Lot loves from ponnani

  • @leopardtiger1022
    @leopardtiger1022 4 ปีที่แล้ว +25

    Malayalee, irrespective of his religion is a Malayalee in his heart in his mind.. religion is secondary... Malayalees are all from this big family big tharavadu land of Kerala..beautiful documentary nice music and my respects to Taha and his family for looking after Sara Aunty till her last day. Josephia Elias is a good soul... I wish I could meet him. Unfortunately now since 2014 politicians in Delhi are dividing India based on religion I can't believe this low mentality... Hope Malayalees will not will never fall in that low mentality. In kerala soil all are equal all are related one big family... And we remain united one big family called the Malayali.

  • @sonuthomas1494
    @sonuthomas1494 3 ปีที่แล้ว +57

    എനിക്ക് പറയാൻ ഒരു വാക്കുമില്ല. ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്ലാമും ജൂതാനും സിക്കും പാർസിയും എല്ലാവരും സഹോദരങ്ങളെ പോലെ ജീവിക്കുന്ന സുന്ദരമായ ഇന്ത്യ. എപ്പോഴും നമ്മൾ അങ്ങനെ ആയിരിക്കണം. അതിനിടയിൽ വരുന്ന ജാതി മത ചിന്തകൾ അത് ചില താല്‌പര്യ kashyakukuledethane

    • @safvannalakath8864
      @safvannalakath8864 3 ปีที่แล้ว

      Yes bro

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว +2

      സമാദാനം ലീഡേഴ്‌സ് തരില്ല... നമ്മളുടെ സമാദാനമില്ലായ്മയാണ് അവരുടെ നിലനിൽപ്.

    • @habeebka2328
      @habeebka2328 3 ปีที่แล้ว

      @@yourfriend2090 vargiyatha ellatha logam entrayo sundharam

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว +1

      @@habeebka2328 ys... പക്ഷെ നടക്കാത്ത സ്വപ്നമാണ് സഹോദര.

    • @masthanjinostra2981
      @masthanjinostra2981 3 ปีที่แล้ว +1

      Secular becoz of religions.. ee cyber spacel ingane aan but publicl vannall nammukk ariyilla aaraaa vargeeyavadhigal enn

  • @Msvk83
    @Msvk83 3 ปีที่แล้ว +61

    ഞാൻ പോവയാണേൽ എന്റെ ഹൃദയം ഇവിടെ വെച്ചേ പോകൂ ..😪😪😰😰😰

    • @euginesanthosh8917
      @euginesanthosh8917 3 ปีที่แล้ว +4

      എന്താ ! ആ മനുഷ്യന്റെ ആത്മാർത്ഥത. കണ്ണു നിറഞ്ഞു പോകുന്നു.

    • @jithulakshmanam1006
      @jithulakshmanam1006 3 ปีที่แล้ว +2

      sangadam vannu njenju tbengi poy

    • @euginesanthosh8917
      @euginesanthosh8917 3 ปีที่แล้ว +2

      @@jithulakshmanam1006 exactly, because of such few people only the world still exists.

    • @shaheer6299
      @shaheer6299 3 ปีที่แล้ว +4

      @@euginesanthosh8917 ഹൃദയഭേദകം 😪

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว +1

      @@euginesanthosh8917 മാന്യനായ വർഗീയവാദി

  • @desabendhusperspectives3191
    @desabendhusperspectives3191 5 ปีที่แล้ว +7

    സാറിന്റെ വീഡിയോസ് എല്ലാം പോളിയാണ്.. ❤️

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว +3

    Thank you. Watching from Australia. Praise the Lord. God bless you

  • @najeelas
    @najeelas 3 ปีที่แล้ว +12

    ഞാനിത് കാണുന്നത് ഇന്നാണ്. 20/05/2021. ഈ ആൻറി ഇന്നും ഉണ്ടോ? ഉണ്ടാകണേ എന്നാണ് പ്രാർഥന 🤲

    • @faithmolreji
      @faithmolreji 3 ปีที่แล้ว +4

      കഴിഞ്ഞ വർഷം ഈ ആന്റി ഉം മരിച്ചു

    • @colinpulickal2597
      @colinpulickal2597 3 ปีที่แล้ว

      സാറാ കോഹൻ

    • @sunilkumarjs2063
      @sunilkumarjs2063 3 ปีที่แล้ว +1

      കോഹൻ സാറിനെ ഞാൻ നേരിട്ടു സംസാരിച്ചിട്ടുണ്ട് ഒരുപാടു തവണ

    • @najeelas
      @najeelas 3 ปีที่แล้ว

      @@sunilkumarjs2063 🥰🥰🥰🥰🥰

    • @najeelas
      @najeelas 3 ปีที่แล้ว +1

      @@faithmolreji 😓😓😓

  • @velaudhanthampi3104
    @velaudhanthampi3104 4 ปีที่แล้ว +5

    Very touching and emotional

  • @prasanth4740
    @prasanth4740 5 ปีที่แล้ว +7

    Great documentary

  • @deenadp5518
    @deenadp5518 3 ปีที่แล้ว +5

    Big salute to your pure Malayalam 👍

  • @shincysvarghese5091
    @shincysvarghese5091 4 ปีที่แล้ว +4

    Lots of respect to u

  • @ismathsabeena9349
    @ismathsabeena9349 3 ปีที่แล้ว +1

    Heart rendering documentary...Taha sahab you are a true muslim. Why cant all of us be true to our faith . the world would be much peaceful..

  • @dhanyathomas1011
    @dhanyathomas1011 3 ปีที่แล้ว +2

    May God bless them from the first to the last…🙏🏼

  • @lalansel
    @lalansel 4 ปีที่แล้ว +2

    Exelant 🙏

  • @jumanmuhammed6652
    @jumanmuhammed6652 3 ปีที่แล้ว +2

    Heart touched 🥺🥺🥺💔

  • @anandvishnu124
    @anandvishnu124 4 ปีที่แล้ว +2

    Great, no words 🙌

  • @manojabraham6099
    @manojabraham6099 3 ปีที่แล้ว +2

    God bless you all

  • @clearthings9282
    @clearthings9282 3 ปีที่แล้ว +1

    Kollaam chetta,... Nalla vivaranam. Oru muslim enthanennu kannu thurannu kaananulla manassullavar, kaanatte, chindikkatte..

  • @surekhak7238
    @surekhak7238 5 ปีที่แล้ว +3

    Nice

  • @ishahaneefa2620
    @ishahaneefa2620 3 ปีที่แล้ว +3

    Kannu nanayichu .....

  • @augustinekwt6279
    @augustinekwt6279 4 ปีที่แล้ว +47

    എൻ്റെ കൊച്ചിയെ മറക്കുകയാണെങ്കിൽ നാക്ക് അണ്ണാക്കി നോട് ഒട്ടിപ്പോട്ടെ!!!!!🤢👁️

    • @rijojohn7218
      @rijojohn7218 4 ปีที่แล้ว +3

      😢

    • @najeelas
      @najeelas 3 ปีที่แล้ว +1

      സ്വന്തം നാട്! അതൊന്ന് വേറെ തന്നെയാണ് 😍😍😍😍😍

    • @paulsontjohn
      @paulsontjohn ปีที่แล้ว

      അഭയം തന്ന നാടിനോട് കടപ്പാട് ഉള്ള മനുഷ്യൻ.

  • @photon3264
    @photon3264 3 ปีที่แล้ว +6

    This documentary need English subtitles

  • @muhammedharis3705
    @muhammedharis3705 2 ปีที่แล้ว

    Godblesyou

  • @farookp.u9080
    @farookp.u9080 3 ปีที่แล้ว

    ഇങ്ങനെ ആവണം. മനുഷ്യൻ.

  • @remya175
    @remya175 3 ปีที่แล้ว

    Really touching..humanity is superior to all religion...

  • @althafkh9437
    @althafkh9437 3 ปีที่แล้ว +8

    Entha kochi 😢 I love my kochiiiiii.... Evida poyalum entha kochiyolaam varulaaaaa oru nadum. Entha kochiku oru matham ulluu manushya matham. Njaga kochikarku oru vigaraam ulluu kochi

  • @vishnupillai300
    @vishnupillai300 3 ปีที่แล้ว +4

    5:10 Sounds like soubin..

  • @sajeevks7250
    @sajeevks7250 3 ปีที่แล้ว

    സൂപ്പർ മനുഷ്യന്

  • @najeelas
    @najeelas 3 ปีที่แล้ว +4

    @10:59 സാരമില്ല ചേട്ടാ.. ഞങ്ങളില്ലേ ഇവിടെ 😭

  • @abdulvajid2009
    @abdulvajid2009 4 ปีที่แล้ว +4

    സംഭവബഹുലം ❤️

  • @xaviervincent8604
    @xaviervincent8604 4 ปีที่แล้ว +3

    KOCHI the great I love my kochi

  • @sumayyaziraj7200
    @sumayyaziraj7200 4 ปีที่แล้ว +1

    I like it

  • @babuimagestudio4234
    @babuimagestudio4234 3 ปีที่แล้ว

    Salute

  • @paulsontjohn
    @paulsontjohn ปีที่แล้ว

    20:32 അഭയം തന്ന നാടിനോട് കടപ്പാട് ഉള്ള മനുഷ്യൻ.😢😢😢

  • @faizalceendakath2118
    @faizalceendakath2118 3 ปีที่แล้ว

    Adipoli

  • @krishnakrish4911
    @krishnakrish4911 3 ปีที่แล้ว

    🦋 🤗 ❤️ Love and care unconditionally ❤️ ❤️ ❤️ 🦋 mother earth 🌎 🤗 😘 😘 😘

  • @johnjackson4746
    @johnjackson4746 3 ปีที่แล้ว +4

    I love Jews 😍🌹🙏

  • @abishek4133
    @abishek4133 3 ปีที่แล้ว

    ❤❤❤👍

  • @homelyworldhomely2878
    @homelyworldhomely2878 5 ปีที่แล้ว

    Super

  • @sanusankonny4199
    @sanusankonny4199 3 ปีที่แล้ว

    💛💛

  • @safvannalakath8864
    @safvannalakath8864 3 ปีที่แล้ว +1

    Heart touching one

  • @mylifeismystyle937
    @mylifeismystyle937 4 ปีที่แล้ว +2

    Great documentary 👌👌👌

  • @nidhinkj1713
    @nidhinkj1713 3 ปีที่แล้ว

    Good person 😥 a nala manushyanda vakukkal kannuneer aneeichu.

  • @jijovalluvassery
    @jijovalluvassery 3 ปีที่แล้ว +1

    Last ബാബു ചേട്ടന്റെ കരച്ചിൽ കണ്ടിട്ടു സഹിക്കുന്നില്ല

  • @yadunlal4047
    @yadunlal4047 5 ปีที่แล้ว +1

    ♥️

  • @paulsontjohn
    @paulsontjohn ปีที่แล้ว

    അഭയം തന്ന നാടിനോട് കടപ്പാട് ഉള്ള മനുഷ്യൻ.

  • @ajishso
    @ajishso 3 ปีที่แล้ว +5

    അമ്മൂമ്മ കൊച്ചുവാവയാണല്ലോ...

  • @muhammedfazilop3498
    @muhammedfazilop3498 3 ปีที่แล้ว +4

    2021 kanunavar undo

  • @minichacko8897
    @minichacko8897 3 ปีที่แล้ว

    🥰🥰🥰🥰🙏🙏 5..6..2021

  • @rejisongeorgepj483
    @rejisongeorgepj483 3 ปีที่แล้ว

    Njan poyattund chettante aqariam shop in Broadway nice person 👍

  • @manuronald
    @manuronald 10 หลายเดือนก่อน

    Sneham mathiram velithu

  • @avemaria9345
    @avemaria9345 3 ปีที่แล้ว +2

    Shemah Israel Adhonai Elohimnu
    Adhonai Eakhadh (dueto 6:4)

  • @abukp264
    @abukp264 ปีที่แล้ว

    എ മനുഷ്യരേ നിങ്ങൾ നിങ്ങളുടെ നാഥനെ സൂക്ഷിക്കുക ഏക സത്ത യിൽ നിന്നും നിങ്ങളെ സൃഷ്ടിച്ചവനാണവൻ അതിൽനിന്നുതന്നെ അതിൻറെ ഇണയേയും സൃഷ്ടിച്ചു അത് രണ്ടിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവൻ വ്യാപിപ്പിച്ചു . വി, ഖു 4/1

  • @manikkathhemanth4377
    @manikkathhemanth4377 4 ปีที่แล้ว +1

    😭😭😭😭

  • @azeemn2015
    @azeemn2015 4 ปีที่แล้ว +7

    Nigal pedikkanda epollum kooda undavum last manushantte kannu nirajapollu entteyum

  • @theoryofrelativityej
    @theoryofrelativityej 4 ปีที่แล้ว +1

    💔

  • @rennam4863
    @rennam4863 4 หลายเดือนก่อน

    Dont😂god❤you

  • @rejitarenju525
    @rejitarenju525 3 ปีที่แล้ว

    😢😢😢😢

  • @shabeebk2428
    @shabeebk2428 3 ปีที่แล้ว +1

    Ellavarodum sneham mathram

  • @sudheesht6825
    @sudheesht6825 4 ปีที่แล้ว +2

    2020

  • @muhammedhussainkarupoli1560
    @muhammedhussainkarupoli1560 2 ปีที่แล้ว +1

    Jew street 😘

  • @logicovorious4822
    @logicovorious4822 2 ปีที่แล้ว

    Love Israelis ❤❤

  • @alphonsathomas1427
    @alphonsathomas1427 ปีที่แล้ว

    മതങ്ങളും ആചാരങ്ങളും കൂട്ടി കുഴയ്ക്കരുത്

  • @arpanahena1909
    @arpanahena1909 3 ปีที่แล้ว +2

    Ippozhum e amma avideundo 🤔

  • @Iam.Rammmm
    @Iam.Rammmm ปีที่แล้ว

    🤍

  • @benjaminfernandes8105
    @benjaminfernandes8105 3 ปีที่แล้ว +2

    I pray for Israel god bless Israel 🙏🙏🙏 amen

  • @almatymalayali5668
    @almatymalayali5668 3 ปีที่แล้ว +12

    ജൂതന്മാരുടെ സുവർണ്ണ കാലഘട്ടം സലാഹുദ്ധീൻ അയ്യൂബിക്ക് കീഴിലായിരുന്നു

    • @PS-pj4qg
      @PS-pj4qg 3 ปีที่แล้ว +4

      മൈരാണ്

    • @shaheer6299
      @shaheer6299 3 ปีที่แล้ว +5

      @@PS-pj4qg മൈര് ആയി തോന്നുണ്ടെങ്കിൽ നീ ഒരു തീട്ടസംഘി ആയിരിക്കും

  • @dianamoses7835
    @dianamoses7835 3 ปีที่แล้ว +2

    ജൂതരും, മുസ്ലിം തമ്മിൽ വ്യത്യാസം ഇല്ല, പ്രവാചകരുടെ കാര്യത്തിൽ മാത്രമേ ചെറിയ വ്യത്യാസം ഉള്ളു, ദൈവo മോശക്ക് നൽകിയ 10 കല്പനകൾ ആണ് രണ്ടു പേരും അനുസരിക്കുന്നത്, ശാബത് ഇൽ മാത്രേ വ്യത്യാസം ഉള്ളു

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 2 ปีที่แล้ว +2

      ജൂത മതത്തിൽ നിന്ന് തന്നെയാണ് ക്രിസ്ത്യൻ, മുസ്‌ലിം മതങ്ങൾ ഉണ്ടായത്.

    • @Actonkw
      @Actonkw ปีที่แล้ว

      അറിയാത്ത കാര്യം പറയരുത് ,ക്രിസ്ത്യന്റെയും ജൂദാന്റെയും കോപ്പി അടിയാണ് മുസ്ലിം .

    • @ajok9418
      @ajok9418 ปีที่แล้ว

      ജൂത ആണോ

  • @victorwells717
    @victorwells717 ปีที่แล้ว

    Kairali jews nekurich documentary cheyyumo .zionist bheekarar😊

  • @cookingshowsrijomallussery4942
    @cookingshowsrijomallussery4942 3 ปีที่แล้ว +4

    Love you Israel 🇮🇱❤😘

  • @teamteam9589
    @teamteam9589 3 ปีที่แล้ว +1

    നിങ്ങൾ Orthodox jews ആണോ....

  • @joicechacko9292
    @joicechacko9292 4 ปีที่แล้ว +3

    Nenchu potty ponnu ee vedio kandettu

  • @beenamariya1434
    @beenamariya1434 3 ปีที่แล้ว

    Jootammachi

  • @najeelas
    @najeelas 3 ปีที่แล้ว +9

    മാഷാ അല്ലാഹ് 🌹 ജൂതസമൂഹഹത്തെ ലോകം തള്ളിയപ്പോഴൊക്കെ, ഇസ്ലാം അവരെ സംരക്ഷിച്ചിട്ടേയുള്ളൂ... ഇബ്രാഹിം ഇക്കായ്ക്ക് അള്ളാഹു തക്ക പ്രതിഫലം നൽകട്ടെ 🤲🤲🤲🤲

    • @anilbabu4499
      @anilbabu4499 3 ปีที่แล้ว +6

      Yepo

    • @harilayodhya6749
      @harilayodhya6749 3 ปีที่แล้ว +12

      Comedy paranjathano😆

    • @PS-pj4qg
      @PS-pj4qg 3 ปีที่แล้ว +17

      ഇസ്രായേലിൽ 1500 റോക്കറ്റ് വിട്ടാണ് ഇസ്ലാം ജൂതമതത്തെ സംരക്ഷിച്ചത്

    • @Homosapien892
      @Homosapien892 3 ปีที่แล้ว +1

      🤣🤣🤣

    • @Jomonjomon-b6u
      @Jomonjomon-b6u 3 ปีที่แล้ว +1

      😂😂😂😂

  • @kingswafwan4140
    @kingswafwan4140 3 ปีที่แล้ว +1

    ജൂത കിളവി

    • @shanishan2946
      @shanishan2946 3 ปีที่แล้ว +20

      vayyasinenghilum bahumanichukkoode

    • @civiltekbuild7928
      @civiltekbuild7928 3 ปีที่แล้ว +3

      അതിനെന്താ

    • @hashimhamza1862
      @hashimhamza1862 3 ปีที่แล้ว +13

      മനുഷ്യാ നിന്നെ മണ്ണിൽ നിന്ന് സൃഷ്ടിച്ചു മണ്ണിലേക്ക് തന്നെ നീ മടങ്ങും....

    • @sophyidicheria3661
      @sophyidicheria3661 3 ปีที่แล้ว +9

      Neeyum kilavi akum

    • @jasmike7218
      @jasmike7218 3 ปีที่แล้ว +9

      Nee manushyanano.. avare bahumanikkendathinu pakaram .. nee malayalikalkum islaminnum apamanam

  • @ismailkalleparambil4311
    @ismailkalleparambil4311 ปีที่แล้ว

    😢😢😢

  • @naseerkc149
    @naseerkc149 3 ปีที่แล้ว

    ❤️

  • @aparnamariageorge3041
    @aparnamariageorge3041 3 ปีที่แล้ว

    ♥️

  • @blackman2015
    @blackman2015 2 ปีที่แล้ว

    😢😢😢😢😢

  • @radhamanikn6138
    @radhamanikn6138 ปีที่แล้ว +1

    ❤️