കുടുംബ നാഥന്റെ റോൾ ചമയുന്ന ബാലു അണ്ണന് സ്വന്തം തട്ടകത്തിലെ കുരുന്നുകളോട് പോലും ഏതൊരു വേഷത്തിലും കളിയും ചിരിയും ഗൗരവവും ഒരുപോലെ പുലർത്തുന്ന ആ ബ്ലാലു😂തന്ന്യ മരണ മാസ്സ് ഹീറോ..
പണ്ട് ദൂരദർശനിൽ വന്നിരുന്ന ശക്തിമാനും , ജയ് ഹനുമാനും ചിത്ര ഗീതവും , ഞായറാഴ്ച്ചത്തെ നാലുമണി സിനിമയും കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ നെഞ്ചിലേറ്റിയ പരമ്പര ഉപ്പും മുളകും 😎
തുന്നി കൂട്ടിയ കുറെ സ്വപ്നങ്ങൾ... അതിൽ കീറി പറിഞ്ഞ... കുറെ മോഹങ്ങൾ... എന്നിട്ടും തേച്ചു മിനുക്കിയ പുഞ്ചിരി... അതാണ് *ഉപ്പും മുളകിൽ* ഏറെക്കുറെ ബാലു ചേട്ടൻ..😍😍
കേശുവിന്റെ വയറു വേദന കണ്ടപ്പോൾ ആണ് ഒരു കാര്യം ഓർമ വന്നത് ചെറുപ്പത്തിലൊക്കെ സ്കൂളിൽ പൂവൻ മടിയാകുമ്പോ എത്ര വയറു വേദന അഭിനയിച്ചതാലേ 8:00 ക്കു തുടങ്ങിയാൽ ഒരു 10:30 വരെ ഉണ്ടാവും വയറു വേദന അന്നത്തെ പോലെയൊക്കെ ഞാൻ അഭിനയിച്ചാൽ മിനിമം ഒരു best acter അവാർഡ് അടിച്ചെടുകാർന്നു 😎
ഹോ😥.. ഈ *ഉപ്പും മുളകും* ഇല്ലാത്ത വാരാൻ പോണ രണ്ടൂസം കട്ട *വെറുപ്പിക്കൽ* ദിവസം.....ഒരു മാതിരി *chemistry* labൽ *experiment* ചെയ്യുമ്പോ വായയിൽ *NaOH* പോയ അവസ്ഥ.😖😖... പായസം കുടിച്ചാലു *വെള്ളം* കുടിച്ചാലും ഒരേ *feel* ....... അതുപോലെ *uppum mulakum* ഇല്ലാത്തപ്പോൾ വേറെ ഏതു *program* കണ്ടാലും എന്തോ ഒരു *വിജിലമ്പിച്ച* അവസ്ഥ
കൗതുകം ലേശം കൂടുതൽ ആയോണ്ട് Juice കുടിക്കണ പോലെ വലിച്ചതാ......... titration നും standardisationനും വായയിൽ വെച്ച് തന്നെ നടന്ന് അന്ന് പോയതാ എൻ്റെ ഒരു കളി..... കൗതുകം കൂടുതൽ ഉള്ളവർ 100ml NaOHവാങ്ങി വായയിൽ പിടിച്ചോക്ക് 😂😂😂😂
മുടിയൻ രാവിലെ തന്നെ തളളി തള്ളി മറിക്കുകയാണല്ലോ അത് കേട്ട് നിൽക്കാൻ കേശുവും 😂😂 എന്റെ ലെച്ചുസിനെ അതിനു കിട്ടില്ല 😏 si സോമ ശേഖരനെ ഇടിച്ചു പൊട്ടകിണറ്റിൽ ഇട്ട പ്രതി ആട് തോമ ആട് തോമ ആ പറഞ്ഞും കൊണ്ടുള്ള വരവുണ്ടല്ലോ ലെച്ചുന്റെ 😍✌🏻
കേശൂന്റെ വയർ വേദന കണ്ടപ്പോ മുടിയൻ പറഞ്ഞ പോലെ തല വേദനയും, കാൽ വേദനയും, വയർ വേദനയും പണ്ട് ഞാനും ഒരുപാട് പറഞ്ഞിട്ടുണ്ട്. ഒരുപാട് നൊസ്റ്റാൾജിയ സമ്മാനിക്കുന്ന ഉപ്പും മുളകും 😍
സുഷ്മിത നിന്റെ കൊച്ചച്ചൻ ഉണ്ടായിരുന്നല്ലോ വടക്കേല രാമു അങ്ങേരു ഇപ്പൊ എവിടെ അങ്ങേരു മരിച്ചു പോയി ചേട്ടാ 😜 എത്ര വയസ്സാർന്നു ഒരു 60 ആയിണ്ടാവും ഓഹ് 60 വയസു mmm മാമിക്ക് എത്ര വയസായി 😜 എനിക് 62 രണ്ടു വർഷം ബോണസ് കിട്ടി 😃😃😃🙏 THUG Life ബാലു ചേട്ടൻ 😎
@@rmvmedia4897 എത്രമാത്രം ആൾക്കാർ ഉണ്ടായിരുന്ന ഒരു പ്രോഗ്രാം ആയിരുന്നു.... ആദ്യ മകൾ പാറു.. ബാലുബിന്റെ സഹോദരി(നൂറിൻ ) ബാലുബിന്റെ കസിൻ(അനുമോൾ ) പൗർണമി.. മാക്കിയാന്റി.. നവാസ്, ഷുക്കൂർ.. മുടിയന്റെ സുഹൃത്തുക്കൾ.. ജെറിയും ടീമും..ആ പെൺകുട്ടി, ഭാസി പിന്നെ സിങ്കപ്പൂർ ഭാര്യ, കുട്ടു മാമൻ, മധുര ഫമിലി, പടവലം മാമൻ , രമ. ജയന്തൻ, സുരേന്ദ്രൻ ചിറ്റപ്പൻ കണ്മണി അഞ്ചു, നെയ്യാറ്റിൻകര അച്ഛൻ, അമ്മ, കണ്ണൻ..പിന്നെ മിക്സി ശെരിയാക്കാൻ വരുന്ന തടിച്ച ചേട്ടൻ,ചന്ദ്രൻ അലീന ഫ്രാൻസിസ്,ശിവ യുടെ frd പിന്നെ വന്നും പോയി ഇരിക്കുന്ന ഒരുപാടു കഥാപാത്രങ്ങൾ (ലെച്ചുവിന്റ് അമ്മയായി വന്ന ചേച്ചി, തറതുടക്കുന്ന ലോഷൻ കൊണ്ടുവന്ന ചേച്ചി പിന്നെ മുടിയന്റെ ഭാര്യ,ലച്ചുന്റെ ഫ്രഡ്സ്, ഗുണ്ടകൾ etc. ) എന്തിന് ഏറെ പറയുന്നു വാടക വാങ്ങാൻ വരുന്ന വീട്ടുഉടമസ്ഥൻ...സുഷമയുടെ പേരുപോലും വളരെ കുറച്ചാണ് കേൾക്കുന്നത്, കഴിഞ്ഞ കുറെ എപ്പിസോഡ് കളിലായ് ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെ... നീലു ചേച്ചിയും 5 പിള്ളാരും മാത്രമായി ഉപ്പും മുളകും ഒതുങ്ങി.. ബാലു ചേട്ടൻ ഇല്ലാത്ത ദിവസം ശങ്കരൻ അണ്ണൻ അല്ലെങ്കിൽ ഭവാനി അമ്മയെ കൊണ്ടുവന്നു അഡ്ജസ്റ്റ് ചെയ്തു എപ്പിസോഡ് തള്ളി നീക്കുന്നു... അതിൽ തന്നെ പകുതിയും പാറു... എന്തൊക്കെയോ കുറവ് അനുഭവപ്പെടുന്നു... വീണ്ടും ആ പഴയ പ്രതാപത്തിലേക്കു പോകുമെന്ന് വിചാരിച്ചുകൊണ്ടു.. ഉപ്പും മുളകിന്റെ സ്ഥിരം പ്രേക്ഷകൻ...
@@anju7469 എത്രമാത്രം ആൾക്കാർ ഉണ്ടായിരുന്ന ഒരു പ്രോഗ്രാം ആയിരുന്നു.... ആദ്യ മകൾ പാറു.. ബാലുബിന്റെ സഹോദരി(നൂറിൻ ) ബാലുബിന്റെ കസിൻ(അനുമോൾ ) പൗർണമി.. മാക്കിയാന്റി.. നവാസ്, ഷുക്കൂർ.. മുടിയന്റെ സുഹൃത്തുക്കൾ.. ജെറിയും ടീമും..ആ പെൺകുട്ടി, ഭാസി പിന്നെ സിങ്കപ്പൂർ ഭാര്യ, കുട്ടു മാമൻ, മധുര ഫമിലി, പടവലം മാമൻ , രമ. ജയന്തൻ, സുരേന്ദ്രൻ ചിറ്റപ്പൻ കണ്മണി അഞ്ചു, നെയ്യാറ്റിൻകര അച്ഛൻ, അമ്മ, കണ്ണൻ..പിന്നെ മിക്സി ശെരിയാക്കാൻ വരുന്ന തടിച്ച ചേട്ടൻ,ചന്ദ്രൻ അലീന ഫ്രാൻസിസ്,ശിവ യുടെ frd പിന്നെ വന്നും പോയി ഇരിക്കുന്ന ഒരുപാടു കഥാപാത്രങ്ങൾ (ലെച്ചുവിന്റ് അമ്മയായി വന്ന ചേച്ചി, തറതുടക്കുന്ന ലോഷൻ കൊണ്ടുവന്ന ചേച്ചി പിന്നെ മുടിയന്റെ ഭാര്യ,ലച്ചുന്റെ ഫ്രഡ്സ്, ഗുണ്ടകൾ etc. ) എന്തിന് ഏറെ പറയുന്നു വാടക വാങ്ങാൻ വരുന്ന വീട്ടുഉടമസ്ഥൻ...സുഷമയുടെ പേരുപോലും വളരെ കുറച്ചാണ് കേൾക്കുന്നത്, കഴിഞ്ഞ കുറെ എപ്പിസോഡ് കളിലായ് ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെ... നീലു ചേച്ചിയും 5 പിള്ളാരും മാത്രമായി ഉപ്പും മുളകും ഒതുങ്ങി.. ബാലു ചേട്ടൻ ഇല്ലാത്ത ദിവസം ശങ്കരൻ അണ്ണൻ അല്ലെങ്കിൽ ഭവാനി അമ്മയെ കൊണ്ടുവന്നു അഡ്ജസ്റ്റ് ചെയ്തു എപ്പിസോഡ് തള്ളി നീക്കുന്നു... അതിൽ തന്നെ പകുതിയും പാറു... എന്തൊക്കെയോ കുറവ് അനുഭവപ്പെടുന്നു... വീണ്ടും ആ പഴയ പ്രതാപത്തിലേക്കു പോകുമെന്ന് വിചാരിച്ചുകൊണ്ടു.. ഉപ്പും മുളകിന്റെ സ്ഥിരം പ്രേക്ഷകൻ...
നമ്മുടെ ജഗതി ചേട്ടനെ അനുകരിച്ചു നമ്മുടെ സ്വന്തം കോട്ടയം സ്റ്റാൻലി കോമഡി ഉത്സവത്തിൽ ഈ വീഡിയോ സബ്സ്ക്രൈബ് ചെയ്തേക്കണേ th-cam.com/video/XIaZEUHl2rQ/w-d-xo.html
നീലുചേച്ചിയെ മിസ്സ് ചെയ്യുന്നവരുണ്ടോ? ഉണ്ടെങ്കിൽ ലൈക് അടിക്ക്
...
..
Beautiful composition: This is my Love Story by Jobi Tom
th-cam.com/video/B5CvFEKPaI0/w-d-xo.html
Neelu Chechi mookambika poyirikuvayirunu njagal poyapol kandulloo😍
566 per Mataram ammene miss cheyunnundo
Mami: sketch ooo
Balu: alla colour pencil. 😂😂😂😂
😂
😂😂
Super 👌😭😭
എപ്പിസോഡ് തുടക്കത്തിൽ പാറുക്കുട്ടി യെ കാണാതൊണ്ട ഒരു വിഷമം miss u paaru 😘
Balu annan- Chandran combo superb... 👌👌👌
നീലു ചേച്ചിയെയും പാറുക്കുട്ടിയേയും മിസ്സ് ചെയ്യുന്നവർ 👇👍👍👍
es
S
Realy missing neelu chechi and parutty
Janundaaaaaaa....same name my hubbiiiii shahaanaaa....
@dj remakers kerala njan video kandu Polichu brozzz super 😘😘😘😍😍😍💕💕💕💞💞💞💖💖💖
കുടുംബ നാഥന്റെ റോൾ ചമയുന്ന ബാലു അണ്ണന് സ്വന്തം തട്ടകത്തിലെ കുരുന്നുകളോട് പോലും ഏതൊരു വേഷത്തിലും കളിയും ചിരിയും ഗൗരവവും ഒരുപോലെ പുലർത്തുന്ന ആ ബ്ലാലു😂തന്ന്യ മരണ മാസ്സ് ഹീറോ..
Shamsi kannur dvv
*സ്കൂളിലുണ്ടായ പ്രശ്നം പിന്നെ ടീച്ചറിനോടല്ലാതെ പ്രധാനമന്ത്രിയോടാണോ പറയണ്ടേ...* ഭവാനിയമ്മ thuglife😎 14:25
😂😂
Thug....
Rockzzzz
@@Safluuuദദനഥഥഥ
ഭവാനി :സ്കെച്ച്ചോ...
ബാലു : അല്ല കളർ പെൻസിൽ
കിടു പഞ്ച്......... ബാലു റോക്ക്സ്
Heey😊
😀😀😂
ഞാനുണ്ട്...
Ennum venam ennale enik nandhune kanan patu..😊..
😂
🙌🙌🙌
പണ്ട് ദൂരദർശനിൽ വന്നിരുന്ന ശക്തിമാനും , ജയ് ഹനുമാനും ചിത്ര ഗീതവും , ഞായറാഴ്ച്ചത്തെ നാലുമണി സിനിമയും കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ നെഞ്ചിലേറ്റിയ പരമ്പര ഉപ്പും മുളകും 😎
😎
entha eth comment box nerakyoo
ENCOUNTER ثضني
bincy Manu 😅😅
സത്യം😂
ഉപ്പും മുളകിൽ ആദ്യമായിട്ടാണ് കേശു ആഹാരം വേണ്ടാന്ന് പറയുന്നത് 😅 അത് കേട്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു കേശു 😋🙏
✌🤓
😂😂😂
😂😂
Asif Apple 🍎 😂
ENCOUNTER 😂🙏
🎵നെഞ്ചിനകത്തു ലുട്ടാപ്പി🎵
🎵മന്ത്രമുഴക്കി ലുട്ടാപ്പി 🎵
🎵കുന്തമെടുത്തു ലുട്ടാപ്പി 🎵
🎵വാലുമടക്കി ലുട്ടാപ്പി🎵
🎵പറന്നുപോയി ലുട്ടാപ്പി 🎵
🎵ലുട്ടാപ്പി ലുട്ടാപ്പി ലുട്ടാപ്പി 🎵💪💪#save luttapi#
athe #save luttapi#💪
😂✌🏻✌🏻👿
Save luttappi
ദാമു നിന്നെ ഇപ്പോൾ കാണാറില്ല
😂😂
ലച്ചുവിന്റെ പൊട്ട കവിതയും, കേശുവിന്റെ ഡാൻസും ഇഷ്ടമുള്ളവർ ആരൊക്കെ ഉണ്ട്...
Yes
Njn...😘😘😘
കേശുകുട്ടന്റെ dance❤❤❤.....
Njan lechooonte potta kavidha keelakkan nalla agraham
ചന്ദ്രൻ അങ്കിളിനെ ഇഷ്ടമുള്ളവരുണ്ടോ😄
sabeera sabeera ചാത്രൻചേട്ടൻ സംസാരം ഇഷ്ട്ടായി
Njan und
Mum...
Illaaa
മലയാളത്തിന്റെ എക്കാലത്തെയും നിത്യഹരിത ഹിറ്റ് ……..ഈ സീരിയൽ കാണുമ്പോൾ എനിക്ക് എപ്പോളും തോന്നും ഈ വീട്ടിൽ ഇവരറി
യാതെ ക്യാമറ വെച്ച് shoot ചെയ്തതെന്ന്.
അങ്കമാലി പാചകം Angamaly Pachakam 😂
@@modniyas2804 ✌
അങ്കമാലി പാചകം Angamaly Pachakam jhotstarvijaytv
ath verum thonnal mathramanu
Athokke shari.. Pakshe ippo bore aakunnundu
ഇന്ന് ശിവാനി കുട്ടി നല്ല സുന്ദരി ആയിട്ടുണ്ട്... അവളെ പോലെ ഒരു മൊഞ്ചതിനെ കെട്ടണം 😍😍😍
Haters ഇല്ലാത്ത പരിപാടികളുടെ രാജാവ് നമ്മുടെ സ്വന്തം uppum mulakum തന്നെ ❤️❤️❤️❤️.... അത് ഉറപ്പാ 😘😘😘😘
❤️
How beautiful is to have it everyday😊
പാറൂട്ടിയും നീലു ചേച്ചിയും ഇല്ലാത്തോണ്ട് ഒരു വിഷമം
seena biju 😂✌🏻
Avar evde poyi
@@haseenafayisc4798. നീലു ചേച്ചി ഫിലിമിൽ അഭിനയിക്കാൻ പോയതാരിക്കും, ചേച്ചി ഇല്ലാത്തോണ്ട് പാറുനെ കെയർ ചെയ്യാൻ പറ്റില്ലാരിക്കും
Avarilathond endo pole
നീലുവിന് ശരിക്കും പനി പിടിച്ചോ
School is awesome feel.
യോജിക്കുന്നവർ ഒന്ന് ലൈക്കിയേക്കണേ....
സൂപ്പർസ്റ്റാർ സിനിമകളുടെ ട്രയ്ലർ കഴിഞ്ഞാൽ ആണ്കുട്ടികൾ മത്സരിച്ചു കമെന്റ് ചെയുന്ന ഒരേ ഒരു പരിപാടി... ഉപ്പും മുളകും👏❤️💪💪💪💪💪
Eee episode 2024 Lil kanunnavar🎉❤
നീലു ചേച്ചിയോടും പാറൂട്ടിയോടും പെട്ടന്നു തിരിച്ചു വരാന്‍ പറ.....💪💪💪
തുന്നി കൂട്ടിയ കുറെ സ്വപ്നങ്ങൾ...
അതിൽ കീറി പറിഞ്ഞ... കുറെ മോഹങ്ങൾ...
എന്നിട്ടും തേച്ചു മിനുക്കിയ പുഞ്ചിരി... അതാണ് *ഉപ്പും മുളകിൽ* ഏറെക്കുറെ ബാലു ചേട്ടൻ..😍😍
അരെ... വാ വാ വാ....
Powli😍😍😍
Haha lechu fan aaanalle...😁
@@bamsibeyrek4855 😀😀✌✌😁
@@asifapple7266 😍😍😂😂
ഉപ്പും മുളകിനും ഇതുവരെ dislik അടിക്കാത്തവരുണ്ടോ ഉണ്ടങ്കിൽ 👍👍👍
Oru episode adichin neelu chechine director upedravicheth arine next episode...most disliked video of uppum mulakum
1vattam
1 tym
1 വട്ടം
Which episode did u dislike
Shiva kutti. Nalla chundariiii ayrikkunnallo.....Colour dressil super aaattoo......Thadi vechoonn,💐💐💐aarkkokke thonni ...Oru like itte
12:38
ബാലു : ഇവനെ സ്‌കെച്ച് ഇട്ട പിള്ളേരെ ആദ്യം കണ്ടുപിടിക്കട്ടെ.
ഭവാനിയമ്മ : സ്‌കെച്ച് ooo
ബാലു : ഇല്ല കളർ പെൻസിൽ....
😂😂😂😂😂
😂😂😂😂
കേശുവിന്റെ വയറു വേദന കണ്ടപ്പോൾ ആണ് ഒരു കാര്യം ഓർമ വന്നത് ചെറുപ്പത്തിലൊക്കെ സ്കൂളിൽ പൂവൻ മടിയാകുമ്പോ എത്ര വയറു വേദന അഭിനയിച്ചതാലേ 8:00 ക്കു തുടങ്ങിയാൽ ഒരു 10:30 വരെ ഉണ്ടാവും വയറു വേദന
അന്നത്തെ പോലെയൊക്കെ ഞാൻ അഭിനയിച്ചാൽ മിനിമം ഒരു best acter അവാർഡ് അടിച്ചെടുകാർന്നു 😎
😄😎
Valiya sambhavamanalle
Bini Monichan 🙄✌🏻
Bini Monichan പിന്നലാഹ് 😂✌🏻
Thanzeela Hussain അതൊക്കെ ഉണ്ട് 😅🙏
Kochupillare കണ്ടു പേടിച്ച വിഷ്ണു സ്കൂളിൽ adiyundakki.... 😁😁😁
🥰🥰
ഒന്നല്ല അതുക്കും മേലെ 😄😄😄
Alla
Allaaa
Alla
Allaa
MISS YOU നീലു ചേച്ചി & പാറുകുട്ടി
Raheef Raheef o
4:20 ശതൃവിനോട് ദയ കാട്ടരുത്
മൃഗങ്ങൾക്കു അവസരം കൊടുക്കാം
പക്ഷെ മനുഷ്യന് രണ്ടാമതൊരു അവസരം കൊടുക്കരുത് ..#mudiyan
Nb: രണ്ടാമൂഴം M.T SIR😍
കുടുംബ ജീവിതം :- ആഴ്ചയിൽ അഞ്ചുദിവസം ക്ലാസും രണ്ടു ദിവസം ഹോം വർക്കും...അങ്ങനെ ഉപ്പും മുളകിനെ കാണാനാണ് എനിക്കിഷ്ടം..
Sajjad ck ഏതു ക്ലാസ്സിലെ പഠിക്കുന്നെ 😃
എനിക്കും 😌😌
@@modniyas2804 🤣 🤣
Aha eth classila
ബാലു ഫാൻസ് അടി ലൈക് .....
....
.......
$$
S
7hh58j3
1:46 balu ann chandranann kann kali🤣🤣🤣😍
വേണ്ടന്നല്ലേ ഉദ്ദേശിച്ചത് mm പോ,,, വിഷ്ണു സൂപ്പർ comedy...😂😂😂
12:40 സ്കെച്ചോ അല്ല കളർ പെൻസിൽ THUG BALU 😍😎
Parukuttiye miss ചെയ്യുന്നവർ ഉണ്ടോ?? 😔😔😔
ഇന്റെ പൊന്നോ 95 കമെന്റ് അതും just now ഉപ്പും മുളക് 😍😍😍😍
Susmitha teacher real acting polichu kidilan episode
Mudiyan kee jay
#Come_Back_Luttappi.
ലുട്ടാപ്പി ഫാന്‍സ് ഇവിടെ ലൈക്ക്.
Parukkuttyy fans like adicheeee
എപ്പിസോഡ് കുറച്ചു തട്ടി കൂട്ടൽ ആവുന്നുണ്ടെന്ന് ആർകെങ്കിലും തോന്നിയോ I am very sad because my one and only favorite series is being like this😓
Neeluchechineyum parukkutty ayeyum miss cheyunnavar like adi
🍫Chocolate Day wishes for uppum mulakum fans 🍫🍫🍫
നീലു ചേച്ചിയും പാറുക്കുട്ടിയുംയും miss ചെയുന്നു എപ്പോൾ അവർ വിറൽ
Parukuttiyude varthanavum kaliyumoke miss cheyunu pettanu varu parukutty.
മുടിയൻ ഫാൻസ് അടി ലൈക്.....!
AMAR
I'm
മിസ്സ് ഇംഗ്ലീഷ് ടീച്ചർ അന്ന് തോന്നുന്നലോ 😀😀😀😀😀
Who loves Shiva please put a like and parukutty
chandran uncle ippo odukkathe loook aaanalloo😉😍
മിഖായേലിലെ നിവിൻ പോളിയെ പോലുണ്ട്
Ntha kalyanm alochikkan valla udhesham undoo...
കാണുന്നതിന് മുൻപ് കമന്റ് ബോക്സിൽ 😎😇
ബാലു ചേട്ടൻ മരണ മാസ്സ് 💪💪💪
6:25 ലച്ചൂവിന്റെ ഇന്നത്തെ മാസ്സ് ഡയലോഗ് 😂😂😎
Bavani amma fans like here
Arum kannila
Enikista
ഫാൻ ആയിരുന്നു ഇപ്പോൾ അല്ല കാരണം ഞാൻ പറയുന്നില്ല
Nikhil
Eniki eshtala
ഹോ😥.. ഈ *ഉപ്പും മുളകും* ഇല്ലാത്ത വാരാൻ പോണ രണ്ടൂസം കട്ട *വെറുപ്പിക്കൽ* ദിവസം.....ഒരു മാതിരി *chemistry* labൽ *experiment* ചെയ്യുമ്പോ വായയിൽ *NaOH* പോയ അവസ്ഥ.😖😖... പായസം കുടിച്ചാലു *വെള്ളം* കുടിച്ചാലും ഒരേ *feel* ....... അതുപോലെ *uppum mulakum* ഇല്ലാത്തപ്പോൾ വേറെ ഏതു *program* കണ്ടാലും എന്തോ ഒരു *വിജിലമ്പിച്ച* അവസ്ഥ
കൗതുകം ലേശം കൂടുതൽ ആയോണ്ട് Juice കുടിക്കണ പോലെ വലിച്ചതാ......... titration നും standardisationനും വായയിൽ വെച്ച് തന്നെ നടന്ന് അന്ന് പോയതാ എൻ്റെ ഒരു കളി..... കൗതുകം കൂടുതൽ ഉള്ളവർ 100ml NaOHവാങ്ങി വായയിൽ പിടിച്ചോക്ക് 😂😂😂😂
@@Arjun-j1k 😂😂😂
എന്റെ ശാസ്ത്രജ്ഞാ😉......
@@Nandu.way. 😂😂😂 kitteenda pani 😂😂
@@anandhubm6571 anubhavam paalichakal 😂😂
Padavalathe veetil oru episode venam ennu ullavr onnu like adiche 😍
Avide mathram pora നെയ്യാറ്റിൻകര vechum വേണം
കേശു മുത്തേ നിന്റെ മൂത്തളിയൻ വന്നൂട്ടോ 😍😍
Ayyada.. Athu venda.. jhangal Hindukkalokke chathodungiyittu mathi ningalokke keri score cheyyunnathu...
😂😂
Credits: In Harihar Nagar.. Appukuttan...😂
🤬🤬
Choodaavalle ikka.. Ithokke oru Thamashayalle..😁😁
ഇതാണോ കേശുവിന്റെ ടീച്ചർ 😟
ഞാനൊക്കെ പഠിക്കുമ്പോൾ 45, 50 വയസുള്ള ടീച്ചർ ആയിരുന്നു 😒 ഇപ്പൊ തോന്നുന്നു ഇപ്പൊ പഠിച്ചാൽ മതിയായിരുന്നു എന്ന് 😜 എന്ന പിന്നെ എന്നും മടി കൂടാതെ ക്ലാസ്സിൽ പോവാലോ പഠിച്ചില്ലെകിലും വേണ്ടില്ല ഹാജർ ഉണ്ടായേർന്നു 🤓
ഇതേ ചിന്ത പ്രേമം സിനിമ കണ്ടപ്പോ എനിക്കും തോന്നീതാ...
പാവം ഞാൻ അല്ല പിന്നെ 😂✌🏻
Ohh ..valiya agrhamayii poyii ..
Kelavanayille eni agrahichitendha karyam 😝😀
വീണ്ടും.. 🐓🐓🐓🐓
😁
Where is neeluoo??
My favorite beauty queen
ഈ വീട്ടിലെ തേങ്ങ മൊത്തം പൊളിക്കാൻ മുടിയൻ കരാര് എടുത്തിരിക്കുകയാണോ എപ്പോ നോക്കുമ്പോളും തേങ്ങാ പൊളിയാലോ 🙄
Alla pachakari ariyala..😂
Neelu chechi ishtam😘😘
Keerthana Baiju 😃
thenga polikaan mudiyante jeevidam pinneyum baaki
fida ass 😃😃
@@modniyas2804 aa pavatha allarum kuda kashtapeduthuva🤣
മുടിയൻ രാവിലെ തന്നെ തളളി തള്ളി മറിക്കുകയാണല്ലോ അത് കേട്ട് നിൽക്കാൻ കേശുവും 😂😂
എന്റെ ലെച്ചുസിനെ അതിനു കിട്ടില്ല 😏
si സോമ ശേഖരനെ ഇടിച്ചു പൊട്ടകിണറ്റിൽ ഇട്ട പ്രതി ആട് തോമ ആട് തോമ ആ പറഞ്ഞും കൊണ്ടുള്ള വരവുണ്ടല്ലോ ലെച്ചുന്റെ 😍✌🏻
അൽ കോഴി.... 🐓🐓🐓🐓
കോയീന്റെ മണം😁😁
പാവം ഞാൻ എവിടെ 🙄
Farhana Ffarza 😃🙏
mod niyas lachu ine atrakum ishattam ano 🤔
44 view 43 comment 41 like
Enikk aarum like thararilla enikk oru like taruo friends 👍
Njaan tharam chetta
Tnq☺️
Njammal ethra comment ittalum like arum tharoola😞
Correct
Njanum
Me too
njanum thanne...sankadapedanda...oru palamitta angottum engottum vene😀😆😆
Eee like vechano veetilu kanji undakune
ഉപ്പും മുളകും യൂടോബിൽ കണുന്നവർ ആരൊക്കെയാണ്
Njan und
Njn und
Chandran Uncle fans 😍
കേശൂന്റെ വയർ വേദന കണ്ടപ്പോ മുടിയൻ പറഞ്ഞ പോലെ തല വേദനയും, കാൽ വേദനയും, വയർ വേദനയും പണ്ട് ഞാനും ഒരുപാട് പറഞ്ഞിട്ടുണ്ട്. ഒരുപാട് നൊസ്റ്റാൾജിയ സമ്മാനിക്കുന്ന ഉപ്പും മുളകും 😍
School I'll pokaan nikkumbooll allellum Oru vayaruvedhana ollathano😀
സുഷ്മിത നിന്റെ കൊച്ചച്ചൻ ഉണ്ടായിരുന്നല്ലോ വടക്കേല രാമു അങ്ങേരു ഇപ്പൊ എവിടെ
അങ്ങേരു മരിച്ചു പോയി ചേട്ടാ 😜
എത്ര വയസ്സാർന്നു
ഒരു 60 ആയിണ്ടാവും
ഓഹ് 60 വയസു mmm മാമിക്ക് എത്ര വയസായി 😜
എനിക് 62
രണ്ടു വർഷം ബോണസ് കിട്ടി 😃😃😃🙏
THUG Life ബാലു ചേട്ടൻ 😎
😎
ENCOUNTER 🙄✌🏻
Thanzeela Hussain 😍
mod niyas 😆😆😂😂😂😂😂😂
ഫുൾ ടൈം നിങൾ തന്നെ comment aanallo
schoolile pershnam teachernodallathe pradhana mandhiriyodu parayan patto, padavalathey amma rock's,,,,
kidu episode...
Comment box ൽ കയറുന്നവരെ ഇനി രണ്ടു ദിവസം കഴിഞ്ഞു കാണാം........😢😢😢
5:26 ലച്ചു 😂😂😂പ്ലിങ്
AKKFA (all kerala kunjava fans association) members like
1000 episodinu mumbu neyyattinkara veedu kanikkanam ennu aagrahikkunnavar like adi
👇
ഇനി പഴയ എപ്പിസോഡിൽ ഉണ്ടായ ആൾക്കാരെ കാണാമെന്നു തോന്നുന്നു,മുടിയന്റെ ഫ്രണ്ട്‌സ്,സുസ്മിത,പൂർണിമ,ഭാസി,കൂട്ടു മാമൻ....
parukkutty fanzzzz hit like👍👍👍
Keshu love 💕😘
വിഷ്ണുവിന്റെ മുടി ഇഷ്ടം ഉള്ളവർ അടി ഇവിടെ like.......
സംവിധായകനും തിരക്കഥകൃത്തും ഒരുപാടു ചിന്തിക്കേണ്ടിയിരിക്കുന്നു... ഉപ്പും മുളകിനെ പഴയ പ്രതാപ കാലത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കാൻ ..
ശെരിയാ . ഇപ്പൊ വെറും എപ്പിസോഡ് മാത്രം... ഭാസി അണ്ണൻ ഇല്ല.. രമ ഇല്ല... നെയിറ്റകര അപ്പുപ്പൻ ഇല്ല... ന്തു ആണോ ഇവർ ഉദ്ദേശിക്കുന്നത്...
Sathyam.. Pandathe athra rasam illa
@@rmvmedia4897 എത്രമാത്രം ആൾക്കാർ ഉണ്ടായിരുന്ന ഒരു പ്രോഗ്രാം ആയിരുന്നു.... ആദ്യ മകൾ പാറു..
ബാലുബിന്റെ സഹോദരി(നൂറിൻ ) ബാലുബിന്റെ കസിൻ(അനുമോൾ )
പൗർണമി.. മാക്കിയാന്റി.. നവാസ്, ഷുക്കൂർ.. മുടിയന്റെ സുഹൃത്തുക്കൾ.. ജെറിയും ടീമും..ആ പെൺകുട്ടി, ഭാസി പിന്നെ സിങ്കപ്പൂർ ഭാര്യ, കുട്ടു മാമൻ, മധുര ഫമിലി, പടവലം മാമൻ , രമ. ജയന്തൻ, സുരേന്ദ്രൻ ചിറ്റപ്പൻ കണ്മണി അഞ്ചു, നെയ്യാറ്റിൻകര അച്ഛൻ, അമ്മ, കണ്ണൻ..പിന്നെ മിക്സി ശെരിയാക്കാൻ വരുന്ന തടിച്ച ചേട്ടൻ,ചന്ദ്രൻ അലീന ഫ്രാൻസിസ്,ശിവ യുടെ frd പിന്നെ വന്നും പോയി ഇരിക്കുന്ന ഒരുപാടു കഥാപാത്രങ്ങൾ (ലെച്ചുവിന്റ് അമ്മയായി വന്ന ചേച്ചി, തറതുടക്കുന്ന ലോഷൻ കൊണ്ടുവന്ന ചേച്ചി പിന്നെ മുടിയന്റെ ഭാര്യ,ലച്ചുന്റെ ഫ്രഡ്സ്, ഗുണ്ടകൾ etc. ) എന്തിന് ഏറെ പറയുന്നു വാടക വാങ്ങാൻ വരുന്ന വീട്ടുഉടമസ്ഥൻ...സുഷമയുടെ പേരുപോലും വളരെ കുറച്ചാണ് കേൾക്കുന്നത്, കഴിഞ്ഞ കുറെ എപ്പിസോഡ് കളിലായ് ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെ... നീലു ചേച്ചിയും 5 പിള്ളാരും മാത്രമായി ഉപ്പും മുളകും ഒതുങ്ങി.. ബാലു ചേട്ടൻ ഇല്ലാത്ത ദിവസം ശങ്കരൻ അണ്ണൻ അല്ലെങ്കിൽ ഭവാനി അമ്മയെ കൊണ്ടുവന്നു അഡ്ജസ്റ്റ് ചെയ്തു എപ്പിസോഡ് തള്ളി നീക്കുന്നു... അതിൽ തന്നെ പകുതിയും പാറു... എന്തൊക്കെയോ കുറവ് അനുഭവപ്പെടുന്നു...
വീണ്ടും ആ പഴയ പ്രതാപത്തിലേക്കു പോകുമെന്ന് വിചാരിച്ചുകൊണ്ടു.. ഉപ്പും മുളകിന്റെ സ്ഥിരം പ്രേക്ഷകൻ...
@@anju7469 എത്രമാത്രം ആൾക്കാർ ഉണ്ടായിരുന്ന ഒരു പ്രോഗ്രാം ആയിരുന്നു.... ആദ്യ മകൾ പാറു..
ബാലുബിന്റെ സഹോദരി(നൂറിൻ ) ബാലുബിന്റെ കസിൻ(അനുമോൾ )
പൗർണമി.. മാക്കിയാന്റി.. നവാസ്, ഷുക്കൂർ.. മുടിയന്റെ സുഹൃത്തുക്കൾ.. ജെറിയും ടീമും..ആ പെൺകുട്ടി, ഭാസി പിന്നെ സിങ്കപ്പൂർ ഭാര്യ, കുട്ടു മാമൻ, മധുര ഫമിലി, പടവലം മാമൻ , രമ. ജയന്തൻ, സുരേന്ദ്രൻ ചിറ്റപ്പൻ കണ്മണി അഞ്ചു, നെയ്യാറ്റിൻകര അച്ഛൻ, അമ്മ, കണ്ണൻ..പിന്നെ മിക്സി ശെരിയാക്കാൻ വരുന്ന തടിച്ച ചേട്ടൻ,ചന്ദ്രൻ അലീന ഫ്രാൻസിസ്,ശിവ യുടെ frd പിന്നെ വന്നും പോയി ഇരിക്കുന്ന ഒരുപാടു കഥാപാത്രങ്ങൾ (ലെച്ചുവിന്റ് അമ്മയായി വന്ന ചേച്ചി, തറതുടക്കുന്ന ലോഷൻ കൊണ്ടുവന്ന ചേച്ചി പിന്നെ മുടിയന്റെ ഭാര്യ,ലച്ചുന്റെ ഫ്രഡ്സ്, ഗുണ്ടകൾ etc. ) എന്തിന് ഏറെ പറയുന്നു വാടക വാങ്ങാൻ വരുന്ന വീട്ടുഉടമസ്ഥൻ...സുഷമയുടെ പേരുപോലും വളരെ കുറച്ചാണ് കേൾക്കുന്നത്, കഴിഞ്ഞ കുറെ എപ്പിസോഡ് കളിലായ് ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെ... നീലു ചേച്ചിയും 5 പിള്ളാരും മാത്രമായി ഉപ്പും മുളകും ഒതുങ്ങി.. ബാലു ചേട്ടൻ ഇല്ലാത്ത ദിവസം ശങ്കരൻ അണ്ണൻ അല്ലെങ്കിൽ ഭവാനി അമ്മയെ കൊണ്ടുവന്നു അഡ്ജസ്റ്റ് ചെയ്തു എപ്പിസോഡ് തള്ളി നീക്കുന്നു... അതിൽ തന്നെ പകുതിയും പാറു... എന്തൊക്കെയോ കുറവ് അനുഭവപ്പെടുന്നു...
വീണ്ടും ആ പഴയ പ്രതാപത്തിലേക്കു പോകുമെന്ന് വിചാരിച്ചുകൊണ്ടു.. ഉപ്പും മുളകിന്റെ സ്ഥിരം പ്രേക്ഷകൻ...
Aji Kumar ningal paranjath100%correct aanu.. Avareyokke vallandu miss cheyyunnu 😢. Prathyekichu kuttumamam, rema, bhasi... Ippo parukuttyude chiriyum kaliyum ullathonda rating kurayathath... Prathyekichu kadha onnum illa
😏😏പാറുക്കുട്ടിയില്ലാത്ത എപ്പിസോഡ് ഇഷ്ടമല്ല !😏😏
chat.whatsapp.com/IbjRJW6bozmFUGtSDjCLko
പാറുക്കുട്ടി ഫാൻസ്
x.....
നീലു ചേച്ചി പാറു കുട്ടി ഒരുപാട് മിസ്സ് ചെയ്യുന്നു..... 😓😓😓😓😓
Parukutty neum neeelu chechi neum vallathe miss cheunnaa😥😪
Ini avareyum outakiyo... Indrane outakiyathu pole.. Kanunnillaloo
@@sheebababu87 agane veran variyilla karanam avar ellankil UM nirthunnatha nallathu
Uppum mulakkum fan🤩🤩😍😍😘😘
😘
സൂപ്പർ....കേശു ബ്രോ പൊളിച്ചു........പാറുവാവ ഡൈ ഹാർഡ് ഫാൻ....
5:26 lechus dayaloge😍🤣🤣🤣
നീലു ചേച്ചി ഇല്ലാത്തൊണ്ടു എൻഡോ പോലെ
Mm sheriya 😭😭😭😭😭😭
super episode Next episode waiting😊😊✌😍😍😍😍😍
Fidha Irshad fidha 🙏
Hlo friend
✌️✌️✌️✌️😏
ഈ കളിക്ക് ഞാനില്ല 13 മിനിറ്റിൽ 201 കമന്റ് ,🤸🤸🤸
Good Episode❤
Bhagyam undengil njan ee paramada veetil vannirikkum.uppum mulakinum Katta supportundu.#Katta fan#:)
Parukkutty fans undo
*ഉപ്പും മുളകിന്റെ മൊയ്ലാളിനോട് ഒരു ചോദ്യം..ന്റെ കുട്ടിമാമൻ എന്ത്യേ*
കുട്ടു മാമൻ അല്ലെ.. 🙄🙄😀😀😂
💪
@@shahishanuzzz9643 ഇനി ഇപ്പൊ അതല്ല ഇത് എന്ന് പറഞ്ഞിട്ട് കാര്യണ്ടോ... മൂപ്പരെ കാണാനില്ലലോ....
@@Nandu.way. 💪
ഞാൻ ഒരു സ്ഥലം വരെ പറഞ്ഞു വിട്ടേക്കുവാ
Parukutti ishttam😍
Uppum mulakinte aishwaryam aa veed thanneyan
നമ്മുടെ ജഗതി ചേട്ടനെ അനുകരിച്ചു നമ്മുടെ സ്വന്തം കോട്ടയം സ്റ്റാൻലി കോമഡി ഉത്സവത്തിൽ
ഈ വീഡിയോ സബ്സ്ക്രൈബ് ചെയ്തേക്കണേ
th-cam.com/video/XIaZEUHl2rQ/w-d-xo.html
4:31 mudiyan maraka tall😍😍😍😘😂😂😂
Mudiyante thallu estapetavar ethara Peru ondu 😂
മുടിയനെ തന്നെ ഇഷ്ടപ്പെട്ടു... തള്ള് മാത്രമല്ല 😍😍😍
@@sreedevipushpakrishnan1188 😂
14:31 Tage bavani amma🤣
Sundayum saturdayum uppum mulkum vendatvar like adii
1:23 lechu❤️❤️💕
We want Neelu chechi