തൃശൂർ പൂരം ന്യൂനപക്ഷത്തെ തിരിക്കും | Unni Balakrishnan | Thrissur Pooram

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • തൃശൂർ പൂരം ന്യൂനപക്ഷത്തെ തിരിക്കും; ഉണ്ണി ബാലകൃഷ്ണൻ | Thrissur Pooram
    #PVAnwar #Thrissurpooram #unnibalakrishnan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 14

  • @HariKrishnanMsw
    @HariKrishnanMsw 2 ชั่วโมงที่ผ่านมา +5

    തൃശൂർ പൂരം ഓരോ ഹിന്ദുവിനും നൽകുന്ന ആത്മീയ നിർവൃതി ചെറുതല്ല...സ്വന്തമായി പൂരമോ ആചരങ്ങളോ ഇല്ലാത്ത ചിലർ അട്ടിമറിക്കു ശ്രമിച്ചു കാണും

  • @PJ-Love-Peace
    @PJ-Love-Peace ชั่วโมงที่ผ่านมา +1

    ഇതിലും വലിയ കേസ് നിങ്ങൾ മിണ്ടുന്നില്ല, പിണറായി തന്നെ പറഞ്ഞിരുന്നു ജവാദേക്കരെ പലതവണ കണ്ടു എന്ന്. അത് എന്തിനുവേണ്ടി എന്ന് നിങ്ങൾ ചർച്ച ചെയ്യുന്നില്ല.

  • @FathimaNeha-gi4eb
    @FathimaNeha-gi4eb 2 ชั่วโมงที่ผ่านมา

    ഉണ്ണി ബാലകൃഷ്ണൻ്റെ നിരീക്ഷണം ബാലിശമായിപ്പോയി.

  • @hopefully917
    @hopefully917 2 ชั่วโมงที่ผ่านมา

    കടലിൽ മുസല്ല ഇട്ട് നിസ്കരിച്ചാലും കേരളത്തിൽ മുസ്ലിം ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം പേരും ഇനി കേരളത്തിൽ കോൺഗ്രസിനെ വിശ്വസിക്കാൻ പോകുന്നില്ല.

    • @ummerkundoor2549
      @ummerkundoor2549 ชั่วโมงที่ผ่านมา +1

      നേരെ തിരിച്ച് ആവും എന്നാണ് എനിക് തോന്നുന്നത്

    • @Bathisha-fl6wh
      @Bathisha-fl6wh 58 นาทีที่ผ่านมา +2

      ഞങ്ങൾ കോൺഗ്രസിനെ വിശ്വസിക്കുന്നു.... പണ്ട് ഏതോ മഹാന്റെ വാക്കും കേട്ട് സിപിഎം ൻ വോട്ട് ചെയ്യാൻ പോയത് കൊണ്ടാണ് ഇന്ന് ഈ അനുഭവിക്കുന്നത്.😫😫

    • @Shuhaib-mw4ni
      @Shuhaib-mw4ni 47 นาทีที่ผ่านมา +1

      Aaaru neyelle vish vasikkathadu mattullor vishvasicholum

  • @rafeek3636
    @rafeek3636 2 ชั่วโมงที่ผ่านมา +1

    പൊന്ന് സാറെ മാസപ്പടി കേസ് ഒതുക്കാൻ കേന്ദ്രം പിണറായിസ്റ്റ് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടത് 2 സീറ്റിൽ, മോഡിപ്പാർട്ടിയെ, പിണറായിസ്റ്റുകൾ ജയിപ്പിച്ച് കൊടുക്കണമെന്നായിരന്നു. അതിൻ പ്രകാരം നടന്നതാണ് ഈ പൂരം കലക്കൽ. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ബോധപൂർവ്വം പൂരം കലക്കിയതിന് ആചാര ലംഘനം നടത്തിച്ചതിന്, ഹൈന്ദവ വിഭാഗത്തിന്റെ മുന്നിലും BJP യും CPM ഉം കുടുങ്ങും.... അരി ഭക്ഷണം തന്നെയാണ് ഹൈന്ദവരുടേയും മെയിൻ ഭക്ഷണം