ഇതൊക്കെ നോക്കി എടുത്താൽ നല്ലവണ്ടി കിട്ടും !ഇല്ലെങ്കിൽ പണി|How to select best UsedBikes|
ฝัง
- เผยแพร่เมื่อ 20 ต.ค. 2024
- #usedbikes#UsedBikesforSale#BestUsedBikes#HowtoSelectBestUsedbikes#UsedCars#BestUsedScooters#kerala#fz#ModifiedFz#latest#trending#FzforSale#BestFzforSale#UsedVehiclesinMalappuram#HowtoSelctBestUsedVehicles
ഞാൻ വണ്ടി എടുത്ത പോലെ ആരും എടുക്കണ്ട 😄 അതൊന്ന് പറഞ്ഞതാണ്. ഇത്പോലെ എടുക്കുന്ന ആളുകളും ഒരുപാട് ഉണ്ട്ട്ടോ 👍 ചിലതിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നും ♥️
Ethra roopa chilavayi bro ... Cylinder borring undayunnille ..?
ഞാൻ fz2013 model 1 yr മുമ്പ് എടുത്തിരുന്നു. 34k മുടക്കി എടുത്തതാണ്. എടുത്തപ്പോ വലിയ പോകയോ ഒന്നും ഇല്ലാരുന്നു. പക്ഷെ 15k വണ്ടി ഓടിച്ചപ്പോ പിന്നെ പോക വരാൻ തൊടങ്ങി. അത് കഴിഞ്ഞ് fz നെ പറ്റി ശെരിക്ക് മനസിലാക്കി . അത്കഴിഞ്ഞാണ് എനിക്ക് മനസിലായത് പോക വരാണ്ട് ഇരിക്കാൻ 2000രൂപ മൊടക്കിയ അഡ്ജസ്റ്റ് ചെയ്തുവക്കൻ പറ്റും.. Fz എടുക്കുന്നവർ സൂക്ഷിക്കുക.. എനിക്ക് ഇപ്പൊ 20k ചിലവായിട്ടോണ്ട്. Still happy with yamaha fz❤️
Bro place evida. oru 2015 or 16 model 40k budject il fz clean vandi undo
Malappuram. Ooh undlalo 👍👍
Bro nte keyyil 35 k und athyavishym kozhapillatha fz kittuo
Malappurath evide ingal kottakkala
ഒരു സ്കൂട്ടി വേണം ഒരു 2015 16 മോഡൽ മതി വില അഡ്ജസ്റ്റ്മെന്റിൽ നല്ല വണ്ടി കിട്ടാനുണ്ടോ, ഒരു കാർ ഇൻഡി ക വിസ്റ്റ 2010 ന് 10 മുകളിൽ ഉള്ളത് കിട്ടാനുണ്ടോ നല്ല പക്കാ കണ്ടീഷനിലുള്ള വണ്ടി മോഡൽ അനുസരിച്ച് മാർക്കറ്റ് റേറ്റ് കൊടുക്കാം
Namukk settakaalo 👍
Bro fz velathum indoo 2012,13,14 models black colour
Oooh. Settaanu 👍👍👍Contact :8921403346
ഈ വണ്ടി സൂപ്പർ ഡിസൈൻ ആണ് ഇതിനപ്പുറം ഒരു സ്പോർട്ടി ആൻഡ് സ്റ്റൈലിഷ് ഡിസൈൻ ഇല്ല എന്ന് പറയാം നല്ല പണിക്കാരെ കിട്ടിയാല്‍ എന്തു പണിയും ചെയ്യിക്കാം അല്ലോ
♥️♥️♥️♥️
Bro 2016model fz 61790km45000 chothikkunne അഭിപ്രായം പറയാമോ
ഞൻ 2015 ജൂലൈ model v2 41200km.40000roopayayi
2012 model vandi eduthh ......no seeen😌
♥️♥️👍👍
Valichu neetathe kaariyam paraye...
Bro fz undo below 40k clean vandi?
Oooh 👍👍👍undallo. Contact 7560912051
Njan 20k eshtapetta vandi eduthu 25 k eppo pottichu👍
Etha vandi?
😂 enthokke potticchu ? Eth vandi
@@travelingtaste karizma r spare parts nu okke nalla rate ind
@@navas1169 karizma r
Broo ee fz thaaaa
Ath venoo 😂😂😂
Pulsarinte carbureter ittitt seen ndo. Carbureter 180,150 yetha
150 carb aanu. Scne onnum parayanilla 👍 power oru podikk kurayum, mileage kooduthal kittunnu 🔥
Ith ethaa model
2012
❤❤
♥️♥️♥️♥️
Bro fz undo 20k kku
Nokaam 👍
അതിനാടാ മന്ദബുദ്ധി പറയുന്നത്... അറിയുന്ന ഒരു മെക്കാനിക്കിനെയും കൂട്ടി പോകണം ഇല്ലെങ്കിൽ അടുത്ത വർഷോപ്പിൽ കാണിച്ചിട്ട് വണ്ടി എടുക്കാവുന്ന
അത് വേണം എന്ന് പ്രത്യേകം ഞാൻ വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ. കേട്ടില്ലേ ?
Bro njanoru fz nokenund
Bro nte WhatsApp number?
8921403346
Ok njan WhatsAppil message ayakam