ചെറിയ ഒരു തിരുത്ത് Tirus കേരളത്തിലെ ഓൾഡേസ്റ്റ് റെയിൽവേ സ്റ്റേഷൻ ആണ് smallest അല്ല 10:20 പറയുന്ന യാത്ര ദ്യർക്യം 17 മണിക്കൂർ അല്ല 31 മണിക്കൂർ ആണ്. 17 മണിക്കൂർ നമ്മൾ യാത്ര ചെയ്ത കൊച്ചി ഗോവ ആണ്.
@@T3VlogsbyShameerThoppil IRCTC, NTES and third party appsil ellathilum 9:30 pm aanello. But usually it reaches before 9:00 pm.. it's because the running time given between Kasaragod and Mnglr is 1:30 hrs to cover around 50 kms
Give credit where it's due. Modi ji government has done great improvement in Indian railways. Railway stations are now more clean, Toilets are more hygiene, food and catering improved. Most importantly electrification of tracks picked up pace. Trains are now more punctual.
Pwoli video bro..👍🥰 ഇടയ്ക്കിടെ ഓരോ സ്റ്റേഷനിൽ എത്തുംപോളും ആ സ്റ്റേഷൻ ന്റെ details ഉം പറയുന്നത് വളരെ നല്ല തും helpfull ഉം ആയിട്ടുണ്ട് Beautiful & Nice video ..... ❤a rail fan ❤
Forgot to mention the man behind the Konkan Railway , Honourable Dr E.Sreedharan.. Its a matter of pride for Keralites..Its sad that you didnt mention his name who is behind that engineering marvel 🙁
WDMp4 ഇന്ത്യയിലെ ഏറ്റവും fastest ഡീസൽ എൻജിൻ ആണ്. സാധാരണ കൊങ്കൻ റെയിൽവേയിൽ രാജധാനി എക്സ്പ്രസ്സ് ഇനെ ഒക്കെ വലിക്കുന്നതിനു Wdp3A ആണ് ( ഈ ലോക്കോ ക്ക് ഒരു ഇരട്ടപേരുണ്ട് റോള്ളർ കോസ്റ്റർ )
RTPCR Rule for Goa - though Goan goverment says many rules for covid protocol like 5 days quarantine and all. Practically they are checking only RTPCR test. Especially visitors from kerala they need a negative rtpcr test. As of now they are not considering wheather you are double or single vaccinated. You need a negative rtpcr test. Rules changes time to time so check the updates online a day before your trip to goa. I had been only asked for rtpct, at that time there were quarantine rules for keralites. Date was third week of Sep 2021
New Pamban Bridge, a landmark engineering marvel in the making! This dual-track state-of-the-art structure will be the country's first Vertical Lift Railway Sea Bridge and is expected to be completed by March 2022 #IncredibleIndianRailways
പണ്ട് പുതിയ വണ്ടികൾ വടക്കേ ഇന്ത്യയിലും തമിഴ്നാട്ടിലും ലഭിക്കും അവിടെ കിടക്കുന്ന പാട്ട വണ്ടികൾ കേരളത്തിൽ അടിച്ചേൽപ്പിക്കും... കുറച്ചു വർഷം കൊണ്ടു മാറ്റം ഉണ്ട്... അത്യാവശം നല്ല കോച്ചുകൾ കേരളത്തിലും കാണാം...
അക്കാലത്ത് കേരളത്തിൽ നിന്ന് പ്രതിരോധ മന്ത്രി ഉൾപ്പെടെ ഒരു ഡസൻ കേന്ദ്ര മന്ത്രിമാരും എല്ലാ 20 എംപിമാരും ഭരണകക്ഷിയിൽ ആയിട്ട് കൂടി ആണ് നമ്മുക്ക് ആ പാട്ട വണ്ടികൾ സഹിക്കേണ്ടി വന്നത്.
നരേന്ദ്രമോദി സർക്കാർ കേരളത്തിൽ ഏറ്റവും കൂടുതൽ വികസനവും സൗകര്യങ്ങളും എത്തിച്ചു തന്ന ഏറ്റവും മികച്ച സർക്കാർ ആണ്. രാഷ്ട്രീയ എതിരാളികൾ പറയുന്നത് ഇതിന് എതിരായിരിക്കും.അത് കാര്യമാക്കേണ്ട.
@@gokuldasc4503 അത് കേരളത്തിന് കിട്ടുന്നത് മാത്രം അല്ല. പൊതുവെ റെയിൽവേ അത്യാവശ്യം മെച്ചപ്പെട്ട വകുപ്പ് ആണ്. അതിപ്പോ ടിക്കറ്റ് ബുക് ചെയുന്നത് മുതൽ . പണ്ടൊക്കെ ടിക്കാട് ബുക് ചെയ്യാൻ ഉള്ള പാട് പറയേണ്ടതില്ലല്ലോ
തിരുവനന്തപുരത്തെയും റെയിൽവേ വലിയ രീതിയിൽ അവഗണിക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന റെയിൽവേ സ്റ്റേഷനാണ് തിരുവനന്തപുരം സെൻട്രൽ. പക്ഷേ അത്തരത്തിലുള്ള ഒരു പരിഗണനയും റെയിൽവേ നൽകുന്നില്ല. വർഷങ്ങളായി പുതിയ ട്രെയിനുകൾ ഒന്നും തന്നെ റെയിൽവേ അനുവദിക്കുന്നില്ല. പുതിയ ട്രെയിനുകൾ അനുവദിക്കുന്ന കൊച്ചുവേളിയിലേക്ക് തിരുവനന്തപുരം നഗരത്തിലേക്ക് ഇത്രയും വർഷമായും നല്ലൊരു കണക്ടിവിറ്റി ഇല്ല. അതു കാരണം കൊച്ചുവേളി ട്രെയിനുകളിൽ കയറാനും, ഇറങ്ങാനും കൊല്ലം റെയിൽവേ സ്റ്റേഷനാണ് വലിയൊരു ശതമാനം തിരുവനന്തപുരത്തുകാരും ഉപയോഗിക്കുന്നത്. കൊച്ചുവേളിയിൽ കുറേ സ്ഥലമുണ്ട്. പക്ഷേ തമിഴ്നാട് ലോബിയുടെ പാര കാരണം ഒദ്യോഗിക രേഖകളിൽ കൊച്ചുവേളി രണ്ട് സ്റ്റേഷനുകളാണ്. അത് വികസനത്തെ തടയുന്നു. കൊച്ചിക്ക് വേണ്ടി സംസാരിക്കാൻ ഹൈബി ഈഡൻ ഉണ്ട്. ഞങ്ങളുടെ ജനപ്രതിനിധികൾ ആകട്ടെ ഉറക്കത്തിലും. തിരുവനന്തപുരത്തുകാരെ പോലെ സ്വന്തം ജില്ലയിൽ നിന്നുള്ള ട്രെയിനിൽ കയറാൻ എറണാകുളത്തുകാർക്ക് മറ്റൊരു ജില്ലയിൽ പോകേണ്ട എന്നൊരു മെച്ചമെങ്കിലും ഉണ്ട് എന്നു പറയാം.
Good video. But some mistakes were there in your description. It leaves TVC at 9.15 am and the total distance from TVC to LTT is 1800 kms and running time is around 31 hours.
Netravathi kandu vannatha.... Netravathi oru sambhvam aaanu ....2012 muthal mumbai to ekm travel cheythittundu ....ennum ee vandi late aakum ....ennalum ticket kittunna/ cancel akaatha ore oru vandi ithaanu....vandi full mari ....kandathil santhosham
Bro ith 22 sepil edutha video aano, 40126 ERS 4D with raj ann spot cheythirunnu . 2:19 Front kidakkunnath Ex Tondiarpet WDM 3A transferred to ERS loco shed .... 16:15 My fav train 22113/14 LTT-KCVL SF (01213/14)
ഭരിക്കാൻ അറിയാവുന്നവന്റെ കൈയിൽ ഭരണം കിട്ടിയത്കൊണ്ട്.ലോകത്തിലെ ഏറ്റവും വലിയ കക്കൂസ് ഇന്ത്യൻ റെയിൽവേ എന്ന അപമാനം നേരിട്ടിടത്തുനിന്നും 7 വർഷംകൊണ്ട് ഇത്രയും പുരോഗമിച്ചെങ്കിൽ അതിനു ഒരു വല്യ സല്യൂട്ട് 👏👏. ഇനിയും പ്രതീക്ഷിക്കുന്നു. അഭിമാനം ഇന്ത്യ ❤❤
ഞാൻ ആദ്യമായി കാണുന്നതാണ് ഇത് സംസാരം ആവർത്തനവിരസതയുണ്ട് കാഴ്ച്ചകൾ കുറവും സംസാരം കൂടുതലും നേത്രാവതി എക്സ്പ്രസ്സ് യാത്ര ചെയ്തിട്ട് നേത്രാവതി പുഴ കാണിക്കാത്തത് മോശമായി പോയി
20:10 തിരുർ റെയിൽവേസ്റ്റേഷൻ ചറുതാണെന്നു നിങ്ങളോട് ആരാ പറഞ്ഞെ കേരളത്തിലെ ആദ്യത്തെ റയിൽവേസ്റ്റേഷൻ കൂടി ആണ് തിരുർ സ്റ്റേഷൻ ഒന്ന് അവിടെ ഇറങ്ങി നോക്ക് അപ്പൊ മനസിലാകും 👎🏻
ചെറിയ ഒരു തിരുത്ത്
Tirus കേരളത്തിലെ ഓൾഡേസ്റ്റ് റെയിൽവേ സ്റ്റേഷൻ ആണ് smallest അല്ല
10:20 പറയുന്ന യാത്ര ദ്യർക്യം 17 മണിക്കൂർ അല്ല 31 മണിക്കൂർ ആണ്. 17 മണിക്കൂർ നമ്മൾ യാത്ര ചെയ്ത കൊച്ചി ഗോവ ആണ്.
ഇ ട്രെയിനിൽ മുംബൈയിൽ പോയിരുന്ന ഞാൻ ഒന്ന് നെട്ടി
Bro oru mistake ind: Scheduled arrival at Manguluru Station is at 9:30 pm and not 8:45 pm as mentioned in the video
@@385Vision bro innathe train scheduled time onnu nokki paranje.changes varum
@@T3VlogsbyShameerThoppil IRCTC, NTES and third party appsil ellathilum 9:30 pm aanello. But usually it reaches before 9:00 pm.. it's because the running time given between Kasaragod and Mnglr is 1:30 hrs to cover around 50 kms
@@385Vision ĺ
Nithin gadkari...🔥🔥 such a visionary.. he should be transport minister regardless of the ruling party.
Yes ... North India kandal nettum transportation kandal road, bridges etc ..
Give credit where it's due. Modi ji government has done great improvement in Indian railways. Railway stations are now more clean, Toilets are more hygiene, food and catering improved. Most importantly electrification of tracks picked up pace. Trains are now more punctual.
It's because corona stations and all are clean. Don't have any credit for modi government
@@jojojacob8600 Typical mallu spotted 😀
Correct
Ok how about price hike?🤭. Modiji done a f**king sh**
Courect
Train yathra de sugam ath onnu vere thanneya 🙂🔥❤
😃T3 vlogs ലെ ഒരു T- for-Train 😃
🧡ഇന്ത്യൻ റെയിൽവേ ഉയിർ 💚
ഷമീർ bro.... Informative video 👍🏻
Pwoli video bro..👍🥰
ഇടയ്ക്കിടെ ഓരോ സ്റ്റേഷനിൽ എത്തുംപോളും ആ സ്റ്റേഷൻ ന്റെ details ഉം പറയുന്നത് വളരെ നല്ല തും helpfull ഉം ആയിട്ടുണ്ട്
Beautiful & Nice video .....
❤a rail fan ❤
Bro❤❤❤
അതെ
Forgot to mention the man behind the Konkan Railway , Honourable Dr E.Sreedharan.. Its a matter of pride for Keralites..Its sad that you didnt mention his name who is behind that engineering marvel 🙁
വാഗൻട്രാജടിയുടെ ഓർമ്മകൾ അലതല്ലുന്ന തീരുർ റയിൽവേ സ്റ്റേഷൻ ഒഴിവാക്കേണ്ടിയിരുന്നില്ല 😔
Proud to know that my dad drivers these trains.. ✨
❤️
ഞൻ ആദ്യമയി കയറിയ ട്രെയിൻ നെത്രവതി കാസറഗോഡ് to മുബൈ ♥️♥️♥️♥️
ഞാനാദ്യമായി കേറിയത് കണ്ണൂർ എറണാകുളം എക്സിക്യൂട്ടീവ് 😔
25:24 aa paranjathu enikku sangadam vannu. Railfans love diesel locomotives...
🙁🙁
Really rail fans actually loves ALCOs actually
@@AbhiSidharth my favourite loco diesel wdp4d
My favourite Train..Netravati Express❤️
🥰🥰🥰
അതെന്താ അതിൽ ടിക്കറ്റ് വേണ്ടേ? 😋
@@ismailpsps430 venda..enik free aa😎
@@aswathiashokan4928 ഫാഗ്യവതി
Such an humble person you are Shameer bro ❤️❤️❤️
Bro🥰🥰❤🥰❤
24:50 SRR - MAQ (PGT Divn) is where trains in Kerala touch MPS. Trains usually run slow in TVC Divn.
Tvc to shoranur is 80 MPs....110 after that
We video eshtamai Jan oru rly employeyanu
വ്ലോഗ്ഗർ എന്നതിനേക്കാളുപരി നല്ലൊരു Traveller ആണ് Shameer bro😍😍😍
❤❤❤❤❤❤❤
Root records... Ashraf ikka🔥🔥🔥😍
സൂപ്പർ ട്രെയിൻ തലശ്ശേരി to കുറ്റിപ്പുറം സൂപ്പർ യാത്ര സ്റ്റോപ്പ് കുറവ് ഇപ്പോൾ മൺസൂൺ കാലം ആയത് കൊണ്ട് miss 😟😟ആണ് ട്രെയിൻ
WDMp4 ഇന്ത്യയിലെ ഏറ്റവും fastest ഡീസൽ എൻജിൻ ആണ്. സാധാരണ കൊങ്കൻ റെയിൽവേയിൽ രാജധാനി എക്സ്പ്രസ്സ് ഇനെ ഒക്കെ വലിക്കുന്നതിനു Wdp3A ആണ് ( ഈ ലോക്കോ ക്ക് ഒരു ഇരട്ടപേരുണ്ട് റോള്ളർ കോസ്റ്റർ )
RTPCR Rule for Goa - though Goan goverment says many rules for covid protocol like 5 days quarantine and all. Practically they are checking only RTPCR test. Especially visitors from kerala they need a negative rtpcr test. As of now they are not considering wheather you are double or single vaccinated. You need a negative rtpcr test. Rules changes time to time so check the updates online a day before your trip to goa. I had been only asked for rtpct, at that time there were quarantine rules for keralites. Date was third week of Sep 2021
I am planning a trip to goa next week. Online still shows 5 days quarantine rule. How can i double check that?
New Pamban Bridge, a landmark engineering marvel in the making!
This dual-track state-of-the-art structure will be the country's first Vertical Lift Railway Sea Bridge and is expected to be completed by March 2022
#IncredibleIndianRailways
പണ്ട് പുതിയ വണ്ടികൾ വടക്കേ ഇന്ത്യയിലും തമിഴ്നാട്ടിലും ലഭിക്കും അവിടെ കിടക്കുന്ന പാട്ട വണ്ടികൾ കേരളത്തിൽ അടിച്ചേൽപ്പിക്കും... കുറച്ചു വർഷം കൊണ്ടു മാറ്റം ഉണ്ട്... അത്യാവശം നല്ല കോച്ചുകൾ കേരളത്തിലും കാണാം...
അക്കാലത്ത് കേരളത്തിൽ നിന്ന് പ്രതിരോധ മന്ത്രി ഉൾപ്പെടെ ഒരു ഡസൻ കേന്ദ്ര മന്ത്രിമാരും എല്ലാ 20 എംപിമാരും ഭരണകക്ഷിയിൽ ആയിട്ട് കൂടി ആണ് നമ്മുക്ക് ആ പാട്ട വണ്ടികൾ സഹിക്കേണ്ടി വന്നത്.
നരേന്ദ്രമോദി സർക്കാർ കേരളത്തിൽ ഏറ്റവും കൂടുതൽ വികസനവും സൗകര്യങ്ങളും എത്തിച്ചു തന്ന ഏറ്റവും മികച്ച സർക്കാർ ആണ്. രാഷ്ട്രീയ എതിരാളികൾ പറയുന്നത് ഇതിന് എതിരായിരിക്കും.അത് കാര്യമാക്കേണ്ട.
@@gokuldasc4503 well, i think south indian hate modi and BJP.
@@gokuldasc4503 അത് കേരളത്തിന് കിട്ടുന്നത് മാത്രം അല്ല. പൊതുവെ റെയിൽവേ അത്യാവശ്യം മെച്ചപ്പെട്ട വകുപ്പ് ആണ്. അതിപ്പോ ടിക്കറ്റ് ബുക് ചെയുന്നത് മുതൽ . പണ്ടൊക്കെ ടിക്കാട് ബുക് ചെയ്യാൻ ഉള്ള പാട് പറയേണ്ടതില്ലല്ലോ
@@gokuldasc4503 annathe kaalamallalloo edhu , it's been 10 years
കൊച്ചിയോട് റെയ്ൽവേക്ക് ഇപ്പോഴും അവഗണന തന്നെ!!
Sharikkum
തിരുവനന്തപുരത്തെയും റെയിൽവേ വലിയ രീതിയിൽ അവഗണിക്കുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന റെയിൽവേ സ്റ്റേഷനാണ് തിരുവനന്തപുരം സെൻട്രൽ. പക്ഷേ അത്തരത്തിലുള്ള ഒരു പരിഗണനയും റെയിൽവേ നൽകുന്നില്ല. വർഷങ്ങളായി പുതിയ ട്രെയിനുകൾ ഒന്നും തന്നെ റെയിൽവേ അനുവദിക്കുന്നില്ല.
പുതിയ ട്രെയിനുകൾ അനുവദിക്കുന്ന കൊച്ചുവേളിയിലേക്ക് തിരുവനന്തപുരം നഗരത്തിലേക്ക് ഇത്രയും വർഷമായും നല്ലൊരു കണക്ടിവിറ്റി ഇല്ല. അതു കാരണം കൊച്ചുവേളി ട്രെയിനുകളിൽ കയറാനും, ഇറങ്ങാനും കൊല്ലം റെയിൽവേ സ്റ്റേഷനാണ് വലിയൊരു ശതമാനം തിരുവനന്തപുരത്തുകാരും ഉപയോഗിക്കുന്നത്.
കൊച്ചുവേളിയിൽ കുറേ സ്ഥലമുണ്ട്. പക്ഷേ തമിഴ്നാട് ലോബിയുടെ പാര കാരണം ഒദ്യോഗിക രേഖകളിൽ കൊച്ചുവേളി രണ്ട് സ്റ്റേഷനുകളാണ്. അത് വികസനത്തെ തടയുന്നു.
കൊച്ചിക്ക് വേണ്ടി സംസാരിക്കാൻ ഹൈബി ഈഡൻ ഉണ്ട്. ഞങ്ങളുടെ ജനപ്രതിനിധികൾ ആകട്ടെ ഉറക്കത്തിലും.
തിരുവനന്തപുരത്തുകാരെ പോലെ സ്വന്തം ജില്ലയിൽ നിന്നുള്ള ട്രെയിനിൽ കയറാൻ എറണാകുളത്തുകാർക്ക് മറ്റൊരു ജില്ലയിൽ പോകേണ്ട എന്നൊരു മെച്ചമെങ്കിലും ഉണ്ട് എന്നു പറയാം.
@@abhilashs2168 correct ,
shoranur also..keralathinod railwayku avaganana ann..tamil nadu loby is playing..they are strong in delhi
Why 🙄🙄
ALUVA 😍
Always looking forward for your videos ... Njanum oru train lover aanu .. will meet you bro ..
Sure bro ❤
Video POLICHU ikka 💖
❤❤❤❤
Good video.
But some mistakes were there in your description. It leaves TVC at 9.15 am and the total distance from TVC to LTT is 1800 kms and running time is around 31 hours.
കേരളത്തിൽ ഏറ്റവും ചെറിയ Rly സ്റ്റേഷൻ തിരൂർ പുതിയ ഒരറിവാണ്..
Please read the pinned comment. It was a MIstake.
പരപ്പനങ്ങാടി സ്റ്റേഷൻ കാണിച്ചപ്പോൾ മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ
തിരൂരിനെ അവഗണിച്ചു,
മലയാള ഭാഷാപിതാവിൻ്റ് നാടയിട്ടുകൂടി മോശമായിപ്പോയി!!!!!!!
Netravathi kandu vannatha.... Netravathi oru sambhvam aaanu ....2012 muthal mumbai to ekm travel cheythittundu ....ennum ee vandi late aakum ....ennalum ticket kittunna/ cancel akaatha ore oru vandi ithaanu....vandi full mari ....kandathil santhosham
ജീവിതത്തിലിന്നുവരെ ട്രയിനിൽ കയറാത്ത ഞാൻ !!😔ഫുൾ വീഡിയോ ഇരുന്നു കാണുന്നു .!!
🙄🙄 enthuvade 🤣🤣
@@railfankerala 😀😀സത്യം
@@mtasamadmta 😹😹😹 ballatha jathi ninde naad evde😄😄😃😃🤓🤓
Uyaram koodiya postil ninnum vaidhudwi eadukkuka
ഇത് അല്ലെ ശരി south ഏഷ്യ എല്ലാലോ അല്ലെ....Controlling 376 train routes at a time, it is the busiest railway junction station in South India👍💓
ഇത്രേം detail ആയി പറയുന്ന ആളുകൾ കുറവാണ്, കാണുന്നവർ യാത്ര ചെയ്യുന്ന feel ആണ്
I think Its an WDM 3A from Tondiarpet and got Transfered to Ernakulam Junction Loco Shed...
You are legend ❤
WDM 3A**
Its WDM3A not WDM 3D......yes EX Tondiarpet now transffered to Ernakulam..
Guys video il athra clear alla loco. Ente insta storyil njan pic ittittund. Ath kandal correct ningalku manasilakum❤
@@T3VlogsbyShameerThoppil its Ex Tondiarpet WDM 3A now transffered to Ernakulam......
Railfans enna summava 😂
Ente favorite train ann netravathi ❤️njan kasaragod -Mumbai povarulla ente favorite train❤️all time favorite ❤️
അഹ് ഒരു യാത്ര കഴിഞ്ഞു വന്നു ദേ അടുത്ത യാത്ര തുടങ്ങിയോ
Oru cheriya yathra❤
പോകുമ്പോ video ഇനിം എടുക്കില്ലേ കാണാൻ waiting ആണ് ചേട്ടായി 😁
@@T3VlogsbyShameerThoppil
Bro Duronto express
Vadakara stop illa
Kannur Kozhikode Avide pokkandi varum alle
Bro ith 22 sepil edutha video aano, 40126 ERS 4D with raj ann spot cheythirunnu .
2:19 Front kidakkunnath Ex Tondiarpet WDM 3A transferred to ERS loco shed ....
16:15 My fav train 22113/14 LTT-KCVL SF (01213/14)
Yes bro. Ijj puli analla❤
@@T3VlogsbyShameerThoppil enna ingade vandiyum njan capture cheythittund, after clt
വീട് എവിടാ
@@T3VlogsbyShameerThoppil Njan Kozhikodek westhill.
@@AthulKAneesh insta dm cheyyane
Jai hind... എല്ലാ ട്രെയിനും മാറ്റി.. 👍മോദിജി
Subscribed✅🥰
Sujith bakthan vlogging പോലെ ഉണ്ട് ❤️💯
6636 ayirunnu netravathi express pazham number. Athu pandu cochin harbor terminals ninum annu yatra purapettirunathu. 18 stations il mathram annu ee train nu stop undayirunathu cochin muthal bombay vare.
நானும் ஒரு நாள் போவணும்... Nice oru preparation 👍
Shameer bro താങ്കൾ super ആണ് 👍
Bro❤😍😍😍
ernakulam to Goa train ticket charge ethrayanu
How do you byheart all these stuffs about station man.. omg.. kudoooss 👍🏻👍🏻
You are best bro
Subscribed🥺♥️
Than adim paranjath sjornur aanu adutha station ennu.. Ennittippol trisur kaanunnu..
You missed Vadakara station.
2nd ac de window ano orattam muthal matte attam vare neendu kidakunathu
training toilet engane
3:10 എൻട്രി കണ്ടുവോ!!❤️❤️
കോഴിക്കോട് നിന്ന് എത്ര രൂപയാണ്
Super video macha
Anyone can guess which trains are not running in kerala but running in all other states
Can you please tell
15:46 king💪
Netravathi 😘
എന്താ കാസറഗോഡ് station ഇല്ലേ ബാക്കി എല്ലാ station ഉം ഇല്ലല്ലോ
Hi bro... Can you tell us what was the procedures in leaving goa station... like did they ask for rtpcr and all..?
Not required if you are vaccinated
Train yathra onnu vere thannaya ❤️❤️
2018 August ilthottu nethravadi super aanu. Annanu new launch cheythe .. Ac oke pwoliaarnu ❤️... Athinu munp vare hamme... Panvel vare 😌😌😌😭
njan ii train kandayiru ipozha enikk manasil ayee
തിരുവനന്തപുരം to ലോകമാന്യതിലക് ഫുള്ള് 1740km ഉണ്ട് ബ്രോ
AC THREETIRE യാത്ര ചെയ്യാൻ ഒരിക്കലും ഈ വണ്ടി SUGGEST ചെയ്യരുത് BRO LTT GHARIBRATH SF RATE കുറവാണ് STOP കുറവാണ്
2:10 tondiarpet loco shed engine anu ippo Ernakulam shedilek transfer ayi..
❤
No stop in Vatakara?
Vadakara stop und
ഈ കഴിഞ്ഞ വർഷങ്ങളിൽ indian railway മാറ്റം 🔥
Nalla mattam und
ഭരിക്കാൻ അറിയാവുന്നവന്റെ കൈയിൽ ഭരണം കിട്ടിയത്കൊണ്ട്.ലോകത്തിലെ ഏറ്റവും വലിയ കക്കൂസ് ഇന്ത്യൻ റെയിൽവേ എന്ന അപമാനം നേരിട്ടിടത്തുനിന്നും 7 വർഷംകൊണ്ട് ഇത്രയും പുരോഗമിച്ചെങ്കിൽ അതിനു ഒരു വല്യ സല്യൂട്ട് 👏👏. ഇനിയും പ്രതീക്ഷിക്കുന്നു. അഭിമാനം ഇന്ത്യ ❤❤
Nice video but the train shown after Shoranur cannot be Mumbai ERs Duronto since this train doesnt have sleeper coaches
Duranto special you can check it with the train number.
Asraf.. Bro... 😃🥰🥰
Food available free in 3rd ac in this train
9:40 parajathu ... Next stop shornur ennu allea.. apoo tsr nirthillea😂
Yes stop indallo
Kuduthul train videos cheyanna plz ❣❣
Bro.. Trainil povaan Rtpcr must aano ??
Beautiful brother
വീഡിയോ നന്നായിട്ടുണ്ട്
തിരൂർ ചരിത്രപരമായി വളരെ പ്രധാന്യമുണ്ട്
തിരൂർ സ്റ്റേഷൻ കാണിക്കാതിരുന്നത് വളരെ വളരെ മോശമായിപ്പോയി!!!
Njanum ithil undayi
WDM 3A anne aa train eranakulam junction station I'll ullathe
Netravadi hehehehehehhe chicken fry and Biryani...param puri lol nice
Informative .
ഞാൻ ആദ്യമായി കാണുന്നതാണ് ഇത്
സംസാരം ആവർത്തനവിരസതയുണ്ട്
കാഴ്ച്ചകൾ കുറവും സംസാരം കൂടുതലും
നേത്രാവതി എക്സ്പ്രസ്സ് യാത്ര ചെയ്തിട്ട് നേത്രാവതി പുഴ കാണിക്കാത്തത് മോശമായി പോയി
Enthelum Joli undo brother eppol
Very information and interesting video, keep going brother ❤
Thank you brother
23:15 12431/32..02431/32 കിങ്ങ്
Rajdhani... Wdp4d. 💪
Hai bro ,, goa pombo quratine erikkano... engana ariya
Next time delhi l varumbol cntct cheyamo ? Can u repley ?
Hi bro delhiyil ano. Enth cheyyunnu. 😊
Mumbai cst railway station nethravathi pokumo?
ഈ,train,പൂനെ വഴിയാണൊ പോകുന്നത്,???
General coach indo?
Super.Next Train Vlog n വേണ്ടി Waiting.
Maaa fav train kozhikode to thane 🔥
Njn 1 year kudaumbop po9kum mayirrnu netaravity express ottapalam to tvm varee.. eppo kerala anne 🥰
Antyodaya Express video cheyyavo
പരപ്പനങ്ങാടി 👍👍👍👍
Nigal ellaavarum pala stationil ninnu allle kerunne appol engane aaanu orumichu seet kittunne
Angane ticket edukkaan patto ?
Ticket 4 perkum ernakulam to goa anu book cheythath. 100 -120 extra avum onnich travel cheyyan athe option ullu
@@T3VlogsbyShameerThoppil
But ekm ninnu aaalu kereellenkil prasnam allle book cheytha sthalathu ninnu thanne keranam ennille
Illa avidunne kerunna alu TTE yodu paranja mathi. Inna sthalathunu alu kerum ennu. Parayan alu illel pani akum
@@T3VlogsbyShameerThoppil
Okkk 👍
@@T3VlogsbyShameerThoppil book cheyyunna appil bording station change cheyyudal madi.
Is it safe to travel in sleeper class with family?
20:10 തിരുർ റെയിൽവേസ്റ്റേഷൻ ചറുതാണെന്നു നിങ്ങളോട് ആരാ പറഞ്ഞെ
കേരളത്തിലെ ആദ്യത്തെ റയിൽവേസ്റ്റേഷൻ കൂടി ആണ് തിരുർ സ്റ്റേഷൻ ഒന്ന് അവിടെ ഇറങ്ങി നോക്ക് അപ്പൊ മനസിലാകും 👎🏻
അതെ ,,,,,,അറിയില്ലെങ്കിൽ
പറയാതിരിക്കണം,,
Nice take more video East west south and north
Goa povan ippo 2dose adical rtpcr kude vnm ennundo
Trivandrem to lokamanyathilak 1740 km undo bro
ഞാൻ 5 times ഗോവ പോയിട്ടുണ്ട്. കൊച്ചുവെളി - ഇൻഡോർ exp...
Eniki travel cheyyan attavum Isham onni bike pinne ullathi train eppo eniki 15 appo eniki trainile yathra cheyan kazhu bike 18 vazhasi kazhinjiti 😘bike train uyir
❤❤❤
കുറെ കാത്തിരുന്നു. ❤❤❤❤
❤❤❤❤
Bro MumbaiLLT povan rtpcr must ahno..!!??