വളരെ വാസ്തവമായ ഒരു നഗ്ന്ന സത്യം ആണിത്. അനേകം ദൈവ മക്കളെ അധിക്ഷേപിക്കുകയും വിരുദ്ധ ദുരുപദേശം കൊടുത്തു വഴി തെറ്റിക്കുകയും ചെയ്യുന്ന കപട / ആന്റിക്രൈസ്റ്റ് ആണ്..
Paster Shibu ,you are lost, and can show in the bible where is mention about( Mamodeesa) also why the parents of Jesus does not baptised him While he was a child.? And iam sure pastor shibu is a follower off an Antichrist. A
രാഷ്ട്രീയത്തിൽ PC വരുഗീസിന്റ് അവസ്‌ഥ യാണ് ഇപ്പോൾ ഷിബുവിനും പറ്റിയത് രണ്ട് പേരും പിടിച്ച് നില്ക്കാൻ വളരെ പാട് പെടുന്നുണ്ട് ദൈവം ഇവരെ രണ്ട് പേരയും രക്ഷിക്കട്ടെ
Beautiful pastor, god bless u aboundently, and it’s really helping the believers to understand the church history from 1st centuries to the present day’s really good debate with its dignity, of god’s word and ultimate truth
എന്റെ പൊന്നു സഹോദരാ നിങ്ങൾ ചരിത്രത്തിൽ പൂർണ്ണ പരാജയമാണ് ; ഇത്തരത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ കാര്യങ്ങൾ ഒന്ന് പഠിച്ചിട്ടു വേണ്ടേ അവതരിപ്പിക്കാൻ ; കാതോലിക്കാ വിഭാഗത്തിന്റെ ആസ്ഥാനം കോട്ടയവും അവരെ മെത്രാൻ കക്ഷിയെന്നുമാണ് പറയുന്നത്: മറു വിഭാഗം ബാവകക്ഷിയും ആസ്ഥാനം പുത്തന്കുരിശും. പിന്നെ താങ്കൽ പറഞ്ഞ തൃശൂർ ആസ്ഥാനമായുള്ളതു കൽദായ സുറിയാനിക്കാരാണ് , പ്ലീസ് വിവര ദോഷങ്ങൾ ഇനിയും വിളംബല്ലേ
ജോബി പാസ്റ്റർക്കു കാര്യവിവരമില്ല, അഹങ്കാരം വേണ്ടതിലധികം ഉണ്ട് താനും. മുപ്പതാം വയസ്സിൽ യേശു ഏറ്റ സ്നാനമല്ല ക്രിസ്ത്യാനിക്ക് ലഭിക്കുന്നത്. യേശു ഏറ്റ സ്നാനം വേറെ.
@@mathewchko ശരി...ഒരു വാദത്തിന് വേണ്ടി സമ്മതിക്കം....... പിന്നെ യേശു ആരെ സ്നാനം കഴിപ്പിച്ചു??? അവർ ഒക്കെ ശിശുക്കൾ ആയിരുന്നോ??? അവരെ ആണോ നദിയിൽ പിടിച് മുക്കിയത്..... അവരോട് ആണോ പാപങ്ങൾ ഏറ്റ് പറഞ്ഞു സ്നാനം കഴിപ്പാൻ പറഞ്ഞത്???
Paster you are right. Thank you Jesus.Shibu is confused.He does not know day and night.Jesus does not want him. So he is in the hand of Lucifer. I am sorry for him. Hope none of our members will reach in this stage.
ഈ പുസ്‌തകത്തിലെ പ്രവചനങ്ങളില്‍നിന്ന് ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാല്‍, ഈ പുസ്‌തകത്തില്‍ വിവ രിക്കപ്പെട്ടിരിക്കുന്ന, വിശുദ്‌ധനഗരത്തിലും ജീവന്‍െറ വൃക്‌ഷത്തിലുമുള്ള അവന്‍െറ പങ്ക്‌ദൈവം എടുത്തുകളയും. വെളിപാട് 22 : 19
മുന് പാസ്റ്ററ് എന്ന സ്ഥാനപ്പേര് കൊള്ളാം. ദൈവത്തിന്റെ ഡിക്ഷണറിയില് “പന്മാറ്റക്കാരന്” എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്! അയാള് വിളിക്കുന്നത് എവിടേക്കാവും ? നരകത്തിലേക്ക്!
സത്യം ഷിബു പീടിയേക്കൽ ബ്രദറിന് അറിയാം അദ്ദേഹം എത്രയും പെട്ടെന്ന് തിരികെ വരും എന്ന് പ്രതീക്ഷിക്കുന്നു,, തൽക്കാലം പിടിച്ചുനിൽക്കാനുള്ള നമ്പറുകളാണ് അതൊക്കെ.
ദൈവ വചനത്തെ ചവിട്ടിക്കളയുന്ന ഷിബുവിന്റെ കള്ള പ്രവചനത്തെ തിരിചറിയുക പ്രീയ ജനമെ.😢😢😢😢😢😢😢😢😢😢😢🔥
ഇരുപത്തഞ്ച് വർഷം അഭിനയിച്ചു. നല്ലൊരു അഭിനേതാവ്. അവാർഡ് ലഭിക്കാൻ അർഹതയുണ്ട്
വളരെ വാസ്തവമായ ഒരു നഗ്ന്ന സത്യം ആണിത്. അനേകം ദൈവ മക്കളെ അധിക്ഷേപിക്കുകയും വിരുദ്ധ ദുരുപദേശം കൊടുത്തു വഴി തെറ്റിക്കുകയും ചെയ്യുന്ന കപട / ആന്റിക്രൈസ്റ്റ് ആണ്..
" അന്ത്യ കാലത്ത് ഷിബുവിനെപ്പോലെ ഉള്ള കളള പ്രവാചകന്മാർ എഴുന്നേൽക്കും."🙋😟😟
Correct. Kundanshibu😂. Pothu Shibuv😂
സഭയുടെ ചരിത്രവും ശരിയായ വചന നിലപാടും വ്യക്തമായ ഭാഷയിൽ അവതരിപ്പിച്ച പാസ്റ്റർ.ജോബി ഹാൽവിന് അഭിനന്ദനങ്ങൾ!!!💐💐💐💐
th-cam.com/video/eonUOz4mjzg/w-d-xo.html
ഏതു ചരിത്രം... എന്നുമുതലുള്ള ചരിത്രം.
@@bosebaby6184 Semiramis katholikka😂
വളരെ വ്യക്തമായ മറുപടിയും,തെളിവുകളും..
നന്നായി പാസ്റ്റർ,
താങ്ക്യൂ ദൈവദാസനേ,
ദൈവത്തിനു മഹത്വം
കർത്താവിന്റെ ദാസനെ ദൈവമായ കർത്താവു ധാരാളമായി ബലപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ അമേൻ
Thank you pr ദൈവം വീണ്ടും ശക്തികരിക്കട്ടെ
ദൈവദാസൻ ചെയ്യുന്ന ഈ സേവനം വളരെ ഉപകാരപ്രദമാണ്. അറിവു കിട്ടിയ ഉറവിടം കൂടി (books) കൂടി അറിയിച്ചാൽ നന്ന്.🌾🌟🔥
ആ സ്നേഹം ദൈവത്തിനു വിരോധമായി പാപം ചെയ്യാനും ചെയ്യിപ്പിക്കാനുമുള്ള സ്നേഹം.
Very good pastor. This is the right reply to Mr. Shibu Peediekal
ഷിബു പെട്ടിക്കട......??? പെട്ടിക്കടയിൽ വിൽക്കുന്ന ചരക്കുക്കുകൾ ഓരോന്നായി പുറത്തെടുത്തുകൊണ്ടിരിക്കുന്നു....! ആർക്കും വാങ്ങാം....!
ഷിബു ചിന്തിക്കുന്നത് ലൂസിഫ൪ ചിന്തിക്കുന്നതുപോലെ തന്നെയാണ്. ഏതായാലും ൡാ൯ വീണു നരകത്തില് പോവുകയാണ്. ഇനിയും എന്നോടൊപ്പം കുറെ പേരെ കൂടെ കൂട്ടാം.
അതിൽ നിന്ന് കഴിയുന്നിടത്തോളം രക്ഷപ്പെടുത്തുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം
th-cam.com/video/eonUOz4mjzg/w-d-xo.html
തന്റെയും ചിന്താഗതി അതുതന്നല്ലോ?
@@abrahamdaniel7474 kallan shibuvum oola kathokkayuum😂
Thank you so much pastor, for your courage and accurate response.
Thank you pastor for your explanation.
വളരെ നല്ല സന്ദേശം.. ഗോഡ് ബ്ലെസ് you pastor 👍🙏🙏
Thank you pastor for the explanation,God bless you.
പ്രിയ പാസ്റ്റർ , വർഷങ്ങൾക്ക് മുൻപ് പ്രവചനസുവിശേഷഘോഷണത്തിൽ വച്ചു കണ്ടതാണ്. വീണ്ടും കണ്ടുമുട്ടിയതിൽ സന്തോഷം.
Verygoodreplay
പോലീസ് കരുടെ അകമ്പടി യോടെ കുർബാന അർപ്പിക്കുന്ന ......ക്രിസ്തീയ നമത്തിന് അപമാനം വരുത്തുന്ന മനുഷ്യർ...
Oramayundo Martin Luther King
@@sophyjacob6539 poleesine vettikkollanam
@@sheeja.b correct. Avanmaare thallikkollamam
Congratulations pastor. Powerful Reply against shibu,
Shibu loka kallanaanu😂
ഇങ്ങനെയുള്ള അറിവുകൾ പിന്നെ പറയാൻ ദൈവം താങ്കളെ സഹായിക്കട്ടെ
May God Bless you Pastor Joby Halwin for Preaching the truth to protect the Sheep of God from the Jackal
ക്രിസ്തുവിലേക്കുള്ള വഴി ഏകമാണ് അത് സത്യമാണ്. അത് ത്യാഗത്തിന്റെ വഴിയാണ്.
Very truly said
Very informative message and effort made.. Nice presentation Pastor!
God Bless
വളരെ നല്ല അറിവ് നൽകുന്ന മറുപടി മറ്റുള്ളവർ കേൾക്കും👍
നല്ല മറുപടി നല്ല അവതരണം
Shibu മിക്യവാറും നിരിസരവാദി ആകുവാൻ ആണ് സാധ്യത കൂടുതൽ....
Eventhough what he told is not correct, No fight in 'Pentecostal ' udaip.?
th-cam.com/video/eonUOz4mjzg/w-d-xo.html
Sibu isslamil chennu nickum
ഇതൊന്നും വീശാസും എല്ലാ മെയ്സുപൊടി, പമോയിൽ
താങ്കൾക്കു പെന്തകോസ്ത് സഭ ശെരിയായ സഭയാണോ
വിനാശ കാലേ വിപരീത ബുദ്ധി, ഷിബു പിടിയേക്കലിന് നല്ലത് വരട്ടെ
ഷിബുവിനെ കുറിച്ചു. ഇപ്പോൾ എല്ലാവർക്കും അറിയാം...ഉയിർത്തുവന്ന ചെന്നായ......പൗലോസ് നേരത്തെ മുന്നറിയിപ്പ് തന്നിരുന്നു
Pothu Shibu eruma Shibu😂
താങ്ക്യൂ പാസ്റ്റർ
ഇങ്ങനെ ഉള്ള കള്ളന്മാരെ പ്രതിരോധിക്കാൻ ദൈവ ദാസനെ ദൈവം ശക്ഥീകരിക്കട്ടെ ഞാൻ പ്രാർഥിക്കാം
Thank you paster joby Baldwin God bless you.
Amen praise the Lord
ഷിബു പഠിച്ചും പഠിപ്പിച്ചും ഇപ്പോlമുസിലിം ആയി
Ippol Al Shibu aayi😂. Pothushibu😂
ഇവറ്റകൾ അവർ പോകുന്ന നാശത്തിന്റെ വഴിയേ കുറിച്ച് അവർ ചിന്ദിക്കുന്നില്ല.
Your opinions should be objective and should not be biased on your faith.
Beloved Pastor, you have given an apt reply God bless you
Praise the LORD 🙏🙏🙏
മോറോൻ മാർ പീടിയേക്കൽ തിരുമേനി പോകേണ്ട സ്ഥലം അവിടെ തന്നെയാ. താടി വെളുക്കാൻ കാത്തിരിന്നതാ ഇത്രയും നാൾ.
ഇവനെ(ഷിബു വിനെ) Pastor എന്നു വിളിക്കുന്നതുതന്നെ പാപമാണു്....
Correct. Kundan ennu vilikkanam😂
God bless you
God bless you Joby Halwin pastor 🙏🏽🙏🏽🙏🏽
ഞാൻ താങ്കളെ എന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ വെല്ലുവിളിക്കുന്നു.
VERY VERY VERY Smart Reply
വളരെ നന്നായി
Excellent Bible study. May God bless you Pastor.
This chetta had not even historical knowledge
th-cam.com/video/eonUOz4mjzg/w-d-xo.html
@@jelavunkal ഇത് ആണ് ജോണെ വ്യത്യാസം. ഒരു നല്ല ഭാഷ പോലും പറയാൻ കഴിയാത്ത താങ്കളെ പോലുള്ളവർ ആത്മീയരുടെ വക്താവ് ആണോ
@@jelavunkal nee vigrahaaraadhikalaaya katholikkan mandanaano
Ee eratta thaappane okke daivom ennu nyayam vidickumo
Sir,
May God Bless you abundantly. God may strengthen you to answer to such people's nicely.
Valuable information God bless you brother
God bless you Pastor. Super
Very good Pastor
Praise the lord. Very Good.Thank you Pastor. God Bless you.
Very good pastor. God bless you.
നിങ്ങളുടെ ദൈവം ആരാണ് എന്ന ഏറ്റവും മുഖ്യമായ ചോദ്യത്തിന് ഉത്തരം ഉണ്ടോ?
Very good paster God bless you
Pastor we got a good knowledge, thanks, God bless you
God bless you paster
Amen!!👏👏
Amrica ഇൽ bukket അടി കിട്ടിയ പ്രശ്നം ആണ് ഷിബു ഇങ്ങനെ ആയതു.... സ്റ്റോത്രം പറഞ്ഞു peg അടിക്കാൻ എന്നും ഷിബു പറഞ്ഞിട്ടൊണ്ട്....
Yeah its true story
Paster Shibu ,you are lost, and can show in the bible where is mention about( Mamodeesa) also why the parents of Jesus does not baptised him
While he was a child.? And iam sure pastor shibu is a follower off an Antichrist.
A
Praise the Lord pastor!
I feel sorry for Pr. Shibu peediekal!
Greate information pr
Thank you dear Pastor, God bless you.
very good ...praise the LORD
Indeed , The Pentecostal Churches are much more strong in every realm .
Yes, divided into 50, 000 clubs
Your quality also revealed from ur talk and words
God bless you pastor
Amen Praise the lord
Very good Pr God Bles you
രാഷ്ട്രീയത്തിൽ PC വരുഗീസിന്റ് അവസ്‌ഥ യാണ് ഇപ്പോൾ ഷിബുവിനും പറ്റിയത് രണ്ട് പേരും പിടിച്ച് നില്ക്കാൻ വളരെ പാട് പെടുന്നുണ്ട് ദൈവം ഇവരെ രണ്ട് പേരയും രക്ഷിക്കട്ടെ
ലോകത്തിലേറ്റവും കൂടുതൽ സ്പിളിറ്റ് പെന്തി കൊസ്തിൽ - അന്നമ്മ സഭ/ ശോശാമ്മ സഭ / വിജയൻ്റെ സഭ/ മറിയാമ സഭect
Amen Pr.god Bless u.pr.johnykutty.chathenkery
ആത്മവിവേചനം ഇല്ലാത്തതു കൊണ്ടല്ലേ ആ പള്ളിയിലേക്കു കൊണ്ടു പോയിട്ടു അറിയാതിരുന്നതു.
Excellent job ....keep it up
Thank you Brother for teaching the truth .
You are very welcome
He is sharing false information. A simple google will give you the data. Do not trust such fake preachers.
th-cam.com/video/eonUOz4mjzg/w-d-xo.html
Great message
Good messages God bless you
Praise the LORD
My brother
God bless you and your family
Beautiful pastor, god bless u aboundently, and it’s really helping the believers to understand the church history from 1st centuries to the present day’s really good debate with its dignity, of god’s word and ultimate truth
Amen Thank you pastor
Very good information
Very good church historical information
Thank Usir
Very good
Good reply Pastor....God Bless you
Praise the Lord Jesus Christ
Shibu peediyekkaline Daivam sathanu elpichukazhinju ennu thonnunnu.iyale aarum sradhikkaruthe .oru keni aaanu.athrathanne Ayala Daiwa vachanathe pirakil erinjukalanju.Keep him away
ഷിബു ഒരു മുടിയാനായ പുത്രൻ ആണ്, അധികം താമസിയാതെ ചി ബു ജിഹാദി ആകാൻ സാധ്യതയുണ്ട്
അയാൾ ഒന്നാം നമ്പർ കുരിശ് തീവ്രവാദിയാണ്.
urulak thakka upperikoduthu adipoli
Pr .good teaching,,,,,Shibu pediyakel... kachodam pottiypol vattayipoiy
Naya sar thiy i lek thanne തിരിയും
എന്റെ പൊന്നു സഹോദരാ നിങ്ങൾ ചരിത്രത്തിൽ പൂർണ്ണ പരാജയമാണ് ; ഇത്തരത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ കാര്യങ്ങൾ ഒന്ന് പഠിച്ചിട്ടു വേണ്ടേ അവതരിപ്പിക്കാൻ ; കാതോലിക്കാ വിഭാഗത്തിന്റെ ആസ്ഥാനം കോട്ടയവും അവരെ മെത്രാൻ കക്ഷിയെന്നുമാണ് പറയുന്നത്: മറു വിഭാഗം ബാവകക്ഷിയും ആസ്ഥാനം പുത്തന്കുരിശും. പിന്നെ താങ്കൽ പറഞ്ഞ തൃശൂർ ആസ്ഥാനമായുള്ളതു കൽദായ സുറിയാനിക്കാരാണ് , പ്ലീസ് വിവര ദോഷങ്ങൾ ഇനിയും വിളംബല്ലേ
ശെരിയാണ്... ആസ്ഥാനങ്ങളും കക്ഷികളും കുഴഞ്ഞു പോയി...
ബാക്കി ഒക്കെ ശെരിയാണ്.... ഇവിടെ 100 ഗ്രൂപ്പുകൾ ജാതി, വർഗ ദേശീയ തലസ്ഥാന അടിസ്ഥാനത്തിൽ എല്ലാം പഠിച്ചു വരണം
ജോബി പാസ്റ്റർക്കു കാര്യവിവരമില്ല, അഹങ്കാരം വേണ്ടതിലധികം ഉണ്ട് താനും. മുപ്പതാം വയസ്സിൽ യേശു ഏറ്റ സ്നാനമല്ല ക്രിസ്ത്യാനിക്ക് ലഭിക്കുന്നത്. യേശു ഏറ്റ സ്നാനം വേറെ.
@@mathewchko ശരി...ഒരു വാദത്തിന് വേണ്ടി സമ്മതിക്കം....... പിന്നെ യേശു ആരെ സ്നാനം കഴിപ്പിച്ചു??? അവർ ഒക്കെ ശിശുക്കൾ ആയിരുന്നോ??? അവരെ ആണോ നദിയിൽ പിടിച് മുക്കിയത്..... അവരോട് ആണോ പാപങ്ങൾ ഏറ്റ് പറഞ്ഞു സ്നാനം കഴിപ്പാൻ പറഞ്ഞത്???
യേശു ഏറ്റ സ്നാനം അല്ല ക്രിസ്ത്യാനി ഏൽക്കുന്ന സ്നാനം.. അത്ര തന്നെ.ബാക്കി വിവരങ്ങൾ ഞാൻ പറയേണ്ടതില്ല. ഓർത്തഡോൿസ് വെബ്സൈറ്റ് നോക്കുക..
അന്യോന്യം കുറ്റം പറയാതെ മുമ്പോട്ടു പോവുക എല്ലാവർക്കും ദൈവം ഒരുവനെ ഉള്ളൂ
പാസ്റ്റർ സഭ യുടെ ഹിസ്റ്ററി ആദ്യ നൂറ്റാണ്ട് മുതൽ 2000 വരെ.... ഒരു എപ്പോസോഡ് എടുക്കാമോ.......pls
Good message 🙏 Pastor,keep it up God 🙏🙏 youuu
Aha athinu.. . Bible padochu ninnal mathi
AMEN.
Hallelujah hallelujah
Pr.very good and plenty of thanks to give this knowledge.
Very Good
Paster you are right. Thank you Jesus.Shibu is confused.He does not know day and night.Jesus does not want him. So he is in the hand of Lucifer. I am sorry for him. Hope none of our members will reach in this stage.
ഈ പുസ്‌തകത്തിലെ പ്രവചനങ്ങളില്‍നിന്ന് ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാല്‍, ഈ പുസ്‌തകത്തില്‍ വിവ രിക്കപ്പെട്ടിരിക്കുന്ന, വിശുദ്‌ധനഗരത്തിലും ജീവന്‍െറ വൃക്‌ഷത്തിലുമുള്ള അവന്‍െറ പങ്ക്‌ദൈവം എടുത്തുകളയും.
വെളിപാട് 22 : 19
I respect you 🌹👍
മുന് പാസ്റ്ററ് എന്ന സ്ഥാനപ്പേര് കൊള്ളാം.
ദൈവത്തിന്റെ ഡിക്ഷണറിയില് “പന്മാറ്റക്കാരന്” എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്!
അയാള് വിളിക്കുന്നത് എവിടേക്കാവും ?
നരകത്തിലേക്ക്!
Big salute brother
Thakyou
സത്യം ഷിബു പീടിയേക്കൽ ബ്രദറിന് അറിയാം അദ്ദേഹം എത്രയും പെട്ടെന്ന് തിരികെ വരും എന്ന് പ്രതീക്ഷിക്കുന്നു,, തൽക്കാലം പിടിച്ചുനിൽക്കാനുള്ള നമ്പറുകളാണ് അതൊക്കെ.
താങ്കൾ ഷീമ്പു പിടിയേക ലിനു വേണ്ടി പ്രാർത്ഥിക്കു വിശ്വാസം, സഹനം, സ്നേഹവും നമ്മൾ ഉണ്ടായിരിക്കട്ടെ
Kallan shibu😂