||Avocado farming part 3|| അവക്കാഡോ കൃഷി||

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 42

  • @somanponnempalath2586
    @somanponnempalath2586 11 หลายเดือนก่อน +2

    Nice

  • @krishnasudeep4509
    @krishnasudeep4509 ปีที่แล้ว +2

    Very good informative video

  • @raghunathotis3957
    @raghunathotis3957 6 หลายเดือนก่อน +1

    വളരെയധികം പ്രചോദനാത്മകമായ ഒരു വീഡിയോ കൺഗ്രാറ്റ്സ്

  • @priyeshmadoth3423
    @priyeshmadoth3423 ปีที่แล้ว +3

    ഇനിയും കൃഷിക്കാർക്ക് ഉപകാരപ്രദമായ വീഡിയോ കൾ പ്രദീക്ഷിക്കുന്നു

  • @AaroneComputers
    @AaroneComputers ปีที่แล้ว +2

    Very informative

  • @anishbaby9707
    @anishbaby9707 ปีที่แล้ว +2

    Valuable information

  • @MrAneeshraghavan
    @MrAneeshraghavan ปีที่แล้ว +2

    Very informative! Looking forward for more contents like this!

  • @sudheermadhavan4114
    @sudheermadhavan4114 ปีที่แล้ว +2

    👍

  • @archanaav-eu1ee
    @archanaav-eu1ee ปีที่แล้ว +2

    സൂപ്പർ

  • @manikandan_m_a
    @manikandan_m_a ปีที่แล้ว +2

    Valuable information ❤

  • @sajithaca4959
    @sajithaca4959 ปีที่แล้ว +2

    Suprr🌹🌹🌹

  • @jopop9096
    @jopop9096 ปีที่แล้ว +5

    സാർ കോഴിക്കോട് കായ്ക്കുന്ന അവകാഡോ പ്ലാന്റ്സ് ഉണ്ടോ വയനാട് പോലെ ഇവിടെ തണുപ്പ് ഇല്ല plz reply me എനിക്ക് 5 പ്ലാന്റ്സ് വേണം ആയിരുന്നു

    • @sreepadmam2023
      @sreepadmam2023  ปีที่แล้ว

      Please contact in WhatsApp:8157832308

  • @riyask4720
    @riyask4720 3 หลายเดือนก่อน +1

    Oru hector il ethra thaikal nadam

    • @sreepadmam2023
      @sreepadmam2023  3 หลายเดือนก่อน

      Plz WhatsApp to 8157832308

  • @shamilcvcvs4887
    @shamilcvcvs4887 ปีที่แล้ว +1

    Avacado full aayittu pookkanilla. Kurache pookkunnullu. Seedlings plant aanu

    • @sreepadmam2023
      @sreepadmam2023  ปีที่แล้ว

      Seedlings കായ്ഫലം തരാൻ കാലതാമസം വരും.

  • @Beegreenkerala
    @Beegreenkerala ปีที่แล้ว +2

    തൈ വില്പനക്ക് ഉണ്ടോ

  • @jamesanithottam9492
    @jamesanithottam9492 ปีที่แล้ว +2

    നല്ലതുപോലെ പുക്കുന്നുണ്ട് പക്ഷെ കായ് പിടിക്കുന്നില്ല. കാരണമെന്ത്? ആണും പെണ്ണും ചെടികൾ ഉണ്ടെന്ന് കേൾക്കുന്നു. ഒരേ മരത്തിൽ ആൺ പൂവും പെൺപൂവും ഉണ്ടാകുമോ? രണ്ടു സമയത്താണോ ആൺ-പെൺ പൂവുകൾ വിരിയുന്നത്?

  • @ct4494
    @ct4494 ปีที่แล้ว +2

    ഞാൻ ഒരു avacado ഏകദേശം 8 വർഷം മുൻപ് നട്ടു... Graft തൈ ആയിരുന്നു.... പക്ഷെ ഇതുവരെ കായ്ച്ചില്ല..... Kottayam ജില്ലയിൽ ആണ്... 2 മാസം മുൻപ് യുട്യൂബിൽ നോക്കി മോതിര വളയം ചെയ്തു നോക്കി ഒരു പ്രയോജനവും ഉണ്ടായില്ല .... ഇനി എന്താണ് ചെയ്യേണ്ടത്....

    • @sreepadmam2023
      @sreepadmam2023  ปีที่แล้ว

      Please WhatsApp 8157832308

    • @sampreethkottakkunnu8467
      @sampreethkottakkunnu8467 ปีที่แล้ว

      നിങ്ങൾ ഏതു വെറൈറ്റി ഗ്രാഫ്റ്റ്, എവിടെ നിന്ന് വാങ്ങി നട്ടൂ

    • @subithnair186
      @subithnair186 ปีที่แล้ว

      ഈ വർഷം ഞങ്ങടെ മരം പൂവിട്ടിട്ടില്ല. കഴിഞ്ഞ 2 വർഷവും Nov - Dec മാസത്തിൽ പൂത്ത് കായ് പിടിച്ച മരമാണ്. കാലാവസ്ഥ പ്രശ്നമാണ്. ഒരു 10 ദിവസം അടുപിച്ച് 20 deg ൽ താഴെ രാത്രി temperature കിട്ടിയാൽ പൂക്കും. wait ചെയ്യു

  • @adhinumesh1568
    @adhinumesh1568 ปีที่แล้ว +2

    👍

  • @sunnywayanad4987
    @sunnywayanad4987 ปีที่แล้ว +2

    👍

  • @sajithanr8694
    @sajithanr8694 ปีที่แล้ว +2

    👍