വിമാനത്തിൽ കാണിക്കുന്നതുപോലെയുള്ള സൗകര്യങ്ങൾ ഈ ബസ്സിൽ ഉണ്ടാകും | KSRTC | KB Ganesh Kumar

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 65

  • @abufaisalfaisal4232
    @abufaisalfaisal4232 2 หลายเดือนก่อน +21

    ബസുകൾ വൃത്തിയായി വെക്കണം അതാണ് മെയിൻ പിന്നെ എല്ലാ ബസുകളും സ്റ്റോപ്പിൽ തന്നെ നിറുത്തണം

  • @HidenHiden-b6v
    @HidenHiden-b6v 2 หลายเดือนก่อน +24

    റോബിൻ ബസ് ഉടമയെ ഏൽപ്പിച്ചു നോക്കൂ എത്ര വർഷം ഓടിയാലും വണ്ടി പുതു പുത്തൻ പോലെ ഇരിക്കും👍👍👍👍

    • @ashwi.online
      @ashwi.online 2 หลายเดือนก่อน +1

      😂😂

    • @Fazalpullara
      @Fazalpullara 2 หลายเดือนก่อน +2

      അതെന്താ റോബിൻ റോഡിലൂടെയല്ലേ ഓടുന്നത്

    • @HidenHiden-b6v
      @HidenHiden-b6v 2 หลายเดือนก่อน +1

      @@Fazalpullara റോബിന് ബിസിനസ് അറിയാം ഗവൺമെന്റിന് അമക്കാൻ മാത്രമേ കഴിയൂ.....

    • @sanilkumarmithyasanil6774
      @sanilkumarmithyasanil6774 2 หลายเดือนก่อน

      അത് full ടൈം റാമ്പിൽ അല്ലെ സാർ

    • @sanilkumarmithyasanil6774
      @sanilkumarmithyasanil6774 2 หลายเดือนก่อน

      ഗാരേജിൽ സൂക്ഷിക്കാൻ ആണോ സഹോ

  • @jayeshkrishnalayam7513
    @jayeshkrishnalayam7513 2 หลายเดือนก่อน +16

    ബസ് മാത്രം യാത്ര സൗകര്യം പോരാ, എല്ലാം സ്റ്റാന്ഡിലെയും ടോയ്ലറ്റ് വിർത്തി ഉള്ളതക്കുക,

  • @ajmalshajahan6362
    @ajmalshajahan6362 2 หลายเดือนก่อน

    ഗണേഷ് സർ ❤️💖

  • @RajeshgPillai
    @RajeshgPillai 2 หลายเดือนก่อน +14

    സാറേ നമ്മുടെ നവ കേരള ബസ് മ്യൂസിയത്തിൽ വച്ചോ അതോ ഇനി പുറത്തു വരുമോ

  • @SureshKumar-gc9jg
    @SureshKumar-gc9jg 2 หลายเดือนก่อน +5

    എന്തൊക്കെ കാണിച്ചാലും കേരളത്തിലെ റോഡിലൂടെയല്ലേ ഓടുന്നത്.... ഒരു മാസംകൊണ്ട് എല്ലാം പൊളിച്ച് കയ്യിൽതരും ജീവനക്കാർ....

  • @СудхакаранНамбиар
    @СудхакаранНамбиар 2 หลายเดือนก่อน +2

    ഡോറക്കാനുള്ള കയർ എവിടെ?

  • @JaiHind-uq4mj
    @JaiHind-uq4mj 2 หลายเดือนก่อน +1

    ഒരുപാട് നടപണി ഉണ്ടാകും.. ഇലക്ട്രിക് സ്വിഫ്റ്റ് ബസ് ഡ്രൈവർ മാർ എങ്ങനെ ആണ് വണ്ടി ഓടിക്കുന്നത് എന്ന് മന്ത്രി ഒന്ന് റോഡിൽ ഇറങ്ങി നിന്ന് നോക്കിയാൽ മനസിലാകും.. 50 യാത്രകരുടെ ജീവനും വച് കേവലം ആട്ടോ റിക്ഷ ഓടിക്കുന്ന ലാഘവത്തിൽ റോഡിൽ വണ്ടി ഓടിക്കുന്ന മറ്റുള്ളവരുടെ ജീവന് പോലും ഭീഷണി സൃഷ്ടി ച്ചുകൊണ്ടുള്ള ഡ്രൈവിങ്., എത്ര സ്വിഫ്റ്റ് അകടത്തിൽ പെട്ടു എന്ന് മാത്രം നോക്കിയാൽ മതിയാകും.!

  • @anandhuskurup
    @anandhuskurup 2 หลายเดือนก่อน +2

    NEED CLEAN BATH ROOM DAVILITY😮

  • @pradeepchandran8025
    @pradeepchandran8025 2 หลายเดือนก่อน +3

    റോഡിൽ മര്യാദ കാണിക്കാൻ പറയുക... 🙏🏻🙏🏻

  • @sudhikalayath2084
    @sudhikalayath2084 2 หลายเดือนก่อน +2

    Pvt businte malsara ottam onnu control cheyyan endenkilum margam undooo...

  • @samuelisaac2468
    @samuelisaac2468 2 หลายเดือนก่อน +1

    ❤️

  • @harikrishnan-ym1dd
    @harikrishnan-ym1dd 2 หลายเดือนก่อน +5

    വിമാനത്തിൽ വയ്ച്ചു യഥുനെ കാണുവാണേൽ ഒരു പരിഗണന കൊടുക്കുക ആദ്യം..

  • @sreejithmr5804
    @sreejithmr5804 2 หลายเดือนก่อน +1

    Sir oru pathanamthitta to mookambika bus edamo

  • @ullaskulathumon3678
    @ullaskulathumon3678 2 หลายเดือนก่อน +1

    15 മാസം കൂടെ കഴിയുമ്പോൾ സത്യമെല്ലാം വെളിയിൽ വരും... അന്നേരം ജനം ഞെട്ടും..അതുവരെ വെയിറ്റ് ആൻഡ് സീ.. മാമനും മച്ചാനും കളി.. തുടർന്നുകൊണ്ടിരിക്കുന്നു.. ജനം ഇപ്പോഴും കഴുതയായിരിക്കില്ല..

  • @arunagility
    @arunagility 2 หลายเดือนก่อน +2

    എയർപോർട്ട് കൂടി നന്നാക്കിയാൽ എമിഗ്രേഷൻ സമയത്തു മൂക്ക് പൊത്തുന്നത് ഒഴിവാക്കായിരുന്നു 🥶🥶

  • @chandranpk8818
    @chandranpk8818 2 หลายเดือนก่อน

    rainy season varumbol ksrtc standil oru mini boad service vachal nannayirikkum cheliyil chavittathe vandiyil kayaran pattum

  • @Malayalivillegeman
    @Malayalivillegeman 2 หลายเดือนก่อน

    Road achante vaka anennu chindichu arenkilum roadiloode pokunnundankil athil onnu scania bus aanu..njan roadil koodi pokunna oru yatrakkaran enna nilayil abhiprayam aanu

  • @gireeshs9478
    @gireeshs9478 2 หลายเดือนก่อน

    Kalkisar

  • @rajasekhar1517
    @rajasekhar1517 2 หลายเดือนก่อน +2

    വണ്ടി വല്ലപ്പോഴെങ്കിലും കഴുകണം.. പിന്നെ side ഒക്കെ ഉരഞ്ഞു paint പോകാതെ ശ്രദ്ധിക്കണം

  • @abumanoor3280
    @abumanoor3280 2 หลายเดือนก่อน +1

    Njan e vrithiketta vandiyil kerarilla athave keriyal vasthram muzhuvan azhukkairikkum

  • @j3mediacrew673
    @j3mediacrew673 2 หลายเดือนก่อน

    Bus urakathee poyaaa yadhu enu parayunna cheruppakaran eppozum purathu anu. Adhehathee purathu akiyathine kurichu onu parayanam

  • @benzilalbasumuthu1551
    @benzilalbasumuthu1551 2 หลายเดือนก่อน +2

    വാഹത്തിന്റെ സ്പീഡ് ഡിസ്‌പ്ലെയിൽ കാണിക്കണം

  • @Kl-v7d
    @Kl-v7d 2 หลายเดือนก่อน

    നഷ്ടം ഡ്രൈവർ ന്റെ സാലറി യിൽ നിന്നും കട്ട്‌ ചെയ്യണം കുറ്റം അവരുടെ ആണെങ്കിൽ , അല്ലാതെ ksrtc ഡ്രൈവേഴ്സ് നന്നാകില്ല . വണ്ടി ഇടിച്ചാലും അവർ ചിരിച്ചു ഒരു കൂസലും പോലും ഇല്ലാത്ത ഭാവം ആണ് .

  • @manimaniyat1536
    @manimaniyat1536 2 หลายเดือนก่อน

    First make a good quality Roads all over Kerala then launch the buses so that maintenance will be less profit will be more.

  • @navneeths6204
    @navneeths6204 2 หลายเดือนก่อน +1

    ചേട്ടാ അപ്പോൾ എല്ലാം വണ്ടിയും A/C വണ്ടികൾ അല്ലെ ? 30-35 വണ്ടികൾ മാത്രമേ A/C ഉള്ളോ ? ഒരു വണ്ടി പോലും A/C ഇല്ലാത്ത വണ്ടി പാടില്ല . 100% A/C ആയിരിക്കണം . 🙏🙏🙏🙏🙏🙏please please please .

  • @PrasadPattambi
    @PrasadPattambi 2 หลายเดือนก่อน

    വാങ്ങുന്ന ശമ്പളത്തോട്
    കുറച്ചെങ്കിലും
    കൂറ് പുലർത്തുന്ന മന്ത്രി.

  • @farooq5496
    @farooq5496 2 หลายเดือนก่อน

    Bus station Please clean Rest place & bathroom Sir

  • @aneeshthevaruparambil4112
    @aneeshthevaruparambil4112 2 หลายเดือนก่อน

    Kooduthal fast passenger bus venam

  • @Krishna-s9d6u
    @Krishna-s9d6u 2 หลายเดือนก่อน +1

    പുതിയ വണ്ടി ..... പണ്ടും ഇതുപോലെ ... കമ്മീഷൻ ഇപ്പൊ എങ്ങനെയാ

  • @binus9994
    @binus9994 2 หลายเดือนก่อน +1

    നല്ലറോഡ് വേണം മന്ത്രി

  • @sabhinoooss
    @sabhinoooss 2 หลายเดือนก่อน

    ഡ്രൈവർ കോട്ടുവായിട്ടാൽ ആക്ഷൻ എടുക്കും ഓടിക്കുന്ന ഡ്രൈവർക്ക് റസ്റ്റ് കൊടുക്കണം സാർ കൂടുതൽ ദൂരം രണ്ട് ഡ്യൂട്ടി കൊടുത്ത് പറഞ്ഞയക്കിയല്ലേ

  • @dileepkumarbalanandhanpill9123
    @dileepkumarbalanandhanpill9123 2 หลายเดือนก่อน

    പട്ടിണി പാവങ്ങൾക്ക് ksrtc യുടെ വിമാനം കൊടുക്കാതെ ഉദ്യോഗസ്ഥരെ നിലക്കു നിർത്തി, പ്രൈവറ്റ് ബസ്സിൽ ചെക്കിങ് ശക്തമാക്കു

  • @ajindas227
    @ajindas227 หลายเดือนก่อน

    Ksrtc yil kayarunnavar vimanathil kayarutittillathavar ayond . Vech thalli marichooo

  • @ShirazShiraz-f1u
    @ShirazShiraz-f1u 2 หลายเดือนก่อน +1

    Umbum

  • @MohammedSanil-n8h
    @MohammedSanil-n8h 2 หลายเดือนก่อน

    ഇപ്പോൾ എങ്ങനെ ഇരിക്കുന്നു മന്ത്രി. അത് ഒര് time ആണ് ആരും മനപ്പൂർവം ഇടിപ്പിക്കില്ല

  • @ummerkolakkad3269
    @ummerkolakkad3269 2 หลายเดือนก่อน

    മുമ്പത്തെ എയർപോർട്ടിൽ വണ്ടി എടുപോയി ആദ്യം ദിവസവും വണ്ടി വൃത്തിയിൽ സൂക്ഷിക്കാൻ ഓർഡർ കൊടുക്കാൻ പറയണം ടിപോയിൽ കഴുകുവാനുള്ള സവിധനം ഉണ്ടല്ലോ ജോലിക്കാറുമുണ്ട്

  • @pradeepb7495
    @pradeepb7495 2 หลายเดือนก่อน

    At first appoint experienced permanent drivers to this bus,otherwise newly appointed temparay drivers not efficient in bus driving create damage to this buses by rash driving???

  • @viswaprasanthv8239
    @viswaprasanthv8239 2 หลายเดือนก่อน

    അപകടരഹിതം.

  • @araviR-dd2tf
    @araviR-dd2tf หลายเดือนก่อน

    ഇവന്മാരുടെ ഓടിക്കുന്ന വീഡിയോ ഞങ്ങൾ അയച്ചു തരാം.. സർ നടപടി എടുത്ത് ലാസ്റ്റ് വണ്ടി റൂട്ടിൽ ഇറക്കാൻ പറ്റാത്ത അവസ്ഥ ആവും 😂

  • @varghesejoseph3227
    @varghesejoseph3227 2 หลายเดือนก่อน

    എടോ ആദ്യം സാധാരണകാരന് സമയത്ത് പോകാൻ ഓർഡിനറി ബസ്സ് ആവിശ്യത്തിന് ഇടുക 830 വരെയും സർവീസ് ഉണ്ടായിരുന്ന റൂട്ടിൽ ലാസ്റ്റ് 5,40 ആക്കി സാധാരണകാരനെ ഓട്ട്ചെയ്യാൻ മാത്രം മതിയോ

  • @mohankumarap9498
    @mohankumarap9498 2 หลายเดือนก่อน

    കൊണേസൻ😂

  • @nile4043
    @nile4043 2 หลายเดือนก่อน +1

    ഇവനെ ആദ്യം മാറ്റൂ നന്നാവും

  • @sanjay9916
    @sanjay9916 2 หลายเดือนก่อน

    Wotever it is - ksrtc is ksrtc .😂

  • @venugopalg3794
    @venugopalg3794 2 หลายเดือนก่อน

    Poda

  • @anandhukichu6996
    @anandhukichu6996 หลายเดือนก่อน

    നിങ്ങൾ കയറി ഇരിക്കുമ്പോൾ നിയമം പാലിച്ചു പോകും... ആരും അറിയാതെ വേഷം മാറി പോയി നോക്ക്..

  • @Pakkagramavasi
    @Pakkagramavasi 2 หลายเดือนก่อน

    എന്നിക്ക് പറയാനുളത് KSRTC യിലെ ധിക്കാരികളായ കണ്ടക്ടർ,ഡ്രൈവർമാരെ നിലക്ക് നിർത്തണം... അവരോട് ജനങ്ങളോട് മര്യദയ്ക്ക് പെരുമാറാൻ പറയ് താങ്കൾ

  • @kalamuthu2774
    @kalamuthu2774 2 หลายเดือนก่อน

    😆😆😆😆വൈഫൈ ചാലുവാക്കാൻ പറ്റുന്നില്ല...? നേതാവേ താങ്കൾ പറഞ്ഞത് മലയാളമോ അല്ലത് 🤔🤔🤔🤔HINDIYALAM മോ...?

  • @sabuprasanthprasanth8654
    @sabuprasanthprasanth8654 2 หลายเดือนก่อน

  • @jobinjoy7548
    @jobinjoy7548 52 นาทีที่ผ่านมา